ഇത്രയും ധെെര്യം ഞാനെന്‍റെ ചാൾ സ് ശോഭാരാജിൽ മാത്രമെ കണ്ടിട്ടുള്ളൂ… എങ്ങനെ സാധിക്കുന്നു കുട്ടീ ഇത് നിനക്ക്? വീഡിയോ വെെറൽ

സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് പ​ല​രും.​പ​ല​ർ​ക്കും പ​ല ത​ര​ത്തി​ലാ​ണ് സാ​ഹ​സി​ക​ത നീ​ക്ക​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​ത്. അ​ത്ത​ര​ത്തി​ലൊ​രു സാ​ഹ​സി​ക​ത​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്. മാ​ധ്യ​മ ഇ​ന്‍​ഫു​വ​ന്‍​സ​റും സ​ര്‍​ട്ടി​ഫൈ​ഡ് ഫ്രീ​ഡൈ​വ​റു​മാ​യ കെ​ന്ദ്ര നി​ക്കോ​ൾ എ​ന്ന യു​വ​തി​യു​ടെ ആ​ണ് വീ​ഡി​യോ. ഓ​ക്സി​ജ​ന്‍ മാ​സ്കി​ല്ലാ​ത തീ​രെ ഇ​ടു​ങ്ങി​യ ഒ​രു ജ​ലാ​ശ​യ ഗു​ഹ​യി​ലൂ​ടെ കൈ​യി​ല്‍ ഒ​രു ഗോ​പ്രോ​യു​മാ​യി നീ​ന്തി​ക്ക​യ​റു​ന്ന കെ​ന്ദ്ര​യു​ടെ വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വെെ​റ​ലാ​യി. ചെ​റി​യൊ​രു ഗു​ഹ​യി​ലൂ​ടെ​യു​ള്ള കെ​ന്ദ്ര​യു​ടെ നീ​ന്ത​ൽ ക​ണ്ടാ​ൽ ആ​രാ​യാ​ലും പേ​ടി​ച്ചു പോ​കും. അ​തി സാ​ഹ​സി​ക​മാ​യാ​ണ് യു​വ​തി ജ​ലാ​ശ​യം നീ​ന്തി ക​യ​റി​യ​ത്. നീ​ന്തി പ​കു​തി ദൂ​ര​മെ​ത്തു​മ്പോ​ൾ ഒ​രു ഇ​ടു​ങ്ങി​യ പാ​ത​യി​ൽ യു​വ​തി കു​ടു​ങ്ങി പോ​കു​ന്ന​താ​യി കാ​ഴ്ച​ക്കാ​ര​നു തോ​ന്നും.  എ​ന്നാ​ൽ നി​ഷ്പ്ര​യാ​സം യു​വ​തി നീ​ന്തി പു​റ​ത്തേ​ക്ക് വ​രി​ക​യാ​ണ്. വീ​ഡി​യോ​ക്ക് താ​ഴെ യു​വ​തി​യു​ടെ ധെെ​ര്യ​ത്തെ പ്ര​ശം​സി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

തപ്പോ തപ്പോ തട്ടിൻ പുറത്തൊരു മുട്ടനെലി കുഞ്ഞ്…ട്രയിൻ പാൻട്രിയിൽ ഓടി കളിക്കുന്ന എലികൾ;വീഡിയോ വെെറൽ

യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് അ​ധി​കം ആ​ളു​ക​ളും. എ​ന്നാ​ൽ അ​ത്ത​രം യാ​ത്ര​ക​ളി​ൽ ദു​ര​നു​ഭ​വ​ങ്ങ​ൾ ന​മ്മെ തേ​ടി എ​ത്തി​യാ​ൽ ആ ​യാ​ത്ര ഒ​രി​ക്ക​ലും മ​ന​സി​ൽ നി​ന്ന് മാ​യി​ല്ല. അ​ത്ത​ര​മൊ​രു ദു​ര​നു​ഭ​വം നേ​രി​ട്ട ട്ര​യി​ൻ യാ​ത്ര​യു​ടെ വീ​ഡി​യോ ആ​ണി​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്. മാ​ൻ​ഗി​രീ​ഷ് ടെ​ൻ​ഡു​ൽ​ക​ർ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ഒ​ക്ടോ​ബ​ർ 15ന് ​മും​ബൈ ലോ​ക്മാ​ന്യ തി​ല​കി​ൽ നി​ന്ന് മ​ഡ്ഗാ​വ് വ​രെ പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ൽ ട്രെ​യി​ൻ പാ​ൻ​ട്രി​യി​ൽ ഓ​ടി​ന​ട​ക്കു​ന്ന എ​ലി​ക​ളു​ടെ ശ​ബ്ദം കേ​ട്ടാ​ണ് മ​നീ​ഷ് നി​ന്ന​ത്. പെ​ട്ടെ​ന്ന് ത​ന്നെ ത​ന്‍റെ ഫോ​ണെ​ടു​ത്ത് അ​വ​യു​ടെ വീ​ഡി​യോ പ​ക​ർ​ത്തു​ക​യും ചെ​യ്തു. കു​ടും​ബ​ത്തി​നൊ​ത്തു​ള്ള  യാ​ത്ര​ക്കി​ടെ​യാ​ണ് മ​നീ​ഷി​നു ഈ ​ദു​ര​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്ന​ത്. ഉ​ട​ൻ ത​ന്നെ വി​ഡി​യോ റെ​ക്കോ​ർ​ഡ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഒ​രു റെ​യി​ൽ​വേ​ക്കാ​ര​ൻ എ​ന്ന നി​ല​യി​ലും ഒ​രു ട്രെ​യി​ൻ യാ​ത്രി​ക​ൻ എ​ന്ന നി​ല​യി​ലും എ​നി​ക്കേ​റ്റ വ​ലി​യ ആ​ഘാ​ത​മാ​ണ് ഇ​ത്.5/10/2023 തീ​യ​തി​യി​ലെ 11099…

Read More

ഓപ്പറേഷൻ അജയ്: 22 കേരളീയര്‍ കൂടി നാട്ടിലെത്തി

‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി 22 കേരളീയർ കൂടി നാട്ടിലെത്തി. നോർക്ക റൂട്സ് മുഖേന‌ാണ് നാട്ടിലെത്തിയത്. 14 പേ​ര്‍ രാ​വി​ലെ 07. 40 നു​ള​ള ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ലും എ​ട്ടു പേ​ര്‍ രാ​വി​ലെ 11. 40 ന്‍റെ വി​സ്താ​ര വി​മാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ് എ​ത്തി​യ​ത്. ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്സ് ഔരുക്കി കൊടുത്തിരുന്നു. നോര്‍ക്ക റൂട്സ് പ്രതിനിധികൾ കൊച്ചിയിലെത്തിയ ഇവരെ വീടുകളിലേയ്ക്ക് യാത്രയാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രായേലില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇതുവരെ 97 കേരളീയരാണ്  നാട്ടില്‍ തിരിച്ചത്തിയത്.

Read More

കേരള രീതിയിലുള്ള ദണ്ഡിയ നൃത്തം വെെറൽ;കുറിപ്പുമായി ശശി തരൂർ

രാ​ജ്യ​മെ​ങ്ങും ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ്. പ​ല സ്ഥ​ല​ത്തും വ്യ​ത്യ​സ്ത പൂ​ജ​ക​ളും ആ​ഘോ​ഷ​ങ്ങ​ളു​മാ​ണ് ന​വ​രാ​ത്രി ദി​ന​ത്തി​ൽ ന​ട​ക്കു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​യി​ല്‍ വ​ലി​യ രീ​തി​യി​ലാ​ണ് ന​വ​രാ​ത്രി ആ​ഘോ​ഷി​ക്കു​ന്ന​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ന​വ​രാ​ത്രി​യു​ടെ ഒ​മ്പ​ത് ദി​വ​സ​ങ്ങ​ളി​ലും ആ​ഘോ​ഷി​ക്കാ​റു​ണ്ട്.  ഇ​പ്പോ​ഴി​താ കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ ആ​ണ് വെെ​റ​ലാ​കു​ന്ന​ത്. ഗു​ജ​റാ​ത്തി സ​ഹോ​ദ​രി​മാ​രു​ടെ ശ്ര​ദ്ധ​യ്ക്ക് ! ഈ ​ന​വ​രാ​ത്രി, കേ​ര​ള ശൈ​ലി​യി​ലു​ള്ള ദ​ണ്ഡി​യ നൃ​ത്തം ശ്ര​ദ്ധി​ക്കൂ.!’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ശ​ശി ത​രൂ​ര്‍  വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.  നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വീ​ഡി​യോ വെെ​റ​ലാ​യി. ഏ​ഴ് ല​ക്ഷം ആ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​ത്. സെ​റ്റ് സാ​രി​യും ചു​മ​ന്ന നി​റ​ത്തി​ലു​ള്ള ബ്ലൗ​സു​മാ​ണ് നൃ​ത്തം ചെ​യ്യു​ന്ന യു​വ​തി​ക​ളു​ടെ വേ​ഷം. ത​ല​യി​ൽ പൂ​വ് ചൂ​ടി​യി​ട്ടു​ണ്ട്. ക​യ്യി​ൽ വ​ടി പി​ടി​ച്ച് പ്ര​ത്യേ​ക താ​ള​ത്തി​നൊ​ത്ത് ചു​വ​ടു​ക​ൾ വെ​ക്കു​ന്ന ഇ​വ​രു​ടെ നൃ​ത്തം കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ത​ടി​ച്ചു കൂ​ടി​യി​രി​ക്കു​ന്ന​ത് . വീഡിയോ കാണാൻ ഇവിടെ ക്ലിക്…

Read More

പ​ട​ക്കം പൊ​ട്ടി​ച്ചും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തും ഘോ​ഷ​യാ​ത്ര​; ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലെ പീഡനത്തിൽ നിന്നും അച്ഛൻ മകളെ തിരികെ കൊണ്ടുവന്നതിങ്ങനെ

റാ​ഞ്ചി: ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ ത​ന്‍റെ മ​ക​ളെ ആ​ഘോ​ഷ​പൂ​ർ​വം വീ​ട്ടി​ലേ​ക്കു തി​രി​കെ​യെ​ത്തി​ച്ച് അ​ച്ഛ​ൻ. വി​വാ​ഹ​ദി​ന​ത്തി​ലെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ല്യ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് അ​ച്ഛ​ൻ മ​ക​ളെ തി​രി​കെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. പ​ട​ക്കം പൊ​ട്ടി​ച്ചും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തും ബാ​ൻ​ഡ് മേ​ള​ത്തി​ന്‍റെ അ​ക​മ്പടി​യോ​ടെ ഘോ​ഷ​യാ​ത്ര​യാ​യി സ്വ​ന്തം വീ​ട്ടി​ലേ​ക്കു യു​വ​തി​യെ തി​രി​കെ​യെ​ത്തി​ച്ചു. ജാ​ർ​ഖ​ണ്ഡി​ലാ​ണു സം​ഭ​വം. താ​ൻ താ​ലോ​ലി​ച്ചു​വ​ള​ർ​ത്തി​യ മ​ക​ൾ സാ​ക്ഷി ഗു​പ്‌​ത​യെ ഭ​ർ​തൃ​വീ​ട്ടു​കാ​ർ ചൂ​ഷ​ണം ചെ​യ്യു​ക​യും മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് കൈ​ലാ​ഷ് ന​ഗ​ർ കും​ഹാ​ർ​തോ​ളി നി​വാ​സി​യാ​യ പ്രേം ​ഗു​പ്‌​ത പ​റ​യു​ന്നു. ന​ല്ല​രീ​തി​യി​ലാ​ണ് താ​ൻ മ​ക​ളെ വ​ള​ർ​ത്തി​യ​ത്. വി​ദ്യാ​ഭ്യാ​സ​വും കൊ​ടു​ത്തു. ആ​ഘോ​ഷ​പൂ​ർ​വം വി​വാ​ഹ​വും ന​ട​ത്തി. വി​വാ​ഹ​ശേ​ഷം ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തി​യ ത​ന്‍റെ മ​ക​ൾ​ക്ക് കൊ​ടും പീ​ഡ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്നു. ഭ​ര്‍​ത്താ​വും കു​ടും​ബ​ക്കാ​രും മോ​ശ​മാ​യി പെ​രു​മാ​റി​യാ​ൽ പ്ര​തി​ക​രി​ക്കാ​തി​രി​ക്ക​രു​ത്. നി​ങ്ങ​ളു​ടെ മ​ക​ളെ അ​തേ ആ​ദ​ര​വോ​ടെ തി​രി​കെ കൊ​ണ്ടു​വ​ര​ണം. കാ​ര​ണം പെ​ൺ​മ​ക്ക​ൾ വ​ള​രെ വി​ല​പ്പെ​ട്ട​വ​രാ​ണ്. ഘോ​ഷ​യാ​ത്ര​യു​ടെ വീ​ഡി​യോ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ട് പ്രേം ​ഗു​പ്‌​ത കു​റി​ച്ചു.…

Read More

ഓ​ർ​മ​യി​ൽ ‘ക​ണ്ട​ല​മ്മ​ച്ചി’; ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ക്കാ​യി ജീ​വി​തം മാ​റ്റി​വ​ച്ച മ​റി​യാ​മ്മ കു​ര്യ​ൻ വി​ട​പ​റ​ഞ്ഞി​ട്ട് 14 വ​ര്‍​ഷം

കോ​ട്ട​യം: ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ക്കാ​യി ത​ന്‍റെ ജീ​വി​തം മാ​റ്റി​വ​ച്ച “ക​ണ്ട​ല​മ്മ​ച്ചി’ ഓ​ര്‍​മ​യാ​യി​ട്ട് 14 വ​ര്‍​ഷം. മ​ല​ബാ​റി​ല്‍ ക​ല്ലേ​ൻ പൊ​ക്കു​ട​നും മ​ധ്യ​തി​രു​വി​താം​കൂ​റി​ല്‍ മ​റി​യാ​മ്മ കു​ര്യ​ന്‍ എ​ന്ന ക​ണ്ട​ല​മ്മ​ച്ചി​യു​മാ​യി​രു​ന്നു ക​ണ്ട​ല്‍ ചെ​ടി​ക​ളെ പ​രി​പാ​ലി​ച്ച പ്ര​മു​ഖ​ർ. വേ​മ്പ​നാ​ട്ടു​കാ​യ​ലി​നു സ​മീ​പം കു​മ​ര​കം ചെ​പ്പ​ന്നൂ​ക്ക​രി വീ​ട്ടി​ലാ​ണ് മ​റി​യാ​മ്മ​യു​ടെ ജ​ന​നം. ത​നി​ക്ക് 11 മ​ക്ക​ളാ​ണു​ള്ള​തെ​ന്നും അ​തി​ല്‍ പ​തി​നൊ​ന്നാ​മ​ത്തെ മ​ക​ള്‍ ക​ണ്ട​ല്‍ ചെ​ടി​ക​ളാ​ണെ​ന്നും മ​റി​യാ​മ്മ എ​പ്പോ​ഴും പ​റ​യാ​റു​ണ്ടാ​യി​രു​ന്നു. ബേ​ക്ക​ര്‍ സാ​യി​പ്പി​ന്‍റെ സു​ഖ​വാ​സ​കേ​ന്ദ്ര​വും ഭ​ര​ണ​കേ​ന്ദ്ര​വു​മാ​യി​രു​ന്നു കു​മ​ര​ക​ത്ത് ഇ​ന്നു കാ​ണു​ന്ന രാ​ജ് ഹോ​ട്ട​ൽ. സാ​യി​പ്പി​ന്‍റെ വീ​ട്ടി​ലെ നി​ത്യ​സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്നു മ​റി​യാ​മ്മ​യു​ടെ അ​ച്ഛ​ന്‍ കു​ര്യ​ന്‍. സാ​യി​പ്പി​ന്‍റെ പു​ര​യി​ട​ത്തി​ലെ ക​ണ്ട​ല്‍ മ​ര​ങ്ങ​ളെ അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യാ​ണ് പ​രി​ച​രി​ച്ചു​പോ​ന്ന​ത്. ഇ​തി​ല്‍ താ​ത്പ​ര്യം തോ​ന്നി​യ കു​ര്യ​ന്‍ വേ​മ്പ​നാ​ട്ടു കാ​യ​ലി​ലൂ​ടെ ഒ​ഴു​കി​വ​രു​ന്ന ക​ണ്ട​ല്‍ വി​ത്തു​ക​ള്‍ ശേ​ഖ​രി​ച്ചു ത​ന്‍റെ പു​ര​യി​ട​ത്തി​നു ചു​റ്റും വേ​ലി തീ​ര്‍​ക്കു​ന്ന​തു കു​ട്ടി​ക്കാ​ലം മു​ത​ല്‍ മ​റി‍​യാ​മ്മ ക​ണ്ടി​രു​ന്നു. ക​ണ്ട​ല്‍​ച്ചെ​ടി​ക​ളു​ടെ പ​രി​പാ​ല​നം അ​ച്ഛ​നി​ൽ​നി​ന്നാ​ണ് മ​റി​യാ​മ്മ പ​ഠി​ക്കു​ന്ന​ത്. ക​ണ്ട​ല​മ്മ​ച്ചി​യു​ടെ മ​ര​ണ​ശേ​ഷ​വും ക​ണ്ട​ല്‍ പ്രേ​മി​ക​ളും ഗ​വേ​ഷ​ക​രും…

Read More

ഐ ​ഫോ​ൺ വാ​ങ്ങാ​ൻ ചാ​ക്ക് നി​റ​യെ നാ​ണ​യ​വു​മാ​യി യാ​ച​ക​ൻ; എന്നാൽ ഇത് റീയൽ അല്ല റീലാണ്

ജ​യ്പു​ർ: യാ​ച​ക​വേ​ഷ​ത്തി​ൽ ചാ​ക്ക് നി​റ​യെ നാ​ണ​യ​വു​മാ​യി ഒ​രാ​ൾ മൊ​ബൈ​ൽ ഫോ​ൺ സ്റ്റോ​റി​ൽ എ​ത്തു​ന്നു. മു​ഷി​ഞ്ഞു​നാ​റി​യ വേ​ഷ​വു​മാ​യി എ​ത്തി​യ യാ​ച​ക​നെ ക​ട​യി​ൽ ക​യ​റ്റാ​ൻ ക​ട​യു​ട​മ ആ​ദ്യം വി​സ​മ്മ​തി​ച്ചു. ത​നി​ക്ക് ഐ ​ഫോ​ൺ വേ​ണ​മെ​ന്നും പ​ണം കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞ​തോ​ടെ സ്ഥി​തി മാ​റി. 1,80,000 രൂ​പ വി​ല​യു​ള്ള ഐ ​ഫോ​ൺ-15 ആ​ണു യാ​ച​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ത്ര​യും നാ​ണ​യ​ങ്ങ​ൾ ചാ​ക്കി​ലു​ണ്ടാ​യി​രു​ന്നു താ​നും. ഒ​ടു​വി​ൽ ക​ട​യു​ട​മ​യു​മാ​യി സെ​ൽ​ഫി എ​ടു​ത്ത് ഐ ​ഫോ​ണു​മാ​യി യാ​ച​ക​ൻ മ​ട​ങ്ങു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ സം​ഭ​വ​ത്തി​ന്‍റെ യ​ഥാ​ർ​ഥ വ​സ്തു​ത​യും പു​റു​ത്തു​വ​ന്നു. സ​ത്യ​ത്തി​ൽ ഐ ​ഫോ​ൺ വാ​ങ്ങാ​നെ​ത്തി​യ​ത് ഒ​രു ഭി​ക്ഷ​ക്കാ​ര​നാ​യി​രു​ന്നി​ല്ല. റീ​ൽ​സ് ഷൂ​ട്ട് ആ​യി​രു​ന്നു അ​വി​ടെ ന​ട​ന്ന​ത്. എ​ഴു​തി​ത്ത​യാ​റാ​ക്കി​യ സ്ക്രി​പ്റ്റ് സ​ഹി​ത​മാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. യാ​ഥാ​ർ​ഥ്യ​മ​താ​ണെ​ങ്കി​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്.

Read More

സൊമാറ്റോ വേഷത്തിൽ ബൈക്കിൽ ചെത്തി നടന്ന് യുവതി; ഡെലിവറി വേഷത്തിലെത്തിയ സുന്ദരിയെ കുറിച്ച് സിഇഒ പറയുന്നതിങ്ങനെ

ഒ​രു യു​വ​തി സൊ​മാ​റ്റോ പാ​ക്കേ​ജു​മാ​യി ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ  ഇ​തു​വ​രെ 1.6 ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ഇ​ൻ​ഡോ​റി​ലെ വി​ജ​യ് ന​ഗ​റി​ൽ നി​ന്നു​ള്ള വീ​ഡി​യോ​യാ​ണി​ത്.  ഹെ​ൽ​മെ​റ്റി​ല്ലാ​തെ സൊ​മാ​റ്റോ ബാ​ഗു​മാ​യി യു​വ​തി ബൈ​ക്ക് ഓ​ടി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. മ​റ്റ് കാ​ഴ്ച​ക്കാ​രും ഫ്രെ​യി​മി​ൽ ദൃ​ശ്യ​മാ​ണ്. വീ​ഡി​യോയ്ക്ക് നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ൾ ല​ഭി​ച്ചു. റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ത്രീ​യെ​ക്കു​റി​ച്ച് ആ​ളു​ക​ൾ​ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.  Indore #Zomato marketing head had this idea. He hired a model to drive around with an empty zomato bag for one hour in the morning and one hour in the evening. @zomato is on a roll… 😁😁 pic.twitter.com/kuwVpNzewu…

Read More

കാ​ലി​ൽ പ​ത്തി​വി​രി​ച്ച മൂ​ർ​ഖ​ൻ! യു​വ​തി​യു​ടെ ഷൂ ​ഞെ​ട്ടിച്ചു

പാ​ദ​ര​ക്ഷ​ക​ളി​ൽ വ​ൻ പ​രീ​ക്ഷ​ണം ന​ട​ക്കു​ന്ന കാ​ല​മാ​ണി​ത്. യു​വാ​ക്ക​ളെ​യും വ്യ​ത്യ​സ്ത​ത തേ​ടു​ന്ന​വ​രെ​യും ത​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ക​മ്പനി​ക​ൾ ത​മ്മി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണ് വി​പ​ണി​യി​ൽ ന​ട​ക്കു​ന്ന​ത്. ഇ​പ്പോ​ൾ വ്യ​ത്യ​സ്ത​മാ​യ ഷൂ ​ധ​രി​ച്ചെ​ത്തി​യ യു​വ​തി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം. ഷൂ ​അ​ത്ര നി​സാ​ര​മ​ല്ല. ക​ണ്ടാ​ൽ ആ​രും പേ​ടി​ച്ചു​പോ​കും. ഒ​റ്റ​നോ​ട്ട​ത്തി​ൽ ഷൂ ​ക​ണ്ടാ​ൽ പ​ത്തി​വി​രി​ച്ചു​നി​ൽ​ക്കു​ന്ന ര​ണ്ട് മൂ​ർ​ഖ​ൻ പാ​മ്പു​ക​ളാ​ണെ​ന്നേ തോ​ന്നൂ. ഷൂ​വി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു പ​ത്തി​വ​രി​ച്ചു​നി​ൽ​ക്കു​ക​യാ​ണ് മൂ​ർ​ഖ​ൻ. ഷൂ​വി​ന്‍റെ ബാ​ക്കി ഭാ​ഗ​ങ്ങ​ളെ​ല്ലാം പാ​മ്പി ന്‍റെ തൊ​ലി​പോ​ലെ​യു​ള്ള വ​സ്തു​ക്ക​ൾ കൊ​ണ്ടു നി​ർ​മി​ച്ചി​രി​ക്കു​ന്നു. വ​ള​രെ കൃ​ത്യ​ത​യോ​ടെ​യാ​ണ് ഷൂ​വി​ന്‍റെ നി​ർ​മാ​ണം. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഇ​തി​ന്‍റെ വീ​ഡി​യോ വ​ന്ന​തോ​ടെ യു​വ​തി​യും കോ​ബ്രാ ഗം​ബൂ​ട്ടും വ​മ്പൻ ഹി​റ്റാ​യി.

Read More

അ​ന്ന​ദാ​താ​വി​ന്‍റെ മ​ര​ണം; കു​ര​ങ്ങ​ന്‍റെ ദുഃ​ഖം ക​ണ്ട​വ​ർ ക​ര​ഞ്ഞുപോ​യി..!

ല​ക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​വ​രു​ടെ ക​ണ്ണു ന​ന​ച്ചു. സ്ഥി​ര​മാ​യി ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന വ​യോ​ധി​ക​ന്‍റെ മ​ര​ണ​ത്തി​ൽ ദുഃ​ഖി​ക്കു​ന്ന കു​ര​ങ്ങ​ന്‍റേ​താ​ണ് വീ​ഡി​യോ.  ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​റോ​ഹ​യി​ൽ രാം​കു​ൻ​വ​ർ സിം​ഗ് എ​ന്ന വ​യോ​ധി​ക​ൻ ഒ​രു കു​ര​ങ്ങ​ന് സ്ഥി​ര​മാ​യി ഭ​ക്ഷ​ണം കൊ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നു. ര​ണ്ടു മാ​സം മു​ന്പാ​ണ് കു​ര​ങ്ങ​നു​മാ​യി സിം​ഗ് ച​ങ്ങാ​ത്ത​ത്തി​ലാ​കു​ന്ന​ത്. റൊ​ട്ടി​യാ​ണ് പ​തി​വാ​യി കൊ​ടു​ത്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സിം​ഗ് മ​രി​ച്ചു. പ​തി​വു​പോ​ലെ ഭ​ക്ഷ​ണം തേ​ടി​യെ​ത്തി​യ കു​ര​ങ്ങ​നു നി​ശ്ച​ല​നാ​യി കി​ട​ക്കു​ന്ന ത​ന്‍റെ അ​ന്ന​ദാ​താ​വി​നെ​യാ​ണ് കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്.  ദു​ര​ന്തം മ​ന​സി​ലാ​ക്കി​യ​പോ​ലെ കു​ര​ങ്ങ​ൻ മൃ​ത​ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​മി​രു​ന്നു. സിം​ഗി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു ഇ​രി​പ്പ്. കു​ര​ങ്ങ​ൻ ക​ണ്ണീ​ർ പൊ​ഴി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ‌സം​സ്കാ​ര​ച്ച​ട​ങ്ങു​ൾ​ക്കാ​യി മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ വാ​ഹ​ന​ത്തി​ലും കു​ര​ങ്ങ​ൻ ഇ​രി​പ്പു​റ​പ്പി​ച്ചു. 40 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കു​ക​യും ചെ​യ്തു.  കു​ര​ങ്ങ​ൻ സിം​ഗി​ന്‍റെ മ​റ്റ് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ശ​വ​സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക മാ​ത്ര​മ​ല്ല, ചി​ത​യ്ക്ക് സ​മീ​പം വ​ള​രെ​നേ​രം കാ​ത്തി​രി​ക്കു​ക​യും ചെ​യ്തു. വീ​ഡി​യോ​ക്കു​ള്ള ഒ​രു ക​മ​ന്‍റ്…

Read More