ഇടിയപ്പമുണ്ട് നുള്ളി നുള്ളി തിന്നണം; കൈകൊണ്ട് ആസ്വദിച്ച് കഴിക്കുന്ന വിദേശികൾ; വെെറയായി വീഡിയോ

മ​ല​യാ​ളി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​നു പ്രി​യ​ർ ഏ​റെ​യാ​ണ്. വി​ദേ​ശി​ക​ൾ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത് നാ​ട് മാ​ത്രം ചു​റ്റി​കാ​ണു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യ​ല്ല. ഇ​വി​ടു​ത്തെ​ഭ​ക്ഷ​ണം ക​ഴി​ക്ക​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. ഇ​ഡ​ലി​യും സാ​മ്പാ​റും ദോ​ശ​യും ക​പ്പ​യും ഇ​ല​അ​ട​യും ഇ​ടി​യ​പ്പ​വു​മെ​ല്ലാം മ​ല‌​യാ​ളി​ക​ളു​ടെ പേ​രു​കേ​ട്ട വി​ഭ​വ​ങ്ങ​ളാ​ണ്. ഇ​പ്പോ​ഴി​താ  വി​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ ആ​സ്വ​ദി​ച്ച് ഇ​ടി​യ​പ്പം ക​ഴി​ക്കു​ന്ന വീ​ഡി​യോ ആ​ണ് വെെ​റ​ലാ​കു​ന്ന​ത്.​പ്ര​ഭു​വി​ഷ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വ് എ​ന്‍റെ ഡ​ച്ച് കു​ടും​ബം എ​ന്‍റെ അ​മ്മ ഇ​ടി​യ​പ്പ​മു​ണ്ടാ​ക്കു​ന്ന​ത് എ​ങ്ങ​നെ എ​ന്ന് നോ​ക്കു​ന്നു’   എ​ന്ന കു​റി​പ്പോ​ടെ​യാ​ണ്  വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്ക് വെ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്കാ​രി​യാ​യ ഒ​രു സ്ത്രീ ​ഇ​ടി​യ​പ്പ​മു​ണ്ടാ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. വി​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ വ​ള​രെ ഏ​റെ കൗ​തു​ക​ത്തോ​ടെ അ​തി നോ​ക്കി കാ​ണു​ക​യാ​ണ്. ഡ​ച്ചു​കാ​രാ​യ ദ​മ്പ​തി​ക​ൾ കൈ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ടി​യ​പ്പം ക​ഴി​ക്കു​ന്ന​ത് കാ​ണാം. ഡ​ച്ചു​കാ​രി​യാ​യ യു​വ​തി​യെ ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വ് വി​വാ​ഹം ക​ഴി​ച്ച​തെ​ന്നു വീ​ഡി​യോ​യി​ൽ നി​ന്നു മ​ന​സി​ലാ​ക്കാം. കാ​ര​ണം ത​ന്‍റെ അ​മ്മാ​യി​അ​ച്ഛ​ൻ ആ​ദ്യ​മാ​യി​ട്ടാ​ണ് കൈ ​ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് എ​ന്ന്…

Read More

ര​ക്തം വലിച്ചുക്കുടിക്കുന്ന ജീ​വി​യെ കൊ​ന്നെ​ന്ന് വേ​ട്ട​ക്കാ​ർ; വൈ​റ​ലാ​യ് ദൃ​ശ്യ​ങ്ങ​ൾ

ജീ​വ​ജാ​ല​ങ്ങ​ളു​ടെ ര​ക്തം വ​ലി​ച്ച് കു​ടി​ക്കു​ന്ന ചു​പ​കാ​ബ്ര​യെ കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ? ഈ ​ജീ​വി ഒ​രു മി​ത്താ​ണെ​ന്നാ​ണ് പ​റ‍​യു​ന്ന​ത്. ഇ​തി​നെ ആ​രും ഇ​തു​വ​രെ ക​ണ്ടി​ട്ടി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​വ​യെ ക​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ബ്ര​സീ​ലി​ലെ ഒ​രു കൂ​ട്ടം വേ​ട്ട​ക്കാ​ർ ഇ​തി​നെ ക​ണ്ടെ​ന്നും വെ​ടി​വ​ച്ച് കൊ​ന്നെ​ന്നും അ​വ​കാ​ശ​പ്പെ​ട്ട് രംഗത്തെത്തിയിട്ടുണ്ട്. നാ​ടോ​ടി​ക്ക​ഥ​ക​ളി​ലെ ക​ഥാ​പാ​ത്ര​മാ​യ ചു​പ​കാബ്ര ശ​രി​ക്കും ഉ​ണ്ടെ​ന്ന​തി​ൽ യാ​തൊ​രു തെ​ളി​വു​മി​ല്ല. ബ്ര​സീ​ലി​ലെ സാ​വോ പോ​ളോ​യു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള ഗു​യ ലോ​പ്സ് ഡ ​ല​ഗു​ണ​യി​ലെ വ​ന​ത്തി​ൽ വ​ച്ച് ഒ​രു ചു​പ​കാബ്ര​യെ വെ​ടി​വ​ച്ച് കൊ​ന്നെ​ന്നാ​ണ് വേ​ട്ട​ക്കാ​ർ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ഈ ​ജീ​വി​യു​ടെ മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​നു​ഷ്യ​ന്‍റെ കൈ​ക​ൾ പോ​ലെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഈ ​ച​ത്ത മൃ​ഗം ക​ന്നു​കാ​ലി​ക​ളെ കൊ​ന്ന​താ​യ് പ​റ​യ​പ്പെ​ടു​ന്നു. ഈ ​മൃ​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ചി​ത്ര​ങ്ങ​ളി​ൽ കാ​ണു​ന്ന ഈ ​ജീ​വി​യ്ക്ക് മ​നു​ഷ്യ​ന്‍റെ കൈ​ക​ളും കൂ​ർ​ത്ത പ​ല്ലു​ക​ളും ഒ​രു വ​ലി​യ കു​ര​ങ്ങി​ന്‍റെ വ​ലി​പ്പ​വു​മു​ണ്ട്. എ​ന്നാ​ൽ…

Read More

രോ​ഗി​യ്ക്ക് സ്വ​ന്തം ബോ​ൺ​മാ​രോ ദാ​നം ചെ​യ്ത് ഡോ​ക്ട​ർ; ‘റി​യ​ൽ ലൈ​ഫ് ഹീ​റോ’യ്ക്ക് ​കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

രോ​ഗി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രെ എ​ത്ര ത​ന്നെ പ്ര​ശം​സി​ച്ചാ​ലും മ​തി​യാ​വി​ല്ല. എ​ന്നാ​ൽ ത​ന്‍റെ ബോ​ൺ​മാ​രോ ദാ​നം ചെ​യ്താ​ണ് ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള ഡോ​ക്ട​ർ അ​ലി അ​ൽ​സ​മാ​ര രോ​ഗി​യാ​യ ഒ​രു കു​ട്ടി​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സ​ഹാ​യി​ച്ച​ത്. ഒ​ക്കാ​ല​യി​ൽ അ​ഡ്വെ​ന്‍റ് ഹെ​ൽ​ത്ത് സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ലെ ഇ​ന്‍റ​ർ​വെ​ൻ​ഷ​ൻ കാ​ർ​ഡി​യോ​ള​ജി സ്പെ​ഷ്യ​ലി​സ്റ്റാ​ണ് അ​ദ്ദേ​ഹം. ഗു​ഡ് ന്യൂ​സ് മൂ​വ്മെ​ന്‍റി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് ഡോ​ക്ട​റു​ടെ ചി​ത്ര​ത്തി​നൊ​പ്പം ഈ ​സം​ഭ​വം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ മ​ജ്ജ അ​സ്ഥി മ​ജ്ജ ആ​വ​ശ്യ​മു​ള്ള ഒ​രു കു​ട്ടി​യ്ക്ക് ന​ൽ​കാ​നാ​കും എ​ന്ന് അ​റി​ഞ്ഞ​തോ​ടെ അ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഡോ​ക്ട​ർ ആ​രം​ഭി​ച്ചു. ത​നി​ക്ക് ഇ​പ്പോ​ൾ ശാ​രീ​രി​ക വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് താ​നെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. ഈ ​പ്ര​വൃ​ത്തി ഒരാൾക്കെങ്കിലും  പ്ര​ചോ​ദ​ന​മാ​വു​ക​യാ​ണെങ്കിൽ അ​തി​ലും വ​ലി​യൊ​രു സ​ന്തോ​ഷം ത​നി​ക്കി​ല്ലെ​ന്നാ​ണ് ഡോ​ക്ട​ർ പ​റ​യുന്നത്. ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ന​മ്മ​ളാ​ൽ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണം, അ​തി​നാ​യ് അ​വ​യ​വ​ദാ​നം…

Read More

350 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ശി​വ​ജി​യു​ടെ ‘ക​ടു​വ​ന​ഖം’ തി​രി​ച്ചുവ​രു​ന്നു

മും​ബൈ: ഛത്ര​പ​ജി ശി​വ​ജി ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന “ക​ടു​വ​ന​ഖം’ 350 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്നു. ല​ണ്ട​നി​ലെ വി​ക്ടോ​റി​യ ആ​ൻ​ഡ് ആ​ൽ​ബ​ർ​ട്ട് മ്യൂ​സി​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ഈ ​ച​രി​ത്ര​ശേ​ഷി​പ്പ് മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി​ട്ടാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​ത്. മ​റാ​ഠാ രാ​ജ്യ​ത്തി​ലെ ഏ​റ്റ​വും പ്ര​ഗ​ത്ഭ​നാ​യ രാ​ജാ​വാ​യി​രു​ന്ന ശി​വ​ജി 1659ലെ ​പ്ര​താ​പ്ഗ​ഡ് യു​ദ്ധ​ത്തി​ൽ ബി​ജാ​പു​ർ സു​ൽ​ത്താ​നേ​റ്റി​ന്‍റെ ജ​ന​റ​ൽ അ​ഫ്സ​ൽ ഖാ​നെ വ​ധി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത് ഈ ​ക​ടു​വ​ന​ഖ​മാ​യി​രു​ന്നു. ശി​വ​ജി​യു​ടെ കി​രീ​ട​ധാ​ര​ണ​ത്തി​ന്‍റെ 350ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​അ​പൂ​ര്‍​വാ​യു​ധം ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​ന്ന​ത്. ദ​ക്ഷി​ണ മും​ബൈ​യി​ലെ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് മ്യൂ​സി​യ​ത്തി​ലാ​കും ഇ​തി​ന്‍റെ പ്ര​ദ​ര്‍​ശ​ന​മെ​ന്നു മ​ഹാ​രാ​ഷ്ട്ര സാം​സ്കാ​രി​ക മ​ന്ത്രി സു​ധീ​ർ മും​ഗ​ന്തി​വാ​ർ പ​റ​ഞ്ഞു. മ​റാ​ഠാ സാ​മ്രാ​ജ്യം സ്ഥാ​പി​ക്കു​ന്ന​തി​ല്‍ ഏ​റ്റ​വും നി​ര്‍​ണാ​യ​ക​മാ​യ യു​ദ്ധ​മാ​യി 1659ലെ ​പ്ര​താ​പ്ഗ​ഡ് യു​ദ്ധ​ത്തെ വി​ല​യി​രു​ത്തു​ന്നു. യു​ദ്ധ​ത്തി​ല്‍ മ​റാ​ഠാ സൈ​ന്യം, ബി​ജാ​പു​ർ സൈ​ന്യ​ത്തെ​ക്കാ​ള്‍ വ​ള​രെ ചെ​റു​താ​യി​രു​ന്നു. എ​ന്നാ​ല്‍, ശി​വ​ജി​യു​ടെ സൈ​നി​ക ത​ന്ത്ര​ങ്ങ​ളാ​ൽ വി​ജ​യം മ​റാ​ഠ​ക​ള്‍​ക്കൊ​പ്പ​മാ​യി. സ​ത്താ​റ ജി​ല്ല​യി​ലു​ള്ള പ്ര​താ​പ്ഗ​ഡ് കോ​ട്ട​യു​ടെ…

Read More

പോത്താണോ അതോ സിംഹങ്ങളാണോ? ആരായിരിക്കും ഈ യുദ്ധത്തിൽ വിജയി; വൈറലായ് വീഡിയോ

സിം​ഹ​വും പോ​ത്തും ത​മ്മി​ൽ ആ​ക്ര​മി​ച്ചാ​ൽ ആ​രാ​​യി​രി​ക്കാം ജ​യി​ക്കു​ന്ന​ത്? എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ കാ​ണി​ക്കു​ന്ന​ത് ഒ​രു പോ​ത്ത് അ​തി​നെ ആ​ക്ര​മി​ച്ച ര​ണ്ട് സിം​ഹ​ങ്ങ​ളെ തി​രി​ച്ച​ടി​ക്കു​ക​യും പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളെ അ​തി​ന്‍റെ സ്വാ​ഭാ​വി​ക ആ​വാ​സ വ്യ​വ​സ്ഥ​യി​ൽ കാ​ണാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ സ​ഫാ​രി വാ​ഹ​ന​ത്തി​ൽ ക​യ​റി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് സം​ഭ​വം പ​ക​ർ​ത്തി​യ​ത്. എ​ക്‌​സി​ൽ അ​നി​മ​ൽ വേ​ൾ​ഡ് പ​ങ്കി​ട്ട വീ​ഡി​യോ​യി​ൽ ഒ​രു സിം​ഹം പോ​ത്തി​ന്‍റെ ക​ഴു​ത്തി​ലും മ​റ്റൊ​ന്ന് അ​തി​ന്‍റെ വാ​ലി​ലും ക​ടി​ച്ച് തൂ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ജീ​വ​ൻ മ​ര​ണ പോ​രാ​ട്ട​ത്തി​ൽ പോ​ത്ത് സിം​ഹ​ങ്ങ​ളെ കു​ലു​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് തി​രി​ച്ച​ടി​ക്കു​ന്നു. സിം​ഹ​ങ്ങ​ളെ നേ​രി​ടാ​ൻ ശ​ക്ത​മാ​യ കൊ​മ്പു​ക​ൾ പോ​ലും ഉ​പ​യോ​ഗി​ക്കു​ന്നു. പോ​ത്ത് പി​ന്നീ​ട് സ​ഫാ​രി വാ​ഹ​ന​ത്തി​ലേ​ക്ക് ശ്ര​ദ്ധ തി​രി​ക്കു​ന്നു. സിം​ഹ​ങ്ങ​ളെ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി​ക്കു​ന്ന​തും കാ​ണാം. പി​ൻ​വാ​ങ്ങു​ന്ന​തി​ന് മു​മ്പ് പോ​ത്ത് വീ​ണ്ടും കൊ​മ്പു​കൊ​ണ്ട് സ​ഫാ​രി വാ​ഹ​ന​ത്തെ ല​ക്ഷ്യ​മി​ടു​ന്നു. പോ​ത്ത് അ​ടു​ത്തു​ള്ള കു​ള​ത്തി​ൽ അ​ഭ​യം തേ​ടു​ന്ന​തോ​ടെ​യാ​ണ് വീ​ഡി​യോ…

Read More

‘ച​ത്ത​പോ​ലെ കി​ട​ക്കാം’; വെ​ട്ടാ​നെ​ത്തി​യ കാ​ട്ടു​പോ​ത്തി​ന് മു​ന്നി​ൽ യു​വ​തി ചെ​യ്ത​തി​ങ്ങ​നെ

അ​പ്ര​തീ​ക്ഷി​ത​മാ​യ് വ​ന്യ​മൃ​ഗ​ങ്ങ​ൾ ആ​ക്ര​മി​ക്കാ​ൻ വ​ന്നാ​ൽ എ​ന്താ​ണ് ചെ​യ്യു​ക? ചി​ല​ർ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കും എ​ന്നാ​ൽ മ​റ്റ് ചി​ല​ർ ആ​ക​ട്ടെ മ​ന​സാ​ന്നി​ധ്യം കൊ​ണ്ട് നേ​രി​ടും. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​കു​ന്ന​ത്. അമേരിക്കയിലെ യെ​ല്ലോ​സ്റ്റോ​ൺ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നാ​യ് യു​വ​തി​യും യു​വാ​വും കൂ​ടി ഇ​വി​ടെ എ​ത്തി​യ​താ​ണ്. വീ​ഡി​യോ​യു​ടെ ആ​രം​ഭ​ത്തി​ൽ ര​ണ്ട് കാ​ട്ട് പോ​ത്തു​ക​ൾ നി​ൽ​ക്കു​ന്ന​ത് കാ​ണാം. എ​ന്നാ​ൽ പെ​ട്ട​ന്ന് ത​ന്നെ അ​തി​ൽ ഒ​രെ​ണ്ണം ഓ​ടു​കയാണ്. ഇ​തി​ൽ ട്വി​സ്റ്റ് എ​ന്തെ​ന്നാ​ൽ ഓ​ടു​ന്ന കാ​ട്ടു​പോ​ത്തി​ന്‍റെ മു​ന്നി​ൽ ഈ ​യു​വ​തി​യും യു​വാ​വും ഉ​ണ്ട്. കാ​ട്ടു​പോ​ത്തി​ൽ നി​ന്ന് ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഇ​രു​വ​രും പായുകയാണ്. എ​ന്നാ​ൽ പാ​തി വ​ഴി​യി​ൽ യു​വ​തി വീ​ണു പോ​കു​ന്നു. ഇ​നി അ​ങ്ങോ​ട്ടു​ള്ള രം​ഗ​ങ്ങ​ൾ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചെ കാ​ണാ​നാ​കൂ. ഓ​ടി വീ​ണ യു​വ​തി വീ​ണിടം വി​ദ്യ​യാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ത​ന്‍റെ മ​ന​സാ​ന്നി​ധ്യം കൊ​ണ്ട് അ​വി​ടെ അ​ന​ങ്ങാ​തെ മ​രി​ച്ച​ത് പോ​ലെ കി​ട​ന്നു. ഓ​ടി…

Read More

സ്ത്രീ​ക​ളെ​യും പെ​ൺ​കു​ട്ടി​ക​ളെ​യും ഭ​യ​പ്പെ​ടു​ത്തി ‘പ്രാ​ങ്ക്’; ഒ​ടു​വി​ൽ പ​ണി​കി​ട്ടിയ​ത് ഇ​ങ്ങ​നെ…

ആ​ളു​ക​ളെ പ​റ്റി​ച്ചും ഭ​യ​പ്പെ​ടു​ത്തി​യും വീ​ഡി​യോ എ​ടു​ത്ത് അ​വ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച് ലൈ​ക്കു​ക​ൾ വാ​രി​ക്കൂ​ട്ടു​ന്ന കാ​ല​മാ​ണി​ത്. തി​ര​ക്കി​ട്ട് റോ​ഡി​ലൂ​ടെ പോ​കു​ന്ന സ്ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ്രാ​ങ്കു​മാ​യ് എ​ത്തു​ന്ന​വ​രു​ടെ സ്ഥിരം ഇ​ര​യാ​ണ്. എ​ന്നാ​ൽ ഇ​ങ്ങ​നെ പ​റ്റി​ക്കു​ന്ന​വ​ർ ഒ​ന്ന് സൂ​ക്ഷി​ച്ചോ​ളൂ. സ്ഥി​ര​മാ​യ് ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടിൽ പ്രാ​ങ്ക് വീ​ഡി​യോ​ക​ൾ പ​ങ്ക് വ​യ്ക്കു​ന്ന പ്രാ​ങ്ക് പ്ര​ജു എ​ന്ന പ്ര​ജ്വ​ലി​ന് മു​ട്ട​ൻ പ​ണി ത​ന്നെ​യാ​ണ് കി​ട്ടി​യി​രി​ക്കു​ന്ന​ത്. റോ​ഡി​ലൂ​ടെ പോ​കു​ന്ന കാ​ൽ​ന​ട യാ​ത്ര​ക്കാ​രാ​ണ് ഇ​യാ​ളു​ടെ ല​ക്ഷ്യം. തി​ര​ക്കി​ട്ട വ​ഴി​യൂ​ടെ ന​ട​ന്ന് യാ​ത്ര​ക്കാ​രെ അ​ടി​യ്ക്കാ​ൻ​ ചെ​ല്ലു​ന്ന​താ​യ് ഭ​യ​പ്പെ​ടു​ത്തു​ക, ഛർ​ദി​ക്കു​ന്ന​ത് പോ​ലെ അ​ഭി​ന​യി​ക്കു​ക, പാ​മ്പ് എ​ന്ന് പ​റ​ഞ്ഞു ഭ​യ​പ്പെ​ടു​ത്തു​ക ഇ​തൊ​ക്കെ​യാ​ണ് ഇ​യാ​ളു​ടെ ന​മ്പ​റു​ക​ൾ. എ​ന്നാ​ൽ ഇ​തൊ​രു പ​തി​വാ​യ​തോ​ടെ ക​ളി കാ​ര്യ​മാ​യി. പ്ര​ജ്വ​ലി​ന്‍റെ ഇ​ത്ത​ര​ത്തി​ലു​ള്ള പ്രാ​ങ്കു​ക​ൾ​കൊ​ണ്ട് പൊ​റു​തി​മു​ട്ടി ബം​ഗു​ളൂ​രു മൂ​ഡ​ല​പാ​ൾ​യ​യി​ലെ പ്രി​യ​ദ​ർ​ശി​നി ലേ​ഔ​ട്ടി​ൽ താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളെ ഭ​യ​പ്പെ​ടു​ത്തി​യ​തി​ന് പോ​ലീ​സ് പ്ര​ജ്വ​ലി​നെ​തി​രെ കേ​സെ​ടു​ത്തു. ബാം​ഗ്ലൂ​ർ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ സു​ര​ക്ഷാ…

Read More

ഇത് പുതിയ എഗ്ഗ്സ്-പെരിമെന്‍റ്; സോഷ്യൽ മീഡിയയിൽ വൈറലായ് പാൽ മുട്ട, എന്നാൽ കണ്ടവർ പറയുന്നു ഇത് മധുരവിഷം

മു​ട്ട  അ​ടു​ക്ക​ള​യി​ലെ പ്ര​ധാ​ന വ​സ്തു​വാ​ണ്. പ​ല​ത​ര​ത്തി​ലു​ള്ള വി​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ഇ​വ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് ഈ ​സ്വീ​കാ​ര്യ​ത​യ്ക്ക് കാ​ര​ണം. പ്ര​ഭാ​ത ഓം​ലെ​റ്റു​ക​ളും മു​ത​ൽ ഹൃ​ദ്യ​മാ​യ മു​ട്ട സാ​ല​ഡു​ക​ളും രു​ചി​ക​ര​മാ​യ മു​ട്ട ക​റി​ക​ളും വ​രെ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ദി​വ​സം മു​ഴു​വ​നും ഭ​ക്ഷ​ണ​ത്തി​ന് മു​ട്ട ഒ​രു പ്രി​യ​പ്പെ​ട്ട ഘ​ട​ക​മാ​ണ്. എ​ന്നി​രു​ന്നാ​ലും, അ​നു​ദി​നം വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഭ​ക്ഷ്യ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ലോ​ക​ത്ത് വി​ചി​ത്ര​മാ​യ രീ​തി​യി​ൽ ന​ട​ത്തി​യ ഒ​രു പ​രീ​ക്ഷ​ണ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. മു​ട്ട പാ​നി പൂ​രി, ചി​പ്‌​സ് ഓം​ലെ​റ്റു​ക​ൾ എ​ന്നി​ങ്ങ​നെ ചി​ല സ​വി​ശേ​ഷ​മാ​യ ചേ​രു​വ​ക​ൾ വൈ​റ​ലാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ൾ  പാ​ൽ ഓം​ലെ​റ്റാ​ണ്  രം​ഗ​ത്തെി​യി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ ക​സ്റ്റം ഓം​ലെ​റ്റു​ക​ളി​ൽ വൈ​ദ​ഗ്ദ്ധ്യം നേ​ടി​യ തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര​നെ ഒ​രാ​ൾ സ​മീ​പി​ക്കു​ന്നു. അ​യാ​ൾ ഒ​രു പാ​ൽ ഓം​ലെ​റ്റ് ആ​വ​ശ്യ​പ്പെ​ടു​ന്നു. നാ​ല് മു​ട്ട​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഒ​രു ച​ട്ടി​യി​ൽ വെ​ണ്ണ ചൂ​ടാ​ക്കി, അ​തി​നു​ശേ​ഷം ച​ട്ടി​യി​ൽ പാ​ൽ ചേ​ർ​ക്കു​ന്നു. തു​ട​ർ​ന്ന് ചേ​രു​വ​ക​ളു​ടെ ഒ​രു…

Read More

ടെെറ്റാനിക്കിലെ ജാക്കിന്‍റെ വസ്ത്രം ലേലത്തിന്;വില 2 കോടി

നെ​ഞ്ചോ​ടു ചേ​ർ​ത്തു വെ​ക്കു​ന്ന പ്ര​ണ​യ ജോ​ഡി​ക​ളാ​ണ് ജാ​ക്കും, റോ​സും. ഒ​രു നോ​വോ​ടെ അ​ല്ലാ​തെ ടെെ​റ്റാ​നി​ക് എ​ന്ന ചി​ത്ര​ത്തെ കു​റി​ച്ച് ഓ​ർ​ക്കാ​ൻ ത​ന്നെ പ്ര​യാ​സ​മാ​ണ്. ഇ​പ്പോ​ഴി​താ സി​നി​മ​യി​ൽ ലി​യ​നാ​ർ​ഡോ ഡി ​കാ​പ്രി​യോ ധ​രി​ച്ച വ​സ്ത്രം ലേ​ല​ത്തി​നെ​ത്തു​ന്നു എ​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. അ​ടു​ത്ത മാ​സ​മാ​ണ് ലേ​ലം. ചി​ത്ര​ത്തി​ന്‍റെ വ​സ്ത്രാ​ല​ങ്കാ​രം ‍ഡെ​ബോ​റാ ലി​ൻ സ്കോ​ട്ട് ആ​ണ്.  ലി​യ​നാ​ർ​ഡോ ഡി ​കാ​പ്രി​യോ​യു​ടെ കോ​ർ​ഡു​റോ​യ്‌​സ് പാ​ന്‍റും വെ​ള്ള കോ​ള​ർ ലെ​സ് ഷ​ർ​ട്ടും ചാ​ർ​ക്കോ​ൾ നി​റ​ത്തി​ലു​ള്ള ഓ​വ​ർ​കോ​ട്ടു​മാ​ണ് ലേ​ല​ത്തി​നെ​ത്തു​ന്ന​ത്. 100,000 മു​ത​ൽ 200,000 യൂ​റോ ആ​ണ് വി​ല.  2 കോ​ടി രൂ​പ​യോ​ളം ആ​ണ് വി​ല. ഇ​തി​നു മു​ൻ​പ് ടൈ​റ്റാ​നി​കി​ൽ കേ​റ്റ് ധ​രി​ച്ച ഓ​വ​ർ​കോ​ട്ടും ലേ​ല​ത്തി​ന് വ​ച്ചി​രു​ന്നു.  സി​നി​മാ ടി​വി രം​ഗ​ത്തെ പ്ര​ധാ​ന വ​സ്തു​ക്ക​ൾ ലേ​ലം ചെ​യ്യു​ന്ന പ്രോ​പ്പ് സ്റ്റോ​റാ​ണ് ലേ​ല​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.  

Read More

മൃഗങ്ങളുടെ കടിയേറ്റ എല്ലാവർക്കും ആന്‍റി റാബിസ് വാക്സിൻ സൗജന്യമായി നൽകും; 2030-ഓടെ പേവിഷബാധ ഇല്ലാതാക്കാനൊരുങ്ങി കർണാടക

ക​ർ​ണാ​ട​ക​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്കും  ആ​ന്‍റി റാ​ബി​സ് വാ​ക്സി​ൻ (എ​ആ​ർ​വി), റാ​ബി​സ് ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ൻ (ആ​ർ​ഐ​ജി) എ​ന്നി​വ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. ക​ർ​ണാ​ട​ക ഹെ​ൽ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ​ർ​വീ​സ​സ് ക​മ്മീ​ഷ​ണ​ർ വ്യാ​ഴാ​ഴ്ച ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി. “2030-ഓ​ടെ നാ​യ് ക​ടി​യേ​റ്റ പേ​വി​ഷ​ബാ​ധ ഇ​ല്ലാ​താ​ക്കു​ക” എ​ന്ന​താ​ണ് ദേ​ശീ​യ പേ​വി​ഷ​ബാ​ധ നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ (NRCP) ദൗ​ത്യം.  മാ​ര​ക​മാ​യ പേ​വി​ഷ​ബാ​ധ ത​ട​യു​ന്ന​തി​നു​ള്ള പ്ര​ധാ​ന ചി​കി​ത്സ​യാ​യ എ​ആ​ർ​വി​യും ആ​ർ​ഐ​ജി​യും ക​ർ​ണാ​ട​ക സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ വാ​ർ​ഷി​ക ഇ​ൻ​ഡ​ന്‍റ് വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി. എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും മ​തി​യാ​യ സ്റ്റോ​ക്ക് സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​ഞ്ഞു.  മൃ​ഗ​ങ്ങ​ളു​ടെ ക​ടി​യേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ടി​ല്ല. അ​തി​നാ​ൽ ആ​വ​ശ്യാ​നു​സ​ര​ണം ARV, RIG എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ ഇ​തി​നാ​ൽ നി​ർ​ദ്ദേ​ശി​ക്കു​ന്നു. വി​വേ​ക​ത്തോ​ടെ ഉ​പ​യോ​ഗി​ക്കാ​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ൻ​ആ​ർ​സി​പി ശു​പാ​ർ​ശ​ക​ൾ പ്ര​കാ​രം ആ​ർ​ഐ​ജി കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ…

Read More