ഒ​ത്തു പി​ടി​ച്ചാ​ൽ മ​ല​യും പോ​രും… തി​ര​ക്കേ​റി​യ റോ​ഡി​ൽ പ​ച്ച​ക്ക​റി വ​ണ്ടി മ​ല​ക്കം മ​റി​ഞ്ഞു, യാ​ത്ര​ക്കാ​രെ​ല്ലാ​വ​രും വ​ണ്ടി നി​ർ​ത്തി പ​ച്ച​ക്ക​റി​ക​ൾ എ​ടു​ത്തു​വ​ച്ചു; വീ​ഡി​യോ വൈ​റ​ൽ

ഒ​ത്തു പി​ടി​ച്ചാ​ൽ മ​ല​യും പോ​രും എ​ന്ന് പ​റ​യു​ന്ന​ത് ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ക​യാ​ണ്. ന​ടു റോ​ഡി​ൽ പ​ച്ച​ക്ക​റി വ​ണ്ടി മ​ല​ക്കം മ​റി​ഞ്ഞു, അ​തോ​ടെ വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ പ​ച്ച​ക്ക​റി​ക​ളും റോ​ഡി​ലേ​ക്ക് ചി​ന്നി​ച്ചി​ത​റി. ഇ​ത് ക​ണ്ട വ​ഴി​യാ​ത്ര​ക്കാ​രെ​ല്ലാ​വ​രും കൂ​ടി ഒ​ത്തു​ചേ​ർ​ന്ന് പ​ച്ച​ക്ക​റി​ക്കാ​ര‍​നെ സ​ഹാ​യി​ച്ചു. കേ​ൾ​ക്കു​ന്പോ​ൾ ഇ​തൊ​രി ക​ഥ ആ​ണെ​ന്ന് ക​രു​തും, എ​ന്നാ​ൽ സം​ഗ​തി സ​ത്യ​മാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ലു​ള്ള ന​വ്ശ്യ ഗ​ണ​പ​തി സി​ഗ്ന​ലി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. റോ​ഷ​ൻ എ​ന്ന യൂ​സ​ർ ആ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് പ​ച്ച​ക്ക​റി വ​ണ്ടി മ​റി​യു​ക​യും സാ​ധ​ന​ങ്ങ​ൾ റോ​ഡി​ലെ​ല്ലാം തി​ന്നി ചി​ത​റി​പ്പോ​കു​ക​യും ചെ​യ്തു. ആ ​സ​മ​യ​ത്ത് സി​ഗ്ന​ൽ ഗ്രീ​ൻ ആ​യി​ട്ടും വ​ണ്ടി​യോ​ടി​ച്ചു പോ​കാ​തെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ അ​വ​രു​ടെ വാ​ഹ​നം നി​ർ​ത്തി വ​ണ്ടി​ക്കാ​ര​നെ സ​ഹാ​യി​ക്കാ​ൻ എ​ത്തി. റോ​ഡി​ൽ വീ​ണ പ​ച്ച​ക്ക​റി​ക​ൾ ഓ​രോ​ന്നാ​യി പെ​റു​ക്കി​യെ​ടു​ത്ത് അ​വ​ർ തി​രി​കെ വ​ണ്ടി​യി​ൽ​വ​ച്ചു കൊ​ടു​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ…

Read More

ശ​ത്രു​ക്ക​ളെ ‘ചെ​രു​പ്പു​കൊ​ണ്ട് ത​ല്ലി’ ഓ​ടി​ക്കാം… വി​ചി​ത്ര​മാ​യ ആ​ചാ​ര​ത്തെ​ക്കു​റി​ച്ച് അ​റി​യാ​മോ?

ന​മ്മു​ടെ ശ​ത്രു​ക്ക​ളെ ഒ​ന്ന് ത​ല്ലാ​ൻ എ​പ്പോ​ഴെ​ങ്കി​ലും തോ​ന്നി​യി​ട്ടു​ണ്ടോ? അ​വ​ർ​ക്കി​ട്ട് ര​ണ്ട് അ​ടി കൊ​ടു​ത്താ​ൽ കൊ​ള്ളാ​മെ​ന്ന് തോ​ന്നാ​ത്ത ആ​രും​ത​ന്നെ ഇ​ല്ല. അ​ങ്ങ​നെ ഉ​ള്ള​വ​ർ​ക്കാ​യി ഇ​താ ഒ​രു സു​വ​ർ​ണാ​വ​സ​രം. പ്ര​തീ​കാ​ത്മ​ക​മാ​യി അ​വ​രെ ശി​ക്ഷി​ക്കു​ന്ന​തി​നു പ​റ​യു​ന്ന​താ​ണ്’​വി​ല്ല​ൻ ഹി​റ്റിം​ഗ്’. കാ​ന്‍റ​ണീ​സ് ഭാ​ഷ​യി​ൽ’​ദാ സി​യു യാ​ൻ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ആ​ചാ​രം, ദു​ർ​ശ​ക്തി​ക​ളെ​യും ശ​ത്രു​ക്ക​ളെ​യും അ​ക​റ്റാ​ൻ വേ​ണ്ടി​യാ​ണ് ന​ട​ത്തു​ന്ന​ത്. നി​ങ്ങ​ളെ വി​ഷ​മി​പ്പി​ക്കു​ന്ന് ആ​ളു​ക​ളു​ടെ ചി​ത്രം ഒ​രു പേ​പ്പ​റി​ൽ വ​ര​യ്ക്ക​ണം. ശേ​ഷം ഈ ​ആ​ചാ​രം ചെ​യ്യാ​ൻ പ​രി​ശീ​ല​നം ല​ഭി​ച്ച ഒ​രു സ്ത്രീ ​ഈ പേ​പ്പ​ർ രൂ​പ​ത്തെ ഒ​രു പ​ഴ​യ ചെ​രു​പ്പു​കൊ​ണ്ട് ശ​ക്തി​യാ​യി അ​ടി​ക്കു​ന്നു. അ​ടി​ക്കു​ന്ന​തി​നോ​ടൊ​പ്പം ശ​ത്രു​ക്ക​ളെ​യും ദു​ഷ്ട​ശ​ക്തി​ക​ളെ​യും അ​ക​റ്റാ​നു​ള്ള മ​ന്ത്ര​ങ്ങ​ളും ഇ​വ​ർ ഉ​രു​വി​ടും. ഒ​ടു​വി​ൽ ഈ ​പേ​പ്പ​ർ രൂ​പം തീ​യി​ലി​ട്ട് ക​രി​ച്ചു​ക​ള​യു​ന്ന​തോ​ടെ പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം.

Read More

ആ​ശ​ങ്ക​വേ​ണ്ട, ഈ ​പൊ​ടി​ക്കൈ​ക​ൾ ശീ​ലി​ച്ചാ​ലോ; താ​ഴെ പ​റ​യു​ന്ന ല​ളി​ത​മാ​യ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചാ​ൽ ഗ്യാ​സ് ഉ​പ​ഭോ​ഗം ഗ​ണ്യ​മാ​യി കു​റ​യ്ക്കാം

കൊ​ച്ചി: വീ​ടു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക​വാ​ത​ക​ത്തി​ന്റെ ല​ഭ്യ​ത പ്ര​തി​സ​ന്ധി​യി​ല്‍ നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചി​ല ല​ളി​ത​മാ​യ ശീ​ല​ങ്ങ​ള്‍ പി​ന്തു​ട​രു​ന്ന​തി​ലൂ​ടെ ഗ്യാ​സ് ഉ​പ​ഭോ​ഗം ഗ​ണ്യ​മാ​യി കു​റ​യ്ക്കാം. പാ​ച​ക​ത്തി​ല്‍ ചെ​റി​യ ശ്ര​ദ്ധ ന​ല്‍​കി​യാ​ല്‍ മാ​തി. അ​ത് ഗ്യാ​സ് ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ക​യും കു​ടും​ബ​ച്ചെ​ല​വ് നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യും. കീ​ശ കാ​ലി​യാ​കു​ന്ന​തും ത​ട​യാം.

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കാ​മു​കി; വീ​ട്ടു​കാ​ർ പ്ര​ണ​യ​ബ​ന്ധം എ​തി​ർ​ത്തു; പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ക​മി​താ​ക്ക​ളു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മം; പി​ന്നാ​ലെ അ​റ​സ്റ്റ്

വി​വാ​ഹ​ത്തി​ന് വീ​ട്ടു​കാ​ർ എ​തി​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ആ​ത്മ​ഹ​ത്യാ ഭാ​ഷ​ണി മു​ഴ​ക്കി ക​മി​താ​ക്ക​ൾ. ശ​രീ​ര​ത്ത് ഡീ​സ​ൽ ഒ​ഴി​ച്ച ശേ​ഷം സ്റ്റേ​ഷ​നു മു​ന്നി​ൽ ഇ​രു​ന്ന് ഇ​രു​വ​രും ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. ഒ​റാ​യ് കോ​ട്‌​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലാ​ണ് നാ​ട​കീ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ജ​ലൗ​ണി​ലെ ഒ​റാ​യ് മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന യു​വാ​വും യു​വ​തി​യും ദീ​ർ​ഘ​നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​വ​ർ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും ഇ​രു കു​ടും​ബ​ങ്ങ​ളും ഇ​തി​ന് സ​മ്മ​തി​ച്ചി​ല്ല. അ​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​യ​ത്. സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് ഉ​ട​ൻ ത​ന്നെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​റും മ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി, സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ച്ചു. ഏ​റെ നേ​ര​ത്തെ അ​നു​ന​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ, ക​മി​താ​ക്ക​ളു​ടെ കൈ​വ​ശ​മി​രു​ന്ന തീ​പ്പെ​ട്ടി പി​ടി​ച്ചെ​ടു​ത്ത പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​ൺ​കു​ട്ടി​ക്ക് വി​വാ​ഹ​ത്തി​നു​ള്ള പ്രാ​യം ആ​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ കേ​സ് നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ.  

Read More

കു​റ്റ​വാ​ളി​ക​ളെ കു​ടു​ക്കു​ന്ന പ​ച്ച​പ്പു​ക​ൾ: ഫോ​റ​ൻ​സി​ക് സ​യ​ൻ​സി​ലെ ‘ഗ്രീ​ൻ ക്ലൂ​സ്’

ഒ​രു കു​റ്റ​കൃ​ത്യം ന​ട​ന്നാ​ൽ അ​വി​ടെ അ​വ​ശേ​ഷി​ക്കു​ന്ന ഓ​രോ ചെ​റി​യ തെ​ളി​വി​നും വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. വി​ര​ല​ട​യാ​ള​ങ്ങ​ളും മു​ടി​നാ​രു​ക​ളും തേ​ടി​പ്പോ​കു​ന്ന അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല​പ്പോ​ഴും ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്ന, തീ​രെ നി​സാ​ര​മെ​ന്നു തോ​ന്നു​ന്ന ചി​ല പ​ച്ച​പ്പു​ക​ൾ​ക്ക് കൊ​ടും കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ​രെ ചു​രു​ള​ഴി​ക്കാ​ൻ ക​ഴി​യും. അ​തെ, ന​മ്മു​ടെ മ​തി​ലു​ക​ളി​ലും പാ​റ​ക്കെ​ട്ടു​ക​ളി​ലും ന​ന​വാ​ർ​ന്ന നി​ല​ത്തു​മെ​ല്ലാം പ​റ്റി​പ്പി​ടി​ച്ചു വ​ള​രു​ന്ന പാ​ശാ​റു​ക​ൾ അ​ഥ​വാ മോ​സു​ക​ൾ നി​സാ​ര സ​സ്യ​ങ്ങ​ള​ല്ല, മ​റി​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഭൂ​പ​ടം വ​ര​ച്ചു​ത​രു​ന്ന നി​ശ​ബ്ദ സാ​ക്ഷി​ക​ളാ​ണ്. പാ​ശാ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​സ​സ്യ​വി​ഭാ​ഗം ഫോ​റ​ൻ​സി​ക് സ​യ​ൻ​സി​ൽ വ​ലി​യൊ​രു വി​പ്ല​വ​ത്തി​നു​ത​ന്നെ വ​ഴി​യൊ​രു​ക്കു​ക​യാ​ണ്. ക​ണ്ണി​മ​യേ​ക്കാ​ൾ ക​ന​മി​ല്ലാ​ത്ത, ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ ആ​രും കാ​ണാ​തെ പോ​കു​ന്ന ഈ ​കു​ഞ്ഞ​ൻ സ​സ്യ​ങ്ങ​ൾ, കൊ​ല​പാ​ത​കി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ക്കാ​നും, ആ​ത്മ​ഹ​ത്യ​യാ​ണോ കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നും, മ​ര​ണം ന​ട​ന്നി​ട്ട് എ​ത്ര നാ​ളാ​യി എ​ന്ന് കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കാ​നും സ​ഹാ​യി​ച്ച ച​രി​ത്ര​മു​ണ്ട്. ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് 2011ൽ ​മി​ഷി​ഗ​ണി​ൽ ന​ട​ന്ന ബേ​ബി കേ​റ്റ്…

Read More

ഡി​മാ​ൻ​ഡ് കു​തി​ച്ചു​പൊ​ങ്ങി: ഇ​നി നാ​ട്ടി​ലെ താ​രം റോ​ക്ക​റ്റ് സ്റ്റൗ

​പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​നു പി​ന്നാ​ലെ വി​റ​കു​വി​ല കു​ത്ത​നെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റോ​ക്ക​റ്റ് സ്റ്റൗ​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് ഹോ​ട്ട​ലു​ട​മ​ക​ള്‍. വി​റ​ക് ഉ​പ​യോ​ഗി​ച്ച് വാ​യു​മ​ര്‍​ദ​ത്തി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല ന​ല്‍​കു​ന്ന​താ​ണ് റോ​ക്ക​റ്റ് അ​ടു​പ്പു​ക​ള്‍. ഇ​ത്ത​രം അ​ടു​പ്പു​ക​ള്‍​ക്ക് സാ​ധാ​ര​ണ​യി​ലും കു​റ​ച്ചു വി​റ​ക് മ​തി​യാ​കും. പു​ക​യി​ല്ലാ​ത്ത അ​ടു​പ്പി​നു സ​മാ​ന​മാ​ണി​ത്. തു​ട​ക്ക​ത്തി​ല്‍ ചി​ര​ട്ട ഉ​പ​യോ​ഗി​ച്ചും തു​ട​ര്‍​ന്ന് വി​റ​കി​ലു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​ത്തി​ത്തു​ട​ങ്ങി​യാ​ല്‍ ബ്ലോ​വ​ര്‍ ഉ​പ​യോ​ഗി​ച്ചു നി​യ​ന്ത്രി​ക്കാം. 33,000 മു​ത​ല്‍ 54,000 വ​രെ​യാ​ണ് ഒ​രെ​ണ്ണ​ത്തി​ന്‍റെ വി​ല. കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ പ​ല ഹോ​ട്ട​ലു​ക​ളി​ലും റോ​ക്ക​റ്റ് അ​ടു​പ്പു​ക​ള്‍ ഇ​ടം പി​ടി​ച്ചു ക​ഴി​ഞ്ഞു.

Read More

ഇ​ന്ത്യ​യി​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി​ക്ക് വ​ന്നാ​ലും പ്ര​ശ്ന​മി​ല്ല, ജ​ർ​മ​നി​യി​ൽ അ​വ​ധി ദി​വ​സം മെ​യി​ൽ അ​യ​ച്ചാ​ൽ പോ​ലും ചീ​ത്ത കേ​ൾ​ക്കു​മെ​ന്ന് യു​വാ​വ്; വ​ഴ​ക്കി​നു കാ​ര​ണ​മെന്തെന്ന് പോസ്റ്റ്

ഒ​രേ ക​ന്പ​നി​യി​ൽ ഇ​ന്ത്യ​യി​ലും ജ​ർ​മ​നി​യി​ലും ജോ​ലി ചെ​യ്ത യു​വാ​വി​ന്‍റെ പോ​സ്റ്റ് ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ശ​ന്പ​ളം കൊ​ണ്ടും ജീ​വി​ത സാ​ഹ​ച​ര്യം കൊ​ണ്ടും ഇ​ന്ത്യ​യി​ലേ​ക്കാ​ൾ കൂ​ടു​ത​ൽ ന​ല്ല​ത് വി​ദേ​ശ​ത്ത് ആ​ണെ​ന്നാ​ണ് യു​വാ​വ് പ​റ​യു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ജോ​ലി ചെ​യ്ത​പ്പോ​ൾ ഇ​വി​ടു​ത്തെ ത​ന്‍റെ ബോ​സ് 24 മ​ണി​ക്കൂ​റും ജോ​ലി ചെ​യ്താ​ൽ പോ​ലും ഇ​ഷ്ട​പ്പെ​ടു​മാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ജോ​ലി​യി​ൽ എ​ന്തെ​ങ്കി​ലും പെ​ൻ​ഡിം​ഗ് ഉ​ണ്ടെ​ങ്കി​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വ​ന്നാ​ലും പ്ര​ശ്നം ഇ​ല്ലെ​ന്നാ​ണ് യു​വാ​വ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​തേ ക​ന്പ​നി​യി​ൽ ജ​ർ​മ​നി​യി​ൽ ജോ​ലി ചെ​യ്ത​പ്പോ​ൾ നേ​രി​ട്ട അ​വ​സ്ഥ​യെ​ക്കു​റി​ച്ച് യു​വാ​വ് പ​റ​ഞ്ഞ​ത് കേ​ട്ട് എ​ല്ലാ​വ​രും ഞെ​ട്ടി​പ്പോ​യി. ത​നി​ക്ക് വ​ന്ന ഒ​രു മെ​യി​ലി​ന് അ​വ​ധി ദി​വ​സം മ​റു​പ​ടി കൊ​ടു​ത്ത​തി​ന് ത​ന്‍റെ മാ​നേ​ജ​ർ ത​ന്നെ ശ​കാ​രി​ച്ചു എ​ന്ന് യു​വാ​വ് പ​റ​ഞ്ഞു. അ​വ​ധി എ​ന്നാ​ൽ ജോ​ലി ചെ​യ്യ​ൽ അ​ല്ല അ​ത് മ​റ്റ് എ​ന്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ​ക്ക് വി​നി​യോ​ഗി​ക്ക് എ​ന്നാ​ണ് ത​ന്‍റെ മാ​നേ​ജ​ർ…

Read More

ക്ലാ​സ് മു​റി​യി​ല്‍ ക​മി​ഴ്ന്നു കി​ട​ന്നു, പെ​ണ്‍​കു​ട്ടി​ക​ളെ കൊ​ണ്ട് മ​സാ​ജ് ചെ​യ്യി​പ്പി​ച്ച് പ്ര​ധാ​നാ​ധ്യാ​പി​ക, വി​ഡി​യോ വൈ​റ​ലാ​യ​പ്പോ​ൾ എ​ഐ എ​ന്ന് വി​ശ​ദീ​ക​ര​ണം

വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട് അ​ധ്യാ​പി​ക ക്ലാ​സ്മു​റി​യി​ൽ ത​ന്‍റെ ശ​രീ​രം മ​സാ​ജ് ചെ​യ്യു​ന്ന വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ചി​ത്ര​കൂ​ട് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യ മ​ധു​റാ​യ് ആ​ണ് കു​ട്ടി​ക​ളെ​ക്കൊ​ണ്ട് മ​സാ​ജ് ചെ​യ്യി​പ്പി​ച്ച​ത്. അ​ധ്യാ​പി​ക ക്ലാ​സി​ൽ ക​മ​ഴ്ന്ന് കി​ട​ക്കു​ക​യാ​ണ്. കി​ട​ന്നു​കൊ​ണ്ട്ത​ന്നെ ക്ലാ​സി​ലെ പെ​ൺ​കു​ട്ടി​ക​ളോ​ട് ത​ന്‍റെ ദേ​ഹ​മൊ​ക്കെ മ​സാ​ജ് ചെ​യ്ത് ത​രാ​ൻ ടീ​ച്ച​ർ ആ​വ​ശ്യ​പ്പെ​ട്ടു. ത​ങ്ങ​ളു​ടെ ടീ​ച്ച​ർ പ​റ​ഞ്ഞ​ത​ല്ലേ, ധി​ക്ക​രി​ക്കാ​ൻ പാ​ടി​ല്ല​ല്ലോ എ​ന്ന് ക​രു​തി കു​ട്ടി​ക​ളെ​ല്ലാ​വ​രും മാ​റി മാ​റി അ​ധ്യാ​പി​ക​യ്ക്ക് മ​സാ​ജ് ചെ​യ്ത് ന​ൽ​കി. പെ​ൺ​കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ത​ന്‍റെ ശ​രീ​രം ച​വി​ട്ടി​ത്തി​രു​മ്മി​പ്പി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. മൊ​ബൈ​ല്‍ ഫോ​ണ്‍ നോ​ക്കി​ക്കൊ​ണ്ട് അ​ധ്യാ​പി​ക നി​ല​ത്ത് കി​ട​ക്കു​ക​യാ​ണ്. 23 സെ​ക്ക​ന്‍റ് മാ​ത്രം ദൈ​ര്‍​ഘ്യ​മു​ള്ള വി​ഡി​യോ​യി​ല്‍ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണു​ള്ള​ത്. ടീ​ച്ച​ർ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ത​ങ്ങ​ളെ​ക്കൊ​ണ്ട് ഇ​ങ്ങ​നെ ചെ​യ്യി​ക്കാ​റു​ണ്ടെ​ന്ന് കു​ട്ടി​ക​ൾ പ​രാ​തി പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ട​തു​ട​ര്‍​ന്ന് അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ന്റ് ചെ​യ്ത​ത്. എ​ന്നാ​ല്‍ എ​ഐ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ നി​ര്‍​മി​ച്ച​താ​ണ് ഈ ​വി​ഡി​യോ…

Read More

ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യ​വെ തു​റി​ച്ച് നോ​ട്ടം, സ​ഹി​ക്കാ​ൻ സാ​ധി​ക്കാ​തെ വാ​ഷ്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചു; ക​ത​ക് ത​ള​ളി​ത്തു​റ​ക്കാ​ൻ നോ​ക്കി യു​വാ​ക്ക​ൾ; ഇ​ന്ത്യ​യി​ൽ​വ​ച്ച് നേ​രി​ട്ട ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി വി​ദേ​ശ വ​നി​ത

ഇ​ന്ത്യ​യെ​ക്കു​റി​ച്ച് വാ​ചാ​ല​മാ​യ വി​ദേ​ശി​ക​ളു​ടെ പോ​സ്റ്റു​ക​ളൊ​ക്കെ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. എ​ന്നാ​ൽ പോ​സി​റ്റീ​വ് പോ​സ്റ്റു​ക​ൾ​ക്കി​ട​യി​ൽ ഇ​പ്പോ​ഴി​താ നെ​ഗ​റ്റീ​വ് പോ​സ്റ്റു​മാ​യി ഒ​രു വി​ദേ​ശ വ​നി​ത എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ത്തെ​ക്കു​റി​ച്ചാ​ണ് യു​വ​തി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. മും​ബൈ​യി​ൽ​വ​ച്ചാ​ണ് സം​ഭ​വം. വി​ദേ​ശ വ്ലോ​ഗ​റാ​യ ഇ​ന​സ് എ​ന്ന യു​വ​തി​യാ​ണ് ത​നി​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന മോ​ശം അ​വ​സ്ഥ​യെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. 3AC കോ​ച്ചി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ, ത​ങ്ങ​ൾ​ക്ക് എ​തി​ർ​വ​ശ​ത്തി​രു​ന്ന ഒ​രു സം​ഘം യു​വാ​ക്ക​ൾ ഇ​ട​ത​ട​വി​ല്ലാ​തെ ത​ന്നെ തു​റി​ച്ച് നോ​ക്കു​ക​യും സീ​റ്റു​ക​ൾ മാ​റി മാ​റി ഇ​രു​ന്ന് ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്ത​ത് യാ​ത്ര​യി​ൽ വ​ലി​യ അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കി​യെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. ഇ​വ​രു​ടെ നോ​ട്ടം ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​യ​പ്പോ​ൾ നേ​രെ വാ​ഷ്റൂ​മി​ലേ​ക്ക് പോ​യി. എ​ന്നാ​ൽ അ​ക്കൂ​ട്ട​ത്തി​ൽ ഒ​രു യു​വാ​വ് ത​ന്നെ പി​ന്തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു. പേ​ടി​ച്ച് വാ​ഷ്റൂ​മി​ൽ ഓ​ടി​ക്ക​യ​റി വാ​തി​ൽ അ​ട​ച്ചു. എ​ന്നാ​ൽ യു​വാ​വ് വാ​തി​ൽ ത​ള്ളി​ത്തു​റ​ക്കാ​ൻ…

Read More

സ്കൂ​ബാ ഡൈ​വിം​ഗി​നി​ടെ ശ​രീ​ര​ത്തി​ൽ മോ​ശ​മാ​യി സ്പ​ർ​ശി​ച്ച് ഇ​ൻ​സ്ട്ര​ക്ട​ര്‍: വീ​ഡി​യോ​യു​മാ​യി യു​വ​തി; പി​ന്നാ​ലെ വി​മ​ർ​ശ​നം

ക​ട​ലി​ന​ടി​യി​ലെ കാ​ഴ്ച​ക​ൾ ക​ര​യി​ലേ​ക്കാ​ൾ മ​നോ​ഹ​ര​മാ​ണ്. ഇ​തു​വ​രെ കാ​ണാ​ത്ത​തും കേ​ൾ​ക്കാ​ത്ത​തു​മാ​യ ലോ​ക​ത്തേ​ക്ക് എ​ത്ത​പ്പെ​ട്ട അ​നു​ഭൂ​തി ഒ​രി​ക്ക​ലെ​ങ്കി​ലും അ​നു​ഭ​വി​ച്ച​റി​യാ​ൻ ആ​ഗ്ര​ഹ​മി​ല്ലാ​ത്ത ആ​രു​മി​ല്ല. കാ​ലം മാ​റി​യ​തോ​ടെ ക​ഥ​യും മാ​റി. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ർ​ച്ച​യോ​ടെ മ​നു​ഷ്യ​ന് ക​ട​ന്നു ചെ​ല്ലാ​ൻ സാ​ധി​ക്കാ​ത്ത സ്ഥ​ലം ഇ​ല്ല. ക​ട​ലെ​ങ്കി​ൽ ക​ട​ൽ, ബ​ഹി​രാ​കാ​ശ​മെ​ങ്കി​ൽ ബ​ഹി​രാ​കാ​ശം. എ​ല്ലാ​ത്തി​ലും മ​നു​ഷ്യ​ൻ ഇ​ന്ന് അ​വ​ന്‍റെ ക​ട​ന്നു​ചെ​ല്ല​ൽ സാ​ധ്യ​മാ​ക്കി. സ​മീ​പ കാ​ല​ത്താ​യി ഏ​റെ ഡി​മാ​ൻ​ഡ് ഉ​ള്ള ഒ​ന്നാ​ണ് സ്കൂ​ബ ഡൈ​വിം​ഗ്. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ഇ​തൊ​ന്ന് പ​രീ​ക്ഷി​ക്ക​ണ​മെ​ന്ന് ക​രു​താ​ത്ത​വ​ർ ഇ​ല്ല. എ​ന്നാ​ൽ സ്കൂ​ബ ഡൈ​വിം​ഗി​നി​ടെ ത​ന്‍റെ ശ​രീ​ര​ത്തി​ൽ മോ​ശ​മാ​യി ഇ​ൻ​സ്ട്ര​ക്ട​ർ സ്പ​ർ​ശി​ച്ചു എ​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. മെ​ഡി​ൻ എ​ന്ന യു​വ​തി​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്. ഈ​ജി​പ്തി​ലെ ഹു​ർ​ഘ​ദ​യി​ൽ സ്‌​കൂ​ബാ ഡൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. പ​രി​ശീ​ല​ന​ത്തി​നി​ടെ ഇ​ൻ​സ്ട്ര​ക്ട​ർ ത​ന്‍റെ ശ​രീ​ര​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി സ്പ​ർ​ശി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും അ​വ​ർ തെ​ളി​വാ​യി പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ‘പ​രി​ശീ​ല​ന​വു​മാ​യി യാ​തൊ​രു…

Read More