250 നായ്ക്കുട്ടികളെ എറിഞ്ഞ് കൊന്ന സംഭവം ! രണ്ട് കുരങ്ങന്‍മാര്‍ കസ്റ്റഡിയില്‍…

കുട്ടിക്കുരങ്ങനെ തെരുവു നായ്ക്കള്‍ കടിച്ചു കൊന്നതിന് പ്രതികാരമായി 250 നായ്ക്കുട്ടികളെ എറിഞ്ഞ് കൊന്ന സംഭവത്തില്‍ പ്രതികളായ രണ്ട് കുരങ്ങന്‍മാരെ വനംവകുപ്പ് പിടികൂടി. മഹാരാഷ്ട്രയിലെ മാജ്‌ലഗാവിലായിരുന്നു അമ്പരപ്പിച്ച ‘പ്രതികാരം’ നടന്നത്. നാഗ്പൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് ‘പ്രതികളെ’ പിടികൂടിയതെന്ന് വനംവകുപ്പ് അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിക്കുരങ്ങന്‍ മരിച്ചതില്‍ കലിപൂണ്ട വാനരപ്പട പിന്നീട് എവിടെ നായ്ക്കുട്ടികളെ കണ്ടാല്‍ പിടികൂടി കൊണ്ടുപോയി ഉയരത്തിലെത്തിച്ച് താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

Read More

ഓരോരോ ഉടായിപ്പുകള്‍ ! സഹായധനം കിട്ടാന്‍ സ്വന്തം സഹോദരിയെ വധുവാക്കി സമൂഹവിവാഹത്തില്‍ താലിചാര്‍ത്തി യുവാവ്…

സഹായധനം കിട്ടാനായി സ്വന്തം സഹോദരിയെ വിവാഹം കഴിച്ച് യുവാവിന്റെ തട്ടിപ്പ്. സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ നടന്ന സമൂഹവിവാഹത്തില്‍ പങ്കെടുത്താണ് യുവാവ് സ്വന്തം സഹോദരിയെത്തന്നെ കല്യാണം കഴിച്ചത്. മുഖ്യമന്ത്രി സമൂഹിക് വിവാഹ യോജന പദ്ധതിയില്‍ നിന്ന് പണം ലഭിക്കുന്നതിനായായിരുന്നു യുവാവ് ഇങ്ങനെ ചെയ്തത്. വിവാഹ പദ്ധതി അനുസരിച്ച് ഓരോ ദമ്പതികള്‍ക്കും 35,000 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഇതിനുപുറമേ വീട്ടുപകരണങ്ങളും ഇവര്‍ക്ക് സമ്മാനിക്കും. വധുവിന്റെ ബാങ്ക് അക്കൗണ്ടില്‍ 20,000 രൂപ നിക്ഷേപിക്കുകയും 10,000 രൂപയുടെ സമ്മാനങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നത്. ഡിസംബര്‍ 11 ന് ഫിറോസാബാദിലെ തുണ്ട്ലയില്‍ വച്ചാണ് വിവാഹം നടന്നത്. വിവാഹിതരായ ദമ്പതികളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുണ്ട്ല ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിന്റെ പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഇവര്‍ക്ക് പുറമേ 51 ദമ്പതികളാണ് വിവാഹിതരായത്. തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. യുവാവിനെതിരെ കേസ് രജിസ്റ്റര്‍…

Read More

കല്യാണത്തിന്റെ അന്നു തന്നെ തന്റെ കൈ കൊണ്ട് ചന്ദയ്ക്ക് അതു നഷ്ടമായെന്ന് ടോഷ് ! സത്യം മറ്റൊന്നെന്ന് ചന്ദ്ര ലക്ഷ്മണ്‍; ദമ്പതികള്‍ പറയുന്നതിങ്ങനെ…

ഒരു കാലത്ത് മലയാളത്തിന്റെ മിനിസ്‌ക്രീന്‍-ബിഗ് സ്‌ക്രീന്‍ രംഗത്ത് ഒന്നാംനിരയിലുണ്ടായിരുന്ന താരമായിരുന്നു ചന്ദ്രാ ലക്ഷ്മണ്‍. പൃഥ്വിരാജിനെ നായകനാക്കി എകെ സാജന്‍ ഒരുക്കിയ ചിത്രത്തിലൂടെ ആയിരുന്നു ചന്ദ്ര ലക്ഷ്മണിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ബിഗ്‌സ്‌ക്രീനില്‍ തിളങ്ങുന്നതിന് ഒപ്പം തന്നെ താരം മിനിസ്‌ക്രീനിലേക്കും എത്തി. സിനിമയില്‍ പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ലെങ്കിലും സീരിയല്‍ മേഖല താരത്തെ നെഞ്ചോടു ചേര്‍ത്തു. അനൂപ് മേനോനും പ്രവീണയും കേന്ദ്ര കഥാപാത്രങ്ങള്‍ ആയി എത്തിയ സ്വപ്നം എന്ന പരമ്പരയിലെ സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപാത്രം ചെയ്തതോടെ ആളുകളുടെ ഹൃദയത്തിലേക്ക് താരം ചേക്കേറുകയായിരുന്നു. മിനി സ്‌ക്രീനില്‍ കൂടുതല്‍ വില്ലത്തി വേഷങ്ങളില്‍ ആയിരുന്നു താരം തിളങ്ങിയത്. പിന്നീട് അഭിനയത്തില്‍ നിന്നും ഒരു ബ്രെക്ക് എടുത്തിരുന്നെങ്കിലും ശക്തമായ തിരിച്ചു വരവ് നടത്തിയാണ് നടത്തിയത്. ഇപ്പോള്‍ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലെ സുജാത ആയി വീണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍…

Read More

പ്രായത്തില്‍ കുറഞ്ഞ പുരുഷനെ പ്രേമിക്കുന്നത് വളരെ വികാരപരമാണ് ! ശ്വേതാ മേനോന്‍ പറയുന്നതിങ്ങനെ…

മലയാളത്തിന്റെ പ്രിയ നടിയാണ് ശ്വേത മേനോന്‍. മമ്മൂട്ടിച്ചിത്രം അനശ്വരത്തിലൂടെ 1991ലായിരുനനു ശ്വേത മലയാള സിനിമയിലെത്തിയത്. പിന്നീട് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നടിയായും മോഡലായും താരം തിളങ്ങി. അതേ സമയം തന്റെ അഭിനയജീവിതത്തിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ശ്വേതാ മേനോന്‍ ഇപ്പോള്‍. നിരവധി ചിത്രങ്ങളിലൂടെ വിവിധ ഭാഷകളിലായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ശ്വേതാ മേനോന്‍. മലയാളം, ഹിന്ദി, കന്നഡ, തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ ശ്വേത അഭിനയിച്ചു. ഇപ്പഴും റിയാലിറ്റി ഷോകളില്‍ ജഡ്ജിയായും മത്സരാര്‍ത്ഥിയായും ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ശ്വേത സജീവമാണ്. ഇപ്പോള്‍ ഇതാ താരം തന്റെ സിനിമ കരിയറിലെ വിശേഷങ്ങള്‍ തുറന്നു പറയുകയാണ് താരം. ശ്വേതാ മേനോന്റെ വാക്കുകള്‍ ഇങ്ങനെ…മുപ്പത് വര്‍ഷങ്ങള്‍ കടന്ന് പോയിരിക്കുകയാണ്. എന്റെ കരിയര്‍ ആരംഭിച്ചത് ഇന്നലെ ആണെന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ഒരിക്കലും കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്ന ആളല്ല. ഞാന്‍ സിനിമാ…

Read More

രാഖി സാവന്തിന്റെ ഭര്‍ത്താവ് എന്റെ കുഞ്ഞിന്റെ അച്ഛന്‍ ! റിതേഷിന്റെ യഥാര്‍ഥ ഭാര്യയും കുഞ്ഞും മാധ്യമങ്ങള്‍ക്കു മുമ്പില്‍…

രാഖി സാവന്തിന്റെ ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്നയാള്‍ യഥാര്‍ഥത്തില്‍ തന്റെ ഭര്‍ത്താവാണെന്നും തന്റെ കുഞ്ഞിന്റെ പിതാവാണെന്നും വെളിപ്പെടുത്തി യുവതി രംഗത്ത് ബിഗ് ബോസ് 15 അതിന്റെ തുടക്കം മുതലേ പ്രധാനവാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വീടിനുള്ളിലെ പങ്കാളികളുടെ പ്രകടനം തന്നെയാണ് പ്രധാന കാരണം. എന്നാല്‍ ഇത്തവണ പുറത്തുനിന്നുള്ള ഒരു സംഭവമാണ് വാര്‍ത്തയാവുന്നത്. രാഖി സാവന്തിന്റെ ഭര്‍ത്താവ് എന്ന് ആരോപിക്കപ്പെടുന്ന റിതേഷ് സിംഗ് ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ചതുമുതല്‍ നിരീക്ഷണത്തിലാണ് രാഖിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹത്തിന്റെ ആധികാരികതയെയും ബെല്‍ജിയത്തില്‍ നിന്നുള്ള ഒരു എന്‍ആര്‍ഐ ആണെന്ന അവകാശവാദത്തെയും പ്രേക്ഷകര്‍ ചോദ്യം ചെയ്തിരുന്നു. ഭാര്യ സ്നിഗ്ധ പ്രിയയ്ക്കും അവരുടെ കുട്ടിക്കുമൊപ്പമുള്ള ഒരു ചിത്രം പുറത്തുവന്നതിനാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുന്നു. റിതേഷിനെ കുറിച്ച് പ്രിയ മാധ്യമങ്ങളോട് ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെടുത്തി ETimes-ന് നല്‍കിയ അഭിമുഖത്തില്‍, ഷോയില്‍ രാഖിയുടെ ഭര്‍ത്താവായി വേഷമിടുന്നയാള്‍ യഥാര്‍ത്ഥത്തില്‍ തന്റെ പങ്കാളിയാണെന്നും…

Read More

സുഗന്ധം പരത്തുന്ന പെണ്‍കുട്ടി ! ശരീരത്തില്‍ ഒന്നു തടവിയാല്‍ മതി പിന്നെ സുഗന്ധത്തിന്റെ വരവായി ! വിചിത്രവാദവുമായി യുവതി…

തന്റെ ശരീരത്തില്‍ തടവിയാല്‍ സുഗന്ധം ഉണ്ടാകുന്നുവെന്ന് യുവതിയുടെ അവകാശവാദം.വിയറ്റ്നാമിലെ സോക് ത്രാങ് പ്രവശ്യ സ്വദേശിയായ ഡാങ് തി ത്യോയാണ് വിചിത്ര അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഡാങിന്റെ ചര്‍മ്മത്തില്‍ തടവുമ്പോള്‍ പ്രകൃതിദത്തമായ ഗന്ധം പുറപ്പെടുവിക്കും. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തന്റെ ശരീരത്തിലുള്ള പ്രത്യേക കഴിവ് കണ്ടെത്തിയതെന്ന് ഡാങ് പറയുന്നു. ഡാങിനെക്കുറിച്ച് പ്രചരിക്കുന്ന കഥയിങ്ങനെ…ഒരു ദിവസം ഡാങ് തന്റെ ജോലിയെല്ലാം തീര്‍ത്ത് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വളരെ നേരം ജോലി ചെയ്തത് കൊണ്ടാകാം ഡാങിന്റെ കൈകള്‍ക്കും കാലുകള്‍ക്കും വേദന അനുഭവപ്പെട്ടു. അവള്‍ കൈകളും കാലുകളും തടവാന്‍ തുടങ്ങി. അപ്പോഴാണ് വായുവില്‍ നിന്ന് പ്രത്യേകതരം സുഗന്ധം അനുഭവപ്പെട്ടത്. തന്റെ ശരീരത്തില്‍ നിന്ന് തന്നെയാണ് ആ ഗന്ധം വരുന്നതെന്ന് യുവതി അപ്പോള്‍ തിരിച്ചറിയുകയായിരുന്നു. ഇതേക്കുറിച്ച് ഡാങ് പറയുന്നതിങ്ങനെ…’പകല്‍ സമയത്ത്, നിങ്ങള്‍ക്ക് സുഗന്ധം മണക്കണമെങ്കില്‍ കൈകള്‍ കൊണ്ട് ശരീരത്തില്‍ തിരുമ്മണം, എന്നാല്‍ രാത്രിയില്‍ എന്റെ ശരീരത്തില്‍ നിന്നും…

Read More

ഗര്‍ഭിണിയെ പരിശോധിച്ച ഡോക്ടര്‍ കണ്ടത് കരളില്‍ വളരുന്ന കുട്ടിയെ ! ഇതുവരെ കേട്ടുകേഴ്‌വിയില്ലാത്ത സംഭവം ഇങ്ങനെ…

ഇരട്ട ഗര്‍ഭപാത്രമുള്ള സ്്ത്രീകളുടെ വാര്‍ത്തകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ വന്നിട്ടുണ്ടെങ്കിലും ഇതുവരെ കേട്ടുകേഴ്‌വിയില്ലാത്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു സ്ത്രീയുടെ കരളിനുള്ളില്‍ ഭ്രൂണം വളരുന്നുവെന്നതാണ് പുതിയ വാര്‍ത്ത. കാനഡയിലാണ് അത്യപൂര്‍വവും അസാധാരണവുമായ ഗര്‍ഭാവസ്ഥ കണ്ടെത്തിയത്. ഈ സ്ത്രീയെ പരിശോധിച്ച ഡോക്ടര്‍ തന്നെയാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ച് പുറത്തുവിട്ടത്. കാനഡയിലെ മാനിറ്റോബയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പീഡിയാട്രീഷ്യന്‍ ഡോ. മൈക്കല്‍ നര്‍വിയാണ് മെഡിക്കല്‍ കേസ് വെളിപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ചത്. അവസാന ആര്‍ത്തവത്തിന് 49 ദിവസത്തിന് ശേഷമാണ് 33കാരിക്ക് നിലയ്ക്കാത്ത രക്തസ്രാവം ഉണ്ടാകുന്നത്. ഇത് 14 ദിവസം നീണ്ടുനിന്നതോടെയാണ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ സ്ത്രീയുടെ കരളില്‍ ഭ്രൂണം വളരുന്നതായി കണ്ടെത്തി. ഡോക്ടര്‍ പറഞ്ഞത് ഇങ്ങനെയെന്ന് ‘ദ സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നെ സംബന്ധിച്ച് ഇത് ആദ്യ അനുഭവമാണെന്നും ശസ്ത്രക്രിയയിലൂടെ ഭ്രൂണം നീക്കി യുവതിയുടെ ജീവന്‍ രക്ഷിച്ചെന്നും…

Read More

പതിനൊന്നാം വയസ്സു മുതല്‍ പോണ്‍ വീഡിയോകള്‍ക്ക് അടിമ ! ആരാധകരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൂപ്പര്‍ പോപ്പ് ഗായിക

സെലിബ്രിറ്റികള്‍ തങ്ങളുടെ സ്വകാര്യ ജീവിതം തുറന്നു പറയുന്നത് എപ്പോഴും വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. ഇതില്‍ ചിലതൊക്കെ വിവാദമാകാറുമുണ്ട്. ഏറ്റവും ഒടുവില്‍ പ്രശസ്ത പോപ് ഗായിക ബില്ലി എയ്ലിഷിന്റെ ഒരു തുറന്നു പറച്ചിലാണ് ചര്‍ച്ചയാകുന്നത്. താന്‍ ചെറുപ്പത്തില്‍ തന്നെ പോണോഗ്രാഫിക്ക് അടിമയായതിനെ കുറിച്ചായിരുന്നു ബില്ലിയുടെ ഞെട്ടിപ്പിക്കുന്ന ആ വെളിപ്പെടുത്തല്‍. ഒരു റേഡിയോ ഷോയിലായിരുന്നു താരത്തിന്റെ പ്രതികരണം. സ്ഥിരമായി പോണ്‍ വിഡിയോകള്‍ കണ്ടത് തന്നെ ആകെ തകര്‍ത്തതായും ബില്ലി പറയുന്നു. തനിക്ക് ശാരീരികമായും മാനസികമായും പ്രശ്‌നങ്ങളുണ്ടായതായും ബില്ലി എയ്ലിഷ് പറയുന്നു. പതിനൊന്നു വയസ്സു മുതല്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടിരുന്നതായും ബില്ലി വ്യക്തമാക്കി. ‘ അശ്ലീലം എന്നത് അപമാനമായി തന്നെ കാണുന്നു. സത്യസന്ധമായി പറയട്ടെ. ഞാന്‍ ധാരാളം പോണ്‍ വിഡിയോകള്‍ കണ്ടിരുന്നു. പതിനൊന്നു വയസ്സു മുതല്‍ അശ്ലീല വീഡിയോ കണ്ടു. അതിവൈകൃതമായ ചില ലൈംഗിക വിഡിയോകള്‍ കണ്ടതിലൂടെ എനിക്ക് മാനസിക പ്രശ്‌നങ്ങള്‍…

Read More

എന്റെ കീഴ്ശ്വാസം വളരെ മികച്ചതാണെന്ന് ഞാന്‍ കണ്ടെത്തി ! കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ് യുവതി ആഴ്ചയില്‍ നേടുന്നത് 38 ലക്ഷം രൂപ…

കീഴ്ശ്വാസം എന്നു കേള്‍ക്കുമ്പോഴേ ആളുകള്‍ മൂക്കുപൊത്തും. ഇംഗ്ലീഷില്‍ ഫാര്‍ട്ടിംഗ്(farting) എന്നും പച്ച മലയാളത്തില്‍ ‘വളി’ എന്നൊക്കെ പറയാം ഇതിനെ. എന്നാല്‍ ഇതേ കീഴ്ശ്വാസം വിറ്റ് ലക്ഷങ്ങള്‍ നേടുന്ന ഒരാളുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ. സ്‌റ്റെഫാനി മാറ്റോ എന്ന യുവതിയോടു ചോദിച്ചാല്‍ ഈ ബിസിനസിനെക്കുറിച്ച് അവര്‍ കൃത്യമായി പറഞ്ഞു തരും. ടിവി റിയാലിറ്റി ഷോ താരം കൂടിയായ സ്റ്റെഫാനി ‘കീഴ്ശ്വാസം’ വിറ്റ് കൊയ്യുന്നത് ലക്ഷങ്ങളാണ്. സാധാരണ ഗതിയില്‍ ആരെങ്കിലും കീഴ്ശ്വാസം പുറപ്പെടുവിച്ചാല്‍ ഉടനെ ചുറ്റുമുള്ളവര്‍ മൂക്കുപൊത്തും. ദുര്‍ഗന്ധം തന്നെ കാരണം. തന്റെ കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ് സ്റ്റെഫാനി ഓരോ ആഴ്ചയും നേടുന്നത് 50,000 ഡോളറിലധികമാണ്. അതായത് ഏകദേശം 38 ലക്ഷം രൂപ വരെ. 90 ഡേ ഫിയാന്‍സ് എന്ന ഷോയില്‍ പങ്കെടുത്തിട്ടുള്ള സ്റ്റെഫാനി മാറ്റോ, തന്റെ കീഴ്ശ്വാസം ചെറിയ ജാറിലാക്കിയ ശേഷം ഒന്നോ രണ്ടോ റോസാപ്പൂവിന്റെ ദളങ്ങളും ചേര്‍ത്താണ് വില്‍ക്കുന്നത്.…

Read More

ആ അസുഖം വന്നത് കൊണ്ടാണ് എനിക്ക് തടി കൂടിയത് ! തന്റെ തടിയുടെ പിന്നിലെ കാരണം വെളിപ്പെടുത്തി നടി സനുഷ…

ബാലതാരമായി എത്തി മലയാളികളുടെ മനസ്സില്‍ ചേക്കേറി പിന്നീട് തെന്നിന്ത്യന്‍ സിനിമകളില്‍ നായികയായി മാറിയ നടിയാണ് സനുഷ സന്തോഷ്. വിനയന്റെ സംവിധാനത്തില്‍ 2000ത്തില്‍ ദാദാ സാഹിബ് എന്ന സിനിമയിലൂടെയാണ് സനുഷ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി സനുഷ അഭിനയിച്ചു. കാഴ്ച സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചതിലൂടെ 2004ല്‍ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സനുഷയ്ക്ക് ലഭിച്ചിരുന്നു. അതേ സമയം നാളെ നമതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി സനുഷ എത്തിയത്. ഈ സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് 2012ല്‍ മിസ്റ്റര്‍ മരുമകന്‍ എന്ന ദിലീപ് സിനിമയിലൂടെ മലയാളത്തില്‍ നായികയായി സനുഷ എത്തിയത്. ശേഷം നിരവധി ചിത്രങ്ങളില്‍ നായികയായി.ഇപ്പോഴിതാ തന്റെപുതിയ സിനിമാ വിശേഷങ്ങളെ കുറിച്ചും വിഷാദരോഗം പിടിപെട്ടിരുന്ന കാലത്ത് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും മാസങ്ങള്‍ക്ക് മുമ്പ് സനുഷ പറയുന്ന വീഡിയോയാണ്…

Read More