എന്തോന്നടേ…ഇത് ! സാനിയ ഇയ്യപ്പന്റെ പുതിയ ഡാന്‍സ് കണ്ട് അന്തംവിട്ട് ആരാധകര്‍;വീഡിയോ വൈറല്‍…

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയായ സാനിയ ഇയ്യപ്പന്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരത്തിന്റെ ഡാന്‍സും ഫോട്ടോഷൂട്ടുമെല്ലാം ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍, അതിനു മുമ്പേ മമ്മൂട്ടി നായകനായ ബാല്യകാല സഖി, അപ്പോത്തിക്കരി എന്നീ സിനിമകളില്‍ ബാലതാരമായി സാനിയ എത്തിയിരുന്നു. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡി ഫോര്‍ ഡാന്‍സ് ആണ് താരത്തിന് സിനിമയിലേക്കുള്ള വഴി തുറന്നത്. പിന്നീട് പ്രേതം 2, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. മോഡലിംഗ് രംഗത്തും സാനിയ സജീവമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ചിത്രമായ ‘സല്യൂട്ടി’ലും നടി അഭിനയിക്കുന്നുണ്ട്. ഏതായാലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു ഡാന്‍സ് വീഡിയോയാണ്. ‘It’s gonna be a bumpy ride ‘ എന്ന അടിക്കുറിപ്പോടെയാണ് സാനിയ സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഈ വീഡിയോ…

Read More

ആര്യന്‍ ഖാനും അനന്യ പാണ്ഡെയും തമ്മില്‍ പ്രണയത്തിലായിരുന്നു ? സുഹാനയുടെ കൂട്ടുകാരിയായി മന്നത്തിലെത്തിയ അനന്യ കറങ്ങാന്‍ പോയിക്കൊണ്ടിരുന്നത് ആര്യന്റെ കൂടെ…

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ലഹരിക്കേസില്‍ കുടുങ്ങിയത് ഏവരെയും ഞെട്ടിച്ചിരുന്നു.ആഢംബര കപ്പലില്‍ നടത്തിയ ലഹരി പാര്‍ട്ടിയില്‍ നിന്നുമാണ് താരപുത്രനെ കസ്റ്റഡിയിലെടുക്കുന്നത്. ആഴ്ചകളായിട്ടും ജാമ്യം പോലും ലഭിക്കാത്ത സാഹചര്യത്തിലൂടെ കടന്ന് പോവുകയാണ്. ഇതിനിടെ ആര്യനുമായി ബന്ധപ്പെട്ടുള്ള നിരവധി വാര്‍ത്തകളാണ് ദിനംപ്രതി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ആര്യന്‍ അറസ്റ്റിലായതിന് പിന്നാലെ പല പ്രമുഖ താരങ്ങളുടെ മക്കളും എന്‍സിബിയുടെ പരിധിയിലൂടെയാണ് പോവുന്നത്. താരപുത്രിയും നടിയുമായ അനന്യ പാണ്ഡെയ്ക്ക് രണ്ട് തവണ സമന്‍സ് ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെ ആര്യനും അനന്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള കഥകളും നാട്ടില്‍ പാട്ടായി. താരപുത്രന്റെ പ്രണയത്തെ കുറിച്ചും കൂട്ടുകാരെ കുറിച്ചുമുള്ള കഥകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ആര്യന്റെയും അനന്യയുടെയും വാട്‌സ് ആപ്പ് ചാറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചാറ്റില്‍ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സംസാരം നടന്നതായാണ് ചില റിപ്പോര്‍ട്ടുകള്‍. അവര്‍ സ്ഥിരമായി ഇത് സംബന്ധിച്ച് സംസാരിച്ചിരുന്നതായിട്ടാണ്…

Read More

കുട്ടനാട്ടില്‍ വലയെറിഞ്ഞപ്പോള്‍ ലഭിച്ചത് മുണ്ടക്കയത്തെ അലമാര ! കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന അലമാരയുടെ ഉടമയെ ഷാജി കണ്ടെത്തിയതിങ്ങനെ…

വെള്ളപൊങ്ങിയപ്പോള്‍ മീനിനു വേണ്ടി വലയെറിഞ്ഞ കിടങ്ങറ മണ്ണൂത്ര സ്വദേശി ഷാജിയ്ക്ക് ലഭിച്ചതാവട്ടെ ഒരു ഭീമന്‍ അലമാരിയും. മുണ്ടക്കയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയതിന്റെ അടുത്ത ദിവസം വെളുപ്പിനെ ആറ്റില്‍ വലവീശാനിറങ്ങിയപ്പോഴാണ് ഒഴുകി വരുന്ന തടി ഉരുപ്പടി ഷാജിയുടെ ശ്രദ്ധയില്‍ പെട്ടത്. അലമാരയാണെന്ന് മനസിലായതിനെ തുടര്‍ന്ന് ആറ്റിലിറങ്ങി കരയിലേക്ക് വലിച്ചടുപ്പിച്ചു. കൂട്ടുകാരുടെ സഹായത്തോടെ വീട്ടിലെത്തിച്ചു. വാതിലുകള്‍ തുറന്ന് കമിഴ്ന്ന് ഒഴുകിയ അലമാരക്കുള്ളില്‍ നിറയെ മാലിന്യങ്ങളായിരുന്നു. വൃത്തിയാക്കിയപ്പോഴാണ് താഴെയുള്ള ഡ്രോയുടെ ഉള്ളിലുള്ള പ്ലാസ്റ്റിക് ബാഗ് ലഭിച്ചത്. നനഞ്ഞു കുതിര്‍ന്ന ബാഗ് അടുപ്പിന് സമീപം വെച്ച് ഉണക്കിയെടുത്തതിന് ശേഷം പരിശോധിച്ചപ്പോള്‍ ലഭിച്ച രേഖകളില്‍ നിന്നും ഉടമസ്ഥന്റെ വിവരം ലഭിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ മുണ്ടക്കയം ഷാസ് നികുഞ്ജത്തില്‍ കണ്ണന്‍ എന്നയാളെ അലമാര ലഭിച്ച വിവരം അറിയിച്ചു. പൂര്‍ണമായും വെള്ളമിറങ്ങിയതിനു ശേഷം അലമാര തിരികെ കൊണ്ടു പോകാന്‍ വരുമെന്നാണ് ഉടമ ഷാജിയെ അറിയിച്ചത്. നിറഞ്ഞ മനസ്സോടെ അലമാര…

Read More

ബാ​ങ്കി​ലെ​ത്തി​യ കോ​ടീ​ശ്വ​ര​നോ​ട് മാ​സ്ക് ധ​രി​ക്കാ​ൻ പ​റ​ഞ്ഞ​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല; പി​ൻ​വ​ലി​ച്ച​ത് 5.8 കോ​ടി രൂ​പ; പു​ലി​വാ​ലു പിടിച്ച്‌ ഒ​രു ബാ​ങ്ക്

കോ​ടീ​ശ്വ​ര​നോ​ട് മാ​സ്ക് ധ​രി​ക്കാ​ൻ പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ പു​ലി​വാ​ലു പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു ബാ​ങ്ക്. ചൈ​ന​യി​ലാ​ണ് സം​ഭ​വം. ബാ​ങ്കി​ലെ​ത്തി​യ കോ​ടീ​ശ്വ​ര​നോ​ട് മാ​സ്ക് ധ​രി​ക്കാ​ൻ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് പു​ള്ളി​ക്ക് തീ​രെ ഇ​ഷ്ട​മാ​യി​ല്ല. ഉ​ട​ൻ ത​ന്നെ ബാ​ങ്കി​ൽ നി​ന്നും 5.8 കോ​ടി രൂ​പ പി​ൻ​വ​ലി​ക്കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു. ബാ​ങ്ക് ഓ​ഫ് ഷാ​ങ്ഹാ​യി​ൽ നി​ന്നാ​ണ് ‘സ​ൺ​വെ​യ​ർ’ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന സ​മ്പ​ന്ന​ൻ വ​ൻ​തു​ക പി​ൻ​വ​ലി​ച്ച​ത്. ഒ​രു ദി​വ​സം പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യു​ന്ന പ​ര​മാ​വ​ധി തു​ക​യാ​ണി​ത്.  കാ​ര്യ​ങ്ങ​ൾ അ​വി​ടെ അ​വ​സാ​നി​ച്ചി​ല്ല. തു​ക കൃ​ത്യ​മാ​യി എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി ത​രാ​നും ഇ​യാ​ൾ ബാ​ങ്ക് ജീ​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​ർ ര​ണ്ട് മ​ണി​ക്കൂ​റി​ലേ​റെ എ​ടു​ത്ത് എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യ പ​ണം, മൂ​ന്ന് വ​ലി​യ പെ​ട്ടി​ക​ളി​ലാ​ക്കി ത​ന്‍റെ ആ​ഡം​ബ​ര​ക്കാ​റി​ൽ അ​ദ്ദേ​ഹം കൊ​ണ്ടു പോ​യി. ബാ​ങ്കി​ലെ ത​ന്‍റെ നി​ക്ഷേ​പം പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കാ​നാ​ണ് കോ‌​ടീ​ശ്വ​ര​ന്‍റെ തീ​രു​മാ​ന​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ഗ​ത്ത് വീ​ഴ്ച​യി​ല്ലെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി.

Read More

ഒ​രു മ​ര്യാ​ദ വേ​ണ്ടേ! സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചി​ട്ട് ന്യൂ​ജ​ൻ ബൈ​ക്കു​കാ​ർ; അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗി​നെ​ക്കു​റി​ച്ചു​ള്ള കേ​ര​ളാ പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ് വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗി​നെ​ക്കു​റി​ച്ചു​ള്ള കേ​ര​ളാ പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ് വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളെ ഓ​വ​ർ​ടേ​ക്ക് ചെ​യ്തു പോ​കു​ന്ന ന്യൂ​ജ​ന​റേ​ഷ​ൻ ബൈ​ക്ക് വ​രു​ത്തു​ന്ന അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് പോ​ലീ​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത് പോ​കു​ന്ന ബൈ​ക്ക് ഒ​രു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ ത​ട്ടി​യി​ട്ട​ശേ​ഷം നി​ർ​ത്താ​തെ പോ​കു​ക​യാ​ണ്. അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ് വാ​ഹ​നം ഓ​ടി​ക്കു​ന്ന ആ​ൾ​ക്ക് മാ​ത്ര​മ​ല്ല റോ​ഡി​ലെ മ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​മാ​ണെ​ന്ന​തി​നു മ​റ്റൊ​രു ഉ​ദാ​ഹ​ര​ണം എ​ന്ന അ​ടി​ക്കു​റു​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. പ​രു​ത്തു​പ്പു​ള്ളി സ്വ​ദേ​ശി ആ​ദ​ർ​ശാ​ണ് അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​ത്. ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 4.30 ഓ​ടെ​യാ​യി​രു​ന്നു യു​വാ​വി​ന്‍റെ അ​ഭ്യാ​സ​പ്ര​ക​ട​നം. തെ​റ്റാ​യ ദി​ശ​യി​ൽ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത യു​വാ​വ് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ പോ​യ യു​വ​തി​യെ ഇ​ടി​ച്ചി​ട്ട ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​യി. സം​ഭ​വ​സ​മ​യം മ​റ്റ്…

Read More

നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ല്‍ വിവാഹം, കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ സ​മ​യ​ത്ത് ഏ​വ​രേ​യും ഞെ​ട്ടി​ച്ചു ഒ​രു പെ​ൺ​കു​ഞ്ഞ് പി​റ​ന്നു; മ​ക​ൾ​ക്ക് ‘ആ’ പേ​രി​ട്ട​തിന് കാ​ര​ണം…

കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ സ​മ​യ​ത്ത് ത​നി​ക്ക് ഒ​രു പെ​ൺ​കു​ഞ്ഞ് പി​റ​ന്നു​വെ​ന്ന വാ​ർ​ത്ത അ​ടു​ത്തി​ടെ​യാ​ണ് ഏ​വ​രേ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് ന​ടി ശ്രി​യ ശ​ര​ൺ പു​റ​ത്തു​വി​ട്ട​ത്. സാ​ധാ​ര​ണ സെ​ലി​ബ്രി​റ്റി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന നി​മി​ഷം മു​ത​ലു​ള്ള വി​ശേ​ഷ​ങ്ങ​ളും ബേ​ബി ഷ​വ​റും പ്ര​സ​വ​വും എ​ല്ലാം വ​ള​രെ കൃ​ത്യ​മാ​യി സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന കാ​ല​ത്താ​ണ് ശ്രി​യ ശ​ര​ണി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ പ്ര​ഖ്യാ​പ​നം. മ​ക​ൾ പി​റ​ന്ന് മാ​സ​ങ്ങ​ൾ പി​ന്നി​ട്ട ശേ​ഷ​മാ​ണ് ആ​രാ​ധ​കരെ​യും മ​റ്റ് സി​നി​മാ സു​ഹൃ​ത്തു​ക്ക​ളെയും ശ്രി​യ സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി അ​റി​യി​ച്ച​ത്. നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ല്‍ 2018 ലാ​യി​രു​ന്നു ശ്രി​യ ശ​ര​ണും റ​ഷ്യ​ന്‍ സ്വ​ദേ​ശി​യാ​യ ആ​ന്‍​ഡ്രേ​യ് കൊ​ഷ്ചി​വും വി​വാ​ഹി​ത​രാ​യ​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന താ​ര​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി​യാ​ണ് ആ​രാ​ധ​ക​ർ പി​ന്നീ​ട് അ​റി​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ ഗ​ര്‍​ഭി​ണി​യാ​യ​തി​ന്‍റെ ഒ​രു സൂ​ച​ന​യും ന​ടി ന​ല്‍​കി​യി​രു​ന്നി​ല്ല. കോ​വി​ഡ് കാ​ര​ണം വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈനി​ലാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ന​ടി ഗ​ര്‍​ഭി​ണി​യാ​യ​ത്. ജ​നു​വ​രി​യി​ൽ പി​റ​ന്ന മ​ക​ൾ​ക്ക് ശ്രി​യ രാ​ധ​യെ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.…

Read More

എന്നോട് ഇത്തരം ചോദ്യം വേണ്ട ! തന്നോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങളെക്കുറിച്ച് വെട്ടിത്തുറന്നു പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്…

മലയാള സിനിമയിലെ മികച്ച നടിമാരിലൊരാളാണ് പാര്‍വതി തിരുവോത്ത്. സ്വന്തം അഭിപ്രായം മുഖം നോക്കാതെ പറയാനും നടിയ്ക്ക് പലപ്പോഴും മടിയില്ല. അതിനാല്‍ തന്നെ മലയാള സിനിമയിലെ ശക്തമായ സ്ത്രീ ശബ്ദവുമാണ് പാര്‍വതി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വിഷയങ്ങളില്‍ നിലപാട് അറിയിക്കുന്ന വ്യക്തി. മമ്മൂട്ടിച്ചിത്രം കസബയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള നടിയുടെ പ്രസ്താവന സിനിമാരംഗത്ത് ചൂടേറിയ ചര്‍ച്ചയായിരുന്നു. വലിയ തോതില്‍ പാര്‍വതി കേരളത്തില്‍ ചര്‍ച്ചയായ സംഭവമായിരുന്നു കസബ വിവാദം. അന്ന് മമ്മൂട്ടി ആരാധകര്‍ പാര്‍വ്വതിക്ക് എതിരെ തിരിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയോടൊപ്പം പുഴു എന്ന സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ് പാര്‍വതി. ഇപ്പോഴിതാ തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത് ചോദിക്കാന്‍ പാടില്ലാത്തത് ചോദിക്കുന്നത് ആണെന്ന് തുറന്നു പറയുയാണ് നടി. പ്രതിഫലം എത്രയാണെന്ന പോലുള്ള ചോദ്യങ്ങള്‍ തന്നെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്ന് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടി വ്യക്തമാക്കിയത്. താന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനോടും പോയി ഇത്തരം…

Read More

അതിന് വേണ്ടിയല്ല ഞാന്‍ കുടുംബവിളക്കില്‍ നിന്നും പിന്മാറിയത് ! വെളിപ്പെടുത്തലുമായി നടി അമൃതാ നായര്‍…

മലയാളം മിനിസ്‌ക്രീനെ ജനപ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. അടുത്തിടെയാണ് സൂപ്പര്‍ഹിറ്റ് പരമ്പരയായ കുടുംബവിളക്കില്‍ നിന്നും നടി അമൃത നായര്‍ പിന്മാറിയത്. ശീതള്‍ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചിരുന്നത്. എന്നാല്‍ സീരിയലില്‍ നിന്നു പിന്മാറിയതിന്റെ കാരണം അമൃത വ്യക്തമാക്കിയിരുന്നില്ല. ഇതോടെ വിവാഹത്തിനു വേണ്ടിയാണ് നടി സീരിയലില്‍ നിന്നു പിന്മാറിയതെന്ന് വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ ഇപ്പോള്‍ പിന്മാറ്റത്തിന്റെ യഥാര്‍ഥ കാരണം തുറന്നു പറഞ്ഞ് രംഗത്തെത്തുകയാണ് നടി.യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അമൃത കാരണം വ്യക്തമാക്കിയിരിക്കുന്നത്. അമൃതയുടെ വാക്കുകള്‍ ഇങ്ങനെ…കുടുംബവിളക്കില്‍ നിന്ന് പിന്മാറിയത് പെട്ടെന്നാണ്. ആ സമയത്ത് കുടുംബവിളക്ക് മാത്രമേ ഞാന്‍ ചെയ്തിരുന്നുള്ളു. ഇതിനിടെ എനിക്ക് മറ്റൊരു നല്ല പ്രോജക്ട് വന്നു. അത് കിട്ടിയപ്പോള്‍ കളയാന്‍ തോന്നിയില്ല. ഈയൊരു സിറ്റുവേഷനില്‍ ഒരു പ്രോജക്ട് കൊണ്ട് മാത്രം മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണ്. അതൊരു സീരിയല്‍ അല്ല, പ്രോഗ്രാമാണ്. ഇതേ കുറിച്ച് കുടുംബവിളക്കിന്റെ അണിയറയില്‍…

Read More

ഉദ്യാനത്തില്‍ വിശ്രമിച്ചിരുന്നയാളെ മനുഷ്യ വിസര്‍ജ്യത്തില്‍ കുളിപ്പിച്ച് വിമാനം ! ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

ഉദ്യാനത്തില്‍ വിശ്രമിച്ചിരുന്ന ആളുടെ മേല്‍ വിമാനത്തില്‍ നിന്ന് മനുഷ്യവിസര്‍ജ്യം വര്‍ഷിച്ചു. ബ്രിട്ടണിലെ വിന്‍സറില്‍ ഇക്കഴിഞ്ഞ ജൂലായ് പകുതിക്കാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. പ്രദേശിക ജനപ്രതിനിധിയായ കരെന്‍ ഡേവിസ് ഈ വിഷയം വിന്‍സറിലെ റോയല്‍ ബോറോ ഏവിയേഷന്‍ ഫോറത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് പുറംലോകമറിഞ്ഞത്. പൂന്തോട്ടത്തിനു മുകളിലൂടെ പറന്ന വിമാനം തോട്ടം പൂര്‍ണ്ണമായൂം വൃത്തികേടാക്കിയെന്ന് കരെന്‍ ഡേവീസ് ചൂണ്ടിക്കാട്ടി. പൂന്തോട്ടവും ഗാര്‍ഡന്‍ അംബ്രെല്ലകളും നശിപ്പിക്കുക മാത്രമല്ല, ഉടമയേയും മനുഷ്യവിസര്‍ജ്യത്തില്‍ കുളിപ്പിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. എല്ലാ വര്‍ഷവും ഉറഞ്ഞ അവശിഷ്ടങ്ങള്‍ ഇത്തരത്തില്‍ വിമാനങ്ങള്‍ തള്ളുന്ന പതിവുണ്ട്. എന്നാല്‍ ഇത് ഉറഞ്ഞ അവശിഷ്ടങ്ങള്‍ ആയിരുന്നില്ല. തോട്ടം ഉടമയുടെ ആ അനുഭവം വളരെ ഭയാനകമായിരുന്നുവെന്നും അവര്‍ പറഞ്ഞു. മാലിന്യങ്ങളും മനുഷ്യ വിസര്‍ജ്യവും പ്രത്യേകം ടാങ്കുകളില്‍ ശേഖരിക്കുകയും വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ മാലിന്യം നീക്കുന്നതിനുള്ള സംവിധാനത്തില്‍ പുറത്തേക്ക് കളയുകയുമാണ് പതിവ്.

Read More

വിമാനത്താവളങ്ങളില്‍ കൃത്രിമക്കാല്‍ അഴിപ്പിച്ചുള്ള പരിശോധന വളരെ വേദനയുളവാക്കുന്നത് ! ഇതിനൊരു പരിഹാരം കാണണമെന്ന ആവശ്യവുമായി സുധ ചന്ദ്രന്‍…

അറിയപ്പെടുന്ന നര്‍ത്തകിയും നടിയുമാണ് സുധാ ചന്ദ്രന്‍. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന ഒരു ദുരനുഭവമാണ് ചര്‍ച്ചയാകുന്നത്. വിമാനത്താവളങ്ങളിലും മറ്റും കൃത്രിമക്കാല്‍ അഴിച്ചു വച്ച് പരിശോധിക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന വേദന പങ്കു വെച്ചാണ് സുധ ചന്ദ്രന്റെ ഇന്‍സ്റ്റഗ്രാം വീഡിയോ. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാര്‍ അപകടത്തെ തുടര്‍ന്നാണ് സുധാ ചന്ദ്രന് ഒരു കാല്‍ നഷ്ടപ്പെട്ടത്. ഒരു കാല്‍ അപകടത്തില്‍ നഷ്ടപ്പെട്ടെങ്കിലും കൃത്രിമക്കാലുമായി പൂര്‍വാധികം ശക്തിയോടെ സുധാ ചന്ദ്രന്‍ നൃത്തരംഗത്തേക്കും അഭിനയരംഗത്തേക്കും എത്തുകയായിരുന്നു. ഇതിലൂടെ സുധാ ചന്ദ്രന്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറുകയും ചെയ്തിരുന്നു. എന്നാല്‍, കൃത്രിമക്കാല്‍ വെച്ച് അഭിനയരംഗത്തും നൃത്തരംഗത്തും സജീവമായ സുധാ ചന്ദ്രന്‍ തന്റെ വേദന പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഈ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍. യാത്രയ്ക്കിടെ വിമാനത്താവളങ്ങളിലെ പരിശോധനയുടെ ഭാഗമായി എപ്പോഴും കൃത്രിമക്കാല്‍ ഊരി മാറ്റേണ്ടി വരുന്നത് തനിക്ക് വളരെയധികം ശാരീരിക വിഷമതകള്‍ നല്‍കുന്നെന്ന് താരം പറയുന്നു. തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക്…

Read More