എന്തിനും ഏതിനും കൈക്കൂലി ! ഓഫീസിനു മുമ്പില്‍ കിടന്ന തഹസീല്‍ദാരുടെ വാഹനം കത്തിച്ചു; ഒരാള്‍ പിടിയില്‍…

അഴിമതിക്കാരനാണെന്നാരോപിച്ച് തഹസീല്‍ദാരുടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനം കത്തിച്ച് യുവാവ്. തമിഴ്നാട്ടിലെ കണ്ടാച്ചിപുരത്താണ് സംഭവം. ബോലേറോ വാഹനമാണ് കത്തിച്ച് കളഞ്ഞത്. വിവരം അറിഞ്ഞ് പോലീസ് എത്തുമ്പോഴെക്കും വാഹനത്തിന്റെ ഉള്‍വശം പൂര്‍ണമായി കത്തിയിരുന്നു. ഒരാള്‍ ഓഫീസിന്റെ മുറ്റത്ത് എത്തി വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ടിന്നര്‍ വാഹനത്തിനകത്തേക്ക് ഒഴിച്ച് തീകൊളുത്തന്നതും സിസിടിവിയില്‍ വ്യക്തമായിരുന്നു. അതിന് ശേഷം അയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി. തഹസില്‍ദാര്‍ അഴിമതിക്കാരനാണെന്നും എല്ലാത്തിനും കൈക്കൂലി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് വാഹനത്തിന് തീകൊളുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഓഫീസിന്റെ 20 ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തതായും പ്രതി പൊലീസിനോട് സമ്മതിച്ചു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന സംശയിക്കുന്നതായും അന്വഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.

Read More

അവര്‍ എന്നെ കാണുന്നത് ദൈവത്തെപ്പോലെ ! വിളിക്കുന്നത് അമ്മാ എന്നും; വെളിപ്പെടുത്തലുമായി രജിഷ വിജയന്‍…

അനുരാഗ കരിക്കിന്‍ വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നടിയാണ് രജിഷ വിജയന്‍. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടാനും രജിഷയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീട് ജൂണ്‍, സ്റ്റാന്റ് അപ്പ്, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലൂം താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മലയാളത്തിന് പുറമെ തമിഴിലും ശക്തമായൊരു അരങ്ങേറ്റമാണ് രജിഷ നടത്തിയത്. ധനുഷ് നായകനായ കര്‍ണന്‍ എന്ന ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രത്തിലൂടെയായിരുന്നു രജിഷയുടെ അരങ്ങേറ്റം. സൂര്യയോടൊപ്പം അഭിനയിക്കുന്ന ജയ് ഭീം ആണ് റിലീസ് കാത്തു നില്‍ക്കുന്ന പുതിയ സിനിമ. മലയാളത്തില്‍ മലയന്‍കുഞ്ഞ് ആണ് രജിഷയുടെ അടുത്ത സിനിമ. മലയാളം സിനിമയായ ഫ്രീഡം ഫൈറ്റ്, തെലുങ്ക് അരങ്ങേറ്റ സിനിമയായ രാമ റാവു ഓണ്‍ ഡ്യൂട്ടി, തമിഴ് ചിത്രം സര്‍ദാര്‍ എന്നിവയാണ് പുറത്തിറങ്ങാനുള്ള മറ്റ് സിനിമകള്‍. മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടുള്ള രജിഷ ഇപ്പോഴിതാ…

Read More

റസിയ എന്ന പേര് എനിക്ക് ഇഷ്ടമാണ് പക്ഷെ റസിയ ആയി ജീവിക്കാന്‍ യാതൊരു താല്‍പര്യവുമില്ല ! രാധിക റസിയ എന്ന പേരിനെക്കുറിച്ച് രാധിക പറയുന്നതിങ്ങനെ…

ലാല്‍ജോസ്-പൃഥിരാജ് കൂട്ടുകെട്ടില്‍ പിറന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നായ ക്ലാസ്‌മേറ്റ്‌സില്‍ റസിയ എന്ന കഥാപാത്രമായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് രാധിക. സംഗീത ആല്‍ബങ്ങളിലൂടെ മലയാളത്തില്‍ ഒരു സമയത്ത് മിന്നും താരമായിരുന്ന രാധിക. പിന്നീട് സിനിമയിലും താരം മികവു തെളിയിക്കുകയായിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ്ലാല്‍ ഒരുക്കിയ സുപ്പര്‍ഹിറ്റ് ചിത്രം വിയറ്റ്നാം കോളനിയില്‍ ബാലതാരമായി തുടക്കം കുറിച്ച താരമാണ് രാധിക. തുടര്‍ന്ന് ഇരുപത്തഞ്ചിലധികം സിനിമകളില്‍ നടി അഭിനയിച്ചു. നായികയായും സഹനടിയായും ചെറിയ റോളുകളിലുമൊക്കെ രാധിക മോളിവുഡില്‍ എത്തിയിരുന്നു. പിന്നീട് മലയാളത്തില്‍ നായികയായും സഹനടിയായും സജീവമായിരുന്ന താരത്തിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായിരുന്നു ക്ലാസ്മേറ്റ്‌സ്. ലാല്‍ജോസ് സംവിധാനം ചെയ്ത ഈ ക്യാമ്പസ് ചിത്രത്തില്‍ പ്രാധാന്യമുളള റോളില്‍ തന്നെയായിരുന്നു രാധിക അഭിനയിച്ചത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടെയാണ് നടി ഇന്നും അറിയപ്പെടുന്നത്. സുകുവിനും…

Read More

125 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും നിലനിര്‍ത്തുന്നതില്‍ ന്യായീകരണമില്ല ! ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ക്യാമ്പെയ്‌നുമായി പൃഥിരാജും…

കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനുമേല്‍ ജലബോംബ് പോലെ നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു മാറ്റാന്‍ ക്യാമ്പെയ്‌നുമായി നടനും സംവിധായകനുമായ പൃഥിരാജ് സുകുമാരന്‍. #DecommissionMullaperiyaarDam എന്ന ഹാഷ് ടാഗില്‍ ആണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ തന്റെ കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്. നാല്‍പതുലക്ഷം ജീവനുകള്‍ക്ക് വേണ്ടിയെന്ന കാപ്ഷന്‍ അടങ്ങിയ ചിത്രത്തിനോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വസ്തുതകളും കണ്ടെത്തലുകളും എന്തൊക്കെ തന്നെയായാലും 125 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തത് ആണെന്ന് പൃഥ്വിരാജ് പറഞ്ഞു. പൃഥിയുടെ വാക്കുകള്‍ ഇങ്ങനെ…’വസ്തുതകളും കണ്ടെത്തലുകളും എന്തൊക്കെയായാലും ഇനി എന്തൊക്കെ ആണെങ്കിലും, 125 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും നിലനിര്‍ത്തുന്നതില്‍ ന്യായീകരണമില്ല. രാഷ്ട്രീയവും സാമ്പത്തികവും മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സയമമാണ് ഇത്. നമുക്ക് നമ്മുടെ ഭരണകൂടത്തെ വിശ്വസിക്കാനേ കഴിയൂ. ശരിയായ തീരുമാനം കൈക്കൊള്ളാന്‍ നമ്മുടെ ഭരണകൂടത്തിന് കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം’…

Read More

കാലാവസ്ഥാ വ്യതിയാനം യുവാക്കളെ ആശങ്കാകുലരാക്കുകയും വിഷാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു ! പുതിയ സര്‍വേ ഫലം ചര്‍ച്ച ചെയ്യേണ്ടത്…

കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ചിന്തിച്ച് യുവാക്കള്‍ കടുത്ത വിഷാദത്തിനും കുറ്റബോധത്തിനും അടിമപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. കൂടാതെ ലോക നേതാക്കള്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുമെന്നുള്ള ആശങ്കകളും യുവജനങ്ങളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള 2015 പാരീസ് ഉടമ്പടി എങ്ങനെ നടപ്പാക്കാമെന്നതിനെ സംബന്ധിച്ച് ഈ മാസാവസാനം ആരംഭിക്കുന്ന ഗ്ലാസ്‌ഗോയിലെ യുഎന്‍ ചര്‍ച്ചകള്‍ക്ക് (2021 United Nations Climate Change Conference)മുന്നോടിയായി ചില ഗവേഷണങ്ങളും നടത്തിയിരുന്നു. ഓണ്‍ലൈന്‍ പ്രചാരണ ശൃംഖലയായ ആവാസിന്റെ ധനസഹായത്തോടെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ഓഫ് ബാത്തിന്റെ നേതൃത്വത്തിലുള്ള പഠനത്തിലെ സര്‍വ്വേയിലായിരുന്നു ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഈ മേഖലയില്‍ ഇന്നുവരെയുള്ള ഏറ്റവും വലിയ പഠനങ്ങളിലൊന്നായ ഇതില്‍ 10 രാജ്യങ്ങളിലായി 16-25 വയസ് പ്രായമുള്ള 10,000 യുവാക്കളെ പങ്കെടുപ്പിച്ചുക്കൊണ്ടാണ് സര്‍വേ നടത്തിയത്. സെപ്റ്റംബറില്‍ സര്‍വ്വേ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഭാവി ഭീതിജനകമായിരിക്കുമെന്നാണ് സര്‍വേയില്‍…

Read More

പരിചയമില്ലാത്ത വീടിന്റെ ഉമ്മറത്ത് വന്ന് മലവിസര്‍ജനം നടത്തി യുവതി ! സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് വീട്ടുടമ…

അമ്പരപ്പിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു സൈക്കിള്‍ യാത്രിക ഒരു വീടിന്റെ മുമ്പിലെത്തി മലവിസര്‍ജനം നടത്തുന്ന വീഡിയോയാണിത്. വീട്ടുടമ തന്നെയാണ് യുവതിയുടെ മോശം പ്രവൃത്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീടിന്റെ സുരക്ഷാ ക്യാമറ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ക്കുണ്ടായ ഞെട്ടലാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് അവര്‍ കുറിച്ചത്. ഓസ്ട്രേലിയയിലെ വിക്ടോറിയയിലെ ബ്രൈറ്റണില്‍ നിന്നുള്ള ഇവാന്‍ സിയയാണ് തന്റെ വീടിനു മുന്‍വശത്തെ മുറ്റത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യുന്ന സ്ത്രീയുടെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സ്ത്രീയെ തിരിച്ചറിയാന്‍ സഹായിക്കാന്‍ അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായ വീഡിയോയില്‍ നീല ബൈക്കര്‍ ഹെല്‍മറ്റും ഒരു ജോടി വെള്ള ഗൂച്ചി സ്നീക്കറുകളും ധരിച്ച സ്ത്രീയെ കാണാം. അവര്‍ തുറന്ന ഗേറ്റിലൂടെ ഇവാന്റെ വസ്തുവിലേക്ക് പോകുന്നത് കാണാം. ശേഷം ബേര്‍ഡ്ബാത്തിന് സമീപം ചെന്ന് പാന്റ് താഴ്ത്തി…

Read More

ആ ​ഫോ​ട്ടോ​യി​ല്‍ എന്റെ ശ​രീ​ര​ത്തി​ന്റെ ഏ​ത് ഭാ​ഗ​മാ​ണ് കാ​ണു​ന്ന​ത് ? വി​വാ​ദ​മു​ണ്ടാ​ക്കി​യ​ത് ഫേ​ക്ക് ഐ​ഡി​ക​ള്‍; സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ഗ്ലാ​മ​ര്‍ താ​രം നി​മി​ഷ ബി​ജോ മ​ന​സു​തു​റ​ക്കു​ന്നു…

ഷിബിന്‍ ബാബു സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ഒ​രു താ​ര​മാ​യി​രു​ന്നു നി​മി​ഷ ബി​ജോ. പ​ള്ളി​യോ​ട​ത്തി​ല്‍ ചെ​രി​പ്പി​ട്ടു ക​യ​റി ഫോ​ട്ടോ എ​ടു​ത്ത​തോ​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​ത്. ആ ​വി​വാ​ദ​ങ്ങ​ളെ​ല്ലാം ത​നി​ക്ക് ഗു​ണ​മാ​യെ​ന്ന് പ​റ​യു​ക​യാ​ണ് നി​മി​ഷ ബി​ജോ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ഗ്ലാ​മ​ര്‍ താ​രം നി​മി​ഷ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് മ​ന​സു​തു​റ​ക്കു​ന്നു… സെ​ലി​ബ്ര​റ്റി പ​ദ​വി ആ​സ്വ​ദി​ക്കു​ന്നു സെ​ലി​ബ്ര​റ്റി താ​ര​മാ​യ​ത് ഞാ​ന്‍ ഒ​രു​പാ​ട് ആ​സ്വ​ദി​ക്കു​ന്നു​ണ്ട്്. മാ​ത്ര​മ​ല്ല സി​നി​മാ, സീ​രി​യ​ല്‍, മേ​ഖ​ല​ക​ളി​ല്‍ സെ​ലി​ബ്ര​റ്റി​യാ​കാ​നാ​ണ് ആ​ഗ്ര​ഹി​ച്ച​ത്. പ​ക്ഷേ പ​ള്ളി​യോ​ടം വി​ഷ​യ​ത്തി​ലാ​ണ് ഞാ​ന്‍ സെ​ലി​ബ്ര​റ്റി ആ​യ​തും. ആ ​സം​ഭ​വം ഞാ​ന്‍ മ​ന​പൂ​ര്‍​വം ഉ​ണ്ടാ​ക്കി​യ​ത​ല്ല, എ​ല്ലാ​വ​രും​കൂ​ടി അ​തൊ​രു വി​ഷ​യ​മാ​ക്കി​യ​താ​ണ്. എ​നി​ക്ക് അ​റി​യി​യി​ല്ലാ​യി​രു​ന്നു ഇ​ങ്ങ​നെ​യൊ​രു വി​ഷ​യം. കോ​ട്ട​യം​കാ​രി​യാ​ണ്, പ​ക്ഷെ അ​ച്ചാ​യ​ത്തി​യ​ല്ല ഞാ​ന്‍ കോ​ട്ട​യം​കാ​രി​യാ​ണ്, അ​ച്ചാ​യ​ന്മാ​രു​ടെ നാ​ടാ​ണ്, പ​ക്ഷേ ഞാ​ന്‍ അ​ച്ചാ​യ​ത്തി​യ​ല്ല. മു​ണ്ട​ക്ക​യം പ​റ​ത്താ​നം എ​ന്ന സ്ഥ​ല​ത്താ​ണ് ഞാ​ന്‍ ജ​നി​ച്ച​ത്. ഏ​ഴാം ക്ലാ​സു​വ​രെ​യാ​ണ് ഞാ​ന്‍ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. പി​ന്നെ ഫാ​മി​ലി​യാ​യി ചാ​ല​ക്കു​ടി​യ്ക്ക് വ​രു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഇ​വി​ടെ​യാ​യി​രു​ന്നു ബാ​ക്കി പ​ഠ​ന​വും ഡാ​ന്‍​സ്…

Read More

മദ്യാസക്തി കുറയ്ക്കാന്‍ ‘സ്റ്റൂള്‍ ട്രാന്‍സ്പ്ലാന്റ്’ ! കരള്‍ രോഗികളില്‍ മദ്യാസക്തി കുറയ്ക്കാന്‍ ‘വിസര്‍ജ്യ ചികിത്സ’യ്ക്കു കഴിയുമെന്ന് കണ്ടെത്തല്‍…

അമിത മദ്യപാനം മൂലം കരള്‍ വീക്കമുണ്ടാകുന്ന രോഗികളില്‍(ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്) മദ്യാസക്തി കുറയ്ക്കാന്‍ മനുഷ്യവിസര്‍ജ്യം ഉപയോഗിച്ചുള്ള ചികിത്സ (സ്റ്റൂള്‍ ട്രാന്‍സ്പ്ലാന്റ്) ഫലപ്രദമെന്നു കണ്ടെത്തല്‍. രാജഗിരി ആശുപത്രിയിലെ ലിവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള ഹെപ്പറ്റോളജി വിഭാഗം ഫിസിഷ്യന്‍ സയന്റിസ്റ്റ് ഡോ. സിറിയക് അബി ഫിലിപ്‌സിന്റെ പഠനത്തിലാണു കണ്ടെത്തല്‍. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ലിവര്‍ ഡിസീസിന്റെ (എഎ എസ്എല്‍ഡി) വാര്‍ഷിക സമ്മേളനമായ ‘ദ് ലിവര്‍ മീറ്റിങ്ങിലെ’ സുപ്രധാനമായ പ്രസിഡന്‍ഷ്യല്‍ പ്ലീനറി സെഷനില്‍ 14ന് ഡോ. സിറിയക് അബി ഫിലിപ്‌സ് പഠനഫലം അവതരിപ്പിക്കും. ലിവര്‍ മീറ്റിംഗിലെ ഏറ്റവും മികച്ച പ്രബന്ധങ്ങളുടെ പട്ടികയിലും ഇത് ഇടം പിടിച്ചിട്ടുണ്ട്. സ്റ്റൂള്‍ ട്രാന്‍സ്പ്ലാന്റിനു വിധേയമായ 35 രോഗികളെ 3 വര്‍ഷം നിരീക്ഷിച്ചപ്പോള്‍ 71.4% പേരും പിന്നീടു മദ്യപിച്ചിട്ടില്ലെന്നും 65.7% പേരില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചുവെന്നും കണ്ടെത്തി. സ്റ്റിറോയ്ഡ് പോലുള്ള സാധാരണ ചികിത്സയ്ക്കു വിധേയരായ 26 പേരെ നിരീക്ഷിച്ചപ്പോള്‍…

Read More

അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു ! സ്‌നേഹം കൂടുമ്പോള്‍ കണ്ണ് നിറയുമായിരുന്ന തന്റെ അച്ഛപ്പത്തെയാണ് അവിടെ കണ്ടതെന്ന് ഗായത്രി അരുണ്‍…

ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പര പരസ്പരത്തിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഗായത്രി അരുണ്‍. ഗായത്രിയുടെ കരിയറിലെ വലിയ വഴിത്തിരിവ് ആയിരുന്നു ഈ കഥാപാത്രം. അതേ സമയം സിനിമയിലേക്കും ചുവടുവെച്ച താരം ബിഗ്സ്‌ക്രീനിലും പോലീസുകാരിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് ശേഷം സര്‍വ്വോപരി പാലാക്കാരന്‍, തൃശൂര്‍പൂരം, ഓര്‍മ്മ, വണ്‍ തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിട്ടു. പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ അറയ്ക്കല്‍ നന്ദകുമാറിന്റെ അനന്തരവള്‍ കൂടിയായ താരം തന്റെ അച്ഛനെ കുറിച്ച എഴുതിയ പുസ്തകം അച്ഛപ്പം കഥകള്‍ എന്ന പേരില്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇപ്പോള്‍ പ്രശസ്ത നടന്‍ സിദ്ധിഖ് ഈ പുസ്തകം വായിച്ചതിനെ കുറിച്ച് ഗായത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അച്ഛനോര്‍മ്മകളില്‍ ജീവിക്കുന്ന മക്കള്‍ക്കും അതവര്‍ക്ക് നല്‍കിയ അച്ഛന്മാര്‍ക്കും എന്ന സമര്‍പ്പണത്തോടു കൂടിയാണ് അച്ഛപ്പം കഥകള്‍ എഴുതിയത്. പുസ്തകത്തിന്റെ ഒരു പ്രതി പ്രിയപ്പെട്ട സിദ്ദിഖ്…

Read More

ഞാന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും മോശം തീരുമാനമായിരുന്നു അത് ! തന്റെ പഴയകാല ജീവിതത്തെക്കുറിച്ച് മനസ്സു തുറന്ന് സണ്ണി ലിയോണി…

ഇന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന താരമാണ് നടിയും മോഡലുമായ സണ്ണി ലിയോണി. മുന്‍പ് പോണ്‍ താരമായിരുന്ന താരത്തിന് അമേരിക്കന്‍ പൗരത്വമാണുള്ളത്. പെന്ത്ഹൗസ് മാഗസിന് 2003-ല്‍ സണ്ണി ലിയോണിയെ പെന്തോന്‍ പെറ്റ്‌സ് ഓഫ് ഇയറായി തിരഞ്ഞെടുത്തിരുന്നു. മികച്ച പോണ്‍ സ്റ്റാറിനുള്ള പല പുരസ്‌ക്കാരങ്ങളും അവര്‍ നേടിയിട്ടുണ്ട്. 2010ല്‍ 12 അഡല്‍റ്റ് ചലച്ചിത്ര അഭിനേതാക്കളില്‍ നിന്ന് തിരഞ്ഞെടുത്ത സണ്ണി ലിയോണി വിവിഡ് എന്റര്‍ടൈമിന്റെ അഭിനേത്രിയായി കരാര്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയില്‍കൂടി ഇന്ത്യന്‍ റിയാലിറ്റി ഷോയിലൂടെ ഇന്ത്യന്‍ കലാരംഗത്ത് അരങ്ങേറ്റം കുറിച്ച സണ്ണി പിന്നീട് ജിസം 2 എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറി. സ്പ്ലിറ്റ് വില്ല എന്ന റിയാറ്റിഷോയുടെ അവതാരകയായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് 2013 ല്‍ ജാക്പോട്ട്, 2014 ല്‍ റാഗിണി എം.എം.എസ്-2, 2015 ല്‍ ഏക് പെഹലി ലീല എന്നീ സൂപ്പര്‍…

Read More