ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍​കൊ​ണ്ടൊരു ബസ് സ്റ്റോപ്പ്;  തൃപ്പൂണിത്തുറയിലെ കിണറ് ബസ് സ്റ്റോപ്പ് ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡും സ്വന്തമാക്കി അന്താരാഷ്ട്ര ശ്രദ്ധനേടുന്നു

ജെ​റി എം. ​തോ​മ​സ്കൊ​ച്ചി: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍​കൊ​ണ്ട് നി​ര്‍​മി​ച്ച തൃ​പ്പൂ​ണി​ത്തു​റ​ കിണറ് ബസ് സ്റ്റോപ്പിലെ കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഇ​നി ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​രി​സ്ഥി​തി സൗ​ഹൃ​ദ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം എ​ന്ന​റി​യ​പ്പെ​ടും. തൃ​പ്പൂ​ണി​ത്തു​റ വൈ​ക്കം റോ​ഡി​ലെ ഈ ​വ്യ​ത്യ​സ്ത ബ​സ് സ്റ്റോ​പ്പ്, ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡും ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡും അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സ്വ​ന്ത​മാ​ക്കി അ​ന്താ​രാ​ഷ്ട്ര​ശ്ര​ദ്ധ നേ​ടി. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കു​പ്പി​ക​ള്‍​കൊ​ണ്ട് നി​ര്‍​മി​ച്ച ഏ​റ്റ​വും വ​ലി​യ പ​രി​സ്ഥി​ത സൗ​ഹൃ​ദ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം എ​ന്ന ടൈ​റ്റി​ലി​ലാ​ണ് ബ​ഹു​മ​തി. പാ​വ​ക്കു​ള​ങ്ങ​രി​യി​ലു​ള്ള ബി​എ​സ്ബി ആ​ര്‍​ട്‌​സ്ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ലെ 16 അം​ഗ​ങ്ങ​ളാ​ണ് കി​ണ​ര്‍ ബ​സ് സ്റ്റോ​പ്പ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​നു പി​ന്നി​ലു​ള്ള​ത്. ബ​ഹു​മ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടു​ത്ത​മാ​സം ആ​ദ്യ ആ​ഴ്ച വി​പു​ല​മാ​യ പ​രി​പാ​ടി ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍. ഇ​നി​യും ഇ​ത്ത​ര​ത്തി​ല്‍ പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന ഉ​ദ്യ​മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നു…

Read More

ലോഹിതദാസിന്‍റെ മുടങ്ങിയ ചെമ്പട്ട്;  ഫോട്ടോഗ്രാഫർ ജ​യ​പ്ര​കാ​ശ് പ​യ്യ​ന്നൂ​ർ പ​ക​ർ​ത്തി​യ മീരാ ജാസ്മിന്‍റെ വെ​ളി​ച്ച​പ്പാ​ടി​ന്‍റെ വേ​ഷം വൈറലാകുന്നു

സി​നി​മ​യ്ക്ക് ലോ​ഹി​ത​ദാ​സ് ന​ൽ​കി​യ സ​മ്മാ​ന​മാ​ണ് മീ​ര ജാ​സ്മി​ൻ. 2001ൽ ​റി​ലീ​സ് ചെ​യ്ത സൂ​ത്ര​ധാ​ര​നി​ലൂ​ടെ​യാ​ണ് മീ​ര ജാ​സ്മി​ൻ വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ ക​സ്തൂ​രി​മാ​ൻ, ച​ക്രം എ​ന്നീ സി​നി​മ​ക​ളി​ലും ലോ​ഹി​ത​ദാ​സി​നൊ​പ്പം മീ​ര പ്ര​വ​ർ​ത്തി​ച്ചു. മീ​ര​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ‘ചെ​മ്പ​ട്ട്’ എ​ന്നൊ​രു സി​നി​മ​യും ലോ​ഹി പ​ദ്ധ​തി​യി​ട്ടി​രു​ന്നു. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വും തു​ട​ങ്ങി. പ​ക്ഷേ ആ ​ചി​ത്രം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി.ചെ​മ്പ​ട്ട് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഫൊ​ട്ടോ​ഗ്രാ​ഫ​റാ​യ ജ​യ​പ്ര​കാ​ശ് പ​യ്യ​ന്നൂ​ർ പ​ക​ർ​ത്തി​യ മീ​ര ജാ​സ്മി​ന്‍റെ ചി​ല ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ചു​വ​ന്ന പ​ട്ടു​സാ​രി​യു​ടു​ത്ത് കൈ​യി​ൽ വാ​ളും അ​ര​പ്പ​ട്ട​യും കി​ലു​ക്കി ഉ​റ​ഞ്ഞു​തു​ള്ളു​ന്ന വെ​ളി​ച്ച​പ്പാ​ടി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് മീ​ര ചി​ത്ര​ങ്ങ​ളി​ൽ. മീ​ര​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കു​ന്ന ലോ​ഹി​ത​ദാ​സി​നെ​യും കാ​ണാം. ലോ​ഹി​യേ​ട്ട​ന്‍റെ ന​ട​ക്കാ​തെ പോ​യ സി​നി​മ​യാ​യി​രു​ന്നു ചെ​മ്പ​ട്ട്. മീ​രാ​ജാ​സ്മി​ൻ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ച്ച സി​നി​മ​യാ​യി​രു​ന്നു. എ​ന്തോ കാ​ര​ണ​ത്താ​ൽ സി​നി​മ ന​ട​ന്നി​ല്ല. ര​ണ്ട്‌ ദി​വ​സം കൊ​ടു​ങ്ങ​ലൂ​ർ ഉ​ത്സ​വ​ത്തി​ന് ഷൂ​ട്ടിം​ഗ് ന​ട​ന്നി​രു​ന്നു.​അ​ന്ന് ഞാനാ‌​ണ് ഫി​ലി​മി​ൽ ആ ​ഫോ​ട്ടോ…

Read More

ചെറുമക്കൾ തന്‍റെ കടുത്ത ആരാധകരായി; തുറന്നു പറയാതെ പോയ തന്‍റെ പ്രണയത്തിന്‍റെ മുത്തച്ഛൻ കഥപറഞ്ഞ് സൽമാൻഖാൻ

കു​ട്ടി​ക്കാ​ല​ത്ത് എ​നി​ക്കൊ​രു പെ​ണ്‍​കു​ട്ടി​യോ​ട് ഇ​ഷ്ട​മു​ണ്ടാ​യി​രു​ന്നു.പ​ക്ഷേ ഞാ​ന​ത് തു​റ​ന്നു പ​റ​ഞ്ഞി​ല്ല. തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ഒ​രു​പ​ക്ഷേ അ​വ​ളു​ടെ പ​ട്ടി എ​ന്നെ ക​ടി​ച്ചേ​നെ. കു​ട്ടി​ക്കാ​ല​ത്ത് ഒ​രേ സ​മ​യം എ​നി​ക്കും എ​ന്‍റെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ഒ​രു പെ​ണ്‍​ക​ട്ടി​യെ ഇ​ഷ്ട​മാ​യി​രു​ന്നു. അ​വ​ള്‍ അ​വ​ഗ​ണി​ക്കു​മോ എ​ന്ന ഭ​യം കാ​ര​ണം അ​ത് അ​വ​ളോ​ട് പ​റ​ഞ്ഞി​ല്ല. എ​ന്നാ​ല്‍ പി​ന്നീ​ടാ​ണ് അ​വ​ള്‍​ക്കും എ​ന്നെ ഇ​ഷ്ട​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​ത്. 15 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം അ​വ​ളെ ക​ണ്ടു. അ​വ​ളെ​ക്കു​റി​ച്ച്‌ എ​ന്‍റെ മ​ന​സി​ലു​ണ്ടാ​യി​രു​ന്ന ചി​ത്രം മാ​റി. അ​വ​ള്‍ ഇ​പ്പോ​ള്‍ ഒ​രു മു​ത്ത​ശി​യാ​ണ്. ചെ​റു​മ​ക്ക​ള്‍ എ​ന്‍റെ ഫാ​ന്‍ ആ​ണെ​ന്ന് അ​വ​ള്‍ പ​റ​ഞ്ഞു. ഞാ​ന്‍ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഞാ​നും ഒ​രു മു​ത്ത​ച്ഛ​ന്‍ ആ​കു​മാ​യി​രു​ന്നു. -സ​ല്‍​മാ​ന്‍ ഖാ​ൻ

Read More

 മകളുടെ പേര് രാധ; കുഞ്ഞുങ്ങളെ നോക്കുന്നത് അത്ര സുഖകരമായ ഒന്നല്ലെന്ന് ശ്രിയ ശരൺ

കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ സ​മ​യ​ത്ത് ത​നി​ക്ക് ഒ​രു പെ​ൺ​കു​ഞ്ഞ് പി​റ​ന്നു​വെ​ന്ന വാ​ർ​ത്ത അ​ടു​ത്തി​ടെ​യാ​ണ് ഏ​വ​രേ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് ന​ടി ശ്രി​യ ശ​ര​ൺ പു​റ​ത്തു​വി​ട്ട​ത്. സാ​ധാ​ര​ണ സെ​ലി​ബ്രി​റ്റി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന നി​മി​ഷം മു​ത​ലു​ള്ള വി​ശേ​ഷ​ങ്ങ​ളും ബേ​ബി ഷ​വ​റും പ്ര​സ​വ​വും എ​ല്ലാം വ​ള​രെ കൃ​ത്യ​മാ​യി സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന കാ​ല​ത്താ​ണ് ശ്രി​യ ശ​ര​ണി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ പ്ര​ഖ്യാ​പ​നം. മ​ക​ൾ പി​റ​ന്ന് മാ​സ​ങ്ങ​ൾ പി​ന്നി​ട്ട ശേ​ഷ​മാ​ണ് ആ​രാ​ധ​കരെ​യും മ​റ്റ് സി​നി​മാ സു​ഹൃ​ത്തു​ക്ക​ളെയും ശ്രി​യ സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി അ​റി​യി​ച്ച​ത്.നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ല്‍ 2018 ലാ​യി​രു​ന്നു ശ്രി​യ ശ​ര​ണും റ​ഷ്യ​ന്‍ സ്വ​ദേ​ശി​യാ​യ ആ​ന്‍​ഡ്രേ​യ് കൊ​ഷ്ചി​വും വി​വാ​ഹി​ത​രാ​യ​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന താ​ര​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി​യാ​ണ് ആ​രാ​ധ​ക​ർ പി​ന്നീ​ട് അ​റി​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ ഗ​ര്‍​ഭി​ണി​യാ​യ​തി​ന്‍റെ ഒ​രു സൂ​ച​ന​യും ന​ടി ന​ല്‍​കി​യി​രു​ന്നി​ല്ല. കോ​വി​ഡ് കാ​ര​ണം വീ​ട്ടി​ല്‍ ക്വാ​റ​ന്‍റയിനി​ലാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ന​ടി ഗ​ര്‍​ഭി​ണി​യാ​യ​ത്. ജ​നു​വ​രി​യി​ൽ പി​റ​ന്ന മ​ക​ൾ​ക്ക് ശ്രി​യ രാ​ധ​യെ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. മ​ക​ൾ​ക്ക്…

Read More

നി​ര​ഞ്ജന്‍റെ സി​നി​മാ സ്വ​പ്ന​ങ്ങ​ള്‍​ക്കൊ​പ്പം വീ​ട് എ​ന്ന സ്വ​പ്ന​വും യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു; കെ. ​എം. ജ​യ​ദേ​വ​ൻ​മാ​സ്റ്റ​ർ സൊ​സൈ​റ്റിയാണ് വീട് നിർമിച്ചു നൽകുന്നത്

വെ​ഞ്ഞാ​മൂ​ട്: സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ലൂ​ടെ ലൈം ​ലൈ​റ്റി​ൽ തി​ള​ങ്ങി​യ എ​സ്. നി​ര​ഞ്ജ​നെ എ​ല്ലാ​വ​രും അ​റി​ഞ്ഞു. ശ്യാ​മ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്ത കാ​സി​മി​ന്‍റെ ക​ട​ൽ എ​ന്ന ത​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ല​ച്ചി​ത്ര​ത്തി​ൽ ബി​ലാ​ൽ എ​ന്ന ബാ​ല​ന്‍റെ വേ​ഷം ത​ക​ർ​ത്താ​ടി സം​സ്ഥാ​ന ച​ല​ച്ചി​ത്ര​പു​ര​സ്കാ​രം നാ​വാ​യി​ക്കു​ളം വെ​ട്ടി​യ​റ എ​ന്ന കൊ​ച്ചു​ഗ്രാ​മ​ത്തി​ലേ​ക്ക് എ​ത്തി​ച്ച നി​ര​ഞ്ജ​ന്‍റെ വെ​ള്ളി​ത്തി​ര​യ്ക്ക് പി​റ​കി​ലെ ജീ​വി​തം അ​ധി​ക​മാ​ർ​ക്കും അ​റി​യി​ല്ല. സ്വ​ന്ത​മാ​യി ഒ​രു വീ​ട് നി​ര​ഞ്ജ​നി​ല്ല. താ​ത്കാ​ലി​ക​മാ​യി ഷീ​റ്റ് മ​റ​ച്ച ഒ​രു ഒ​റ്റ​മു​റി ഷെ​ഡും അ​ടു​ക്ക​ള​യും മാ​ത്രം. ഈ ​വീ​ട്ടി​ലാ​ണ് നി​ര​ഞ്ജ​നും സ​ഹോ​ദ​രി ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യും കൂ​ലി​പ്പ​ണി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളും ക​ഴി​ഞ്ഞു​വ​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ അ​ന്ന​ത്തി​നു​ള്ള വ​ക​യ്ക്കാ​യി ക​ഷ്ട​പ്പെ​ടു​മ്പോ​ഴും നി​ര​ഞ്ജ​നി​ലെ ക​ലാ​കാ​ര​ൻ ഉ​യ​ര​ങ്ങ​ൾ താ​ണ്ടാ​ൻ വെ​മ്പു​ക​യാ​യി​രു​ന്നു. മി​ക​ച്ച ഒ​രു ഫു​ട്ബോ​ള​ർ കൂ​ടി​യാ​യ നി​ര​ഞ്ജ​ന് ത​നി​ക്കും സ​ഹോ​ദ​രി​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും മ​ഴ​യും വെ​യി​ലു​മേ​ൽ​ക്കാ​തെ അ​ന്തി​യു​റ​ങ്ങാ​ൻ സ്വ​ന്ത​മാ​യി അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ട് വേ​ണം എ​ന്ന സ്വ​പ്ന​ത്തി​ന്‍റെ പി​റ​കെ​യാ​ണ്. അ​ഭി​ന​യി​ച്ച് വ​ലി​യ ആ​ളാ​യി…

Read More

അ​ത്രേ ഞാ​ന്‍ ചെ​യ്തു​ള്ളൂ..! പ്ര​തി​ക​ര​ണം കേ​ട്ട​പ്പോ​ൾ കി​ലു​ക്കം സി​നി​മ​യി​ലെ രേ​വ​തി​യെ ഓ​ർ​മ്മ വ​ന്നു! ന​ടി ഗാ​യ​ത്രി സു​രേ​ഷി​ന്റെ പ്ര​തി​ക​ര​ണ​ത്തെ വി​മ​ർ​ശി​ച്ച് ന​ട​ൻ മ​നോ​ജ് കു​മാ​ർ

വാ​ഹ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി ഗാ​യ​ത്രി സു​രേ​ഷി​ന്റെ പ്ര​തി​ക​ര​ണ​ത്തെ വി​മ​ർ​ശി​ച്ച് ന​ട​ൻ മ​നോ​ജ് കു​മാ​ർ. തെ​റ്റ് പൂ​ർ​ണ്ണ​മാ​യും ഗാ​യ​ത്രി​യു​ടെ ഭാ​ഗ​ത്ത് ത​ന്നെ​യാ​ണ് എ​ന്നും ന​ടി​യു​ടെ പ്ര​തി​ക​ര​ണം കേ​ട്ട​പ്പോ​ൾ കി​ലു​ക്കം സി​നി​മ​യി​ലെ രേ​വ​തി​യെ ഓ​ർ​മ്മ വ​ന്നു എ​ന്നും മ​നോ​ജ് കു​മാ​ർ പ​റ​യു​ന്നു. ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​യി​രു​ന്നു മ​നോ​ജി​ന്‍റെ പ്ര​തി​ക​ര​ണം. മ​നോ​ജി​ന്‍റെ വാ​ക്കു​ക​ൾ അ​ത് ചെ​യ്ത​പ്പോ​ള്‍ ഞാ​ന്‍ അ​യാ​ളെ കു​ട​യെ​ടു​ത്ത് അ​ടി​ച്ചു. പി​ന്നെ ഒ​രു മൊ​ട്ട​ത്ത​ല​യ​ന്‍റെ ത​ല​യി​ല്‍ ച​ട്ടി​യെ​ടു​ത്ത് അ​ടി​ച്ചു അ​ത്രേ ഞാ​ന്‍ ചെ​യ്തു​ള്ളൂ എ​ന്ന് പ​റ​ഞ്ഞ​പോ​ലെ​യാ​ണ് അ​പ​ക​ട വീ​ഡി​യോ​യി​ല്‍ ഗാ​യ​ത്രി​യു​ടെ ന്യാ​യീ​ക​ര​ണം കേ​ട്ട​പ്പോ​ള്‍ തോ​ന്നി​യ​ത്. ഗാ​യ​ത്രി സു​രേ​ഷി​ന്റെ വാ​ഹ​നാ​പ​ക​വും വാ​ക്കു​ത​ര്‍​ക്ക​ങ്ങ​ളൊ​ക്കെ ഞാ​നും ക​ണ്ടി​രു​ന്നു. വ​ണ്ടി ഇ​ടി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ​തി​നാ​ലാ​ണ് നാ​ട്ടു​കാ​രു​ടെ ദേ​ഷ്യം.​ ആ​ളു​ക​ള്‍ രോ​ഷാ​കു​ല​രാ​യ​ത് ന്യാ​യം. ഒ​രു സെ​ലി​ബ്രി​റ്റി ആ​യ​തു​കൊ​ണ്ട് ആ​ളു​ക​ളു​ടെ മു​ന്നി​ലി​റ​ങ്ങാ​നു​ള്ള പേ​ടി​കൊ​ണ്ടാ​ണ് നി​ര്‍​ത്താ​തെ പോ​യ​തെ​ന്നാ​ണ് ഗാ​യ​ത്രി പ​റ​യു​ന്ന​ത്. സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ഭാ​ര്യ ബീ​ന​ക്കും ഉ​ണ്ടാ​യി. അ​പ​ക​ടം ഉ​ണ്ടാ​യ​പ്പോ​ള്‍…

Read More

ചാ​യ​ക്ക​ട​യി​ലെ അ​ടു​പ്പി​ല്‍​നി​ന്നു​യ​രു​ന്ന ചൂ​ടി​നും പു​ക​യ്ക്കും ഒ​രാ​ഴ്ച അ​വ​ധി! വി​ജ​യ​ന്‍-​മോ​ഹ​ന ദ​മ്പ​തി​ക​ള്‍ ശൈ​ത്യ​ത്തി​ന്‍റെ കു​ളി​ര്‍​മ പ​ക​രു​ന്ന റ​ഷ്യ​യി​ല്‍

ചാ​യ​ക്ക​ട​യി​ലെ അ​ടു​പ്പി​ല്‍​നി​ന്നു​യ​രു​ന്ന ചൂ​ടി​നും പു​ക​യ്ക്കും അ​വ​ധി ന​ല്കി, വി​ജ​യ​ന്‍-​മോ​ഹ​ന ദ​മ്പ​തി​ക​ള്‍ ഇ​നി​യു​ള്ള ഒ​രാ​ഴ്ച​ക്കാ​ലം ശൈ​ത്യ​ത്തി​ന്‍റെ കു​ളി​ര്‍​മ പ​ക​രു​ന്ന റ​ഷ്യ​യി​ല്‍. സ്വ​ന്തം ചാ​യ​ക്ക​ട​യി​ല്‍​നി​ന്നു​ള്ള വ​രു​മാ​നം​കൊ​ണ്ട് ഉ​ല​കം ചു​റ്റു​ന്ന​തു ശീ​ല​മാ​ക്കി​യ ഇ​വ​ര്‍, ത​ങ്ങ​ളു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് 26-ാമ​ത് രാ​ജ്യ​മാ​യി റ​ഷ്യ തെ​ര​ഞ്ഞെ​ടു​ത്ത​തി​നു പി​ന്നി​ല്‍ കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല. ലോ​ക​ത്ത് ആ​ദ്യ​മാ​യി വി​പ്ല​വ​ത്തി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ള്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന മ​ണ്ണി​ലൊ​ന്നു കാ​ലു​കു​ത്ത​ണ​മെ​ന്ന അ​തി​യാ​യ മോ​ഹം​ത​ന്നെ. 21 മു​ത​ല്‍ 28 വ​രെ ക​ട​മു​ട​ക്കം എ​ന്ന നോ​ട്ടീ​സ് ഒ​രാ​ഴ്ച​മു​ന്നേ​ത​ന്നെ ക​ട​യി​ല്‍ പ​തി​ച്ച്, ഇ​ന്നു പു​ല​ര്‍​ച്ചെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് മ​ക്ക​ള്‍​ക്കും പേ​ര​ക്കു​ട്ടി​ക​ള്‍​ക്കു​മൊ​പ്പം വി​ജ​യ​നും മോ​ഹ​ന​യും എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ല്‍ പ​റ​ന്നു​യ​ര്‍​ന്നു. ര​ണ്ടു പെ​ണ്‍​മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മ​ട​ക്കം കു​ടും​ബ​ത്തി​ല്‍​നി​ന്ന് ഏ​ഴു പേ​ര്‍​കൂ​ടി​യു​ണ്ട്. ഷാ​ര്‍​ജ വ​ഴി ഇ​ന്നു രാ​ത്രി മോ​സ്‌​കോ​യി​ല​ത്തു​ന്ന ഇ​വ​ര്‍​ക്ക് മോ​സ്‌​കോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ വ​ര​വേ​ല്പും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യ​മൊ​ക്കെ സ്വ​ന്തം ചെ​ല​വി​ലാ​യി​രു​ന്നു യാ​ത്ര​യെ​ങ്കി​ലും ക​ഴി​ഞ്ഞ കു​റെ​ക്കാ​ല​മാ​യി ഒ​രു ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യാ​ണ് വി​ജ​യ​ന്‍റെ​യും മോ​ഹ​ന​യു​ടെ​യും…

Read More

ക്ലി​യോ നീ ​എ​വി​ടെ ? ഉ​റ​ങ്ങു​ന്ന​ത് ക​ണ്ട​താ​ണ​ല്ലോ? ആനന്ദകരമായ യാത്ര സ്വപ്നം കണ്ട് പോയ ആ കുടുംബത്തിന് ആ യാത്ര സമ്മാനിച്ചത് മറക്കാനാവാത്ത വേദന

യാ​ത്ര​ക​ൾ എ​പ്പോ​ഴും മ​നോ​ഹ​ര​മാ​ണ്. പ്ര​ത്യേ​കി​ച്ച്,കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള യാ​ത്ര അ​തി മ​നോ​ഹ​ര​വും ന​ല്ല ഓ​ർ​മ്മ​ക​ൾ സ​മ്മാ​നി​ക്കു​ന്ന​തു​മാ​ണ്. എ​ന്നാ​ൽ യാ​ത്ര​ക​ൾ​ക്കി​ട​യി​ൽ കൂ​ട്ട​ത്തി​ൽ നി​ന്നും ഒ​രാ​ളെ കാ​ണാ​താ​യ​ലു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യെ പ​റ്റി ചി​ന്തി​ച്ച​ട്ടു​ണ്ടോ? ഇ​വി​ടെ അ​ത്ത​രം ഒ​രു അ​വ​സ്ഥ​യു​ടെ ഞെ​ട്ട​ലും വേ​ദ​ന​യും വി​ട്ടു​മാ​റാ​തെ നി​ൽ​ക്കു​ക​യാ​ണ് ക്ലി​യോ സ്മി​ത്ത് എ​ന്ന നാ​ലു വ​യ​സ്സു​ക​രി​യു​ടെ മാ​താ​പി​താ​ക്ക​ൾ. ഉ​റ​ങ്ങു​ന്ന​ത് ക​ണ്ട​താ​ണ​ല്ലോ ഓ​സ്ട്രേ​ലി​യ​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​യി​രു​ന്നു ക്ലി​യോ​യും സ​ഹോ​ദ​രി ഇ​സ്ല​യും മാ​താ​പി​താ​ക്ക​ളും യാ​ത്ര​ക്ക് പോ​യ​ത്. ആ​ന​ന്ദ​ക​ര​മാ​യ യാ​ത്ര സ്വ​പ്‍​നം ക​ണ്ട് പോ​യ ക്ലി​യോ​യു​ടെ കു​ടും​ബ​ത്തി​ന് ആ ​യാ​ത്ര സ​മ്മാ​നി​ച്ച​ത് അ​ത്ര പെ​ട്ടെ​ന്നൊ​ന്നും മ​റ​ക്കാ​നാ​വാ​ത്ത വേ​ദ​ന​യാ​ണ്. മ​ക​ളെ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ അ​വ​സാ​ന​മാ​യി ക​ണ്ട​ത് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​ക്കാ​യി​രു​ന്നു. സ​ഹോ​ദ​രി​ക്കൊ​പ്പം ത​ന്‍റെ സ്ലീ​പിം​ഗ് ബാ​ഗി​ൽ ഉ​റ​ങ്ങു​ന്ന കു​ഞ്ഞ് ക്ലി​യോ. രാ​വി​ലെ ആ​റ് മ​ണി​ക്ക് ഉ​ണ​ർ​ന്ന മാ​താ​പി​താ​ക്ക​ൾ മ​ക്ക​ളു​ടെ മു​റി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ക്ലി​യോ​യെ കാ​ണാ​താ​യ​താ​യി മാ​താ​പി​താ​ക്ക​ളു​ടെ ശ്രെ​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. ക്ലി​യോ​യോ​ടൊ​പ്പം അ​വ​ളു​ടെ സ്ലീ​പ്പി​ങ്…

Read More

ഫോണില്‍ സംസാരിച്ച് നടന്ന യുവതി പൊടുന്നനെ കൈക്കുഞ്ഞുമായി മാന്‍ഹോളിലേക്ക് വീണു ! അദ്ഭുതകരമായ രക്ഷയും; വീഡിയോ കാണാം…

മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡിലൂടെ നടന്ന യുവതി കൈക്കുഞ്ഞുമായി മാന്‍ഹോളിലേക്കു വീഴുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഫരീദാബാദിലെ ജവഹര്‍ കോളനിക്കടുത്താണ് സംഭവം.ഒമ്പതുമാസം പ്രായമുള്ള കുഞ്ഞാണ് യുവതിയുടെ കൈയ്യില്‍ ഉണ്ടായിരുന്നത്. മൊബൈലില്‍ ആരെയോ വിളിക്കാന്‍ യുവതി ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തുറന്നിരുന്ന മാന്‍ഹോളിന്റെ മുമ്പില്‍ പരസ്യ ബോര്‍ഡും കൂടി ഉണ്ടായിരുന്നത് കൊണ്ടാണ് യുവതി കുഴി കാണാതെ പോയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്. വീഴ്ചയില്‍ ഇരുവര്‍ക്കും പരുക്കുകളൊന്നുമില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതി കുഞ്ഞുമായി വീഴുന്നത് കണ്ട് ആളുകള്‍ ഓടിയെത്തി. ആദ്യം കുഞ്ഞിനെയാണ് പുറത്തെടുത്തത്. ശേഷം കുഞ്ഞിനു പരുക്കൊന്നുമില്ലെന്നും അവര്‍ ഉറപ്പു വരുത്തി. പിന്നാലെ യുവതിയെയും രക്ഷപ്പെടുത്തി.

Read More

അതെന്താടാ നിനക്ക് ചോർ വേണ്ടാത്തെ…. മിസ്റ്റർ പോഞ്ഞിക്കരയായി ഇന്നസെന്‍റ് തകർത്താടിയ കല്യാണ രാമനിലെ ആ രംഗം ഒരു യഥാർത്ഥ സംഭവം തന്നെ…

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ക​ല്യാ​ണ​രാ​മ​ൻ. ഈ ​സി​നി​മ​യി​ലെ ചോ​റു വി​ള​മ്പു​ന്ന രം​ഗം യ​ഥാ​ർ​ഥ​ത്തി​ൽ ന​ട​ന്ന​താ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്തി ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ ഷാ​ഫി​യും തി​ര​ക്ക​ഥാ​കൃ​ത്ത് ബെ​ന്നി പി. ​നാ​യ​ര​മ്പ​ല​വും. ചി​ത്ര​ത്തി​ൽ പോ​ഞ്ഞി​ക്ക​ര എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ത​ക​ർ​ത്താ​ടി​യ ഇ​ന്ന​സെ​ന്‍റ് ത​ന്‍റെ നാ​ട്ടി​ൽ ന​ട​ന്ന ഒ​രു ക​ഥ ദി​ലീ​പി​നോ​ടു പ​റ​യു​ക​യും പി​ന്നീ​ട് ദി​ലീ​പ് അ​തു സം​വി​ധാ​യ​ക​നോ​ടും തി​ര​ക്ക​ഥാ​കൃ​ത്തി​നോ​ടും പ​റ​യു​ക​യും അ​വ​ര​തു ചി​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ഈ ​അ​റി​യാ​ക്ക​ഥ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്.പോ​ഞ്ഞി​ക്ക​ര എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് ക​ഥാ​ഗ​തി​യി​ൽ വ​ലി​യ പ്രാ​ധാ​ന്യം ഇ​ല്ലെ​ന്നു തോ​ന്നി​യ​തി​നാ​ൽ ഇ​ന്ന​സെ​ന്‍റി​ന് ആ​ദ്യം വി​ഷ​മ​മാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ പി​ന്നീ​ട് അ​ദ്ദേ​ഹം സ്വ​ന്ത​മാ​യി കൈ​യി​ൽ നി​ന്ന് ഒ​ട്ട​ന​വ​ധി ന​മ്പ​റു​ക​ളി​ട്ട് ആ ​ക​ഥാ​പാ​ത്രം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യെ​ന്നും ഷാ​ഫി​യും ബെ​ന്നി​യും പ​റ​യു​ന്നു. മ്യൂ​സി​ക് വി​ത്ത് ബോ​ഡി മ​സി​ൽ​സ്, ചെ​ന്തെ​ങ്കി​ന്‍റെ കു​ല ആ​ണെ​ങ്കി​ൽ ആ​ടും തു​ട​ങ്ങി ആ ​ചി​ത്ര​ത്തി​ലെ പ​ല ഹാ​സ്യ​രം​ഗ​ങ്ങ​ളും ഇ​ന്ന​സെ​ന്‍റ് ത​ന്‍റേ​താ​യ…

Read More