മലയാള സിനിമ ദിലീപിനെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ഒരു നടനെന്ന നിലയില്‍ 50 ശതമാനം മാത്രമേ ദിലീപിന്റേതായി പുറത്തു വന്നിട്ടുള്ളു. കമ്മാരസംഭവം ചിത്രത്തില്‍ അദ്ദേഹത്തെ വേറെ ഒരു ആംഗിളില്‍ എക്സ്പ്ലോര്‍ ചെയ്തിട്ടുണ്ട് എന്നാണ് മുരളി ഗോപി ഒരി ചാനലിനു നല്കി അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞത്. ദിലീപ് ഒരുപാട് എക്സ്പ്ലോര്‍ ചെയ്യപ്പെടാത്ത ആക്ടറാണ്. ഒരു നടന് എന്ന നിലയില്‍ 50 ശതമാനം മാത്രമേ ദിലീപിന്റെതായി പുറത്തുവന്നിട്ടുളളൂ. കമ്മാരസംഭവത്തില്‍ അദ്ദേഹത്തെ വേറെ ഒരു ആംഗിളില്‍ എക്സ്പ്ലോര്‍ ചെയ്തിട്ടുണ്ട്. വേറൊരു മുഖമുളള, വേറൊരു തരം കഴിവുളള, ഡാര്‍ക്ക് ഷേഡ്സ് അവതരിപ്പിക്കാന്‍ പറ്റിയ കഴിവ് ദിലീപ് എക്സ്പ്ളോര്‍ ചെയ്തിട്ടുണ്ട് എന്ന് മുരളി ഗോപി പറയുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് രാഷ്ട്രീയം എന്ന് ചോദിച്ചപ്പോള്‍ പ്രധാനമായും അത് വിവരമില്ലാത്ത ആളുകള്‍ പറയുന്ന കാര്യമാണെന്ന് മുരളി ഗോപി പറയുന്നു. അതേസമയം, എമ്പുരാന്…
Read MoreCategory: Today’S Special
മകളെ മടിയില്‍ കിടത്തി സരിഗമ പാടി പേളി മാണി ! പാട്ടുകേട്ട് താളം പിടിച്ച് ‘ കുഞ്ഞു നില’; വീഡിയോ വൈറലാകുന്നു…
പേളി മാണിയുടെയും മകള്‍ നിലയുടെയും വിശേഷങ്ങള്‍ കേള്‍ക്കാനായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇക്കാര്യത്തില്‍ പേളി ആരാധകരെ ഒട്ടും നിരാശപ്പെടുത്താറില്ല. മകളുടെ ചിത്രങ്ങളും വീഡിയോകളും ഇടയ്ക്കിടെ പങ്കുവെച്ച് പേളി ആരാധകരെ സംതൃപ്തരാക്കാറുമുണ്ട്. ഇപ്പോള്‍ മകള്‍ക്കൊപ്പമുളള പുതിയൊരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് പേളി മാണി. മകളെ മടിയില്‍ കിടത്തി സരിഗമപ പാടുകയാണ് പേളി. അമ്മയുടെ പാട്ടിനൊത്ത് കുഞ്ഞു നില താളം പിടിക്കുന്നുമുണ്ട്. ”ഒരു ഗായികയായ ഞാന്‍, എന്റെ അറിവ് മുഴുവന്‍ കുഞ്ഞിലേക്ക് പകര്‍ന്നു കൊടുക്കുന്ന ഒരു ത്രിതങ്ക പുളകിത രംഗം ഇതാ നിങ്ങളുമായി പങ്കുവയ്ക്കുന്നു” എന്നാണ് പേളി കുറിച്ചത്. താരങ്ങളും ആരാധകരും അടക്കം നിരവധി പേര് വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. കുഞ്ഞു നില താളം പിടിക്കുന്നതിനെയാണ് പലരും അഭിനന്ദിച്ചിരിക്കുന്നത്. ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019…
Read Moreഭക്ഷണമാണോ പോന്നോട്ടെ…! പൊണ്ണത്തടി കാരണം നില്‍ക്കാനും വയ്യ നടക്കാനും വയ്യ; ടോമിയെന്ന നായ കഷ്ടപ്പെടുകയായിരുന്നു; ഒടുവില്‍…
പൊണ്ണത്തടഎല്ലാക്കാലത്തും വലിയ പ്രശ്നമാണല്ലൊ. ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ വെറുതെയിരുന്ന് തടിവച്ചവര് ധാരാളമുണ്ട്. ലോക്ഡൗണ്‍ അവസാനിച്ചതിനുശേഷം പൊണ്ണത്തടി കാരണം പുറത്തിറങ്ങാന്‍ മടിച്ചവരും ഏറെയുണ്ട്. പൊണ്ണത്തടി കാരണം കഷ്ടപ്പെടുന്ന മൃഗങ്ങളുമുണ്ട്. ടോമിയെന്ന നായയും അത്തരത്തില്‍ കഷ്ടപ്പെടുകയായിരുന്നു.അവസാനം പൊണ്ണത്തടി കുറച്ച് സുന്ദരനായിത്തീര്ന്നിരിക്കുകയാണ് ടോമിയെന്ന നായ. ഭക്ഷണമാണോ പോന്നോട്ടെ… ചെല്‍സിയയിലെ ടാനിയ പീറ്ററിന്റെ അരുമയായിരുന്നു ടോമി. ടാനിയയുടെ അമ്മയുടെ അടുത്തായിരുന്നു കുറച്ചുകാലമായി ടോമി താമസിച്ചിരുന്നത്. ടാനിയയുടെ അമ്മയ്ക്ക് ആൽസ്ഹൈമേഴ്സാണെന്ന് കണ്ടെത്തിയത് ഈ അടുത്താണ്. ഓര്‍മ്മക്കുറവുമൂലം അമ്മ ടോമിക്ക് എപ്പോഴും ഭക്ഷണം നല്‍കുമായിരുന്നു. ടോമിയാകട്ടെ കിട്ടുമ്പോഴൊക്കെ ഭക്ഷണവും കഴിച്ചു. അങ്ങനെ കഴിച്ചുകഴിച്ച് അവന്റെ ഭാരം 13.5 കിലോഗ്രാമായി. ഇതോടെ നില്‍ക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥയിലുമെത്തി. എഴുന്നേറ്റ് നിന്നാല്‍ ടോമിയുടെ കാലുകള്‍ക്ക് ആ ഭാരം താങ്ങാന്‍ പറ്റാതെ വീണു പോകുന്ന അവസ്ഥ. ഈ അവസ്ഥ കണ്ടാണ് ടാനിയ ടോമിയെ കെയര്‍ ഹോമില്‍ എത്തിച്ചത്. രോമമെല്ലാം വളര്‍ന്നതോടെ…
Read Moreഎന്തു കൊണ്ട് ഇപ്പോള്‍ കോമഡി സിനിമകള്‍ ചെയ്യുന്നില്ല ! മറുപടി പറഞ്ഞ് മോഹന്‍ലാല്‍…
മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. ലാലേട്ടന്റെ ഹീറോയിസം പ്രകടമാകുന്ന ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടമെങ്കിലും ഒരു കാലത്ത് താരത്തിന്റേതായി പുറത്തു വന്നത് നിരവധി കോമഡി ഹിറ്റുകളാണ്. ബോയിംഗ് ബോയിംഗ്, പൂച്ചയ്ക്കൊരു മൂക്കൂത്തി, വെള്ളാനകളുടെ നാട് എന്നിങ്ങനെ പോകുന്നു അത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി കോമഡി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ എത്താറില്ല. ലാല്‍ അതിന്റെ കാരണം വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ചാനലിനു മുമ്പ് നല്കിയ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. കാലഘട്ടത്തിന് അനുസരിച്ച് സിനിമകള്‍ മാറണമെന്ന അഭിപ്രായമാണ് തനിക്കുളളതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. പണ്ട് താനും പ്രിയദര്‍ശനും ചെയ്ത സിനിമകള്‍ ഇപ്പോഴത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നു പോലും സംശയമാണ്. അപ്പോള്‍ നമ്മള് വേറൊരു തരം ഹ്യൂമറിലേക്ക് പോകേണ്ടി വരും. ഹലോ എന്ന സിനിമ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു എന്നു കരുതി വീണ്ടും അങ്ങനെ ചെയ്താല്‍ വിജയിക്കണം എന്നില്ലെന്ന്…
Read Moreസംവൃതയുമായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാവുമെന്നും ഗോസിപ്പുകള്‍ പ്രചരിച്ചു ! എന്നാല്‍ അന്ന് പൃഥിരാജ് അതിനോടു പ്രതികരിച്ചത് ഇങ്ങനെ…
മലയാള സിനിമയില്‍ കൈവെച്ച മേഖലയിലെല്ലാം വിജയക്കൊടി ചാര്‍ത്തിയ താരമാണ് പൃഥിരാജ്. സൂപ്പര്താരമായിരിക്കെ തന്നെ സംവിധായകനെന്ന നിലയിലും നിര്‍മാതാവെന്ന നിലയിലും താരം കഴിവു തെളിയിച്ചു കഴിഞ്ഞു. ആദ്യം അഭിനയിച്ചത് രഞ്ജിത്തിന്റെ നന്ദനത്തില്‍ ആയിരുന്നെങ്കിലും രാജസേനന് സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി ആടിയരുന്നു പൃഥ്വിരാജിന്റെ റിലീസ് ആയ ആദ്യ ചിത്രം. ഈ ചിത്രം പരാജയമയാരുന്നു എങ്കിലും പിന്നീട് ഇറങ്ങിയ നന്ദനം സൂപ്പര്‍ഹിറ്റായതോടെ പൃഥിയുടെ തലവര തന്നെ മാറി. കരിയറിന്റെ തുടക്കകാലത്ത് മലയാള സിനിമയിലെ യൂത്ത് ഐക്കണ്‍ എന്ന നിലയിലാണ് പൃഥ്വിരാജ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും താഴെ താരമൂല്യം നേടാന്‍ പൃഥിയ്ക്കു സാധിച്ചു. ആ സമയത്ത് ഗോസിപ്പ് കോളങ്ങളുടെയും ഇഷ്ടതാരം പൃഥിയായിരുന്നു. അക്കാലത്ത് മലയാള സിനിമയില്‍ പൃഥിയെപ്പോലെ തിളങ്ങി നിന്ന നടിയായിരുന്നു സംവൃത സുനില്‍. പൃഥിയ്ക്കൊപ്പമുള്ള സംവൃതയുടെ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായതോടെ ഗോസിപ്പ് കോളങ്ങളില്‍ ഇവരെ…
Read Moreഅവയവങ്ങളൊക്കെ പുറത്ത്..! കുഞ്ഞു ലോറലിന്റെ വലിയ പോരാട്ടം; ഇവൾ മൂന്നുവയസുവരെ ജീവിച്ചത് എങ്ങനെയെന്ന് കേട്ടാൽ ഞെട്ടും!
കേംബ്രിഡ്ജിലെ കെന്നറ്റ് സ്വദേശിയാണ് ലോറല്‍ ഫിസാക്ലിയ എന്ന മൂന്നു വയസുകാരി. ഓടിപ്പാഞ്ഞ് നടക്കുന്ന ഒരു കുട്ടിക്കുറുമ്പിയാണ്. അവളുടെ കളിചിരിയും കുസൃതിയുമൊക്കെ കൊണ്ട് നിറഞ്ഞതാണ് അവളുടെ വീടും.പക്ഷേ, കുഞ്ഞു ലോറല്‍ മൂന്നു വയസുവരെ ജീവിച്ചത് എങ്ങനെയെന്നു കേട്ടാല്‍ ആരുമൊന്നു ഞെട്ടും. അവയവങ്ങളൊക്കെ പുറത്ത് എക്സോംഫാലോസ് എന്ന അവസ്ഥയിലാണ് ലോറല്‍ ജനിച്ചത്. അതായത് കരള്‍, കുടല് തുടങ്ങിയ ആന്തരിക അവയവങ്ങളൊക്കെ ശരീരത്തിവനു പുറത്തായിരുന്നുവെന്ന്. ഇങ്ങനെ കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ ജനിക്കുമ്പോള്‍ തന്നെ ശസ്ത്രക്രിയ ചെയ്ത് ആ പ്രശ്നം പരിഹരിക്കാറുണ്ട്. എന്നാല്‍ ലോറലിന്റെ അവസ്ഥ അല്‍പ്പം ഗുരുതരമായതിനാല്‍ മൂന്നു വയസുവരെ അള് ജീവിച്ചത് ഈ അവസ്ഥയില്‍ തന്നെയാണ്. വയറിന് പുറത്ത് ഒരു പന്തു പോലെയായിരുന്നു അവളുടെ ആന്തരിക അവയവങ്ങളെല്ലാം നിന്നിരുന്നത്. അസാധാരണ ജീവിതം കുഞ്ഞു ലോറലിന്റെ ഈ അവസ്ഥയില്‍ അവളുടെ വീട്ടുകാരെല്ലാം സങ്കടപ്പെട്ടു. അവള്‍ക്ക് സാധാരണ ജീവിതം ഒരിക്കലെങ്കിലും ലഭിക്കുമോ എന്നതായിരുന്നു എല്ലാവരുടെയും…
Read Moreവീട്ടില്‍ അതിഥി എത്തിയാള്‍ ഭാര്യ അയാള്‍ക്കൊപ്പം ശയിക്കണം ! അമ്പരപ്പിക്കുന്ന ആചാരവുമായി ഒരു ജനത…
വീട്ടിലെത്തുന്ന അതിഥിയ്ക്കൊപ്പം ഭാര്യയെ ശയിക്കാന്‍ വിടുന്ന ഭര്‍ത്താവ്. കേട്ടാല്‍ ഞെട്ടുമെങ്കിലും ഒരു ജനതയുടെ വിചിത്ര ആചാരമാണിത്. അതിഥി വീട്ടിലെത്തിയാല്‍ ഭാര്യ അതിഥിയോടൊപ്പം രാത്രി ചെലവഴിക്കണം എന്നാണിവരുടെ ആചാരം. ആധുനീക മനുഷ്യന്റെ പുരോഗമന ചിന്താഗതികളെ അപ്പാടെ വെല്ലുവിളിച്ചു കൊണ്ടാണ് ഇവരുടെ ജീവിതം. വടക്കന്‍ നമീബിയയിലെ കുനേന്‍, ഒമുസതി മേഖലകളിലെ ഓവഹിംബ, ഒവാസിംബ ഗോത്രങ്ങളിലെ ജനങ്ങളാണ് ഈ ആചാരം പിന്തുടരുന്നത്. ഇവിടെ പുരുഷന്മാര് വേട്ടയാടാന്‍ പോകുന്നു, ചിലപ്പോള്‍, ദീര്‍ഘകാലത്തേക്ക്. ഈ നാടോടികളുടെ സമ്പത്ത് നിര്‍ണ്ണയിക്കുന്നത് ഒരാള്‍ക്കുള്ള കന്നുകാലികളുടെ എണ്ണമാണ്. ഒരു സന്ദര്ശകന് വീട്ടിലെത്തുമ്പോള്‍, വീട്ടിലെ ഗൃഹനാഥന് തന്റെ അതിഥിയെ ‘ഒക്കുജെപിസ ഓമുകസെണ്ട്’ നല്കി തന്റെ അംഗീകാരവും സന്തോഷവും കാണിക്കുന്നു. ഈ സമ്പ്രദായം അര്‍ത്ഥമാക്കുന്നത് ഭര്‍ത്താവ് മറ്റൊരു മുറിയില്‍ ഉറങ്ങുമ്പോള്‍ അയാളുടെ ഭാര്യയെ അതിഥിക്ക് രാത്രി ചെലവഴിക്കാന്‍ കൊടുക്കുന്നു എന്നാണ്. മുറി ലഭ്യമല്ലാത്ത സാഹചര്യത്തില്‍, അവളുടെ ഭര്‍ത്താവ് പുറത്ത് ഉറങ്ങും. കൈമാറി…
Read Moreഇനി എനിക്കൊരു കൂട്ട് വേണം ! 51-ാം വയസില്‍ വിവാഹത്തിനൊരുങ്ങി ലക്ഷ്മി ഗോപാലസ്വാമി; നടിയുടെ മനംമാറ്റത്തിനു പിന്നിലുള്ളത് ഇക്കാര്യം…
മലയാളികളുടെ മനസ്സിലെ ഒരു ഭാരമാണ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹം. നടിയെ വിവാഹം കഴിപ്പിക്കാനായി വര്‍ഷങ്ങളായി ആരാധകര്‍ ശ്രമിക്കുകയാണ്. എന്നാല്‍ വിവാഹം കഴിച്ചില്ലെങ്കിലും ഒരു കുഞ്ഞിനെ ദത്തെടുത്ത് ഇപ്പോള്‍ സന്തോഷകരമായി മുന്നോട്ടു പോവുകയാണ് നടി. മലയാളികള്‍ക്ക് വല്ലാത്തൊരു ഇഷ്ടമാണ് ഈ നടിയോട്. മമ്മൂട്ടിയുടെ നായികയായി ബിഗ് സ്ക്രീനിലെത്തിയ ലക്ഷ്മി പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച് പെട്ടെന്നാണ് മലയാളികളുടെ ഉള്ളിലേക്ക് താരം കടന്നു ചെന്നത്. ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ട് ഓരോ വേദിയും അനശ്വരമാക്കി മാറ്റുവാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ആ കഴിവ് തന്നെയാണ് എന്നും ലക്ഷ്മിഗോപാലസ്വാമിയ്ക്ക് പിന്തുണയായി നിന്നിട്ടുള്ളത്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, കീര്‍ത്തിചക്ര, അരയന്നങ്ങളുടെ വീട് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് ലക്ഷ്മി ഗോപാലസ്വാമിക്ക് പ്രേക്ഷകരുടെ ഭാഗത്തു നിന്നും അഭിനയലോകത്ത് നിന്നും വളരെ വലിയ പിന്തുണയും അംഗീകാരവും ആണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍…
Read Moreഒരിക്കലും ഞാനത് ചെയ്യാന്‍ പാടില്ലായിരുന്നു ! ജീവിതത്തില്‍ സംഭവിച്ച ആ വലിയ നഷ്ടത്തെക്കുറിച്ച് വിലപിച്ച് നടി പാര്‍വതി നായര്‍…
വളരെ കുറച്ചുകാലം കൊണ്ടു തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ വന്‍ ആരാധകവൃന്ദത്തെ സൃഷ്ടിച്ച നടിയാണ് പാര്‍വതി നായര്‍. വികെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വ്വതി സിനിമാഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ്, നീ കൊ ഞാ ചാ, ഡോള്‍സ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ട താരം കന്നഡയിലും തമിഴിലും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതോടെയാണ് ശ്രദ്ധേയയായത്. തല അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ സൗന്ദര്യം കൊണ്ട് കഴിവുകൊണ്ടും ധാരാളം ആരാധകരേയും താരം നേടിയെടുത്തു. അതേ സമയം വിജയ് ദേവരക്കൊണ്ടയെ സൂപ്പര്‍താരമാക്കിയ മാറ്റിയ അര്ജ്ജുന് റെഡ്ഡിയില്‍ താന്‍ ആയിരുന്നു നായിക ആകേണ്ടിയിരുന്നതെന്ന് തുറന്നു പറയുകയാണ് പാര്‍വ്വതി നായര്‍ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് തന്റെ കരിയറിലുണ്ടായ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ച് പാര്‍വ്വതി തുറന്ന്…
Read Moreസുഹൃത്തിനൊപ്പം ഇടിവെട്ട് ഡാന്‍സുമായി റായി ലക്ഷ്മി ! സംഭവം തകര്‍ത്തുവെന്ന് റായ് ലക്ഷ്മി…
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് റായ് ലക്ഷ്മി. കര്‍ക കസദര എന്ന തമിഴ് ചിത്രത്തിലൂടെയാണ് റായി ലക്ഷ്മി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. റോക്ക് ആന്‍ഡ് റോള്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായാണ് ലക്ഷ്മിയുടെ മലയാള സിനിമാ പ്രവേശം. ശേഷം അണ്ണന് തമ്പി, പരുന്ത്, ടു ഹരിഹര്‍ നഗര്‍ തുടങ്ങി ഒരു പിടി മലയാള ചിത്രങ്ങളിലും ലക്ഷ്മി വേഷമിട്ടു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ റായി ലക്ഷ്മിയുടെയും സുഹൃത്തിന്റയും ഒരു ഡാന്‍സ് വൈറലാണ്. നടി സനാലി സൈഗാളിന് ഒപ്പമാണ് റായി ലക്ഷ്മി ഡാന്‍സ് ചെയുന്നത്. വര്‍ക്ക് ഔട്ടിനു ഇടയിലാണ് ഈ ഡാന്‍സ് കളിച്ചതെന്നു വീഡിയോ പോസ്റ്റ് ചെയ്തു സനാലി കുറിച്ചിരുന്നു. ഏറെക്കാലം മലയാള സിനിമയിലെ നമ്പര്‍ വണ്‍ നായികയായി റായി ലക്ഷ്മി തിളങ്ങിയിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ,…
Read More