മലയാളി പൊളിയല്ലേ…ടെസ്റ്റ് ഡ്രൈവിനിടെ ബൈക്കുമായി മുങ്ങിയ മലയാളി യുവാവ് പിടിയില്‍; ആള് മഹാവിരുതനെന്ന് പോലീസ്…

ടെസ്റ്റ് ഡ്രൈവിനിടെ മോട്ടോര്‍ ബൈക്കുമായി കടന്നു കളഞ്ഞ മലയാളി യുവാവ് പിടിയില്‍. കണ്ണൂര്‍ തലശ്ശേരി സ്വദേശി മുഹമ്മദ് നിഹാല്‍ (29) ആണ് അറസ്റ്റിലായത്. എംസിഎ ബിരുദധാരിയായ പ്രതിക്കെതിരെ തലശ്ശേരിയിലും കേസുണ്ട്. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഓട്ടോയില്‍ യാത്ര ചെയ്ത ഇയാള്‍ ഓട്ടോ ഡ്രൈവര്‍ക്ക് 1500 രൂപയോളം നല്‍കാനുണ്ടെന്ന് പോലീസ് പറഞ്ഞു. തങ്ങിയിരുന്ന ലോഡ്ജിന്റെ വാടക ഇതു വരെ നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. പ്രതി കര്‍ണാടകയിലും സമാന തട്ടിപ്പു നടത്തിയെന്ന വിവരവും ലഭിച്ചു. മാന്യമായി വേഷം ധരിച്ചു മികച്ച വൈദഗ്ധ്യത്തോടെ ഇംഗ്ലിഷും ഹിന്ദിയും സംസാരിക്കുന്ന ഇയാളെ ആരും സംശയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ചൂളമേട് സ്വദേശിയുടെ ബൈക്ക് വാങ്ങാനായി എത്തിയ പ്രതി വാഹനം ടെസ്റ്റ് ഡ്രൈവ് നടത്താനെന്ന വ്യാജനേ കടത്തുകയായിരുന്നു. ഫോണിന്റെ സിഗ്‌നല്‍ പിന്തുടര്‍ന്ന പൊലീസ് ഇയാളെ നോളമ്പൂരിലെ ഒരു ലോഡ്ജില്‍ നിന്നാണു പിടികൂടിയത്. ലോഡ്ജിനു മുന്നില്‍ നമ്പര്‍ പ്ലേറ്റ്…

Read More

അഫ്ഗാന്‍ ക്രിക്കറ്റ് താരവുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ നടി അര്‍ഷി ഖാന്‍ ! താനും കുടുംബവും ഇപ്പോള്‍ ആലോചിക്കുന്നത് ഇതാണെന്നും നടി…

അഫ്ഗാനിസ്ഥാനിലെ കലുഷിത അന്തരീക്ഷത്തെത്തുടര്‍ന്ന് അഫ്ഗാന്‍ താരവുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള ആലോചനയില്‍ നടി ആര്‍ഷി ഖാന്‍. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ ഒരു താരത്തെ താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ആ ബന്ധം ഉപേക്ഷിച്ചാലോയെന്ന ആലോചനയിലാണ് താനെന്നും നടി വ്യക്തമാക്കി. ഈ ബന്ധം ഉപേക്ഷിച്ചാലോ എന്ന ആലോചനയിലാണ് കുടുംബവുമെന്നും നടി പറയുന്നു. അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതില്‍ ലക്ഷകണത്തിനു ജനങ്ങള്‍ അസ്വസ്ഥരായ സാഹചര്യത്തിലാണ് താരത്തിന്റെ മനംമാറ്റം. എന്നാല്‍, ഏത് താരത്തെയാണ് താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് അര്‍ഷി ഖാന്‍ വെളിപ്പെടുത്തിയില്ല. ആര്‍ഷിയുടെ വാക്കുകള്‍ ഇങ്ങനെ…അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ ഒരു താരവുമായി എന്റെ വിവാഹനിശ്ചയം നടക്കേണ്ടതാണ്. ഒക്ടോബറില്‍ നിശ്ചയം നടത്താനായിരുന്നു തീരുമാനം. എന്റെ പിതാവാണ് വരനായി ആ ക്രിക്കറ്റ് താരത്തെ തിരഞ്ഞെടുത്തത്. എന്നാല്‍, അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെ ഞങ്ങള്‍ നിരാശയിലാണ്. ഈ വിവാഹബന്ധം തന്നെ ഉപേക്ഷിക്കേണ്ടി…

Read More

കാവ്യയുടെയും പൂര്‍ണിമയുടെയും പാത പിന്തുടര്‍ന്ന് ദിയ കൃഷ്ണയും ! ആശംസകളുമായി ആരാധകരും…

നടന്‍ കൃഷ്ണകുമാറും കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. കൃഷ്ണകുമാറിന്റെ പെണ്‍മക്കളെല്ലാം സിനിമയിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്നവരാണ്. മൂത്തമകള്‍ അഹാന കൃഷ്ണ ഇപ്പോള്‍ മലയാള സിനിമയിലെ ശ്രദ്ധേയയായ നടിയാണ്. യൂട്യൂബിലൂടെയാണ് രണ്ടാമത്തെ മകളായ ദിയ കൃഷ്ണ എന്ന ഓസിയെ പ്രേക്ഷകര്‍ക്ക് പരിചയം. ദിയ കൃഷ്ണ പങ്കുവെയ്ക്കുന്ന വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് വൈറലാകാറുമുണ്ട്. ഇപ്പോള്‍ ഇതാ ഒരു പുതിയ തുടക്കം കുറിച്ചിരിക്കുകയാണ് ദിയ. താരത്തിന്റെ പുതിയ തുടക്കത്തിന് ആരാധകര്‍ ആശംസയും പിന്തുണയും അറിയിച്ചിട്ടുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ദിയ തന്റെ പുതിയ സംരംഭത്തെക്കുറിച്ച് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെ ആഭരണങ്ങള്‍ വില്‍ക്കാനാണ് ദിയയുടെ തീരുമാനം. സുഹൃത്തിന്റെ ഷോപ്പില്‍ നിന്നായിരുന്നു താരപുത്രി ആഭരണങ്ങള്‍ തിരഞ്ഞെടുത്തത്. കമ്മലും മാലയുമുള്‍പ്പടെയുള്ള ആഭരണങ്ങളായിരുന്നു ദിയ തിരഞ്ഞെടുത്തത്. ഓണാഘോഷത്തിന്റെ വീഡിയോയും ദിയ പങ്കുവെച്ചിരുന്നു. ഫോട്ടോ ഷൂട്ടിനിടയില്‍ സ്വന്തമായി വീഡിയോ പകര്‍ത്തുന്ന സഹോദരിമാരെ കുറിച്ച് പറഞ്ഞായിരുന്നു വീഡിയോ തുടങ്ങിയത്. പൂക്കളം ഇടുന്നതിനുള്ള…

Read More

ബിക്കിനി ഫോട്ടോ ഗ്രാഫ് ഇടാമോ ! ഇങ്ങനെ ചോദിച്ച ആരാധകന്റെ മനസ്സു നിറച്ച് ബിക്കിനിച്ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് സൊനാക്ഷി…

വലിയ തമാശക്കാരിയാണ് നടി സൊനാക്ഷി സിന്‍ഹ. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കുമ്പോഴും നടി തമാശ കൈവിടാറില്ല. ‘ആസ്‌ക് മീ എനിത്തിങ്’ എന്ന് കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസ് ഇട്ട താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. ഇതിനിടയിലാണ് ഒരാള്‍ നടിയോട് മെലിയാനുള്ള ടിപ്സ് ചോദിച്ചെത്തിയത്. ചോദ്യം വായിച്ചതും ‘വായൂ ഭക്ഷിക്കൂ’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. നാക്ക് മൂക്കില്‍ മുട്ടിക്കാമോ? എന്ന ചോദ്യത്തിന് തനിക്ക് ജീവിതത്തില്‍ അത്തരം ലക്ഷ്യങ്ങളൊന്നും ഇല്ലെന്നാണ് താരം പറഞ്ഞത്. ഒരാള്‍ ആവശ്യപ്പെട്ടത് നടിയുടെ ബിക്കിനിച്ചിത്രങ്ങളായിരുന്നു. ബിക്കിനി ധരിച്ച ചിത്രങ്ങള്‍ക്കു പകരം യഥാര്‍ത്ഥ ബിക്കിനിയുടെ ഒരു പടമാണ് സൊനാക്ഷി പങ്കുവച്ചു നല്‍കിയത്. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് മുമ്പേ 30 കിലോയോളം കുറച്ചായിരുന്നു സൊനാക്ഷിയുടെ വെയിറ്റ് ട്രാന്‍സ്ഫോര്‍മേഷന്‍. അതേസമയം താന്‍ 95 കിലോ ആയിരുന്നപ്പോഴും ആത്മവിശ്വാസത്തിന് കുറവുണ്ടായിരുന്നില്ലെന്നും അപ്പോഴും ശാരീരികക്ഷമത ഉള്ള ആള്‍ തന്നെയായിരുന്നെന്നും നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Read More

25,200 സ്ക്രൂ​ക​ൾ കാൻവാസിൽ തറച്ചപ്പോൾ രൂപ്പെട്ടത് യുഎഇ ​രാ​ഷ്ട്രപി​താ​വ് ഷെ​യ്ഖ് സാ​യി​ദി​ന്‍റെ ചി​ത്രം; ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി സെ​യ്ദ് ഷാ​ഫി…

കൂ​രി​ക്കു​ഴി: 25,200 സ്ക്രൂ​ക​ൾ ഉ​പ​യോ​ഗി​ച്ച് യു ​എ ഇ ​രാ​ഷ്ട്ര പി​താ​വ് ഷെ​യ്ഖ് സാ​യി​ദി​ന്‍റെ ചി​ത്ര​മൊ​രു​ക്കി;ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി കൂ​രി​ക്കു​ഴി സ്വ​ദേ​ശി സെ​യ്ദ് ഷാ​ഫി. കൊ​ടു​വി​ൽ അ​ബ്ദു​ൽ ഗ​ഫൂ​ർ – ബീ​വി​ക്കു​ഞ്ഞി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ സെ​യ്ദ് ഷാ​ഫി​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം സ​മാ​ന​മാ​യ മ​റ്റൊ​രു ചി​ത്ര​ത്തി​ന് യു.​ആ​ർ.​എ​ഫ് ഏ​ഷ്യ​ൻ റെ​ക്കോ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. സി​നി​മ – സീ​രി​യ​ൽ രം​ഗ​ത്ത് സ​ഹ ക​ലാ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഷാ​ഫി നാ​ല് വ​ർ​ഷം മു​ൻ​പാ​ണ് ഫു​ജൈ​റ​യി​ലെ ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ ക​ന്പ​നി​യി​ൽ ജോ​ലി​ക്ക് ക​യ​റി​യ​ത്, ക​ന്പ​നി മാ​നേ​ജ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ പ്രോ​ത്സാ​ഹ​ന​മാ​ണ് സ്ക്രൂ​ക​ൾ കൊ​ണ്ട് ചി​ത്രം നി​ർമി​ക്കാ​ൻ ഷാ​ഫി​ക്ക് പ്ര​ചോ​ദ​ന​മാ​യ​ത്. 115 മ​ണി​ക്കൂ​റു​ക​ൾ വേ​ണ്ടി​വ​ന്ന ചി​ത്രം നി​ർ​മി​ക്കാ​ൻ സു​ഹൃ​ത്ത് സു​ഹൈ​ൽ ഇ​സ്മാ​യി​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത ഐഎഎ​സ് റെ​ക്കോ​ർ​ഡ് കൈ​മാ​റി. നി​ര​വ​ധി പ്ര​മു​ഖ​ർ​ക്ക് ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് സ​മ്മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എം.​എ. യൂ​സ​ഫ് അ​ലി​യും,…

Read More

ക​ട​പ്പു​റ​ത്ത് ശ​രീ​രം വി​ല്ലു​പോ​ലെ​യാ​ക്കി യോ​ഗ ചെയ്ത്‌ യു​വ​തി; ഇ​തൊ​ക്കെ ക​ണ്ട് ഒ​രു ഉ​ടു​മ്പും; ഒടുവില്‍ ഉടുമ്പ് കൊടുത്തത് മുട്ടന്‍പണി; വീഡിയോ വൈറലാകുന്നു

യോ​ഗ ചെ​യ്യാ​ന്‍ പ​റ്റി​യ ഇ​ട​മാ​ണ​ല്ലൊ ക​ട​ല്‍​ത്തീ​രം. അ​വി​ട​ത്തെ കാ​റ്റും ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​വു​മൊ​ക്കെ തീ​ര്‍​ച്ച​യാ​യും യോ​ഗ ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഇ​ഷ്ട​പ്പെ​ടും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത് ക​ട​ല്‍​ത്തീ​ര​ത്ത് യോ​ഗ ചെ​യ്യു​ന്ന ഒ​രു യു​വ​തി​യു​ടെ വീ​ഡി​യോ​യാ​ണ്. അ​ങ്ങ​നെ ആ​സ്വ​ദി​ച്ച് യോ​ഗ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കി​ട്ടി​യൊ​രു പ​ണി​യാ​ണ് വീ​ഡി​യോ വൈ​റ​ലാ​കാ​ന്‍ കാ​ര​ണം.​ഓ​ഗ​സ്റ്റ് 21 നാ​ണ് സം​ഭ​വം. വൈ​റ​ലി​നു പി​ന്നി​ല്‍ ബ​ഹാ​മ​ഹൂ​പ്പ് എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്നു​മാ​ണ് വീ​ഡോ​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ശ​രീ​രം വി​ല്ലു​പോ​ലെ​യാ​ക്കി യോ​ഗ ചെ​യ്യു​ക​യാ​ണു യു​വ​തി. ഇ​തൊ​ക്കെ ക​ണ്ട് ഒ​രു ഉ​ടു​മ്പും ക​ട​ല്‍​ത്തീ​ര​ത്തു​ണ്ടാ​യി​രു​ന്നു. എ​ന്താ​ണ് സം​ഭ​വ​മെ​ന്ന് കു​റെ ശ്ര​ദ്ധി​ച്ചി​ട്ടും മ​ന​സി​ലാ​കാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നു തോ​ന്നു​ന്നു ഉ​ടു​മ്പ് ഓ​ടി​വ​ന്ന് യു​വ​തി​യു​ടെ ക​യ്യി​ലൊ​ന്നു ക​ടി​ച്ചു. കാ​ര്യ​മെ​ന്തെ​ന്നു മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും ക​ടി​യേ​റ്റ​തും വേ​ദ​ന​കൊ​ണ്ടു പു​ള​ഞ്ഞ യു​വ​തി നി​ല​വി​ളി​ച്ചു. യോ​ഗ​യ​വ​സാ​നി​പ്പി​ച്ച് ചു​റ്റും നോ​ക്കി​യ​പ്പോ​ള്‍ കു​റ​ച്ചു ദൂ​രെ മാ​റി ഞാ​ന്‍ ഒ​ന്നും ചെ​യ്തി​ല്ലെ​ന്ന ഭാ​വ​ത്തി​ല്‍ ഒ​രു ഉ​ടു​മ്പ് ത​ന്നെ നോ​ക്കി​യി​രി​ക്കു​ന്നു. ഇ​വ​നാ​ണ് ത​ന്നെ ക​ടി​ച്ച​തെ​ന്നു മ​ന​സി​ലാ​ക്കി​യ യു​വ​തി…

Read More

പ്രിയയ്ക്ക്‌ ജീവിതത്തെക്കുറിച്ച് ഉപദേശം നല്‍കുന്ന ചാള്‍സ് ഒലിവര്‍ ട്വിസ്റ്റ് ! ‘ഹോം’ ഡിലീറ്റഡ് സീന്‍ പുറത്ത്…

ഈ ഓണത്തിന് ഒടിടി റിലീസായി എത്തി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് ഹോം. ചിത്രത്തിലെ ഡിലീറ്റഡ് രംഗം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രന്‍സ്,മഞ്ജു പിള്ള, നസ്ലിന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. നസ്ലിന്‍ അവതരിപ്പിക്കുന്ന ചാള്‍സ് എന്ന കഥാപാത്രവും ദീപ തോമസ് അവതരിപ്പിച്ച പ്രിയ എന്ന കഥാപാത്രവും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയില്‍ ഉള്ളത്. ആഗസ്റ്റ് 19ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. റോജിന്‍ തോമസിന്റെത് തന്നെയാണ് ചിത്രത്തിന്റെ കഥ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. രാഹുല്‍ സുബ്രഹ്മണ്യമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നീല്‍ ആണ് ഛായാഗ്രഹണം. പ്രജീഷ് പ്രകാശ് ആണ് എഡിറ്റര്‍. 2013 ല്‍ പുറത്തിറങ്ങിയ ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഹോമിനുണ്ട്.…

Read More

പാട്ടു മാറി ! കല്യാണ പന്തലില്‍ കയറാന്‍ തയ്യാറാകാതെ വധു;ഒടുവില്‍ സംഭവിച്ചതോ… വീഡിയോ വൈറലാകുന്നു…

കല്യാണം എങ്ങനെ ആഘോഷമാക്കാം എന്ന് ഗവേഷണം നടത്തുന്നവരാണ് പുതുതലമുറ. കല്യാണ ആഘോഷം വേറിട്ടതാക്കാന്‍ ഏതറ്റം വരെ പോകാനും അവര്‍ക്കു മടിയില്ല. കല്യാണ പന്തല്‍ എങ്ങനെയായിരിക്കണം എന്നതടക്കം എല്ലാ കാര്യങ്ങളിലും വ്യക്തമായ ധാരണയോടെയാണ് വിവാഹവുമായി മുന്നോട്ടുപോകുന്നത്. ഇപ്പോള്‍ കല്യാണ പന്തലില്‍ കയറാന്‍ മടിച്ച് നില്‍ക്കുന്ന വധുവിന്റെ വീഡിയോയാണ് വൈറലാകുന്നത്. വധുവായ ശിവാനി പിപ്പലാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. പ്രമുഖ മേക്കപ്പ് ഡയറക്ടറാണ് ശിവാനി. കല്യാണ പന്തലില്‍ കയറുന്നത് ഗംഭീരമാക്കാന്‍ ആ സമയത്ത് തനിക്ക് ഇഷ്ടപ്പെട്ട ഗാനം കേള്‍പ്പിക്കണമെന്ന് വധു പറഞ്ഞുവെച്ചിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി സംഭവിച്ചതാണ് ശിവാനി പിപ്പലിനെ ചൊടിപ്പിച്ചത്. കല്യാണ പന്തലില്‍ കയറുന്നതിന് മുന്‍പ് താന്‍ തെരഞ്ഞെടുത്ത് നല്‍കിയ ഗാനം കേള്‍പ്പിക്കാതിരുന്നതാണ് വേദിയില്‍ കയറുന്നതില്‍ നിന്ന് പിന്തിരിയാന്‍ വധുവിനെ പ്രേരിപ്പിച്ചത്. വധു അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.വധുവിനെ വിവാഹ വേദിയിലേക്ക് ആനയിക്കാന്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ച വസ്തു…

Read More

മു​ടി​ പ​രി​ശോ​ധ​ന​യി​ല്‍ കു​ടു​ങ്ങി സ​ഞ്ജ​ന​യും രാ​ഗി​ണി​യും…! കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ബംഗളൂരു മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ തെ​ളി​വ് ല​ഭി​ച്ചു​വെ​ന്ന് ബം​ഗ​ളൂ​രു സി​റ്റി പോ​ലീ​സ്

കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ബംഗളൂരു മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ പ്ര​മു​ഖ ന​ടി​മാ​രാ​യ സ​ഞ്ജ​ന ഗ​ല്‍​റാ​ണി​ക്കും രാ​ഗി​ണി ദ്വി​വേ​ദി​ക്കു​മെ​തി​രേ തെ​ളി​വ് ല​ഭി​ച്ചു​വെ​ന്ന് ബം​ഗ​ളൂ​രു സി​റ്റി പോ​ലീ​സ്. ഇ​രു​വ​രെ​യും പ്ര​തി ചേ​ര്‍​ത്ത് നേ​ര​ത്തെ തന്നെ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ​രു​വ​രും ല​ഹ​രി മ​രു​ന്ന് മാ​ഫി​യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് നേ​ര​ത്തെ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ഇ​തു​വ​രെ സാ​ധി​ച്ചി​രു​ന്നി​ല്ല. ഹൈ​ദ​രാ​ബാ​ദി​ലെ ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ ന​ട​ത്തി​യ മുടി പ​രി​ശോ​ധ​ന​യി​ലാ​ണ് സു​പ്ര​ധാ​ന തെ​ളി​വ് ല​ഭി​ച്ച​തെ​ന്ന് ബം​ഗ​ളൂ​രു പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ക​മ​ല്‍ പ​ന്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ക​ന്ന​ഡ സി​നി​മാ മേ​ഖ​ല​യി​ല്‍ വ്യാ​പ​ക​മാ​യി ല​ഹ​രി ഉ​പ​യോ​ഗ​മു​ണ്ട് എ​ന്ന് നേ​ര​ത്തെ വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു. ന​ഗ​ര​ത്തി​ല്‍ ന​ട​ന്ന ചി​ല നി​ശാ പാ​ര്‍​ട്ടി​ക​ളി​ല്‍ മ​യ​ക്ക് മ​രു​ന്ന് വി​ത​ര​ണം ന​ട​ന്നു​വെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ചി​ല വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​റ​സ്റ്റി​ലാ​യ കേ​സാ​ണി​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്ന​ത്. സം​ശ​യം തോ​ന്നി​യ ബം​ഗ​ളൂ​രു…

Read More

കാ​ണാ​ൻ ന​ല്ല ഭം​ഗി​യാ… ട്രെ​ക്കി അ​ൽ​പം പി​ശ​കാ​ണ് ! ഓമനയായി വളര്‍ത്തിക്കൊണ്ടു വന്ന പൂച്ച ഇപ്പോള്‍ ഒരു ശല്യമായി തീര്‍ന്നിരിക്കുകയാണെന്ന് വീട്ടുകാര്‍

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളോ​ടു​ള്ള മ​നു​ഷ്യ​രു​ടെ സ്നേ​ഹ​വും അ​വ​ർ​ക്കു തി​രി​ച്ചു​ള്ള സ്നേ​ഹ​വു​മൊ​ക്കെ എ​പ്പോ​ഴും വൈ​റ​ൽ വാ​ർ​ത്ത​ക​ളാ​ണ്. തി​രി​ച്ചൊ​ന്നും പ്ര​തീ​ക്ഷി​ക്കാ​തെ​യാ​ണ് വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ ഉ​ട​മ​ക​ളെ സ്നേ​ഹി​ക്കു​ന്ന​തെ​ന്നാ​ണു പ​റ​യാ​റ്. കാ​ര​ണം പു​റ​ത്തെ​ങ്ങാ​നും പോ​യി വ​ന്നാ​ൽ അ​തു​വ​രെ കാ​ണാ​തി​രു​ന്ന​തി​ന്‍റെ പ​രി​ഭ​വ​വു​മാ​യി ഓ​ടി വ​ന്ന് മ​ടി​യി​ൽ ക​യ​റി​യി​രി​ക്കും. ന​മ്മ​ളോ​ട് മു​ട്ടി​യു​രു​മ്മി ന​ട​ക്കും. എ​ന്നാ​ൽ, മ​നു​ഷ്യ​നോ​ടു​ള്ള​തി​ന​പ്പു​റം ഭ​ക്ഷ​ണ​ത്തെ സ്നേ​ഹി​ക്കു​ന്ന ഒ​രു പൂ​ച്ച​യെ​യാ​ണ് വ​ള​ർ​ത്തു​ന്ന​തെ​ങ്കി​ലോ? ഇ​തു വ​ല്യ ശ​ല്യ​മാ​യ​ല്ലോ ട്രെ​ക്കി​യെ​ന്നാ​ണ് ഈ ​പൂ​ച്ച​യു​ടെ ഓ​മ​ന​പ്പേ​ര്. വീ​ട്ടു​കാ​ർ ഓ​മ​ന​യാ​യി വ​ള​ർ​ത്തി​ക്കൊ​ണ്ടു വ​ന്ന​താ​ണ് ഇ​തി​നെ. പ​ക്ഷേ, ഇ​പ്പോ​ൾ ട്രെ​ക്കി ഒ​രു ശ​ല്യ​മാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. കാ​ര​ണം, ഭ​ക്ഷ​ണം ക​ണ്ടാ​ൽ അ​വ​ൻ വെ​റു​തെ വി​ടി​ല്ല. ബ​സ്ക​റ്റ് ക​ഴി​ക്ക​ണ​മെ​ന്ന് തോ​ന്നി​യാ​ൽ ഉ​ട​നെ പോ​യി അ​ത് എ​ടു​ത്തു ക​ഴി​ക്കും. പാ​ൽ കു​ടി​ക്ക​ണ​മെ​ന്ന് തോ​ന്നി​യാ​ലും അ​ങ്ങ​നെ ത​ന്നെ. ട്രെ​ക്കി​യു​ടെ ഈ ​വി​കൃ​തി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. രു​ചി ഞാ​ൻ നോ​ക്കും വീ​ട്ടു​കാ​ർ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്പോ​ൾ അ​ത് നോ​ക്കി​യി​രി​ക്കു​ന്ന…

Read More