കാ​ല് ച​തി​ച്ച​താ..! പോ​ലീ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന ഫോ​ട്ടോ​യും പോ​സ്റ്റും​ഒ​രു കു​ട്ടി​ക്ക​ളി​യു​ടേ​ത​ല്ല….

കു​ഞ്ഞു​ങ്ങ​ൾ ഒ​ളി​ച്ചെ ക​ണ്ടെ ക​ളി​ക്കു​മ്പോ​ഴ​ല്ലെ പു​ത​പ്പി​ന​ടി​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന​തും ത​ല മാ​ത്രം മൂ​ടി സു​ര​ക്ഷി​ത​രാ​ണെ​ന്ന് ക​രു​തി ഇ​രി​ക്കു​മ്പോ​ൾ കാ​ല് ക​ണ്ട് അ​വ​രെ ക​ണ്ടെ​ത്തു​ന്ന​തു​മൊ​ക്കെ.

ഇ​ത് കു​ട്ടി​ക്ക​ളി​യ​ല്ലാ​ട്ടോ

എ​ന്നാ​ൽ ഡെ​ർ​ബി ഷെ​യ​റി​ലെ പോ​ലീ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന ഫോ​ട്ടോ​യും പോ​സ്റ്റും​ഒ​രു കു​ട്ടി​ക്ക​ളി​യു​ടേ​ത​ല്ല.

പി​ന്നെ​യോ ഡെ​ർ​ബി​ഷെ​യ​റി​ലെ പോ​ലീ​സു​കാ​രും സ്വാ​ഡ്‌ലിൻ​കോ​ട്ടി​ലെ ഒ​രു ക​ള്ള​നും ത​മ്മി​ൽ ന​ട​ന്ന ഒ​ളി​ച്ചു ക​ളി​യെ​ക്കു​റി​ച്ചാ​ണ്.

ക​ള്ള​ൻ പോ​ലീ​സു​കാ​ർ കാ​ണാ​തെ വീ​ട്ടി​ലെ ക​ബോ​ർ​ഡി​നു​ള്ളി​ൽ ഒ​രു ബ്ലാ​ങ്ക​റ്റ് പു​ത​ച്ചി​രു​ന്നു. ത​ല​യൊ​ക്കെ ന​ന്നാ​യി മൂ​ടി​യി​ട്ടു​ണ്ട്. ക​ള്ളന്‍റെ വി​ചാ​രം ത​ന്നെ ആ​രും ക​ണ്ടു​പി​ടി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു.

ക​ണ്ടു​പി​ടി​ക്കി​ല്ലെ​ന്ന് ക​രു​തി​യ​ല്ലെ ?

മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​യ ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യി​റ​ങ്ങി​യ​താ​യി​രു​ന്നു പോ​ലീ​സ് . പ​തി​വു​പോ​ലെ പ്ര​തി​ക​ളാ​യി​ട്ടു​ള്ള​വ​രു​ടെ അ​ഡ്ര​സ് നോ​ക്കി ചെ​ന്ന് വാ​തി​ലി​ൽ മു​ട്ടു​ക​യാ​ണ് പോ​ലീ​സ് ചെ​യ്യാ​റ്.

സാ​ധാ​ര​ണ പ്ര​തി​ക​ൾ വീ​ടി​നു​ള്ളി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യോ ഗാ​ർ​ഡ​നി​ലൂ​ടെ ഓ​ടി മ​തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കും. എ​ന്നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഡ്ര​സ് ക​ണ്ടെ​ത്താ​നാ​യി​ല്ല.

എ​ങ്കി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ർ​ന്നു. ഒ​ളി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹ​മാ​ക​ട്ടെ ക​ബോ​ർ​ഡി​നു​ള്ളി​ൽ പ​രി​ശോ​ധി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല.

ആ ​കാ​ലു​ക​ൾ

ഒ​ടു​വി​ൽ അ​ഡ്ര​സ് ക​ണ്ടെ​ത്തി​യ പോ​ലീ​സു​കാ​ർ വീ​ടി​നു​ള്ളി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി. ക​ബോ​ർ​ഡ് തു​റ​ന്ന​പ്പോ​ൾ ഒ​രു പു​ത​പ്പി​നു​ള്ളി നി​ന്നും നീ​ണ്ട് നി​ൽ​ക്കു​ന്ന കാ​ലു​ക​ൾ.

പ​തി​യെ പു​ത​പ്പ് നീ​ക്കി നോ​ക്കു​മ്പോ​ൾ പ്ര​തി. പ്ര​തി ക​ബോ​ർ​ഡി​നു ള്ള​ൽ ഇ​രി​ക്കു​ന്ന ചി​ത്രം പ​ങ്കു വെ​ച്ചു കൊ​ണ്ട് പോ​ലീ​സു​കാ​ർ പ​റ​ഞ്ഞ​ത് ,

സാ​ധാ​ര​ണ ഓ​ടി​ത്ത​ള​ർ​ന്നാ​ണ് പ്ര​തി​ക​ൾ ജ​യി​ലി​ൽ എ​ത്തു​ന്ന​ത് എ​ന്നാ​ൽ ഇ​യാ​ൾ​ക്ക് പു​ത​പ്പി​നൊ​പ്പം ജ​യി​ലി​ൽ എ​ത്താം.

ഫാ​ദ​ർ ടെ​ഡ് എ​ന്ന കോ​മ​ഡി പ​രി​പാ​ടി​യി​ലെ ഫാ​ദ​ർ ഡൗ​ഗ​ൽ മ​ക്ഗു​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഇ​ത് ഓ​ർ​മ്മി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് ഈ ​പോ​സ്റ്റ് ക​ണ്ട പ​ല​രും പ​റ​യു​ന്ന​ത്.

Related posts

Leave a Comment