നി​ന​ക്ക് ആ​ണ് ഇ​ങ്ങ​നെ ഒ​രു സ​ന്ദ​ര്‍​ഭം ഉ​ണ്ടാ​കു​ന്ന​തെ​ങ്കി​ല്‍? ആ ​ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​റി​ന് ര​ണ്ടു കാ​ര്യ​ങ്ങ​ളി​ൽ ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വു​ണ്ടാ​യി​രു​ന്നു; ലാല്‍ജോസ് പറയുന്നു…

ദു​ൽ​ഖ​ർ സ​ൽ​മാ​നെ​യും ഉ​ണ്ണി മു​കു​ന്ദ​നെ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ൽ​ജോ​സ് ഒ​രു​ക്കി​യ ചി​ത്ര​മാ​യി​രു​ന്നു വി​ക്ര​മാ​ദി​ത്യ​ൻ. ന​മി​ത പ്ര​മോ​ദ് നാ​യി​ക​യാ​യെ​ത്തി​യ ചി​ത്രം വ​ലി​യ വി​ജ​യ​മാ​കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ, വി​ക്ര​മാ​ദി​ത്യ​ന്‍ ചെ​യ്യു​മ്പോ​ള്‍ ദു​ല്‍​ഖ​റി​ന് ര​ണ്ടു കാ​ര്യ​ങ്ങ​ളി​ല്‍ ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ക​യാ​ണ് ലാ​ൽ​ജോ​സ്. അ​തി​ല്‍ ഒ​ന്ന് ഒ​രു സീ​ന്‍ താ​ന്‍ എ​ങ്ങ​നെ ചെ​യ്യും എ​ന്നോ​ര്‍​ത്താ​യി​രു​ന്നു. അ​തു​വ​രെ സെ​ന്‍റി സീ​നു​ക​ളി​ല്‍ അ​ധി​കം ക​യ​റി ക​ളി​ക്കാ​തി​രു​ന്ന ദു​ല്‍​ഖ​റി​നു മു​ന്നി​ലേ​ക്ക് ആ​ദ്യ​മാ​യാ​ണ് അ​ങ്ങ​നെ​യൊ​രു രം​ഗം വ​രു​ന്ന​തെ​ന്നും ലാ​ൽ​ജോ​സ് പ​റ​ഞ്ഞു. ‘നി​ന​ക്ക് ആ​ണ് ഇ​ങ്ങ​നെ ഒ​രു സ​ന്ദ​ര്‍​ഭം ഉ​ണ്ടാ​കു​ന്ന​തെ​ങ്കി​ല്‍ നി​ന​ക്ക് എ​ങ്ങ​നെ​യാ​ണു അ​ത് ഫീ​ല്‍ ചെ​യ്യു​ന്ന​ത് അ​ത് അ​ങ്ങ​നെ ചെ​യ്യു​ക എ​ന്ന് മാ​ത്ര​മാ​ണ് ഞാ​ന്‍ ദു​ല്‍​ഖ​റി​നു പ​റ​ഞ്ഞു കൊ​ടു​ത്ത​ത്. അ​ത് ഇ​ങ്ങ​നെ ഒ​രു ഷേ​പ്പി​ല്‍ പ​റ​യ​ണം എ​ന്നൊ​ന്നു​മി​ല്ല എ​ന്ന് പ​റ​ഞ്ഞു, അ​പ്പോ​ള്‍ ദു​ല്‍​ഖ​ര്‍ ഓ​ക്കെ​യാ​യി. പി​ന്നീ​ട് സി​നി​മ​യു​ടെ അ​വ​സാ​നം ദു​ല്‍​ഖ​ര്‍ മീ​ശ മാ​ത്രം വ​ച്ച് വ​രു​ന്ന​താ​ണ്. അ​ത് ചെ​യ്യാ​നാ​യി​രു​ന്നു ഏ​റെ വി​ഷ​മം-…

Read More

ശ്രീ​ദേ​വി​യു​ടെ നാ​യ​ക​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ ആ​മി​ര്‍! ആ​മി​റി​നും ശ്രീ​ദേ​വി​ക്കും ഒ​രു​മി​ച്ച് ഓ​ഫ​ര്‍ ചെ​യ്ത ഏ​ക സി​നി​മ​യാ​യി​രു​ന്നു അ​ത്…

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ആ​ദ്യ​ത്തെ സൂ​പ്പ​ര്‍​നാ​യി​ക​യാ​ണ് ശ്രീ​ദേ​വി. ഹി​ന്ദി​യി​ല്‍ മാ​ത്ര​മ​ല്ല ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മെ​ല്ലാം ഹി​റ്റു​ക​ള്‍ ന​ല്‍​കി സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യി ശ്രീ​ദേ​വി ഒ​രു കാ​ല​ത്ത് നി​റ​ഞ്ഞു നി​ന്നി​രു​ന്നു. സി​നി​മ​ക​ള്‍ വി​ജ​യി​ക്കാ​ന്‍ ശ്രീ​ദേ​വി​യു​ടെ ചി​ത്രം മാ​ത്രം മ​തി പോ​സ്റ്റ​റു​ക​ളി​ല്‍ എ​ന്നാ​യി​രു​ന്നു അ​വ​സ്ഥ. ശ്രീ​ദേ​വി​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ വ​ലി​യ താ​ര​ങ്ങ​ള്‍ പോ​ലും മോ​ഹി​ച്ചി​രു​ന്നു. നാ​യ​ക​ന്മാ​ര്‍​ക്ക് വേ​ണ്ടി മാ​ത്രം സി​നി​മ​ക​ള്‍ ചെ​യ്തി​രു​ന്ന​തി​ന് തി​രു​ത്ത​ലു​ണ്ടാ​ക്കു​ന്ന​ത് ശ്രീ​ദേ​വി​യാ​യി​രു​ന്നു. തൊ​ണ്ണൂ​റു​ക​ളി​ല്‍ മി​ക്ക നാ​യ​ക​ന്മാ​രും ശ്രീ​ദേ​വി​യു​ടെ കൂ​ടെ അ​ഭി​ന​യി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​ത്ര​മാ​ത്രം ഉ​റ​പ്പാ​യി​രു​ന്നു ആ ​സി​നി​മ​ക​ള്‍ വി​ജ​യി​ക്കു​മെ​ന്ന്. അ​തു​കൊ​ണ്ട് ത​ന്നെ പ​ല യു​വ​താ​ര​ങ്ങ​ളും ത​ങ്ങ​ളു​ടെ നാ​യി​ക​യാ​യി ശ്രീ​ദേ​വി വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ശ്രീ​ദേ​വി​യു​മാ​യി അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​രം വേ​ണ്ടെ​ന്ന് വ​ച്ച ഒ​രേ​യൊ​രു താ​ര​മാ​ണ് ആ​മി​ര്‍ ഖാ​ന്‍. ഇ​ന്ന് ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍​താ​ര​മാ​ണെ​ങ്കി​ലും തു​ട​ക്ക​ക്കാ​ല​ത്ത് ഇ​ങ്ങ​നൊ​രു നീ​ക്കം ആ​മി​റി​ല്‍ നി​ന്ന് ആ​രും പ്ര​തീ​ഷി​ച്ചി​രു​ന്നി​ല്ല. ത​ന്‍റെ അ​ര​ങ്ങേ​റ്റ സി​നി​മ​യാ​യ ഖ​യാ​മ​ത് സേ ​ഖ​യാ​മ​ത്…

Read More

ഒ​രു ര​ക്ഷ​യു​മി​ല്ല​ല്ലോ, പു​തി​യ പി​ള്ളേ​ർ​ക്ക് ജീ​വി​ച്ചു പോ​ക​ണ്ടേ? മ​മ്മൂ​ട്ടി‌ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന് ര​സ​ക​ര​മാ​യ ക​മ​ന്‍റു​മാ​യി ന​ട​ൻ മ​നോ​ജ് കെ. ​ജ​യ​ൻ

ന​ട​ൻ മ​മ്മൂ​ട്ടി‌ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന് ര​സ​ക​ര​മാ​യ ക​മ​ന്‍റു​മാ​യി ന​ട​ൻ മ​നോ​ജ് കെ. ​ജ​യ​ൻ. ഒ​രു മാ​സി​ക​യു​ടെ ക​വ​ർ ചി​ത്ര​ത്തി​നാ​യി പ​ക​ർ​ത്തി​യ ചി​ത്ര​മാ​ണ് മ​മ്മൂ​ട്ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. എ​ന്‍റെ മ​മ്മൂ​ക്കാ….​എ​ന്താ ഇ​ത്? ഒ​രു ര​ക്ഷ​യു​മി​ല്ല​ല്ലോ. പു​തി​യ പി​ള്ളേ​ർ​ക്ക് ജീ​വി​ച്ചു പോ​ക​ണ്ടേ? കി​ടു​ക്കി…​തി​മി​ർ​ത്തു…​ക​ല​ക്കി…’ എ​ന്നാ​യി​രു​ന്നു മ​നോ​ജ് കെ. ​ജ​യ​ന്‍റെ ക​മ​ന്‍റ്. അ​ൻ​പ​ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഒ​രു ഓ​ഗ​സ്റ്റ് ആ​റാം തി​യ​തി​യാ​ണ് മ​മ്മൂ​ട്ടി എ​ന്ന ന​ട​ന്‍ ആ​ദ്യ​മാ​യി കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തി​യ​ത്. തോ​പ്പി​ല്‍​ഭാ​സി തി​ര​ക്ക​ഥ​യൊ​രു​ക്കി കെ.​എ​സ്. സേ​തു​മാ​ധ​വ​ന്‍ സം​വി​ധാ​നം ചെ​യ്ത അ​നു​ഭ​വ​ങ്ങ​ള്‍ പാ​ളി​ച്ച​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ അ​ര​ങ്ങേ​റ്റം. സ​ത്യ​നും പ്രേം ​ന​സീ​റും ഷീ​ല​യു​മെ​ല്ലാം പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ആ ​ചി​ത്ര​ത്തി​ല്‍ ഒ​രു ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റാ​യാ​ണ് മ​മ്മൂ​ട്ടി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Read More

പെ​ട്ടെ​ന്നാ​യി​രു​ന്നു അ​തു സം​ഭ​വി​ച്ച​ത്..! ലി​ഫ്റ്റി​നു​ള്ളി​ൽ പെ​ട്ടെ​ന്ന് വെ​ള്ള​പ്പൊ​ക്കം; മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട് ആ​ളു​ക​ൾ, ഒ​ടു​വി​ൽ…

അ​മേ​രി​ക്ക​യി​ലെ നെ​ബ്ര​സ്ക ന​ഗ​ര​ത്തി​ലെ ഒ​മാ​ഹ​യി​ൽ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പെ​യ്ത​ത് മൂ​ന്നു മുത​ൽ അ​ഞ്ച് ഇ​ഞ്ച് വരെ മ​ഴ​യാ​ണ്. ആ ​മ​ഴ​യി​ൽ പ​ണി​കി​ട്ടി​യ​ത് ടോ​ണി ലൂ​വി​നും കൂ​ട്ടു​കാ​ർ​ക്കു​മാ​ണ്. പു​റ​ത്തു മ​ഴ​യൊ​ക്കെ പെ​യ്യു​വ​ല്ലെ കാ​ര്യ​ങ്ങ​ളെ​ങ്ങ​നെ​യു​ണ്ടെ​ന്ന് ഒ​ന്നു അ​ന്വേ​ഷി​ക്കാ​മെ​ന്നു ക​രു​തി​യാ​ണ് ലൂ​വും കൂ​ട്ടു​കാ​രും ഫ്ളാ​റ്റി​ലെ ലി​ഫ്റ്റി​ൽ ക​യ​റി​യ​ത്. പെ​ട്ടെ​ന്നാ​യി​രു​ന്നു അ​തു സം​ഭ​വി​ച്ച​ത് ലി​ഫ്റ്റി​ൽ ക​യ​റി താ​ഴേ​ക്കു പോ​കാ​നാ​യി സ്വി​ച്ചൊ​ക്കെ അ​മ​ർ​ത്തി അ​ങ്ങ​നെ നി​ൽ​ക്കു​ന്പോ​ഴാ​ണ് അ​തു ശ്ര​ദ്ധി​ച്ച​ത്. ലി​ഫ്റ്റ് താ​ഴ​ത്തെ നി​ല​ക​ളി​ലേ​ക്ക് എ​ത്തു​ന്തോ​റും ലി​ഫ്റ്റി​ലെ വി​ട​വു​ക​ളി​ലൂ​ടെ വെ​ള്ളം ക​യ​റി വ​രു​ന്നു. ആ​ദ്യം അ​ത് അ​ത്ര കാ​ര്യ​മാ​ക്കി​യി​ല്ല. ക​ണ​ങ്കാ​ൽ വ​രെ​യൊ​ക്കെ വെ​ള്ളം ക​യ​റൂ എ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ധാ​ര​ണം. പ​ക്ഷേ, അ​തൊ​ക്കെ പെ​ട്ട​ന്നു​ത​ന്നെ തീ​ർ​ന്നു. ഭ​യം കൂ​ടി​ക്കൂ​ടി വ​ന്നു. കാ​ര​ണം വെ​ള്ളം ഉ​യ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളം ഉ​യ​ർ​ന്ന് ലി​ഫ്റ്റി​ലു​ള്ള​വ​രു​ടെ അ​ര​ഭാ​ഗം വ​രെ​യെ​ത്തി. അ​തോ​ടെ​യാ​ണ് അ​വ​ർ​ക്കു സം​ഭ​വി​ക്കു​ന്ന​തു യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്നും ത​ങ്ങ​ൾ ലി​ഫ്റ്റി​ൽ കു​ട​ങ്ങി​യെ​ന്നും ഉ​റ​പ്പാ​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ താ​നും…

Read More

ഞാ​നി​പ്പോ എ​ന്നെ പ​റ്റി ആ​ലോ​ചി​ക്കു​വാ​യി​രു​ന്നു…! ഇ​ന്നാ പ്ര​ത്യേ​ക വി​ഭാ​ഗം എ​നി​ക്ക് രാ​ജ്യ​ദ്രോ​ഹി പ​ട്ടം ചാ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്; ഐ​ഷ സു​ൽ​ത്താ​ന പറയുന്നു…

ത​ന്‍റെ ആ​ദ്യ സി​നി​മ​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ചി​ട്ട് ഇ​ന്ന് ഒ​രു വ​ർ​ഷ​മാ​കു​ന്നു​വെ​ന്ന് ഐ​ഷ സു​ൽ​ത്താ​ന. പ​ക്ഷെ ഇ​ന്നാ പ്ര​ത്യേ​ക വി​ഭാ​ഗം ത​നി​ക്ക് രാ​ജ്യ​ദ്രോ​ഹി പ​ട്ടം ചാ​ർ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും ഐ​ഷ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഞാ​നി​പ്പോ എ​ന്നെ പ​റ്റി ആ​ലോ​ചി​ക്കു​വാ​യി​രു​ന്നു 2011-ലാ​ണ് ഞാ​ൻ ശ​ശി ശ​ങ്ക​ർ സാ​റി​ന്റെ സി​നി​മ​യി​ലൂ​ടെ ആ​ദ്യ​മാ​യി ക്ലാ​പ്പ​ടി​ച്ചു കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ലെ സ​ഹ സം​വി​ധാ​യി​ക​യാ​യ് ക​ട​ന്ന് വ​ന്ന​ത്, പി​ന്നീ​ട് ലാ​ൽ​ജോ​സ് സാ​റി​ന്റെ സി​നി​മ​യി​ൽ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ആ​യി, അ​ന്ന് സാ​റി​ൽ നി​ന്നും ഞാ​ൻ പ​ഠി​ച്ച വ​ലി​യ വ​ലി​യ പാ​ഠ​ങ്ങ​ൾ,സ​ത്യം പ​റ​ഞ്ഞാ​ൽ അ​തെ​നി​ക്കൊ​രു ഏ​റ്റ​വും ന​ല്ലൊ​രു സ്കൂ​ൾ ആ​യി​രു​ന്നു, സാ​റി​ന്റെ പാ​ഠ​പു​സ്ത​ക​ത്തി​ൽ നി​ന്നു​മാ​ണ് ഞാ​ൻ എ​ന്നി​ലെ പാ​ഷ​ൻ ഡ​യ​റ​ക്ഷ​ൻ ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്, അ​ന്ന് മു​ത​ൽ ഞാ​നൊ​രു ഡ​യ​റ​ക്ട​റാ​വാ​ൻ വേ​ണ്ടി ക​ഷ്ട​പെ​ട്ട് പ​ഠി​ക്കാ​ൻ തു​ട​ങ്ങി, അ​ത്ര നി​സ്സാ​ര​മ​ല്ലാ​യി​രു​ന്നു ഈ ​സ​ഹ സം​വി​ധാ​നം, ക​ല്ലും മു​ള്ളും നി​റ​ഞ്ഞ വ​ഴി​ക​ളി​ലു​ടെ…

Read More

ആ​റു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം വീ​ണ്ടും മ​മ്മൂ​ട്ടിയോടൊപ്പം! മ​മ്മൂ​ട്ടി​യു​ടെ മ​ക​ളാ​യി അ​ഭി​ന​യി​ച്ച ഈ​വ സൂ​ര​ജ് ക്രി​സ്റ്റ​ഫ​ര്‍ വീ​ണ്ടും മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ല്‍

രാ​ജാ​ധി​രാ​ജ (2014) എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ത്തി​ല്‍ മ​മ്മൂ​ട്ടി​യു​ടെ മ​ക​ളാ​യി അ​ഭി​ന​യി​ച്ച ഈ​വ സൂ​ര​ജ് ക്രി​സ്റ്റ​ഫ​ര്‍ ആ​റു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം വീ​ണ്ടും മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു. മ​മ്മൂ​ട്ടി​യു​ടെ​യും റാ​യ് ല​ക്ഷ്മി​യു​ടെ​യും മ​ക​ളാ​യ ശ്രീ​ദ​ര്‍​ഗ എ​ന്ന ക​ഥാ പാ​ത്ര​ത്തെ​യാ​ണ് ബാ​ല​താ​ര​മാ​യി​രു​ന്ന ഈ​വ രാ​ജാ​ധി​രാ​ജ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ശ​ങ്ക​ര​നും മോ​ഹ​ന​നും, ഓ​ര്‍​ക്കൂ​ട്ട് ഒ​രു ഓ​ര്‍​മ​ക്കൂ​ട്ട്, ഈ ​അ​ടു​ത്ത​കാ​ല​ത്ത്, മാ​റ്റി​നി, ഹൗ​സ് ഫു​ള്‍, നി​ര്‍​ണാ​യ​കം, ഹാ​പ്പി ജേ​ര്‍​ണി, മെ​മ്മ​റീ​സ് എ​ന്നി​വ​യാ​ണ് ഈ​വ അ​ഭി​ന​യി​ച്ച മു​ന്‍ ചി​ത്ര​ങ്ങ​ള്‍. ഒ​രു തെ​ലു​ങ്ക് ചി​ത്ര​ത്തി​ലും നി​ര​വ​ധി പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ​ഠ​ന​ത്തി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ച​തു കാ​ര​ണം കു​റ​ച്ചു​കാ​ലം സി​നി​മ​യി​ല്‍ നി​ന്നു മാ​റി​നി​ല്‍​ക്കേ​ണ്ടി​വ​ന്നു. അ​മ​ല്‍​നീ​ര​ദി​ന്‍റെ മ​മ്മൂ​ട്ടി ചി​ത്ര​മാ​യ ഭീ​ഷ്മ​പ​ര്‍​വ​ത്തി​ലൂ​ടെ​യാ​ണ് ഈ​വ വീ​ണ്ടും സി​നി​മ​യി​ല്‍ തി​ള​ങ്ങാ​നൊ​രു​ങ്ങു​ന്ന​ത്. മ​മ്മൂ​ക്ക​യു​ടെ ചി​ത്ര​ത്തി​ലൂ​ടെ റീ​എ​ന്‍​ട്രി ഉ​ണ്ടാ​ക​ണ​മെ​ന്ന് വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു​വെ​ന്നും അ​തു സാ​ധി​ച്ച​തി​ല്‍ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഈ​വ പ​റ​ഞ്ഞു. മ​ഞ്ജു​വാ​ര്യ​ര്‍​ക്കൊ​പ്പ​മു​ള്ള ഒ​രു പ​ര​സ്യ​ചി​ത്രം ക​ണ്ടി​ട്ടാ​യി​രു​ന്നു ഈ​വ​യെ അ​മ​ല്‍ നീ​ര​ദ്…

Read More

അനുഭവിച്ച ദുരിതങ്ങൾക്ക് നീതി കിട്ടുമോ ? സൈ​പ്ര​സി​ല്‍ അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഡെ​ര്‍​ബ​ഷൈ​റി​ല്‍ നി​ന്നു​ള്ള ആ ​കൗ​മാ​ര​ക്കാ​രി; പക്ഷേ…

സൈ​പ്ര​സി​ല്‍ അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഡെ​ര്‍​ബ​ഷൈ​റി​ല്‍ നി​ന്നു​ള്ള ആ ​കൗ​മാ​ര​ക്കാ​രി. പ​ക്ഷേ, അ​വ​ള്‍​ക്ക് ആ ​അ​വ​ധി​ക്കാ​ലം സ​മ്മാ​നി​​ച്ച​ത് ക്രൂ​ര​മാ​യ പീ​ഡന​വും വേ​ദ​ന​ക​ളും മാ​ത്ര​മാ​യി​രു​ന്നു.​സൈ​പ്ര​സി​ലെ അ​യ്യ നാ​പ​യി​ല്‍​വെ​ച്ച് 12 പേ​രാ​ണ് അ​വ​ളെ പീ​ഡി​പ്പി​ച്ച് മൃ​ത​പ്രാ​യ​യാ​ക്കി​യ​ത്. ക​ഥ​യാ​ണെ​ന്ന് ത​നി​ക്കു​ണ്ടാ​യി ദു​ര​നു​ഭ​വ​ത്തി​നെ​തി​രെ അ​വ​ള്‍ കേ​സ് കൊ​ടു​ത്തു. കോ​ട​ത​യി​ല്‍ ത​നി​ക്കേ​റ്റ പീ​ഡ​ന​ങ്ങ​ള്‍ അ​വ​ള്‍ വി​വ​രി​ച്ചു. അ​ങ്ങ​നെ കേ​സി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ പ്ര​തി​ക​ളെ​യൊ​ക്കെ അ​റ​സ്റ്റ് ചെ​യ്തു. പ​ക്ഷേ, അ​തി​ന് അ​ധി​കം ആ​യു​സുണ്ടാ​യി​രു​ന്നി​ല്ല.​ രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദ്ദ​ത്തി​നൊ​ടു​വി​ല്‍ പ്ര​തി​ക​ളെ പോ​ലീ​സു​കാ​ര്‍ വി​ട്ട​യ​ച്ചു. പെ​ണ്‍​കു​ട്ടി മെ​ന​ഞ്ഞു​ണ്ടാ​ക്കി​യ ക​ഥ​യാ​ണെ​ന്നു കൂ​ടി പ​റ​ഞ്ഞു. ജ​യി​ല്‍ ശി​ക്ഷ ഒ​ടു​വി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് നാ​ല് മാ​സം ജ​യി​ല്‍ ശി​ക്ഷ​യും വി​ധി​ച്ചു.​ഒ​രു​മാ​സം ക​സ്റ്റ​ഡി​യി​ല്‍​വെ​ച്ച​തി​നു​ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി​ക്ക് ജാ​മ്യം പോ​ലും അ​നു​വ​ദി​ച്ച​ത്.​ റി​മാ​ന്‍​ഡ് കാ​ലാ​ള​വി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ളാ​ണ് ഏ​ല്‍​ക്കേ​ണ്ടി​വ​ന്ന​തെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു. മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ല്‍​കാ​തെ​യാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. വി​വ​ര്‍​ത്ത​നം ചെ​യ്യാ​ന്‍ ഒ​രാ​ളെ ന​ല്‍​കി​യി​ല്ല, കു​ടി​ക്കാ​ന്‍ വെ​ള്ളം​മോ, ഉ​റ​ങ്ങാ​ന​നു​വ​ദി​ക്കു​ക​യോ ചെ​യ്യാ​തെ​യാ​യി​രു​ന്നു…

Read More

തൊ​ഴി​ല്‍ ര​ഹി​ത​ന്‍, മ​ടി​യ​ന്‍! ഭാര്യമാ​രെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ള്‍ പ​റ​യു​ന്ന ഭ​ര്‍​ത്താ​ക്ക​ന്മാ​രെ​യാ​ണ് പൊ​തു​വെ കാ​ണാ​റ്; ഇവിടെ നേരെ തിരിച്ചാണ്….

ഭാ​ര്യ​മാ​രെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ള്‍ പ​റ​യു​ന്ന ഭ​ര്‍​ത്താ​ക്ക​ന്മാ​രെ​യാ​ണ് പൊ​തു​വെ കാ​ണാ​റ്. എ​ന്നാ​ല്‍ ഇ​താ ത​ന്‍റെ ഭ​ര്‍​ത്താ​വി​നെ​ക്കൊ​ണ്ട് മ​ടു​ത്തു എ​ന്നും പ​റ​ഞ്ഞ് ഒ​രു ഭാ​ര്യ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ല്‍ ര​ഹി​ത​ന്‍, മ​ടി​യ​ന്‍ തന്‍റെ ഭ​ര്‍​ത്താ​വ് ഒ​രു തൊ​ഴി​ല്‍ ര​ഹി​ത​നും മ​ടി​യ​നു​മാ​ണെ​ന്നാ​ണ് ഈ ​ഭാ​ര്യ പ​റ​യു​ന്ന​ത്. ഭ​ര്‍​ത്താ​വി​ന് ജോ​ലി​യി​ല്ലാ​ത്ത​തു​കൊ​ണ്ട് ഈ ​ഭാ​ര്യ​യാ​ണ് ജോ​ലി​ക്കു പോ​കു​ന്ന​തും വീ​ട്ടി​ലെ ചെ​ല​വു​ക​ള്‍ നോ​ക്കു​ന്ന​തും. പ​ണി​യെ​ടു​ക്കാം പ​ക്ഷേ, എ​ന്തെ​ങ്കി​ലും ഒ​രു ജോ​ലി ചെ​യ്യാ​ന്‍ പ​റ​ഞ്ഞാ​ല്‍ ഭ​ര്‍​ത്താ​വി​ന് പ്ര​തി​ഫ​ല​മാ​യി വീ​ഡി​യോ ഗെ​യിം ക​ളി​ക്കാ​നു​ള്ള ഇ​ന്‍റ​ര്‍​നെ​റ്റ് ന​ല്‍​ക​ണം. 27 വ​യ​സു​ള്ള​പ്പോ​ഴാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ ക​ണ്ടു മു​ട്ടു​ന്ന​ത്. അ​ന്ന് ഇ​യാ​ള്‍ പ​ഠി​ക്കാ​ന്‍ അ​തീ​വ​താ​ല്‍​പ​ര്യ​മു​ള്ള​യാ​ളാ​യി​രു​ന്നു. അ​തു ക​ണ്ട​പ്പോ​ള്‍ യു​വ​തി ക​രു​തി പ​ഠി​ച്ച് ന​ല്ല ജോ​ലി​യൊ​ക്കെ വാ​ങ്ങു​മെ​ന്ന്.​പ​ക്ഷേ, അ​ത് വെ​റു​തെ​യാ​യി​രു​ന്നു​വെ​ന്നും മാ​ത്രം. പ​ഠ​നം ക​ഴി​ഞ്ഞ​തോ​ടെ ജോ​ലി​ക്കൊ​ന്നും ശ്ര​മി​ച്ചി​ല്ല.​അ​ന്നു​മു​ത​ല്‍ വീ​ട്ടി​ലി​രു​പ്പും വീ​ഡി​യോ ഗെ​യിം ക​ളി​യു​മാ​ണ്. മ​റ​ന്നു പോ​യി ഭാ​ര്യ രാ​വി​ലെ ജോ​ലി​ക്ക് പോ​കു​മ്പോ​ള്‍, തു​ണി അ​ല​ക്ക​ണം, വെ​യ്‌​സ്റ്റ് കൊ​ണ്ടു​പോ​യി…

Read More

എന്റെ കസിന്റെ വീടാണ്, അവരെല്ലാം ഗള്‍ഫിലായതിനാല്‍ താക്കോല്‍ എന്റെ കൈയില്‍ ആണ്…? നിറംകെടുന്ന ജീവിതങ്ങളും നീല നിറങ്ങളും

തൃ​ശൂ​ർ… കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക​ത​ല​സ്ഥാ​നം…​പൂ​ര​ങ്ങ​ൾ പെ​യ്തി​റ​ങ്ങു​ന്ന മ​ണ്ണ്…​മേ​ള​ങ്ങ​ളും പ​ഞ്ച​വാ​ദ്യ​ങ്ങ​ളും സി​ര​ക​ളെ ല​ഹ​രി​പി​ടി​പ്പി​ക്കു​ന്ന നാ​ട്… കു​ട​മാ​റ്റ​ക്കാ​ഴ്ച​ക​ളു​ടെ ആ​വേ​ശം ഉ​ന്മാ​ദ​മാ​യി മാ​റു​ന്ന ഇ​ടം… ഇ​ങ്ങ​നെ ന​ല്ല വി​ശേ​ഷ​ണ​ങ്ങ​ൾ പ​ല​തു​ള്ള​പ്പോ​ൾ ത​ന്നെ തൃ​ശൂ​ർ ഇ​രു​ണ്ട കാ​ഴ്ച​ക​ളു​ടെ കൂ​ടി ഇ​ട​മാ​യി മാ​റു​ക​യാ​ണ്. പ​ല​ത​ര​ത്തി​ലു​ള്ള സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളു​ടേ​യും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളു​ടേ​യും നാ​ടാ​ണ് തൃ​ശൂ​ർ. അ​തു​കൊ​ണ്ടു ത​ന്നെ ദ​ക്ഷി​ണേ​ന്ത്യ​ൻ ഡ്ര​ഗ് മാ​ഫി​യ​ക്ക് തൃ​ശൂ​ർ നാ​ർ​ക്കോ​ട്ടി​ക് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​ണ്. ക​ള്ളും ക​ഞ്ചാ​വും മു​ത​ൽ ഇ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും വീ​ര്യം കൂ​ടി​യ മ​യ​ക്കു​മ​രു​ന്നു​വ​രെ എ​ളു​പ്പ​ത്തി​ൽ കി​ട്ടാ​വു​ന്ന ഇ​ട​മാ​യി തൃ​ശൂ​ർ മാ​റി​യി​രി​ക്കു​ന്നു. ദി​വ​സ​വും ജി​ല്ല​യു​ടെ ഏ​തെ​ങ്കി​ലു​മൊ​രു ഭാ​ഗ​ത്തു നി​ന്ന് ഒ​രു നാ​ർ​ക്കോ​ട്ടി​ക് കേ​സെ​ങ്കി​ലും ഉ​ണ്ടാ​കു​ന്നു. വെ​റു​തെ സി​ര​ക​ളി​ൽ ല​ഹ​രി​പി​ടി​പ്പി​ച്ച് പി​ന്മാ​റു​ക​യ​ല്ല ഇ​വി​ടെ ഈ ​മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ ചെ​യ്യു​ന്ന​ത്. അ​തു​ക്കും മേ​ലെ…അ​തു​ക്കും മേ​ലെ എ​ന്തൊ​ക്കെ ചെ​യ്യാ​ൻ ക​ഴി​യു​മോ അ​തെ​ല്ലാം ചെ​യ്തേ അ​വ​ർ ഇ​ര​ക​ളെ മോ​ചി​പ്പി​ക്കു​ക​യു​ള്ളു. ത​ല​ചാ​യ്ക്കാ​നൊ​രി​ടം അ​ഥ​വാ ത​ല​വി​ധി മാ​റു​ന്നി​ടം.. ല​ഹ​രി സി​ര​ക​ളി​ൽ പ​ട​ർ​ന്നു ക​യ​റി​ത്തു​ട​ങ്ങി​യ​പ്പോ​ൾ…

Read More

നിങ്ങളുടെ കയ്യില്‍ നല്ല തിരക്കഥ ഉണ്ടോ? ബഡ്ജറ്റ് ആണോ പ്രശ്‌നം? എങ്കില്‍ ഇതാ ഒരു രൂപ പോലും ചെലവില്ലാതെ നിങ്ങള്‍ക്കും ഒരു ഷോര്‍ട്ട് ഫിലിം എടുക്കാം

നിങ്ങളുടെ കയ്യില്‍ നല്ല തിരക്കഥ ഉണ്ടോ? ബഡ്ജറ്റ് ആണോ പ്രശ്‌നം? എങ്കില്‍ ഇതാ ഒരു രൂപ പോലും ചെലവില്ലാതെ നിങ്ങള്‍ക്കും ഒരു ഷോര്‍ട്ട് ഫിലിം എടുക്കാം. ബഡ്ജറ്റ് ലാബ് പ്രൊഡക്ഷന്‍സിന്റെ സീസണ്‍ 5 മലയാളം ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ കോണ്‍ടെസ്റ്റിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. നല്ല കഥകള്‍ ഉണ്ടെങ്കിലും നിര്‍മ്മാതാക്കളെ കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായാണ് ബഡ്ജറ്റ് ലാബിന്റെ ഈ ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ കോണ്‍ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ഓരോ ലക്ഷം രൂപ ബഡ്ജറ്റില്‍ 5 ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാനാണ് സീസണ്‍ 5 ല്‍ പദ്ധതി ഇടുന്നത്. ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുന്നതിലുപരി, സിനിമ എന്ന വലിയ ലോകത്തിലേക്ക് ചുവടു വെക്കുവാനുള്ള സുവര്‍ണ്ണാവസരമാണ് ബഡ്ജറ്റ് ലാബ് ഒരുക്കുന്നത്. നടനും, നിര്‍മ്മാതാവുമായ വിജയ് ബാബുവാണ് സീസണ്‍ 5 ന്റെ ലോഗോ പ്രകാശനം നടത്തിയത്. കഴിഞ്ഞ സീസണില്‍ 4 വിജയികള്‍ ആണ് ഉണ്ടായിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്…

Read More