ഹാ​ലെ​പ്പ് ഫൈ​ന​ലി​ൽ; ന​ദാ​ൽ സെ​മി​യി​ൽ

പാ​​രീ​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം റൊ​​മാ​​നി​​യ​​യു​​ടെ സി​​മോ​​ണ ഹാ​​ലെ​​പ്പ് ഫൈ​​ന​​ലി​​ൽ. മൂ​​ന്നാം സീ​​ഡാ​​യ സ്പെ​​യി​​നി​​ന്‍റെ ഗാ​​ർ​​ബി​​നെ മു​​ഗു​​രു​​സ​​യെ​​യാ​​ണ് ഹാ​​ലെ​​പ്പ് നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് സെ​​മി​​യി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 6-1, 6-4.

ത​​ലേ ദി​​വ​​സ​​ത്തെ മ​​ഴ​​യ്ക്കു​​ശേ​​ഷം പു​രു​ഷ വി​ഭാ​ഗം സിം​ഗി​ൾ​സ് പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ റാ​​ഫേ​​ൽ ന​​ദാ​​ലും യു​​വാ​​ൻ മാ​​ർ​​ട്ടി​​ൻ ഡെ​​ൽ പൊ​​ട്രോ​​യും സെ​​മി​​യി​​ൽ. ആ​​ദ്യ സെ​​റ്റ് ന​​ഷ്ട​​മാ​​യ​​ശേ​​ഷം ശ​​ക്ത​​മാ​​യി തി​​രി​​ച്ചു​​വ​​ന്നാ​​ണ് നി​​ല​​വി​​ലെ ചാ​​ന്പ്യ​​നാ​​യ ന​​ദാ​​ൽ സെ​​മി​​യി​​ലെ​​ത്തി​​യ​​ത്.

അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ഡി​​യേ​​ഗോ ഷ്വാ​​ർ​​ട്സ്മാ​​നെ 4-6, 6-3, 6-2, 6-2നാ​​ണ് ന​​ദാ​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. സെ​​മി​​യി​​ൽ ന​​ദാ​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ യു​​വാ​​ൻ മാ​​ർ​​ട്ടി​​ൻ ഡെ​​ൽ പൊ​​ട്രോ​​യെ നേ​​രി​​ടും. ഡെ​​ൽ പൊ​​ട്രോ 7-6, 5-7, 6-3, 7-5ന് ​​മ​​രീ​​ൻ സി​​ലി​​ച്ചി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Related posts