കുതിച്ചു പാഞ്ഞ് റോഡ് മുറിച്ചു കടന്നത് 3000 മാനുകള്‍ ! വൈറല്‍ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി…

ആയിരക്കണക്കിന് മാനുകള്‍ റോഡ് മുറിച്ചു കടക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കിട്ട വീഡിയോ നിരവധി പേരാണ് കണ്ടത്. ഗുജാറത്തില്‍ നിന്നുള്ള വീഡിയോയാണ് അദ്ദേഹം പങ്കിട്ടത്. ഗുജറാത്തിലെ ഭവ്നഗര്‍ ദേശീയോദ്യാനത്തില്‍ നിന്നുള്ള അപൂര്‍വ വീഡിയോയാണ് ‘മികച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് മോദി പങ്കുവെച്ചത്. മൂവായിരത്തോളം വരുന്ന മാന്‍ കൂട്ടം ഒരുമിച്ച് റോഡ് മുറിച്ചുകടക്കുന്നതാണ് വീഡിയോയില്‍. ഇട മുറിയാതെ അവരെ ഓടിച്ചാടി റോഡ് മുറിച്ചു കടക്കുന്ന സുന്ദര കാഴ്ചയാണ് വീഡിയോയില്‍. പ്രത്യേകതരത്തിലുള്ള കറുത്ത നിറമുള്ള മാനുകളായ ഇവ പ്രത്യേക സംരക്ഷണം ആവശ്യമുള്ള വന്യ മൃഗങ്ങളുടെ പട്ടികയിലാണ്. 1972ലെ നിയമം അനുസരിച്ച് ഇവയെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്.

Read More

ജാഡ കാണിച്ചാല്‍ മാത്രമേ സിനിമയില്‍ വിലകിട്ടുകയുള്ളൂ ! ജാഡയും ബുദ്ധി ജീവി സ്‌റ്റൈലും ഉണ്ടെങ്കില്‍ അവരുടെ വോയിസിനു ഭയങ്കര പവര്‍ ആയിരിക്കുമെന്ന് അപര്‍ണ ബാലമുരളി…

മലയാളത്തിലെ യുവനടിമാരില്‍ പ്രമുഖയാണ് അപര്‍ണ ബാലമുരളി. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് അപര്‍ണ മലയാള സിനിമയിലെത്തുന്നത്. മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു. തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയാവാനും താരത്തിനായി. ഈ ചിത്രത്തിലെ പ്രകടനത്തിന് വളരെയധികം പ്രശംസയും നടിയ്ക്കു ലഭിച്ചു. മികച്ച ഒരു ഗായികയും കൂടിയാണ് താന്‍ എന്ന് പലപ്പോഴും അപര്‍ണ തെളിയിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ഇതാ സിനിമയിലുള്ള ഏറ്റവും വിഷമപ്പെടുത്തുന്ന ഒരു കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അപര്‍ണ ബാലമുരളി. ഒരു എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ജാഡയും ബുദ്ധിജീവി പട്ടവും ഇല്ലാതെ ഡൗണ്‍ ടു…

Read More

വൗ വിചിത്രമായിരിക്കുന്നു ! 91 കിലോ കടന്ന് സെഞ്ചുറിയിലേക്ക് കുതിച്ച ഭാരത്തെ ക്ലീന്‍ബൗള്‍ഡാക്കി;തടി കുറയ്ക്കാന്‍ വീണാ നായര്‍ സഹിച്ച കഷ്ടപ്പാടുകള്‍ക്ക് കൈയ്യടിച്ച് ആരാധകര്‍…

ഏറെ മാനസിക വേദനയുണ്ടാക്കുന്ന ഒന്നാണ് ബോഡി ഷെയിമിംഗിന് ഇരയാവുക എന്നത്. പലരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ദുരവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകും. അമിത വണ്ണത്തിന്റെ പേരില്‍ ഇത്തരത്തില്‍ പലപ്പോഴും ബോഡി ഷെയിമിംഗ് നേരിട്ട ആളാണ് നടി വീണാ നായര്‍. എന്നാല്‍ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് ഏവരും കണ്ണു തള്ളിയിരിക്കുകയാണ്. വണ്ണം നന്നേ കുറഞ്ഞിരിക്കുന്നതാണ് പുതിയ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുക. വണ്ണം കൂടിയും കുറഞ്ഞുമുള്ള ഗെറ്റപ്പുകളില്‍ ഒരേ സാരി ധരിച്ചു നില്‍ക്കുന്ന തന്റെ ചിത്രങ്ങള്‍ വീണ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണിപ്പോള്‍. നിരവധി പേര്‍ പോസ്റ്റിനു താഴെ അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. തടി കുറച്ചതിനെക്കുറിച്ച് വീണ പറയുന്നതിങ്ങനെ, ’14ദിവസത്തെ ആയുര്‍ദേവ ചികിത്സയെത്തുടര്‍ന്ന് തടി കുറഞ്ഞിരുന്നെങ്കിലും അതു കഴിഞ്ഞ് തിരികെ ദുബായില്‍ ചെന്നപ്പോള്‍ തടി വീണ്ടും കൂടി, 91 കിലോയായി. ഫൂഡ് തീരെ കണ്‍ട്രോള്‍ ചെയ്തില്ല. വീട്ടില്‍ തന്നെ ഇരിക്കുന്നതിനാല്‍ കുക്കിങ്ങും…

Read More

30 നായ്ക്കളുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ ! തൃക്കാക്കര നഗരസഭയ്ക്കു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചത് രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തില്‍…

തൃക്കാക്കരയില്‍ 30 നായ്ക്കളുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍. തൃക്കാക്കര നഗരസഭയ്ക്ക് മുന്നിലാണ് രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തില്‍ മൃഗസ്നേഹികള്‍ പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ ദിവസം 30 നായ്ക്കളുടെ ജഡം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇടപെടുകയും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നായ്ക്കളെ കൊന്നത് നഗരസഭയുടെ നിര്‍ദേശ പ്രകാരമാണ് എന്ന് പ്രതികള്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. ഇതേത്തുടര്‍ന്നാണ് രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലുള്ള മൃഗസ്നേഹികള്‍ പ്രതിഷേധം നടത്തിയത്. നായ്ക്കളെ കൈകളില്‍ പിടിച്ചു കൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. കുറ്റവാളികള്‍ക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്ന ആവശ്യമാണ് മൃഗസ്നേഹികള്‍ ഉന്നയിക്കുന്നത്. ഈ ആവശ്യം പരിഗണിച്ചാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളു എന്നും ഇവര്‍ പറയുന്നു.

Read More

കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല ! കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്; കാന്‍സറിനോടു പൊരുതി നടി ശിവാനി…

കാന്‍സറിനോട് പൊരുതി ജീവിതം തിരികെപ്പിടിക്കാന്‍ പരിശ്രമിക്കുന്ന നടി ശിവാനി ഭായിയുടെ പുതിയ വീഡിയോ ശ്രദ്ധേയമാകുന്നു. ‘കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്.’വിഡിയോ പങ്കുവച്ച് നടി കുറിച്ചു. കീമോ കഴിഞ്ഞിരിക്കുന്ന ശിവാനിയുടെ വീഡിയോയെ അഭിനന്ദിച്ച് ആരാധകരും സഹപ്രവര്‍ത്തകരും രംഗത്തെത്തി.മോഹന്‍ലാല്‍ ചിത്രം ഗുരുവില്‍ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന താരമാണ് ശിവാനി ഭായ്. മമ്മൂട്ടിയുടെ സഹോദരിയായി അണ്ണന്‍ തമ്പി, ജയറാമിന്റെ നായികയായി രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗണ്‍ തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളിലും ഒരുപിടി തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന മോഡലും യുഎസ്എ ഗ്ലോബല്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ബിസിനസ് ഹെഡുമാണ് താരം. ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരനാണ് ശിവാനിയുടെ ഭര്‍ത്താവ്. അമ്മയോടും ഭര്‍ത്താവിനോടും മകനോടുമൊപ്പം ചെന്നൈയിലാണ് താരം താമസിക്കുന്നത്.

Read More

ഈ ​വ​ർ​ഷ​ത്തെ സ​മ​യ​മെ​ത്തി…, ട്രോ​ള​ന്മാ​രെ, മീം ​ഉ​ണ്ടാ​ക്കു​ന്ന​വ​രെ, വ​രൂ… നി​ങ്ങ​ൾ​ക്ക് ഇ​തി​നു ക​ഴി​യും… ഫു​ൾ പ​വ​ർ! വീ​ഡി​യോ​യു​മാ​യി അ​ഹാ​ന

ട്രോ​ള​ന്‍​മാ​ര്‍​ക്ക് ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ട് വീ​ണ്ടും റം​ബൂ​ട്ടാ​ന്‍ വീ​ഡി​യോ​യു​മാ​യി ന​ടി അ​ഹാ​ന ക‌ൃ​ഷ്ണ. റം​ബൂ​ട്ടാ​ന്‍ 2.0 എ​ന്നാ​ണ് യൂ​ട്യൂ​ബ് ചാ​ന​ലി​ലെ പു​തി​യ വീ​ഡി​യോ​ക്ക് അ​ഹാ​ന പേ​രി​ട്ടി​രി​ക്കു​ന്ന​ത്. റം​ബൂ​ട്ടാ​ന്‍റെ പേ​രും പ​റ​ഞ്ഞ് കു​റ​ച്ച് പേ​ര്‍ ത​ന്നെ​യും കു​ടും​ബ​ത്തെ​യും പ​രി​ഹ​സി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ അ​തി​ന് ശേ​ഷം റം​ബൂ​ട്ടാ​ന്‍ വ​ള​രെ​യ​ധി​കം ഫേ​മ​സ് ആ​യെ​ന്നും വീ​ഡി​യോ​യി​ല്‍ അ​ഹാ​ന പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ചെ​യ്യാ​ത്ത തെ​റ്റി​ന് പോ​ണ​വ​രു​ടെ​യും വ​ര​ണ​വ​രു​ടെ​യും തെ​റി കേ​ട്ട പാ​വ​പ്പെ​ട്ട വ്യ​ക്തി​യാ​ണ് ഈ ​കി​ട​ക്കു​ന്ന​ത്. സ​ത്യം പ​റ​ഞ്ഞാ​ല്‍ എ​ല്ലാ​വ​രും പാ​വ​ത്തി​ന്‍റെ മേ​ല്‍ കേ​റി നി​ര​ങ്ങി. ഇ​പ്പോ​ള്‍ ആ​ള​ങ്ങ് ഫെ​യ്മ​സ് ആ​യി. ആ​ര്‍​ക്കു​മ​റി​യാ​ത്ത റം​ബൂ​ട്ട​ന​ല്ല, ഇ​പ്പോ​ള്‍ ഫെ​യ്മ​സ് ആ​യ പോ​പ്പു​ലാ​രി​റ്റി​യു​ള്ള റം​ബൂ​ട്ടാ​നാ​ണ്. മാ​ത്ര​മ​ല്ല ഇ​ന്ന് ലോ​ക​ത്തു​ള്ള കു​റ​ച്ച് മ​ല​യാ​ളി​ക​ള്‍​ക്ക് എ​ങ്കി​ലും റം​ബൂ​ട്ടാ​ന്‍ എ​ന്ന് കേ​ള്‍​ക്കു​മ്പോ​ള്‍ എ​ന്നെ​യും എ​ന്‍റെ കു​ടും​ബ​ത്തെ​യും ഓ​ര്‍​മ്മ വ​രും. ഇ​തി​ന് വ​ഴി​യൊ​രു​ക്കി ത​ന്ന എ​ല്ലാ ട്രോ​ള​ന്‍​മാ​രെ​യും ഞാ​ന്‍ ഈ ​ധ​ന്യ മു​ഹൂ​ര്‍​ത്ത​ത്തി​ല്‍…

Read More

അന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിലെത്തി ! ദുല്‍ഖറുമായി ഒരു ചെറിയ സീനില്‍ അഭിനയിച്ച പരിചയമേ ഉള്ളൂ; അനുഭവം പങ്കുവെച്ച് നിര്‍മല്‍ പാലാഴി…

മലയാളത്തിലെ യുവനടന്മാരില്‍ പ്രമുഖനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിലൂടെ തുടങ്ങിയ ദുല്‍ഖറിന്റെ സിനിമാ ജീവിതം ദക്ഷിണേന്ത്യയും കടന്ന് ഇപ്പോള്‍ ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ് മലയാളത്തിനപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെയുള്ള പല താരങ്ങള്‍ക്കും ദുല്‍ഖര്‍ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരനാണ്. റാണാ ദഗ്ഗുബാട്ടിയും വിജയ് ദേവരകൊണ്ടയും സോനം കപൂറും മുതലങ്ങോട്ട് നീളും ആ താരനിര. ഒരു നല്ല മനസ്സിന് ഉടമ കൂടിയാണെന്ന് തനിക്കുണ്ടായ അനുഭവത്തിലൂടെ വെളിപ്പെടുത്തുകയാണ് നടന്‍ നിര്‍മല്‍ പാലാഴി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് ആക്‌സിഡന്റായി കിടന്നപ്പോള്‍ ദുല്‍ഖര്‍ തന്നെ പണം നല്‍കി സഹായിച്ച കഥ പറഞ്ഞത്. നിര്‍മല്‍ പാലാഴിയുടെ കുറിപ്പ് ഇങ്ങനെ… ”സലാല മൊബൈല്‍സ് എന്ന സിനിമയില്‍ ഒരു ചെറിയ സീനില്‍ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാല്‍ ഞാന്‍ അന്ന് കൂടെ അഭിനയിച്ചിരുന്ന ആള്‍ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ…

Read More

മ​തി​മ​റ​ന്ന് സ​ന്തോ​ഷി​ക്കാ​നു​ള്ള അ​വ​സ​രം ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല…! കെ.​എ​സ്. ചി​ത്ര പറയുന്നു…

ഓ​രോ സ​ന്തോ​ഷ​മു​ള്ള അ​വ​സ​രം വ​രു​ന്പോ​ഴും അ​തോ​ടൊ​പ്പം ത​ന്നെ ഒ​രു വി​ഷ​മി​പ്പി​ക്കു​ന്ന സം​ഭ​വ​വും ഉ​ണ്ടാ​കാ​റു​ണ്ട്. മ​തി​മ​റ​ന്ന് സ​ന്തോ​ഷി​ക്കാ​നു​ള്ള അ​വ​സ​രം ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടാ​യി​രി​ക്കും എ​പ്പോ​ഴും ഒ​രേ​ മാ​തി​രി ബാ​ല​ന്‍​സ് ചെ​യ്ത് നി​ല്‍​ക്കാ​ന്‍ പ​റ്റു​ന്ന​ത് എ​ന്ന് തോ​ന്നു​ന്നു. മി​ക​ച്ച ഗാ​യി​ക​യ്ക്കു​ള്ള ആ​ദ്യ​ത്തെ ദേ​ശീ​യ അ​വാ​ര്‍​ഡ് ല​ഭി​ക്കു​ന്ന സ​മ​യ​ത്ത് അ​ച്ഛ​ന് അ​സു​ഖം കൂ​ടി വ​ള​രെ സീ​രി​യ​സാ​യി ഇ​രി​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു. നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡ് കി​ട്ടി​യെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ ആ​ദ്യം അ​ച്ഛ​ന്‍ വി​ശ്വ​സി​ച്ചി​രു​ന്നി​ല്ല. കേ​ട്ട​പ്പോ​ള്‍ ഞാ​നും വി​ശ്വ​സി​ച്ചി​ല്ല. വെ​റു​തെ​യാ​യി​രി​ക്കും എ​ന്നാ​ണ് ക​രു​തി​യ​ത്. പി​റ്റേ​ന്ന് പ​ത്ര​ത്തി​ല്‍ വാ​ര്‍​ത്ത വ​ന്ന​പ്പോ​ഴാ​ണ് എ​നി​ക്ക് സ​മാ​ധാ​ന​മാ​യ​ത്. അ​ച്ഛ​ൻ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും വ​ള​രെ എ​ക്‌​സൈ​റ്റ​ഡ് ആ​കു​ന്ന​യാ​ളാ​യി​രു​ന്നു. പ​ക്ഷെ ഒ​ന്നും പു​റ​ത്ത് കാ​ണി​ക്കി​ല്ല. -കെ.​എ​സ്. ചി​ത്ര

Read More

ഇ​വ​ന്‍ ആ​ളു കൊ​ള്ളാ​ലോ ! വീ​ട്ടി​ലേ​ക്ക് ഇ​ഴ​ഞ്ഞു ക​യ​റാ​ന്‍ തു​ട​ങ്ങി​യ പാ​മ്പി​നെ ചി​നു വ​ഴി​യി​ല്‍ ത​ട​ഞ്ഞു; പി​ന്നെ അ​ര മ​ണി​ക്കൂ​റോ​ളം പാ​മ്പു​മാ​യി പോ​രാ​ട്ടമായിരുന്നു…

വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്ക് ഉ​ട​മ​ക​ളോ​ടു​ള്ള സ്‌​നേ​ഹം പ​ല​പ്പോ​ഴും ഞെ​ട്ടി​ക്കാ​റു​ണ്ട​ല്ലെ. നാ​യ്ക്ക​ളു​ടെ സ്‌​നേ​ഹ​ത്തെ​ക്കു​റി​ച്ചാ​ണ് കൂ​ടു​ത​ല്‍ ക​ഥ​ക​ളും. നാ​യ്ക്ക​ള്‍ മാ​ത്ര​മ​ല്ല ഞ​ങ്ങ​ള്‍ പൂ​ച്ച​ക​ളും യ​ജ​മാ​ന സ്‌​നേ​ഹ​മു​ള്ള​വ​രാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​ഡീ​ഷ​യി​ലെ ഭീ​മാ​തം​ഗി എ​ന്ന സ്ഥ​ല​ത്തെ ചി​നു എ​ന്ന ആ​ണ്‍ പൂ​ച്ച. സ​മ്പ​ത് കു​മാ​ര്‍ പ​രി​ദ​യാ​ണ് ചി​നു​വി​ന്‍റെ യ​ജ​മാ​ന​ന്‍. ക​ഴി​ഞ്ഞ ദി​വ​സം സ​മ്പ​ത് കു​മാ​റി​ന്‍റെ വീടിനു പി​ന്നി​ല്‍ ഒ​രു മൂ​ര്‍​ഖ​ന്‍ പാ​മ്പ് എ​ത്തി. ചി​നു​വാ​ണ് പാ​മ്പി​നെ ആ​ദ്യം ക​ണ്ട​ത്. വീ​ട്ടി​ലേ​ക്ക് ഇ​ഴ​ഞ്ഞു ക​യ​റാ​ന്‍ തു​ട​ങ്ങി​യ പാ​മ്പി​നെ ചി​നു വ​ഴി​യി​ല്‍ ത​ട​ഞ്ഞു. പി​ന്നെ അ​ര മ​ണി​ക്കൂ​റോ​ളം പാ​മ്പു​മാ​യി പോ​രാ​ട്ടമായിരുന്നു. പോ​രാ​ട്ടം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ട്ടു​കാ​ര്‍ സം​ഭം കാ​ണു​ന്ന​ത്. അ​വ​ര്‍ ഉ​ട​നെ സ്‌​നെ​യി​ക്ക് ഹെ​ല്‍​പ്പ് ലൈ​നി​ല്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ളെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി. എ​ന്താ​യാ​ലും ചി​നു​വി​ന് കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് വീ​ട്ടു​കാ​ര്‍.മൂർഖനെ വനത്തിലേക്ക് വിട്ടയച്ചു.

Read More

എഞ്ചിനീയര്‍മാരുടെ ഓരോ ഗതികേട്… പിറന്നാള്‍ ആഘോഷിക്കാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് ബൈക്കിലെത്തി യുവതിയുടെ കമ്മല്‍ തട്ടിപ്പറിച്ചു; എഞ്ചിനീയര്‍ അറസ്റ്റില്‍…

പിറന്നാള്‍ ആഘോഷത്തിന് പണമില്ലാഞ്ഞതിനെത്തുടര്‍ന്ന് ബൈക്കിലെത്തി യുവതിയുടെ കമ്മല്‍ തട്ടിപ്പറിച്ച എഞ്ചിനീയര്‍ അറസ്റ്റില്‍. 31 വയസുള്ള മോഹിത് ഗൗതം എന്നയാളാണ് പിടിയിലായത്. ഡല്‍ഹി മാന്‍സരോവര്‍ പാര്‍ക്കിന് സമീപമാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ ഒരാള്‍ കാതില്‍ കിടന്നിരുന്ന സ്വര്‍ണ്ണക്കമ്മല്‍ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയേതുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. 30 സിസിടിവികള്‍ പരിശോധിച്ചാണ് മോഷ്ടാവിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മാസ്‌ക് ധരിച്ചാണ് ഇയാള്‍ എത്തിയത്. ബൈക്കിന്റെ ഇരു നമ്പര്‍ പ്ലേറ്റിലും രജിസ്ട്രേഷന്‍ നമ്പര്‍ ഉണ്ടായിരുന്നില്ല. ഞായറാഴ്ച വീഡിയോ ദൃശ്യങ്ങളില്‍ കണ്ട ബൈക്ക് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോഹിത് കുടുങ്ങിയത്. ചോദ്യംചെയ്തപ്പോള്‍ ഞായറാഴ്ച പിറന്നാള്‍ ആഘോഷിക്കാന്‍ പണം ഇല്ലാതിരുന്നതിനാലാണ് കമ്മല്‍ തട്ടിയതെന്നും ഇത് അന്നുതന്നെ വിറ്റെന്നും മോഹിത് പറഞ്ഞു.

Read More