മുത്തുകളല്ല, മുക്കിയത് മാലയോടെ; ഏറ്റുമാനൂർ ക്ഷേത്രത്തിലെ മാലമോഷണത്തിൽ ഞെട്ടിക്കുന്ന വിവരം പുറത്തേക്ക്; പലതും നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന് ക്ഷേത്രസംരക്ഷണ സമിതി

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​ലെ രു​ദ്രാ​ക്ഷ മാ​ല വി​വാ​ദ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണു വി​ജി​ല​ൻ​സി​ന്‍റെ ശി​പാ​ർ​ശ. യ​ഥാ​ർ​ഥ മാ​ല മാ​റ്റി പു​തി​യ​ത് വ​ച്ച​താ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ന്ന​തി​ൽ വീ​ഴ്ച പ​റ്റി​യെ​ന്നും ദേ​വ​സ്വം വി​ജി​ല​ൻ​സ് എ​സ്പി പി. ​ബി​ജോ​യി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക്ഷേ​ത്ര​ത്തി​ലെ രു​ദ്രാ​ക്ഷ​മാ​ല​യി​ൽ ഒ​ന്പ​തു മു​ത്തു​ക​ൾ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്നാ​ണു വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. പു​തി​യ മേ​ൽ​ശാ​ന്തി ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു പ​തി​വാ​യി ചാ​ർ​ത്തു​ന്ന മാ​ല​യി​ലെ തൂ​ക്ക​വ്യ​ത്യാ​സം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ 81 മു​ത്തു​ക​ളു​ള്ള പ​ഴ​യ മാ​ല​യ്ക്ക് പ​ക​രം 72 മു​ത്തു​ക​ളു​ടെ മാ​ല വെ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വം ദേ​വ​സ്വ​ത്തി​നെ അ​റി​യി​ക്കു​ന്ന​തി​ൽ ക്ഷേ​ത്രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. മു​ൻ മേ​ൽ​ശാ​ന്തി​മാ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ തു​ട​ങ്ങി 25 ല​ധി​കം പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ന്നു. പോ​ലീ​സും ദേ​വ​സ്വം വി​ജി​ല​ൻ​സും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു​ണ്ട്.…

Read More

മറയൂരില്‍ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച ക​മി​താ​ക്ക​ളി​ൽ യുവതിയുടെ കൈയിലെ ഞരമ്പ് മുറിച്ചത് കാമുകനോ ? തനിയെ മുറിച്ചാൽ കൈയിലെ എല്ലാ ഞരന്പുകളും മുറിയുമോ? ദുരൂഹത തുടരുന്നു…

മ​​റ​​യൂ​​ർ: ജീ​​വ​​നൊ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച ക​​മി​​താ​​ക്ക​​ളി​ൽ  പെൺകുട്ടിയുടെ കൈയിലെ മുഴുവൻ ഞരന്പുകളും മുറിഞ്ഞിരുന്നു. തനിയെ മുറിച്ചാൽ എല്ലാ ഞരന്പുകളും മുറിയാൻ സാധ്യതയില്ലെന്നും കാമുകനാണോ കൈ മുറിച്ചതെന്നും സംശയം ഉയർന്നിട്ടുണ്ട്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവതിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ഇ​​രു​​വ​​രും വ​​ർ​​ഷ​​ങ്ങ​​ളാ​​യി പ്ര​​ണ​​യ​​ത്തി​​ലാ​​യി​​രു​​ന്നെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. ഇ​​ന്ന​​ലെ യു​​വ​​തി​​യെ കാ​​ണാ​​നാ​​യി നാ​​ദി​​ർ​​ഷാ മ​​റ​​യൂ​​രി​​ൽ എ​​ത്തി​​യി​​രു​​ന്നു. കാ​​റു​​മാ​​യി എ​​ത്തി​​യ യു​​വാ​​വി​​നൊ​​പ്പം ഇ​​ര​​ച്ചി​​ൽ പാ​​റ, കാ​​ന്ത​​ല്ലൂ​​ർ ഗു​​ഹ​​നാ​​ഥ​​പു​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ചു​​റ്റി​​ക്ക​​റ​​ങ്ങി​​യ​​ശേ​​ഷം കാ​​ന്ത​​ല്ലൂ​​രി​​ലെ ഭ്ര​​മ​​രം പോ​​യി​​ന്‍റി​​ൽ എ​​എ​​ത്തി​​. അ​​വി​​ടെ കാ​​ർ നി​​ർ​​ത്തി​​യശേ​​ഷം  എടുത്തതെന്നു കരുതുന്ന വീഡിയോയിൽ തങ്ങൾ ഇഷ്ടത്തിലാണെന്നും എന്നാൽ അതു വീട്ടിൽ പറയാൻ എനിക്കു കഴിഞ്ഞില്ലെന്നും ഇയാൾ പറയുന്നുണ്ട്. തനിക്ക് ഇക്കാര്യം പറഞ്ഞ് നിങ്ങളെയൊക്കെ അഭിമുഖീകരിക്കാൻ വിഷമമുണ്ടെന്നും അതിനാൽ ഞങ്ങൾ മരിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും വിഡിയോയിൽ പറയുന്നു. സമീപത്തെ സീറ്റിലുണ്ടായിരുന്ന യുവതിയോട് വിഡിയോയിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും പെൺകുട്ടി സംസാരിക്കാൻ വിസമ്മതിക്കുകയായിരുന്നു.  ടീച്ചറെ എന്നാണ് വീഡിയോയിൽ യുവാവ് സമീപത്തിരുന്ന…

Read More

വ്യാജ വനിതാ ഡോക്ടർ ഇവിടെത്തന്നെയുണ്ട്! ഒരാൾ മരിച്ച സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും വ്യാ​ജ ചി​കി​ത്സ; മുന്നറിയിപ്പ് നൽകി ഡിഎംഒ; ക​ത്ത് രാ​ഷ്‌​ട്ര​ദീ​പി​ക​യ്ക്ക്

ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: ത​ല​ശേ​രി ഒരു സ്വകാര്യ ആശുപത്രി കേ​ന്ദ്രീ​ക​രി​ച്ച് വീ​ണ്ടും വ്യാ​ജ ചി​കി​ത്സ നടക്കുന്നതായി ഡിഎംഒയുടെ മുന്നറിയിപ്പ്. ശ​സ്ത്ര​ക്രി​യ​ക​ൾ വ​രെ ന​ട​ത്തു​ന്ന വ്യാ​ജ ഡോ​ക്ട​റി​ൽനി​ന്നു രോ​ഗി​ക​ളെ ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കീ​ർ​ത്തി ഹോ​സ്പി​റ്റ​ൽ മാ​നേ​ജിം​ഗ് പാ​ർ​ട്ട്ണ​ർ​ക്കും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്കും ക​ത്ത് ന​ൽ​കി. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 16 ന് ​ക​ത്ത് ന​ൽ​കി​യി​ട്ടും ഇ​പ്പോ​ഴും ഇ​വി​ടെ ചി​കി​ത്സ തുടരുന്നുവെന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തുവ​ന്നി​ട്ടു​ള്ള​ത്. ഡി ​എം ഒ ​യു​ടെ ക​ത്തി​ന്‍റെ കോ​പ്പി രാ​ഷ്‌ട്രദീ​പി​ക​യ്ക്കു ല​ഭി​ച്ചു. വ്യാജ വനിതാ ഡോക്ടർ ഇ​തേ ആ​ശു​പ​ത്രി​യി​ൽ വ്യാ​ജ വ​നി​ത ഡോ​ക്ട​റു​ടെ ചി​കി​ത്സ​യെത്തു​ട​ർന്നു ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വി​ടെത്ത​ന്നെ വീ​ണ്ടും വ്യാ​ജ ഡോ​ക്ട​ർ ചി​കി​ത്സ ന​ട​ത്തു​ന്ന​താ​യി ഇ​ന്‍റ​ലി​ൻ​ജ​ൻ​സ് വി​ഭാ​ഗ​വും ആ​രോ​ഗ്യ വ​കു​പ്പും ക​ണ്ടെ​ത്തി​യ​ത്. 2020 ജ​നു​വ​രി​യി​ൽ പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഈ ​ആ​ശു​പ​ത്രി​യി​ൽ വ​നി​ത ഡോ​ക്ട​റു​ൾ​പ്പെ​ടെ യോഗ്യതയില്ലാത്ത ര​ണ്ടു…

Read More

പ​രു​ക്കേ​റ്റു കി​ട​ന്ന സ​മ​യ​ത്ത് മു​കേ​ഷ് ഭാ​ര്യയെ ഫോ​ണി​ല്‍ വി​ളി​ച്ച് ഒ​രു വാ​ഹ​ന ന​മ്പ​രും പേ​രും പ​റഞ്ഞിരുന്നു..! ​ റോ​ഡ​രി​കി​ല്‍ ര​ക്തം വാ​ര്‍​ന്നു യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത

റാ​ന്നി: റോ​ഡ​രി​കി​ല്‍ യു​വാ​വി​നെ ര​ക്തം വാ​ര്‍​ന്ന നി​ല​യി​ല്‍ കാ​ണു​ക​യും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​താ​വ്. മ​ന്ദ​മ​രു​തി തെ​ക്കേ​ച്ച​രു​വി​ല്‍ മു​കേ​ഷ്‌​കു​മാ​റി​ന്‍റെ (35) മ​ര​ണ​ത്തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് ടി.​എ​ന്‍. മ​ധു​വാ​ണ് റാ​ന്നി ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ഓ​ഗ​സ്റ്റ് 25ന് ​രാ​ത്രി​യി​ലാ​ണ് ഇ​ട​മു​റി തോ​മ്പി​ക്ക​ണ്ട​ത്തി​ന് സ​മീ​പ​ത്തെ ഹോ​ളോ​ബ്രി​ക്സ് ക​മ്പ​നി​ക്കു സ​മീ​പം മു​കേ​ഷി​നെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട​ത്. പ​രു​ക്കേ​റ്റു കി​ട​ന്ന സ​മ​യ​ത്ത് മു​കേ​ഷ് ഭാ​ര്യ റെ​നി​യെ ഫോ​ണി​ല്‍ വി​ളി​ച്ച് ഒ​രു വാ​ഹ​ന ന​മ്പ​രും പേ​രും പ​റ​ഞ്ഞി​ട്ടു​ള്ള​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മു​കേ​ഷി​ന്‍റെ ശ​രീ​ര​ത്തി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സം​ഭ​വി​ച്ച​ത​ല്ലാ​ത്ത രീ​തി​യി​ലു​ള്ള പ​രി​ക്കാ​ണു​ള്ള​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മ​റ്റേ​തോ സ്ഥ​ല​ത്തു​വ​ച്ച് മു​കേ​ഷി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പ​രി​ക്കേ​റ്റ​താ​കാ​മെ​ന്നും അ​വി​ടു​ന്ന് ര​ക്ഷ​പെ​ട്ടു ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ച്ചെ​ത്തി റോ​ഡ​രി​കി​ല്‍ അ​വ​ശ​നാ​യി വീ​ണ​താ​കാ​മെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും പി​താ​വ് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. യു​വാ​വി​നെ…

Read More

ഐ​എസ് വരുന്നൂ തീരംവഴി !  താ​ലി​ബാ​ന്‍ തുറന്നുവിട്ടവർ കടൽമാർഗം വരാൻ സാധ്യത; വ​ല​വി​രി​ച്ചു കോ​സ്റ്റ​ല്‍ പോ​ലീ​സ്; തീരത്ത് അപരിചിതരെ കണ്ടാൽ അറിയിക്കണം

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : താ​ലി​ബാ​ന്‍ ജയിലിലുകളിൽനിന്നു തുറന്നുവിട്ട ഐഎസ് മ​ല​യാ​ളി​ക​ള്‍ ക​ട​ല്‍​മാ​ര്‍​ഗം ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ മു​ന്‍​നി​ര്‍​ത്തി കേ​ര​ള തീ​ര​ത്ത് അ​തീ​വ ജാ​ഗ്ര​ത. കേ​ന്ദ്ര-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​സ്റ്റ​ല്‍​പോ​ലീ​സ് പ​ട്രോ​ളിം​ഗും പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് 18 കോ​സ്റ്റ​ല്‍ പോ​ലീ​സ് സ്റ്റേഷ​നു​ക​ള്‍​ക്കും സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.കോ​സ്റ്റ​ല്‍ ഐ​ജി പി.​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സു​ര​ക്ഷ വി​ല​യി​രു​ത്തു​ന്നു​ണ്ട്. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) , ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ (ഐ​ബി), എ​സ്എ​സ്ബി വി​ഭാ​ഗ​ങ്ങ​ള്‍ തീ​ര​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. തീ​ര​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടു​ണ്ട്. അപരിചിതരെ കണ്ടാൽതീ​ര​പ്ര​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ​രി​ചി​ത​രെ ക​ണ്ടാ​ല്‍ അ​റി​യി​ക്ക​ണ​മെന്നു മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍​ക്കും തീ​ര​ദേ​ശ​വാ​സി​ക​ള്‍​ക്കും കോ​സ്റ്റ​ല്‍​പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കൂ​ടാ​തെ തീ​ര​മേ​ഖ​ല​യി​ലെ ഹോ​ട്ട​ലു​ക​ള്‍​ക്കും ലോ​ഡ്ജു​ക​ള്‍​ക്കും അ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ര്‍​ക്കും മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു കോ​സ്റ്റ​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു. ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഐ​എ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന…

Read More

പെ​ൻ​ഷ​ൻ പ്രാ​യം 57 ആ​ക്ക​ണം, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ്ര​വൃ​ത്തി ദി​വ​സം അ​ഞ്ചാ​യി കു​റ​യ്ക്കണം, എ​യ്ഡ​ഡ് നി​യ​മ​നം നി​യ​ന്ത്രി​ക്ക​ണം: ശ​മ്പ​ള ക​മ്മീ​ഷ​ൻ ശി​പാ​ർ​ശകളിങ്ങനെ…

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം 57 ആ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ശ​മ്പ​ള​പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​മ്മീ​ഷ​ൻ ഇ​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. എ​യ്ഡ​ഡ് നി​യ​മ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് വേ​ണ​മെ​ന്നും ശി​പാ​ർ​ശ​യി​ൽ പ​റ​യു​ന്നു. റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡി​ൽ മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കു​ള്ള പൂ​ർ​ണ അ​ധി​കാ​രം മാ​റ്റ​ണം. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടേ​യും സ​ർ​ക്കാ​രി​ന്‍റെ​യും പ്ര​തി​നി​ധി​യും നി​യ​മ​ന ബോ​ർ​ഡി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ​യി​ൽ പ​റ​യു​ന്നു. ‌നി​യ​മ​ന​ങ്ങ​ളി​ലെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഓം​ബു​ഡ്സ്മാ​നെ നി​യ​മി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. സു​പ്രീം കോ​ട​തി​യി​ലേ​യോ ഹൈ​ക്കോ​ട​തി​യി​ലേ​യോ വി​മ​ര​മി​ച്ച ജ​ഡ്ജി​മാ​രെ വേ​ണം ഓം​ബു​ഡ്സ്മാ​നാ​യി പ​രി​ഗ​ണി​ക്കാ​നെ​ന്നും ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ്ര​വൃ​ത്തി ദി​വ​സം അ​ഞ്ചാ​യി കു​റ​യ്ക്കാ​നും ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്യു​ന്നു. എ​ന്നാ​ൽ പ്ര​വൃ​ത്തി സ​മ​യം രാ​വി​ലെ 9.30 മു​ത​ൽ 5.30 വ​രെ​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്നും ആ​കെ അ​വ​ധി ദി​വ​സ​ങ്ങ​ൾ 12 ആ​യി കു​റ​യ്ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്നു. സ​ർ​വീ​സി​ലി​രി​ക്കെ മ​രി​ക്കു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്…

Read More

യു​വ​തി മ​രി​ച്ച നി​ല​യി​ല്‍; ഭ​ര്‍​ത്താ​വ് കോ​ട്ട​യം പാ​ലാ സ്വ​ദേ​ശി ക​ണ്ണ​ന്‍ ന​മ്പൂ​തി​രി​യെ കാ​ണാ​നി​ല്ല; ഒ​രു​വ​ര്‍​ഷം മു​മ്പാ​ണ് ഇ​വ​ര്‍ ഇ​വി​ടെ സ്ഥ​ലം​വാ​ങ്ങി താ​മ​സം തു​ട​ങ്ങി​യ​ത്

കാ​സ​ര്‍​ഗോ​ഡ്: പ​ത്തു​വ​യ​സു​ള്ള മ​ക​നൊ​പ്പം രാ​ത്രി ഒ​റ്റ​യ്ക്കു ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​റ​ഡു​ക്ക​യ്ക്ക് സ​മീ​പം ക​ല്ലം​കു​ഡ്‌​ലു​വി​ല്‍ താ​മ​സി​ച്ചി​രു​ന്ന വ​യ​നാ​ട് തി​രു​നെ​ല്ലി സ്വ​ദേ​ശി​നി അ​നി​ത(45)​യാ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ഭ​ര്‍​ത്താ​വ് കോ​ട്ട​യം പാ​ലാ സ്വ​ദേ​ശി ക​ണ്ണ​ന്‍ ന​മ്പൂ​തി​രി​യെ കാ​ണാ​താ​യി. ഇ​യാ​ള്‍ താ​ന്ത്രി​ക ക​ര്‍​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍​ണാ​ട​ക​യി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ദീ​ര്‍​ഘ​യാ​ത്ര​ക​ള്‍ ന​ട​ത്താ​റു​ണ്ടെ​ന്ന് പ​റ​യു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ട്ടി​ല്‍​നി​ന്നും പോ​യ​താ​ണെ​ന്നാ​ണ് മ​ക​ന്‍ ആ​കാ​ശ് പ​റ​യു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​കാ​ശ് ഉ​റ​ക്ക​മു​ണ​ര്‍​ന്ന​പ്പോ​ള്‍ അ​മ്മ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഒ​രു​വ​ര്‍​ഷം മു​മ്പാ​ണ് ഇ​വ​ര്‍ ഇ​വി​ടെ സ്ഥ​ലം​വാ​ങ്ങി താ​മ​സം തു​ട​ങ്ങി​യ​ത്. പു​തി​യ വീ​ട് പ​ണി​യു​ന്ന​തി​നാ​യി നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന പ​ഴ​യ വീ​ട് പൊ​ളി​ച്ചു​മാ​റ്റി​യി​രു​ന്നു. അ​ടു​ത്തു​ത​ന്നെ കെ​ട്ടി​യ താ​ത്കാ​ലി​ക ഷെ​ഡി​ലാ​ണ് ഷെ​ഡി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്.

Read More

എസ്ഐ മുതൽ ഡിവൈഎസ്പി വരെ കുടുങ്ങി! പോലീസിനെ വീഴ്ത്തുന്ന ഹണിട്രാപ്പുകാരി വീണ്ടും; പലരും വൻ കടക്കെണിയിലും; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊ​ച്ചി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മാത്രം ലക്ഷ്യമാക്കി ഹണിട്രാപ് നടത്തി പണം തട്ടുന്ന യുവതി വീണ്ടും രംഗത്ത്. നിരവധി പോലീസ് ഉദ്യോഗസ്ഥർ ഇവരുടെ കെണിയിൽ ഇതിനകം വീണെന്നാണ് സൂചന. പലരും വൻ കടക്കെണിയിൽ ആയതായും പറയുന്നു. പ​ല​രു​ടെ​യും കൈ​യി​ല്‍​നി​ന്നു വ​ന്‍ തു​ക ന​ഷ്ട​മാ​യെ​ന്നാ​ണ് അറിയുന്നത്. എ​ന്നാ​ല്‍, ഹണിട്രാപ്പിൽ പോലീസിനു പണം പോയെന്നു പുറത്തറിഞ്ഞാലുള്ള മാ​ന​ഹാ​നി ഭ​യ​ന്നു മിക്കവരും പ​രാ​തി ന​ല്‍​കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല. എ​സ്ഐ മുതൽ ഡി​വൈ​എ​സ്പി വ​രെ ഹ​ണി ട്രാ​പ്പി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. മു​മ്പ് ഇ​വ​രു​ടെ കെ​ണി​യി​ല്‍ അ​ക​പ്പെ​ട്ട ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​ര്‍​ക്കു വേ​ണ്ട ഒ​ത്താ​ശ ചെ​യ്തു​കൊ​ടു​ക്കു​ന്ന​താ​യും പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. പോലീസുകാർ പരാതി കൊടുക്കാൻ തയാറാകില്ലെന്നതു മുതലെടുത്താണ് യുവതിയുടെ കൂസാതെയുള്ള വിളയാട്ടം. സമൂഹ മാധ്യമങ്ങളിലൂടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച് അ​വ​രെ വ​ല​യി​ല്‍ വീ​ഴ്ത്തു​ന്ന രീ​തി​യാ​ണ് യു​വ​തി​യു​ടേ​ത്. പ​രി​ച​യം ഉണ്ടാക്കിയെടുത്ത ശേഷം…

Read More

ഞാ​ൻ പ​ണി​ഞ്ഞ​ത് എ​ന്‍റെ സ്വ​പ്ന​മാ​ണ്…! ഒ​ന്ന​ര സെ​ന്‍റ് സ്ഥ​ല​ത്ത് ര​ണ്ടു​നി​ല വീ​ട്; വൈ​റ​ലാ​യ ആ വിടിന്റെ വിശേഷങ്ങള്‍…

ഒ​രു വീ​ടു പ​ണി​യാ​ൻ എ​ത്ര സ്ഥ​ലം വേ​ണം. അ​ഞ്ച് സെ​ന്‍റ് മു​ത​ൽ ഏ​ക്ക​റു​ക​ൾ​വ​രെ എ​ന്നാ​കും മി​ക്ക​വ​രു​ടെ​യും ഉ​ത്ത​രം. എ​ന്നാ​ൽ ഒ​ന്ന​ര സെ​ന്‍റി​ൽ പ​ണി​തീ​ർ​ത്ത വീ​ടാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ക​രു​നാ​ഗ​പ​ള്ളി​യി​ലു​ള്ള മ​ഞ്ജു​കു​ട്ട​ന്‍റെ വീ​ടാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര​സെ​ന്‍റി​ലാ​ണ് ര​ണ്ടു​നി​ല വീ​ട് മ​ഞ്ജു​കു​ട്ട​ൻ പ​ണി​തീ​ർ​ത്ത​ത്. താ​ഴ​ത്തെ നി​ല​യി​ൽ ര​ണ്ട് മു​റി​യും ബാ​ത്ത്റൂ​മും അ​ടു​ക്ക​ള​യും മു​ക​ളി​ല​ത്തെ മു​റി​യി​ൽ ബാ​ത്ത് അ​റ്റാ​ച്ചി​ടാ​യി​ട്ടു​ള്ള ഒ​രു മു​റി​യും ചെ​റി​യ ബാ​ൽ​ക്ക​ണി​യു​മു​ള്ള​താ​ണ് വീ​ട്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ് മ​ഞ്ജു​കു​ട്ട​ൻ. ത​ന്‍റെ സ്വ​പ്ന​മാ​ണ് താ​ൻ പ​ണി​ത​തെ​ന്ന് മ​ഞ്ജു​കു​ട്ട​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഞാ​ൻ പ​ണി​ഞ്ഞ​ത് എ​ന്‍റെ സ്വ​പ്ന​മാ​ണ്…. 😍ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ഴ എ​നി​ക്ക് ഇ​പ്പോ​ഴും ഓ​ർ​മ​യു​ണ്ട് രാ​ത്രി 1 മ​ണി​ക്കും ഉ​റ​ങ്ങാ​തെ കു​ത്തി​യി​രു​ന്ന് നേ​രം വെ​ളു​പ്പി​ച്ച​ത്. “മ​റ്റു​ള്ള​വ​രൊ​ക്കെ ഇ​പ്പോ​ൾ സു​ഖ​മാ​യി ഉ​റ​ങ്ങു​ക​യാ​ണ​ല്ലോ” എ​ന്നോ​ർ​ക്കു​മ്പോ​ൾ ക​ണ്ണി​ൽ നി​ന്ന് അ​റി​യാ​തെ വെ​ള്ളം വ​രു​മാ​യി​രു​ന്നു.…

Read More

ഓരോ ഫയലും ഓരോ ജീവിതമാണ്..! വി​യ്യൂ​ർ ജ​യി​ലി​ൽ ടിപി കേ​സ് പ്ര​തി​ക​ൾ​ക്ക​ട​ക്കം സു​ഖ​വാ​സം; ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ർ​ട്ട് പൂ​ഴ്ത്തി

തൃ​​​ശൂ​​​ർ: വി​​​യ്യൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ ത​​​ട​​​വു​​​കാ​​​ർ​​​ക്കു സു​​​ഖ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളൊ​​​രു​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു ജ​​​യി​​​ൽ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ട് പൂ​​​ഴ്ത്തി. ഡി​​​ജി​​​പി​​​ക്കു ന​​​ൽ​​​കേ​​​ണ്ട റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് വി​​​യ്യൂ​​​ർ ജ​​​യി​​​ലി​​​ൽ​​​ത്ത​​​ന്നെ പൂ​​​ഴ്ത്തി​​​യ​​​ത്. ടി.​​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി കൊ​​​ടി സു​​​നി അ​​​ട​​​ക്ക​​​മു​​​ള്ള കൊ​​​ല​​​യാ​​​ളി​​​സം​​​ഘ​​​വും അ​​​യ്യ​​​ന്തോ​​​ൾ ഫ്ളാ​​​റ്റ് കൊ​​​ല​​​ക്കേ​​​സി​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് റ​​​ഷീ​​​ദും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു ജ​​​യി​​​ലി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സു​​​ഖ​​​വാ​​​സം ഒ​​​രു​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. സി ​​​ബ്ലോ​​​ക്കി​​​ൽ ക​​​ഴി​​​യു​​​ന്ന റ​​​ഷീ​​​ദി​​​ൽ​​​നി​​​ന്നു പ​​​ല​​​ത​​​വ​​​ണ ക​​​ഞ്ചാ​​​വും മൊ​​​ബൈ​​​ൽ ഫോ​​​ണും പി​​​ടി​​​കൂ​​​ടി​​​യി​​​ട്ടും ഇ​​​യാ​​​ൾ ത​​​ട​​​വു​​​കാ​​​രെ മ​​​ർ​​​ദി​​​ച്ച സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യി​​​ട്ടും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ല. ഇ​​​ക്ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 26ന് ​​​സി ബ്ലോ​​​ക്കി​​​ലെ അ​​​ഞ്ചാം സെ​​​ല്ലി​​​ൽ ക​​​ഴി​​​യു​​​ന്ന ഇ​​​യാ​​​ളി​​​ൽ​​​നി​​​ന്നു ക​​​ഞ്ചാ​​​വും മൊ​​​ബൈ​​​ലും ചാ​​​ർ​​​ജ​​​റും ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു. അ​​​ന്നു ന​​​ട​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ​​​ത​​​ന്നെ​​​യാ​​​ണ് കൊ​​​ടി സു​​​നി​​​യി​​​ൽ​​​നി​​​ന്നു ക​​​ഞ്ചാ​​​വും മൊ​​​ബൈ​​​ലും ചാ​​​ർ​​​ജ​​​റും ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ൽ കൊ​​​ടി സു​​​നി​​​യു​​​ടെ കാ​​​ര്യം മാ​​​ത്ര​​​മാ​​​ണ് പു​​​റ​​​ത്തു​​​വി​​​ട്ട​​​തും വാ​​​ർ​​​ത്താ​​​പ്രാ​​​ധാ​​​ന്യം നേ​​​ടി​​​യ​​​തും. പു​​​ല​​​ർ​​​ച്ചെ സു​​​നി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ്…

Read More