തോക്കുന്നവന് ഇത്രേം മതി..! തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് മു​ക്കി  മ​ണി ചെ​യി​ൻ  ബിസിനസും സിനിമ നിർമാണവും; അ​മ്പ​ല​പ്പു​ഴ​യിലെ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെതിരേ ഗുരുതര ആ​രോ​പ​ണം 

  അ​മ്പ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് ചെ​ല​വ​ഴി​ച്ചി​ല്ല. ഫ​ണ്ടു​പ​യോ​ഗി​ച്ചു മ​ണി​ചെ​യി​ൻ ബി​സി​ന​സ് ന​ട​ത്തു​ന്ന​താ​യി ആ​രോ​പ​ണം. അ​മ്പ​ല​പ്പു​ഴ​യി​ൽ ചി​ല ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് എ​തി​രേ​യാ​ണ് ആ​രോ​പ​ണം . കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ൽ അ​നൂ​പ് ആ​ന്‍റ​ണി​യെ രം​ഗ​ത്തി​റ​ക്കി​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ന​ല്ല രീ​തി​യി​ൽ ഫ​ണ്ടും അ​നു​വ​ദി​ച്ചി​രു​ന്നു.​എ​ന്നാ​ൽ, വി​ജ​യ പ്ര​തീ​ക്ഷ തീ​രെ​യി​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ടു ചി​ല നേ​താ​ക്ക​ൾ ഫ​ണ്ട് ചെ​ല​വ​ഴി​ച്ചി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി ന​ൽ​കി​യ തു​ക ഉ​പ​യോ​ഗി​ച്ചു മ​ണ്ഡ​ല​ത്തി​ലെ ചി​ല നേ​താ​ക്ക​ൾ പി​ന്നീ​ടു മ​ണി​ചെ​യി​ൻ ബി​സി​ന​സ് ആ​രം​ഭി​ച്ചെ​ന്നാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന ആ​രോ​പ​ണം. നാ​ലി​ര​ട്ടി തു​ക വ​രെ തി​രി​കെ ന​ൽ​കു​മെ​ന്നും ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി​യു​മാ​ണ് നേ​താ​ക്ക​ൾ ഈ ​ഇ​ട​പാ​ടി​ലൂ​ടെ പ​ണം സ​മ്പാ​ദി​ക്കു​ന്ന​ത​ത്രെ.ഇ​തി​ലൊ​രു നേ​താ​വ് ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച സി​നി​മ നി​ർ​മി​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. ഒ​രു മാ​സം മു​ൻ​പ് ആ​ല​പ്പു​ഴ​യി​ൽ മ​ണി ചെ​യി​ൻ കേ​സി​ൽ പി​ടി​കൂ​ടി​യ പ്ര​തി​യും ഈ ​നേ​താ​ക്ക​ളു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്നു ബി​ജെ​പി​യി​ലെ ഒ​രു…

Read More

പോലീസുകാരെ മാത്രം കുടുക്കുന്ന ഹണിട്രാപ്പ് സുന്ദരി; എല്ലാ ഒത്താശയും നൽകുന്നത് മുൻപ് കെണിയിൽ വീണ ഏമാൻമാർ; ആലപ്പുഴയിലെ പോലീസുകാരന് നഷ്ടപ്പെട്ടത് ആറു ലക്ഷം; നെറ്റിൽ വലവിരിച്ച് ഹണിസുന്ദരി ഇപ്പോഴും സജീവം…

സ്വ​ന്തം ലേ​ഖി​കകൊ​ച്ചി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഹ​ണിട്രാ​പ്പി​ല്‍ കു​ടു​ക്കി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടു​ന്ന യു​വ​തി​ക്കാ​യി പോ​ലീ​സ് ഹൈ​ടെ​ക് സെ​ല്‍ അ​ന്വേ​ഷ​ണം ആരംഭിച്ചു. എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൈ​ബ​ര്‍ ഡോ​മും ഹൈ​ടെ​ക് സെ​ല്ലും സം​യു​ക്ത​മാ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​പ്പോ​ള്‍ ഇ​വ​രു​ടെ കെ​ണി​യി​ല്‍ പെ​ട്ടി​രി​ക്കു​ന്ന​ത് പു​തി​യ ബാ​ച്ചി​ലെ ചി​ല സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​ണെ​ന്നാ​ണ് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന വി​വ​രം. പ​ല​ര്‍​ക്കും വ​ന്‍ തു​ക ന​ഷ്ട​മാ​യെ​ങ്കി​ലും മാ​ന​ഹാ​നി ഭ​യ​ന്ന് ആ​രും ത​ന്നെ പ​രാ​തി ന​ല്‍​കാ​ന്‍ മു​തി​രു​ന്നി​ല്ല. എ​ന്നാ​ല്‍, ഹൈ​ടെ​ക് സെ​ല്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച് അ​വ​രെ വ​ല​യി​ല്‍ വീ​ഴ്ത്തു​ന്ന രീ​തി​യാ​ണ് ഈ ​യു​വ​തി​യു​ടേ​ത്. അ​വ​ര്‍​ത​ന്നെ മു​ന്‍​കൈ​യെ​ടു​ത്ത് പ​രി​ച​യ​പ്പെ​ടു​ന്ന​വ​രു​മാ​യി ശാ​രീ​രി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടും. തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​യി​ക്കും. പി​ന്നാ​ലെ കാ​ര്യം ഒ​തു​ക്കി തീ​ര്‍​ക്കാ​നാ​യി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ് പ​തി​വ്. ഇ​ത്ത​ര​ത്തി​ലാ​ണ്…

Read More

ഒരു വെടിയ്ക്ക് രണ്ടു പക്ഷി ! കെഎസ്ആര്‍ടിസി കോംപ്ലക്‌സുകളില്‍ മദ്യക്കടകള്‍ തുറക്കാമെന്ന് മന്ത്രി; ഇതിന്റെ ഗുണഗണങ്ങളെപ്പറ്റി മന്ത്രിയുടെ വിശദീകരണം ഇങ്ങനെ…

കെഎസ്ആര്‍ടിസി കോംപ്ലക്‌സുകളില്‍ മദ്യക്കടകള്‍ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി കോംപ്ലക്സുകളില്‍ നിരവധി കടമുറികള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ബെവ്കോയ്ക്ക് കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നതില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നും കെഎസ്ആര്‍സി ജീവനക്കാര്‍ ദുരുപയോഗം ചെയ്താല്‍ നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറവായതിനാല്‍ പലയിടത്തും തടസ്സങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിരവധി ഇടങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിലും അത് പ്രശ്നമാണ്. തിരക്ക് കുറയ്ക്കാനാണ് ഈ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനു പിന്നാലെയാണ് കെഎസ്ആര്‍ടിസി കോംപ്ലക്സുകളില്‍ ബെവ്കോ ഔട്ട്ലെറ്റുകള്‍ തുറക്കാമെന്ന നിര്‍ദേശം കെഎസ്ആര്‍ടിസി മുന്നോട്ടുവെച്ചത്. കെഎസ്ആര്‍ടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. ബെവ്കോയുടെ വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

Read More

നാദിര്‍ഷ ബലം പ്രയോഗിച്ച് ഞരമ്പ് മുറിച്ച് എന്നെ കൊല്ലാന്‍ നോക്കി ! സര്‍വ ശക്തിയുമെടുത്ത് കാറിനടുത്തേക്ക് ഓടി; നിഖില പറയുന്നതിങ്ങനെ…

വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ കൈഞരമ്പ് മുറിച്ച ശേഷം കമിതാക്കള്‍ കൊക്കയില്‍ ചാടി എന്ന് പ്രചരിക്കപ്പെട്ട സംഭവത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമാവുന്നു. കാന്തല്ലൂരില്‍ ഭ്രമരം സിനിമ ഷൂട്ട് സൈറ്റിലെ പാറക്കെട്ടില്‍ യുവാവിനെ മരിച്ചനിലയിലും യുവതിയെ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ക്കോളേജിലേക്ക് മാറ്റുകയും ആശുപത്രിയില്‍ വെച്ച് യുവതി നല്‍കിയ മൊഴിയുമാണ് കേസ് വഴിത്തിരിവാകാന്‍ കാരണം. പെരുമ്പാവൂര്‍ മാറമ്പള്ളി നാട്ടുകല്ലുങ്കല്‍ അലിയുടെ മകന്‍ വീട്ടില്‍ നാദിര്‍ഷാ അലി (30) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനോദ സഞ്ചാരികളും സമീപത്തെ ആദിവാസി കോളനിയിലെ യുവാക്കളും നടത്തിയ തിരച്ചിലിലാണ് സമീപത്ത് മറയൂര്‍ സ്വദേശിനിയായ അദ്ധ്യാപികയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുന്നത്. അപകടനില തരണം ചെയ്ത യുവതി കാമുകനായ നാദിര്‍ഷായ്ക്കെതിരെ മൊഴി നല്‍കി. തന്നെ കൊലപ്പെടുത്താന്‍ നോക്കിയെന്നും ബലം പ്രയോഗിച്ച് യുവാവ് തന്റെ കൈ ഞരമ്പ് മുറിച്ചെന്നും യുവതി പോലീസിനോട് പറഞ്ഞു. വീട്ടുകാര്‍…

Read More

കു​റി​പ്പ​ടി​യി​ല്ലാ​തെ പ​നി​ക്കും ചു​മ​യ്ക്കും മ​രു​ന്നി​ല്ല ! പാ​ര​സെ​റ്റ​മോ​ൾ വാ​ങ്ങി ക​ഴി​ച്ചു കോ​വി​ഡി​നെ മ​റ​ച്ചു ക​റ​ങ്ങു​ന്നു; മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​തി​ച്ചു​യ​രു​ന്ന​തി​നി​ടെ ‘സ്വ​യം ചി​കി​ത്സ​ക​ര്‍​ക്ക് ‘ വി​ല​ക്ക് ! ജ​ന​കീ​യ മെ​ഡി​സി​നാ​യ പാ​ര​സെ​റ്റാ​മോ​ള്‍ ഉ​ള്‍​പ്പെ​ടെ ഡോ​ക്ട​ര്‍​മാ​രു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ പ​നി, ജ​ല​ദോ​ഷം, ചു​മ എ​ന്നീ അ​സു​ഖ​ങ്ങ​ള്‍​ക്കു​ള്ള മ​രു​ന്നു​ക​ള്‍ ന​ല്‍​ക​രു​തെ​ന്ന് ഡ്ര​ഗ് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കോ​വി​ഡ് ഒ​ന്നാം​ത​രം​ഗ സ​മ​യ​ത്ത് ത​ന്നെ ഇ​ത്ത​രം നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പ​രി​ശോ​ധ​ന​ക​ള്‍ കു​റ​ഞ്ഞു. കോ​വി​ഡ് വീ​ണ്ടും പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റി​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​ന്‍ ഡ്ര​ഗ് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം തീ​രു​മാ​നി​ച്ച​ത്. പ​നി, തൊ​ണ്ട​വേ​ദ​ന, ചു​മ, ജ​ല​ദോ​ഷം എ​ന്നി​വ​യാ​ണ് കോ​വി​ഡി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണം . കോ​വി​ഡ് ഉ​ള്ള​വ​ര്‍ പ​നി​യാ​ണെ​ന്നു ക​രു​തി പാ​ര​സെ​റ്റ​മോ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​രു​ന്നു​ക​ള്‍ ക​ഴി​ക്കു​ക​യും ശ​രീ​രോ​ഷ്മാ​വു കു​റ​യു​മ്പോ​ള്‍ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ക​യും ചെ​യ്യും . ഇ​ത്ത​ര​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ വ​ഴി രോ​ഗ​വ്യാ​പ​നം കൂ​ടാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം കോ​വി​ഡ് ഭീ​തി​യെ തു​ട​ർന്നു പ​ല​രും…

Read More

പ്രണയം കൊണ്ട് കോടീശ്വരനാകാമെന്ന മോഹം കൊണ്ടെത്തിച്ചത് കടക്കെണിയിൽ; യുവാവിന്‍റെ മാല മോഷണ പരാതി പൊലീസ് പൊളിച്ചടുക്കി യപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന മറ്റൊരു സത്യം…

  ഹ​രി​പ്പാ​ട്: ഫോ​ണി​ൽ സം​സാ​രി​ച്ചുനി​ന്ന യു​വാ​വി​ന്‍റെ മാ​ല ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ക​വ​ർന്നെന്ന പരാതിയിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ക​രി​യി​ല​ക്കുള​ങ്ങ​ര പോ​ലീ​സിന്‍റെ അന്വേഷണത്തിലാണ് വാദി പ്രതിയായത്. കാ​യം​കു​ളം സ്വദേശി നി​ധീ​ഷാ(28) ണ് ക​ഴു​ത്തി​ൽ കി​ട​ന്ന ര​ണ്ട​ര പ​വ​ന്‍റെ മാ​ല ചേ​പ്പാ​ട് കാ​ഞ്ഞൂ​ർ അ​മ്പ​ല​ത്തി​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം അ​പ​ഹ​രി​ച്ച​താ​യി പ​രാ​തി ന​ൽ​കി​യ​ത്. നിധീഷ് ഹരിപ്പാടുനിന്നു കായംകുളത്തേക്കു വരുമ്പോൾ ഫോൺ ചെയ്യാനായി റോഡരികിൽ ബൈക്ക് നിർത്തി സംസാരി ച്ചുകൊണ്ടു നിൽക്കവേ വടക്കുനിന്നു ബൈക്കിൽ വന്ന രണ്ടു പേർ സമീപം ബൈക്ക് നിർത്തുകയും ബൈക്കിനു പിന്നിലി രുന്ന ആൾ മാല പറിച്ചെടുക്കുകയുമായിരുന്നു എന്നതായിരുന്നു പരാതി. സംഘം രക്ഷപ്പെട്ടെന്നും ഹെൽമറ്റും മാസ്കും ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിച്ചി ല്ലെന്നും നിധീഷ് പോലീസിനോടു പറഞ്ഞിരുന്നു. രാത്രിയിൽ നടന്ന മാലപറിക്കൽ പരാതി പോലീ സും വലിയ തലവേദനയായി. ഇതോടെ ഊർജിത അന്വേഷണം…

Read More

ജെയ്മോൻ അത്ര ചെറിയപയ്യനല്ല..! വീട്ടമ്മമാരുടെ ചിത്രങ്ങൾ പകർത്തി മോ​ര്‍​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ളാക്കും; വ്യാജ ഐഡിയുണ്ടാക്കി ചാറ്റ് ചെയ്ത് യുവാക്കളെ ആകർഷിച്ച് ചിത്രങ്ങൾ വിറ്റ് കാശുവാങ്ങും; പണം ചിലവാക്കിയത് ഇക്കാര്യങ്ങൾക്ക്…

പാ​​ലാ: വീ​​ട്ട​​മ്മ​​യു​​ടെ പേ​​രി​​ല്‍ ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ വ്യാ​​ജ​​അ​​ക്കൗ​​ണ്ടു​​ക​​ള്‍ സൃ​​ഷ്ടി​​ക്കു​​ക​​യും മോ​​ര്‍​ഫു ചെ​​യ്ത ന​​ഗ്‌​​ന​​ചി​​ത്ര​​ങ്ങ​​ള്‍ പ്ര​​ദ​​ര്‍​ശി​​പ്പി​​ക്കു​​ക​​യും പ​​ണം വാ​​ങ്ങി പ​​ല​​ര്‍​ക്കും വി​​ല്‍​ക്കു​​ക​​യും ചെ​​യ്ത യു​​വാ​​വ് അ​​റ​​സ്റ്റി​​ൽ. വ​​ള്ളി​​ച്ചി​​റ മ​​ണ​​ലേ​​ല്‍​പ്പാ​​ലം ഭാ​​ഗ​​ത്ത് ക​​ച്ചേ​​രി​​പ്പ​​റ​​മ്പി​​ല്‍ ജെ​​യ്മോ​​നെ (20) യാ​​ണ് പാ​​ലാ പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്ത​​ത്.വീ​​ട്ട​​മ്മ​​യു​​ടെ ചി​​ത്ര​​ങ്ങ​​ള്‍ അ​​വ​​ര​​റി​​യാ​​തെ കാ​​മ​​റ​​യി​​ലും മൊ​​ബൈ​​ല്‍ ഫോ​​ണി​​ലും പ​​ക​​ര്‍​ത്തി​​യ ശേ​​ഷം പ്ര​​ത്യേ​​ക മൊ​​ബൈ​​ല്‍ ആ​​പ്ലി​​ക്കേ​​ഷ​​ന്‍ ഉ​​പ​​യോ​​ഗി​​ച്ച് എ​​ഡി​​റ്റ് ചെ​​യ്ത് ന​​ഗ്ന​​ഫോ​​ട്ടോ​​ക​​ളാ​​ക്കി സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ള്‍ വ​​ഴി പ്ര​​ച​​രി​​പ്പി​​ച്ച് പ​​ണം സ​​മ്പാ​​ദി​​ക്കു​​ക​​യാ​​ണ് ഇ​​യാ​​ള്‍ ചെ​​യ്ത​​തെ​​ന്ന് പാ​​ലാ എ​​സ്എ​​ച്ച്ഒ കെ.​​പി. തോം​​സ​​ണ്‍ പ​​റ​​ഞ്ഞു. ടെ​​ല​​ഗ്രാം, ഷെ​​യ​​ര്‍​ചാ​​റ്റ് എ​​ന്നീ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ ഈ ​​സ്ത്രീ​​യു​​ടെ പേ​​രി​​ല്‍ അ​​വ​​രു​​ടെ യ​​ഥാ​​ര്‍​ഥ ചി​​ത്ര​​ങ്ങ​​ള്‍ ചേ​​ര്‍​ത്ത് വ്യാ​​ജ അ​​ക്കൗ​​ണ്ടു​​ക​​ള്‍ നി​​ര്‍​മി​​ച്ചു. പി​​ന്നീ​​ട് അ​​പ​​രി​​ചി​​ത​​രാ​​യ ആ​​ളു​​ക​​ളോ​​ട് സ്ത്രീ​​യാ​​ണെ​​ന്ന രീ​​തി​​യി​​ല്‍ ചാ​​റ്റ് ചെ​​യ്യും. സൗ​​ഹൃ​​ദം സ്ഥാ​​പി​​ച്ച​​ശേ​​ഷം ആ​​ളു​​ക​​ള്‍ ആ​​കൃ​​ഷ്ട​​രാ​​കു​​മ്പോ​​ള്‍ ചാ​​റ്റ് ന​​ട​​ത്തി പ​​ല​​രു​​മാ​​യും അ​​ടു​​പ്പം സ്ഥാ​​പി​​ക്കു​​ക​​യും ചെ​​യ്തു. പ​​ല​​രും സ്ത്രീ​​യാ​​ണെ​​ന്ന വി​​ചാ​​ര​​ത്തി​​ല്‍ ന​​ഗ്ന​​ഫോ​​ട്ടോ​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​മ്പോ​​ള്‍…

Read More

അവര്‍ പ്രണയത്തിലായിരുന്നു…! അഞ്ച് വര്‍ഷമായി സിന്ധു ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്നു; ഭാര്യയെ ഉപേക്ഷിച്ച് ബിനോയിയും ഒറ്റയ്ക്ക് താമസം; അയല്‍വാസികള്‍ പറയുന്നത് ഇങ്ങനെ…

അ​​ടി​​മാ​​ലി: മൂ​​ന്നാ​​ഴ്ച മു​​ൻ​​പ് കാ​​ണാ​​താ​​യ വീ​​ട്ട​​മ്മ​​യെ കൊ​​ല​​പ്പെ​​ടു​​ത്തി അ​​യ​​ൽ​​വാ​​സി​​യു​​ടെ അ​​ടു​​ക്ക​​ള​​യി​​ൽ കു​​ഴി​​ച്ചു​​മൂ​​ടി​​യ​​താ​​യി സൂ​​ച​​ന. ഇ​​ടു​​ക്കി കാ​​മാ​​ക്ഷി താ​​മ​​ഠ​​ത്തി​​ൽ സി​​ന്ധു (45)വി​​ന്‍റെ മൃ​​ത​​ദേ​​ഹം കു​​ഴി​​ച്ചു​​മൂ​​ടി​​യ​​താ​​യാ​​ണ് നി​​ഗ​​മ​​നം. ഇ​​വ​​രു​​ടെ അ​​യ​​ൽ​​വാ​​സി​​യാ​​യ പ​​ണി​​ക്ക​​ൻ​​കു​​ടി മ​​ണി​​ക്കു​​ന്നേ​​ൽ ബി​​നോ​​യി​​യു​​ടെ അ​​ടു​​ക്ക​​ള​​യി​​ൽ മൃ​​ത​​ദേ​​ഹം കു​​ഴി​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​ണ് സൂ​​ച​​ന​​യു​​ള്ള​​ത്. ബി​​നോ​​യി​​യു​​ടെ വീ​​ടി​​നു സ​​മീ​​പ​​മു​​ള്ള വാ​​ട​​ക​​വീ​​ട്ടി​​ലാ​​യി​​രു​​ന്നു സി​​ന്ധു​​വും 12 വ​​യ​​സു​​ള്ള ഇ​​ള​​യ മ​​ക​​നും താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. അ​​യ​​ൽ​​വാ​​സി​​യാ​​യ മ​​ണി​​ക്കു​​ന്നേ​​ൽ ബി​​നോ​​യി ഒ​​ളി​​വി​​ലാ​​ണെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു. പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ബി​​നോ​​യി​​ത​​ന്നെ​​യാ​​ണ് കൊ​​ല​​പാ​​ത​​കം ന​​ട​​ത്തി​​യ​​തെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ലാ​​ണ് അ​​നേ​​ഷ​​ണ​​സം​​ഘം. ക​​ഴി​​ഞ്ഞ 12-നാ​​ണ് സി​​ന്ധു​​വി​​നെ കാ​​ണാ​​താ​​യ​​ത്. ഭ​​ർ​​ത്താ​​വു​​മാ​​യി പി​​രി​​ഞ്ഞു​​ക​​ഴി​​യു​​ന്ന സി​​ന്ധു ക​​ഴി​​ഞ്ഞ അ​​ഞ്ചു​​വ​​ർ​​ഷ​​മാ​​യി പ​​ണി​​ക്ക​​ൻ​​കു​​ടി​​യി​​ൽ ബി​​നോ​​യി​​യു​​ടെ വീ​​ടി​​നു സ​​മീ​​പ​​ത്താ​​ണ് വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ച്ചു​​വ​​ന്നി​​രു​​ന്ന​​ത്. ഭാ​​ര്യ​​യെ ഉ​​പേ​​ക്ഷി​​ച്ച് ഒ​​റ്റ​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന ബി​​നോ​​യി സി​​ന്ധു​​വു​​മാ​​യി അ​​ടു​​പ്പ​​ത്തി​​ലാ​​യി​​രു​​ന്ന​​താ​​യാ​​ണ് അ​​യ​​ൽ​​വാ​​സി​​ക​​ൾ പ​​റ​​യു​​ന്ന​​ത്. ക​​ഴി​​ഞ്ഞ 11-ന് ​​രാ​​ത്രി സി​​ന്ധു മ​​ക​​നെ ബി​​നോ​​യി​​യു​​ടെ ബ​​ന്ധു​​വി​​ന്‍റെ വീ​​ട്ടി​​ൽ കൂ​​ട്ടു​​കി​​ട​​പ്പി​​നാ​​യി പ​​റ​​ഞ്ഞ​​യ​​ച്ചു. 12-ന് ​​മ​​ക​​ൻ വീ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​പ്പോ​​ൾ സി​​ന്ധു​​വി​​നെ കാ​​ണാ​​നി​​ല്ലാ​​യി​​രു​​ന്നു.…

Read More

വരുമാനത്തിനും കുടിയൻമാർക്കും ഗേറ്റ് ഒരു തടസ്സമാകരുത്..! ഗേ​റ്റ് മാ​റ്റി സ്ഥാ​പി​ച്ച് ആ​രാ​ധ​നാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള ദൂ​രം 200 മീ​റ്റ​റി​ല്‍ കൂ​ടു​ത​ലാ​ക്കി; മാ​ലി​പ്പു​റ​ത്തെ മ​ദ്യ​ശാ​ല തു​റ​ക്കാ​ന്‍ ബെ​വ്കോ നീ​ക്കം

വൈ​പ്പി​ന്‍: ആ​രാ​ധ​നാ​ല​യ​വു​മാ​യു​ള്ള ദൂ​ര​പ​രി​ധി വി​ന​യാ​യ​പ്പോ​ള്‍ ഗേ​റ്റ് താ​ല്‍​കാ​ലി​ക​മാ​യി ഉ​ള്ളി​ലേ​ക്കു മാ​റ്റി സ്ഥാ​പി​ച്ച് മാ​ലി​പ്പു​റം വ​ള​പ്പ് മാ​ര്‍​ക്ക​റ്റി​ലെ മ​ദ്യ​ശാ​ല തു​റ​ക്കാ​ന്‍ വീ​ണ്ടും ബെ​വ്‌​കോ​യു​ടെ ശ്ര​മം. റോ​ഡി​നോ​ട് ചേ​ര്‍​ന്ന് സ്ഥാ​പി​ച്ചി​രു​ന്ന മ​ദ്യ​ശാ​ല​യു​ടെ ഗേ​റ്റ് 10 മീ​റ്റ​റോ​ളം അ​ക​ത്തേ​ക്ക് മാ​റ്റി താ​ൽ​ക്കാ​ലി​ക​മാ​യി ടി​ന്‍​ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് പു​തു​ക്കി നി​ര്‍​മി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലൈ 31ന് ​തു​റ​ന്ന അ​ന്നു​ത​ന്നെ നാ​ട്ടു​കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് മ​ദ്യ​ശാ​ല അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നും ഡി ​ആ​ൻ​ഡ് എ ​ലൈ​സ​ന്‍​സ് സ​മ്പാ​ദി​ക്കാ​തെ മ​ദ്യ​ശാ​ല തു​റ​ക്കാ​ന്‍ തു​നി​ഞ്ഞ​താ​ണ് മ​ദ്യ​ശാ​ല അ​ട​പ്പി​ക്കാ​ന്‍ കാ​ര​ണം. പ​ഞ്ചാ​യ​ത്തി​ന്‍റെ എ​തി​ര്‍​പ്പി​നെ​ത്തു​ട​ർ​ന്ന് ബെ​വ്‌​കോ കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല ഉ​ത്ത​ര​വ് വാ​ങ്ങി​യെ​ങ്കി​ലും സ​മീ​പ​ത്തെ ക്രി​സ്ത്യ​ന്‍ പ​ള്ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ട​ന ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ മ​ദ്യ​ശാ​ല തു​റ​ക്കു​ന്ന​ത് കോ​ട​തി താ​ല്‍​കാ​ലി​ക​മാ​യി ത​ട​ഞ്ഞി​രു​ന്നു. പ​ള്ളി​യു​ടെ ഗേ​റ്റി​ല്‍​നി​ന്നും 200 മീ​റ്റ​റി​ന​ക​ത്താ​ണ് മ​ദ്യ​ശാ​ല തു​റ​ക്കു​ന്ന​തെ​ന്ന വാ​ദ​ഗ​തി​യാ​ണ് ഹ​ര്‍​ജി​ക്കാ​ര്‍ കോ​ട​തി​യി​ല്‍ ഉ​യ​ര്‍​ത്തി​യ​ത്. ഇ​ത് അ​ബ്കാ​രി നി​യ​ത്തി​നു വി​രു​ദ്ധ​മാ​ണ​ത്രേ.…

Read More

മൂ​ന്നാ​ഴ്ച മു​ന്‍​പ് കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം അ​യ​ൽ​വാ​സി​യു​ടെ അ​ടു​ക്ക​ള​യി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ! അയല്‍വാസി മുങ്ങി; ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…

ഇ​ടു​ക്കി: മൂ​ന്നാ​ഴ്ച മു​ന്‍​പ് കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം അ​യ​ൽ​വാ​സി​യു​ടെ അ​ടു​ക്ക​ള​യി​ൽ​നി​ന്നും ക​ണ്ടെ​ത്തി. ഇ​ടു​ക്കി പ​ണി​ക്ക​ന്‍​ക്കു​ടി സ്വ​ദേ​ശി​നി സി​ന്ധു (45) വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ‌‌ അ​യ​ല്‍​വാ​സി​യാ​യ ബി​നോ​യി​യു​ടെ അ​ടു​ക്ക​ള​യി​ല്‍ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഒ​ളി​വി​ൽ​പോ​യ ബി​നോ​യി​ക്കു​വേ​ണ്ടി പോ​ലീ​സ് തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം 12 നാ​ണ് സി​ന്ധു​വി​നെ കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് കു​ടും​ബം വെ​ള്ള​ത്തൂ​വ​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ അ​യ​ല്‍​ക്കാ​ര​നാ​യ ബി​നോ​യി ഒ​ളി​വി​ല്‍ പോ​യി. ഇ​തോ​ടെ​യാ​ണ് ഇ​യാ​ൾ​ക്ക് സി​ന്ധു​വി​ന്‍റെ തി​രോ​ധാ​ന​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് സം​ശ​യ​മു​ണ​ർ​ന്ന​ത്. സി​ന്ധു​വി​നെ കാ​ണാ​താ​യ​തി​ന്‍റെ ത​ലേ​ന്ന് വ​ഴ​ക്ക് ഉ​ണ്ടാ​യ​താ​യും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

Read More