ഐഎസ്-കെയുടെ അടുത്ത ലക്ഷ്യം ‘ഇന്ത്യയില്‍ ഖിലാഫത്ത്’ സ്ഥാപിക്കുക ! അഫ്ഗാനിലേക്ക് ആസ്ഥാനം മാറ്റി തീവ്രവാദ സംഘടനകള്‍; ഇന്റലിജന്‍സിനു ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നത്…

കാബൂള്‍ വിമാനത്താവളത്തിനു സമീപം കഴിഞ്ഞ ദിവസം ഇരട്ട ചാവേര്‍ സ്‌ഫോടനം നടത്തിയ ഐഎസ്-കെയുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയില്‍ ഖിലാഫത്ത് ഭരണം സ്ഥാപിക്കുകയെന്നതെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ഐഎസിന്റെ ഉപസംഘടനയായ ഐഎസ് ഖൊരാസന് മധ്യേഷ്യയിലും പിന്നീട് ഇന്ത്യയിലും ചുവടുറപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്റലിജന്‍സ് സൂചന നല്‍കുന്നു. പേര് വെളിപ്പെടുത്താത്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീവ്രവാദ ആക്രമണങ്ങള്‍ നടത്തുന്നതും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതും ഇവരുടെ മുഖ്യ അജണ്ടയാണ്. ‘ആശയപരമായി ഖിലാഫത്ത് ഭരണം സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു’ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള നിരവധി യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നും തീവ്രചിന്താഗതിക്കാരായ ചിലര്‍ വ്യക്തികള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും പറയുന്നു. ഇന്ത്യയിലുള്ള നിരവധി സെല്ലുകള്‍ സജീവമാകാന്‍ വഴിയൊരുക്കിയേക്കാമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഐഎസ്-കെയുടെ റിക്രൂട്ട്മെന്റില്‍ ആശങ്കയുള്ളതായും അദ്ദേഹം വ്യക്തമാക്കി. താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതോടെ…

Read More

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്നാ​ണ്, വാ​ച്ച്ട​വ​റി​ൽ താ​മ​സി​ക്ക​ണം! വി​ഐ​പി​ക​ള​ല്ലേ വ​ന്നി​രി​ക്കു​ന്ന​ത്… വാ​തി​ൽ തു​റ​ന്ന വ​നം​വ​കു​പ്പ് പു​ലി​വാ​ൽ പി​ടി​ച്ചു

പു​ൽ​പ്പ​ള്ളി: ഞ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. താ​മ​സ സൗ​ക​ര്യം വേ​ണം… ഇ​തും പ​റ​ഞ്ഞ് നാ​ലം​ഗ സം​ഘം എ​ത്തി​യ​പ്പോ​ൾ വ​നം​വ​കു​പ്പു​കാ​രും ചാ​ടി​യെ​ണീ​റ്റു. ഒ​ന്നി​നും കു​റ​വു​ണ്ടാ​കാ​തെ നോ​ക്ക​ണ​മ​ല്ലോ. അ​പ്പോ​ൾ വ​ന്ന​വ​ർ​ക്കു നി​ർ​ബ​ന്ധം വ​നം​വ​കു​പ്പി​ന്‍റെ വാ​ച്ച് ട​വ​റി​ൽ​ത്ത​ന്നെ താ​മ​സി​ക്ക​ണം. വി​ഐ​പി​ക​ള​ല്ലേ വ​ന്നി​രി​ക്കു​ന്ന​ത്, അ​ങ്ങ​നെ വ​നം​വ​കു​പ്പു​കാ​ർ നാ​ലം​ഗ​സം​ഘ​ത്തി​നാ​യി വാ​ച്ച് ട​വ​ർ ത​ന്നെ തു​റ​ന്നു​കൊ​ടു​ത്തു. ജൂ​ലൈ 26നാ​ണ് ചെ​ത​ല​യം ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ വെ​ട്ട​ത്തൂ​രി​ലെ വ​നം​വ​കു​പ്പി​ന്‍റെ വാ​ച്ച് ട​വ​റി​ൽ നാ​ലം​ഗ​സം​ഘം താ​മ​സ​ത്തി​നെ​ത്തി​യ​ത്. നാ​ലു ദി​വ​സം ഒ​രു ദി​വ​സ​മ​ല്ല നാ​ലു ദി​വ​സം വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ൽ യാ​ത്ര​യു​ൾ​പ്പ​ടെ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും കൂ​ടെ രാ​ജ​കീ​യ​മാ​യി ത​ന്നെ താ​മ​സി​ച്ചു. എ​ന്നാ​ൽ, വി​ഐ​പി​ക​ൾ സ്ഥ​ലം​വി​ട്ടു ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് വ​നം​വ​കു​പ്പി​ന് അ​വ​രു​ടെ ഇ​ട​പെ​ട​ലി​ൽ സം​ശ​യം തോ​ന്നി​യ​ത്. ഇ​തോ​ടെ പ​രി​ശോ​ധ​ന​യാ​യി. ഒ​ടു​വി​ൽ വ്യ​ക്ത​മാ​യി, അ​വ​ർ​ക്കു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. സം​ഭ​വം നാ​ണ​ക്കേ​ട് ആ​യ​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വ്യാ​ജ​രേ​ഖ​ക​ൾ കാ​ണി​ച്ചാ​ണ് പ്ര​തി​ക​ൾ ക​ബ​ളി​പ്പി​ച്ച​തെ​ന്നാ​ണ് വ​നം​വ​കു​പ്പ്…

Read More

ത​ങ്ങ​ൾ എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ക​ര​ഞ്ഞ് പ​റ​ഞ്ഞി​ട്ടും…! അ​ച്ഛ​നെ​യും മ​ക​ളെ​യും മോ​ഷ്ടാ​ക്ക​ളാ​യി ചി​ത്രീ​ക​രി​ക്കാ​ൻ പി​ങ്ക് പോ​ലീ​സ് ശ്ര​മി​ച്ച​താ​യി പ​രാ​തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: അ​ച്ഛ​നെ​യും മ​ക​ളെ​യും മോ​ഷ്ടാ​ക്ക​ളാ​യി ചി​ത്രീ​ക​രി​ക്കാ​ൻ പി​ങ്ക് പോ​ലീ​സ് ശ്ര​മി​ച്ച​താ​യി പ​രാ​തി. തോ​ന്ന​യ്ക്ക​ൽ സ്വ​ദേ​ശി​ ജയചന്ദ്രനെയും മൂ​ന്നാം ക്ലാ​സു​കാ​രി​യാ​യ മ​ക​ളെ​യു​മാ​ണ് പി​ങ്ക് പോ​ലീ​സ് ഇ​ല്ലാ​ത്ത മോ​ഷ​ണം ആ​രോ​പി​ച്ച് മാ​ന​സി​ക​മാ​യി അ​ധി​ക്ഷേ​പി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ആ​റ്റി​ങ്ങ​ലി​ൽ വെ​ള്ളി​യാ​ഴ്ച ഐ​എ​സ്ആ​ർ​ഒ​ക്ക് വേ​ണ്ടി​യെ​ത്തി​ച്ച സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ വാ​ഹ​നം കാ​ണാ​ൻ റോ​ഡ​രു​കി​ൽ നി​ൽ​ക്ക​വെ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ തോ​ന്ന​യ്ക്ക​ൽ സ്വ​ദേ​ശി​യും മ​ക​ളും കാ​റി​ൽ നി​ന്നും മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ഇ​രു​വ​രെ​യും പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ച​ത്. ത​ങ്ങ​ൾ ഫോ​ൺ എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ക​ര​ഞ്ഞ് പ​റ​ഞ്ഞി​ട്ടും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ജയചന്ദ്രൻ പ​റ​ഞ്ഞ​ത്. ഒ​ടു​വി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ കാ​റി​ന​ക​ത്ത് അ​വ​രു​ടെ ബാ​ഗി​ൽ നി​ന്നും കി​ട്ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പി​ന്നീ​ട് ത​ങ്ങ​ളെ വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ജയചന്ദ്രൻ പ​റ​ഞ്ഞു. ത​ങ്ങ​ളെ ഇ​ല്ലാ​ത്ത മോ​ഷ​ണം ആ​രോ​പി​ച്ച് അ​ധി​ക്ഷേ​പി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ഉ​യ​ർ​ന്ന പോ​ലീ​സ്…

Read More

പി​എ​ഫ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ എ​ന്തു ചെ​യ്യ​ണം? സെ​പ്റ്റം​ബ​ർ ഒ​ന്നി​നു മു​ന്പ് പി​എ​ഫ് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന്‌ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: സെ​പ്റ്റം​ബ​ർ ഒ​ന്നി​നു മു​ന്പ് പി​എ​ഫ് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്നി​രി​ക്കു​ന്നു. ആ​ധാ​റു​മാ​യി പി​എ​ഫ് അ​ക്കൗ​ണ്ട് ബ​ന്ധി​പ്പി​ക്കാ​ൻ വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ ഉ​ണ്ട്: അം​ഗ​ങ്ങ​ളു​ടെ യു​എ​എ​ൻ ന​ന്പ​ർ ആ​ക്ടി​വേ​റ്റ് ചെ​യ്യ​ണം. ഇ​തി​ന് ഉ​മാം​ഗ് ആ​പ്പി​ൽ ഇ​പി​എ​ഫ്ഒ സേ​വ​ന​ത്തി​ൽ താ​ഴെ​യാ​യി ആ​ക്ടി​വേ​റ്റ് യു​എ​എ​ൻ എ​ന്ന ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്യാം. ഇ​പി​എ​ഫ്ഒ​യു​ടെ വെ​ബ്സൈ​റ്റി​ൽ ക​യ​റി​യും യു​എ​എ​ൻ ആ​ക്ടി​വേ​റ്റ് ചെ​യ്യാം. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഉ​മാം​ഗ് ആ​പ് വ​ഴി ആ​ധാ​റും പി​എ​ഫ് അ​ക്കൗ​ണ്ടും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാം. ഇ​തി​നാ​യി ഉ​മാം​ഗ് ആ​പ് ഫോ​ണി​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. ആ​പ്പി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ആ​പ്ലി​ക്കേ​ഷ​നി​ലെ ഓ​ൾ സ​ർ​വീ​സ​സ് ടാ​ബി​ൽ പോ​യി ഇ​പി​എ​ഫ്ഒ സേ​വ​നം സെ​ല​ക്ട് ചെ​യ്യ​ണം. ഇ​തി​ൽ ഇ​കെ​വൈ​സി എ​ന്ന ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്ത് ആ​ധാ​ർ സീ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക. പി​ന്നീ​ട് യു​എ​എ​ൻ ന​ന്പ​റും ഒ​ടി​പി​യും ന​ൽ​കി ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാം. ഇ​പി​എ​ഫ് വെ​ബ്സൈ​റ്റ് വ​ഴി​യും ആ​ധാ​റും പി​എ​ഫ് അ​ക്കൗ​ണ്ടും…

Read More

പഴയ പ്രണയം സ്‌കൂള്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി വാട്‌സ്ആപ്പ് കൂട്ടായ്മ വഴി പുതുക്കി! അഞ്ചുവയസുള്ള കുട്ടിയെ ഉപേക്ഷിച്ച് വിട്ടമ്മ മുങ്ങി; ഒടുവില്‍ ഇരുവര്‍ക്കും കിട്ടി, മുട്ടന്‍പണി

കായംകുളം:  സ്കൂൾ പൂർവ്വ വിദ്യർത്ഥി കൂട്ടായ്മയുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കി പ്രണയത്തിലായ വീട്ടമ്മയും കാമുകനേയും കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം കാപ്പിൽ  മേക്ക് കുറ്റപ്പുറത്ത് തറയിൽ  രമ്യ(28 )  കാപ്പിൽ മേക്ക് വന്ദനം വീട്ടിൽ  വികാസ് (28 ) എന്നിവരെയാണ്  കായംകുളം പോലീസ് അറസ്റ്റ് ചെയ്തത് . ഇവരെ കോടതി റിമാൻഡ് ചെയ്തു  . അഞ്ച്  വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് വീട്ടമ്മ പത്ത്  ദിവസം മുമ്പ് യുവാവിനൊപ്പം  ഒളിച്ചോടിയത്. ഇരുവരും സ്കൂളിൽ ഒന്നിച്ച് പഠിച്ചവരാണ്. ഈ അടുത്തകാലത്താണ് ഇവർ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കിയത്. വീട്ടമ്മയുടെ ബന്ധുവിന്റെ പരാതിയിൽ കായംകുളം പോലീസ് വീട്ടമ്മയെ കാണാതായതായി  കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു . തുടർന്ന് സി ഐ  എസ്  എച്ച് മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ  പോലീസ് അന്വേണം…

Read More

ചുറ്റും ഡെ​ല്‍​റ്റയുണ്ട് സൂക്ഷിക്കുക..! ഒ​രു കാ​ര​ണ​വ​ശാ​ലും മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​ക​രു​ത്; എ​സി​യു​ള്ള മു​റി ഒ​ഴി​വാ​ക്ക​ണം; ഇക്കര്യങ്ങള്‍ ശ്രദ്ധിക്കുക…

തി​രു​വ​ന​ന്ത​പു​രം: അ​തി​വ്യാ​പ​ന ശേ​ഷി​യു​ള്ള ഡെ​ല്‍​റ്റ വ​ക​ഭേ​ദം ചു​റ്റു​പാ​ടും നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​രും അ​വ​രു​ടെ വീ​ട്ടു​കാ​രും അ​ല്‍​പം ശ്ര​ദ്ധി​ച്ചാ​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്കു രോ​ഗം വ​രാ​തെ സം​ര​ക്ഷി​ക്കാ​നാ​കും. ഹോം ​ഐ​സൊ​ലേ​ഷ​ന്‍ എ​ന്ന​തു വീ​ട്ടി​ലെ ഒ​രു മു​റി​യി​ല്‍ ത​ന്നെ ക​ഴി​യ​ണ​മെ​ന്ന​താ​ണ്. ഒ​രു കാ​ര​ണ​വ​ശാ​ലും മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​ക​രു​ത്. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ങ്കി​ലും മ​റ്റു രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​ര്‍​ക്കാ​ണു ഹോം ​ക്വാ​റ​ന്‍റൈ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത്. ഗു​രു​ത​രാ​വ​സ്ഥ സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ത്രി​ത​ല സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഹോം ​ഐ​സൊ​ലേ​ഷ​ന്‍ എ​ങ്ങ​നെ? ബാ​ത്ത് അ​റ്റാ​ച്ച്ഡ് ആ​യ​തും വാ​യു സ​ഞ്ചാ​ര​മു​ള്ള​തു​മാ​യ മു​റി​യി​ലാ​ണ് ഹോം ​ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​ര്‍ ക​ഴി​യേ​ണ്ട​ത്. അ​തി​നു സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ര്‍​ക്കു ഡൊ​മി​സി​ലി​യ​റി കെ​യ​ര്‍​സെ​ന്‍റ​റു​ക​ള്‍ ല​ഭ്യ​മാ​ണ്. എ​സി​യു​ള്ള മു​റി ഒ​ഴി​വാ​ക്ക​ണം. വീ​ട്ടി​ല്‍ സ​ന്ദ​ര്‍​ശ​ക​രെ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ മു​റി​ക്ക് പു​റ​ത്തി​റ​ങ്ങാ​ന്‍ പാ​ടി​ല്ല. ഇ​ട​യ്ക്കി​ട​യ്ക്ക് കൈ​ക​ള്‍ ക​ഴു​ക​ണം. അ​ഥ​വാ മു​റി​ക്കു പു​റ​ത്തു രോ​ഗി…

Read More

മൃതദേഹ അവശിഷ്‌‌ടങ്ങൾ കണ്ടെത്തിയ സംഭവം; വൈക്കത്ത് നിന്ന് പത്തുവർഷം മുമ്പ് കാണാതാ വിമുക്തഭടനെക്കുറിച്ചും താഴത്ത ങ്ങാടിയിലെ ദമ്പതികളെക്കുറിച്ചും അന്വേഷിക്കുന്നു;  പോലീസിന്‍റെ സംശയങ്ങൾ ഇങ്ങനെ…

വൈ​ക്കം: ടി​വി​പു​രം ചെ​മ്മ​ന​ത്തു​ക​ര​യി​ൽ ക​രി​യാ​റി​ന്‍റെ തീ​ര​ത്തെ മ​ട​ൽ​ക്കു​ഴി​യി​ൽ നി​ന്ന് പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ​മീ​പ ജി​ല്ല​ക​ളി​ലേ​യ്ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി പു​ല്ലും പാ​യ​ലും വ​ള​ർ​ന്നു തി​ങ്ങി നി​റ​ഞ്ഞ മ​ട​ൽ​ക്കു​ഴി​യി​ൽ അ​ഞ്ച​ടി​യോ​ളം താ​ഴ്ച​യി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ല​ഭി​ച്ച​ത്. കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം കൊ​ണ്ടു​വ​ന്ന് വി​ജ​ന​മാ​യ സ്ഥ​ല​ത്ത് താ​ഴ്ത്തി​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത​യു​ടെ ചു​രു​ള​ഴി​ക്കാ​ൻ പോ​ലീ​സ് വി​വി​ധ ദി​ശ​ക​ളി​ലേ​യ്ക്കു തി​രി​ഞ്ഞ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി​യി​ൽ നി​ന്ന് ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് കാ​ണാ​താ​യ ദ​ന്പ​തി​ക​ളു​ടെ തി​രോ​ധാ​ന​വും ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി അ​ന്വ​ഷി​ക്കു​ന്നു​ണ്ട്. കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ണാ​താ​യ ദ​ന്പ​തി​ക​ളെ​ക്കു​റി​ച്ച് പി​ന്നീ​ട് ഒ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​വ​ർ കൊ​ല ചെ​യ്യെ​പെ​ട്ട​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​ന​മെ​ങ്കി​ലും മൃ​ത​ദേ​ഹ​ങ്ങ​ളോ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റോ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ചെ​മ്മ​ന​ത്തു​ക​ര​യി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം 40 നും 50 ​നും ഇ​ട​യ്ക്കു പ്രാ​യ​മു​ള്ള പു​രു​ഷ​ന്േ‍​റ​താ​ണെ​ന്നും പ​ത്തു വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്നു​മാ​ണ് ഫോ​റ​ൻ​സി​ക്…

Read More

സർക്കാർ വിരുദ്ധ സമരം; ഖജനാവിന് നഷ്ടം 4 കോ​ടി;  അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 7,318 കേ​സു​ക​ള്‍

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​നെ​തി​രേ​യും ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടും മ​റ്റും സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ സ​മ​ര​ങ്ങ​ളി​ല്‍ ഖ​ജ​നാ​വി​നു ന​ഷ്ട​മാ​യ​തു നാ​ലു കോ​ടി..! ഇ​ട​ത് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന 2016 മു​ത​ല്‍ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ 100 ദി​വ​സം പി​ന്നി​ടു​ന്ന​തു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് സ​ര്‍​ക്കാരി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഇ​ത്ര​യും വ​ലി​യ ന​ഷ്ടം സം​ഭ​വി​ച്ച​ത്. 4,01,34,242 രൂ​പ​യാ​ണ് സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സമരക്കാർ‍ ന​ശി​പ്പി​ച്ച പൊ​തു​മു​ത​ലി​ന്‍റെ ആ​കെ മൂ​ല്യം. സ​മ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 7,318 കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ല്‍ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ത്രം 838 കേ​സു​ക​ളാ​ണു​ള്ള​ത്. ഈ ​കേ​സു​ക​ളി​ല്‍ നി​ല​വി​ലെ നി​യ​മ​സ​ഭാം​ഗ​മാ​യ ടി.​സി​ദ്ദീ​ഖ്, മു​ന്‍ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളാ​യ ശ​ബ​രീ​നാ​ഥ്, എ​ല്‍​ദോ ഏബ്ര​ഹാം, പി.​കെ.​അ​ബ്ദു​റ​ബ് എ​ന്നി​വ​രു​ള്‍​പ്പെ​ടെ 4,470 പേ​ര്‍ പ്ര​തി​ക​ളാ​ണ്. ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രാ​കെ​ട്ട 85 പേ​ര്‍ മാ​ത്രം..! വ​ട​ക​ര എം​എ​ല്‍​എ കെ.​കെ.​ര​മ​യ്ക്ക് ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ സ​മ​ര​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രിനു ന​ഷ്ട​മാ​യ തു​ക…

Read More

പഠിക്കണമെന്ന അതിയായ മോഹം അവനെ റേഞ്ചിനായി മരത്തിൽ കയറ്റി; മരത്തിൽ നിന്ന് വീണ വിദ്യാർഥിയുടെ നട്ടെല്ലിന് പൊട്ടൽ; മകന്‍റെ ഗുരുതരാവസ്ഥയിൽ‌ മനം നൊന്ത് കുടുംബം

കൂ​ത്തു​പ​റ​മ്പ്: പ്ല​സ്‌​വ​ൺ അപേക്ഷാ വിവരം പ​രി​ശോ​ധി​ക്കാ​ൻ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് തേ​ടി മ​ര​ത്തി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക്കു വീ​ണു ഗു​രു​ത​ര പ​രി​ക്ക്. ചി​റ്റാ​രി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട പ​ന്നി​യോ​ട് കോ​ള​നി​യി​ലെ അ​ന​ന്തു ബാ​ബു (16) വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ന​ന്തു​വി​നെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നാ യി​രു​ന്നു അ​പ​ക​ടം. പ്ര​ദേ​ശ​ത്ത് മൊ​ബൈ​ലി​നു റേ​ഞ്ച് ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ വ​ന​ത്തി​ലെ മ​ര​ത്തി​ൽ ക​യ​റി പ്ല​സ്‌​വ​ൺ അപേക്ഷാ വിവരം പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ അ​ന​ന്തു താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം ക​ണ്ണൂ​ർ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ന​ന്തു​വി​ന്‍റെ ന​ട്ടെ​ല്ലി​ന് പൊ​ട്ട​ലു​ണ്ട്. ക​ണ്ണ​വം മേ​ഖ​ല​യി​ൽ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​ന​മു​ൾ​പ്പെ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഉ​ൾ​വ​ന​ത്തി​ൽ അ​ല​ഞ്ഞ് നെ​റ്റ്‌​വ​ർ​ക്ക് ക​ണ്ടെ​ത്തി​യും വ​ന്യ​ജീ​വി​ക​ളെ ഭ​യ​ന്നു​മാ​ണ് പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. പ​ല വീ​ടു​ക​ളി​ലും ര​ക്ഷി​താ​ക്ക​ൾ ജോ​ലി​ക്കു​പോ​ലും പോ​കാ​തെ…

Read More

രാവിലെ ഷമീറും സെമീറും മീൻകച്ചവടക്കാർ‌; മോഷണത്തിനിറങ്ങുമ്പോൾ വടക്കനും വാറുണ്ണിയുമാകും; ഹരിപ്പാട്ടുകാരെ വിറപ്പിച്ച ഇരട്ടകള്ളൻമാർ ചെറിയപുള്ളികളല്ല…

ഹ​രി​പ്പാ​ട്: ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ളും ക്ഷേ​ത്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യി​ൽ. കാ​യം​കു​ളം പാ​ടീ​റ്റേ​ട​ത്തു പ​ടീ​റ്റ​തി​ല്‍ ഷ​മീ​ര്‍ (വ​ട​ക്ക​ന്‍-34), കാ​യം​കു​ളം ഐ​കെ ജം​ഗ്ഷ​നി​ല്‍ വ​രി​ക്ക​പ​ള്ളി ത​റ​യി​ൽ സെ​മീ​ര്‍( വാ​റു​ണ്ണി -35) എ​ന്നി​വ​രെ​യാ​ണ് ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചേ​പ്പാ​ട് ര​ണ്ടു വീ​ടു​ക​ളി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ മോ​ഷ​ണ​ത്തെ കു​റി​ച്ച ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. മാ​ളി​യേ​ക്ക​ല്‍ പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​മു​ള്ള കു​ടും​ബ​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും പ​ന​യ​ന്നാ​ര്‍​കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും മു​ന്‍​പ് ന​ഷ്ട​മാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളും ഇ​വ​രി​ല്‍ നി​ന്നു ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. വീ​ടു​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ പ​തി​വ്. പ​ക​ല്‍​സ​മ​യ​ങ്ങ​ളി​ല്‍ പെ​ട്ടി വ​ണ്ടി​യി​ല്‍ മീ​ന്‍ ക​ച്ച​വ​ടം, ആ​ക്രി സാ​ധ​ന ക​ച്ച​വ​ടം എ​ന്നി​വ​യു​മാ​യി സ​ഞ്ച​രി​ച്ച് താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ള്‍ ക​ണ്ടെ​ത്തു​ക​യും അ​വി​ടെ മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് ഇ​വ​ര്‍ അ​നു​വ​ര്‍​ത്തി​ച്ചു വ​ന്നി​രു​ന്ന​ത്. പ​ത്തി​യൂ​ര്‍, ക​രീ​ല​കു​ള​ങ്ങ​ര, ചേ​പ്പാ​ട് കാ​യം​കു​ളം, ക​ന​ക​ക്കു​ന്ന്, ചി​ങ്ങോ​ലി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്…

Read More