യു​വാ​വി​നെ ലോ​റി​യു​ടെ പി​ന്നി​ല്‍​കെ​ട്ടി വ​ലി​ച്ചി​ഴ​ച്ചു കൊ​ന്ന സം​ഭ​വം! മു​ഖ്യ​പ്ര​തി​യു​ടെ വീ​ട് പൊ​ളി​ച്ചു​മാ​റ്റി

ഭോപ്പാൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ആ​ദി​വാ​സി യു​വാ​വി​നെ ലോ​റി​യു​ടെ പി​ന്നി​ല്‍ കെ​ട്ടി വ​ലി​ച്ചി​ഴ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​ടെ വീ​ട് സ​ര്‍​ക്കാ​ര്‍ പൊ​ളി​ച്ചു മാ​റ്റി. നീ​മ​ച്ച് ജി​ല്ല​യി​ലെ മ​ഹേ​ന്ദ്ര ഗു​ര്‍​ജാ​ര്‍ എ​ന്ന​യാ​ളു​ടെ വീ​ടാ​ണ് ത​ദ്ദേ​ശ ഭ​ര​ണ​കൂ​ടം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു നീ​ക്കി​യ​ത്. എ​സ്പി സൂ​ര​ജ് വ​ര്‍​മ​യു​ടെ​യും ജി​ല്ലാ ക​ള​ക്ട​ര്‍ മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ട് പൊ​ളി​ച്ച​ത്. കൂ​ടാ​തെ കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്റെ ബ​ന്ദ ഗ്രാ​മ​ത്തി​ലെ വീ​ട്ടി​ലെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ഹാ​യ​മാ​യി ന​ല് ല​ക്ഷം രൂ​പ ന​ല്‍​കു​മെ​ന്നും അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. 40കാ​ര​നാ​യ ക​ന്ന​യ്യ​ലാ​ല്‍ ഭീ​ലി​നെ എ​ട്ട് പേ​ര്‍ ചേ​ര്‍​ന്നാ​ണ് ലോ​റി​യു​ടെ പി​ന്നി​ല്‍ കെ​ട്ടി റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​ന്ന​യ്യ​ലാ​ലി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Read More

കോ​വി​ഡ് കൂ​ടു​ന്നു, കു​ട്ടി​ക​ളെ പൊ​തു​സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​ക​രു​ത്; കോ​വി​ഡ് വ​ന്നാ​ൽ… മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. കു​ട്ടി​ക​ളെ പൊ​തു ഇ​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​ക​രു​തെ​ന്ന് മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു. കോ​വി​ഡ് വ​ന്നാ​ൽ, ഒ​പ്പ​മു​ള്ള മ​റ്റ് അ​സു​ഖ​ങ്ങ​ൾ​ക്ക് ഉ​ള്ള മ​രു​ന്ന് ക​ഴി​ച്ചു വീ​ട്ടി​ൽ ഇ​രി​ക്ക​രു​ത്. ജ​ല​ദോ​ഷം, പ​നി ഇ​വ പോ​ലും അ​വ​ഗ​ണി​ക്ക​രു​ത്. വാ​ക്സി​ൻ എ​ടു​ത്ത​വ​ർ ആ​യാ​ൽ പോ​ലും ആ​ശു​പ​ത്രി​യി​ൽ പോ​ക​ണം. പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം, ഹൃ​ദ്രോ​ഗം അ​ട​ക്കം മ​റ്റു രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ കോ​വി​ഡ് ല​ക്ഷ​ണം ക​ണ്ടാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. സ്വ​യം ചി​കി​ത്സ പാ​ടി​ല്ലെ​ന്നും സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്നാ​ലും ചി​കി​ത്സ തേ​ട​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

Read More

കേരളത്തില്‍ വീണ്ടും ലോക്ഡൗണ്‍ ? രാജ്യത്തെ 70 ശതമാനത്തോളം ആക്ടീവ് കേസുകളും കേരളത്തില്‍; ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തലെന്ന് റിപ്പോര്‍ട്ട്…

നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകളില്‍ 70 ശതമാനവും കേരളത്തിലായിരിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറയാന്‍ ലോക്ഡൗണ്‍ അല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തലെന്ന് റിപ്പാര്‍ട്ട്. കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. മൂന്നുദിവസം മുമ്പ് 15 ശതമാനമായിരുന്നു ടിപിആര്‍. ഇപ്പോള്‍ അത് 19 ആയി. കേസുകള്‍ കൂടി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ലോക് ഡൗണ്‍ ആണ് ഉചിതമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞത്. ഡല്‍ഹിയില്‍ പയറ്റി വിജയിച്ച ലോക്ഡൗണ്‍ തന്ത്രം കേരളത്തിലും പ്രയോഗിച്ചാല്‍ രണ്ടാഴ്ച കൊണ്ട് സ്ഥിതിഗതികള്‍ മെച്ചപ്പെടും.കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ സംസ്ഥാനത്ത് മെച്ചപ്പെട്ട പദ്ധതി ആസൂത്രണം ചെയ്യണം. ലോക്ക്ഡൗണ്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഉത്സവസീസണ്‍ കണക്കിലെടുത്ത് നൈറ്റ് കര്‍ഫ്യൂ പോലുള്ള മാര്‍ഗങ്ങള്‍ ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ ഇതിനകം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച…

Read More

രണ്ടു വയസുകാരനെ വായില്‍ നിന്നു ചോരവരുന്നതു വരെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മ ! മൊബൈലില്‍ വീഡിയോ പകര്‍ത്തുകയും ചെയ്തു; 22കാരി പിടിയില്‍…

രണ്ടുവയസുകാരനെ അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ അമ്മ തന്നെയാണ് പകര്‍ത്തിയത്. തമിഴ്‌നാട്ടിലാണ് സംഭവം. ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അമ്മ മകനെ മര്‍ദ്ദിച്ചത്. കുഞ്ഞിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ തമിഴ്നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 22 വയസുകാരി തുളസിയാണ് മകനെ മലര്‍ത്തികിടത്തി വായില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത്. വായില്‍ നിന്ന് ചോര വരുന്നതുള്‍പ്പടെ യുവതി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഭര്‍ത്താവുമായ വഴക്കിട്ട യുവതി ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അവിടെവച്ചാണ് യുവതി കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. അതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു 26കാരനായ വടിവഴകന്‍ 2016ലാണ് ആന്ധ്രയിലെ ചിറ്റൂര്‍ താലൂക്കിലെ രാംപള്ളി സ്വദേശിനായ തുളസിയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് നാലും രണ്ടും വയസുള്ള രണ്ട് ആണ്‍മക്കളുണ്ട്. പരിക്കേറ്റ കുട്ടിയെ പോണ്ടിച്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ്് ചെയ്തു.…

Read More

ഐഎസ് സംഘത്തിൽ 14 മലയാളികൾ! ഒരാള്‍ കേ​ര​ള​ത്തി​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വെ​ന്നു സൂ​ച​ന; പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ മോ​ചി​ത​രാ​യ 14 മ​ല​യാ​ളി ഐ​എ​സ് ഭീ​ക​ര​രി​ലൊ​രാ​ൾ കേ​ര​ള​ത്തി​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വെ​ന്നു സൂ​ച​ന. താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം ബാ​ഗ്രാം ജ​യി​ലി​ൽ​നി​ന്നു മോ​ചി​പ്പി​ച്ച ഐ​എ​സ് സം​ഘ​ത്തി​ൽ കു​റ​ഞ്ഞ​ത് 14 മ​ല​യാ​ളി​ക​ളെ​ങ്കി​ലും ഉ​ണ്ടെ​ന്നു ഹി​ന്ദു​സ്ഥാ​ൻ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​റാ​ക്കി​ൽ അ​ബൂബ​ക്ക​ർ അ​ൽ ബാ​ഗ്ദാ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ​എ​സ് രൂ​പം​കൊ​ണ്ട സ​മ​യ​ത്ത് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ രൂ​പീ​കൃ​ത​മാ​യ ഉ​പ​വി​ഭാ​ഗ​മാ​ണ് ഐ​എ​സ്കെ​പി (ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഓ​ഫ് ഖു​റാ​സാ​ൻ പ്ര​വി​ശ്യ). സ​ല​ഫി ആ​ശ​യ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന ഇ​വ​ർ അ​ഫ്ഗാ​ൻ-​പാ​ക് അ​തി​ർ​ത്തി കേ​ന്ദ്രീ​ക​രി​ച്ചാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ൾ ഇ​പ്പോ​ഴും കാ​ബൂ​ളി​ൽ തു​ട​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന​ക​ൾ. 2014ൽ ​ഇ​റാ​ക്കി​ലെ മൊ​സൂ​ൾ ന​ഗ​രം ഐ​എ​സ് പി​ടി​ച്ച​തോ​ടെ​യാ​ണ് മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽനി​ന്നു​ള്ള 14 പേ​ർ ഇ​ന്ത്യ​യി​ൽ​നി​ന്നു തി​രി​ച്ച​ത്. ഇ​തി​ൽ ചി​ല​ർ നം​ഗാ​ർ​ഹ​റി​ലാ​ണുള്ള​ത്. മ​ല​യാ​ളിസം​ഘ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു പാ​ക് പൗ​ര​ന്മാ​രെ കാ​ബൂ​ളി​ലെ തു​ർ​ക്ക്മെ​നി​സ്ഥാ​ൻ എം​ബ​സി​യി​ൽ സ്ഫോ​ട​നം ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ താ​ലി​ബാ​ൻ പി​ടി​കൂ​ടി​യി​രു​ന്നു. കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ…

Read More

ഇ​​​ടു​​​ക്കി​​​യി​​​ൽ പ​​​ക​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന വൈ​​​ദ്യു​​​തി വി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്..! സം​സ്ഥാ​ന​ത്തെ അ​ണ​ക്കെ​ട്ടു​ക​ൾ നി​റ​യു​ന്നു! വൈ​ദ്യു​തി ഉ​ത്പാ​ദ​നം പ​ര​മാ​വ​ധി​യാ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ൾ നി​​​റ​​​ഞ്ഞുതു​​​ട​​​ങ്ങു​​​ക​​​യും കാ​​​ലാ​​​വ​​​സ്ഥാനി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​തി​​​തീ​​​വ്ര മ​​​ഴ പ്ര​​​വ​​​ചി​​​ക്കു​​​ക​​​യും ചെ​​​യ്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​നം പ​​​ര​​​മാ​​​വ​​​ധി​​​യാ​​​ക്കി. ഇ​​​ടു​​​ക്കി​​​യി​​​ൽ പ​​​ക​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന വൈ​​​ദ്യു​​​തി വി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ടു​​​ക്കി​​​യി​​​ൽ 8.2 മെ​​​ഗാ യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി ദി​​​വ​​​സേ​​​ന ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്നു. ഇ​​​ടു​​​ക്കി​​​യി​​​ൽ ഇ​​​നി 30 അ​​​ടി ജ​​​ലം​​​കൂ​​​ടി സം​​​ഭ​​​രി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ ജ​​​ല വൈ​​​ദ്യു​​​തി​​​യാ​​​യ പ​​​ന്പ ശ​​​ബ​​​രി​​​ഗി​​​രി പ​​​വ​​​ർ ഹൗ​​​സി​​​ൽ ജൂ​​​ലൈ മു​​​ത​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ​​​ര​​​മാ​​​വ​​​ധി ഉ​​​ത്പാ​​​ദ​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. പ​​​ന്പ​​​യി​​​ൽ 69% വെ​​​ള്ള​​​മു​​​ണ്ട്. വ​​​യ​​​നാ​​​ട്ടി​​​ലെ ബാ​​​ണാ​​​സു​​​ര സാ​​​ഗ​​​ർ അ​​​ണ​​​ക്കെ​​​ട്ടി​​​ൽ സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി ഇ​​​നി​​​യു​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ നീ​​​രൊ​​​ഴു​​​ക്ക് കൂ​​​ടു​​​ന്ന​​​തി​​​നാ​​​ൽ ജ​​​ലം ക​​​ക്ക​​​യം റി​​​സ​​​ർ​​​വോ​​​യ​​​റി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. പെ​​​രി​​​ങ്ങ​​​ൽ​​​കു​​​ത്ത്, ക​​​ല്ലാ​​​ർ​​​കു​​​ട്ടി, മൂ​​​ഴി​​​യാ​​​ർ, ലോ​​​വ​​​ർ പെ​​​രി​​​യാ​​​ർ എ​​​ന്നീ അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ൽ ജ​​​ലം ക്ര​​​മീ​​​ക​​​രി​​​ച്ച് നി​​​യ​​​ന്ത്രി​​​ത​​​മാ​​​യി ഒ​​​ഴു​​​ക്കി​​​വി​​​ടു​​​ക​​​യാ​​​ണ്. ഷോ​​​ള​​​യാ​​​ർ പ​​​വ​​​ർ ഹൗ​​​സി​​​ൽ വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​നം പ​​​ര​​​മാ​​​വ​​​ധി​​​യാ​​​ക്കു​​​ക​​​യും ഷോ​​​ള​​​യാ​​​റി​​​ൽനി​​​ന്ന് ചാ​​​ല​​​ക്കു​​​ടി പു​​​ഴ​​​യി​​​ലേ​​​ക്ക് ജ​​​ലം ഒ​​​ഴു​​​ക്കി​​​വി​​​ടു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​ണ്. മാ​​​ത്ര​​​മ​​​ല്ല…

Read More

കോവിഡ് മുക്തരില്‍ ഭീതി പടര്‍ത്തി ‘ബെല്‍സ് പാള്‍സി’ ! നിരവധി ആളുകളില്‍ പുതിയ രോഗം പടരുന്നുവെന്ന് കണ്ടെത്തല്‍…

കോവിഡ് മുക്തരായ പലരും നിരവധി സങ്കീര്‍ണമായ ശാരീരിക അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. ഓര്‍മക്കുറവ്, മസ്തിഷ്‌കവീക്കം, മ്യൂക്കോര്‍മൈകോസിസ് തുടങ്ങിയ നാഡീ രോഗങ്ങള്‍ നിരവധി കോവിഡ് മുക്തരില്‍ ഇതിനോടകം റിപ്പോര്‍ട്ട്് ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് പുതുതായി എത്തുകയാണ് മുഖത്തിന് താത്ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാള്‍സി എന്ന രോഗം. ഇത് ബാധിച്ച് കോവിഡ് രോഗമുക്തരില്‍ പലരും ചികിത്സ തേടിയെത്തുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കോവിഡ് അണുബാധയെ തുടര്‍ന്ന് മുഖത്തെ ഞരമ്പുകള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടാണ് ബെല്‍സ് പാള്‍സിയിലേക്ക് നയിക്കുന്നത്. മുഖത്തെ പേശികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ഞരമ്പുകളാണ്. അണുബാധയെ തുടര്‍ന്ന് ഈ ഞരമ്പുകള്‍ മുഖത്തെ പേശികളിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നത് നിര്‍ത്തും. ഇത് മുഖത്തെ പേശികളുടെ തളര്‍ച്ചയ്ക്കും മുഖം കോടലിനും കാരണമാകും. മുഖത്തിന്റെ ഏത് വശം വേണമെങ്കിലും ഇത്തരത്തില്‍ ബാധിക്കപ്പെടാം. രോഗലക്ഷണങ്ങളില്ലാതെ കോവിഡ് വന്നവരില്‍ പോലും രോഗമുക്തിക്ക് ശേഷം ബെല്‍സ് പാള്‍സി കണ്ടുവരുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കോവിഡ്…

Read More

നവോത്ഥാന നായകനാണെങ്കില്‍ മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്തു നല്‍കണമായിരുന്നു ! പിണറായിക്കെതിരേ വിവാദ പരാമര്‍ശവുമായി കൊടിക്കുന്നില്‍ സുരേഷ്…

മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. പിണറായി വിജയന്‍ നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നു. പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു. എസ്സി-എസ്ടി ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍. പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും ഉദ്യോഗസ്ഥ നിയമനവും പിഎസ് സി നിയമനവും അതിന്റെ തെളിവാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രിതന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകനാണെങ്കില്‍ മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്തു നല്‍കണമായിരുന്നു. സിപിഎമ്മില്‍ എത്രയോ നല്ല പട്ടികജാതിക്കാരായ ചെറുപ്പക്കാരുണ്ടെന്നും അവര്‍ക്കാര്‍ക്കെങ്കിലും മകളെ വിവാഹം ചെയ്താല്‍ അത് നവോത്ഥാനമാകുമായിരുന്നു.…

Read More

കേ​ര​ള​ത്തി​ലെ താ​ലി​ബാ​നു​ക​ളെ പൂ​ട്ടും! ക​ത്തി​ന് പി​ന്നി​ല്‍ അ​ഭ്യ​സ്ത​വി​ദ്യ​ര്‍; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ലി​ബാ​ന്‍ അ​നു​കൂ​ല പോ​സ്റ്റു​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​രെ നി​രീ​ക്ഷി​ക്കും

പ്ര​ത്യേ​ക ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് തീ​വ്ര​വാ​ദ സ്ലീ​പ്പ​ര്‍​സെ​ല്ലു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന മു​ന്‍ ഡി​ജി​പി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ വി​വാ​ദ​മാ​യി നി​ല​നി​ല്‍​ക്കെ താ​ലി​ബാ​ന്‍ അ​നു​കൂ​ലി​ക​ളെ ക​ണ്ടെ​ത്താ​ന്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി കേ​ന്ദ്ര-​സം​സ്ഥാ​ന ഏ​ജ​ന്‍​സി​ക​ള്‍‌. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്ന അ​ഫ്ഗാ​നി​സ്ഥാ​ന്‍,താ​ലി​ബാ​ന്‍ പോ​സ്റ്റു​ക​ളി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന ക​മ​ന്‍റു​ക​ളും മ​റ്റും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​പ്ര​കാ​രം ഏ​തെ​ങ്കി​ലും വ്യ​ക്തി​ക​ള്‍ താ​ലി​ബാ​നെ പി​ന്തു​ണ​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലോ മ​റ്റു പൊ​തു​വേ​ദി​ക​ളി​ലോ പ​രാ​മ​ര്‍​ശം ന​ട​ത്തി​യാ​ല്‍ അ​ക്കാ​ര്യം വി​ശ​ദ​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം എം​എ​ല്‍​എ​യ്ക്ക് താ​ലി​ബാ​ന്‍ അ​നു​കൂ​ലി​ക​ളു​ടെ പേ​രി​ല്‍ വ​ന്ന ഭീ​ഷ​ണി​ക്ക​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടും താ​ലി​ബാ​ന്‍ അ​നു​കൂ​ലി​ക​ളാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്റ്റു​ക​ള്‍​സം​ബ​ന്ധി​ച്ച് സൈ​ബ​ര്‍ ഡോ​മും സൈ​ബ​ര്‍ സെ​ല്ലും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. താ​ലി​ബാ​നെ പി​ന്തു​ണ​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റി​ട്ട​തി​ന് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഗു​വാ​ഹ​ത്തി​യി​ല്‍ മാ​ത്രം 20 ഓ​ളം പേ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ഐ​എ​സ് അ​നു​കൂ​ലി​ക​ള്‍…

Read More

മൈസൂരുവിലെ നിര്‍ഭയ മോഡല്‍ ക്രൂരതയ്ക്കു പിന്നില്‍ പഴക്കച്ചവടക്കാര്‍ ! മലയാളി വിദ്യാര്‍ഥികള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് കണ്ടെത്തല്‍; നിര്‍ഭയക്കേസിലെ പ്രതികളിലൊരാളും പഴക്കച്ചവടക്കാരന്‍…

മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനിയെ ക്രൂരമായി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. പ്രതികളില്‍ നാലുപേരെ തമിഴ്നാട്ടില്‍നിന്നും അഞ്ചാമത്തെയാളെ കര്‍ണാടകയിലെ ചാമരാജ് നഗറില്‍ നിന്നുമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവരാണ്. പ്രതികള്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളാണെന്നായിരുന്നു തുടക്കത്തില്‍ പോലീസിന്റെ സംശയം. എന്നാല്‍ തുടരന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ നിരപരാധികളാണെന്ന് കണ്ടെത്തുകയായിരുന്നു.അഞ്ച് പ്രത്യേകസംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. അറസ്റ്റിലായവരില്‍ എല്ലാവരും കൂലിപ്പണിക്കാരാണ്. ഇവര്‍ മൈസൂരു ചന്തയില്‍ പഴക്കച്ചവടം നടത്താനായി എത്തിയവരാണ്. കച്ചവടം നടത്തി തിരിച്ചുപോകുമ്പോള്‍ അവര്‍ മദ്യപിച്ചിരുന്നു. അതിനിടയൊണ് യുവാവിനൊപ്പം പതിവായി ഈ പെണ്‍കുട്ടി ചാമുണ്ഡിഹില്‍സില്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മൂന്ന് ദിവസം പ്രതികള്‍ അവരെ പിന്തുടര്‍ന്നു. നാലാം ദിവസമാണ് യുവതിയെയും സുഹൃത്തിനെയും ഇവര്‍ ആക്രമിച്ചത്. കവര്‍ച്ചയായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സമീപത്തുനിന്ന് കിട്ടിയ ബസ് ടിക്കറ്റാണ് കേസില്‍ നിര്‍ണ്ണായകമായത്. കൃത്യം…

Read More