ആരെങ്കിലും ജാമ്യത്തിലെടുക്കാന്‍ വരുമോ ആവോ ? മുഖ്യമന്ത്രിക്ക് ഫോണിലൂടെ ഭീഷണി; ഫോണിലൂടെ അസഭ്യം പറഞ്ഞതിന് മുന്പും ഇയാൾക്കെതിരേ കേസ്

വൈ​ക്കം: മു​ഖ്യ​മ​ന്ത്രി​യെ ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലി​സ് പി​ടി​കൂ​ടി​യ കോ​ട്ട​യം തി​രു​വ​ഞ്ചൂ​ർ ചി​റ​യി​ൽ അ​നി​ൽ സ​ണ്ണി(41) യെ ​ത്രി​പ്പു​ണി​ത്തു​റ പോ​ലി​സ് തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പോ​ലി​സി​നു കൈ​മാ​റി. ഇ​ന്ന​ലെ രാ​ത്രി തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പോ​ലി​സ് ത്രി​പ്പു​ണി​ത്തു​റ പോ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു കൊ​ണ്ടു​പോ​യ​ത്. തി​രു​വ​ഞ്ചൂ​രി​ലെ ഇ​ട​ത്ത​രം കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ അ​നി​ൽ സ​ണ്ണി അ​വി​വാ​ഹി​ത​നാ​ണ്. മ​നോ​നി​ല ത​ക​രാ​റി​ലാ​യ ഇ​യാ​ൾ മ​ദ്യ​പി​ച്ചാ​ൽ കൂ​ടു​ത​ൽ പ്ര​ശ്ന​ക്കാ​ര​നാ​കാ​റു​ണ്ടെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു. ഫോ​ണി​ലൂ​ടെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും ഇ​തി​നു മു​ന്പും ഇ​യാ​ൾ​ക്കെ​തി​രെ പോ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ബ​സി​നു കു​റു​കെ ബൈ​ക്ക് നി​ർ​ത്തി ബ​സ് സ​ർ​വീ​സ് ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തും ഇ​യാ​ളാ​യി​രു​ന്നെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു. മ​നോ​നി​ല ത​ക​രാ​റി​ലാ​യ ആ​ളാ​യ​തി​നാ​ൽ ബ​ന്ധു​ക്ക​ൾ ആ​രെ​ങ്കി​ലു​മെ​ത്തി​യാ​ൽ ഇ​യാ​ൾ​ക്ക് ജാ​മ്യം ല​ഭി​ക്കു​മെ​ന്നും പോ​ലി​സ് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ളു​ടെ ഫോ​ണി​ന്‍റെ ട​വ​ർ ലൊ​ക്കേ​ഷ​ൻ വൈ​ക്ക​മാ​ണെ​ന്ന് സൈ​ബ​ർ…

Read More

കുട്ടനാട്ടിൽ കൂട്ടപാലായനം; തുടർച്ചയായ വെള്ളപ്പൊക്കം; ഭ​ര​ണ​കൂ​ട​ത്തെ നോ​ക്കി കു​ട്ട​നാ​ട് നി​ശ​ബ്ദ​മാ​യി നി​ല​വി​ളി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: കു​ട്ട​നാ​ട്ടി​ലെ തു​ർ​ച്ച​യാ​യ വെ​ള്ള​പ്പൊ​ക്ക ദു​രി​തം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. കു​ട്ട​നാ​ട്ടി​ൽ കൂ​ട്ട​പ്പ​ലാ​യ​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. ഭ​ര​ണ​കൂ​ട​ത്തെ നോ​ക്കി കു​ട്ട​നാ​ട് നി​ശ​ബ്ദ​മാ​യി നി​ല​വി​ളി​ക്കു​ക​യാ​ണെ​ന്നും അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി​യ പി.​സി. വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു. കു​ട്ട​നാ​ട്ടി​ൽ ഒ​രു വാ​ർ​ഡി​ൽ മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ വ​രെ പ​ലാ​യ​നം ചെ​യ്യു​ന്നു. ര​ണ്ട് ല​ക്ഷം വ​രു​ന്ന ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക സ​ർ​ക്കാ​ർ കാ​ണു​ന്നി​ല്ല. പ്ര​ഖ്യാ​പി​ച്ച 500 കോ​ടി​യു​ടെ പ​ദ്ധ​തി​യി​ൽ ഒ​ന്ന് പോ​ലും ന​ട​പ്പാ​യി​ട്ടി​ല്ലെ​ന്നും വി​ഷ്ണു​നാ​ഥ് കു​റ്റ​പ്പെ​ടു​ത്തി.സം​ഭ​വ​ത്തെ ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ മ​റു​പ​ടി ന​ൽ​കി. കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ ര​ണ്ടാം ഘ​ട്ടം ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ലെ ഒ​ഴു​ക്ക് കു​റ​ഞ്ഞെ​ന്നും മാ​ലി​ന്യം അ​ടി​ഞ്ഞ​താ​ണ് പ്ര​ശ്ന​കാ​ര​ണ​മെ​ന്നും ഇ​ത് വെ​ള്ളം ക​യ​റാ​ൻ കാ​ര​ണ​മാ​കു​ന്നു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രും ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ ‘കൈ​പ്പി​ടി​യി​ല്‍’; ഐ, എ കാർക്ക് എത്ര?  കണ്ണുംനട്ട് ഗ്രൂപ്പ് നേതാക്കൾ; കോ​ണ്‍​ഗ്ര​സ് പു​നഃസം​ഘ​ട​ന ​പ്ര​ഖ്യാ​പ​നം 16-ന്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി പൊ​ട്ടി​ത്തെ​റി ഒ​ഴി​വാ​ക്കാ​നും പാ​ര്‍​ട്ടി​യു​ടെ മു​ന്നോ​ട്ടു​ള്ള​പോ​ക്ക് സു​ഗ​മ​മാ​ക്കാ​നും വ​ഴി​യൊ​രു​ക്കി കേ​ന്ദ്ര നേ​തൃ​ത്വം. സ്വ​ന്തം അ​ടു​പ്പ​ക്കാ​രോ​ടു​പോ​ലും മ​ന​സു​തു​റ​ക്കാ​തെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ ന​ല്‍​കി​യ ഡി​സി​സി പ​ട്ടി​ക പൂ​ര്‍​ണ​മാ​യും ഹൈ​ക്ക​മാ​ന്‍​ഡ് അം​ഗീ​ക​രി​ച്ച​തെ​ന്ന രീ​തി​യി​ലു​ള്ള പ്ര​ഖ്യാ​പ​ന​മാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. പ്ര​തി​പ​ക്ഷ​സ്ഥാ​ന​വും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും നേ​രി​ട്ട് എ​ഐ​സി​സി തീ​രു​മാ​നി​ച്ച​പോ​ലെ ത​ന്നെ​യാ​യി​രി​ക്കും ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ കാ​ര്യ​ത്തി​ലും സം​ഭ​വി​ക്കു​ക. പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ല്‍ അ​ത് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നും നേ​താ​ക്ക​ളോ​ട് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളും എം​പി​മാ​രു​മാ​യ എം.​കെ.​രാ​ഘ​വ​ന്‍, കെ.​മു​ര​ളീ​ധ​ര​ന്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ളു​ടെ കൂ​ടി അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ചാ​ണ് ഇ​ത്ത​വ​ണ മ​ല​ബാ​റി​ലെ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മ​റ്റി​ട​ങ്ങ​ളി​ലും എം​പി​മാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍​കി​യ​താ​യാ​ണ് വി​വ​രം.നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ 16-ന് ​പു​തി​യ പ​ട്ടി​ക ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും. പ്ര​വ​ര്‍​ത്ത​ന മി​ക​വ്, സം​ഘാ​ട​ന ശേ​ഷി, പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും ഇ​ട​യി​ലെ സ്വീ​കാ​ര്യ​ത എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി മാ​ത്രം മ​തി…

Read More

ചുവപ്പുകാറിന്‍റെ ഡ്രൈവർ രണ്ട് കുട്ടികളുടെ അച്ഛൻ; പതിനാലുകാരിയുടെ ഗർഭത്തിന്‍റെ ഉത്തരവാദിയെ കണ്ട് ഞെട്ടി നാട്ടുകാർ; കഥയിലെ വില്ലനെ കോട്ടയം ടൗണിൽ നിന്ന് ഓടിച്ചിട്ട് പിടിച്ച് പോലീസ്

മ​ണ​ർ​കാ​ട്: പ​തി​നാ​ലു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ട്വി​സ്റ്റ്.സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ ര​ണ്ടാ​ന​ച്ഛ​നു നാ​ട്ടി​ൽ ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളും. ഏ​ന്ത​യാ​ർ മ​ണ​ൽ​പാ​റ​യി​ൽ എം.​വി. അ​രു​ണി (29)നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം മ​ണ​ർ​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണെ​ങ്കി​ലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കു​ന്ന​തു പാ​ന്പാ​ടി പോ​ലീ​സാ​ണ്. പ​തി​നാ​ലു വ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി മാ​സം തി​ക​യാ​തെ പ്ര​സ​വി​ച്ചി​രു​ന്നു. തു​ട​ർ​ന്നു കു​ഞ്ഞ് മ​രി​ച്ചു പോ​യി. ഇ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് നേ​ര​ത്തെ മ​രി​ച്ച​താ​ണ്. മാ​താ​വി​നു ഫാ​ക്ട​റി​യി​ലാ​യി​രു​ന്നു തൊ​ഴി​ൽ. ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം പെ​ണ്‍​കു​ട്ടി​യും സ​ഹോ​ദ​ര​നും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ നി​ർ​മി​ച്ച് വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും ക​യ​റി വി​റ്റു വ​രി​ക​യാ​യി​രു​ന്നു. ഏ​പ്രി​ലി​ൽ പെ​രു​മാ​നൂ​ർ​കു​ളം ക​വ​ല​യി​ൽ​നി​ന്നും മ​ണ​ർ​കാ​ട് ക​വ​ല​യി​ലേ​ക്കു വി​ൽ​പ​ന സാ​ധ​ന​ങ്ങ​ളു​മാ​യി പെ​ണ്‍​കു​ട്ടി ന​ട​ന്നു പോ​കു​ന്ന സ​മ​യം ചു​വ​ന്ന കാ​റി​ലെ​ത്തി​യ മ​ധ്യ​വ​യ​സ്ക​നാ​യ ആ​ൾ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യും ല​ഹ​രി വ​സ്തു​ക്ക​ൾ ചേ​ർ​ത്ത ഭ​ക്ഷ​ണം ന​ൽ​കി…

Read More

34-ാം സാ​​​ക്ഷി കാ​വ്യ മാ​ധ​വ​ന്‍ കൂ​റു​ മാ​റി;കാ​​​വ്യയെ ക്രോ​​​സ് വി​​​സ്താ​​​രം ന​​​ട​​​ത്താ​​​ന്‍ അ​​​നു​​​മ​​​തി തേ​​​ടി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍; സാക്ഷിയായി കാവ്യയെ ഉൾപ്പെടുത്തിയ കാരണം ഇതാണ്…

  കൊ​​​ച്ചി: അ​​​പ​​​കീ​​​ര്‍​ത്തി​​​ക​​​ര​​​മാ​​​യ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍​ത്താ​​​ന്‍ ക്വ​​​ട്ടേ​​​ഷ​​​ന്‍ പ്ര​​​കാ​​​രം ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ലെ 34ാം സാ​​​ക്ഷി കാ​​​വ്യ മാ​​​ധ​​​വ​​​ന്‍ വി​​​സ്താ​​​ര​​​ത്തി​​​നി​​​ടെ കൂ​​​റു​​​മാ​​​റി​​യ​​താ​​യി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍. വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി മു​​​മ്പാ​​​കെ സാ​​​ക്ഷി​​​യു​​​ടെ കൂ​​​റു​​​മാ​​​റ്റം പ്ര​​​ഖ്യാ​​​പി​​​ച്ച പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ കാ​​​വ്യ മാ​​​ധ​​​വ​​​നെ ക്രോ​​​സ് വി​​​സ്താ​​​രം ന​​​ട​​​ത്താ​​​ന്‍ അ​​​നു​​​മ​​​തി തേ​​​ടി. കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ കാ​​​വ്യ​​​യെ ഒ​​​രു​​​മ​​​ണി​​​ക്കൂ​​​ര്‍ ക്രോ​​​സ് ചെ​​​യ്തു. വി​​​സ്താ​​​രം ഇ​​​ന്നും തു​​​ട​​​രും. അ​​​തി​​​ക്ര​​​മം നേ​​​രി​​​ട്ട ന​​​ടി​​​യോ​​​ട്, കാ​​​വ്യ​​​യു​​​ടെ ഭ​​​ര്‍​ത്താ​​​വും കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ളു​​​മാ​​​യ ന​​​ട​​​ന്‍ ദി​​​ലീ​​​പി​​​നു ശ​​​ത്രു​​​ത​​​യു​​​ണ്ടെ​​​ന്ന പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ വാ​​​ദ​​​ത്തെ സാ​​​ധൂ​​​ക​​​രി​​​ക്കാ​​​നാ​​​ണു കാ​​​വ്യ​​​യെ സാ​​​ക്ഷി​​പ്പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി വി​​​സ്ത​​​രി​​​ച്ച​​​ത്. സി​​​നി​​​മാ സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യു​​​ടെ സ്റ്റേ​​​ജ്‌​​​ഷോ​​​യു​​​ടെ റി​​​ഹേ​​​ഴ്‌​​​സ​​​ല്‍ ക്യാ​​ന്പ് ന​​​ട​​​ന്ന ഹോ​​​ട്ട​​​ലി​​​ല്‍ കേ​​​സി​​​ലെ ഇ​​​ര​​​യാ​​​യ ന​​​ടി​​​യും ദി​​​ലീ​​​പും ത​​​മ്മി​​​ല്‍ വാ​​​ക്കു​​​ത​​​ര്‍​ക്ക​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ള്‍ ഒ​​​പ്പം കാ​​​വ്യ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി മൊ​​​ഴി ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യം കോ​​​ട​​​തി മു​​​മ്പാ​​​കെ ബോ​​​ധി​​​പ്പി​​​ക്കാ​​​നാ​​​ണു കേ​​​സി​​​ല്‍ കാ​​​വ്യ​​​യെ 34-ാം സാ​​​ക്ഷി​​​യാ​​​ക്കി​​​യ​​​ത്. കാ​​​വ്യ കൂ​​​റു​​​മാ​​​റി​​​യ​​​തോ​​​ടെ കേ​​​സി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ ക്രോ​​​സ് വി​​​സ്താ​​​ര​​​ത്തി​​​ന്…

Read More

ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; പ​ത്ത് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്! പ്ര​ള​യ​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കണം ​

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണു സാ​ധ്യ​ത. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​ക​ൾ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ പ്ര​ള​യ​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

Read More

ഓ​ണ ഇ​ള​വു​ക​ൾ ഗു​രു​ത​ര സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചേ​ക്കും! കേ​ര​ള​ത്തി​ലെ കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ എ​ത്തി​യ കേ​ന്ദ്ര​സം​ഘ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ൾ കേ​ര​ള​ത്തി​ൽ ഗു​രു​ത​ര സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചേ​ക്കു​മെ​ന്ന് കേ​ന്ദ്ര വി​ദ​ഗ്ധ സം​ഘം. ടൂ​റി​സം മേ​ഖ​ല തു​റ​ന്നു​കൊ​ടു​ത്ത​തും ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ളും ദോ​ഷ​മാ​കു​മെ​ന്നാ​ണ് കേ​ര​ള​ത്തി​ലെ കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ എ​ത്തി​യ കേ​ന്ദ്ര​സം​ഘ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​മാ​സം ഒ​ന്നു മു​ത​ൽ 20 വ​രെ സം​സ്ഥാ​ന​ത്ത് ഏ​ക​ദേ​ശം 4.6 ല​ക്ഷം കോ​വി​ഡ് കേ​സു​ക​ൾ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും കേ​ന്ദ്ര ടീ​മി​ന് നേ​തൃ​ത്വം ന​ൽ​കി​യ നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ (എ​ൻ​സി​ഡി​സി) ഡോ. ​സു​ജീ​ത് സിം​ഗ് പ​റ​ഞ്ഞു. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ആ​ല​പ്പു​ഴ, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളാ​ണ് കേ​ന്ദ്ര സം​ഘം സ​ന്ദ​ർ​ശി​ച്ച​ത്. കേ​ര​ള​ത്തി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ലും രോ​ഗം ക​ണ്ടെ​ത്തി​യ​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്ന​താ​ണെ​ന്നും ഡോ. ​സു​ജി​ത് സിം​ഗ് പ​റ​യു​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ മാ​ത്രം ഒ​രു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ 14,974 പേ​ർ​ക്ക് കോ​വി​ഡ് പി​ടി​പെ​ട്ട​പ്പോ​ൾ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച​വ​രി​ൽ 5,042 പേ​ർ​ക്ക്…

Read More

ഇനി മദ്യം വാങ്ങാന്‍ കുറച്ചു ബുദ്ധിമുട്ടും! മ​ദ്യം വാ​ങ്ങാ​ൻ ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ല്‍ വാ​ക്സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി തീരുമാനങ്ങള്‍ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: മ​ദ്യം വാ​ങ്ങാ​ൻ ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ല്‍ വാ​ക്സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ. കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് നി​ബ​ന്ധ​ന ക​ടു​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം. ഒ​രു​മാ​സം മു​മ്പ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​ന്‍റെ പ​രി​ശോ​ധ​ന​ഫ​ലം ഉ​ള​ള​വ​ര്‍​ക്കും അ​നു​മ​തി ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു. അ​തേ​സ​മ​യം, പ്ര​തി​വാ​ര ഇ​ന്‍​ഫ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ (ഡ​ബ്ല്യു​ഐ​പി​ആ​ർ) എ​ട്ടി​നു മു​ക​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തും. ഡ​ബ്ല്യു​ഐ​പി​ആ​ര്‍ നി​ര​ക്ക് 14 ല്‍ ​കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ല്‍ മൈ​ക്രോ ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള്‍ 50 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ര്‍​ധി​പ്പി​ക്കും. ശ​ബ​രി​മ​ല​യി​ല്‍ മാ​സ​പൂ​ജ​ക്ക് പ്ര​തി​ദി​നം 15,000 പേ​ര്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. 15 ന് ​ന​ട തു​റ​ക്കു​മ്പോ​ള്‍ ര​ണ്ടു ഡോ​സ് വാ​ക്സി​നോ 72 മ​ണി​ക്കൂ​റി​ന​ക​മു​ള്ള കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റോ ഉ​ള്ള​വ​ര്‍​ക്ക് വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി ദ​ര്‍​ശ​നം അ​നു​വ​ദി​ക്കും. ഓ​ണ​ത്തി​ന് ആ​ള്‍​ക്കൂ​ട്ട​മു​ണ്ടാ​കു​ന്ന പ​രി​പാ​ടി​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. ബീ​ച്ചു​ക​ളി​ല്‍ നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. ലൈ​സ​ന്‍​സ് ഉ​ള്ള​വ​ര്‍​ക്കു മാ​ത്ര​മാ​കും വ​ഴി​യോ​ര​ക്ക​ച്ച​വ​ടം അ​നു​വ​ദി​ക്കു​ക. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ വ്യാ​പാ​രി​ക​ളു​ടെ…

Read More

ഗ​യ്സ് പെ​ട്ടു​മ​ക്ക​ളെ..! ഇ ​ബു​ൾ ജെ​റ്റി​ന്‍റെ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കും; ച​ട്ടം ലം​ഘി​ച്ച് വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​റു​ടെ ലൈ​സെ​ൻ​സ് റ​ദ്ദ് ചെ​യ്യാ​നും തീ​രു​മാ​നം

ക​ണ്ണൂ​ർ: ക​ടു​ത്ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ ഇ ​ബു​ൾ ജെ​റ്റ് സോ​ഹ​ദ​ര​ൻ​മാ​രു​ടെ വാ​ഹ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കാ​ന്‍ എം​വി​ഡി​ക്ക് ട്രാ​ന്‍​സ്‌​പോ​ര്‍​ട് ക​മ്മീ​ഷ​ണ​ര്‍ എം.​ആ​ര്‍. അ​ജി​ത്കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കി. ച​ട്ടം ലം​ഘി​ച്ച് വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​റു​ടെ ലൈ​സെ​ൻ​സ് റ​ദ്ദ് ചെ​യ്യാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ന്‍റെ നി​റം മാ​റ്റി​യ​ത് ഹൈ​ക്കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണ്. ആ​ഡം​ബ​ര നി​കു​തി​യി​ല്‍ വ​ന്ന വ്യ​ത്യാ​സം ഇ ​ബു​ള്‍​ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. വാ​ഹ​ന​ത്തി​നു ബോ​ഡി​ക്ക് പു​റ​ത്ത് ത​ള്ളി​നി​ല്‍​ക്കു​ന്ന പാ​ര്‍​ട്ട്‌​സ് പാ​ടി​ല്ല എ​ന്നാ​ണ് നി​യ​മം. എ​ന്നാ​ല്‍ ഈ ​നി​യ​മ​വും ഇ-​ബു​ള്‍​ജെ​റ്റ് ലം​ഘി​ച്ചി​ട്ടു​ണ്ട്. ഇ ​ബു​ൾ ജെ​റ്റ് യു​ട്യൂ​ബേ​ഴ്സി​ന്‍റെ കൂ​ടു​ത​ൽ ഗ​താ​ഗ​ത​ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചു അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. വാ​ഹ​ന​ത്തി​ൽ ആം​ബു​ല​ൻ​സി​ന്‍റെ സൈ​റ​ൺ ഘ​ടി​പ്പി​ക്കു​ക​യും തി​ര​ക്കു​ള്ള റോ​ഡു​ക​ളി​ലൂ​ടെ സൈ​റ​ണി​ട്ടു പോ​കു​ക​യും ചെ​യ്യു​ന്ന ഇ​വ​രു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. ബി​ഹാ​റി​ൽ​വ​ച്ചാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

Read More

ഞാ​ൻ ചാ​ണ​ക​മ​ല്ലേ, എ​നി​ക്ക് ഇ​തി​ല്‍ ഇ​ട​പെ​ടാ​ന്‍ പ​റ്റി​ല്ല; നി​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യെ വി​ളി​ക്ക്..! “ഇ ​ബു​ള്‍ ജെ​റ്റ്’ ആ​രാ​ധ​ക​രോ​ട് സു​രേ​ഷ് ഗോ​പി

തി​രു​വ​ന​ന്ത​പു​രം: യാ​ത്രാ ബ്ലോ​ഗ​ര്‍​മാ​രാ​യ ഇ ​ബു​ള്‍ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ രാ​ജ്യ​സ​ഭാ എം​പി​യും സി​നി​മാ താ​ര​വു​മാ​യ സു​രേ​ഷ് ഗോ​പി​യോ​ട് സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച് ഇ ​ബു​ൾ ജെ​റ്റ് ആ​രാ​ധ​ക​ര്‍. വ​ണ്ടി മോ​ഡി​ഫൈ ചെ​യ്ത​തി​നാ​ല്‍ ഇ ​ബു​ള്‍ ജെ​റ്റ് സ​ഹോ​ദ​ര​ന്മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ന്നും, സാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ ഫോ​ണി​ലേ​ക്ക് ഒ​രാ​ൾ വി​ളി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നു​ള്ള സു​രേ​ഷ് ഗോ​പി​യു​ടെ മ​റു​പ​ടി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. പ്ര​ശ്നം കേ​ര​ള​ത്തി​ല​ല്ലേ ന​ട​ക്കു​ന്ന​ത്, നി​ങ്ങ​ള്‍ നേ​രി​ട്ട് മു​ഖ്യ​മ​ന്ത്രി​യെ വി​ളി​ക്കൂ. എ​നി​ക്ക് ഇ​തി​ല്‍ ഇ​ട​പെ​ടാ​ന്‍ പ​റ്റി​ല്ല, ഞാ​ന്‍ ചാ​ണ​ക​മ​ല്ലേ എ​ന്നു​മാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ മ​റു​പ​ടി. ഇ​തി​നി​ടെ ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷി​നെ​യും ഇ ​ബു​ൾ ജെ​റ്റ് ആ​രാ​ധ​ക​ർ ഫോ​ണി​ൽ വി​ളി​ച്ച​തി​ന്‍റെ ഓ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More