ന​മ്മു​ടെ ശ്രീ​ജേ​ഷ്, ഇ​ന്ത്യ​യു​ടെ ശ്രീ! ​ഹോ​ക്കി​യി​ൽ നീ​ല​ക്കു​പ്പാ​യ​ക്കാ​ർ പു​തു​ച​രി​ത്ര​മെ​ഴു​തി​യ​പ്പോ​ൾ കേ​ര​ള​ത്തി​നും ഇ​ത് അ​ഭി​മാ​ന നി​മി​ഷം

ടോ​ക്കി​യോ: ഹോ​ക്കി​യി​ൽ നീ​ല​ക്കു​പ്പാ​യ​ക്കാ​ർ പു​തു​ച​രി​ത്ര​മെ​ഴു​തി​യ​പ്പോ​ൾ കേ​ര​ള​ത്തി​നും ഇ​ത് അ​ഭി​മാ​ന നി​മി​ഷം. ഗോ​ൾ പോ​സ്റ്റി​നു കീ​ഴെ വ​ൻ​മ​തി​ലാ​യി​നി​ന്ന് ഇ​ന്ത്യ​യെ ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച ശ്രീ​ജേ​ഷി​ലൂ​ടെ അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷം കേ​ര​ള​വും മെ​ഡ​ൽ‌ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്നു. 1972-ല്‍ ​മാ​നു​വ​ല്‍ ഫ്രെ​ഡ​റി​ക്‌​സ് ഉ​ള്‍​പ്പെ​ട്ട ഹോ​ക്കി ടീം ​വെ​ങ്ക​ലം നേ​ടി​യ​ശേ​ഷം കേ​ര​ളീ​യ​ര്‍​ക്ക് ഒ​ളി​മ്പി​ക്‌​സ് വേ​ദി​യി​ല്‍ അ​ഭി​മാ​നി​ക്കാ​ന്‍ ഒ​രു മു​ഹൂ​ര്‍​ത്ത​മു​ണ്ടാ​യി​ട്ടി​ല്ല. ഇ​താ, മ​റ്റൊ​രു ഹോ​ക്കി ഗോ​ൾ​കീ​പ്പ​ർ ച​രി​ത്ര​ത്തി​ന്‍റെ നി​യോ​ഗ​മെ​ന്ന​പോ​ലെ ആ ​സ​ങ്ക​ട​ത്തെ വെ​ങ്ക​ല​ത്തി​ള​ക്ക​മാ​യി​രി​ക്കു​ന്നു. ഇ​തോ​ടെ ഒ​ളി​മ്പി​ക്സി​ൽ മെ​ഡ​ൽ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ മ​ല​യാ​ളി​യാ​യി ശ്രീ​ജേ​ഷ് മാ​റി. ടോ​ക്കി​യോ​യി​ലെ ഇ​ന്ത്യ​യു​ടെ ച​രി​ത്ര​യാ​ത്ര​യി​ൽ ഉ​ട​നീ​ളം ശ്രീ​ജേ​ഷി​ന്‍റെ മി​ന്ന​ൽ​സേ​വു​ക​ളാ​ണ് മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​ന് തു​ണ​യാ​യ​ത്. വെ​ങ്ക​ല​പ്പോ​രാ​ട്ട​ത്തി​ൽ ജ​ർ​മ​നി​ക്കെ​തി​രെ ഇ​ന്ത്യ​ൻ പ്ര​തി​രോ​ധം സ്കൂ​ൾ​കു​ട്ടി​ക​ൾ​പോ​ലും വ​രു​ത്താ​ത്ത പി​ഴ​വു​ക​ളി​ലൂ​ടെ ആ​ടി​യു​ല​ഞ്ഞ​പ്പോ​ഴൊ​ക്കെ ഗോ​ൾ വീ​ഴാ​തെ കാ​ത്തു. ആ​ദ്യ ക്വാ​ർ​ട്ട​റി​ൽ മൂ​ന്നു ഗോ​ളു​ക​ൾ വ​ഴ​ങ്ങേ​ണ്ടി​വ​ന്ന​തും പ്ര​തി​രോ​ധ​ത്തി​ന്‍റെ പി​ഴ​വാ​യി​രു​ന്നു. തു​ട​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട ജ​ർ​മി​ന പ​ത്തോ​ളം പെ​നാ​ൽ​റ്റി കോ​ർ​ണ​റു​ക​ളാ​ണ് നേ​ടി​യെ​ടു​ത്ത​ത്. അ​തി​ൽ പ​ല​തും…

Read More

നാ​ദി​ര്‍​ഷ​യു​ടെ “ഈ​ശോ’സി​നി​മയ്ക്കെതിരേ തി​ര​ക്ക​ഥ മോ​ഷ​ണ ആ​രോ​പ​ണ​വും! തി​​​രു​​​വ​​​ല്ല സ്വ​​​ദേ​​​ശി​​​യാ​​​യ തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് ഷാ​​​ജി കാ​​​ര​​​യ്ക്കല്‍ പറയുന്നത് ഇങ്ങനെ…

കൊ​​​ച്ചി: “ഈ​​​ശോ’ എ​​​ന്ന പേ​​​രു സി​​​നി​​​മ​​​യ്ക്കു ന​​​ല്‍​കി വി​​​ശ്വാ​​​സ​​​ത്തെ​​​യും വി​​​ശ്വാ​​​സി​​​ക​​​ളെ​​​യും വ്ര​​​ണ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന ആ​​​ക്ഷേ​​​പം നേ​​​രി​​​ട്ടു വി​​​വാ​​​ദ​​​ത്തി​​​ലാ​​​യ നാ​​​ദി​​​ര്‍​ഷ ചി​​​ത്ര​​​ത്തി​​​നെ​​​തി​​​രേ തി​​​ര​​​ക്ക​​​ഥ മോ​​​ഷ​​​ണ ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി എ​​​ഴു​​​ത്തു​​​കാ​​​ര​​​ന്‍. തി​​​രു​​​വ​​​ല്ല സ്വ​​​ദേ​​​ശി​​​യാ​​​യ തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് ഷാ​​​ജി കാ​​​ര​​​യ്ക്ക​​​ലാ​​​ണ് ഈ​​​ശോ എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ ടൈ​​​റ്റി​​​ലും പ്ര​​​മേ​​​യ​​​വും ത​​​ന്‍റേ​​​താ​​​ണെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. “ഈ​​​ശോ വ​​​ക്കീ​​​ലാ​​​ണ്’ എ​​​ന്ന പേ​​​രി​​​ല്‍ താ​​​ന്‍ ത​​​യാ​​​റാ​​​ക്കി​​​യ തി​​​ര​​​ക്ക​​​ഥ​​​യു​​​ടെ പ്ര​​​ചോ​​​ദ​​​ന​​​ത്തി​​​ലാ​​​ണു നാ​​​ദി​​​ര്‍​ഷ ഈ​​​ശോ എ​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പു​​​തി​​​യ ചി​​​ത്രം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നു ഷാ​​​ജി പ​​​റ​​​യു​​​ന്നു. 2019 മേ​​​യ് ആ​​​ദ്യ​​​വാ​​​രം നാ​​​ദി​​​ര്‍​ഷ​​​യ്ക്കു ത​​​ന്‍റെ തി​​​ര​​​ക്ക​​​ഥ വാ​​​യി​​​ക്കാ​​​ന്‍ ന​​​ല്‍​കി​​​യി​​​രു​​​ന്നു. നാ​​​ദി​​​ര്‍​ഷ​​​യു​​​ടെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഹോ​​​ട്ട​​​ലി​​​ന്‍റെ മാ​​​നേ​​​ജ​​​ര്‍ സ​​​ന്തോ​​​ഷി​​​ന്‍റെ പ​​​ക്ക​​​ലാ​​​ണു തി​​​ര​​​ക്ക​​​ഥ ഏ​​​ല്‍​പി​​​ച്ച​​​ത്. തി​​​ര​​​ക്ക​​​ഥ വാ​​​യി​​​ച്ചു മൂ​​​ന്നു മാ​​​സം ക​​​ഴി​​​ഞ്ഞ് തി​​​രി​​​ച്ചേ​​​ല്‍​പ്പി​​​ച്ചു. സീ​​​രി​​​യ​​​സാ​​​യ പ്ര​​​മേ​​​യ​​​മാ​​​ണെ​​​ന്നും താ​​​ന്‍ ചെ​​​യ്താ​​​ല്‍ ശ​​​രി​​​യാ​​​കി​​​ല്ലെ​​​ന്നും പ​​​റ​​​ഞ്ഞാ​​​ണു തി​​​ര​​​ക്ക​​​ഥ മ​​​ട​​​ക്കി ന​​​ല്‍​കി​​​യ​​​ത്.     മാ​​​സ​​​ങ്ങ​​​ള്‍​ക്കു​​​ശേ​​​ഷം ഈ​​​ശോ എ​​​ന്ന പേ​​​രി​​​ലു​​​ള്ള സി​​​നി​​​മ​​​യു​​​ടെ ഫ​​​സ്റ്റ് ലു​​​ക്ക്…

Read More

മൂ​ന്നു വി​ഭാ​ഗം ആ​ളു​ക​ൾ​ക്ക് മാ​ത്രം ക​ട​ക​ളി​ൽ പ്ര​വേ​ശ​നം! പു​തി​യ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി സ​ർ​ക്കാ​ർ

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം:ക​​​​​ട​​​​​ക​​​​​ളി​​​​​ലും പൊ​​​​​തു ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും പ്ര​​​​​വേ​​​​​ശ​​​​​ന​​​​​ത്തി​​​​​നു നി​​​​​യ​​​​​ന്ത്ര​​​​​ണം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വ്. ക​​​​​ട​​​​​ക​​​​​ൾ, മാ​​​​​ർ​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ, ബാ​​​​​ങ്കു​​​​​ക​​​​​ൾ, സ​​​​​ർ​​​​​ക്കാ​​​​​ർ- സ്വ​​​​​കാ​​​​​ര്യ ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ൾ, ഫാ​​​​​ക്ട​​​​​റി​​​​​ക​​​​​ൾ, വ്യ​​​​​വ​​​​​സാ​​​​​യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ, തു​​​​​റ​​​​​സാ​​​​​യ വി​​​​​നോ​​​​​ദ സ​​​​​ഞ്ചാ​​​​​ര കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ൾ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ ആ​​​​​ദ്യ​​​​​ഡോ​​​​​സ് വാ​​​​​ക്സി​​​​​ൻ എ​​​​​ങ്കി​​​​​ലും എ​​​​​ടു​​​​​ത്ത​​​​​വ​​​​​രാ​​​​​ക​​​​​ണം. അ​​​​​തും ര​​​​​ണ്ടാ​​​​​ഴ്ച​​​​​യെ​​​​​ങ്കി​​​​​ലും മു​​​​​ൻ​​​​​പ് ആ​​​​​ദ്യ ഡോ​​​​​സ് എ​​​​​ടു​​​​​ത്ത​​​​​വ​​​​​രാ​​​​​ക​​​​​ണം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ 72 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ള്ളി​​​​​ലെ ആ​​​​​ർ​​​​​ടി​​​​​പി​​​​​സി​​​​​ആ​​​​​ർ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ലൂ​​​​​ടെ രോ​​​​​ഗ​​​​​മി​​​​​ല്ലെ​​​​​ന്ന് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​വ​​​​​രോ ഒ​​​​​രു മാ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ച് രോ​​​​​ഗ​​​​​മു​​​​​ക്തി നേ​​​​​ടി​​​​​യ​​​​​വ​​​​​രോ ആ​​​​​യി​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ഇ​​​​​ന്ന​​​​​ലെ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, വാ​​​​​ക്സി​​​​​ൻ സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​ത്ത കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് മു​​​​​തി​​​​​ർ​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കൊ​​​​​പ്പം ഇ​​​​​വി​​​​​ടം സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കാം. ക​​​​​ട​​​​​ക​​​​​ളി​​​​​ലെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ വാ​​​​​ക്സി​​​​​നേ​​​​​ഷ​​​​​ൻ സം​​​​​ബ​​​​​ന്ധി​​​​​ച്ച വി​​​​​വ​​​​​രം, എ​​​​​ത്ര​​​​​പേ​​​​​ർ​​​​​ക്കു പ്ര​​​​​വേ​​​​​ശ​​​​​ന​​​​​മു​​​​​ണ്ട് തു​​​​​ട​​​​​ങ്ങി​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ പ്ര​​​​​ദ​​​​​ർ​​​​​ശി​​​​​പ്പി​​​​​ക്ക​​​​​ണം. ക​​​​​ട​​​​​ക​​​​​ളി​​​​​ൽ ആളക​​​​​ലം പാ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി 25 ച​​​​​തു​​​​​ര​​​​​ശ്ര അ​​​​​ടി​​​​​യി​​​​​ൽ ഒ​​​​​രാ​​​​​ൾ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​യി​​​​​യി​​​​​രി​​​​​ക്കും പ്ര​​​​​വേ​​​​​ശ​​​​​നം. സ​​​​​ന്പൂ​​​​​ർ​​​​​ണ ലോ​​​​​ക്ഡൗ​​​​​ണ്‍ ഞാ​​​​​യ​​​​​റാ​​​​​ഴ്ച മാ​​​​​ത്രം. ഓ​​​​​ഗ​​​​​സ്റ്റ് 15, 22 എ​​​​​ന്നീ ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​ക​​​​​ളി​​​​​ൽ ലോ​​​​​ക്ഡൗ​​​​​ണ്‍ ഒ​​​​​ഴി​​​​​വാ​​​​​ക്കി. ആ​​​​​രാ​​​​​ധ​​​​​നാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ…

Read More

സ്റ്റേഷനകത്ത് വ​നി​ത എ​സ്ഐ​മാ​രു​ടെ ത​മ്മി​ല​ടി; പരസ്പര പോരിൽ ഒരാളുടെ കൈക്ക് പൊട്ടൽ; പോലീസ് സേനയ്ക്ക് കടുത്ത നാണക്കേടായ സംഭവം ചർച്ചയാകുന്നു

  കൊ​ട്ടാ​ര​ക്ക​ര: വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​സ്ഐ​മാ​ർ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ സ്‌​റ്റേ​റ്റ് സ്പെ​ഷൽ ബ്രാ​ഞ്ച് പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. റൂ​റ​ൽ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​ എ​സ്പിക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.​ എ​ന്നാ​ൽ സം​ഭ​വം മ​റ​ച്ചു പി​ടി​ക്കാ​നും ഒ​തു​ക്കി തീ​ർ​ക്കാ​നു​മു​ള്ള ശ​ക്ത​മാ​യ ശ്ര​മ​ങ്ങ​ളും ന​ട​ന്നു വ​രു​ന്നു​ണ്ട്. ഇ​ന്ന​ലെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​നി​താ എ​സ്ഐ​മാ​ർ ത​മ്മി​ൽ കൈ​യാ​ങ്ക​ളി ന​ട​ന്ന​ത്. ഏ​റ്റു​മു​ട്ടി​യ എ​സ്ഐ​മാ​രി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. സ്റ്റേ​ഷ​നി​ൽ പ​രാ​തി​ക്കാ​രു​ടെ മു​ന്നി​ലാ​യി​രു​ന്നു വ​നി​താ എ​സ്ഐ​മാ​രു​ടെ കൈ​യാ​ങ്ക​ളി. വ​നി​താ സ്റ്റേ​ഷ​നി​ലെ ചു​മ​ത​ല​ക്കാ​രി​യാ​യ എ​സ്ഐ ഫാ​ത്തി​മ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ​നി​താ സ്റ്റേ​ഷ​നി​ൽ എ​സ്ഐ​യു​ടെ​യും എ​സ്എ​ച്ച്ഒയു​ടെ​യും ചു​മ​ത​ല വ​ഹി​ച്ചു വ​ന്നി​രു​ന്ന​ത് ഫാ​ത്തി​മ​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് ഇ​വി​ടെ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ്ഥ​ലം മാ​റ്റ​പ്പെ​ട്ട​യാ​ളാ​ണ് ഡെ​യ്സി. കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് പു​ന​ർ നി​യ​മ​ന​മാ​യ​തോ​ടെ​യാ​ണ് ഇ​ന്ന​ലെ ചു​മ​ത​ല​യേ​ൽക്കാ​ൻ ഡെ​യ്സി വ​നി​താ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച ഒ​ര​റി​വും ഫാ​ത്തി​മ​യ്ക്കു ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തു മൂ​ലം ചു​മ​ത​ല ഒ​ഴി​യാ​ൻ…

Read More

സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ; ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്തി​നും ഉ​പ​യോ​ഗി​ച്ചു ?  കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ ഫോ​ണ്‍​കോ​ളു​ക​ളി​ല്‍ അ​വ്യ​ക്ത​ത

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഏ​റെ രാഷ്‌ട്രീയ ​കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് പി​ന്നി​ലു​ള്ള സം​ഘം സ​മാ​ന്ത​ര​ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി സൂ​ച​ന. ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി ക​ട​ത്തി​യ സ്വ​ര്‍​ണം കൈ​പ്പ​റ്റി​യ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ചി​ല സം​ശ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​ന്ന് സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത​യെ കു​റി​ച്ച് അ​ന്വേ​ഷി​ച്ചി​രു​ന്നി​ല്ല. അ​ടു​ത്തി​ടെ കോ​ഴി​ക്കോ​ട് സ​മാ​ന്ത​ര​ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് പി​ടി​കൂ​ടി​യ​തി​ന് ശേ​ഷ​മാ​ണ് ന​യ​ത​ന്ത്ര കേ​സി​ലു​ള്‍​പ്പെ​ട്ട​വ​രും ഇ​ത് ഉ​പ​യോ​ഗി​ച്ചി​രി​ക്കാ​നു​ള്ള സാ​ധ്യ​ത ക​സ്റ്റം​സ് പ്രി​വ​ന്‍റീവ് വി​ഭാ​ഗം സം​ശ​യി​ക്കു​ന്ന​ത്. സം​ശ​യാ​സ്പ​ദ​മാ​യി തോ​ന്നി​യ ഫോ​ണ്‍ കോ​ളു​ക​ളി​ലെ​ല്ലാം വീ​ണ്ടും പു​ന:​പ​രി​ശോ​ധ​ന ന​ട​ത്തി സ​മാ​ന്ത​ര​ ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ബ​ന്ധം ഉ​റ​പ്പി​ക്കാ​നാ​ണ് ക​സ്റ്റം​സ് തീ​രു​മാ​നി​ച്ച​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​വും ഹ​വാ​ല സം​ഘ​വും സ​മാ​ന്ത​ര​ ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​യി​ലാ​ണ്ടി​യി​ല്‍ പ്ര​വാ​സി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ കേ​സി​ലു​ള്‍​പ്പെ​ടെ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​നു ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ…

Read More

താ​ജുദ്ദീ​ന്‍ തട്ടിപ്പിന്‍റെ ആശാൻ; വിദേശത്തേക്ക് ജോലി  വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; ഒ​രു​ക്കി​യി​രു​ന്ന​ത് ആ​ഡം​ബ​ര ഓ​ഫീ​സ്; വിലങ്ങുമാ യെത്തിയ മുതല‍ാളിയെ കണ്ട് ഞെട്ടി ജീവനക്കാർ

കൊ​ച്ചി: ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം കൊ​ച്ചി​യി​ല്‍ വീ​ണ്ടും ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ലക്ഷങ്ങ ളുടെ ത​ട്ടി​പ്പ്.സ്ഥാ​പ​ന ഉ​ട​മ​യാ​യ പ്ര​തി​യു​ടെ യ​ഥാ​ര്‍​ഥ വി​വ​ര​ങ്ങ​ള്‍ ഓ​ഫീ​സ് സ്റ്റാ​ഫു​ക​ള്‍ പോ​ലും അ​റി​യു​ന്ന​ത് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു സ്ഥാ​പ​ന​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍​ മാ​ത്രം. ഇം​ഗ്ല​ണ്ടി​ലും നെ​ത​ര്‍​ല​ന്‍​ഡി​ലും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു കോ​വി​ഡ് ഡ്യൂ​ട്ടി​ക്കാ​യി ആ​ളു​ക​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന പേ​രി​ല്‍ പ​ര​സ്യം ന​ല്‍​കി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍​നി​ന്നും ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ വ്യാ​ജ റി​ക്രൂ​ട്ട്മെ​ന്‍റ് സ്ഥാ​പ​ന ഉ​ട​മ നെ​ടു​മ​ങ്ങാ​ട് പ​ന​കോട് ക​രി​യാ​ട്ടി താ​ജി മ​ന്‍​സി​ലി​ല്‍ താ​ജുദ്ദീ​ന്‍ (ദി​ലീ​പ്-49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​താ​വി​ന്‍റെ പേ​രു​വ​രെ മാ​റ്റി​യ പ്ര​തി​ക്കു വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി മൂ​ന്നി​ലേ​റെ വ്യാ​ജ അ​ഡ്ര​സു​ക​ള്‍ ഉ​ള്ള​താ​യാണ് പോ​ലീ​സ് ക​ണ്ടെ​ത്തിയിട്ടുള്ളത്. തി​രു​വ​ന​ന്ത​പു​രം, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാണ് വ്യാജ അ​ഡ്ര​സു​ക​ള്‍ ഉ​ള്ള​ത്. താ​ജു​ദ്ദീ​ന്‍ എ​ന്ന പ്ര​തി ഇ​യാ​ളു​ടെ പേ​ര് ദി​ലീ​പ് എ​ന്ന് മാ​റ്റി​യ​താ​യും കൂ​ടാ​തെ ഇ​യാ​ളു​ടെ പി​താ​വി​ന്‍റെ പേ​രും മാ​റ്റി​യ​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ദേ​ശ റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​തി​നു​ള്ള യാ​തൊ​രു​വി​ധ ലൈ​സ​ന്‍​സും പ്ര​തി​യു​ടെ ക​മ്പ​നി​ക്ക് ഇ​ല്ലെ​ന്നും…

Read More

സ്വാതന്ത്ര്യം തന്നെ അമൃതം..! സ്വാതന്ത്ര്യദിനം, മൂന്നാം ഓണം എന്നീ ഞാ​യ​റാ​ഴ്ചകളിൽ ലോ​ക്ഡൗ​ണി​ല്ല; ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളിലെ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആ​രോ​ഗ്യ​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ഴി​ച്ചു​പ​ണി​ത് സ​ർ​ക്കാ​ർ. ടി​പി​ആ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ല​വി​ലെ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി. പ​ക​രം ആ​യി​ര​ത്തി​ൽ എ​ത്ര രോ​ഗി​ക​ൾ എ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​വും ഇ​നി​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ. നി​യ​മ​സ​ഭ​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജാ​ണ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പ്ര​ഖ്യാ​പി​ച്ച​ത്. ശ​നി​യാ​ഴ്ച​ത്തെ ലോ​ക്ഡൗ​ണ്‍ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി. ഞാ​യ​ർ മാ​ത്രം അ​ട​ച്ചി​ടും. ഓ​ഗ​സ്റ്റ് 15, ഓ​ണ​ത്തി​ന്‍റെ അ​വി​ട്ടം നാ​ൾ എ​ന്നീ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ലോ​ക്ഡൗ​ണ്‍ ഉ​ണ്ടാ​വി​ല്ല. ക​ട​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ആ​ഴ്ച​യി​ൽ ആ​റു ദി​വ​സ​വും തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കും. രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ ക​ട​ക​ൾ തു​റ​ക്കാ​നാ​കും. ക​ട​ക​ളി​ലെ ജോ​ലി​ക്കാ​രും സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രും ഒ​രു ഡോ​സ് വാ​ക്സി​ൻ എ​ങ്കി​ലും എ​ടു​ത്ത​വ​രാ​കു​ന്ന​താ​ണ് അ​ഭി​കാ​മ്യം. അ​ല്ലെ​ങ്കി​ൽ ഒ​രു ത​വ​ണ​യെ​ങ്കി​ലും കോ​വി​ഡ് വ​ന്നു പൂ​ർ​ണ​മാ​യി ഭേ​ദ​മാ​യ​വ​രാ​ക​ണം. ക​ല്യാ​ണ​ത്തി​നും മ​ര​ണ​ത്തി​നും 20 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ​രാ​മ​വ​ധി 40 പേ​ർ​ക്ക് സം​ബ​ന്ധി​ക്കാ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു. അ​റു​പ​ത്…

Read More

ത​ല​ശേ​രി​യി​ലെ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണത്തിൽ ദുരൂഹത; പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ ഉ​ന്ന​ത​ർ രം​ഗ​ത്ത്; അ​വ​ർ പു​റ​പ്പെ​ട്ട​ത് കൊ​ല്ല​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ?

ത​ല​ശേ​രി: ബ​ലി​പ്പെ​രു​ന്നാ​ൾ ത​ലേ​ന്ന് ബി​ടെ​ക് വി​ദ്യാ​ർ​ഥിയാ​യ താ​ഴെ ച​മ്പാ​ട് എ​ഴു​ത്തു​പ​ള്ളി​യി​ൽ ആ​മി​നാ​സി​ലെ അ​ഫ്‌​ലാ​ഹ് ഫ​റാ​സി​നെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു.സം​ഭ​വം ന​ട​ന്ന് ര​ണ്ടാ​ഴ്ച പി​ന്നി​ടുമ്പോ​ഴും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത പോ​ലീ​സ് ന​ട​പ​ടി വി​വാ​ദ​ത്തി​ലേ​ക്ക്. ഉ​ന്ന​ത ഇ​ട​പെ​ട​ലി​ലൂ​ടെ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നും മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് വ​ഴി​യൊ​രു​ക്കാ​നും നീ​ക്കം ന​ട​ക്കു​ന്ന​താ​യും കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ലു​പേ​രെ കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ശ്ര​മ​മു​ണ്ടെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ട് വ​ര​ണ​മെ​ന്നും കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ല് പേ​രു​ടെ പ​ങ്ക് ക​ണ്ടെ​ത്ത​ണ​മെ​ന്നും ഫ​റാ​സി​ന്‍റെ മാ​താ​വ് ഫാ​സി​ല അ​ഡ്വ. കെ. ​വി​ശ്വ​ൻ മു​ഖാ​ന്തി​രം കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ ക​ക്ഷി ചേ​ർ​ന്നു കൊ​ണ്ടാ​ണ് ഫാ​സി​ല കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തി​യി​ട്ടു​ള്ള​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി ക​തി​രൂ​ർ ഉ​ക്കാ​സ്മൊ​ട്ട ഉ​മ്മേ​ഴ്സി​ൽ റൂ​ബി​ൻ (19) സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി നാ​ളെ ത​ല​ശേ​രി ജി​ല്ലാ കോ​ട​തി പ​രി​ഗ​ണി​ക്കും.…

Read More

ഓടിച്ചു നോക്കാൻ മേടിച്ച ബൈക്കുമായി മുങ്ങി; ആഡംബര ബൈക്ക് കണ്ടാൽ അപ്പോൾ തട്ടിയെടു ക്കും; 27കാരൻ പ്രണവിനെ പൊക്കിയത് പോലീസിന്‍റെ  ആ ഒരൊറ്റ ബുദ്ധി

ചാ​ല​ക്കു​ടി: ഓ​ടി​ച്ചു നോ​ക്കാ​നെ​ന്ന വ്യാ​ജേ​ന യു​വാ​വി​ൽ നി​ന്നും ആ​ഡം​ബ​ര ബൈ​ക്ക് വാ​ങ്ങി ക​ട​ന്നു ക​ള​യു​ക​യും ഇ​തേ മാ​തൃ​ക​യി​ൽ മ​റ്റൊ​രു ബൈ​ക്ക് ത​ട്ടി​യെ​ടു​ത്ത് മാ​ല പൊ​ട്ടി​ക്കു​ക​യും ചെ​യ്ത കു​പ്ര​സി​ദ്ധ ക്രി​മി​ന​ൽ പിടിയിൽ. ത​ളി​ക്കു​ളം ക​ച്ചേ​രി​പ്പ​ടി പ്ര​ണ​വ് ദേ​വ് എ​ന്ന പ്ര​ണ​വ് പ്ര​ദീ​പിനെ (27)യാണ് തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി ഐ​പി​എ​സി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ.​സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടിയത്. ക​ഴി​ഞ്ഞ 29നു വൈ​കീ​ട്ട് നാ​ലോ​ടെ ആ​ന​മ​ല ജം​ഗ്ഷ​നി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ബൈ​ക്കി​ലെ​ത്തി​യ പ​രി​യാ​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ആഡം​ബ​ര ബൈ​ക്ക് അ​പ​രി​ചി​ത​നാ​യ ഒ​രാ​ൾ പ​രി​ച​യം​ന​ടി​ച്ച് ഓ​ടി​ച്ചുനോ​ക്കാ​ൻ വാ​ങ്ങി അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യ സം​ഭ​വ​ത്തി​ൽ പ​രി​ഭ്രാ​ന്ത​നാ​യി​പ്പോയ യു​വാ​വി​ന് അ​ൽ​പ സ​മ​യ​ത്തി​നുശേ​ഷ​മാ​ണ് മ​റ്റു​ള്ള​വ​രെ വി​വ​ര​മ​റി​യി​ക്കാ​നാ​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഉ​പ​കാ​ര​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യു​ന്ന മു​ൻകാ​ല ക്രി​മി​ന​ലു​ക​ളെ…

Read More

ഡെ​ൽ​റ്റ വ​ക​ഭേ​ദം പ്ര​ധാ​ന പ്ര​ശ്ന​മാ​ണ്! കേ​ര​ളം അ​ട​ക്കം എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് കുതിക്കുകയാണ്; കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം അ​ട​ക്കം എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​ന തോ​താ​യ ആ​ർ വാ​ല്യു (റീ​പ്രൊ​ഡ​ക്ടീ​വ് ന​മ്പ​ർ) ഒ​ന്നി​ൽ കൂ​ടു​ത​ലാ​ണെ​ന്നും ഗു​രു​ത​ര സ്ഥി​തി​വി​ശേ​ഷ​മാ​ണു​ള്ള​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. 44 ജി​ല്ല​ക​ളി​ൽ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് വ​ള​രെ ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. ഡെ​ൽ​റ്റാ വ​ക​ഭേ​ദം ന​യി​ക്കു​ന്ന ര​ണ്ടാം ത​രം​ഗം ഇ​തു​വ​രെ അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കോ​വി​ഡ് ടാ​സ്ക് ഫോ​ഴ്സ് ത​ല​വ​ൻ വി.​കെ പോ​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നാ​ല് ആ​ഴ്ച​ക​ളാ​യി 18 ജി​ല്ല​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ് കാ​ണു​ന്ന​ത്. ഇ​തി​ൽ 10 ജി​ല്ല​ക​ളും കേ​ര​ള​ത്തി​ലാ​ണ്. ഡെ​ൽ​റ്റ വ​ക​ഭേ​ദം പ്ര​ധാ​ന പ്ര​ശ്ന​മാ​ണ്. കോ​വി​ഡ് ഇ​പ്പോ​ഴും രൂ​ക്ഷ​മാ​ണ്, ര​ണ്ടാ​മ​ത്തെ ത​രം​ഗം രാ​ജ്യ​ത്ത് തു​ട​രു​ക​യാ​ണെ​ന്നും വി.​കെ പോ​ൾ പ​റ​ഞ്ഞു. കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​രാ​ളി​ൽ നി​ന്ന് എ​ത്ര പേ​രി​ലേ​ക്ക് വൈ​റ​സ് പ​ക​രു​ന്നു​ണ്ടെ​ന്ന് ക​ണ​ക്കാ​ക്കു​ന്ന തോ​താ​ണ് ആ​ർ വാ​ല്യു. കേ​ര​ള​ത്തി​ന്‍റെ ആ​ർ വാ​ല്യു 1.1 ആ​ണ്. അ​താ​യ​ത് ഒ​രാ​ളി​ൽ നി​ന്ന് ഒ​ന്നി​ല​ധി​കം പേ​രി​ലേ​ക്കു രോ​ഗം…

Read More