പൂ​ജാ​രി​യും കൂ​ട്ടാ​ളി​ക​ളും ബാ​ലി​ക​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ന്ന സംഭവം! പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ചു; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്…

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ദ​ളി​ത് ബാ​ലി​ക​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ന്നു. ഡ​ൽ​ഹി ക​ന്‍റോ​ണ്‍​മെ​ന്‍റി​നോ​ട് ചേ​ർ​ന്ന പു​രാ​ന നം​ഗ​ൽ ഗ്രാ​മ​ത്തി​ലായിരുന്നു സംഭവം. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ശ്മ​ശാ​ന​ത്തി​ലെ കൂ​ള​റി​ൽ നി​ന്നു ത​ണു​ത്ത വെ​ള്ളം എ​ടു​ക്കാ​ൻ പു​റ​ത്തേ​ക്കു പോ​യ പെ​ണ്‍​കു​ട്ടി പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ല. ആ​റു മ​ണി​യാ​യ​പ്പോ​ൾ ശ്മ​ശാ​ന​ത്തി​ലെ പൂ​ജാ​രി രാ​ധേ ശ്യാം ​പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ അ​ടു​ത്തെ​ത്തി കു​ട്ടി കൂ​ള​റി​ൽ നി​ന്നു ഷോ​ക്കേ​റ്റ് മ​രി​ച്ചെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ൽ, പെ​ണ്‍​കു​ട്ടി​യു​ടെ കൈ​ത്ത​ണ്ടയി​ലും മ​റ്റും മു​റി​വു​ക​ളും പാ​ടു​ക​ളു​മു​ണ്ടായി​രു​ന്നു. ചു​ണ്ടുക​ൾ നീ​ലി​ച്ചി​രു​ന്നതായും കണ്ടെത്തി. പൂ​ജാ​രി രാ​ധേ ശ്യാ​മും കൂ​ട്ടാ​ളി​ക​ളും പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തോ​ട് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്ക​രു​തെ​ന്നു ശ​ഠി​ച്ചു. കേ​സ് കൊ​ടു​ത്താ​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​മെ​ന്നും കു​ട്ടി​യു​ടെ അ​വ​യ​വ​ങ്ങ​ൾ മോ​ഷ്ടി​ച്ചെ​ടു​ക്കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ചു. അ​തോ​ടെ സ്ത്രീ ​ബ​ഹ​ളംവച്ചു ഭ​ർ​ത്താ​വി​നെ വി​ളി​ച്ചു വ​രു​ത്തി​യെ​ങ്കി​ലും പൂ​ജാ​രി​യും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ഇ​യാ​ളെ…

Read More

അമ്മയും മകനും തട്ടിപ്പിൽ ചില്ലറക്കാരല്ല; ഐ20 ​കാ​ർ വാങ്ങി ആർ സി ബുക്ക് തിരുത്തി ക്രെ​റ്റ​യാനാക്കി തട്ടിയത് 24 ലക്ഷം; മുൻപ് ഐപിഎസ് ഓഫീസറായി ചമഞ്ഞായിരുന്നു തട്ടിപ്പ്

ഗു​രു​വാ​യൂ​ർ: ഐ​പി​എ​സ് ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി മു​ന്പ് അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ കോ​ഴി​ക്കോ​ട് ഫ​റോ​ഖ് പെ​രു​മു​ഖം നി​കേ​തം വീ​ട്ടി​ൽ വി​ബി​ൻ കാ​ർ​ത്തി​ക് (29), അ​മ്മ ശ്യാ​മ​ള എ​ന്നി​വ​രെ ത​ട്ടി​പ്പു​കേ​സി​ൽ വീ​ണ്ടും ഗു​രു​വാ​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ജ​രേ​ഖ ച​മ​ച്ച് പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ നി​ന്ന് 24 ല​ക്ഷം ത​ട്ടി​യ കേ​സി​ലാ​ണ് ഗു​രു​വാ​യൂ​ർ എ​സി​പി കെ.​ജി.​സു​രേ​ഷ്, സി​ഐ സി. ​പ്രോ​മാ​ന​ന്ദ കൃ​ഷ്ണ​ൻ, എ​സ്.​ഐ.​കെ.​വി.​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​ന്ന​ലെ രാ​ത്രി വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക്രെ​റ്റ കാ​ർ വാ​ങ്ങാ​നാ​യി 14 ല​ക്ഷം ലോ​ണെ​ടു​ത്ത ശേ​ഷം ഐ20 ​കാ​ർ വാ​ങ്ങു​ക​യും ആ​ർ​സി ബു​ക്ക് തി​രു​ത്തി ക്രെ​റ്റ​യാ​ണെ​ന്ന് വ​രു​ത്തി ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ചു. പി​ന്നീ​ട് മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് ലോ​ണി​നാ​യി 10 ല​ക്ഷ​വും എ​ടു​ത്തു. ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​ടേ​യും തി​ര​ച്ച​ട​വ് ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ബാ​ങ്ക് ത​ട്ടി​പ്പ് അ​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 26 ന് ​ബാ​ങ്ക് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.​ഗു​രു​വാ​യൂ​രി​ലെ ത​ട്ടി​പ്പി​ന്…

Read More

ഇ​തും ന്യൂ​ജെ​ൻ ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ്! പോ​ണ്‍ സൈ​റ്റു​ക​ൾ കാ​ണു​ന്ന​വ​രെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് വ്യാ​ജ പോ​ലീ​സ്; തട്ടിപ്പിന്റെ ഞെട്ടിക്കുന്ന രീതി ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: അ​ശ്ലീ​ല സൈ​റ്റു​ക​ൾ കാ​ണു​ന്ന​വ​രെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് പ​ണം​ത​ട്ടു​ന്ന വ്യാ​ജ പോ​ലീ​സ് സം​ഘം സ​ജീ​വം. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ടു​ത്തി​ടെ ഇ​തു​പോ​ലു​ള്ള കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. ഇ​തി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ വ​ലി​യൊ​രു നെ​റ്റ്‌​വ​ർ​ക്ക് ത​ന്നെ ഈ ​ത​ട്ടി​പ്പി​നു പി​ന്നി​ലു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. അ​ശ്ലീ​ല സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ച്ചു​വെ​ന്ന പേ​രി​ൽ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സാ​ണ് രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത് ഡ​ൽ​ഹി​യി​ൽ​നി​ന്നു ത​ന്നെ​യാ​ണ്. പോ​ണ്‍ സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ച്ച​തി​ന് കേ​സെ​ടു​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ പ​ണം ന​ൽ​ക​ണ​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ്ര​തി​ക​ൾ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​ത്. കം​ബോ​ഡി​യ​യി​ൽ​നി​ന്നു നി​യ​ന്ത്രി​ക്കു​ന്ന ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ മൂ​ന്നു പേ​രാ​ണ് ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ ത​മി​ഴ്നാ​ട് ചെ​ന്നൈ, ട്രി​ച്ചി സ്വ​ദേ​ശി​ക​ളാ​ണ്. ചെ​ന്നൈ, ട്രി​ച്ചി, കോ​യ​ന്പ​ത്തൂ​ർ, ഉ​ദം​ഗ​മ​ണ്ഡ​ലം എ​ന്നി​വ​ിടങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ചു​രു​ങ്ങി​യ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ്ര​തി​ക​ൾ 30 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.…

Read More

മാ​ന​സ​യു​ടെ കൊ​ല​പാ​ത​കം! ബീ​ഹാ​റി​ല്‍​ നി​ന്നു തെ​ളി​വു ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ അ​ധി​കൃ​ത​ര്‍; ആ​ഴ്ച​ക​ള്‍​ക്കു​മു​മ്പ് സു​ഹൃ​ത്തി​നൊ​പ്പം രാ​ഖി​ല്‍ ബീ​ഹാ​റി​ല്‍ പോ​യി​രു​ന്നു

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് ദ​ന്ത​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി മാ​ന​സ​യെ വെ​ടി​വ​ച്ച് കൊ​ല്ലാ​നു​പ​യോ​ഗി​ച്ച തോ​ക്ക് സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ബീ​ഹാ​റി​ല്‍​നി​ന്നു ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം. സ​ഹാ​യ​ത്തി​നാ​യി ബീ​ഹാ​ര്‍ പോ​ലീ​സ് മേ​ധാ​വി​യു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ടു​ണ്ട്. കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സ്വ​യം നി​റ​യൊ​ഴി​ച്ച് മ​രി​ച്ച രാ​ഖി​ല്‍ ലൈ​സ​ന്‍​സി​ല്ലാ​ത്ത തോ​ക്ക് വാ​ങ്ങി​യ​തു ബീ​ഹാ​റി​ല്‍​നി​ന്നാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നു അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ ബീ​ഹാ​റി​ലേ​ക്കു തി​രി​ച്ച​ത്. ഇ​വി​ടെ തോ​ക്കു​ക​ള്‍ വി​ല്‍​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണു നീ​ക്കം. മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണു ഇ​ന്ന​ലെ പോ​യ​ത്. ഇ​വി​ടെ​യെ​ത്തി​യ​ശേ​ഷം തോ​ക്ക് വാ​ങ്ങി​യെ​ന്നു ക​രു​തു​ന്ന പ്ര​ദേ​ശ​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തും. ആ​ഴ്ച​ക​ള്‍​ക്കു​മു​മ്പ് സു​ഹൃ​ത്തി​നൊ​പ്പം രാ​ഖി​ല്‍ ബീ​ഹാ​റി​ല്‍ പോ​യി​രു​ന്നു​വെ​ന്നു സൈ​ബ​ര്‍ സെ​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഏ​താ​നും ദി​വ​സം ഇ​വി​ടെ ത​ങ്ങി​യ​താ​യാ​ണ് വി​വ​രം. ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം അ​ന്വേ​ഷ​സം​ഘം വ്യ​ക്ത​ത​വ​രു​ത്തി​യേ​ക്കും.

Read More

എ​ക്സൈ​സ് കേ​സി​ലെ റി​മാ​ൻ​ഡ് പ്ര​തി മ​രി​ച്ചു; പേ​ശി​ക​ൾ​ക്കും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്കും ക്ഷ​തം ഉണ്ടായിരുന്നതായി ഡോ​ക്ട​ർ​മാ​ർ; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

  കാഞ്ഞങ്ങാട്: കാ​സ​ർ​ഗോ​ഡ് എ​ക്സൈ​സ് കേ​സി​ലെ റി​മാ​ൻ​ഡ് പ്ര​തി മ​രി​ച്ചു. ബെ​ള്ളൂ​ർ ക​ലേ​രി ബ​സ്ത​യി​ലെ ക​രു​ണാ​ക​ര​ൻ (40) ആ​ണ് മ​രി​ച്ച​ത്. കാഞ്ഞങ്ങാട് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തോ​ടെ​യാണ് ക​രു​ണാ​ക​ര​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​ത്ത് ദി​വ​സം ബോ​ധ​മി​ല്ലാ​തെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കി​ട​ന്ന ശേ​ഷ​മാ​ണ് മ​ര​ണം. പേ​ശി​ക​ൾ​ക്കും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്കും ക്ഷ​തം ഏ​റ്റി​രു​ന്നു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അതേസമയം, മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ർ​ദ്ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നു​മാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്

Read More

ഷ​റാ​റ​യ്ക്ക് ലൈം​ഗി​ക ശേ​ഷി​ക്കു​റ​വി​ല്ല; റി​പ്പോ​ർ​ട്ട് രാ​ഷ്‌​ട്ര​ദീ​പി​ക​യ്ക്ക്; ശേ​ഷി​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത ഡോ​ക്ട​ർ കു​ടു​ങ്ങും

  സ്വ​ന്തം ലേ​ഖ​ക​ൻത​ല​ശേ​രി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ത​ല​ശേ​രി ഗു​ഡ്ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ ക​ണ്ടി ഷ​റ​ഫു​ദ്ദീ (68) ന് ​ലൈം​ഗി​ക ശേ​ഷി​ക്ക് കു​റ​വി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. “There is nothing to suggest that he is impotent’ എ​ന്നാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് എ.​വി. മൃ​ദു​ല​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഫി​സി​ഷ്യ​ൻ, സ​ർ​ജ​ൻ, സൈ​ക്യാ​ട്രി​സ്റ്റ്, ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ തു​ട​ങ്ങി​യ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ര​ട​ങ്ങി​യ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഷ​റാ​റ ഷ​റ​ഫു​വി​ന് ലൈം​ഗി​ക​ശേ​ഷി​ക്കു​റ​വി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് സീ​ൽ ചെ​യ്ത ക​വ​റി​ൽ ഡി​എം​ഒ കോ​ട​തി​ക്ക് മു​മ്പാ​കെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ വി​വാ​ദ​മു​യ​ർ​ത്തി​യ ലൈ​ഗിം​ക ക്ഷ​മ​താ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​കും. ത​ല​ശേ​രി ജ​ന​റ​ൽ…

Read More

പതിനാലുകാരിയുടെ ഗർഭത്തിന്‍റെ കാരണക്കാരൻ ചുവപ്പ് കാറിലെത്തിയ മധ്യവയസ്കൻ? കരകൗശല വസ്തു വിൽക്കാൻ മണർകാട് നിന്ന എന്നെ കാറിൽ കറ്റി; പിന്നെ പറഞ്ഞകഥ ഞെട്ടിക്കുന്നത്….

ഗാ​ന്ധി​ന​ഗ​ർ: പീ​ഡ​ന​ത്തി​നി​ര​യാ​യ പ​തി​നാ​ലു​വ​യ​സു​കാ​രി വിദ്യാർ ഥിനി ജന്മം ​ന​ൽ​കി​യ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. പെ​ണ്‍​കു​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാണ്.പാ​ന്പാ​ടി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ വ​യ​റു​വേ​ദ​ന​യെ​തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച​യാ​ണ് അ​മ്മ പാ​ന്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ര​ക്ത​സ്ര​വ​ം രൂ​ക്ഷ​മാ​യ​തോ​ടെ പെ​ണ്‍​കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ണ്‍​കു​ട്ടി നാ​ലു മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്.തു​ട​ർ​ന്നു ചി​കി​ത്സ ന​ൽ​കി വ​രു​ന്ന​തി​നി​ടെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന നാ​ല​ര​മാ​സം പ്രാ​യ​മാ​യ ഗ​ർ​ഭ​സ്ഥ​ശി​ശു​വാ​ണ് മ​രി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ചൈ​ൽ​ഡ് ലൈ​ൻ വി​ഭാ​ഗ​ത്തി​ലും പോ​ലീ​സി​നും വി​വ​രം കൈ​മാ​റി. ഞാ​യ​റാ​ഴ്ച രാ​ത്രി ത​ന്നെ പാ​ന്പാ​ടി പോ​ലീ​സ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും പെ​ണ്‍​കു​ട്ടി ലേ​ബ​ർ റൂ​മി​ൽ ആ​യി​രു​ന്ന​തി​നാ​ൽ കൃ​ത്യ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ ക​ഴി​ഞ്ഞി​രുന്നില്ല. മാ​താ​വി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് പോ​ലീ​സ് മ​ട​ങ്ങി. ഇ​ന്ന​ലെ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ ഉ​ദ​ര​ത്തി​ൽ​നി​ന്നും കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കു​ള്ള സാം​ന്പി​ൾ…

Read More

നൈ​ജീ​രി​യ​യി​ൽ ദി​വ​സ​വും 17 ക്രൈ​സ്ത​വർ കൊ​ല്ലപ്പെടുന്നു! ഈ ​​​​വ​​​​ർ​​​​ഷം കൊല്ലപ്പെട്ടത് 3,462 ക്രൈ​​​​സ്തവര്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ…

ഒ​​​​നി​​​​റ്റ്ഷാ: നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ൽ ദി​​​​വ​​​​സ​​​​വും 17 ക്രൈ​​​​സ്ത​​​​വ​​​​ർ ഭീ​​​​കര​​​​രാ​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്നു. ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ആ​​​​ദ്യ 200 ദി​​​​വ​​​​സ​​​​ത്തെ ക​​​​ണ​​​​ക്കാ​​​​ണി​​​​ത്. 3,462 ക്രൈ​​​​സ്ത​​​​വ​​​​രാ​​​​ണ് ഈ ​​​​വ​​​​ർ​​​​ഷം കൊല്ലപ്പെട്ടത്. ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ ഏ​​​​റ്റ​​​​വുമ​​​​ധി​​​​കം ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ള്ള രാ​​​​ജ്യ​​​​മാ​​​​ണ് നൈജീരിയ. ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​നും ജൂ​​​​ലൈ 18നും ​​​​ഇ​​​​ട​​​​യി​​​​ൽ 10 വൈ​​​​ദി​​​​ക​​​​രും പാ​​​​സ്റ്റ​​​​ർ​​​​മാ​​​​രും നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ സൊ​​​​സൈ​​​​റ്റി ഫോ​​​​ർ സി​​​​വി​​​​ൽ ലി​​​​ബ​​​​ർ​​​​ട്ടീ​​​​സ് ആ​​​​ൻ​​​​ഡ് റൂ​​​​ൾ ഓ​​​​ഫ് ലോ ​​​​ആ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. 2020ൽ 3,530 ​​​​ക്രൈ​​​​സ്ത​​​​വ​​​​രെ​​​​യാ​​​​ണു ജി​​​​ഹാ​​​​ദി​​​​ക​​​​ളും ജി​​​​ഹാ​​​​ദി അ​​​​നു​​​​കൂ​​​​ല സൈ​​​​നി​​​​ക​​​​രും കൊ​​​​ന്നൊ​​​​ടു​​​​ക്കി​​​​യ​​​​ത്. ബോ​​​​ക്കോ ഹ​​​​റാ​​​​ം, ഫു​​​​ലാ​​​​നി ഭീ​​​​ക​​​​ര​​​​രാ​​​​ണു ക്രൈ​​​സ്ത​​​വ​​​​വ​​​​രെ ഉ​​​ന്മൂ​​​ല​​​​നം ചെ​​​​യ്യു​​​​ന്ന​​​​വ​​​​രി​​​​ൽ മു​​​​ന്നി​​​​ലു​​​​ള്ള​​​​ത്. 2014ൽ ​​​​അ​​​​യ്യാ​​​​യി​​​ര​​​ത്തി​​​​ലേ​​​​റെ ക്രൈ​​​​സ്ത​​​​വ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നു​​​​ശേ​​​​ഷം ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത് 2020ലാ​​​​ണ്. 2014ൽ ​​​​നാ​​​​ലാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ക്രൈ​​​​സ്ത​​​​വ​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് ബോ​​​​ക്കോഹ​​​​റാം ഭീ​​​​ക​​​​ര​​​​രാ​​​​ണ്. ക്രി​​​​സ്ത്യ​​​​ൻ ക​​​​ർ​​​​ഷ​​​​ക​​​​രെ നി​​​​ര​​​​ന്ത​​​​രം ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന ഫു​​​​ലാ​​​​നി ഭീ​​​​ക​​​​ര​​​​ർ 1,229 പേ​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. ഈ ​​​​വ​​​​ർ​​​​ഷം മേ​​​​യ് മാ​​​​സ​​​​ത്തി​​​​നു ശേ​​​​ഷം…

Read More

മൂ​ന്നാം ത​രം​ഗം ര​ണ്ടാം ത​രം​ഗ​ത്തോ​ളം രൂ​ക്ഷ​മാ​യി​രി​ക്കി​ല്ല! കോവിഡ് മൂന്നാംതരംഗം ഈ മാസം തുടങ്ങുമെന്നു വിദഗ്ധർ; മുന്നറിയിപ്പ് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ഈ ​മാ​സം ത​ന്നെ ആ​രം​ഭി​ച്ചേ​ക്കു​മെ​ന്നു മു​ന്ന​റി​യി​പ്പ്. കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്‌​ട്ര​യി​ലും മൂ​ന്നാം ത​രം​ഗം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കു​മെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം ത​രം​ഗം, ഒ​ക്ടോ​ബ​ർ ആ​കു​ന്ന​തോ​ടെ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ൽ എ​ത്തും. മൂ​ന്നാം ത​രം​ഗം ര​ണ്ടാം ത​രം​ഗ​ത്തോ​ളം രൂ​ക്ഷ​മാ​യി​രി​ക്കി​ല്ല. സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​തി​ദി​നം ഒ​രു ല​ക്ഷം കേ​സു​ക​ളും അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ന്ന​ര ല​ക്ഷം കേ​സു​ക​ളും ഉ​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കേ​ര​ള​ത്തി​നും മ​ഹാ​രാ​ഷ്‌​ട്ര​യ്ക്കും പു​റ​മേ, മ​റ്റു 17 സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന​യുണ്ട്. വാ​ക്സി​നേ​ഷ​ൻകൊ​ണ്ടു മാ​ത്ര​മേ കൂ​ടു​ത​ൽ പ്ര​തി​രോ​ധം സാ​ധ്യ​മാ​കൂ എ​ന്നും ആ​രോ​ഗ്യ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തക്കുറിച്ച് മു​ന്ന​റി​യി​പ്പു ന​ൽ​കി​യ ഹൈ​ദ​രാ​ബാ​ദ് ഐ​ഐ​ടി​യി​ലെ മധു​കു​മ​ള്ളി വി​ദ്യാ​സാ​ഗ​ർ, കാ​ണ്‍​പു​ർ ഐ​ഐ​ടി​യി​ലെ മ​നീ​ന്ദ്ര അ​ഗ​ർ​വാ​ൾ എ​ന്നി​വ​രാ​ണ് മൂ​ന്നാം ത​രം​ഗ​ത്തി​ൽ കൂ​ടു​ത​ൽ ക​രു​തി​യി​രി​ക്ക​ണം എ​ന്ന മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത്. ഗ​ണി​ത​ശാ​സ്ത്ര മാ​തൃ​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യിരുന്നു ഇ​വ​ർ കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വ്…

Read More

രേ​ഷ്മ​യു​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​യം ചാ​റ്റു ചെ​യ്തി​ട്ടു​ള്ള​വ​ർ, സം​സാ​ര​വി​ഷ​യം, എ​ത്ര​അ​ന​ന്തു​മാ​രു​മാ​യു​ള്ള ബ​ന്ധം ? ഫേയ്സ്ബുക്കിൽ നിന്നും വിവരങ്ങൾ കിട്ടിയില്ല; രേഷ്മയ്ക്കെതിരെയുള്ള കുറ്റപത്രം വൈകുന്നു

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: ഒ​രി​ക്ക​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത കാ​മു​ക​നോ​ടൊ​പ്പം ജീ​വി​ക്കാ​ൻ സ്വ​ന്തം ഭ​ർ​ത്താ​വി​ൽ ജ​നി​ച്ച കു​ഞ്ഞി​നെ ക​രി​യി​ല​ക്കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ രേ​ഷ്മ​യ്ക്കെ​തി​രെ കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​ൻ വൈ​കു​ന്നു. രേ​ഷ്മ തി​രു​വ​ന​ന്ത​പു​രം അ​ട്ട കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ൽ റി​മാ​ന്‍റി​ൽ ക​ഴി​യു​ക​യാ​ണ്. ഫേ​യ്സ്ബു​ബു​ക്കി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​താ​ണ് കോ​ട​തി​യി​ൽ​കു​റ്റ​പ​ത്രം ന​ല്കാ​ൻ വൈ​കു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് പാ​രി​പ്പ​ള്ളി സിഐ അ​ൽ ജ​ബാ​ർ പ​റ​ഞ്ഞു. രേ​ഷ്മ​യ്ക്കെ​തി​രെ ന​ര​ഹ​ത്യ​യ്ക്കാ​ക്കാ​ണ് കേ​സ് . കു​ഞ്ഞ് മ​രി​ച്ച​കേ​സി​ൽ ക​ല്ലു​വാ​തു​ക്ക​ൽ ഊ​ഴാ​യ്ക്കോ​ട് പേ​ഴു​വി​ള വീ​ട്ടി​ൽ രേ​ഷ്മ (22) യെ ​ക​ഴി​ഞ്ഞ ജൂ​ൺ 22 -നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ ക​ഴി​ഞ്ഞ ജ​നു​വ​രി 4-ന് ​രാ​ത്രി​യാ​ണ് രേ​ഷ്മ പ്ര​സ​വി​ച്ച ഉ​ട​ൻ ആ​ൺ​കു​ഞ്ഞി​നെ റ​ബ്ബ​ർ തോ​ട്ട​ത്തി​ലെ ക​രി​യി​ല​ക്കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച​ത്. രേ​ഷ്മ​യു​ടെ ഗ​ർ​ഭ​വും പ്ര​സ​വ​വും രേ​ഷ്മ എ​ല്ലാ​വ​രി​ൽ നി​ന്നും മ​റ​ച്ചു വ​ച്ചാ​ണ് പെ​രു​മാ​റി​യ​ത്. ഫേ​യ്സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഒ​രി​ക്ക​ലും. ക​ണ്ടി​ട്ടി​ല്ലാ​ത്ത കാ​മു​ക​നോ​ടൊ​പ്പം ജീ​വി​ക്കാ​നാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​ത്. പോ​ലീ​സ്…

Read More