സ്നേ​ഹ​ത്തി​ന്‍റേ​യും പ്ര​ത്യാ​ശ​യു​ടെ​യും സ​ന്ദേ​ശ​വു​മാ​യി മ​റ്റൊ​രു ക്രി​സ്മ​സ് വ​ന്നെ​ത്തി: തി​രു​പ്പി​റ​വി​യു​ടെ ഓ​ര്‍​മ​ക​ളി​ൽ ലോ​കം

തിരുവനന്തപുരം: സ്നേ​ഹ​ത്തി​ന്‍റേ​യും ഒ​രു​മ​യു​ടെ​യും സ​ന്ദേ​ശ​വു​മാ​യി മ​റ്റൊ​രു ക്രി​സ്മ​സ് കൂ​ടി വ​ന്നെ​ത്തി. തി​രു​പ്പി​റ​വി​യു​ടെ ഓ​ര്‍​മ​ക​ള്‍ ഉ​ണ​ര്‍​ത്തി ഇ​ന്ന് ലോ​കം ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​ന്നു. യേ​ശു​ക്രി​സ്തു​വി​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ ഓ​ർ​മ പു​തു​ക്കി ക്രൈ​സ്ത​വ സ​മൂ​ഹം ക്രി​സ്മ​സ് തി​രു​ക​ർ​മ​ങ്ങ​ൾ ആ​ഘോ​ഷി​ച്ചു. ഇ​രു​പ​ത്തി​യ​ഞ്ചു ദി​വ​സ​ത്തെ വ്ര​താ​നു​ഷ്ഠാ​ന​വും ദാ​ന​ധ​ർ​മ​ങ്ങ​ളും പ്രാ​ർ​ഥ​ന​യും ന​ട​ത്തി​യാ​ണ് വി​ശ്വാ​സി​ക​ൾ ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ തി​രു​പ്പി​റ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്നു. വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ദി​വ്യ​ബ​ലി​യും തീ ​ജ്വാ​ല ശു​ശ്രൂ​ഷ​യും പ്ര​ദ​ക്ഷി​ണ​വു​മെ​ല്ലാം തി​രു​ക്ക​ർ​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു. സീ​റോ മ​ല​ബാ​ർ സ​ഭാ ആ​സ്ഥാ​ന​മാ​യ കൊ​ച്ചി സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ൽ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ തി​രു​പ്പി​റ​വി തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​ന്മ​ന​സോ​ടെ വ്യ​ക്തി കു​ടും​ബ സാ​മൂ​ഹ്യ​ജീ​വി​ത​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്താ​ൻ ക്രി​സ്മ​സ് ന​മ്മോ​ട് ആ​ഹ്വാ​നം ചെ​യ്യു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം പ​ട്ടം…

Read More

വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല; ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി

ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട് വാ​ള​യാ​റി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്ന കേ​സി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ (എ​ൻ​എ​ച്ച്ആ​ർ​സി) റി​പ്പോ​ർ​ട്ട് തേ​ടി. ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി രാം​നാ​രാ​യ​ണ​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ൻ സു​ഭാ​ഷ് തീ​ക്കാ​ട​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​രാ​തി​ക്കാ​ര​ൻ, ഇ​ര, ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ എ​ന്നി​വ​രി​ൽ​നി​ന്നും വി​വ​രം​തേ​ടി ര​ണ്ടു​ദി​വ​സ​ത്തി​ന​കം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.  

Read More

ഇ​ടു​ക്കി​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ വെ​ന്തു​മ​രി​ച്ചു: മൃ​ത​ദേ​ഹം പൂ​ർ​ണ​മാ​യി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്

ഇ​ടു​ക്കി: ഇ​ടു​ക്കി വെ​ള്ള​ത്തൂ​വ​ലി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ വെ​ന്തു​മ​രി​ച്ചു. വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി വി​ക്ര​മ​ന്‍റെ വീ​ടി​നാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി തീ ​പി​ടി​ച്ച​ത്. അ​തേ​സ​മ​യം, തീ​പി​ടു​ത്ത​ത്തി​ല്‍ മ​രി​ച്ച​ത് ആ​രെ​ന്ന് വ്യ​ക്ത​മ​ല്ല. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷ​സേ​ന തീ ​അ​ണ​ച്ച​തി​ന് ശേ​ഷ​മാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

Read More

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ൾ: കേ​ര​ള​ത്തി​ലും ഇ​ത്ത​രം ശ​ക്തി​ക​ൾ ത​ല പൊ​ക്കു​ന്ന​ത് ഗൗ​ര​വ​ത​രം; പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ലും ഇ​ത്ത​രം ശ​ക്തി​ക​ൾ ത​ല പൊ​ക്കു​ന്ന​ത് ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക്രി​സ്മ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് ആ​രം​ഭി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ അ​സ്വ​സ്ഥ​ത​യു​ള​വാ​ക്കു​ന്നു​വെ​ന്നും പി​ണ​റാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​എ​ല്ലാ​ത്തി​നും പി​ന്നി​ൽ സം​ഘ പ​രി​വാ​ർ ശ​ക്തി​ക​ളാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ക്രി​സ്മ​സ് അ​വ​ധി ത​ന്നെ റ​ദ്ദാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ക​രോ​ൾ സം​ഘ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ ബി​ജെ​പി ന്യാ​യീ​ക​രി​ച്ച​താ​യും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി. ത​പാ​ൽ ഓ​ഫീ​സി​ൽ ഗ​ണ​ഗീ​തം പാ​ട​ണ​മെ​ന്ന് ബി​എം​എ​സ് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക്രി​സ്മ​സ് ആ​ഘോ​ഷം ത​ന്നെ റ​ദ്ദാ​ക്കി​യ സം​ഭ​വ​ത്തെ​യും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു. ചി​ല സ്കൂ​ളു​ക​ൾ ആ​ഘോ​ഷം റ​ദ്ദാ​ക്കു​ക​യു​ണ്ടാ​യി. ഇ​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. പാ​ല​ക്കാ​ട് വാ​ള​യാ​റി​ൽ ന​ട​ന്ന ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലു​ള്ള​വ​രെ പു​റ​ത്തു​കൊ​ണ്ട് വ​ന്നെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ…

Read More

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: പ​ഞ്ച​ലോ​ഹ​വി​ഗ്ര​ങ്ങ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു ക​ട​ത്തി​യ​ത് ഡി. ​മ​ണി​യോ? ‘മ​ണി മ​ണി​യാ​യി സ​ത്യ​ങ്ങ​ൾ പ​റ​യു​മോ’? മൊ​ഴി​യെ​ടു​ക്കാ​ൻ എ​സ്ഐ​ടി ചെ​ന്നൈ​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ങ്ങ​ള്‍ വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന ചെ​ന്നൈ സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി ഡി. ​മ​ണി​യി​ല്‍ നി​ന്നു മൊ​ഴി​യെ​ടു​ക്കാ​ന്‍ എ​സ്‌​ഐ​ടി സം​ഘം ചെ​ന്നൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. പ്ര​വാ​സി വ്യ​വ​സാ​യി എ​സ്‌​ഐ​ടി​ക്ക് ന​ല്‍​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ഡി ​മ​ണി​യി​ലേ​ക്കു നീ​ങ്ങി​യ​ത്. നാ​ല് പ​ഞ്ച​ലോ​ഹ​വി​ഗ്ര​ങ്ങ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു ക​ട​ത്തി​യെ​ന്നും ഇ​തി​ന് ഇ​ട​നി​ല​ക്കാ​ര​നാ​യി നി​ന്ന​ത് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യാ​യി​രു​ന്നെ​ന്നു​മാ​ണ് പ്ര​വാ​സി വ്യ​വ​സാ​യി എ​സ്‌​ഐ​ടി​ക്ക് മൊ​ഴി ന​ല്‍​കി​യ​ത്. 2020 ഓ​ക്ടോ​ബ​ര്‍ 26 ന് ​വി​ഗ്ര​ഹ​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​നു​ള്ള പ​ണം കൈ​മാ​റ്റം ന​ട​ന്നു​വെ​ന്നും ശ​ബ​രി​മ​ല​യി​ലെ ഭ​ര​ണ​ചു​മ​ത​ല​യു​ള്ള ഒ​രു ഉ​ന്ന​ത​നും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യും ഡി. ​മ​ണി​യും മാ​ത്ര​മാ​യി​രു​ന്നു പ​ണം കൈ​മാ​റ്റ​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പ്ര​വാ​സി​യു​ടെ മൊ​ഴി. വി​ഗ്ര​ഹ​ങ്ങ​ള്‍ വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തി​യെ​ന്നും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ് ന​ട​ന്ന​തെ​ന്നാ​യി​രു​ന്നു വ്യ​വ​സാ​യി​യു​ടെ മൊ​ഴി. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​വും മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര ക​ള്ള​ക്ക​ട​ത്ത്…

Read More

ആശ്വാസമേകാൻ ഒരു കൈത്താങ്ങ്… ആ​ശ്വാ​സ​കി​ര​ണം ആ​നു​കൂ​ല്യം 22,700 പേ​ർ​ക്കു​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: ആ​ശ്വാ​സ​കി​ര​ണം പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​രി​ചാ​ര​ക​രാ​യ 22,700 പേ​ർ​ക്കു​കൂ​ടി ന​ൽ​കു​മെ​ന്ന് സാ​മൂ​ഹ്യ സു​ര​ക്ഷാ​മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 2018 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. പ്ര​തി​മാ​സം 600 രൂ​പ വീ​തം ഇ​വ​ർ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. തീ​വ്ര​മാ​യ ശാ​രീ​രി​ക, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ, മാ​ര​ക​രോ​ഗം ബാ​ധി​ച്ച് പൂ​ർ​ണ​മാ​യും കി​ട​പ്പി​ലാ​യ​വ​ർ തു​ട​ങ്ങി​യ​വ​രി​ൽ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ​ക്ക് പ​ര​സ​ഹാ​യം ആ​വ​ശ്യ​മാ​യ അ​വ​സ്ഥ​യി​ലു​ള്ള ആ​ളു​ക​ളെ പ​രി​ച​രി​ക്കു​ന്ന ഒ​രാ​ൾ​ക്ക് പ്ര​തി​മാ​സം 600 രൂ​പ വീ​തം ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ആ​ശ്വാ​സ​കി​ര​ണം. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​നു കീ​ഴി​ലു​ള്ള കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ മു​ഖാ​ന്തി​രം ന​ട​പ്പാ​ക്കി​വ​രു​ന്ന ഈ ​പ​ദ്ധ​തി​യി​ൽ നി​ല​വി​ൽ 25,000 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കി​വ​രു​ന്ന​ത്. നി​ല​വി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് 2025 ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള മു​ഴു​വ​ൻ സ​ഹാ​യ​വും ന​ൽ​കി​ക്ക​ഴി​ഞ്ഞ​താ​യും ന​വം​ബ​ർ മാ​സ​ത്തെ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ…

Read More

മാം​സ​വും മു​ട്ട​യും ന​ന്നാ​യി വേ​വി​ച്ച് മാ​ത്രം ക​ഴി​ക്ക​ണം: മാം​സം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ മാ​സ്‌​ക് ധ​രി​ക്ക​ണം; പ​ക്ഷി​പ്പ​നി മ​നു​ഷ്യ​രി​ൽ പ​ക​രാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത വേ​ണം

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പ​ക്ഷി​പ്പ​നി (എ​ച്ച്5 എ​ൻ1) റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​റ്റ് ലെ​വ​ൽ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം (​ആ​ർ​ആ​ർ​ടി) യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. കേ​ര​ള​ത്തി​ൽ പ​ക്ഷി​പ്പ​നി ഇ​തു​വ​രെ മ​നു​ഷ്യ​രെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മു​ൻ​ക​രു​ത​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. ഫീ​ൽ​ഡ് ത​ല​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ആ​രോ​ഗ്യ വ​കു​പ്പ് ന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണം. സം​സ്ഥാ​ന​ത്ത് പ​ക്ഷി​പ്പ​നി സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും (എ​സ്ഒ​പി), സാ​ങ്കേ​തി​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ പ​രി​ശീ​ല​നം സി​ദ്ധി​ച്ച വ​ൺ ഹെ​ൽ​ത്ത് ക​മ്യൂ​ണി​റ്റി വോ​ള​ന്‍റി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹി​ക അ​വ​ബോ​ധം ശ​ക്തി​പ്പെ​ടു​ത്താ​നും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ജി​ല്ലാ​ത​ല ക​ൺ​ട്രോ​ൾ റൂം ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മ​രു​ന്നു​ക​ളും പി​പി​ഇ കി​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ…

Read More

ആ​ർ​എ​സ്എ​സി​ന് ത​ട​യാ​ൻ ച​ങ്കൂ​റ്റ​മു​ണ്ടെ​ങ്കി​ൽ ആ ​രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യും: ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധ ക​രോ​ൾ ന​ട​ത്തും; പാ​ല​ക്കാ​ട്ടെ ക​രോ​ൾ സം​ഘ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം; വി​മ​ര്‍​ശി​ച്ച് ഡി​വൈ​എ​ഫ്ഐ​യും കോ​ണ്‍​ഗ്ര​സും

പാ​ല​ക്കാ​ട്: ക​രോ​ൾ സം​ഘ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തെ വി​മ​ര്‍​ശി​ച്ച് ഡി​വൈ​എ​ഫ്ഐ​യും കോ​ണ്‍​ഗ്ര​സും. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 2500 യൂ​ണി​റ്റി​ലും ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധ ക​രോ​ൾ ന​ട​ത്തും. ആ​ർ​എ​സ്എ​സി​ന് ത​ട​യാ​ൻ ച​ങ്കൂ​റ്റ​മു​ണ്ടെ​ങ്കി​ൽ അ​തി​നെ ആ ​രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും ഡി​വൈ​എ​ഫ്ഐ അ​റി​യി​ച്ചു. ക​രോ​ൾ സം​ഘ​ത്തി​ന് നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണം മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള ആ​ർ​എ​സ്എ​സ്- ബി​ജെ​പി നീ​ക്ക​മെ​ന്ന് കോ​ൺ​ഗ്ര​സും വി​മ​ർ​ശി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്രി​സ്തീ​യ സ​മൂ​ഹ​ത്തി​ൽ നി​ന്ന് ബി​ജെ​പി ആ​ഗ്ര​ഹി​ച്ച പി​ന്തു​ണ ല​ഭി​ക്കാ​ത്ത​തി​ന്‍റെ പ്ര​തി​കാ​ര​മാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ആ​രോ​പി​ച്ച കോ​ൺ​ഗ്ര​സ്‍, അ​ക്ര​മ​ത്തി​ന് പി​ന്നി​ലു​ള്ള ആ​ർ​എ​സ്എ​സ്-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ബി​ജെ​പി നേ​തൃ​ത്വം പു​റ​ത്താ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Read More

എ​സ്ഐ​ആ​ര്‍ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു: ഒ​ഴി​വാ​ക്കി​യ​ത് 24, 08,503 പേ​രെ, ജ​നു​വ​രി 22 വ​രെ പ​രാ​തി​ക​ള്‍ ന​ല്‍​കാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​സ്ഐ​ആ​ർ കരട് പട്ടിക പ്ര​സി​ദ്ധീ​ക​രി​ച്ചു. voters.eci.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ​പ​ട്ടി​ക ല​ഭ്യ​മാ​ണെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ അ​റി​യി​ച്ചു. 24, 08,503 പേ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 2,54,42,352 പേ​രാ​ണ് ഫോം ​പൂ​രി​പ്പി​ച്ച് ന​ൽ​കി​യ​ത്. 1,23,83,341 പു​രു​ഷ​ൻ​മാ​രും 1,30,58,731 സ്ത്രീ​ക​ളും പ​ട്ടി​ക​യി​ലു​ണ്ട്. 280 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രും ക​ര​ട് പ​ട്ടി​ക​യി​ലു​ണ്ട്. ഒ​ഴി​വാ​ക്കി​യ​വ​രി​ൽ പേ​ര് ചേ​ർ​ക്കേ​ണ്ട​വ​ർ ഫോം 6 ​പൂ​രി​പ്പി​ച്ച് ന​ൽ​ക​ണം. ഇ​തി​നൊ​പ്പം സ​ത്യ​വാം​ഗ്മൂ​ല​വും സ​മ​ർ​പ്പി​ക്ക​ണം. വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്കു പേ​രു ചേ​ർ​ക്കാ​ൻ ഫോം 6 ​എ ന​ൽ​ക​ണം. എ​ല്ലാ ഫോ​മു​ക​ളും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ജ​നു​വ​രി 22 വ​രെ പ​രാ​തി​ക​ൾ ന​ൽ​കാ​മെ​ന്നും ആ​യി​ര​ത്തോ​ളം ഉ​ദ്യോ​ഗ​സ്ഥ​രെ പ​രാ​തി പ​രി​ഗ​ണി​ക്കാ​ൻ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. 6.45 ല​ക്ഷം പേ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. മ​രി​ച്ച​വ​ർ 6.49 ല​ക്ഷം പേ​ർ ഉ​ൾ​പ്പെ​ടും. 8.16 ല​ക്ഷം പേ​ർ താ​മ​സം മാ​റി. 1.36…

Read More

ഗോ​സ്റ്റ് പെ​യ​റിം​ഗ് ത​ട്ടി​പ്പ്; സം​ശ​യാ​സ്പ​ദ​മാ​യ ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യ​രു​ത്; വാ​ട്ട്സ് ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര ഏ​ജ​ൻ​സി

​ഗോ​സ്റ്റ് പെ​യ​റിം​ഗ് എ​ന്ന​റി​യ​പ്പെ​ടു​ന്ന സൈ​ബ​ർ പ്ര​ചാ​ര​ണ​മാ​ണ് പു​തി​യ​താ​യി തി​രി​ച്ച​റി​ഞ്ഞി​ട്ടു​ള്ള​ത്. “ഹാ​യ്, ഈ ​ഫോ​ട്ടോ പ​രി​ശോ​ധി​ക്കു​ക’ എ​ന്ന സ​ന്ദേ​ശ​മാ​കും ആ​ദ്യം ല​ഭി​ക്കു​ക. ഒ​പ്പ​മു​ള്ള ലി​ങ്ക് ക്ലി​ക്ക് ചെ​യ്യു​ന്ന​തി​ന് പി​ന്നാ​ലെ വാ​ട്‌​സ്ആ​പ്പ് അ​ക്കൗ​ണ്ട് പൂ​ർ​ണ​മാ​യും “ഹൈ​ജാ​ക്ക്’ ചെ​യ്യാ​ൻ സ​ന്ദേ​ശം അ​യ​ച്ച​വ​ർ​ക്ക് സാ​ധി​ക്കും. എ​ന്താ​ണ് “ഗോ​സ്റ്റ് പെ​യ​റിം​ഗ് ‘?സിം ​കാ​ർ​ഡ് മാ​റ്റാ​തെ, പാ​സ്‌​വേ​ഡ് ഉ​പ​യോ​ഗി​ക്കാ​തെ സൈ​ബ​ർ ക്രി​മി​ന​ലു​ക​ൾ​ക്ക് വാ​ട്ട്സ്ആ​പ്പ് അ​ക്കൗ​ണ്ടു​ക​ളി​ലേ​യ്ക്ക് പൂ​ർ​ണ​മാ​യ പ്ര​വേ​ശ​നം ല​ഭി​ക്കാ​ൻ ഗോ​സ്റ്റ് പെ​യ​റിം​ഗ് സ​ഹാ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര ഏ​ജ​ൻ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. വാ​ട്‌​സ്ആ​പ്പി​ന്റെ ഡി​വൈ​സ് ലി​ങ്കിം​ഗ് ഫീ​ച്ച​റാ​ണ് ഇ​തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. പെ​യ​റിം​ഗ് കോ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ക്കൗ​ണ്ടു​ക​ളു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ ആ​ക്ര​മ​ണ​കാ​രി​ക​ളെ ഇ​ത് അ​നു​വ​ദി​ക്കും. അ​ക്കൗ​ണ്ട് “ഹൈ​ജാ​ക്ക്’ ചെ​യ്യു​ന്ന​തോ​ടെ ഇ​ര​യു​ടെ കോ​ൺ​ടാ​ക്റ്റു​ക​ളി​ലേ​ക്ക് അ​ക്ര​മ​ണ​കാ​രി​ക​ൾ​ക്ക് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കാ​ൻ സാ​ധി​ക്കും. ചു​രു​ക്ക​ത്തി​ൽ ആ​ധി​കാ​രി​ക​മാ​യി തോ​ന്നു​ന്ന ഒ​രു പെ​യ​റിം​ഗ് കോ​ഡ് ഉ​പ​യോ​ഗി​ച്ച് ഉ​പ​യോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കു​ന്ന രീ​തി​യാ​ണ് ഗോ​സ്റ്റ് പെ​യ​റിം​ഗ്. പ​ര​വൂ​ർ: രാ​ജ്യ​ത്തെ വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്…

Read More