ശ​​​നി​​​യും ഞാ​​​യ​​​റും പൊതു അവധി; അ​​​വ​​​ശ്യ സ​​​ർ​​​വീ​​​സു​​​ക​​​ൾ ഒ​​​ഴി​​​കെ ഒന്നും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല;  രാ​​​ത്രി​​​കാ​​​ല നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​രും. ശ​​​നി​​​യാ​​​ഴ്ച​​​ത്തെ പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​യ്ക്കു മാ​​​റ്റ​​​മി​​​ല്ല

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വ​​​രു​​​ന്ന ശ​​​നി​​​യും ഞാ​​​യ​​​റും (24,25) അ​​​വ​​​ശ്യ സ​​​ർ​​​വീ​​​സു​​​ക​​​ൾ ഒ​​​ഴി​​​കെ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ശ​​​നി​​​യാ​​​ഴ്ച സ​​​ർ​​​ക്കാ​​​ർ- പൊ​​​തു മേ​​​ഖ​​​ല​​​യി​​​ൽ അ​​​ട​​​ക്കം പൊ​​​തു അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ച ക​​​ല്യാ​​​ണം, ഗൃ​​​ഹ​​​പ്ര​​​വേ​​​ശം എ​​​ന്നി​​​വ നി​​​ശ്ച​​​യി​​​ച്ച സ​​​മ​​​യ​​​ത്തു ന​​​ട​​​ത്താം. അ​​​ത്യാ​​​വ​​​ശ്യ യാ​​​ത്ര​​​ക​​​ൾ അ​​​ട​​​ക്കം ന​​​ട​​​ത്താം. എ​​​ന്നാ​​​ൽ, ലോ​​​ക്ക്ഡൗ​​​ണി​​​നു സ​​​മാ​​​ന​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്ടി​​​ക്കി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഓ​​​ണ്‍​ലൈ​​​ൻ ക്ലാ​​​സ് മാ​​​ത്രം ന​​​ട​​​ത്ത​​​ണം. അ​​​വ​​​ധി​​​ക്കാ​​​ല ക്യാ​​​മ്പു​​​ക​​​ൾ തു​​​ട​​​രേ​​​ണ്ട​​​തി​​​ല്ല. ബീ​​​ച്ച്, പാ​​​ർ​​​ക്ക് അ​​​ട​​​ക്ക​​​മു​​​ള്ള വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ആ​​​ൾ​​​ക്കൂ​​​ട്ടം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ജ​​​ന​​​ങ്ങ​​​ളിൽ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പമുണ്ടാ​​​ക്കും വി​​​ധം കോ​​​വി​​​ഡ് സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​രു​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. * രാഷ്‌ട്രീയ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം വി​​​ളി​​​ച്ച് തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യും. * പ​​​കു​​​തി സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് വ​​​ർ​​​ക്ക്…

Read More

തു​ട​ർ​ച്ച​യാ​യി ഹാ​ജ​രായില്ല! ​ സോ​ളാ​ര്‍ ത​ട്ടി​പ്പ് കേ​സി​ല്‍ സ​രി​തയെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ‘പൊക്കി’ പോലീസ്‌

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ ത​ട്ടി​പ്പ് കേ​സി​ല്‍ സ​രി​ത എ​സ്. നാ​യ​ര്‍ അ​റ​സ്റ്റി​ല്‍. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ന്‍റി​നെ തു​ട​ർ​ന്നാ​ണ് നടപടി. കേ​സി​ൽ തു​ട​ർ​ച്ച​യാ​യി ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് സ​രി​ത​യ്ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്കാ​ൻ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ മ​ജീ​ദി​ല്‍ നി​ന്ന് 42,70,000 രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്നാ​ണ് കേ​സ്. ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ ഒ​ന്നാം പ്ര​തി​യും സ​രി​ത ര​ണ്ടാം പ്ര​തി​യും ഇ​വ​രു​ടെ സ​ഹാ​യി മ​ണി​മോ​ൻ മൂ​ന്നാം പ്ര​തി​യു​മാ​ണ്. കേ​സി​ൽ ജാ​മ്യം റ​ദ്ദാ​ക്കി​യ കോ​ട​തി, സ​രി​ത​യ്ക്കും ബി​ജു രാ​ധാ​കൃ​ഷ്ണ​നും എ​തി​രെ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. സോ​ളാ​ര്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​ദ്യ കേ​സു​ക​ളി​ലൊ​ന്നാ​ണി​ത്. 2012ല്‍ ​കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അ​തേ​സ​മ​യം, അ​സു​ഖം കാ​ര​ണ​മാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത് എ​ന്നാ​ണ്…

Read More

ഇനി ക്യൂ നില്‍ക്കണ്ട…മദ്യം വീട്ടു പടിക്കല്‍ ! ഹോം ഡെലിവറിയ്‌ക്കൊരുങ്ങി ബെവ്‌കോ; ‘ആപ്പിലാകാതെ’ ഇനി വെബ്‌സൈറ്റ് ഉപയോഗിച്ചുള്ള പരീക്ഷണം…

കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമ്പോള്‍ കാലാനുസൃതമായ മാറ്റത്തിനൊരുങ്ങി ബെവ്‌കോയും. മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കാനാണ് പുതിയ പദ്ധതി. കോവിഡിന്റെ ആദ്യഘട്ടത്തില്‍ തന്നെ മറ്റു സംസ്ഥാനങ്ങള്‍ മദ്യത്തിന്റെ ഹോം ഡെലിവറി നടപ്പിലാക്കിയിരുന്നു. ഈ പാത പിന്തുടരാനാണ് ബെവ്‌കോയുടെ തീരുമാനം. സാമൂഹിക അകലം പാലിക്കാനായി മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്നതു പരിഗണിക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതും കണക്കിലെടുക്കുന്നുണ്ട്. ആദ്യ ചര്‍ച്ച കഴിഞ്ഞു. ബംഗാള്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബെവ്കോ എം.ഡി തിരിച്ചെത്തിയാല്‍ തുടര്‍ നടപടികള്‍ വേഗത്തിലാകുമെന്നാണ് വിവരം. ബെവ്ക്യൂ ആപ്പിന് പകരം കോര്‍പ്പറേഷന്റെ വെബ്സൈറ്റ് തന്നെ ഹോം ഡെലിവറിക്കായി പരിഷ്‌കരിക്കാനാണ് ആലോചന. ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികളുമായി സഹകരിച്ചാകും പദ്ധതി നടപ്പിലാക്കുക. അതേസമയം കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പിന് വീണ്ടും അനുമതി തേടി ഫെയര്‍കോഡ് ടെക്നോളജീസ് ബിവറേജസ് കോര്‍പ്പറേഷനെ സമീപിച്ചിട്ടുണ്ട്. ഇവരുമായുള്ള ഒരു വര്‍ഷ കരാര്‍ നിലവിലുണ്ട്. ആപ്പ് പ്രവര്‍ത്തന സജ്ജമാണെന്നും കോര്‍പ്പറേഷന്‍…

Read More

സു​​​ബീ​​​റയെ കൊന്നത് ശ്വാ​സം മു​ട്ടി​ച്ച്, ലക്ഷ്യം ആ​ഭ​ര​ണ​ങ്ങ​ൾ! അന്‍വറിന്റെ മൊഴി പൂര്‍ണമായും വിശ്വസിക്കാതെ പോലീസ്; കാരണം…

എ​​​ട​​​പ്പാ​​​ൾ: ആ​​​ത​​​വ​​​നാ​​​ട് ക​​​ഞ്ഞി​​​പ്പു​​​ര ചോ​​​റ്റൂ​​​രി​​​ൽ യു​​​വ​​​തി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി​​​യെ കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. ചോ​​​റ്റൂ​​​ർ കി​​​ഴു​​​ക പ​​​റ​​​മ്പാ​​​ട്ട് വീ​​​ട്ടി​​​ൽ ക​​​ബീ​​​റി​​​ന്‍റെ മ​​​ക​​​ൾ സു​​​ബീ​​​റ ഫ​​​ർ​​​ഹ​​​ത്തി (21)നെ ​​​കൊ​​​ല​​​പ്പെ​​​ടു​​​ത്തി കു​​​ഴി​​​ച്ചു​​​മൂ​​​ടി​​​യ കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ചോ​​​റ്റൂ​​​ർ വ​​​രി​​​ക്കോ​​​ട​​​ത്ത് വീ​​​ട്ടി​​​ൽ കു​​​ഞ്ഞു​​​ഹൈ​​​ദ്രു​​​വി​​​ന്‍റെ മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ൻ​​​വ​​​ർ എ​​​ന്ന അ​​​നൂ​​​ട്ടി (39)യെ​​​യാ​​​ണ് തി​​​രൂ​​​ർ കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ ക​​​വ​​​രാ​​​നാ​​​ണ് യു​​​വ​​​തി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു പ്ര​​​തി ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ൽ പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. പ്ര​​​തി​​​യെ ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ​​​യും ഉ​​​ച്ച​​​യ്ക്കും സം​​​ഭ​​​വ സ്ഥ​​​ല​​​ത്തെ​​​ത്തി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തി. മ​​​ല​​​പ്പു​​​റം മൊ​​​ബൈ​​​ൽ ഫോ​​​റ​​​ൻ​​​സി​​​ക് യൂ​​​ണി​​​റ്റ് സ​​​യ​​​ന്‍റി​​​ഫി​​​ക് ഓ​​​ഫീ​​​സ​​​ർ സൈ​​​ന​​​ബ ഇ​​​ള​​​യ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഫോ​​​റ​​​ൻ​​​സി​​​ക് സം​​​ഘം സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്ത് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ​​​യും പ്ര​​​തി​​​യു​​​ടെ​​​യു​​​മെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന ചെ​​​രി​​​പ്പു​​​ക​​​ൾ, ഹെ​​​യ​​​ർ ബാ​​​ൻ​​​ഡ്, മാ​​​സ്ക് എ​​​ന്നി​​​വ പ​​​രി​​​സ​​​ര​​​ത്തു​​നി​​​ന്നു ക​​​ണ്ടെ​​​ത്തി. ബ​​​ല​​​പ്ര​​​യോ​​​ഗം ന​​​ട​​​ന്ന തെ​​​ളി​​​വു​​​ക​​​ളും പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഡോ​​​ഗ് സ്ക്വാ​​​ഡ്, ബോം​​​ബ് സ്ക്വാ​​​ഡ് എ​​​ന്നി​​​വ​​​യും സ്ഥ​​​ല​​​ത്ത്…

Read More

ആ നമ്പര്‍ എന്താണ് ? പാക്ക് അതിര്‍ത്തിയില്‍നിന്ന് ഇന്ത്യയിലേക്കു പറന്നെത്തിയ പ്രാവിനെതിരേ കേസ് എടുക്കണമെന്നു ബിഎസ്എഫ്; കാരണം…

അ​​​​മൃ​​​​ത‌്സ​​​​ർ: പാ​​​​ക്ക് അ​​​​തി​​​​ര്‌​​​​ത്തി​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു പ​​​​റ​​​​ന്നെ​​​​ത്തി​​​​യ പ്രാ​​​​വി​​​​നെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്ക​​​​ണെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യി ബി​​​​എ​​​​സ്എ​​​​ഫ്. കഴി ഞ്ഞ ശ​​​​നി​​​​യാ​​​​ഴ്ച​​​​ അ​​​​തി​​​​ർ​​​​ത്തി​​​​ക്ക​​​​പ്പു​​​​റ​​​​ത്തു​​നിന്ന് പ്രാ​​​​വ് റോ​​​​റ​​​​വാ​​​​ല പോ​​​​സ്റ്റി​​​​ലെ ഒ​​​​രു ബി​​​​എ​​​​സ്എ​​​​ഫ് ജ​​​​വാ​​​​ന്‍റെ തോ​​​​ളി​​​​ൽ വ​​​​ന്നി​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ന​​​​ന്പ​​​​ർ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ചെ​​​​റി​​​​യൊ​​​​രു പേ​​​​പ്പ​​​​ർ ക​​​​ഷ​​​​ണ​​​​വും പ്രാ​​​​വി​​​​ന്‍റെ കാ​​​​ലി​​​​ൽ ചു​​​​റ്റി​​​​വ​​​​ച്ച നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നു ബി​​​​എ​​​​സ്എ​​​​ഫ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ പ്രാ​​​​വി​​​​നെ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി, കേ​​​​സെ​​​​ടു​​​​ക്ക​​​​ണെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നാ​​​​ൽ ഒ​​​​രു പ​​​​ക്ഷി​​​​ക്കെ​​​​തി​​​​രേ എ​​​​ങ്ങ​​​​നെ കേ​​​​സെ​​​​ടു​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്ന സം​​​​ശ​​​​യ​​​​ത്തി​​​​ലാ​​​​ണു ത​​​​ങ്ങ​​​​ളെ​​​​ന്നു എ​​​​സ്പി ദ്രു​​​​വ് ദ​​​​ഹി​​​​യ പ​​​​റ​​​​ഞ്ഞു. കേ​​​​സെ​​​​ടു​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും പ്ര​​​​ശ്ന​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി. പ്രാ​​​​വി​​​​ന്‍റെ കാ​​​​ലി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ പേ​​​​പ്പ​​​​ർ ക​​​​ഷ​​​​ണ​​​​ത്തി​​​​ലെ ന​​​​ന്പ​​​​ർ എ​​​​ന്താ​​​​ണെ​​​​ന്ന് വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ചാ​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ നേ​​​​ര​​​​ത്തെ​​​​യും അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ന്ന് പ്രാ​​​​വു​​​​ക​​​​ൾ എ​​​​ത്താ​​​​റു​​​​ണ്ടെ​​​​ങ്കി​​​​ലും കേ​​​​സെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്കം ആ​​​​ദ്യ​​മാ​​ണ്.

Read More

സ​​നു മോ​​ഹ​​നെ​​ക്കു​​റി​​ച്ചു ഭാ​​ര്യ എന്തു പറയും‍? സ​​നു പോ​​ലീ​​സി​​നൊ​​പ്പം പോ​​​കു​​​ന്ന​​​ത് ​​ കു​​​റ്റ​​​ബോ​​​ധ​​​​​​മി​​​ല്ലാ​​​തെ; ഒ​​രി​​ക്ക​​ൽ​​പോ​​ലും ക​​ണ്ണു ന​​ന​​ഞ്ഞില്ല; പോലീസിന്റെ സംശയങ്ങള്‍ അവസാനിക്കുന്നില്ല

കൊ​​​ച്ചി: പ​​തിമൂന്നു​​കാ​​രി വൈ​​ഗ​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​യാ​​യ പി​​താ​​വ് സ​​നു മോ​​ഹ​​ൻ പി​​ടി​​യി​​ലാ​​യി ദി​​വ​​സ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞി​​ട്ടും ദു​​രൂ​​ഹ​​ത​​ക​​ളും സം​​ശ​​യ​​ങ്ങ​​ളും നീ​​ങ്ങു​​ന്നി​​ല്ല. കൊ​​ല​​പാ​​ത​​ക​​ത്തെ​​ക്കു​​റി​​ച്ച് ആ​​​ര്‍​ക്കെ​​​ല്ലാ​​​മോ മു​​​ന്‍​കൂ​​​ട്ടി അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നെ​​​ന്ന സം​​​ശ​​​യം പോ​​​ലീ​​​സി​​​നു​​​ണ്ട്. ഒ​​​റ്റ​​​യ്ക്കാ​​​ണ് കൊ​​​ല​ ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു സ​​നു പ​​റ​​യു​​ന്പോ​​ഴും കൊ​​​ല​ ന​​ട​​ത്താ​​ൻ മ​​റ്റൊ​​രാ​​ളു​​ടെ​​ സ​​ഹാ​​യം​​ ല​​ഭി​​ച്ചി​​രു​​ന്നോ​​യെ​​ന്നും പോ​​​ലീ​​​സ് സം​​ശ​​യി​​ക്കു​​ന്നു. ഏ​​റെ സ്നേ​​ഹി​​ച്ചി​​രു​​ന്നു​​വെ​​ന്നു പ​​റ​​യു​​ന്ന മ​​ക​​ളെ അ​​തി​​ക്രൂ​​ര​​മാ​​യി കൊ​​ല​​പ്പെ​​ടു​​ത്തി​​യ സ​​​നു​ മോ​​​ഹ​​​ന്‍ അ​​ത്യ​​ന്തം ദു​​​രൂ​​​ഹ​​​ത നി​​​റ​​​ഞ്ഞ മ​​​നു​​​ഷ്യ​​​നാ​​​ണെ​​​ന്നാ​​ണു പോ​​​ലീ​​​സി​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​ൽ. ഒ​​​രു​​​ കു​​​റ്റ​​​ബോ​​​ധ​​​വു​​​മി​​​ല്ലാ​​​തെ​​യാ​​ണ് ഇ​​യാ​​ൾ തെ​​​ളി​​​വെ​​​ടു​​​പ്പി​​​നു പോ​​ലീ​​സി​​നൊ​​പ്പം പോ​​​കു​​​ന്ന​​​ത്. കൊ​​ല ന​​ട​​ത്തി​​യ​​ത് എ​​ങ്ങ​​നെ​​യെ​​ന്ന​​ട​​ക്കം ചെ​​യ്ത​​തെ​​ല്ലാം വ​​ള​​രെ ലാ​​ഘ​​വ​​ത്തോ​​ടെ കാ​​​ണി​​​ച്ചു​​കൊ​​​ടു​​​ക്കു​​​ന്നു. ഒ​​രി​​ക്ക​​ൽ​​പോ​​ലും ക​​ണ്ണു ന​​ന​​ഞ്ഞില്ല.​​ കോ​​​ടി​​​ക​​​ളു​​​ടെ സാ​​​മ്പ​​​ത്തി​​​ക​​ബാ​​​ധ്യ​​​ത​​​യു​​​ള്ള​​തി​​നാ​​ൽ ഭാ​​ര്യ​​ക്കും മ​​ക​​ൾ​​ക്കു​​മൊ​​പ്പം കൂ​​ട്ട ആ​​ത്മ​​ഹ​​ത്യ ചെ​​യ്യാ​​നാ​​യി​​രു​​ന്നു ആ​​ദ്യ തീ​​രു​​മാ​​ന​​മെ​​ന്നാ​​ണു സ​​നു പ​​റ​​യു​​ന്ന​​ത്. ഭാ​​ര്യ വി​​സ​​മ്മ​​തി​​ച്ച​​തി​​നാ​​ൽ അ​​തു ന​​ട​​ന്നി​​ല്ല. താ​​ൻ മ​​രി​​ച്ചാ​​ൽ മ​​ക​​ൾ അ​​നാ​​ഥ​​യാ​​കു​​മെ​​ന്ന​​തി​​നാ​​ൽ മ​​ക​​ളെ കൊ​​ന്നു ജീ​​വ​​നൊ​​ടു​​ക്കാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നും സ​​നു പ​​റ​​യു​​ന്നു. എ​​ന്നാ​​ൽ മ​​ക​​ളെ…

Read More

കോവിഡ് വാക്സിന് വില കൊടുക്കണം! കേ​ന്ദ്ര​ത്തി​ന് തു​ട​ർ​ന്നും ഡോ​സി​ന് 150 രൂ​പ നി​ര​ക്കി​ൽ ന​ൽ​കു​മെ​ന്ന് എ​സ്ഐ​ഐ; സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യും ഭാ​ര​ത് ബ​യോ​ടെ​ക്കും കു​ത്ത​ക സ്വ​കാ​ര്യ കമ്പനികള്‍

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​നു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഇ​നി പ​ണം കൊ​ടു​ത്തു വാ​ങ്ങ​ണം. ഡോ. ​സൈ​റ​സ് പൂ​നാ​വാ​ല ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള പൂ​ന ആ​സ്ഥാ​ന​മാ​യ സ്വ​കാ​ര്യ ക​ന്പ​നി​യാ​യ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ (എ​സ്ഐ​ഐ) നി​ർ​മി​ക്കു​ന്ന കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നു​ക​ൾ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഒ​രു ഡോ​സി​ന് 400 രൂ​പ (ഒ​രു വ്യ​ക്തി​ക്കു വേ​ണ്ട ര​ണ്ടു ഡോ​സി​ന് 800 രൂ​പ) നി​ര​ക്കി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് ഒ​രു ഡോ​സി​ന് 600 രൂ​പ (ര​ണ്ടു ഡോ​സി​ന് 1,200 രൂ​പ) വീ​തം ന​ൽ​ക​ണം. ഇ​തേ​സ​മ​യം, കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ഒ​രു ഡോ​സി​ന് 150 രൂ​പ നി​ര​ക്കി​ൽ തു​ട​ർ​ന്നും ന​ൽ​കു​മെ​ന്ന് എ​സ്ഐ​ഐ ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​ദാ​ർ പൂ​നാ​വാ​ല പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണു വി​ല നി​ശ്ച​യി​ച്ച​തെ​ന്നും ക​ന്പ​നി വ്യ​ക്ത​മാ​ക്കി. സൈ​റ​സ് പൂ​നാ​വാ​ല സി​എം​ഡി ആ​യു​ള്ള സ്വ​കാ​ര്യ ക​ന്പ​നി​യാ​യ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും…

Read More

ഭ​ര്‍​ത്താ​വി​ന് പി​ന്നാ​ലെ ഭാ​ര്യ​യും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു; മ​ക​ന്‍ ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യില്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധി​ച്ച മ​രി​ച്ച രാ​ജു ഗ്രേ​ഷ്യ​സി​ന്‍റെ ഭാ​ര്യ ലി​സി രാ​ജു​വും (58) കോ​വി​ഡ് മൂ​ലം മ​രി​ച്ചു. മ​യൂ​ര്‍ വി​ഹാ​ര്‍ ഒ​ന്നി​ലെ ആ​ർ​എ​സ്എ​ന്‍ സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി ഹൈ​സ്‌​കൂ​ളി​ലെ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ലി​സി രാ​ജു. കൊ​ല്ലം വ​ര്‍​ക്ക​ല അ​യി​രൂ​ര്‍ ഹ​രി​ത​പു​രം ഡെ​യ്‌​സി കോ​ട്ടേ​ജി​ല്‍ രാ​ജു ഗ്രേ​ഷ്യ​സ് തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ചി​ല്ല ഗാ​വി​ലെ 31-ഡി​ഡി​ഡി​എ ഫ്‌​ളാ​റ്റി​ല്‍ താ​മ​സ​മാ​യി​രു​ന്നു. മ​ക​ന്‍ കെ​ന്നി ഗ്രേ​ഷ്യ​സ് (ജ​യ്ഹി​ന്ദ് ക്യാ​മ​റ​മാ​ൻ) ഇ​പ്പോ​ഴും ശാ​ന്തി മു​കു​ന്ദ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കെ​ന്നി​യു​ടെ ഭാ​ര്യ അ​നു ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​ണ്. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച ന​ട​ത്തു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.

Read More

ആ പുതപ്പ് എവിടെ ? ഫ്ലാ​റ്റി​ലെ ര​ക്ത​ക്ക​റ വൈ​ഗ​യു​ടേ​ത് ത​ന്നെ; ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ ഫ​ലം പോ​ലീ​സി​ന് ല​ഭി​ച്ചു

കൊ​ച്ചി: സ​നു മോ​ഹ​ന്‍റെ ക​ങ്ങ​ര​പ്പ​ടി​യി​ലെ ഫ്ളാ​റ്റി​ല്‍ ക​ണ്ട ര​ക്ത​ക്ക​റ വൈ​ഗ​യു​ടേ​ത് ത​ന്നെ​യെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ ഫ​ലം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചു. മ​ക​ളെ ദേ​ഹ​ത്തോ​ടു ചേ​ര്‍​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ മൂ​ക്കി​ല്‍​നി​ന്നു ര​ക്തം വ​ന്നെ​ന്നും പു​ത​പ്പു​പ​യോ​ഗി​ച്ചു ര​ക്തം തു​ട​ച്ചു​ക്ക​ള​ഞ്ഞെ​ന്നു​മാ​ണു സ​നു​വി​ന്‍റെ മൊ​ഴി. പു​ത​പ്പി​ലെ ര​ക്തം വാ​ഷ് ബേ​സി​ല്‍ ക​ഴു​കി​ക​ള​ഞ്ഞെ​ന്നും പ​റ​യു​ന്നു. എ​ന്നാ​ൽ ഈ ​പു​ത​പ്പ് ക​ണ്ടെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം, സ​നു​മോ​ഹ​നെ തെ​ളി​വെ​ടു​പ്പി​നാ​യി കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രി​ക്കു​ക​യാ​ണ്. കൊ​ച്ചി​യി​ലെ തെ​ളി​വെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് സ​നു​മോ​ഹ​നെ അ​ന്വേ​ഷ​ണ​സം​ഘം കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. അ​വി​ടെ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. അ​തി​നു​ശേ​ഷം ഗോ​വ​യി​ലും മൂ​കാം​ബി​ക​യി​ലും സ​നു​മോ​ഹ​നെ അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കും.

Read More

സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു; ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു ആ​ഷി​ഷ്

ന്യൂ​ഡ​ൽ​ഹി: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ മ​ക​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മൂ​ത്ത മ​ക​ൻ ആ​ഷി​ഷ് യെ​ച്ചൂ​രി (34) ആ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ മ​രി​ച്ച​ത്. ഗു​ഡ്ഗാ​വി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു ആ​ഷി​ഷ് യെ​ച്ചൂ​രി.

Read More