സുരക്ഷ ഇളവിൽ കണ്ണവച്ചു മാഫിയ സംഘം ! സ്ഥി​രം കാ​രി​യ​ര്‍​മാ​രെ ഒഴിവാക്കി യാത്രക്കാരെ ചാ​ക്കി​ട്ടു ക​ള്ള​ക്ക​ട​ത്ത് സം​ഘം; ഇ​ന്ന​ലെ മാ​ത്രം പി​ടി​കൂ​ടി​യ​ത് അ​ര​ക്കോ​ടി​യു​ടെ സ്വ​ര്‍​ണം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​വി​ഡി​ന്‍റെ ര​ണ്ടാം​ത​രം​ഗം രൂ​ക്ഷ​മാ​വു​ന്ന​തി​നി​ടെ വി​ദേ​ശ​ത്തു​നി​ന്നു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തി​നു യാ​ത്ര​ക്കാ​രെ ചാ​ക്കി​ടാ​ന്‍ ക​ള്ള​ക്ക​ട​ത്ത് സം​ഘം. സ്ഥി​ര​മാ​യി സ്വ​ര്‍​ണം ക​ട​ത്തു​ന്ന കാ​രി​യ​ര്‍​മാ​രെ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​വാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദു​ബാ​യി​ല്‍​നി​ന്ന് നാ​ട്ടി​ലേ​ക്ക് അ​വ​ധി​ക്കു വ​രു​ന്ന യാ​ത്ര​ക്കാ​രെ മോ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ക​ള്ള​ക്ക​ട​ത്ത് സം​ഘം വ​ല​യി​ലാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് അ​തി​തീ​വ്ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​യും റോ​ഡു​ക​ളി​ലേ​യും പ​രി​ശോ​ധ​ന​യ്ക്ക് ഇ​ള​വു​ക​ളു​ണ്ടാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. മ​ല​പ്പു​റം വേ​ങ്ങ​ര​യി​ലേ​ക്കും കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി, താ​മ​ര​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മാ​ണ് സ്വ​ര്‍​ണം കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു ല​ഭി​ച്ച​ത്. ഇ​ന്ന​ലെ ഞെ​ട്ടി​ച്ചുകോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ലും സ്വ​ര്‍​ണ​ക്ക​ട​ത്ത് കൂ​ടു​മെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നു ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ഇ​ന്ന​ലെ ദു​ബാ​യി​ല്‍​നി​ന്ന് എ​ത്തി​യ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ലെ യാ​ത്ര​ക്കാ​ര​നെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ അ​ര​ക്കോ​ടി രൂ​പ വി​ല​വ​രു​ന്ന 1,078 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

കേരളം കടുത്ത വാരാന്ത്യ നിയന്ത്രണത്തിലേക്ക് ! സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം പ്രാത്സാഹിപ്പിക്കും; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഈ ദിവസങ്ങളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. ഇതുപ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു ദിവസം പകുതി ജീവനക്കാര്‍ മാത്രം മതിയാകും. സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കും,ബീച്ചുകളിലും പാര്‍ക്കുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തും.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ അനുവദിക്കൂ,24ാം തീയതി ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കും. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തവര്‍ക്കു തടസമില്ല. വേനല്‍ക്കാല ക്യാംപുകള്‍ നടത്താന്‍ അനുവാദമില്ല. ഹോസ്റ്റലുകളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം, കോവിഡ് നിയന്ത്രണത്തിന് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് തല കമ്മിറ്റികള്‍ക്ക് ചുമതല,സിഎസ്എല്‍ടിസികള്‍ വര്‍ധിപ്പിക്കും അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക വാക്‌സിന്‍ വിതരണ ക്യാംപുകള്‍, എന്നും വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക അവലോകന…

Read More

കൃഷി വകുപ്പിലെ ക്ലര്‍ക്കിന്റെ ‘വൈഫ് എക്‌സ്‌ചേഞ്ച് കൃഷി’യില്‍ വീണത് നിരവധി സ്ത്രീകള്‍ ! സൂമ്പാ ഡാന്‍സിനായി എത്തുന്നവരെ വളച്ചെടുത്ത് സുഹൃത്തുക്കള്‍ക്ക് കൈമാറും; സനുവിന്റെ ലീലകള്‍ ഇങ്ങനെ…

സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രേമം നടിച്ച് വലയിലാക്കുകയും പിന്നീട് നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയിലായപ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പിടിയിലായ കാഞ്ഞിരംപാറ സ്വദേശി സനു തിരുവനന്തപുരം നഗരത്തില്‍ വൈഫ് എക്‌സ്‌ചേഞ്ച് സംഘത്തിലെ കണ്ണിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സൂമ്പാ നൃത്തം പഠിക്കാനെത്തിയ സ്ത്രീകളെ സമര്‍ഥമായി വലയിലാക്കി കൊണ്ടാണ് ഇയാള്‍ പീഡനം നടത്തി വന്നിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. സൈബര്‍ പൊലീസാണ് സനുവിനെ അറസ്റ്റു ചെയ്തത്. സനുവിന്റെ വീട്ടില്‍ നിന്നും നഗ്നചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കും പിടിച്ചെടുത്തു. സൂമ്പാ പരിശീലനത്തിന്റെ മറവില്‍ നടന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് തലസ്ഥാനത്ത് നിന്ന് പുറത്തുവരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കൃഷി വകുപ്പില്‍ ക്ലാര്‍ക്കായി ജോലിയുള്ള ഇയാള്‍ പാര്‍ട്ട്‌ടൈമായാണ് സൂമ്പാ പരിശീലനം നടത്തിയിരുന്നത്. ഈ പരിശീലനത്തിന്റെ മറവിലാണ് ഇയാള്‍ സ്ത്രീകളെ വലയിലാക്കിയത്. പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച…

Read More

കനത്തമഴയിൽ മണ്ണ് മാറി തുടങ്ങി, നാൽപതാം നാൾ സുബീറയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തു; അയൽവാസി  മുഹമ്മദ് സുബീറയെ   ഇല്ലാതാക്കിയത് സ്വർണത്തിന് വേണ്ടി മാത്രമല്ല; പോലീസ് പറ‍യുന്ന കാര്യം ഇങ്ങനെ…

മ​ല​പ്പു​റം:​ വ​ളാ​ഞ്ചേ​രി​യി​ൽ കാ​ണാ​താ​യ 21കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ​സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​യ അ​യ​ൽ​വാ​സി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഞ്ഞി​പ്പു​ര ചോ​റ്റൂ​ർ വ​രി​ക്കോ​ട​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ൻ​വ​ർ(35)​നെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ചോ​റ്റൂ​ർ സ്വ​ദേ​ശി കി​ഴു​ക​പ​റ​മ്പാ​ട്ട് ക​ബീ​റി​ന്‍റെ മ​ക​ൾ സൂ​ബീ​റ ഫ​ർ​ഹ​ത്തി​നെ കാ​ണാ​താ​യ​ത് ക​ഴി​ഞ്ഞ മാ​സം മാ​ർ​ച്ച് 10നാ​യി​രു​ന്നു.​ സു​ബീ​റ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ടി​ന​ടു​ത്ത ആ​ളൊ​ഴി​ഞ്ഞ ചെ​ങ്ക​ൽ ക്വാ​റി​ക്ക് സ​മീ​പ​ത്തെ പ​റ​ന്പി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ​ത്. സു​ബീ​റ​യെ കാ​ണാ​താ​യി 40 ദി​വ​സ​ത്തി​ന് ശേ​ഷം ആ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ ശേ​ഷം കൊ​ന്ന​താ​ണെ​ന്നാ​ണ് സൂ​ച​ന. സ്വ​ർ​ണ​ത്തി​നു വേ​ണ്ടി മാ​ത്ര​മ​ല്ല കൃ​ത്യം ചെ​യ്ത​ത് എ​ന്നാ​ണ് ​നി​ഗ​മ​നം.ചെ​ങ്ക​ൽ ക്വാ​റി​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തി​ന് അ​ടു​ത്ത് ആ​ണ് മൃ​ത​ദേ​ഹം മ​ണ്ണി​ട്ട് മൂ​ടി​യ​ത്.​ ഇ​തി​നി​ടെ പ്ര​തി ന​ട​ത്തി​യ ഒ​രു നീ​ക്കം കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. അ​ടു​ത്ത ദി​വ​സം പെ​യ്ത ക​ന​ത്ത…

Read More

ജനിതകമാറ്റം സംഭവിച്ച വൈറസ് പത്തനംതിട്ടയിലും ? 40 വയസില്‍ താഴെയുള്ള ചിലരുടെ മരണത്തില്‍ ഉയരുന്ന സംശയം ഇങ്ങനെ…

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ ഭീതിയില്‍ പത്തനംതിട്ട ജില്ല. പത്തനംതിട്ടയില്‍ ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെയുള്ള ചിലരുടെ മരണം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജനിതക മാറ്റം സംഭവിച്ച വൈറസ് ആണോയെന്ന ആശങ്ക ഉയര്‍ന്നത്. ഇവിടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്തിയില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് സാഹചര്യം മാറിയേക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. 40 വയസില്‍ താഴെയുള്ള നാല് പേര്‍ കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ ജില്ലയില്‍ മരിച്ചു. ഇവരില്‍ ചിലര്‍ക്ക് പുറത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കമുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സംശയം ഇപ്പോഴുമുണ്ട്. മാത്രമല്ല ജില്ലയില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുകയാണ്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്താത്തതിനാല്‍ ഗുരുതര ശ്വാസതടസത്തോടെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. തീവ്ര ലക്ഷണങ്ങളുള്ള കാറ്റഗറി സി രോഗികളുടെ എണ്ണം കൂടുന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Read More

കൂ​​​ട്ട ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു പദ്ധതി, ഭാ​​​ര്യ വി​​സ​​മ്മ​​തി​​ച്ചു;  ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗു​​​രു​​​ത​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടാ​​​ലു​​​ള്ള ദു​​​രി​​​ത​​​മോ​​​ര്‍​ത്ത​​​പ്പോ​​​ള്‍ ധൈ​​​ര്യം ചോ​​​ര്‍​ന്നു​​​പോ​​​യി; സനു മോഹന്‍റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്

  കൊ​​​ച്ചി: സാ​​​മ്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ടി​​​നെ​​ത്തു​​​ട​​​ര്‍​ന്നു ഭാ​​ര്യ ര​​മ്യ​​ക്കും മ​​ക​​ൾ വൈ​​ഗ​​യ്ക്കു​​മൊ​​പ്പം ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യാ​​​നാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​തെ​​​ങ്കി​​​ലും ഭാ​​​ര്യ വി​​സ​​​മ്മ​​​തി​​​ച്ച​​​തി​​നാ​​ൽ ന​​​ട​​​ന്നി​​​ല്ലെ​​​ന്നു സ​​​നു​ മോ​​​ഹ​​​ന്‍റെ മൊ​​ഴി. മ​​​ക​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ചോ​​​ദ്യം​​ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് പ്ര​​തി ഇ​​​പ്ര​​​കാ​​​രം പ​​റ​​ഞ്ഞ​​​ത്. ഏ​​​റെ​​​ക്കാ​​​ല​​​ത്തെ ചി​​​കി​​​ത്സ​​​യ്ക്കു​​ ശേ​​​ഷ​​​മാ​​​ണു വൈ​​​ഗ ജ​​​നി​​​ച്ച​​​ത്. അ​​​തി​​​നാ​​​ല്‍ മ​​​ക​​​ളോ​​​ടു വ​​​ലി​​​യ സ്‌​​​നേ​​​ഹ​​​മാ​​​യി​​​രു​​​ന്നു. മൂ​​​ന്നു കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ ക​​​ട​​​ബാ​​​ധ്യ​​​ത​​​ക​​​ളെ​​ത്തു​​​ട​​​ര്‍​ന്നു ജീ​​​വി​​​തം മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ ക​​​ഴി​​​യാ​​​തെ വ​​​ന്ന​​​പ്പോ​​ഴാ​​ണു ക​​ടും​​കൈ​​യ്ക്കു തീ​​​രു​​​മാ​​​നി​​ച്ച​​ത്. താ​​ൻ മ​​രി​​ച്ചാ​​ൽ മ​​ക​​ളെ നോ​​ക്കാ​​ൻ ആ​​രു​​മി​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണു കൊ​​ല ന​​ട​​ത്തി​​യ​​ത്. എ​​ന്നാ​​ൽ മ​​ക​​ളെ കൊ​​ന്ന​​ശേ​​ഷം ആ​​ത്മ​​ഹ​​ത്യ​​ചെ​​യ്യാ​​ൻ ധൈ​​ര്യം കി​​ട്ടി​​യി​​ല്ല. അ​​തി​​നാ​​ലാ​​ണു ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ ശ്ര​​​മി​​​ച്ച​​​തെ​​ന്നും സ​​​നു​ മോ​​​ഹ​​ൻ പ​​റ​​യു​​ന്നു. ജീ​​​വി​​​ച്ചി​​​രി​​​ക്കാ​​​ന്‍ ഒ​​​ട്ടും ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്നി​​​ല്ല. മ​​​ക​​​ളെ കൊ​​​ന്ന​​ശേ​​​ഷം മ​​രി​​ക്കാ​​നാ​​യി കീ​​​ട​​​നാ​​​ശി​​​നി ക​​​ഴി​​​ച്ചി​​​രു​​​ന്നു. വാ​​​ഹ​​​ന​​​ത്തി​​​നു മു​​​ന്നി​​​ല്‍ ചാ​​​ടാ​​​നും കൈ​​​ഞ​​​ര​​​മ്പ് മു​​​റി​​​ക്കാ​​​നും ട്രെ​​​യി​​​നിനു ത​​​ല​​​വ​​​യ്ക്കാ​​​നു​​​മൊ​​​ക്കെ ആ​​​ലോ​​​ചി​​​ച്ചു. ഗു​​​രു​​​ത​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടാ​​​ലു​​​ള്ള ദു​​​രി​​​ത​​​മോ​​​ര്‍​ത്ത​​​പ്പോ​​​ള്‍ ധൈ​​​ര്യം ചോ​​​ര്‍​ന്നു​​​പോ​​​യി. ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലെ കാ​​​ര്‍​വാ​​​ര്‍ ബീ​​​ച്ചി​​​ലെ​​​ത്തി​​​യ​​​തു…

Read More

അ​വ​നെ ര​ക്ഷി​ക്ക​ണ​മെ​ന്ന് ത​ന്നെ എ​നി​ക്ക് തോ​ന്നി; റെ​യി​ൽ​വേ ട്രാ​ക്കി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ച്ച ജീ​വ​ന​ക്കാ​ര​ന് പാ​രി​തോ​ഷി​കം; മ​യൂ​ർ ഷെ​ൽ​ക്കെയുടെ വാക്കുകൾ വൈറലാകുന്നു…

  മും​ബൈ: അ​ന്ധ​യാ​യ അ​മ്മ​യ്ക്കൊ​പ്പം ന​ട​ന്ന് പോ​ക​വെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ച്ച റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ മ​യൂ​ർ ഷെ​ൽ​ക്കെ​യ്ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം. ഷെ​യ്ക്കെ​യ്ക്ക് 50,000 രൂ​പ ന​ൽ​കു​മെ​ന്ന് സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​ക്ക് എ​ഴു​തി​യ ക​ത്തി​ൽ പ്രി​ന്‍​സി​പ്പ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് റെ​യി​ല്‍​വേ ബോ​ര്‍​ഡാ​ണ് അ​റി​യി​ച്ച​ത്. മ​യൂ​ര്‍ ഷെ​ല്‍​ക്ക​യെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ട്രെ​യി​ന്‍ വ​രു​ന്ന ട്രാ​ക്കി​ല്‍ വീ​ണ കു​ട്ടി​യെ ര​ക്ഷി​ക്കാ​ന്‍ സ്വ​ന്തം ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്തി​യ മ​യൂ​ര്‍ ഷെ​ല്‍​ക്ക​യെ അ​ഭി​ന്ദി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ല്‍ കു​റി​ച്ചു. മും​ബൈ​യി​ലെ വ​ങ്കാ​നി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. അ​ന്ധ​യാ​യ അ​മ്മ​യ്ക്കൊ​പ്പം സ്റ്റേ​ഷ​നി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി പെ​ട്ടെ​ന്ന് ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ട്രെ​യി​നും അ​തേ ട്രാ​ക്കി​ലൂ​ടെ പാ​ഞ്ഞെ​ത്തി. ഈ ​കാ​ഴ്ച ക​ണ്ട് ട്രാ​ക്കി​ലൂ​ടെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നാ​യ മ​യൂ​ർ ഓ​ടി​യെ​ത്തി കു​ഞ്ഞി​നെ ഫ്ലാ​റ്റ്ഫോ​മി​ലേ​ക്ക് പി​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ റെ​യി​ൽ​വേ മ​ന്ത്രി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.…

Read More

‘എ​നി​ക്ക് ശ്വാ​സം മു​ട്ടു​ന്നേ’ ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ നിലവിളി എന്നെന്നേക്കും ഇല്ലാതാക്കിയ പോ​ലീ​സു​കാ​ര​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി; 75 വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ച്ചേ​ക്കാം

  വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​ൻ ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തിയായ മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഡെ​റി​ക് ഷോ​വി​ന്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ഷോ​വി​നെ​തി​രെ ചു​മ​ത്തി​യ മൂ​ന്ന് കു​റ്റ​ങ്ങ​ളും തെ​ളി​ഞ്ഞ​താ​യി കോ​ട​തി അ​റി​യി​ച്ചു. ഷോ​വി​നു​ള്ള ശി​ക്ഷ എ​ട്ട് ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ വി​ധി​ക്കും. മൂ​ന്ന് കു​റ്റ​ങ്ങ​ളി​ലാ​യി ഷോ​വി​ന് 75 വ​ര്‍​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാം. കോ​ട​തി ന​ട​പ​ടി​ക​ള്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ വൈ​റ്റ് ഹൗ​സി​ലി​രു​ന്ന് വീ​ക്ഷി​ച്ചു. ക​ഴി​ഞ്ഞ മേ​യ് 25നാ​ണ് ജോ​ര്‍​ജ് ഫ്‌​ളോ​യി​ഡ് കൊ​ല്ല​പ്പെ​ട്ട​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഫ്‌​ളോ​യി​ഡി​നെ ഷോ​വി​ന്‍ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. ‌‌‌സം​ഭ​വ​ത്തി​ൽ അ​മേ​രി​ക്ക​യി​ലു​ട​നീ​ളം വ​ലി​യ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യി​രു​ന്നു. മി​നി​യാ​പോ​ളീ​സി​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ഡെ​റി​ക് ഷോ​വി​ന്‍. വ്യാ​ജ ക​റ​ൻ​സി കൈ​യി​ൽ വ​ച്ചെ​ന്ന കു​റ്റ​മാ​രോ​പി​ച്ചാ​ണ് പോ​ലീ​സു​കാ​ർ ജോ​ർ​ജ് ഫ്ളോ​യി​ഡി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൈ​വി​ല​ങ്ങ​ണി​യി​ച്ച ഫ്ളോ​യി​ഡി​ന്‍റെ ക​ഴു​ത്തി​ൽ ഡെ​റി​ക് ഷോ​വി​ൻ മു​ട്ടു​കു​ത്തി ശ്വാ​സം മു​ട്ടി​ച്ച​പ്പോ​ഴാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. എ​നി​ക്ക് ശ്വാ​സം മു​ട്ടു​ന്നേ…

Read More

രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ മൂ​ന്ന് ല​ക്ഷ​ത്തി​ന് അ​ടു​ത്ത്; മ​ര​ണ​സം​ഖ്യ ര​ണ്ടാ​യി​ര​ത്തി​ന് മു​ക​ളി​ൽ;വാ​ക്‌​സി​ന്‍ മ​രു​ന്ന് ക​ട​ക​ളി​ല്‍ വി​ല്‍​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് മൂ​ന്ന് ല​ക്ഷ​ത്തി​ന് അ​ടു​ത്താ​ളു​ക​ള്‍​ക്ക്. ചൊ​വ്വാ​ഴ്ച മാ​ത്രം രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത് ര​ണ്ടാ​യി​ര​ത്തി​ന് മു​ക​ളി​ൽ ആ​ളു​ക​ളാ​ണ്. ഇ​തി​ന്‍റെ കാ​ല്‍ ഭാ​ഗ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മാ​ത്ര​മാ​ണ്. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​കു​ന്ന​തേ​യു​ള്ളു.അ​തേ​സ​മ‍​യം, കോ​വി​ഡ് വാ​ക്‌​സി​ന്‍ മ​രു​ന്ന് ക​ട​ക​ളി​ല്‍ വി​ല്‍​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കു​മെ​ന്നും കേ​ന്ദ്രം ആ​വ​ര്‍​ത്തി​ച്ചു. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ത്തി​ന് പു​റ​ത്ത് വാ​ക്‌​സി​ന്‍ ഡോ​സി​ന് 750 മു​ത​ല്‍ 1,000 രൂ​പ വ​രെ വി​ല​യീ​ടാ​കു​മെ​ന്നാ​ണ് ക​മ്പ​നി​ക​ളു​ടെ നി​ല​പാ​ട്.

Read More

കൊ​ടു​ങ്കാ​റ്റു പോ​ലെ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം! അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ എ​ല്ലാ​വ​രും ധൈ​ര്യ​ത്തോ​ടെ ഒ​രു​മി​ച്ച് നി​ൽ​ക്കണം; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ഒ​ന്നാം ത​രം​ഗ​ത്തി​നു ശേ​ഷം കോ​വി​ഡ് ര​ണ്ടാം ത​രം​ഗം കൊ​ടു​ങ്കാ​റ്റു പോ​ലെ ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ എ​ല്ലാ​വ​രും ധൈ​ര്യ​ത്തോ​ടെ ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. കോ​വി​ഡ് ഒ​ന്നാം ത​രം​ഗ​ത്തി​നൊ​പ്പം ര​ണ്ടാം ത​രം​ഗ​ത്തി​ലും കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ അ​ണി​ചേ​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്കും അ​ഭി​വാ​ദ്യ​ങ്ങ​ളെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് രോ​ഗ​ബാ​ധ കാ​ര​ണം കു​ടും​ബാം​ഗ​ങ്ങ​ളെ ന​ഷ്ട​മാ​യ​വ​രു​ടെ ദുഃ​ഖ​ത്തി​നൊ​പ്പം ചേ​രു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബ​ത്തെ പോ​ലും മ​റ​ന്ന് കോ​വി​ഡി​നെ​തി​രെ പോ​രാ​ടു​ക​യാ​ണ്. വെ​ല്ലു​വി​ളി വ​ലു​താ​ണ് എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. എ​ങ്കി​ലും ഇ​തും ന​മ്മ​ൾ മ​റി​ക​ട​ക്കും. കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് കൊ​ടു​ങ്കാ​റ്റാ​യി വീ​ശു​ക​യാ​ണ്. കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ രാ​ജ്യ​ത്ത് ഓ​ക്സി​ജ​ൻ ക്ഷാ​മം രാ​ജ്യ​ത്ത് പ​ല​യി​ട​ത്തു​മു​ണ്ട്. ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​രും പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് അ​നു​ബ​ന്ധ…

Read More