സുബീറയുടെ മൊബൈല്‍ ഫോണും ആഭരണങ്ങളും എവിടെ ? ഹാ​ൻ​ഡ് ബാഗ്‌ ക​ണ്ടെ​ത്തി; മൊബൈല്‍ ഫോണ്‍ സമീപത്തെ കുഴല്‍ക്കിണറിലിട്ടെന്ന് മുഹമ്മദ് അന്‍വര്‍

എ​ട​പ്പാ​ൾ: ആ​ത​വ​നാ​ട് ക​ഞ്ഞി​പ്പു​ര ചോ​റ്റൂ​രി​ൽ സു​ബീ​റ ഹ​ർ​ഹ​ത്ത് എ​ന്ന യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യു​ടെ തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു. പ്ര​തി​യെ വ്യാ​ഴാ​ഴ്ച​യും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തി. യു​വ​തി​യു​ടെ ഹാ​ൻ​ഡ് ബാ​ഗും പ്ര​തി ഉ​പേ​ക്ഷി​ച്ച വ​സ്ത്ര​വും പ​രി​സ​ര​ത്തു​നി​ന്നു ക​ണ്ടെ​ത്തി. മ​ല​പ്പു​റം മൊ​ബൈ​ൽ ഫോ​റ​ൻ​സി​ക് യൂ​ണി​റ്റ് സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ സൈ​ന​ബ ഇ​ള​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫോ​റ​ൻ​സി​ക് സം​ഘം സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് നി​ന്നും ഏ​താ​ണ്ട് 300 മീ​റ്റ​ര്‍ മാ​റി​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ ഹാ​ൻ​ഡ്ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്. മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു ബാ​ഗ്. ചോ​റ്റൂ​ർ കി​ഴു​ക പ​റ​മ്പാ​ട്ട് വീ​ട്ടി​ൽ ക​ബീ​റി​ന്‍റെ മ​ക​ൾ സു​ബീ​റ ഫ​ർ​ഹ​ത്തി (21)നെ ​കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ലാ​ണ് തെ​ളി​വെ​ടു​പ്പ്. യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍, ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. സു​ബീ​റ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ സ​മീ​പ​ത്തെ കു​ഴ​ൽ​ക്കി​ണ​റി​ലി​ട്ടെ​ന്നാ​ണ് പ്ര​തി മു​ഹ​മ്മ​ദ് അ​ൻ​വ​ർ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. മൂ​ന്ന് ദി​വ​സ​ത്തേ​ക്കാ​ണ് പ്ര​തി​യെ…

Read More

ര​ണ്ടാം​ഡോ​സ് 12 ആ​ഴ്ച വ​രെ വൈ​കി​യാ​ലും കു​ഴ​പ്പ​മി​ല്ല! കേ​ന്ദ്രം ത​രു​ന്ന​തും നോ​ക്കി​യി​രി​ക്കി​ല്ല; വാ​ക്സി​ൻ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​രു​ന്ന​തും നോ​ക്കി​യി​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കൂ​ടു​ത​ൽ വാ​ക്സി​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ പെ​ട്ടെ​ന്നു​ള്ള തീ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ന്നാ​ൽ കേ​ന്ദ്രം ത​രു​ന്ന​തും നോ​ക്കി കാ​ത്തി​രി​ക്കി​ല്ല. കേ​ന്ദ്ര​ത്തി​ന്‍റെ വാ​ക്സി​ൻ ന​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ക്സി​ൻ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വാ​ക്സി​ന്‍റെ ല​ഭ്യ​ത​യ്ക്ക് അ​നു​സ​രി​ച്ച് ക്യാ​മ്പു​ക​ൾ സ​ജ്ജീ​ക​രി​ക്കും. 18 മു​ത​ൽ 45 വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്ക് മെ​യ് ഒ​ന്ന് മു​ത​ൽ വാ​ക്സി​ൻ കൊ​ടു​ക്കും എ​ന്നാ​ണ് കേ​ന്ദ്ര​സ‍​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 1.65 കോ​ടി​യാ​ളു​ക​ൾ കേ​ര​ള​ത്തി​ലു​ണ്ട്. അ​തി​നാ​ൽ ത​ന്നെ വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ൽ ക്ര​മീ​ക​ര​ണം വേ​ണം. അ​നാ​വ​ശ്യ ആ​ശ​ങ്ക ഒ​ഴി​വാ​ക്കാ​ൻ സം​വി​ധാ​നം കൊ​ണ്ടു വ​രും. ര​ണ്ടോ മൂ​ന്നോ ഘ​ട്ട​മാ​യി വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. അ​സു​ഖ​മു​ള്ള​വ‍​ർ​ക്ക് മു​ൻ​ഗ​ണ​ന​യു​ണ്ടാ​വും. ഇ​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. വാ​ക്സി​ൻ ക​മ്പ​നി​ക​ളു​മാ​യി ചീ​ഫ് സെ​ക്ര​ട്ട​റി,ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി,…

Read More

ചൈ​ന​യെ പി​ന്തു​ണ​യ്ക്കു​ന്ന യെ​ച്ചൂ​രി​യു​ടെ മ​ക​ന്‍ ചൈ​നീ​സ് വൈ​റ​സ് ബാ​ധി​ച്ചു മ​രി​ച്ചു; പ​രി​ഹസി​ച്ച് ബി​ജെ​പി നേ​താ​വ്; കിടിലന്‍ മറുപടിയുമായി പ്രമുഖര്‍

ന്യൂ​ഡ​ൽ​ഹി: സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ മ​ക​ന്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തി​നെ പ​രി​ഹ​സി​ച്ച് ബി​ജെ​പി മു​ന്‍ എം​എ​ല്‍​എ മി​ഥി​ലേ​ഷ് കു​മാ​ര്‍ തി​വാ​രി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ച​ത്. ചൈ​ന​യെ പി​ന്തു​ണ​യ്ക്കു​ന്ന യെ​ച്ചൂ​രി​യു​ടെ മ​ക​ന്‍ ചൈ​നീ​സ് വൈ​റ​സ് ബാ​ധി​ച്ചു മ​രി​ച്ചു എ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. എ​ന്നാ​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ഡി​ലീ​റ്റ് ചെ​യ്തു. മി​ഥി​ലേ​ഷ് കു​മാ​റി​ന്‍റെ ട്വീ​റ്റി​നെ​തി​രെ ജ​മ്മു​കാ​ഷ്മീ​ര്‍ മു​ന്‍​മു​ഖ്യ​മ​ന്ത്രി ഒ​മ​ര്‍ അ​ബ്ദു​ള്ള, ബോ​ളി​വു​ഡ് താ​രം സ്വ​ര ഭാ​സ്‌​ക​ര്‍ തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഒ​രു വ്യ​ക്തി​യു​ടെ മ​ക​ന്‍റെ മ​ര​ണ​ത്തി​ല്‍ സ​ന്തോ​ഷി​ക്കാ​ന്‍ ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗം ആ​ളു​ക​ള്‍​ക്കേ ക​ഴി​യൂ. പാ​മ്പി​ന് പോ​ലും താ​ഴെ പോ​കാ​ന്‍ ക​ഴി​യാ​ത്ത വി​ധം താ​ഴ്ന്ന നി​ല​വാ​ര​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ ബി​ജെ​പി​യി​ലു​ള്ള ഒ​രാ​ള്‍​ക്കേ സാ​ധി​ക്കൂ- ഒ​മ​ർ ട്വീ​റ്റ് ചെ​യ്തു. സീ​താ​റാം യെ​ച്ചൂ​രി​യു​ടെ മൂ​ത്ത മ​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​ശി​ഷ് യെ​ച്ചൂ​രി വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്.…

Read More

ഇനി കോവിഡ് പരിശോധനാ ഫലം വെറും 45 മിനിറ്റിനുള്ളില്‍ ! ഐഐടി വികസിപ്പിച്ച ‘കൊവിറാപ്’ സാങ്കേതിക വിദ്യയെക്കുറിച്ചറിയാം…

ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകളാണ് കോവിഡ് ടെസ്റ്റിംഗിനായി നിലവില്‍ ഉപയോഗിക്കുന്നത്. ഇതില്‍ ഏറ്റവും കൃത്യമായ വിവരം നല്‍കുന്നത് ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ്. എന്നാല്‍ നിലവില്‍ കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആര്‍.ടി.പി.സി.ആര്‍ ഫലം ലഭിക്കാന്‍ വന്‍ നഗരങ്ങളില്‍ രണ്ട് മുതല്‍ അഞ്ച് ദിവസം വരെയെടുക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ഈ അവസ്ഥ ഒഴിവാക്കി ഉടന്‍ തന്നെ സാമ്പിള്‍ ഫലം ലഭിക്കാനുളള ഒരു ഉപകരണം തയ്യാറാക്കിയിരിക്കുകയാണ് ഐ.ഐ.ടി ഖരക്പൂര്‍. ‘കൊവിറാപ്’ എന്നാണ് ഇതിന്റെ പേര്. ഐ.ഐ.ടിയിലെ ഗവേഷകരായ പ്രൊഫസര്‍ സുമന്‍ ചക്രബര്‍ത്തി, ഡോക്ടര്‍ ആരിന്ധം മൊണ്ടാള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗവേഷണ വിഭാഗമാണ് ഈ വിദ്യ കണ്ടെത്തിയത്. ഇന്ത്യയിലെ റാപ്പിഡ് ഡയഗനോസ്റ്റിക് ഗ്രൂപ്പ്, അമേരിക്കയിലെ ബ്രമേര്‍ട്ടണ്‍ ഹോള്‍ഡിംഗ്‌സ് എന്നിവര്‍ക്ക് ഇത് വിപണിയിലെത്തിക്കുന്നതിന് അനുമതി ലഭിച്ചുകഴിഞ്ഞു. അതിവേഗം രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ ഈ ഉപകരണം ആവശ്യം വരുമെന്നാണ് ഐ.ഐ.ടി ഡയറക്ടര്‍ പ്രൊഫ. വി.കെ തിവാരി പറയുന്നത്.…

Read More

നാ​ളെ തൃ​ശൂ​ർ പൂ​രം; കാ​ണാ​ൻ പോ​കു​ന്ന​ത് കാ​ണാ​ത്ത പൂ​രം; ടിവിക്ക് മുന്നിലിരുന്ന് സാ​ക്ഷി​യാ​കേ​ണ്ട​ത് ച​രി​ത്ര​മാ​കു​ന്ന പൂ​ര​ങ്ങ​ളു​ടെ പൂ​ര​ത്തി​നെ….

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: പെ​യ്തി​റ​ങ്ങു​ന്ന പൂ​ര​ത്തി​ന് പ​ക​രം ചാ​റ്റ​ൽ​മ​ഴ പോ​ലു​ള്ള തൃ​ശൂ​ർ പൂ​രം നാ​ളെ. കോ​വി​ഡ് ക​വ​ർ​ന്നെ​ടു​ത്ത ക​ഴി​ഞ്ഞ പൂ​ര​ത്തി​ൽ നി​ന്ന് കു​റ​ച്ചൊ​ക്കെ പൊ​ട്ടും​പൊ​ടി​യു​മാ​യി തി​രി​ച്ചു​കി​ട്ടി​യ​പ്പോ​ൾ അ​തു​വെ​ച്ച് ന​ട​ത്തു​ന്ന പൂ​ര​മാ​ണ് നാ​ള​ത്തേ​ത്. പൂ​ര​ന​ഗ​രി​യും പൂ​ര​ക്ക​ന്പ​ക്കാ​രും ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത രീ​തി​യി​ലു​ള്ള പൂ​ര​ങ്ങ​ളു​ടെ പൂ​ര​മാ​യ തൃ​ശൂ​ർ പൂ​ര​ത്തി​നാ​ണ് നാ​ളെ ഏ​വ​രും വീ​ടു​ക​ളി​ലി​രു​ന്ന് സാ​ക്ഷി​യാ​വു​ക.കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഭീ​തി​യി​ൽ ച​ട​ങ്ങ് മാ​ത്ര​മാ​യി വെ​ട്ടി​ച്ചു​രു​ക്കി, ആ​ൾ​ക്കൂ​ട്ട​ത്തോ​ട് ക​ട​ക്കൂ​പു​റ​ത്ത് എ​ന്ന് നി​ർ​ദ്ദേ​ശി​ച്ച് ന​ട​ത്തു​ന്ന തൃ​ശൂ​ർ പൂ​ര​ത്തി​ലേ​ക്കാ​ണ് ഇ​ന്ന് ഇ​രു​ട്ടി വെ​ളു​ത്താ​ൽ തൃ​ശൂ​ർ ക​ണ്‍​തു​റ​ക്കു​ക. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്ത​വ​ണ​ത്തെ തൃ​ശൂ​ർ പൂ​രം അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ച​രി​ത്ര​ത്തി​ലേ​ക്കാ​ണ് തി​ട​ന്പേ​റ്റി ന​ട​ന്നു​ക​യ​റു​ന്ന​ത്.നാ​ളെ പ​തി​വു​പോ​ലെ​യു​ള്ള എ​ല്ലാ ച​ട​ങ്ങു​ക​ളും ആ​ൾ​ക്കൂ​ട്ട​ത്തെ ഒ​ഴി​വാ​ക്കി പേ​രി​നു മാ​ത്ര​മാ​യി ന​ട​ത്താ​നാ​ണ് തി​രു​വ​ന്പാ​ടി​പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ളും പൂ​ര​ത്തി​നെ​ത്തു​ന്ന എ​ട്ടു ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളും നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​റ​മേ​ക്കാ​വ് ഒ​ഴി​കെ ബാ​ക്കി​യു​ള്ള​വ​രെ​ല്ലാം അ​വ​രു​ടെ എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ ഒ​രാ​ന​പ്പു​റ​ത്താ​ക്കി ചു​രു​ക്കി​യി​ട്ടു​ണ്ട്. പാ​റ​മേ​ക്കാ​വ് പ​തി​ന​ഞ്ചാ​ന​ക​ളെ പ​തി​വു​പോ​ലെ എ​ഴു​ന്ന​ള്ളി​ച്ച് പൂ​രം ന​ട​ത്തു​മെ​ന്നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ത്ത​ന്‍റെ ഉ​ച്ച​യ്ക്കു​ള്ള…

Read More

സ​നു​വി​നെ വി​ശ്വാ​സ​മി​ല്ല! ദു​രൂ​ഹ​ത​യു​ടെ കെ​ട്ടു​ക​ള്‍ അ​ഴി​ക്ക​ണ​മെ​ങ്കി​ല്‍ ര​മ്യ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​യി പ​റ​യ​ണം; അ​ടു​ത്ത ബ​ന്ധു​ക്ക​ളും നി​രീ​ക്ഷ​ണ​ത്തി​ല്‍

കൊ​ച്ചി: വൈ​ഗ കൊ​ല്ല​പ്പെ​ടു​ക​യും പി​താ​വ് സ​നു​മോ​ഹ​ന്‍ അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്തി​ട്ടും കേ​സി​ന്‍റെ ദു​രൂ​ഹ​ത നീ​ങ്ങു​ന്നി​ല്ല. ദു​രൂ​ഹ​ത​യു​ടെ കെ​ട്ടു​ക​ള്‍ അ​ഴി​ക്ക​ണ​മെ​ങ്കി​ല്‍ സ​നു​മോ​ഹ​ന്‍റെ ഭാ​ര്യ ര​മ്യ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​യി പ​റ​യ​ണം. എ​ന്നാ​ല്‍ ര​മ്യ​യും ബ​ന്ധു​ക്ക​ളും കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യാ​ന്‍ വൈ​കു​ന്നു​വെ​ന്ന​താ​ണ് പ്ര​ശ്‌​നം. ഇ​തേ സ​മ​യം സ​നു​മോ​ഹ​നെ​യും​കൊ​ണ്ടു കോ​യ​മ്പ​ത്തൂ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ തെ​ളി​വെ​ടു​പ്പി​നു പോ​യെ​ങ്കി​ലും കു​റ്റ​ബോ​ധ​മൊ​ന്നും ഇ​യാ​ളി​ല്‍ കാ​ണാ​നി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പോ​ലീ​സ് ചോ​ദി​ക്കു​ന്ന​തി​നു മു​മ്പു സ്ഥ​ലം കാ​ണി​ച്ചു ത​രു​ന്നു. എ​ന്നാ​ല്‍ മ​ക​ളെ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ ഒ​രു വേ​ദ​ന​യും ഇ​യാ​ളി​ല്‍ കാ​ണാ​നി​ല്ല. ഏ​ന്തെ​ങ്കി​ലും ചോ​ദി​ച്ചാ​ല്‍ മൊ​ഴി​ക​ള്‍ മാ​റ്റി മാ​റ്റി പ​റ​യും. ദു​രൂ​ഹ​ത സൃ​ഷ്ടി​ക്കു​ന്ന​തി​ല്‍ മി​ടു​ക്ക​നാ​യി സ​നു​മോ​ഹ​ന്‍ മാ​റു​ന്നു. വൈ​ഗ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ള്‍ പ​റ​യു​ന്ന​തൊ​ന്നു​മ​ല്ല യാ​ഥാ​ര്‍​ഥ്യം എ​ന്ന അ​ഭി​പ്രാ​യ​വും പോ​ലീ​സി​നു​ണ്ട്. ക​ങ്ങ​ര​പ്പ​ടി​യി​ലെ ഫ്ളാ​റ്റി​ല്‍​നി​ന്നും മാ​ര്‍​ച്ച് 21-ന് ​രാ​ത്രി ഏ​ഴി​നാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ലു​ള്ള ഭാ​ര്യാ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ മ​ക​ളും ഭാ​ര്യ ര​മ്യ​യു​മാ​യി സ​നു എ​ത്തി​യ​ത്. അ​തേ​ദി​വ​സം ത​ന്നെ രാ​ത്രി ഏ​ഴ​ര​യോ​ടെ…

Read More

കോ​വി​ഡ് വാ​ക്സി​ൻ! പ​തി​നെ​ട്ട് ക​ഴി​ഞ്ഞ​വ​ർ​ക്ക് ശ​നി​യാ​ഴ്ച മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ; അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സൗ​ക​ര്യം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും

ന്യൂ​ഡ​ൽ​ഹി: പ​തി​നെ​ട്ടു​വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ശ​നി​യാ​ഴ്ച മു​ത​ൽ 18 ക​ഴി​ഞ്ഞ​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. കോ​വി​ൻ സൈ​റ്റ​ലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ൻ സൈ​റ്റി​ൽ ഇ​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും. മെ​യ് മാ​സം ഒ​ന്ന് മു​ത​ലാ​ണ് 18 വ​യ​സ് മു​ത​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി​ത്തു​ട​ങ്ങു​ക. നി​ല​വി​ൽ 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കി വ​രു​ന്ന​ത്.

Read More

താടി മാസ്ക്! പ്രോട്ടോക്കോൾ ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കും; ഇന്നലെ മാത്രം പിഴ 26,865 പേർക്ക്

എം.​ജെ.​ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​കു​ന്പോ​ഴും മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം വ​ൻ​തോ​തി​ൽ കൂ​ടു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ന്പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ 26,865 പേ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യാ​ണ് മു​ന്നി​ൽ. പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും ബോ​ധ​വ​ത്ക​ര​ണ​വും കേ​സെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്പോ​ഴാ​ണ് മാ​സ്ക് ധ​രി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​ത്. പി​ടി​കൂ​ടു​ന്ന​വ​രി​ൽ അ​ധി​കം അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രാ​ണ്. ഇ​വ​രി​ൽ പ​ല​രും മു​ന്പും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് പി​ഴ ന​ൽ​കി​യ​വ​രാ​ണ്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ത​ന്നെ സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്. വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കും ഇ​ന്നു​മു​ത​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ​ത്ത​ന്നെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കു​ള്ള പി​ഴ​ശി​ക്ഷ കൂ​ട്ട​ണ​മെ​ന്ന…

Read More

മാരക വ്യാപനം! അമേരിക്കയെ പിന്തള്ളി ഇന്ത്യ; മരണസംഖ്യയും കുതിച്ചുയരുന്നു; പുതിയ കണക്ക് ഞെട്ടിക്കുന്നത്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക​ണ​ക്കു​ക​ൾ ഭേ​ദി​ച്ച് ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 3,14,835 പേ​ർ​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു ലോ​ക​ത്ത് ഏ​തെ​ങ്കി​ലും രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം ഉ​ണ്ടാ​കു​ന്ന രോ​ഗി​ക​ളു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന സം​ഖ്യ​യാ​ണ്. ഇ​ന്ന​ലെ മാ​ത്രം 2,104 പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തും റിക്കാ​ർ​ഡാ​ണ്. അ​മേ​രി​ക്ക​യി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി എ​ട്ടി​നു രേ​ഖ​പ്പെ​ടു​ത്തി​യ 3,00,669 ആ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെറിക്കാ​ർ​ഡ്. കേ​ര​ള​ത്തി​ല​ട​ക്കം രോ​ഗി​ക​ളു​ടെ എ​ണ്ണം അ​തി​വേ​ഗം വ​ർ​ധി​ക്കു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ രോ​ഗ​ബാ​ധ നി​യ​ന്ത്രി​ക്കാ​ൻ ക​ഠി​ന പ്ര​യ​ത്നം തു​ട​രു​ന്നു. രാ​ജ്യ​ത്തെ 146 ജി​ല്ല​ക​ളി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ്. 274 ജി​ല്ല​ക​ൾ അ​ഞ്ചു​മു​ത​ൽ 15 വ​രെ ശ​ത​മാ​നം പോ​സി​റ്റി​വി​റ്റി ന​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തു​ന്നു. അ​തേ​സ​മ​യം വാ​ക്സ​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​വ​രി​ൽ രോ​ഗ​ബാ​ധ വ​ള​രെ​ക്കു​റ​ഞ്ഞു​വെ​ന്ന ക​ണ്ടെ​ത്ത​ൽ ചെ​റി​യ ആ​ശ്വാ​സം…

Read More

കൈയ്യടികിട്ടാന്‍ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിര്‍ത്തി പോകൂ സാര്‍ ! രണ്ടു ലക്ഷം കോടിയാണ് കേരളത്തിന്റെ കടം; പിണറായിക്കെതിരേ അബ്ദുള്ളക്കുട്ടി…

സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരേ ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. അര്‍ഹരായ പാവങ്ങളില്‍ പാവങ്ങള്‍ക്കു മാത്രം വാക്‌സിന്‍ സൗജന്യമായി നല്‍കിയാല്‍ മതിയെന്നും താനും ഭാര്യയും സൗജന്യ വാക്‌സിന് അര്‍ഹരല്ല എന്നു ബോധ്യമുള്ളതു കൊണ്ട് മാംഗ്ലൂരിലെ ആശുപത്രിയില്‍ നിന്ന് 250 രൂപ മുടക്കിയാണ് വാക്സിന്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം പാര്‍ലമെന്റില്‍ ചോദിച്ചത് കുക്കിംഗ് ഗ്യാസ് സബ് സിഡി എല്ലാവര്‍ക്കും നല്‍കേണ്ടതുണ്ടോ എന്നായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം… കോവിഡ് വാക്സിൻ സൗജന്യമായി നൽകണം ഇതാണെല്ലൊപിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്!ഇതിനോട് വിയോജിപ്പോടെയാണ്ഈ കുറിപ്പ്മുമ്പ് ഞാൻ MP ആയ കാലത്തുള്ള ഒരു അനുഭവം പറയട്ടെ… ഡോ: മൻമോഹൻ സിംങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോൾപാർലിമെന്റിൽ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു.” കുക്കിംങ്ങ്…

Read More