മ​ല​യാ​ളി​ക​ൾ വീ​ണു​കൊ​ണ്ടേ​യി​രി​ക്കു​ന്നു; 2 കോ​ടി നി​ക്ഷേ​പി​ച്ച​പ്പോ​ൾ നാ​ലു​കോ​ടി​യു​ടെ ലാ​ഭം; ഓ​ണ്‍​ലൈ​ന്‍ നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ കൊ​ച്ചി സ്വ​ദേ​ശി​ക്ക് ന​ഷ്ട​മാ​യ​ത് 24.7 കോ​ടി ‌

കൊ​ച്ചി: കൊ​ച്ചി സ്വ​ദേ​ശി​യാ​യ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്പ​നി​യു​ട​മ​യ്ക്ക് ഓ​ണ്‍​ലൈ​ന്‍ നി​ക്ഷേ​പ ത​ട്ടി​പ്പി​ലൂ​ടെ 24.76 കോ​ടി രൂ​പ ന​ഷ്ട​മാ​യെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ല്‍ കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ളം​കു​ളം സ്വ​ദേ​ശി ഇ. ​നി​മേ​ഷ് എ​ന്ന​യാ​ളു​ടെ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. 2023 മു​ത​ല്‍ 2025 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി​ട്ടാ​യി​രു​ന്നു ത​ട്ടി​പ്പ്. രാ​ജ്യ​ത്ത് ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഏ​റ്റ​വും വ​ലി​യ ട്രേ​ഡിം​ഗ് ത​ട്ടി​പ്പു​ക​ളി​ലൊ​ന്നാ​ണി​ത്. ഓ​ഹ​രി വി​പ​ണി​യി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന വ്യ​വ​സാ​യി​യെ​യാ​ണ് സൈ​ബ​ര്‍ ത​ട്ടി​പ്പ് സം​ഘം വ​ലി​യ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് കു​ടു​ക്കി​യ​ത്. ടെ​ല​ഗ്രാം വ​ഴി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ള്‍ വി​പ​ണി മൂ​ല്യ​മു​ള്ള ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി ചെ​റി​യ തു​ക​യ്ക്ക് വാ​ങ്ങി​ന​ല്‍​കാ​മെ​ന്നും വ​ന്‍​തു​ക ലാ​ഭ​മാ​യി ല​ഭി​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ര​ണ്ടു​കോ​ടി നി​ക്ഷി​പി​ച്ച​പ്പോ​ള്‍ നാ​ലു കോ​ടി​യോ​ളം രൂ​പ ലാ​ഭ​മാ​യി ല​ഭി​ച്ച​താ​യും സം​ഘം വി​ശ്വ​സി​പ്പ​ച്ചു. ഇ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം അ​യ​ച്ചു…

Read More

ആ കേസ് സ്വ​പ്നം മാ​ത്രം; ക​ട​കം​പ​ള്ളിക്കെതി​രേ​യു​ള്ള പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​മു​ണ്ടാ​കി​ല്ല; പ​​​രാ​​​തി​​​ക്കാ​​​രി നേ​​​രി​​​ട്ടു പ​​​രാ​​​തി​​​യോ മൊ​​​ഴി​​​യോ ന​​​ൽ​​​കി​​​യാ​​​ൽ മാ​​​ത്രം കേസെന്ന് പോലീസ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ത്രീ​​​പീ​​​ഡ​​​ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ൻ​​​മ​​​ന്ത്രി​​​യും സി​​​പി​​​എം എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണ​​​മു​​​ണ്ടാ​​​യേ​​​ക്കി​​​ല്ല. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും പോ​​​ത്ത​​​ൻ​​​കോ​​​ട് ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ എം. ​​​മു​​​നീ​​​റാ​​ണു ക​​​ട​​​കം​​​പ​​​ള്ളി​​ക്കെ​​​തി​​​രേ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. പ​​​രാ​​​തി​​​ക്കാ​​​രി നേ​​​രി​​​ട്ടു പ​​​രാ​​​തി​​​യോ മൊ​​​ഴി​​​യോ ന​​​ൽ​​​കി​​​യാ​​​ൽ മാ​​​ത്രം കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നാ​​​ണു പോ​​​ലീ​​​സ് നി​​​ല​​​പാ​​​ട്. ഇ​​​ല്ലെ​​​ങ്കി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച തെ​​​ളി​​​വു​​​ക​​​ൾ പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​ക്കി​​​യാ​​​ൽ മാ​​​ത്ര​​​മേ കേ​​​സെ​​​ടു​​​ക്കാ​​​നാ​​​കൂ. ഇ​​​ത്ത​​​രം നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​മാ​​​ണു പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു ല​​​ഭി​​​ച്ച​​​തെ​​​ന്നാ​​​ണു സൂ​​​ച​​​ന. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ലെ മു​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യും പി​​​ന്നീ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഐ​​​ടി വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജോ​​​ലി നോ​​​ക്കിവ​​​ന്നി​​​രു​​​ന്ന ആ​​​ളു​​​മാ​​​യ ഇ​​​ര പ്ര​​​മു​​​ഖ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നെ​​​തി​​​രേ ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് എം. ​​​മു​​​നീ​​​ർ ഡി​​​ജി​​​പി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. ഇ​​​ര​​​ക​​​ളു​​​ടെ…

Read More

11 വ​ർ​ഷം നീ​ണ്ട കാ​രാ​ഗൃ​ഹം… ഒ​രു പോ​ള ക​ണ്ണ​ട​യ്ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത തീ​വ്ര​വേ​ദ​ന​യു​ടെ നാ​ളു​ക​ൾ; വി​ദ്യാ​ർ​ഥി​നി​യു​ടേ​ത് ക​ള്ള​പ്പ​രാ​തി; അ​ധ‍്യാ​പ​ക​നെ വെ​റു​തേ വി​ട്ട് കോ​ട​തി

തൊ​ടു​പു​ഴ: ചെ​യ്യാ​ത്ത തെ​റ്റി​ന്‍റെ പേ​രി​ൽ ആ​രോ​പ​ണ​ങ്ങ​ളു​ടെ നെ​രി​പ്പോ​ടേ​റ്റ് മൂ​ന്നാ​ർ ഗ​വ.​കോ​ള​ജ് ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം ത​ല​വ​നാ​യി​രു​ന്ന പ്ര​ഫ. ആ​ന​ന്ദ് വി​ശ്വ​നാ​ഥ​ൻ ഉ​രു​കി​യു​രു​കി ക​ഴി​ഞ്ഞ​ത് നീ​ണ്ട 11 വ​ർ​ഷ​ങ്ങ​ൾ. പ​രീ​ക്ഷാ ഹാ​ളി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ ന​ൽ​കി​യ കേ​സി​നെ​തി​രേ തൊ​ടു​പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ജ​ഡ്ജി ലൈ​ജു​മോ​ൾ ഷെ​രീ​ഫ് അ​ധ്യാ​പ​ക​നെ കു​റ്റ​വി​മു​ക്ത​മാ​ക്കി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. കേ​സ് രാ​ഷ്‌​ട്രീ​യ പ്രേ​രി​ത​വും കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന നി​രീ​ക്ഷ​ണ​വും കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി. കേ​സി​ന്‍റെ തു​ട​ക്കം 2014 ഓ​ഗ​സ്റ്റ് 27നും ​സെ​പ്റ്റം​ബ​ർ അ​ഞ്ചി​നും ഇ​ട​യി​ൽ മൂ​ന്നാ​ർ ഗ​വ. കോ​ള​ജി​ൽ ന​ട​ന്ന ഇ​ക്ക​ണോ​മി​ക്സ് ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്കി​ടെ കോ​പ്പി​യ​ടി​ച്ച അ​ഞ്ചു വി​ദ്യാ​ർ​ഥി​നി​ക​ളെ അ​ഡീ​ഷ​ണ​ൽ ചീ​ഫ് എ​ക്സാ​മി​ന​ർ കൂ​ടി​യാ​യ പ്ര​ഫ. ആ​ന​ന്ദ് വി​ശ്വ​നാ​ഥ​ൻ പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വം സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഇ​ൻ​വി​ജി​ലേ​റ്റ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ങ്കി​ലും നി​ർ​ദേ​ശം പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. എ​സ്എ​ഫ്ഐ ഭാ​ര​വാ​ഹി​ക​ളാ​യ​തി​നാ​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രു​ന്ന​തെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നി​ടെ കോ​പ്പി​യ​ടി…

Read More

റീ​ൽ​സി​ൽ ക​ണ്ട​പ്പോ​ൾ അ​തീ​വ സു​ന്ദ​രി; ഇ​ൻ​സ്റ്റ​ഗ്രാം ചാ​റ്റ് പ്ര​ണ​യ​ത്തി​ലേ​ക്ക്; ഫി​ൽ​ട്ട​റി​ല്ലാ​തെ നേ​രി​ൽ ക​ണ്ട​പ്പോ​ൾ യു​വ​തി അ​മ്പ​ത്തി​ര​ണ്ടു​കാ​രി; കാ​മു​കി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്ന് കാ​മു​ക​ൻ

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യ 52കാ​രി​യാ​യ കാ​മു​കി​യെ 26കാ​ര​ന്‍ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ഫ​റൂ​ഖാ​ബാ​ദ് സ്വ​ദേ​ശി​യാ​യ നാ​ലു മ​ക്ക​ളു​ടെ അ​മ്മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ അ​രു​ണ്‍ രാ​ജ്പു​ത് എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യി​ല്‍ നി​ന്ന് ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യും അ​രു​ണ്‍ വാ​ങ്ങി​യി​രു​ന്നു. ഇ​ത് തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​തും വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യ​തു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യി പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ര്‍​പ​രി ഗ്രാ​മ​ത്തി​ല്‍ ഓ​ഗ​സ്റ്റ് 11നാ​ണ് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. ഒ​ന്ന​ര വ​ര്‍​ഷം മു​ന്‍​പാ​ണ് അ​രു​ണും സ്ത്രീ​യും ത​മ്മി​ല്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​ത്തി​ലാ​യ​ത്. പ്രാ​യം കു​റ​ച്ച് കാ​ണി​ക്കാ​ന്‍ സ്ത്രീ ​ഫി​ല്‍​റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നാ​ണ് യു​വാ​വ് പ​റ​യു​ന്ന​ത്. പ​തി​വാ​യി ഇ​വ​ര്‍ ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ചി​രു​ന്നു. ഒ​ടു​വി​ല്‍ നേ​രി​ട്ട് ക​ണ്ട​പ്പോ​ഴാ​ണ് യു​വ​തി അ​ല്ലെ​ന്നും 52 വ​യ​സു​കാ​രി​യാ​ണെ​ന്നും നാ​ലു​മ​ക്ക​ളു​ടെ അ​മ്മ​യാ​ണെ​ന്നും അ​രു​ണ്‍ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തോ​ടെ പ്ര​ണ​യ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ന്‍…

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ദ്യ​ല​ഹ​രി​യി​ല്‍ അ​ച്ഛ​നെ മ​ക​ൻ ച​വി​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി; കൊ​ച്ചു​മ​ക​ളെ മ​ർ​ദി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെയാണ് അ​ച്ഛ​നെ ച​വി​ട്ടി​ക്കൊ​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​ര്‍​ഡാം കു​റ്റി​ച്ച​ലി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ മ​ക​ന്‍ പി​താ​വി​നെ ച​വി​ട്ടി​ക്കൊ​ന്നു. നെ​യ്യാ​ര്‍​ഡാം മ​ണ്ണൂ​ര്‍​ക്ക​ര കു​റ്റി​ച്ച​ല്‍ നി​ഷ നി​വാ​സി​ല്‍ ര​വി (65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ന്‍ നി​ഷാ​ദി​നെ നെ​യ്യാ​ര്‍​ഡാം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ നി​ഷാ​ദ് മ​ക​ളെ മ​ര്‍​ദി​ച്ചു. കു​ട്ടി​യെ മ​ര്‍​ദ്ദി​ക്കു​ന്ന​ത് ര​വി ത​ട​ഞ്ഞ​താ​ണ് പ്ര​കോ​പ​ന​മാ​യ​ത്. ഇ​ദ്ദേ​ഹ​ത്തെ നി​ഷാ​ദ് മ​ര്‍​ദ്ദി​ച്ച ശേ​ഷം നെ​ഞ്ചി​ല്‍ ച​വി​ട്ടി വീ​ഴ്ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​വി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് നെ​യ്യാ​ര്‍ ഡാം ​പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നി​ഷാ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​യൂ​ര്‍​വേ​ദാ​ശു​പ​ത്രി​യി​ലെ ഡ്രൈ​വ​റാ​ണ് നി​ഷാ​ദ്. ര​വി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More

17കാ​ര​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ 27 കാ​രി അ​റ​സ്റ്റി​ൽ; വി​വാ​ഹി​ത​യാ​യ യു​വ​തി മു​ങ്ങി​യ​ത് ര​ണ്ടു കു​ട്ടി​ക​ളെ​യും കൂ​ട്ടി; കൊ​ല്ലൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത് ചേ​ർ​ത്ത​ല പോ​ലീ​സ്

ചേ​ര്‍​ത്ത​ല: പ​തി​നേ​ഴു​കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​താ​യെ​ന്ന കേ​സി​ല്‍ 27കാ​രി റി​മാ​ന്‍​ഡി​ല്‍. വി​ദ്യാ​ര്‍​ഥി​യു​ടെ വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി​യാ​യ സ​നൂ​ഷ​യെ​യാ​ണ് കൊ​ല്ലൂ​രി​ല്‍നി​ന്നു ചേ​ര്‍​ത്ത​ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ത്ത് ചേ​ര്‍​ത്ത​ല ജു​ഡീ​ഷ​ല്‍​ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഒ​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ന്‍​ഡു ചെ​യ്ത് കൊ​ട്ടാ​ര​ക്ക​ര ജ​യി​ലി​ലാ​ക്കി. 12 ദി​വ​സം മു​മ്പാ​ണ് ഇ​വ​ര്‍ ര​ണ്ടു കു​ട്ടി​ക​ളു​മാ​യി വി​ദ്യാ​ര്‍​ഥി​ക്കൊ​പ്പം നാ​ടു​വി​ട്ട​ത്. വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി ബ​ന്ധു​ക്ക​ള്‍ കു​ത്തി​യ​തോ​ട് പോ​ലീ​സി​ലും യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ചേ​ര്‍​ത്ത​ല പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​തെ​യാ​യി​രു​ന്നു യാ​ത്ര. ഇ​ട​യ്ക്ക് ബംഗളൂരുവില്‍ ഉ​ണ്ടെ​ന്ന വി​വ​ര​ത്തെതു​ട​ര്‍​ന്ന് പോ​ലീ​സ് സം​ഘം അ​വി​ടെ​യെ​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് യു​വ​തി ഫോ​ണ്‍ ഓ​ണ്‍​ചെ​യ്ത് വാ​ട്ട്‌​സാ​പ്പി​ല്‍ ബ​ന്ധു​വി​ന് മെ​സേ​ജ് അ​യ​ച്ച​താ​ണ് പി​ടി​വ​ള്ളി​യാ​യ​ത്. ഇ​തുപി​ന്തു​ട​ര്‍​ന്നു ചേ​ര്‍​ത്ത​ല പോ​ലീ​സ് കൊ​ല്ലൂ​രി​ലെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും കു​ട്ടി​ക​ളെ​യും നാ​ട്ടി​ലെ​ത്തി​ച്ച പോ​ലീ​സ് വി​ദ്യാ​ര്‍​ഥി​യെ ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം വി​ട്ടു.…

Read More

ഈ ​ഓ​ണ​ത്തി​ന് ഞാ​ലി​പ്പൂ​വ​നാ​ണ് താ​രം; പ​ച്ച​ക്ക​റി വി​ല​യും കു​തി​ച്ചു ക​യ​റു​ന്നു; ഓ​ണ​നാ​ളു​ക​ളി​ൽ വെ​ളി​ച്ചെ​ണ്ണ വി​ല പി​ടി​ച്ചു നി​ർ​ത്തു​മെ​ന്ന മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം വെ​റും​വാ​ക്കാ​യി

കോ​​ട്ട​​യം: ഓ​​ണ​​ത്തി​​ന് ഞാ​​ലി​​പ്പൂ​​വ​​ന്‍ പ​​ഴം തി​​ന്ന​​ണ​​മെ​​ങ്കി​​ല്‍ കാ​​ശ് ന​​ന്നാ​​യി മു​​ട​​ക്ക​​ണം. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ഓ​​ണ​​ത്തി​​ന് ഏ​​ത്ത​​ക്കാ​​യ വി​​ല​​യാ​​ണ് നൂ​​റി​​നോ​​ട് അ​​ടു​​ത്തെ​​ങ്കി​​ല്‍ ഇ​​ക്കൊ​​ല്ലം ഞാ​​ലി​​പ്പൂ​​വ​​നാ​​ണ് താ​​രം. 90-100 രൂ​​പ​​യി​​ലേ​​ക്ക് കു​​തി​​ച്ചി​​രി​​ക്കു​​ന്നു ഞാ​​ലി​​പ്പൂ​​വ​​ന്‍ പ​​ഴം. ഏ​​ത്ത​​യ്ക്ക പ​​ച്ച​​യ്ക്ക് 50, പ​​ഴം 60. റോ​​ബ​​സ്റ്റ കി​​ലോ​​യ്ക്ക് 40-45 രൂ​​പ​​യാ​​യി. പാ​​ള​​യം​​കോ​​ട​​ന്‍ 30ല്‍ ​​തു​​ട​​രു​​ന്നു. ഓ​​ണം അ​​ടു​​ത്ത​​തോ​​ടെ പ​​ച്ച​​ക്ക​​റി വി​​ല ഇ​​ന്ന​​ലെ മു​​ത​​ല്‍ ഉ​​യ​​രു​​ക​​യാ​​ണ്. നാ​​ളെ​​യും ഉ​​ത്രാ​​ട​​ത്തി​​നും പ​​ച്ച​​ക്ക​​റി ഇ​​ന​​ങ്ങ​​ളു​​ടെ വി​​ല കു​​തി​​ച്ചു ക​​യ​​റും. അ​​ച്ചി​​ങ്ങ, മാ​​ങ്ങ, കോ​​വ​​യ്ക്ക വി​​ല​​യി​​ലാ​​ണ് വി​​ല ക​​യ​​റ്റം. അ​​വി​​യ​​ല്‍ കി​​റ്റ് വി​​ല​​യി​​ലും വ​​ര്‍​ധ​​ന​​യു​​ണ്ട്. ചേ​​ന, ചേ​​മ്പ്, കാ​​ച്ചി​​ല്‍ വി​​ല​​യും കൂ​​ടി. നാ​​ളി​​കേ​​രം, വെ​​ളി​​ച്ചെ​​ണ്ണ വി​​ല ഓ​​ണ​​നാ​​ളു​​ക​​ളി​​ല്‍ പി​​ടി​​ച്ചു നി​​റു​​ത്തു​​മെ​​ന്ന കൃ​​ഷി​​മ​​ന്ത്രി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം പ്ര​​യോ​​ജ​​ന​​പ്പെ​​ട്ടി​​ല്ല. നാ​​ളി​​കേ​​രം വി​​ല വീ​​ണ്ടും 80 ക​​ട​​ന്നു. വെ​​ളി​​ച്ചെ​​ണ്ണ ചി​​ല്ല​​റ വി​​ല 450 ല്‍ ​​തു​​ട​​രു​​ന്നു. ത​​മി​​ഴ്നാ​​ട്ടി​​ല്‍നി​​ന്നു വ​​ലി​​യ തോ​​തി​​ലാ​​ണ് പ​​ച്ച​​ക്ക​​റി, പ​​ഴം ഇ​​ന​​ങ്ങ​​ള്‍…

Read More

ക​രി​മ​ല​ക​യ​റ്റ​മാ​കു​മോ ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം; സ​ഹ​ക​രി​ക്ക​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ യു​ഡി​എ​ഫ് യോ​ഗം; പ്ര​തി​പ​ക്ഷ​നേ​താ​വി​നെ ക്ഷ​ണി​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് നേ​രി​ട്ടെ​ത്തു​ന്നു

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​വു​മാ​യി സ​ഹ​ക​രി​ക്ക​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ യു​ഡി​എ​ഫ് യോ​ഗം ഇ​ന്ന്. മു​ന്ന​ണി നേ​താ​ക്ക​ളു​ടെ ഓ​ൺ​ലൈ​ൻ യോ​ഗം രാത്രി ഏ​ഴ​ര​യ്ക്ക് ന​ട​ക്കും. ഇ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് വി​ഡി സ​തീ​ശ​നെ നേ​രി​ട്ടെ​ത്തി ക്ഷ​ണി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സം​ഗ​മ​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ഇ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​നെ നേ​രി​ട്ടെ​ത്തി ക്ഷ​ണി​ക്കു​മെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. അ​യ്യ​പ്പ സം​ഗ​മം കൂ​ടാ​തെ നി​ല​വി​ലെ രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളും മു​ന്ന​ണി യോ​ഗ​ത്തി​ൽ ച​ര്‍​ച്ച ചെ​യ്യും.

Read More

സ​മ​ഗ്ര ഇ-​ആ​ധാ​ർ ആ​പ്പ് വ​രു​ന്നു: ഇ​നി അ​പ്ഡേ​ഷ​ൻ വി​ര​ൽ​ത്തു​മ്പി​ൽ

പ​ര​വൂ​ർ (കൊ​ല്ലം): ആ​ധാ​ർ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി യു​ണീ​ക്ക് ഐ​ഡ​ന്‍റിഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​ഐ​എ) ഇ -​ആ​ധാ​ർ ആ​പ്പ് എ​ന്ന പേ​രി​ൽ സ​മ​ഗ്ര മൊ​ബൈ​ൽ ആ​പ്പ് ആ​രം​ഭി​ക്കു​ന്നു. വ്യ​ക്തി​ക​ൾ​ക്ക് അ​വ​രു​ടെ ആ​ധാ​ർ കാ​ർ​ഡി​ലെ പേ​ര്, വി​ലാ​സം, ജ​ന​ന തീ​യ​തി, ഫോ​ൺ ന​മ്പ​ർ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന​ത് അ​ട​ക്കം നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ള​താ​യി​രി​ക്കും ഈ ​ആ​പ്പ്. താ​ത്ക്കാ​ലി​ക​മാ​യി ഇ-​ആ​ധാ​ർ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ആ​പ്പ് ഒ​റ്റ ഡി​ജി​റ്റ​ൽ ഇ​ന്‍റ​ർ​ഫേ​സി​ലൂ​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ അ​വ​സ​രം ഒ​രു​ക്കും. സു​ഗ​മ​വും ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ​വു​മാ​യ രീ​തി​യി​ൽ എ​ളു​പ്പ​ത്തി​ൽ അ​പ്ഡേ​ഷ​ൻ നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​യി​രി​ക്കും ആ​പ്പി​ന്‍റെരൂ​പ​ക​ൽ​പ്പ​ന. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഈ ​മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും. എ​ൻ​റോ​ൾ​മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന​ങ്ങ​ൾ കു​റ​യ്ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​തി​യ സം​വി​ധാ​നം വ​രു​മ്പോ​ൾ ആ​ൾ​ക്കാ​ർ​ക്ക് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ അ​വ​രു​ടെ സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ…

Read More

കീ​ഴ​റ​യി​ലെ സ്ഫോ​ട​നം: ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി നി​ഗ​മ​നം; പ്ര​തി​ക്കെ​തി​രേ കാ​പ്പ ചു​മ​ത്തു​ന്ന​ത് ആ​ലോ​ച​ന​യി​ൽ

ക​ണ്ണൂ​ർ: ക​ണ്ണ​പു​രം കീ​ഴ​റ​യി​ൽ വീ​ട്ടി​ൽ സ്ഫോ​ട​ന​മു​ണ്ടാ​യി വീ​ട് ത​ക​രു​ക​യും ഒ​രാ​ൾ മ​രി​ക്കാ​നി​ട​യാ​കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി വ​കു​പ്പുത​ല നി​ഗ​മ​നം. അ​റ​സ്റ്റി​ലാ​യ അ​നൂ​പ് മാ​ലി​ക്ക് നേ​ര​ത്തെ വാ​ട​ക​യ്ക്കെ​ടു​ത്ത് പ​ട​ക്ക​ങ്ങ​ൾ സം​ഭ​രി​ച്ച പൊ​ടി​ക്കു​ണ്ട് രാ​ജേ​ന്ദ്ര ന​ഗ​റി​ൽ 2016ൽ ​സ​മാ​ന സ്ഫോ​ട​ന​മു​ണ്ടാ​യി​രു​ന്നു. ഈ ​സ്ഫോ​ട​ന​ത്തി​ൽ വീ​ട് ത​ക​രു​ക​യും സ​മീ​പ​ത്തെ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൂ​ടാ​തെ അ​നൂ​പ് മാ​ലി​ക്കി​നെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​മു​ണ്ട്. ഇ​ത്ത​ര​മൊ​രു പ​ശ്ചാ​ത്ത​ല​മു​ള്ള വ്യ​ക്തി​യെ നി​ര​ന്ത​രം നി​രീ​ക്ഷി​ക്ക​ണ​മെ​ന്നി​രി​ക്കെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കീ​ഴ​റ​യി​ലെ വീ​ട്ടി​ൽ വ​ലി​യ തോ​തി​ലു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സം​ഭ​രി​ച്ചു വയ്​ക്കു​ന്ന​തി​നെ കു​റി​ച്ച് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ് സ്ഫോ​ട​ന​ത്തി​നും ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നും ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് വി​ല​യി​രു​ത്ത​ൽ. അ​തി​നി​ടെ കീ​ഴ​റ​യി​ലെ സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​റ​സ്റ്റി​ലാ​യ അ​നൂ​പ് മാ​ലി​ക്കി​നെ​തി​രെ കാ​പ്പ ചു​മ​ത്തു​ന്ന​തി​നെ കു​റി​ച്ചും പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള നി​ര​വ​ധി…

Read More