ഗോ​വ കാ​ണാ​നെ​ത്തി ബ്രി​ട്ടീ​ഷ് യു​വ​തി; ഡ​ൽ​ഹി​യി​ലെ സു​ഹൃ​ത്തി​നൊ​പ്പ​മി​രു​ന്ന് മ​ദ്യ​പാ​നം; ഹോ​ട്ട​ലി​ലെ​ത്തി​യ യു​വാ​വ് കൂ​ട്ട​ബ​ലാ​ൽ​സം​ഗ​ത്തി​നി​ര​യാ​ക്കി​; പ​രാ​തി​യു​മാ​യി വി​ദേ​ശ വ​നി​ത

ന്യൂ​ഡ​ൽ​ഹി: ഹോ​ട്ട​ലി​ൽ വി​ദേ​ശ വ​നി​ത​യെ കൂ​ട്ട​ബ​ലാ​ൽ​സം​ഗ​ത്തി​നി​ര​യാ​ക്കി. മ​ഹി​പാ​ൽ​പൂ​രി​ലെ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൈ​ലാ​ഷ്, വ​സിം എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത് ബ്രി​ട്ടീ​ഷ് യു​വ​തി​യും കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ കൈ​ലാ​ഷും സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​മു​ള്ള​വ​രാ​ണ്. ഇ​ന്ത്യ​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ യു​വ​തി പ്ര​തി​യെ കാ​ണാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ യു​വ​തി​യ്ക്ക് ഗോ​വ​യും മ​ഹാ​രാ​ഷ്ട്ര​യും മാ​ത്ര​മെ സ​ന്ദ​ർ​ശി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു​ള്ളു. ത​നി​ക്ക് അ​ങ്ങോ​ട്ട് വ​ന്ന് കാ​ണാ​ൻ സാ​ധി​ക്കി​ല്ലാ​യെ​ന്നും അ​തു​കൊ​ണ്ട് ഡ​ൽ​ഹി​യി​ലേ​ക്ക് വ​രാ​നും ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ​ത്തി​യ യു​വ​തി​ക്കൊ​പ്പം മ​ദ്യ​പ്പി​ച്ച ശേ​ഷം ഇ​യാ​ൾ ഹോ​ട്ട​ലി​ലെ​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് യു​വ​തി ത​ട​ഞ്ഞ​തോ​ടെ സു​ഹൃ​ത്തി​നെ​യും വി​ളി​ച്ച് വ​രു​ത്തി ഇ​രു​വ​രും ചേ​ർ​ന്ന് യു​വ​തി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ഡ​ൽ​ഹി പോ​ലീ​സ് ബ്രി​ട്ടീ​ഷ് ഹൈ​ക്ക​മ്മീ​ഷ​നെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്.

Read More

പ​ണി​യെ​ടു​പ്പി​ക്കാ​ത്ത​വ​ർ​ക്ക് പ​ണി​വ​രു​ന്നു​ണ്ട്… കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലെ ക​ഴ​ക​ക്കാ​ര​നെ മാ​റ്റി​യ സം​ഭ​വം: റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ ന​ട​പ​ടി​യെ​ന്നു മ​ന്ത്രി വി.എൻ. വാസവൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് പ​രീ​ക്ഷ ന​ട​ത്തി കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലെ ക​ഴ​കം ത​സ്തി​ക​യി​ൽ നി​യ​മി​ച്ച വ്യ​ക്തി​യെ ത​സ്തി​ക മാ​റ്റി​യ വി​ഷ​യ​ത്തി​ൽ വ​കു​പ്പി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട​ന്നും ല​ഭി​ക്കു​ന്ന​തി​ന് അ​നു​സ​രി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ദേ​വ​സ്വം നി​യ​മ​നു​സ​രി​ച്ചു സ​ർ​ക്കാ​ർ നി​യ​മി​ച്ച ക​ഴ​ക​ക്കാ​ര​നെ മാ​റ്റി നി​യ​മി​ച്ച​ത് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ​ല്ല, അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​ണ്. ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ജോ​ലി​യി​ലേ​ക്ക് മാ​റ്റി​ന​ൽ​കി​യ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ന​ട​പ​ടി​യി​ൽ വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ റ​വ​ന്യു (ദേ​വ​സ്വം) സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്കു ന​ട​പ​ടി സ്വീ​ക​രി​ക്കും. കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം ആ‌​ക്ടും റെ​ഗു​ലേ​ഷ​നും പ്ര​കാ​രം ക്ഷേ​ത്ര​ത്തി​ലെ ക​ഴ​കം ജോ​ലി നി​ർ​വ​ഹി​ക്കു​ന്ന​തി​നു വ്യ​ക്ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും ഉ​ത്ത​ര​വു​ക​ളു​മു​ണ്ട്. ക​ഴ​കം ത​സ്തി​ക​യി​ലേ​ക്ക് പാ​ര​ന്പ​ര്യ​മാ​യി ത​ന്ത്രി നി​ർ​ദേ​ശി​ക്കു​ന്ന​യാ​ളെ​യും നേ​രി​ട്ടു​ള്ള നി​യ​മ​നം വ​ഴി ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് മു​ഖേ​ന​യും നി​യ​മി​ക്കാ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. ത​ന്ത്രി​മാ​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് താ​ത്കാ​ലി​ക​ക്കാ​രെ നി​യ​മി​ക്കു​ക​യാ​ണ് ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ചെ​യ്യു​ന്ന​ത്.…

Read More

രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യാ​ൽ സ​ത്യം പ​റ​യാ​നാ​കാ​ത്ത അ​വ​സ്ഥ; സോ​ഷ്യ​ലി​സം വി​ഭാ​വ​നം ചെ​യ്ത യു​എ​സ്‌​എ​സ്‌​ആ​ർ ത​ക​ർ​ന്നെ​ന്ന് ഓ​ർ​മി​പ്പി​ച്ച് കെ​പി​സി​സി വേ​ദി​യി​ൽ ജി.​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ക്ര​മം ഓ​രോ ദി​വ​സം ശ​ക്തി​പ്പെ​ടു​ന്ന സ്ഥി​തി​. ഗു​രു-​ഗാ​ന്ധി സ​മാ​ഗ​മ ശ​താ​ബ്ദി ആ​ഘോ​ഷം ന​ട​ത്തി​യ​തി​ന് കെ​പി​സി​സി​യെ അ​ഭി​ന​ന്ദി​ച്ച് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ. കേ​ര​ള​ത്തി​ൽ നീ​തി ബോ​ധ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ വേ​റെ​യാ​ക്കു​ന്ന​ത് കേ​ര​ള രാ​ഷ്ടീ​യ​ത്തി​ലെ അ​പ​ച​യ​മാ​ണ്. ച​രി​ത്രം വി​സ്മ​രി​ക്കാ​നു​ള്ള​ത് എ​ന്ന ചി​ന്താ​ഗ​തി കേ​ര​ള​ത്തി​ലും നി​ര​വ​ധി​പ്പേ​രെ സ്വാ​ധീ​നി​ക്കു​ന്ന​താ​യി സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​യി​രു​ന്നാ​ൽ വി​ശ്വ​പൗ​ര​നാ​കി​ല്ല. ര​ണ്ട് രാ​ജ്യ​ത്ത് അം​ബാ​സി​ഡ​ർ ആ​യാ​ൽ വി​ശ്വ​പൗ​ര​ൻ എ​ന്ന് വി​ളി​ക്കു​ന്ന​ത് ശ​രി​യ​ല്ല. രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യാ​ൽ സ​ത്യം പ​റ​യാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​ത് ഒ​രു പാ​ർ​ട്ടി​യു​ടെ മാ​ത്രം കാ​ര്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ പാ​ർ​ട്ടി​യെ വി​മ​ർ​ശി​ക്കി​ല്ല. വ​ർ​ഗ സ​മ​രം തെ​റ്റെ​ന്ന് പ​റ​യാ​നാ​കി​ല്ല. സോ​ഷ്യ​ലി​സം വി​ഭാ​വ​നം ചെ​യ്ത യു​എ​സ്‌​എ​സ്‌​ആ​ർ ത​ക​ർ​ന്നു. എ​ന്നാ​ൽ മാ​ർ​ക്‌​സി​സ​മെ​ന്ന കാ​ഴ്ച​പ്പാ​ട് തെ​റ്റ​ല്ല എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

പ​ണം കാ​യ്ക്കു​ന്ന മ​ര​മൊ​ന്നു​മി​ല്ല അ​വ​ർ‌ പ​റ​ഞ്ഞ ഉ​ട​ൻ എ​ടു​ത്തു കൊ​ടു​ക്കാ​ൻ: ആ​രെ​യും കു​റ്റം പ​റ​യു​ന്നി​ല്ല; ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ല്ല​ത് സം​ഭ​വി​ച്ചേ മ​തി​യാ​കൂ; സു​രേ​ഷ് ഗോ​പി

തി​രു​വ​ന​ന്ത​പു​രം: ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ല്ല​ത് സം​ഭ​വി​ച്ചേ മ​തി​യാ​കൂ അ​താ​ണ് ത​ന്‍റെ പ​ക്ഷ​മെ​ന്ന് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ വി​ഷ​മ​ങ്ങ​ളും അ​വ​ർ​ക്ക് പ​റ​യാ​നു​ള്ള​തും നേ​രി​ട്ട് കേ​ട്ടു. അ​ക്കാ​ര്യ​ങ്ങ​ൾ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കൃ​ത​രെ ധ​രി​പ്പി​ച്ചു. അ​തി​ന്‍റെ ഫ​ലം നേ​രി​യ തോ​തി​ൽ ല​ഭി​ച്ചു തു​ട​ങ്ങി. ആ​ശ​മാ​രു​ടെ സ​മ​ര സ്ഥ​ല​ത്ത് വ​ന്ന​ത് പാ​ർ​ട്ടി​ക്കാ​ര​നൊ കേ​ന്ദ്ര​മ​ന്ത്രി​യൊ ആ​യി​ട്ടി​ല്ല. സാ​ധാ​ര​ണ ആ​ക്ടി​വി​സ്റ്റ് എ​ന്ന നി​ല​യി​ലാ​ണ് വ​ന്ന​ത്. സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ കു​റ്റം പ​റ​യാ​ൻ താ​ൽ​പ്പ​ര്യ​മി​ല്ല. പ​ണം കാ​യ്ക്കു​ന്ന മ​ര​മൊ​ന്നു​മി​ല്ല. അ​വ​ർ‌ പ​റ​ഞ്ഞ ഉ​ട​ൻ എ​ടു​ത്തു കൊ​ടു​ക്കാ​ൻ പ​റ്റി​ല്ല. താ​ൻ ആ​രെ​യും കു​റ്റം പ​റ​യു​ന്നി​ല്ല​ന്നും അ​ദ്ദേ​ഹം വ്യ​ക്താ​മാ​ക്കി. ‘എ​ന്‍റെ വ​ഴി വേ​റെ​യാ​ണ്. ആ​ശാ വ​ർ‌​ക്ക​ർ​മാ​രു​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത് ബി​ജെ​പി​ക്കാ​ര​നാ​യ​ല്ല മ​ന്ത്രി​യാ​യ​ല്ല എം​പി​യും ആ​യ​ല്ല. സോ​ഷ്യ​ൽ ആ​ക്ടി​വി​സ്റ്റ് ആ​യാ​ണ് ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​ത്. എ​ന്‍റെ പാ​ർ​ട്ടി ന​യി​ക്കു​ന്ന ഭ​ര​ണ​മാ​ണ് അ​തി​നെ പി​ന്തു​ണ​യ്ക്കു​ന്ന​ത്. നി​ങ്ങ​ൾ സി​ക്കി​മി​നെ​യും…

Read More

കേ​ന്ദ്ര ധ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മു​ഖ്യ​മ​ന്ത്രി: വ​യ​നാ​ട്, വി​ഴി​ഞ്ഞം ച​ർ​ച്ച​യാ​യി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ന്ദ്ര​ധ​ന​വ​കു​പ്പ് മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഡ​ൽ​ഹി കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച്ച​യി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ര്‍​ലേ​ക്ക​ർ, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി പ്ര​ഫ. കെ.​വി തോ​മ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് കേ​ര​ള ഹൗ​സി​ൽ എ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കെ.​വി തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.​അ​നൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നു കേ​ന്ദ്ര മ​ന്ത്രി​യു​ടേ​ത്. മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം നീ​ണ്ട കൂ​ടി​ക്കാ​ഴ്ച്ച​യ്ക്ക് ശേ​ഷം പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ക​ഴി​ച്ചാ​ണ് കേ​ന്ദ്ര മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് പോ​യ​ത്. സി​പി​എം പി​ബി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ ഡ​ൽ​ഹി​യി​ൽ തു​ട​രു​ക​യാ​ണ്. വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള വാ​യ്പാ വി​നി​യോ​ഗ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കു​ക, ലാ​പ്സാ​യ കേ​ന്ദ്ര സ​ഹാ​യം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ൽ​കു​ക തു​ട​ങ്ങി​യ​വ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. വ​യ​നാ​ട്, വി​ഴി​ഞ്ഞം തു​ട​ങ്ങി​യ​വ​യും ച​ർ​ച്ച​യാ​യി.…

Read More

വി​ദ്യാ​ർ​ഥി​ക​ളേ ഇ​തി​ലേ… ഇ​തി​ലേ… 199 രൂ​പ​യ്ക്ക് എ​സ്എ​സ്എ​ൽ​സി സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ എ ​പ്ല​സ്! തെ​ളി​വെ​ടു​പ്പ് ന​ട​ക്കു​മ്പോ​ഴും ഓ​ഫ​റു​ക​ളു​മാ​യി എം​എ​സ് സൊ​ലൂ​ഷ​ന്‍​സ്

കോ​ഴി​ക്കോ​ട്: ചോ​ദ്യ​ക്ക​ട​ലാ​സ് ചോ​ർ​ച്ചയിൽ തെ​ളി​വെ​ടു​പ്പ് ന​ട​ക്കു​മ്പോ​ഴും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കൂ​ടു​ത​ൽ ഓ​ഫ​റു​ക​ളു​മാ​യി മു​ഹ​മ്മ​ദ് ഷു​ഹൈ​ബി​ന്‍റെ എം​എ​സ് സൊ​ലൂ​ഷ​ൻ​സ് ട്യൂ​ഷ​ൻ സെ​ന്‍റ​ർ. 199 രൂ​പ​യ്ക്ക് സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ എ ​പ്ല​സ് ഉ​റ​പ്പി​ക്കാം എ​ന്ന ഓ​ഫ​റാ​ണ് ന​ൽ​കു​ന്ന​ത്. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് ഉ​റ​പ്പാ​യും വ​രാ​ൻ സാ​ധ്യ​ത​യു​ള്ള ചോ​ദ്യ​ങ്ങ​ൾ ന​ൽ​കു​മെ​ന്നാ​ണ് വാ​ഗ്ദാ​നം. എം​എ​സ് സൊ​ലൂ​ഷ​ൻ​സി​ന്‍റെ പേ​രി​ൽ മു​ഹ​മ്മ​ദ് ഷു​ഹൈ​ബി​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടെ വ​ച്ചാ​ണ് വാ​ട്സാ​പ് ഗ്രൂ​പ്പു​ക​ളി​ൽ പ​ര​സ്യം ഷെ​യ​ർ ചെ​യ്യു​ന്ന​ത്. ഇനിയും നടക്കാനിരിക്കുന്ന ഫി​സി​ക്സ്, ഗ​ണി​തം, ബ​യോ​ള​ജി, കെ​മി​സ്ട്രി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളു​മാ​ണ് പി‍​ഡി​എ​ഫ് രൂ​പ​ത്തി​ൽ ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി ക്യൂ ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് പ​ണം അ​യ​യ്ക്ക​ണം. മെ​യി​ൽ ഐ​ഡി, ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​മ്പ​ർ എ​ന്നി​വ​യും ന​ൽ​ക​ണം. മൂ​വാ​യി​ര​ത്തോ​ളം പേ​രു​ള്ള എം​എ​സ് സൊ​ലൂ​ഷ​ൻ​സി​ന്‍റെ വാ​ട്സാ​പ് ഗ്രൂ​പ്പി​ലാ​ണ് പു​തി​യ പ​ര​സ്യം വ​ന്ന​ത്. റി​മാ​ൻ​ഡി​ലാ​യി​രു​ന്ന എം​എ​സ് സൊ​ലൂ​ഷ​ൻ​സ് സി​ഇ​ഒ മു​ഹ​മ്മ​ദ് ഷു​ഹൈ​ബി​നെ കൊ​ടു​വ​ള്ളി​യി​ലെ എം​എ​സ് സൊ​ലൂ​ഷ​ൻ​സ്…

Read More

മും​ബൈ ലീ​ലാ​വ​തി ആ​ശു​പ​ത്രി​യി​ല്‍1,200 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട്: ദു​ർ​മ​ന്ത്ര​വാ​ദം ന​ട​ന്ന​താ​യും ആ​രോ​പ​ണം; ട്ര​സ്റ്റി​യു​ടെ ഓ​ഫീ​സി​ന്‍റെ ത​റ​യു​ടെ താ​ഴെ അ​സ്ഥി​ക​ളും മു​ടി​യും

മും​ബൈ: ലീ​ലാ​വ​തി ആ​ശു​പ​ത്രി​യി​ൽ കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ട്. ആ​ശു​പ​ത്രി​യു​ടെ മു​ൻ ട്ര​സ്റ്റി​ക​ൾ 1,200 കോ​ടി രൂ​പ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​താ​യാ​ണു പ​രാ​തി. വ്യാ​ജ ഉ​ത്ത​ര​വു​ക​ളി​ലൂ​ടെ​യും രേ​ഖ​ക​ളി​ലൂ​ടെ​യും കോ​ടി​ക​ൾ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചെ​ന്നാ​രോ​പി​ച്ച് മു​ൻ ട്ര​സ്റ്റി​മാ​ർ‌​ക്കെ​തി​രേ ലീ​ലാ​വ​തി കീ​ർ​ത്തി​ലാ​ൽ മെ​ഹ്ത മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് പ​രാ​തി ന​ൽ​കി. ഇ​രു​പ​തു വ​ർ​ഷ​മാ​യി പ​ണം ദു​ർ​വി​നി​യോ​ഗം ചെ​യ്യു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് അ​ന്വേ​ഷി​ക്കാ​ൻ നി​ല​വി​ലെ ട്ര​സ്റ്റി​മാ​ർ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ൾ യു​എ​ഇ​യി​ലേ​ക്കും ബെ​ൽ​ജി​യ​ത്തി​ലേ​ക്കും ക​ട​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ലീ​ലാ​വ​തി ആ​ശു​പ​ത്രി​യു​ടെ സ്ഥാ​പ​ക​ൻ കി​ഷോ​ർ മേ​ത്ത​യു​ടെ സ​ഹോ​ദ​ര​ൻ വി​ജ​യ് മേ​ത്ത​യും ബ​ന്ധു​ക്ക​ളും കൂ​ട്ടാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ മു​ൻ ട്ര​സ്റ്റി​മാ​ർ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ദു​രു​പ​യോ​ഗ​ത്തി​ന് മൂ​ന്ന് എ​ഫ്‌​ഐ​ആ​റു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ആ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ക​മ്പ​നി​ക​ളാ​യ മേ​ഫെ​യ​ർ റി​യ​ൽ​റ്റേ​ഴ്‌​സി​ലും വെ​സ്റ്റ ഇ​ന്ത്യ​യി​ലും നി​ക്ഷേ​പി​ച്ച 11.52 കോ​ടി രൂ​പ​യു​ടെ ദു​രു​പ​യോ​ഗം സം​ബ​ന്ധി​ച്ചാ​ണ് ആ​ദ്യ​ത്തെ എ​ഫ്‌​ഐ​ആ​ർ. നി​യ​മ​വി​രു​ദ്ധ സാ​മ്പ​ത്തി​ക ന​ട​പ​ടി​ക​ളി​ൽ സ്വീ​ക​രി​ച്ച​തി​നും 44…

Read More

പൂ​സാ​കാ​നു​ള്ള ര​മേ​ശി​ന്‍റെ പ​ണി​പാ​ളി..! ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ഔ​ട്ട്‌​ലെ​റ്റി​ൽ ബി​ൽ തി​രു​ത്തി മ​ദ്യം വാ​ങ്ങാ​ൻ ശ്ര​മം; പു​ത്ത​ൻ ത​ട്ടി​പ്പ് രീ​തി ക​ണ്ട് ഞെ​ട്ടി ജീ​വ​ന​ക്കാ​ർ‌

ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ മ​ദ്യ​വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ൽനി​ന്ന് പ​ഴ​യ ബി​ൽ തി​രു​ത്തി മ​ദ്യം വാ​ങ്ങി ത​ട്ടി​പ്പു ന​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. പാ​റ​ക്ക​ണ്ടി​യി​ലെ ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ഔ​ട്ട്‌ലെറ്റിൽ ത​ട്ടി​പ്പ് ന​ട​ത്താ​ൻ ശ്ര​മി​ച്ച കൊ​ല്ലം സ്വ​ദേ​ശി ര​മേ​ശ് ബാ​ബു​വാ​ണ് (54) പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ന​ലെ രാ​വി​ലെ ഇ​വി​ടെനിന്ന് 430 രൂ​പ​യു​ടെ മ​ദ്യം ഇ​യാ​ൾ വാ​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ഇ​തേ ഔ​ട്ട്‌ലെറ്റിൽ എ​ത്തി 120 രൂ​പ​യു​ടെ ബി​യ​ർ വാ​ങ്ങാ​ൻ ബി​ല്ല​ടി​ച്ചു. മ​ദ്യം വാ​ങ്ങാ​ൻ ഡെ​ലി​വ​റി കൗ​ണ്ട​റി​ലെ​ത്തി​യ​പ്പോ​ൾ രാ​വി​ലെ വാ​ങ്ങി​യ മ​ദ്യ​ത്തി​ന്‍റെ ബി​ല്ലി​ലെ ഡെ​ലി​വ​റി സീ​ൽ മാ​യ​ച്ചുന​ൽ​കി മദ്യം വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്.

Read More

ക​ണ്ണു​ള്ള​വ​ന്‍റെ ക്രൂ​ര​ത​യ്ക്കി​ര​യാ​യി അ​ന്ധ​രാ​യ അ​മ്മ​യും മോ​നും; ബ​സി​ൽ ക​യ​റി​യ ഇ​രു​വ​ർ​ക്കും സീ​റ്റ് നി​ഷേ​ധി​ച്ചു; ബ​സി​ൽ വീ​ണ വി​ദ്യാ​ർ​ഥി​യെ​യും അ​മ്മ​യെ​യും ഇ​റ​ക്കി​വി​ട്ടെന്ന് പരാതി

പ​​ള്ളി​​ക്ക​​ത്തോ​​ട്: സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബ​സി​ൽ വീ​ണു പ​രി​ക്കേ​റ്റ അ​​ന്ധ​​രാ​​യ വി​ദ്യാ​ർ​ഥി​യെ​യും അ​​മ്മ​​യെ​​യും ബ​​സി​​ൽ​നി​​ന്നു വ​​ഴി​​യി​​ൽ ഇ​​റ​​ക്കി​​വി​​ട്ട​​താ​​യി പ​​രാ​​തി. ആ​​നി​​ക്കാ​​ട് വെസ്റ്റ് ച​​പ്പാ​​ത്ത് പൈ​​ക്ക​​ലി​​ൽ ആ​​രോ​​ൺ ബെ​​ന്നി​​യെ​​യും അ​​മ്മ നെ​​ജീ​​ന മേ​​രി​​യെ​​യു​​മാ​​ണ് ബ​​സി​​ൽ​നി​​ന്ന് ഇ​​റ​​ക്കി വി​​ട്ട​​ത​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​​വി​​ലെ 8.30ന് ​​കോ​​ട്ട​​യം-​എ​​രു​​മേ​​ലി റൂ​​ട്ടി​​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​ൻ എ​ന്ന സ്വ​​കാ​​ര്യ​​ബ​​സി​ലാ​ണ് സം​​ഭ​​വം. മു​​ക്കാ​​ലി ച​​പ്പാ​ത്തി​ൽ​നി​​ന്നു ബ​​സി​​ൽ ക​​യ​​റി​​യ അ​​ന്ധ​​രാ​​യ ഇ​​രു​​വ​​രും ഇ​​രി​​പ്പി​​ടം ചോ​​ദി​​ച്ചെ​ങ്കി​ലും ആ​​ൾ​​ക്കാ​​ർ ഇ​​രി​​ക്കു​​ക​യാ​​ണെ​​ന്ന് പ​​റ​​ഞ്ഞ് ബ​​സ് ജീ​​വ​​ന​​ക്കാ​​ര​​ൻ ഇ​​രി​​പ്പി​​ടം നി​​ഷേ​​ധി​​ച്ചു. ബ​​സ് കു​​റ​​ച്ച് ദൂ​​രം സ​​ഞ്ച​​രി​​ക്ക​​വേ എ​​തി​​രെ മ​​റ്റൊ​​രു വാ​​ഹ​​നം വ​​ന്ന​​പ്പോ​​ൾ പെ​​ട്ടെ​​ന്ന് ഡ്രൈ​​വ​​ർ ബ്രേ​ക്ക് ചെ​​യ്ത​​പ്പോ​​ൾ ബ​​സി​​ലു​​ണ്ടാ​​യി​​ലു​​ന്ന ആ​​രോ​​ൺ ത​​ല ഇ​​ടി​​ച്ച് ബ​​സി​​ൽ വീ​​ണ് പ​​രി​​ക്കേ​​റ്റു. മു​​റി​​വേ​​റ്റ ആ​​രോ​​ണി​​ന് പ്രാ​ഥ​മി​ക ശു​​ശ്രൂ​​ഷ ന​​ൽ​​കാ​​നോ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കാ​​നോ മ​​റ്റൊ​​രു വാ​​ഹ​​നം ത​​ര​​പ്പെ​ടു​ത്തി കൊ​​ടു​​ക്കാ​​നോ ബ​​സ് ജീ​​വ​​ന​​ക്കാ​​ർ ത​യാ​​റാ​​യി​​ല്ല. ​പ​​ക​​രം ഇ​​ള​​പ്പു​​ങ്ക​​ൽ സ്റ്റോ​​പ്പി​​ൽ ഇ​​രു​​വ​​രെ​​യും…

Read More

കു​റു​പ്പ​ടി​യി​ല്ലാ​തെ മ​രു​ന്ന് ന​ൽ​കി​യി​ല്ല; മെ​ഡി​ക്ക​ല്‍ ഷോ​പ്പ് അ​ടി​ച്ചു​ത​ക​ര്‍​ത്ത് യു​വാ​ക്ക​ൾ; ചീ​ട്ടി​ല്ലാ​തെ ചോ​ദി​ച്ച​ത് ഉ​റ​ക്ക​ഗു​ളി​ക; പ്ര​തി​ക​ൾ ല​ഹരി​ക്ക് അ​ടി​മ​ക​ളാ​യി​രി​ക്കാ​മെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ ഉ​റ​ക്ക​ഗു​ളി​ക വാ​ങ്ങാ​നെ​ത്തി​യ സം​ഘം സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ ഷോ​പ്പ് അ​ടി​ച്ചു​ത​ക​ര്‍​ത്ത​താ​യി പ​രാ​തി. നെ​യ്യാ​റ്റി​ന്‍​ക​ര ഹോ​സ്പി​റ്റ​ല്‍ ജം​ഗ്ഷ​നു സ​മീ​പം പ്ര​ര്‍​ത്തി​ക്കു​ന്ന അ​പ്പോ​ളൊ മെ​ഡി​ക്ക​ല്‍ ഷോ​പ്പാ​ണ് നാ​ലം​ഗ സം​ഘം അ​ടി​ച്ചു ത​ക​ർ​ത്ത​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ ബൈ​ക്ക് ത​ക​ര്‍​ന്നു. ബ​ഹ​ളം കേ​ട്ട് പ​രി​സ​ര​വാ​സി​ക​ളും മ​റ്റും ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ ബൈ​ക്കു​ക​ളി​ല്‍ ക​ട​ന്നു​ക​ള​ഞ്ഞു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ പ​രി​ശോ​ധി​ച്ചെ​ന്നും പ്ര​തി​ക​ളെ തി​ര​യു​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ല​ഹ​രി​മ​രു​ന്നി​ന് പ​ക​ര​മാ​യി പോ​ലും ഉ​പ​യോ​ഗി​ക്കാ​റു​ള്ള ഉ​റ​ക്ക​ഗു​ളി​ക​യാ​ണ് സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് മെ​ഡി​ക്ക​ല്‍ ഷോ​പ്പ് ഉ​ട​മ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Read More