ഹോ​ട്ട​ലി​ൽ സ്ഥി​ര​മാ​യി മു​റി​യെ​ടു​ക്കു​ന്ന സ​രി​ത​യും മു​ഹ​മ്മ​ദും; നി​രീ​ക്ഷ​ണ വ​ല എ​ക്സൈ​സ് മു​റി​ക്ക​യ​പ്പോ​ൾ കി​ട്ടി​യ​ത് എം​ഡി​എം​എ; ഇ​രു​വ​രും പി​ടി​യി​യി​ൽ

കൊ​ച്ചി: ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് എം​ഡി​എം​എ വി​ല്‍​പ്പ​ന ന​ട​ത്തി വ​ന്ന യു​വ​തി​യും യു​വാ​വും എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ല്‍. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷാ​ഫി, സ​രി​ത എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് 90 ഗ്രാം ​എ​ന്‍​ഡി​എം​എ ക​ണ്ടെ​ടു​ത്തു. സ്ഥി​ര​മാ​യി ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് ല​ഹ​രി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന ആ​ളു​ക​ളാ​ണ് ഇ​രു​വ​രും. ഇ​വ​ര്‍ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മു​ഹ​മ്മ​ദ് ഷാ​ഫി എം​ഡി​എം​എ എ​ത്തി​ക്കാ​നാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് എ​ക്‌​സൈ​സ് എ​ത്തി മു​റി പ​രി​ശോ​ധി​ച്ച​ത്. ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് ഇ​ട​നി​ല​ക്കാ​ര്‍ വ​ഴി​യാ​യി​രു​ന്നു ല​ഹ​രി​ക്ക​ച്ച​വ​ടം. കൂ​ട്ടാ​ളി​യാ​യ സ​രി​ത​യു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും എം​ഡി​എം​എ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

Read More

പു​ന​ർ​ജ​നി​ക്കി​ല്ല..! പു​ന​ർ​ജ​നി കേ​സി​ൽ വി.​ഡി.​സ​തീ​ശ​ന് അ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ക്ലീ​ൻ​ചി​റ്റ്; എ​ല്ലാ ന​ട​പ​ടി​ക​ളും അ​വ​സാ​നി​പ്പി​ച്ച​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പു​ന​ർ​ജ​നി പ​ദ്ധ​തി ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന് ക്ലീ​ൻ​ചി​റ്റ് ന​ൽ​കി ആ​ഭ്യ​ന്ത​ര മ​ന്ത്രി. സ​തീ​ശ​നെ​തി​രാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും അ​വ​സാ​നി​പ്പി​ച്ച​താ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു തെ​ളി​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സി​ല്‍ നി​ന്നും സ​തീ​ശ​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. സ​തീ​ശ​ൻ നേ​രി​ട്ട് ഒ​രു രൂ​പ​യു​ടെ പോ​ലും ഇ​ട​പാ​ട് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ. കേ​സി​ൽ സ​തീ​ശ​നെ​തി​രേ തെ​ളി​വി​ല്ലെ​ന്ന വി​ജി​ല​ൻ​സി​ന്‍റെ നി​ഗ​മ​നം യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​ന് മു​ന്പു​ള്ള​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​സ് സി​ബി​ഐ​ക്ക് വി​ടാ​നു​ള്ള എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി​രു​ന്നെ ന്നും ​ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വ​ന്യ​മൃ​ഗ​ങ്ങ​ളെ പേ​ടി​ക്കാ​തെ ജീ​വി​ക്ക​ണം സാ​ർ…​പു​ല​ർ​ച്ചെ പാ​ഞ്ഞ​ടു​ത്ത കാ​ട്ട് പോ​ത്ത് ബ​ഷീ​റി​നെ കു​ത്തി വീ​ഴ്ത്തി; വ​യോ​ധി​ക​ന്‍റെ ദാ​രു​ണ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. കാ​യി​ക്ക​ര കു​ന്നും​പു​റ​ത്ത് ബീ​മാ മ​ൻ​സ​ൽ ബ​ഷീ​ർ (68) ആ​ണ് മ​രി​ച്ച​ത്. കു​ള​ത്തൂ​പ്പു​ഴ തെ​ങ്കാ​ശി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​നു സ​മീ​പം അ​യ്യ​മ്പി​ള്ള വ​ള​വ് പ്ര​ദേ​ശ​ത്ത് ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ നി​ന്നും ടൗ​ണി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​ഷീ​റി​നെ പാ​ഞ്ഞെ​ത്തി​യ കാ​ട്ടു​പോ​ത്ത് കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണ​ത്തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ഡി​എ​ഫ്ഒ​യും ക​ള​ക്ട​റും എ​ത്താ​തെ മൃ​ത​ദേ​ഹം റോ​ഡി​ൽ നി​ന്നും മാ​റ്റി​ല്ലെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ നി​ല​പാ​ട്. കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. പു​ന​ലൂ​ർ എം​എ​ൽ​എ അ​ജ​യ​പ്ര​സാ​ദ്, ക​ശു​വ​ണ്ടി കോ​ർ​പ്പ​റേ​ഷ​ൻ മു​ൻ എം​ഡി ജ​യ​മോ​ഹ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ പ്ര​ദേ​ശ​ത്തെ ക്യാ​മ്പ് ചെ​യ്തു പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണ്. അ​ഞ്ച​ൽ റേ​ഞ്ച് ഓ​ഫീ​സ​ർ പ്ര​ദേ​ശ​വാ​സി​ക​ളാ​യും സം​സാ​രി​ച്ചി​ട്ടും പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ർ.

Read More

നാ​ടി​ന്‍റെ തീ​രാ​നൊ​മ്പ​ര​മാ​യി ഹ​ന; കാ​ൽ​തെ​റ്റി​വീ​ണ​ത് തോ​ടി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക്; ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല

കോ​ഴി​ക്കോ​ട്: ന​രി​ക്കു​നി കാ​രു​കു​ള​ങ്ങ​ര പു​തു​ശേ​രി​പാ​ല​ത്തി​ന് സ​മീ​പം തോ​ട്ടി​ൽ വീ​ണ് അ​ഞ്ചു വ​യ​സ്സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. കാ​വും​പൊ​യി​ൽ വ​യ​പ്പു​റം കൊ​ട്ട​യോ​ട്ട് താ​ഴം വേ​ലാ​ക​ണ്ടി​യി​ൽ റ​ഊ​ഫ് – സ​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഹ​ന ഫാ​ത്തി​മ (അ​ഞ്ച്) ആ​ണ് മ​രി​ച്ച​ത്. തോ​ട്ടി​ൽ വീ​ണ കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ എ​ളേ​റ്റി​ൽ വ​ട്ടോ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും, വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൂ​ർ​ഖ​ൻ​കു​ണ്ട് നെ​ടി​യ​നാ​ട് ജി​എം​എ​ൽ​പി സ്കൂ​ളി​ലെ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​ണ് ഹ​ന ഫാ​ത്തി​മ. മ​ര​ണ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More

പ​തി​നാ​റു​കാ​രി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി മ​ദ്യം ന​ൽ​കി; ബൈ​ക്കി​ൽ അ​മി​ത വേ​ഗ​ത്തി​ൽ ക​റ​ങ്ങു​ന്ന​തി​നി​ടെ അ​പ​ക​ടം; പെ​ൺ​കു​ട്ടി​ക്ക് ഗു​രു​ത​ര പ​രി​ക്ക്; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

മാ​ന​ന്ത​വാ​ടി: ര​ക്ഷി​താ​ക്ക​ള​റി​യാ​തെ അ​ര്‍​ധ​രാ​ത്രി പ​തി​നാ​റു​കാ​രി​യെ വീ​ട്ടി​ല്‍​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ദ്യം ന​ല്‍​കു​ക​യും സി​ഗ​ര​റ്റ് വ​ലി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ നാ​ല് പേ​ര്‍ പി​ടി​യി​ല്‍. തൃ​ശി​ലേ​രി മു​ത്തു​മാ​രി ക​ണ്ണ​ഞ്ചി​റ റോ​ബി​ന്‍ കെ. ​ജോ​യ് (20), മാ​ന​ന്ത​വാ​ടി ക​ല്ലി​യോ​ട്ടു​കു​ന്ന് ലി​ജു നി​വാ​സി​ല്‍ അ​മ​ല്‍ കൃ​ഷ്ണ (20), കു​റ്റി​മൂ​ല ക​ള്ള​മ്പ​റ​മ്പി​ല്‍ കെ.​വി. ജി​തി​ന്‍ (22), എ​ട​വ​ക, ചാ​മാ​ടി​പ്പൊ​യി​ല്‍ ചി​റ​ക്ക​ല്‍ സി. ​അ​ജി​ത്കു​മാ​ര്‍ (23)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ 12നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വാ​ക്ക​ള്‍ ന​ല്‍​കി​യ മ​ദ്യം ക​ഴി​ക്കു​ക​യും സി​ഗ​ര​റ്റ് വ​ലി​ക്കു​ക​യും ചെ​യ്ത പെ​ണ്‍​കു​ട്ടി പി​ന്നീ​ട് അ​മ​ല്‍ കൃ​ഷ്ണ​യ്‌​ക്കൊ​പ്പം സ​ഞ്ച​രി​ച്ച ബൈ​ക്ക് ക​ണി​യാ​ര​ത്തി​ന് സ​മീ​പം അ​പ​ക​ട​ത്തി​ല്‍​പ്പ​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​റ​ഫീ​ഖ്, എ​സ്‌​ഐ​മാ​രാ​യ കെ.​കെ. സോ​ബി​ന്‍, മു​ഹ​മ്മ​ദ് അ​ലി, സു​നി​ല്‍ കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ നി​സാ​ര്‍, എം.​ആ​ര്‍. ര​മേ​ഷ്, കെ.​ആ​ര്‍. അ​നീ​ഷ്,…

Read More

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും ഗ​ര്‍​ഭി​ണി​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കും: പ്ര​സ​വ​ശേ​ഷം അ​വ​ര്‍​ക്കു​ണ്ടാ​കു​ന്ന കു​ഞ്ഞു​ങ്ങ​ളെ വി​ല്‍​ക്കു​ന്നു: ത​ട്ടി​പ്പ്സം​ഘ​ത്തി​ലെ ര​ണ്ട്പേ​ർ പി​ടി​യി​ൽ

കോ​ട്ട​യം/​ഈ​രാ​റ്റു​പേ​ട്ട: ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും ഗ​ര്‍​ഭി​ണി​ക​ളെ എ​ത്തി​ച്ച് അ​വ​ര്‍​ക്കു​ണ്ടാ​കു​ന്ന കു​ഞ്ഞു​ങ്ങ​ളെ വി​ല്‍​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി രാ​ജ, വാ​ഗ​മ​ണ്‍ പു​ള്ളി​ക്കാ​നം സ്വ​ദേ​ശി അ​ര്‍​ജു​ന്‍ എ​ന്നി​വ​രാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. അ​ര്‍​ജു​ന്‍റെ സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വാ​ണ് രാ​ജ. സം​ഘ​ത്തേ​ക്കു​റി​ച്ച് അ​സാം സ്വ​ദേ​ശി​യാ​യ 22 വ​യ​സു​കാ​രി ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടു പേ​ര്‍ പി​ടി​യി​ലാ​യ​ത്. ര​ണ്ടു പേ​ര്‍ ചെ​റി​യ ക​ണ്ണി​ക​ള്‍ മാ​ത്ര​മാ​ണെ​ന്നും വ​ലി​യ റാ​ക്ക​റ്റ് ഇ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഏ​താ​നും കു​ഞ്ഞു​ങ്ങ​ളെ വി​ല്‍​പ​ന ന​ട​ത്തി​യ​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​രു​വ​രും ചേ​ര്‍​ന്ന് തീ​ക്കോ​യി​യി​ല്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്ത വീ​ട്ടി​ലാ​ണ് യു​വ​തി​ക​ളെ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. തീ​ക്കോ​യി സ്വ​ദേ​ശി ജോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ഞ​ണ്ടു​ക​ല്ലി​ലു​ള്ള വീ​ട്ടി​ല്‍ ഒ​രു മാ​സ​മാ​യി ഇ​വ​ര്‍ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. 10 ദി​വ​സം മു​ന്‍​പാ​ണ് യു​വ​തി​ക​ള്‍ ഇ​വി​ടെ​യെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ് യു​വ​തി​ക​ളെ എ​ത്തി​ച്ച ഏ​ജ​ന്‍റു​മാ​ർ. വീ​ട്ടി​ല്‍…

Read More

ആ​ലു​വ​യി​ൽ​നി​ന്ന് കാ​ണാ​താ​യ 12 വ​യ​സു​കാ​രി​ക്കൊ​പ്പം 25കാ​ര​നാ​യ യു​വാ​വ്; പു​നെ​യി​ൽ നി​ന്നും ഇ​രു​വ​രേ​യും ക​ണ്ടെ​ത്തി​യ​ത് പോ​ലീ​സി​ന്‍റെ ആ ​ത​ന്ത്രം…

കൊ​ച്ചി: ആ​ലു​വ ക​രു​മാ​ലൂ​രി​ൽ നി​ന്ന് കാ​ണാ​താ​യ 12 വ​യ​സു​കാ​രി​യെ മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​നെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ക​ണ്ടെ​ത്തി. കു​ട്ടി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഓ​ച്ചി​റ സ്വ​ദേ​ശി​യാ​യ 25കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ൽ നി​ന്ന് പു​സ്ത​കം വാ​ങ്ങി​വ​രാ​മെ​ന്ന് പ​റ​ഞ്ഞ് പോ​യ കു​ട്ടി​യെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പോ​കു​മ്പോ​ൾ കു​ട്ടി​യു​ടെ കൈ​യി​ൽ അ​മ്മ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യി. മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്താ​ണ് അ​വ​സാ​ന​മാ​യി ട​വ​ർ ലൊ​ക്കേ​ഷ​ൻ ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക​മാ​യ വി​വ​രം ല​ഭി​ച്ച​ത്. യു​വാ​വി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ഫോ​ണി​ൽ നി​ന്ന് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച് ഫോ​ൺ ഓ​ൺ ചെ​യ്യി​പ്പി​ച്ചാ​ണ് ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി​യ​ത്. ധാ​രാ​വി പോ​ലു​ള്ള തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന​തി​നാ​ൽ കൃ​ത്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​ത് വെ​ല്ലു​വി​ളി​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്…

Read More

അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ഗ​ർ​ഭി​ണി​ക​ളെ എ​ത്തി​ക്കും; പ്ര​സ​വ ശേ​ഷം കു​ഞ്ഞി​നെ വാ​ങ്ങി പ​ണം ന​ൽ​കി മ​ട​ക്കി​യ​യ​ക്കും; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ഈ​രാ​റ്റു​പേ​ട്ട​യി​ൽ

കോ​ട്ട​യം/​ഈ​രാ​റ്റു​പേ​ട്ട: ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു ഗ​ര്‍​ഭി​ണി​ക​ളെ എ​ത്തി​ച്ച് അ​വ​ര്‍​ക്കു​ണ്ടാ​കു​ന്ന കു​ഞ്ഞു​ങ്ങ​ളെ വി​ല്‍​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി രാ​ജ, വാ​ഗ​മ​ണ്‍ പു​ള്ളി​ക്കാ​നം സ്വ​ദേ​ശി അ​ര്‍​ജു​ന്‍ എ​ന്നി​വ​രെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ര്‍​ജു​നി​ന്‍റെ സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വാ​ണ് രാ​ജ. സം​ഘ​ത്തെ​ക്കു​റി​ച്ച് ആ​സാം സ്വ​ദേ​ശി​യാ​യ 22കാ​രി ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. യു​വ​തി ന​ല്‍​കി​യ വി​വ​ര​മ​നു​സ​രി​ച്ച് കാ​ര്‍​ത്തി​ക്, അ​നി​ത, അ​ര്‍​ജു​ന്‍, ഹ​ര്‍​ഷി​ത തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന എ​ട്ടു പേ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​ർ ചെ​റി​യ ക​ണ്ണി​ക​ള്‍ മാ​ത്ര​മാ​ണൈ​ന്നും വ​ലി​യ റാ​ക്ക​റ്റ് ഇ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഏ​താ​നും കു​ഞ്ഞു​ങ്ങ​ളെ വി​ല്‍​പ​ന ന​ട​ത്തി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​രു​വ​രും ചേ​ര്‍​ന്ന് തീ​ക്കോ​യി​യി​ല്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്ത വീ​ട്ടി​ലാ​ണ് യു​വ​തി​ക​ളെ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. തീ​ക്കോ​യി സ്വ​ദേ​ശി ജോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഞ​ണ്ടു​ക​ല്ലി​ലു​ള​ള വീ​ട്ടി​ല്‍ ഒ​രു മാ​സ​മാ​യി ഇ​വ​ര്‍…

Read More

പ​ണി​പാ​ളി​യ​ല്ലോ… അ​ശ്ലീ​ല, അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ: ര​ണ്ട് വ​കു​പ്പു​ക​ൾ ചു​മ​ത്തി ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രെ അ​ശ്ലീ​ല​വും അ​ധി​ക്ഷേ​പ​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ർ​എ​സ്എ​സ് സ​ഹ​യാ​ത്രി​ക​ൻ ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ഐ​വൈ​എ​ഫ് നേ​താ​വ് ജി​സ്മോ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​റ്റി സൈ​ബ​ർ പോ​ലീ​സാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.​അ​ധി​ക്ഷേ​പം, ക​ലാ​പ ആ​ഹ്വാ​നം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​ക്കൊ​ണ്ടാ​ണ് കേ​സ്. ഡ​ൽ​ഹി​യി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​ശേ​ഷം പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രേ വെ​ടി​വെ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മോ​ഹ​ൻ​ദാ​സി​ന്‍റെ പ​രാ​മ​ർ​ശം. ‘എ​നി​ക്ക് ഈ ​സാ​ഹ​ച​ര്യം കൈ​യി​ൽ കി​ട്ടി​യാ​ൽ നാ​ല് ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ക്കും. ജ​ന​ക്കൂ​ട്ട​ത്തോ​ട് പി​രി​ഞ്ഞു​പോ​കാ​ൻ മൂ​ന്നു​ത​വ​ണ മൈ​ക്കി​ൽ ആ​വ​ശ്യ​പ്പെ​ട്ടും. പി​ന്നെ വെ​ടി​വെ​ക്കും. ആ​ളു​ക​ൾ ചി​ത​റി​യോ​ടും. കു​റേ​പ്പേ​ർ മ​രി​ക്കും. കു​റേ​പ്പേ​ർ മ​രി​ക്കി​ല്ല. കു​റേ​പ്പേ​ർ​ക്ക് അം​ഗ​ഭം​ഗം സം​ഭ​വി​ക്കും’ എ​ന്നാ​യി​രു​ന്നു വീ​ഡി​യോ​യി​ൽ മോ​ഹ​ൻ​ദാ​സി​ന്‍റെ പ​രാ​മ​ർ​ശം. ഡ​ൽ​ഹി​യി​ൽ ബ​ലാ​ത്സം​ഗം കൂ​ട്ട ബ​ലാ​ത്സം​ഗ​മാ​യി ന​ട​ക്കും. അ​തി​ന് പ​രാ​തി​യു​ണ്ടാ​വി​ല്ല. ബ​ലാ​ത്സം​ഗം ഇ​ഷ്ട​പ്പെ​ടു​ന്ന സ്ത്രീ​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് അ​വി​ടെ​യു​ള്ള​ത്. പ്ര​ത്യേ​കി​ച്ച് ഇ​ട​തു​പ​ക്ഷ, മ​ത​നി​ര​പേ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ. അ​തി​നി​ട​യ്ക്ക് ആ​രെ​ങ്കി​ലും ച​ത്തു​ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത ര​ക്ത​സാ​ക്ഷി​ക​ളാ​യി…

Read More

സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചു, പ​ക്ഷേ… അ​ച്ഛ​നും അ​മ്മ​യും ക്ഷ​മി​ക്ക​ണം; മു​ഖ്യ​മ​ന്ത്രി​യു​മാ​യി വേ​ദി പ​ങ്കി​ട്ട പ​ത്താം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​ങ്കെ​ടു​ത്ത പൊ​തു​പ​രി​പാ​ടി​യി​ൽ അ​വ​താ​ര​ക​യാ​യി ശ്ര​ദ്ധ​നേ​ടി​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പോ​ള​വാ​രം ജി​ല്ല​യി​ലെ രാ​മ്പ​ചോ​ഡ​വ​രം സ്വ​ദേ​ശി​നി മു​ർ​റം ശി​വാ​നി (15) ആ​ണ് മ​രി​ച്ച​ത്. മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പെ​ൺ​കു​ട്ടി സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​ക​യും ചെ​യ്ത​ത്. ഇ​ർ​ല​പ്പ​ള്ളി​യി​ലെ മു​ത്ത​ശി​യു​ടെ വീ​ട്ടി​ലാ​ണ് ശി​വാ​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പോ​ലീ​സ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും ജീ​വി​തം ക​ഠി​ന​മാ​യി തോ​ന്നു​ന്നു​വെ​ന്നും മാ​താ​പി​താ​ക്ക​ൾ ക്ഷ​മി​ക്ക​ണ​മെ​ന്നു​മാ​ണ് ക​ത്തി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 24-നാ​യി​രു​ന്നു രാ​മ്പ​ചോ​ഡ​വ​ര​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ന​ട​ന്ന​ത്. ച​ട​ങ്ങി​ന്‍റെ അ​വ​താ​ര​ക​യാ​യി മി​ക​വ് പു​ല​ർ​ത്തി​യ ശി​വാ​നി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും അ​ധി​കൃ​ത​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​യു​ടെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ടി​ൽ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്…

Read More