കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടാ​ൻ ചി​ല​പൊ​ടി​കൈ​ക​ൾ; സ​പ്ലൈ​കോ​യി​ൽ ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ൽ കാ​ര്യ​മാ​യ ഇ​ടി​വ്; മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾക്ക് വ​ഴി​യി​ട്ട് എം​ഡി

കൊ​ല്ലം: സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പന കു​ത്ത​നെ ഇ​ടി​ഞ്ഞ​തി​നാ​ൽ മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ മ​റ്റ് ബ്രാ​ന്‍റു​ക​ളു​ടെ വി​ൽ​പ്പ​ന​യ്ക്ക് നി​രോ​ധ​നം. ശ​ബ​രി അ​ല്ലാ​ത്ത മ​റ്റ് ബ്രാ​ൻ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ ഒ​ന്നും ജൂ​ലെ ഒ​ന്നു മു​ത​ൽ മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ വി​ൽ​ക്കി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച സ​പ്ലൈ​ക്കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശം റീ​ജ​ണ​ൽ മാ​നേ​ജ​ർ​മാ​ർ, ഡി​പ്പോ മാ​നേ​ജ​ർ​മാ​ർ, ഔ​ട്ട്‌​ലെ​റ്റ് ഇ​ൻ ചാ​ർ​ജു​മാ​ർ എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ചു ക​ഴി​ഞ്ഞു. ജൂ​ൺ ഒ​ന്നു മു​ത​ൽ ഡി​പ്പോ​ക​ളി​ൽ നി​ന്ന് മ​റ്റ് ബ്രാ​ൻ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ മാ​വേ​ലി സ്റ്റോ​റു​ക​ൾ​ക്ക് കൈ​മാ​റാ​നോ ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​നോ പാ​ടി​ല്ലെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.മാ​വേ​ലി സ്റ്റോ​റു​ക​ൾ, സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, പീ​പ്പി​ൾ​സ് ബ​സാ​റു​ക​ൾ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ബ​രി ബ്രാ​ൻ​ഡ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യി​ൽ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഗ​ണ്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി. മാ​ത്ര​മ​ല്ല എ​ല്ലാ​യി​ട​ത്തും ശ​ബ​രി ബ്രാ​ൻ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്കി​ല്ല എ​ന്ന വി​വ​ര​വും പ​രി​ശോ​ധ​ന​യി​ൽ അ​ധി​കൃ​ത​ർ​ക്ക്…

Read More

അ​ഞ്ചാം​നാ​ൾ പെ​ട്ടി പൊ​ട്ടാ​നി​രി​ക്കെ,തോ​മ​സ് ഐ​സ​ക്കി​ന്‍റെ പോ​സ്റ്റ​റു​ക​ൾ ‘കെ​ട്ടു​പൊ​ട്ടി​ക്കാ​തെ’ ആ​ക്രി​ക്ക​ട​യി​ൽ; പ​ന്ത​ള​ത്തെ പോ​സ്റ്റ​ർ ക​ച്ച​വ​ടം വി​വാ​ദ​ത്തി​ന്‍റെ പ​ടി​ക​യ​റു​ന്നു

പ​ന്ത​ളം: പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​തോ​മ​സ് ഐ​സ​ക്കി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണ​ത്തി​നു തയാറാക്കിയ പോ​സ്റ്റ​റു​ക​ൾ കെ​ട്ടുപൊ​ട്ടി​ക്കാ​ത്ത നി​ല​യി​ൽ ആ​ക്രി​ക്ക​ട​യി​ൽ തൂ​ക്കിവി​റ്റു. പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം പാ​ർ​ട്ടി​യു​ടെ മേ​ൽ​ഘ​ട​ക​ങ്ങ​ൾ ന​ൽ​കി​യ പോ​സ്റ്റ​റു​ക​ളാ​ണ് പ​ന്ത​ള​ത്തെ ആ​ക്രി​ക്ക​ട​യി​ൽ വി​റ്റ​ത്. മു​ട്ടാ​ർ മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ആ​ക്രി​ക്ക​ട​യി​ലാ​ണ് നാ​ലു കെ​ട്ട് പോ​സ്റ്റ​റു​ക​ൾ വി​റ്റി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​യാ​ൻ ക​ട​യി​ലെ ജോ​ലി​ക്കാ​ർ വി​സ​മ്മ​തി​ച്ചു. അ​ടൂ​ർ നി​യോ​ജ​കമ​ണ്ഡ​ലം പ​രി​ധി​യി​ലെ പ്ര​ദേ​ശ​മാ​ണ് പ​ന്ത​ളം. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ലെ ഉ​ന്ന​തനേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പോ​സ്റ്റ​ർ ക​ച്ച​വ​ടം. വി​ഭാ​ഗീ​യ​ത ഏ​റെ നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശമാണ് പ​ന്ത​ളം. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യെ​ത്തു​ട​ർ​ന്ന് ഏ​രി​യാ സെ​ക്ര​ട്ട​റി​യെ മാ​റ്റു​ക​യും അ​ടൂ​രി​ൽ​നി​ന്നു​ള്ള ഹ​ർ​ഷ​കു​മാ​റി​ന് ചു​മ​ത​ല ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. താ​ഴേ​ത്ത​ട്ടി​ൽ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന വി​മ​ർ​ശ​നം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലും ഉ​യ​ർ​ന്നി​രു​ന്നു. അ​തി​ന്‍റെ പേ​രി​ൽ…

Read More

കെ​എ​സ്ആ​ർ​ടി​സി​യു​ടെ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും തീ​രാ​ൻ സ്നേ​ഹി​ക്ക​ണം; യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള ബ​ന്ധം എ​ന്താ​ണെ​ന്ന് കണ്ടക്ടർ അ​ന്വേ​ഷി​ക്കേ​ണ്ട; നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ യാ​ത്ര​ക്കാ​രോ​ട് സ്നേ​ഹ​ത്തോ​ടെ പെ​രു​മാ​റ​ണ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഗ​താ​ഗ​ത മ​ന്ത്രി ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ യ​ജ​മാ​ന​ൻ യാ​ത്ര​ക്കാ​രാ​ണ്. അ​വ​രോ​ട് സ്നേ​ഹ​ത്തോ​ടെ പെ​രു​മാ​റ​ണം. കെ​എ​സ്ആ​ർ​ടി​സി​യി​ലെ​യും സ്വി​ഫ്റ്റി​ലെ​യും ക​ണ്ട​ക്ട​ർ​മാ​ർ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണം. ഇ​ത് ശ്ര​ദ്ധി​ച്ചാ​ൽ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്ക​പ്പെ​ടും. യാ​ത്ര​ക്കാ​രോ​ട് മ​ര്യാ​ദ​യു​ള്ള ഭാ​ഷ ഉ​പ​യോ​ഗി​ക്ക​ണം. വൃ​ദ്ധ​രാ​യ അ​മ്മ​മാ​ർ, കു​ഞ്ഞു​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​രോ​ട് കൂ​ടു​ത​ൽ ക​രു​ത​ൽ കാ​ണി​ക്ക​ണം. യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള ബ​ന്ധം എ​ന്താ​ണെ​ന്ന് അ​ന്വേ​ഷി​ക്കേ​ണ്ട കാ​ര്യം ക​ണ്ട​ക്ട​ർ​ക്കി​ല്ല. ജീ​വ​ന​ക്കാ​ർ മ​ദ്യ​പി​ച്ചു ഡ്യൂ​ട്ടി​ക്ക് വ​ര​രു​ത്. മ​ദ്യ​ത്തി​ന്‍റെ ദു​ർ​ഗ​ന്ധം യാ​ത്ര​ക്കാ​ർ​ക്ക് സ​ഹി​ക്കാ​നാ​വി​ല്ല. മ​ദ്യ​പി​ച്ചെ​ത്തു​ന്ന​തി​ലൂ​ടെ ജീ​വ​ന​ക്കാ​ർ പൊ​തു​ജ​ന​ത്തി​നു മു​ന്നി​ൽ ത​ങ്ങ​ൾ​ക്കു​ള്ള വി​ല ക​ള​യ​രു​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ എ​ട്ടു മ​ണി ക​ഴി​ഞ്ഞാ​ൽ സ്ത്രീ​ക​ൾ​ക്ക് ഇ​റ​ങ്ങേ​ണ്ട സ്ഥ​ല​ങ്ങ​ളി​ൽ ബ​സ് നി​ർ​ത്തി ക്കൊ​ടു​ക്ക​ണം. സൂ​പ്പ​ർ​ഫാ​സ്റ്റ് മു​ത​ൽ താ​ഴോ​ട്ടു​ള്ള ബ​സു​ക​ൾ ഇ​തു പാ​ലി​ക്ക​ണം. ഇ​തി​ന്‍റെ പേ​രി​ൽ ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ൻ…

Read More

പാ​സ​ഞ്ച​റി​ൽ ഡോ​ക്ട​റെ ക​ടി​ച്ച​തു പാ​മ്പ​ല്ല; വി​ദ​ഗ്ധ​പ​രി​ശോ​ധ​ന​യി​ൽ വി​ഷാം​ശം ക​ണ്ടെ​ത്താ​നാ​യി​ല്ല; ക​ടി​ച്ച​ത് പാ​സ​ഞ്ച​റി​ലെ തൊ​ര​പ്പ​ൻ

ഷൊ​ർ​ണൂ​ർ: ഒ​ടു​വി​ൽ ആ​ശ​ങ്ക​ക​ൾ​ക്കെ​ല്ലാം വി​രാ​മ​മാ​യി. വ​നി​താ ഡോ​ക്‌​ട​റെ ക​ടി​ച്ച​തു പാ​മ്പ​ല്ല, എ​ലി. ഷൊ​ർ​ണൂ​ർ – നി​ല​മ്പൂ​ർ പാ​സ​ഞ്ച​റി​ൽ യാ​ത്ര​ക്കാ​രി​യെ പാ​മ്പു ക​ടി​ച്ചെ​ന്ന വാ​ർ​ത്ത ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്. ഇ​തോ​ടെ അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ബ​ഹ​ള​മാ​യി. നി​ല​മ്പൂ​ർ പാ​സ​ഞ്ച​റി​ൽ യാ​ത്ര​യ്ക്കി​റ​ങ്ങി​യ​വ​രു​ടെ ബ​ന്ധു​ക്ക​ളും അ​ങ്ക​ലാ​പ്പി​ലാ​യി. അ​വ​സാ​നം ക​ടി​ച്ച “പ്ര​തി’​യെ​യും ക​ടി​കൊ​ണ്ട​യാ​ളെ​യും തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണു പു​കി​ൽ അ​വ​സാ​നി​ച്ച​ത്. കു​ള​പ്പു​ള്ളി വി​ഷ്ണു ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഡോ​ക‌്ട​ർ നി​ല​മ്പൂ​ർ പൂ​ക്കോ​ട്ടു​പാ​ടം സ്വ​ദേ​ശി​നി ഗാ​യ​ത്രി(25)​ക്കാ​ണു ക​ടി​യേ​റ്റ​ത്. വി​ദ​ഗ്ധ​പ​രി​ശോ​ധ​ന​യി​ൽ വി​ഷാം​ശം ക​ണ്ടെ​ത്താ​നാ​യി​ല്ല. മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ഡോ. ​ഗാ​യ​ത്രി ആ​ശു​പ​ത്രി വി​ട്ടു. ബോ​ഗി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ലി​യെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴി​​​നു നി​​​ല​​​മ്പൂ​​​രി​​​ൽ​​​നി​​​ന്നു ഷൊ​​​ർ​​​ണൂ​​​രി​​​ലേ​​​ക്കു​​​വ​​​ന്ന ട്രെ​​​യി​​​ൻ വ​​​ല്ല​​​പ്പു​​​ഴ എ​​​ത്തു​​​ന്ന​​​തി​​​നു​​​മു​​​ന്പാ​​​ണ് സം​​​ഭ​​​വം. വാ​​​ണി​​​യ​​​മ്പ​​​ല​​​ത്തു​​​നി​​​ന്നാ​​​ണ് ഗാ​​​യ​​​ത്രി ട്രെ​​​യി​​​നി​​​ൽ ക​​​യ​​​റി​​​യ​​​ത്. വ​​​ല്ല​​​പ്പു​​​ഴ​​​യെ​​​ത്തു​​​ന്ന സ​​​മ​​​യ​​​ത്താ​​​ണ് കാ​​​ലി​​​ലെ​​​ന്തോ ക​​​ടി​​​ച്ച​​​താ​​​യി സം​​​ശ​​​യം തോ​​​ന്നി​​​യ​​​ത്. ചെ​​​റി​​​യ മു​​​റി​​​വും ക​​​ണ്ടു. തെ​​​ര​​​ഞ്ഞെ​​​ങ്കി​​​ലും ക​​​ടി​​​ച്ച​​​തെ​​​ന്താ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​യി​​​ല്ല. വ​​​ല്ല​​​പ്പു​​​ഴ സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ൾ ഇ​​​റ​​​ങ്ങി…

Read More

എ​ക്സാ​ലോ​ജി​ക്കി​ന് വി​ദേ​ശ​ത്ത് അ​ക്കൗ​ണ്ട്; ഒ​ഴു​കി​യെ​ത്തി​യ​ത് കോ​ടി​ക​ൾ ; കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്ന് ഷോ​ൺ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ ക​മ്പ​നി​യാ​യ എ​ക്സാ​ലോ​ജി​ക്കി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ൽ ഉ​പ​ഹ​ർ​ജി ന​ൽ​കി ഷോ​ൺ ജോ​ർ​ജ് വീ​ണ​യു​ടെ ക​മ്പ​നി​ക്ക് വി​ദേ​ശ​ത്തും അ​ക്കൗ​ണ്ട്. ഈ ​അ​ക്കൗ​ണ്ടി​ലേ​ക്ക് കോ​ടി​ക​ൾ എ​ത്തി​യി​ട്ടു​ണ്ട്. എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ, പി​ഡ​ബ്ല്യു​സി എ​ട​ക്ക​മു​ള്ള ക​മ്പ​നി​ക​ൾ ഈ ​അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 11.30 ന് ​വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പു​റ​ത്തു​വി​ടു​മെ​ന്നും ഷോ​ൺ അ​റി​യി​ച്ചു. നി​ല​വി​ൽ സി​എം​ആ​ർ​എ​ല്ലും എ​ക്സാ​ലോ​ജി​ക്കും ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മ​ന്ന ഹ​ർ​ജി കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Read More

ക​ഞ്ചാ​വ് പ്ര​തി​യെ തേ​ടി​യെ​ത്തി​യ പോ​ലീ​സി​നോ​ട് ക​ട്ട​ക്ക​ലി​പ്പി​ൽ വീ​ട്ടു​കാ​ർ; ഒടുവിൽ വീ​ട്ടു​കാ​രുടെ മി​ണ്ടാ​ട്ടം മു​ട്ടിച്ച് പോലീസ്

തി​രു​വി​ല്വാ​മ​ല : ക​ഞ്ചാ​വു കേ​സി​ലെ പ്ര​തി​യെ തേ​ടി വീ​ട്ടി​ൽ തി​ര​ച്ചി​ലി​നെ​ത്തി​യ പോ​ലീ​സി​നെ ത​ട​ഞ്ഞ് വീ​ട്ടു​കാ​ർ. ഒ​ടു​വി​ൽ വീ​ട്ടി​നു​ള്ളി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​പ്പോ​ൾ വീ​ട്ടു​കാ​ർ വ​യ​ല​ന്‍റ് സീ​ൻ അ​വ​സാ​നി​പ്പി​ച്ച് പോ​ലീ​സി​നോ​ടു സ​ഹ​ക​രി​ച്ചു.സാ​ധ​നം തേ​ടി വ​ന്ന ഫോ​ണ്‍ കോ​ൾ കൂ​ടി സ്പീ​ക്ക​ർ ഓ​ണ്‍ ചെ​യ്ത് ലൈ​വാ​യി കേ​ൾ​പ്പി​ച്ചു​കൊ​ടു​ത്ത​തോ​ടെ വീ​ട്ടു​കാ​ർ അ​ട​ങ്ങി​ത്ത​ണു​ത്തു. പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം തി​രു​വി​ല്വാ​മ​ല ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​നു സ​മീ​പ​മു​ള്ള വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടു​ള്ള വീ​ട്ടു​കാ​രു​ടെ സീ​നു​ക​ൾ അ​ര​ങ്ങേ​റി​യ​ത്.ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും തേ​ടി​വ​ന്ന​യാ​ൾ​ക്ക് അ​ങ്ങി​നെ​യു​ള്ള ഡി​ലീം​ഗ് ഒ​ന്നു​മി​ല്ലെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ പ്രാ​ദേ​ശി​ക നേ​താ​വി​നെ വി​ളി​ക്കു​മെ​ന്നെ​ല്ലാം വീ​ട്ടു​കാ​ർ ക​ട്ട​ക്ക​ലി​പ്പി​ൽ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. എ​ന്നാ​ൽ തി​ക​ഞ്ഞ സം​യ​മ​നം പാ​ലി​ച്ച് ഒ​ട്ടും ചൂ​ടാ​വാ​തെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും തി​ര​ച്ചി​ലി​നൊ​ടു​വി​ൽ പെ​യി​ന്‍റ​ടി​ച്ച സോ​ഡാ കു​പ്പി​ക്ക​ത്തു ഒ​ളി​പ്പി​ച്ചു വ​ച്ചി​രു​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ സാ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വി​ന്…

Read More

ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹോ​ട്ട​ൽ ബി​ല്ലി​നെ​ച്ചൊ​ല്ലി വി​വാ​ദം; 80 ല​ക്ഷ​ത്തി​ന്‍റെ ബി​ൽ അ​ട​യ്ക്കാ​മെ​ന്നു ക​ർ​ണാ​ട​ക

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 80 ല​ക്ഷം രൂ​പ​യോ​ളം വ​രു​ന്ന ഹോ​ട്ട​ൽ ബി​ല്ലി​നെ​ച്ചൊ​ല്ലി വി​വാ​ദം. പ്രൊ​ജ​ക്ട് ടൈ​ഗ​റി​ന്‍റെ 50 വ​ർ​ഷ​ത്തെ സ്മ​ര​ണ​യ്ക്കാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ് മോ​ദി മൈ​സൂ​രു​വി​ലെ​ത്തി​യ​ത്. ഏ​പ്രി​ലി​ൽ ക​ർ​ണാ​ട​ക​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ, മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഈ ​ഘ​ട്ട​ത്തി​ൽ പ്രോ​ജ​ക്റ്റ് ടൈ​ഗ​ർ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. അ​തി​നാ​ൽ പൂ​ർ​ണ​മാ​യും ഒ​രു കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​പാ​ടി​യാ​യി അ​തു മാ​റി​യി​രു​ന്നു.മൂ​ന്ന് കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ടാ​നാ​ണ് ആ​ദ്യം പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ങ്കി​ലും 6.33 കോ​ടി​യോ​ളം രൂ​പ​യാ​ണ് ചെ​ല​വാ​യ​ത്. ബാ​ക്കി 3.3 കോ​ടി ദേ​ശീ​യ ക​ടു​വ സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി​യി​ൽ​നി​ന്നു ല​ഭി​ക്ക​ണം. ഇ​തി​നാ​യി ദേ​ശീ​യ ക​ടു​വ സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി​ക്ക് സം​സ്ഥാ​ന വ​നം​വ​കു​പ്പ് ക​ത്തെ​ഴു​തി​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഹോ​ട്ട​ൽ ബി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് അ​വ​ർ അ​റി​യി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ​ണം ന​ൽ​കു​മെ​ന്നു ക​ർ​ണാ​ട​ക വ​നം…

Read More

ശ​മ്പ​ളം​വേ​ണം പ​ക്ഷേ… രോ​ഗി​യേ​യും കൊ​ണ്ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​കാ​ൻ പ​റ്റി​ല്ലെ​ന്ന് ആം​ബു​ല​ൻ​സി​ലെ ന​ഴ്‌​സിം​ഗ് ഡ്യൂ​ട്ടി​ക്കാ​ര​ൻ; ​ഒടുവിൽ അഴിയെണ്ണി നഴ്സ്…

പൊ​ൻ​കു​ന്നം: കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​റു​ടെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും ആ​ശു​പ​ത്രി​യി​ൽ ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്ത കേ​സി​ൽ ആം​ബു​ല​ൻ​സി​ലെ ന​ഴ്‌​സിം​ഗ് ഡ്യൂ​ട്ടി​ക്കാ​ര​നെ പൊ​ൻ​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ങ്ങ​ളം ഈ​സ്റ്റ് ആ​നി​ക്കാ​ട് വ​ട​ക്കും​ഭാ​ഗം കാ​ഞ്ഞി​ര​മ​റ്റം തോ​ലാ​നി​ക്ക​ൽ ജോ​ബി ജോ​സ​ഫി (43)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​യാ​ൾ 25ന് ​രാ​ത്രി ഡ്യൂ​ട്ടി ഡോ​ക്ട​റോ​ട് ക​യ​ർ​ക്കു​ക​യും രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. രാ​ത്രി 11ന് ​അ​സു​ഖം കൂ​ടു​ത​ലാ​യ രോ​ഗി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ജോ​ബി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കു​വാ​ൻ ഡോ​ക്ട​ർ ആവശ്യപ്പെട്ടപ്പോ​ഴാ​ണ് പ്ര​ശ്‌​ന​മു​ണ്ടാ​യത്. പൊ​ൻ​കു​ന്നം എ​സ്എ​ച്ച്ഒ ടി. ​ദി​ലീ​ഷ്, എ​സ്ഐ അ​ജി പി. ​ഏ​ലി​യാ​സ്, എ​എ​സ്ഐ ഷീ​നാ മാ​ത്യു, സി​പി​ഒ സ​ബീ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഇ​രു​ട്ടി​യി​ൽ ആ​ദ്യ​ഇ​ട​പാ​ടി​നാ​യി ബാ​ങ്കി​ലെ​ത്തി​യ​ത് മൂ​ർ​ഖ​ൻ; പ​ണം എ​ടു​ക്കാ​ൻ വ​ന്ന​വ​രെ ഫ​ണം വി​രി​ച്ച് മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ​ത് ഒ​രു​മ​ണി​ക്കൂ​റി​ലേ​റെ; ഒ​ടു​വി​ൽ…

  ഇ​​​രി​​​ട്ടി: ബാ​​​ങ്കി​​​നു​​​ള്ളി​​​ൽ നുഴഞ്ഞു കയറിയ മൂ​​​ർ​​​ഖ​​​ൻ പാ​​​മ്പ് ഒ​​​രു​​​മ​​​ണി​​​ക്കൂ​​​ർ നേ​​​രം ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും ഇ​​​ട​​​പാ​​​ടി​​​നെ​​​ത്തി​​​യ​​​വ​​​രെ​​​യും ഭീ​​​തി​​​യി​​​ലാ​​​ക്കി. ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം ബാ​​​ങ്ക് ഇ​​​ട​​​പാ​​​ടു​​​ക​​​ൾ സ്തം​​​ഭി​​​ച്ചു. ഇ​​​രി​​​ട്ടി ടൗ​​​ണി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്കി​​​ന്‍റെ ശാ​​​ഖ​​​യി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.45ന് മൂ​​​ർ​​​ഖ​​​ൻപാ​​​ന്പി​​​നെ ക​​​ണ്ട​​​ത്. ബാ​​​ങ്കി​​​ൽ വ​​​ന്ന ഇ​​​ട​​​പാ​​​ടു​​​കാ​​​ര​​​നാ​​ണു പ​​​ടി​​​ക്കെ​​​ട്ടി​​​ലൂ​​​ടെ പാ​​​ന്പ് അ​​​ക​​​ത്തേ​​​ക്കു ക​​​യ​​​റു​​​ന്ന​​​ത് ക​​​ണ്ട​​​ത്. അ​​​ക​​​ത്തു ക​​​യ​​​റി പാ​​​ന്പ് മു​​​റി​​​യി​​​ലെ ഒ​​​രു മൂ​​​ല​​​യി​​​ൽ നി​​​ല​​​യു​​​റ​​​പ്പി​​​ച്ചു. ഇ​​​തോ​​​ടെ ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ഭീ​​​തി​​​യി​​​ലാ​​​യി. ഇ​​​ട​​​യ്ക്കി​​​ടെ പാ​​​ന്പ് പ​​​ത്തി വി​​​ട​​​ർ​​​ത്തി ചീ​​​റ്റി​​​ത്തു​​​ട​​​ങ്ങു​​​ക​​​യും ചെ​​​യ്തു. ബാ​​​ങ്കി​​​ൽ മൂ​​​ർ​​​ഖ​​​ൻ ക​​​യ​​​റി​​​യ​​​ത​​​റി​​​ഞ്ഞ സ​​​മീ​​​പ​​​ത്തെ ക​​​ച്ച​​​വ​​​ട​​​ക്കാ​​​രും ചു​​​മ​​​ട്ടു​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രും സ്ഥ​​​ല​​​ത്തെ​​​ത്തി. ഉ​​​ട​​​ൻത​​​ന്നെ വ​​​നം​​​വ​​​കു​​​പ്പ് താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​ര​​​നും സ്നേ​​​ക്ക് റെ​​​സ്ക്യു​​​വ​​​റും മാ​​​ർ​​​ക്ക് എ​​​ന്ന സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ ഫൈ​​​സ​​​ൽ വി​​​ള​​​ക്കോ​​​ടി​​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യും ഫൈ​​​സ​​​ൽ സ്ഥ​​​ല​​​ത്തെ​​​ത്തി പാ​​​ന്പി​​​നെ പി​​​ടി​​​കൂ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. മ​​​ഴ പെ​​​യ്ത​​​തോ​​​ടെ പൊ​​​ത്തി​​​നു​​​ള്ളി​​​ലു​​​ള്ള പാ​​​ന്പു​​​ക​​​ൾ പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങു​​​ന്ന സ​​​മ​​​യ​​​മാ​​​ണി​​​തെ​​​ന്നും ജ​​​നം ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും ഫൈ​​​സ​​​ൽ പ​​​റ​​​ഞ്ഞു. ഒ​​​രു…

Read More

സേനയ്ക്ക് ദഹിക്കാത്തവനെ വേണ്ട… ഗു​ണ്ടാ നേ​താ​വി​ന്‍റെ വീ​ട്ടി​ലെ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത ഡി​വൈ​എ​സ്പി സാ​ബു​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ടാ നേ​താ​വി​ന്‍റെ വീ​ട്ടി​ലെ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​ജി. സാ​ബു​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ആ​ലു​വ ഡി​വൈ​എ​സ്പി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഗു​ണ്ടാ​നേ​താ​വ് ത​മ്മ​നം ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ലെ പാ​ർ​ട്ടി​യി​ലാ​ണ് എം.​ജി. സാ​ബു ഉ​ൾ​പ്പ​ടെ നാ​ലു പോ​ലീ​സു​കാ​ർ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ മൂ​ന്നു​പേ​രെ നേ​ര​ത്തെ​ത​ന്നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഒ​രു സി​പി​ഒ​യെ​യും പോ​ലീ​സ് ഡ്രൈ​വ​റെ​യു​മാ​ണ് ആ​ല​പ്പു​ഴ എ​സ്പി സ​സ്പെ​ൻ​ഡ് ചെ​യ്ത്. മൂ​ന്നാ​മ​തൊ​രു പോ​ലീ​സു​കാ​ര​ൻ വി​ജി​ല​ൻ​സി​ല്‍ നി​ന്നു​ള്ള​യാ​ളാ​ണ്. ഇ​ദ്ദേ​ഹ​ത്തെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു. ത​മ്മ​നം ഫൈ​സ​ലി​ന്‍റെ അ​ങ്ക​മാ​ലി​യി​ലെ വീ​ട്ടി​ലാ​ണ് ഞാ​യ​റാ​ഴ്ച ഡി​വൈ​എ​സ്പി എം.​ജി.​സാ​ബു​വും, പോ​ലീ​സ് ഡ്രൈ​വ​റും മ​റ്റ് ര​ണ്ട് പോ​ലീ​സു​കാ​രും വി​രു​ന്നി​ന് എ​ത്തി​യ​ത്. ഇ​തി​നി​ടെ അ​ങ്ക​മാ​ലി എ​സ്‌​ഐ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​പ്പോ​ള്‍ ഡി​വൈ​എ​സ്പി ശു​ചി​മു​റി​യി​ല്‍ ക​യ​റി ഒ​ളി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഡി​വൈ​എ​സ്പി​യെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Read More