ശ​വ​സം​സ്കാ​രം ന​ട​ത്താ​ൻ പ​ണ​മി​ല്ല; പ​ങ്കാ​ളി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ൽ സൂ​ക്ഷി​ച്ചു; ഒ​ടു​വി​ൽ ദു​ർ​ഗ​ന്ധം വ്യാ​പി​ച്ച​തോ​ടെ മൃ​ത​ദേ​ഹം ചാ​ക്കി​ലാ​ക്കി റോ​ഡി​ൽ തള്ളി

ഇ​ൻ​ഡോ​ർ: സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്താ​ൻ പ​ണ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ങ്കാ​ളി​യു​ടെ മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലാ​ണ് സം​ഭ​വം. മൂ​ന്ന് ദി​വ​സം വീ​ട്ടി​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച​തി​ന് ശേ​ഷ​മാ​ണ് 57കാ​രി​യു​ടെ മൃ​ത​ദേ​ഹം റോ​ഡി​ൽ ത​ള്ളി​യ​ത്. എ​ന്നാ​ൽ സ്ത്രീ​യു​ടേ​ത് സ്വ​ഭാ​വി​ക മ​ര​ണ​മാ​യി​രു​ന്നെ​ന്നും മൃ​ത​ദേ​ഹ​ത്തി​ൽ പ​രി​ക്കു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ഇ​വ​ർ​ക്ക് ക​ര​ൾ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. മ​രി​ച്ച സ്ത്രീ​യു​ടെ പ​ങ്കാ​ളി​യെ പ്ര​ദേ​ശ​ത്ത് നി​ന്ന് ത​ന്നെ ക​ണ്ടെ​ത്തി​. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മ​രി​ച്ച​തി​ന് ശേ​ഷം സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം മൂ​ന്ന് ദി​വ​സം വീ​ട്ടി​ൽ സൂ​ക്ഷി​ച്ച​താ​യി പ​റ​യു​ന്ന​ത്. അ​യ​ൽ​ക്കാ​ർ വീ​ട്ടി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​ന്ന​തോ​ടെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി. തു​ട​ർ​ന്ന് ഇ​യാ​ൾ മൃ​ത​ദേ​ഹം ചാ​ക്കി​ൽ​ക്കെ​ട്ടി റോ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ നി​ന്ന് 200 മീ​റ്റ​ർ അ​ക​ലെ​യാ​ണ് മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി ഉ​പേ​ക്ഷി​ച്ച​ത്. കൂ​ടു​ത​ൽ ദൂ​രം മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി വ​ലി​ച്ചു​കൊ​ണ്ട് പോ​കാ​ൻ ഇയാ​ൾ​ക്ക്…

Read More

പെ​രി​ഞ്ഞ​ന​ത്ത് ഹോ​ട്ട​ലി​ൽ നി​ന്ന് കു​ഴി​മ​ന്തി ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ചി​കി​ത്സ​യി​ലി​രു​ന്ന സ്ത്രീ ​മ​രി​ച്ചു

തൃ​ശൂ​ർ: പെ​രി​ഞ്ഞ​ന​ത്ത് കു​ഴി​മ​ന്തി​യി​ൽ​നി​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​മ​രി​ച്ചു. കു​റ്റി​ക്ക​ട​വ് സ്വ​ദേ​ശി ഉ​സൈ​ബ (56) ആ​ണ് മ​രി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​ര​ണം. കു​ഴി​മ​ന്തി ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ചി​കി​ത്സ​യി​ലാ​ണ്. പെ​രി​ഞ്ഞ​ന​ത്തെ ഹോ​ട്ട​ലി​ൽ​നി​ന്ന് 178 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് വി​വി​ധ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​മാ​യി ഇ​വ​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പെ​രി​ഞ്ഞ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​യി​ൻ ഹോ​ട്ട​ലി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച കു​ഴി​മ​ന്തി, അ​ൽ​ഫാം തു​ട​ങ്ങി​യ​വ ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. കൂ​ടു​ത​ലും പാ​ഴ്‌​സ​ൽ വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ അ​നു​ഭ​വ​പ്പെ​ട്ട​ത്. ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​വും ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ചേ​ർ​ന്ന് ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് ഹോ​ട്ട​ൽ പൂ​ട്ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More

ഗു​ണ്ടാ- പോ​ലീ​സ് ബ​ന്ധം; മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഗു​ണ്ട​ക​ളു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധ​വും ഇ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ളി​ച്ചു ചേ​ർ​ത്ത ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും. അ​ങ്ക​മാ​ലി​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട​യു​ടെ വീ​ട്ടി​ൽ ഒ​രു​ക്കി​യ വി​രു​ന്നി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്ത സം​ഭ​വം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗു​ണ്ട​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​വും ച​ർ​ച്ച​യാ​കു​ന്ന​ത്. സം​സ്ഥാ​ന​ത്തു ഗു​ണ്ടാ​രാ​ജ് വ്യാ​പ​ക​മാ​യ​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി വി​ളി​ച്ച ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തെ തു​ട​ർ​ന്ന് ഓ​പ​റേ​ഷ​ൻ ആ​ഗ് എ​ന്ന പേ​രി​ൽ ഗു​ണ്ട​ക​ളേ​യും സാ​മൂ​ഹി​ക വി​രു​ദ്ധ​രേ​യും അ​ടി​ച്ച​മ​ർ​ത്താ​നും അ​റ​സ്റ്റ് ചെ​യ്യാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റെ​യ്ഡി​നാ​യി ഗു​ണ്ട​യു​ടെ വീ​ട്ടി​ൽ പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഡി​വൈ​എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പോ​ലീ​സു​കാ​രും ഇ​വി​ടെ ന​ട​ന്ന പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. ഗു​ണ്ട​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണു പ്ര​ധാ​നം.

Read More

അ​യ​ല പൊ​രി​ച്ച​തു​ണ്ട്, ക​രി​മീ​ൻ വ​റു​ത്ത​തു​ണ്ട്; ഗു​ണ്ട​യു​ടെ വി​രു​ന്നു​ണ്ട് നി​റ​യും മു​ൻ​പേ ഡി​വൈ​എ​സ്പി​ക്ക് നേ​രെ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം

അ​ങ്ക​മാ​ലി: കു​പ്ര​സി​ദ്ധ ഗു​ണ്ടാ​നേ​താ​വി​ന്‍റെ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത് ഡി​വൈ​എ​സ്പി​യും സം​ഘ​വും. ഗു​ണ്ട ത​മ്മ​നം ഫൈ​സ​ലി​ന്‍റെ അ​ങ്ക​മാ​ലി​യി​ലെ വീ​ട്ടി​ലൊ​രു​ക്കി​യ വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​ജി.​സാ​ബു​വും മൂ​ന്നു പോ​ലീ​സു​കാ​രും എ​ത്തി​യ​ത്. നാ​ല് ദി​വ​സം മാ​ത്ര​മാ​ണ് ഡി​വൈ​എ​സ്പി സാ​ബു​വി​ന് സ​ർ​വീ​സ് ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​ത്. സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഡി​വൈ​എ​സ്പി​ക്ക് ഗു​ണ്ട​യു​ടെ വി​രു​ന്ന്.​വി​ര​മി​ക്കു​ന്ന​തി​ന് മു​മ്പ് അ​ദ്ദേ​ഹ​ത്തി​ന് സ​സ്പെ​ൻ​ഷ​ൻ ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഗു​ണ്ടാ നേ​താ​ക്ക​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തു​ന്ന ‘ഓ​പ്പ​റേ​ഷ​ൻ ആ​ഗ്’ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ‌​ങ്ക​മാ​ലി പോ​ലീ​സ് ത​മ്മ​നം ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​ത്. പ​രി​ശോ​ധ​ന​ക്കെ​ത്തി​യ അ​ങ്ക​മാ​ലി എ​സ്ഐ​യെ ക​ണ്ട​തോ​ടെ ഡി​വൈ​എ​സ്പി ശു​ചി​മു​റി​യി​ൽ ഒ​ളി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് സ​ൽ​ക്കാ​ര​ത്തി​ന്‍റെ കാ​ര്യം അ​ങ്ക​മാ​ലി പോ​ലീ​സ് മ​ന​സി​ലാ​ക്കി​യ​ത്. പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ഡി​വൈ​എ​സ്പി എ​സ്ഐ​യെ വി​ര​ട്ടാ​ൻ ശ്ര​മി​ച്ചു. ത​ന്‍റെ കൂ​ടെ വി​രു​ന്നി​നെ​ത്തി​യ മ​റ്റ് മൂ​ന്ന് പോ​ർ പോ​ലീ​സു​കാ​ർ ആ​ണെ​ന്ന് മ​റ​ച്ചു വ​യ്ക്കു​ക​യും ചെ​യ്തു. അ​വ​ർ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നാ​ണ് ഡി​വൈ​എ​സ്പി പ​റ​ഞ്ഞ​ത്. ത​ന്നെ പി​ടി…

Read More

വൃ​ക്ക ന​ല്‍​കി​യി​ട്ടും പ​ണം ത​ന്നി​ല്ല; ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി; ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി എറണാകുളത്തെ വീ​ട്ട​മ്മ

കൊ​ച്ചി: താ​ന്‍ വൃ​ക്ക ന​ല്‍​കി​യി​ട്ടും പ​ണം ത​ന്നി​ല്ലെ​ന്നും ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്ത ശേ​ഷം ചി​ത്ര​ങ്ങ​ളെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മു​ള്ള ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി വീ​ട്ട​മ്മ. വൃ​ക്ക റാ​ക്ക​റ്റി​ന്‍റെ പി​ടി​യി​ല്‍​പ്പെ​ട്ട എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​ണ് ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ വൃ​ക്ക വാ​ങ്ങി​യ​ശേ​ഷം പ​റ​ഞ്ഞു​റ​പ്പി​ച്ച പ്ര​തി​ഫ​ലം ന​ല്‍​കി​യി​ല്ലെ​ന്നും പ​ണം ചോ​ദി​ച്ച​പ്പോ​ള്‍ ദി​വ​സ​ങ്ങ​ളോ​ളം മു​റി​യി​ല​ച്ചി​ട്ട് മ​ര്‍​ദി​ച്ചെ​ന്നും വീ​ട്ട​മ്മ ആ​രോ​പി​ക്കു​ന്നു. വൃ​ക്ക വാ​ങ്ങി​യ​ശേ​ഷം എ​ട്ട​ര​ല​ക്ഷം ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ പ്ര​തി​ഫ​ല​മാ​യി കി​ട്ടി​യ​ത് മൂ​ന്ന​ര ല​ക്ഷം മാ​ത്ര​മാ​ണ്. ബാ​ക്കി ചോ​ദി​ച്ച​പ്പോ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി, ശാ​രീ​രി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു​വെ​ന്നു​മാ​ണ് വീ​ട്ട​മ്മ പ​റ​യു​ന്ന​ത്.ബാ​ക്കി തു​ക ചോ​ദി​ച്ച​പ്പോ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്ത​ശേ​ഷം ചി​ത്ര​ങ്ങ​ളെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി. കേ​സ് കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ പ​രാ​തി​ക്കാ​രി ത​ന്നെ​യാ​ണ് കു​ടു​ങ്ങു​ക​യെ​ന്നും പ​റ​ഞ്ഞു. ത​ന്‍റെ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യാ​ണ് റാ​ക്ക​റ്റ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. വൃ​ക്ക സ്വീ​ക​രി​ക്കു​ന്ന​യാ​ളു​ടെ ബ​ന്ധു​വെ​ന്ന് പ​റ​യാ​ന്‍ പ്രേ​രി​പ്പി​ച്ചു. അ​ത​ല്ലെ​ങ്കി​ല്‍ ആ ​വീ​ട്ടി​ല്‍ ജോ​ലി ചെ​യ്യു​ന്ന​താ​ണെ​ന്ന് പ​റ​യാ​ന്‍ പ​ഠി​പ്പി​ച്ചു. വൃ​ക്ക ന​ല്‍​കാ​ന്‍…

Read More

സ്കൂ​ട്ട​ർ​യാ​ത്രി​ക​യെ സ്കൂ​ട്ട​റി​ന് ഇ​ടി​ച്ചു​വീ​ഴ്ത്തി; കാ​ലി​ലെ പാ​ദ​സ​രം ബ​ല​മാ​യി ഊ​രി​യെ​ടു​ത്തു; ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മു​ടി​ക്കു​ത്തി​ന് പി​ടി​ച്ചു നി​ർ​ത്തി; ന​ടു​ക്കു​ന്ന ഓ​ർമ​ക​ളെ​ന്ന്  ആ​ര്യ

ഹ​രി​പ്പാ​ട്: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ മ​റ്റൊ​രു സ്കൂ​ട്ട​റി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ സ്കൂ​ട്ട​ർ ഇ​ടി​ച്ചു വീ​ഴ്ത്തി​യശേ​ഷം ദേ​ഹ​ത്ത് അ​ണി​ഞ്ഞി​രു​ന്ന മൂ​ന്നു പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. ക​രി​പ്പു​ഴ നാ​ലു​കെ​ട്ടും ക​വ​ല ക​വ​ല​ക്ക​ൽ ര​വി​യു​ടെ മ​ക​ൾ ആ​ര്യ(23)​ക്കാ​ണ് സ്കൂ​ട്ട​ർ ഇ​ടി​ച്ചു വീ​ഴ്ത്തി​യശേ​ഷം ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​മാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 7.45ന് ​മു​ട്ടം എ​ൻടി​പി​സി റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. രാ​മ​പു​ര​ത്തെ സ്വ​കാ​ര്യ ധ​ന​കാ​ര്യസ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ആ​ര്യ ജോ​ലിക​ഴി​ഞ്ഞ് തി​രി​ച്ചു വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ പി​ന്നി​ലൂ​ടെയെ​ത്തി​യ സ്കൂ​ട്ട​ർ ആ​ര്യ​യു​ടെ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണ ആ​ര്യ​യെ ര​ക്ഷി​ക്കാ​നെ​ന്ന വ്യാ​ജേ​ന അ​ടു​ത്തെ​ത്തി ഒ​രു കാ​ലി​ൽ കി​ട​ന്ന പാ​ദ​സ​രം ബ​ല​മാ​യി ഊ​രി​യെ​ടു​ത്തു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചപ്പോൾ മു​ടി​യി​ൽ കു​ത്തി​പ്പി​ടി​ച്ച് മ​റ്റേ കാ​ലി​ൽ​ക്കി​ട​ന്ന പാ​ദ​സ​രം പൊ​ട്ടി​ച്ചെ​ടുത്തു. ഇ​രുകൈ​ക​ളി​ലും കി​ട​ന്ന ര​ണ്ടു മോ​തി​ര​വും കൈ ​ചെ​യി​നും ബ​ല​മാ​യി ഊ​രി​യെ​ടു​ത്തെ​ന്നും ആര്യ പറഞ്ഞു. ഇ​രു​വ​രും ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് ആ​ര്യ പോ​ലീ​സി​ന് കൊ​ടു​ത്ത…

Read More

മ​ഴ​ക്കാ​ല​മാ​ണ് ​ഡ്രൈ​വ​ർ​മാ​ർ​ക്ക് ഏ​റെ ശ്ര​ദ്ധി​ക്കാ​നു​ണ്ട്; ഗൂ​ഗി​ള്‍ മാ​പ്പ് ഉ​പ​യോ​ഗി​ച്ചു​ള്ള യാ​ത്ര​യി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​കാ​ര്യ​ങ്ങ​ൾ എ​ന്തെ​ല്ലാം

 മ​​ഴ​​ക്കാ​​ല​​ത്ത് പാ​​ടം, ന​​ദീ​​തീ​​രം, തോ​​ടു​​ക​​ള്‍ എ​​ന്നി​​വ​​യി​​ല്‍നി​​ന്ന് വെ​​ള്ളം റോ​​ഡി​​ല്‍ ക​​യ​​റാ​​ന്‍ സാ​​ധ്യ​​ത​​യേ​​റെ. ക​​ഴി​​വ​​തും രാ​​ത്രി​​യാ​​ത്ര ഒ​​ഴി​​വാ​​ക്കു​​ക. യാ​​ത്ര ആ​വ​​ശ്യ​​മെ​​ങ്കി​​ല്‍ വേ​​ഗം കു​​റ​​യ്ക്കു​​ക. കാ​​ഴ്ച മ​​ങ്ങു​​ക​​യോ വെ​​ള്ള​​ക്കെ​​ട്ടി​​ന് സാ​​ധ്യ​​ത​​യോ ക​​ണ്ടാ​​ല്‍ നി​​ർ​​ത്തി റോ​​ഡ് സു​​ര​​ക്ഷി​​ത​​മെ​​ന്ന് ഉ​​റ​​പ്പാ​​ക്കു​​ക. പാ​​ല​​ങ്ങ​​ളി​​ലും ക​​ലു​​ങ്കു​​ക​​ളി​​ലും വെ​​ള്ളം ക​​യ​​റി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ വാ​​ഹ​​നം ഓ​​ടി​​ക്കാ​​തി​​രി​​ക്കു​​ക. ഒ​​ഴു​​ക്ക് ശ​​ക്ത​​മാ​​കാ​​നും ത​​ട​​യും ച​​പ്പും ത​​ട​​യാ​​നും സാ​​ധ്യ​​ത​​യേ​​റെ​​യാ​​ണ്. മ​​ഴ​​ക്കാ​​ല​​ത്ത് ഇ​​ല​​ക്‌​ട്രി​​ക്ക​​ല്‍ ഭാ​​ഗ​​ങ്ങ​​ളും ബ്രേ​​ക്കും ട​​യ​​റും പ​​രി​​ശോ​​ധി​​ക്ക​​ണം. കാ​​ഴ്ച കു​​റ​​യു​​മെ​​ന്ന​​തി​​നാ​​ല്‍ ലൈ​​റ്റു​​ക​​ളും ബാ​​റ്റ​​റി​​യും ന​​ല്ല അ​​വ​​സ്ഥ​​യി​​ലാ​​യി​​രി​​ക്ക​​ണം.  ട​​യ​​റു​​ക​​ളി​​ല്‍ അ​​മി​​ത മ​​ര്‍​ദം പാ​​ടി​​ല്ല. വൈ​​പ്പ​​റു​​ക​​ള്‍ ന​​ല്ല നി​​ല​​യി​​ലാ​​യി​​രി​​ക്ക​​ണം. നാ​​ലു ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ എ​​സി ഇ​​ട്ടാ​​ല്‍ ഗ്ലാ​​സി​​ലെ ഈ​​ര്‍​പ്പം ഒ​​ഴി​​വാ​​കും. ബ​​സ​​ര്‍ (ക​​ത്തു​​ക​​യും കെ​​ടു​​ക​​യും ചെ​​യ്യു​​ന്ന​​ത്) ഇ​​ടാ​​ന്‍ അ​​നു​​വാ​​ദ​​മി​​ല്ല. ഫോ​​ഗ് ലൈ​​റ്റോ ഹെ​​ഡ് ലൈ​​റ്റോ സാ​​ഹ​​ച​​ര്യ​​മ​​നു​​സ​​രി​​ച്ച് ഉ​​പ​​യോ​​ഗി​​ക്കാം.  ഹെ​​ല്‍​മ​​റ്റ് കാ​​ഴ്ച മ​​റ​​യ്ക്ക​​രു​​ത്. അ​​മി​​ത​​വേ​​ഗം പാ​​ടി​​ല്ല. ബ്രേ​​ക്ക് മോ​​ശ​​മെ​​ങ്കി​​ല്‍ സ​​ര്‍​വീ​​സ് വൈ​​കി​​ക്ക​​രു​​ത്. വെ​​ള്ള​​ക്കെ​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ സൈ​​ല​​ന്‍​സ​​ര്‍ വെ​​ള്ള​​ത്തി​​ല്‍ മു​​ങ്ങാ​​തെ നോ​​ക്ക​​ണം. ജ​​ല​​നി​​ര​​പ്പു…

Read More

3,500 കോ​ടി ക​ട​മെ​ടു​ക്കു​ന്നു, ശ​ന്പ​ള​വും പെ​ൻ​ഷ​നും മു​ട​ങ്ങി​ല്ല; സാ​ന്പ​ത്തി​ക​വ​ർ​ഷം തു​ട​ങ്ങി ഒ​ന്ന​ര മാ​സം പി​ന്നി​ടു​ന്പോ​ൾ കേ​ര​ളം ക​ട​മെ​ടു​ക്കു​ന്ന​ത് 6,500 കോ​ടി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രാ​നു​മ​തി​ക്കു പി​ന്നാ​ലെ കേ​ര​ളം 3,500 കോ​ടി രൂ​പ​കൂ​ടി ക​ട​മെ​ടു​ക്കു​ന്നു. ഇ​തി​നാ​യു​ള്ള ലേ​ലം 28ന് ​റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മും​ബൈ ഫോ​ർ​ട്ട് ഓ​ഫീ​സി​ൽ ഇ-​കു​ബേ​ർ സം​വി​ധാ​നം വ​ഴി ന​ട​ക്കും. 12 വ​ർ​ഷ​ത്തെ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി​യി​ൽ 2,000 കോ​ടി​യും 31 വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യി​ൽ 1,500 കോ​ടി രൂ​പ​യു​മാ​ണ് ക​ട​മെ​ടു​ക്കു​ന്ന​ത്. ഇ​തോ​ടെ ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം തു​ട​ങ്ങി ഒ​ന്ന​ര മാ​സം പി​ന്നി​ടു​ന്പോ​ൾ കേ​ര​ളം ക​ട​മെ​ടു​ക്കു​ന്ന തു​ക 6,500 കോ​ടി​യാ​യി ഉ​യ​രും. സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​മാ​സ​മാ​യ ഏ​പ്രി​ലി​ൽ 3,000 കോ​ടി ക​ട​മെ​ടു​ത്തി​രു​ന്നു. 3500 കോ​ടി ക​ട​മെ​ടു​ക്കു​ന്ന​തോ​ടെ മേ​യി​ലെ ശ​ന്പ​ള​വും പെ​ൻ​ഷ​നും കൊ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ധ​ന​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ക​ട​മെ​ടു​പ്പ് വൈ​കി​യ​തി​നാ​ൽ ഒ​ന്നാം തീ​യ​തി ശ​ന്പ​ളം കൊ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ​യെ​ന്ന് ധ​ന​വ​കു​പ്പി​ന് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. ക​ട​മെ​ടു​ത്താ​ണ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ള​വും പെ​ൻ​ഷ​നും ന​ൽ​കു​ന്ന​തെ​ന്ന അ​വ​സ്ഥ​യി​ലേ​ക്കു കേ​ര​ളം മാ​റി. ഒ​രു മാ​സ​ത്തെ കു​ടി​ശി​ക ക്ഷേ​മ​പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യി 900 കോ​ടി രൂ​പ​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ഈ…

Read More

സം​ശ​യ രോ​ഗം സം​സാ​രി​ച്ച് തീ​ർ​ക്കാ​വു​ന്ന​ത​ല്ല; കാ​മു​ക​നെ​ന്നു സം​ശ​യി​ച്ച് ഭാ​ര്യ​യു​ടെ ബ​ന്ധു​വി​നെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി; സം​ശ​യ​ത്തി​ന്‍റെ പേ​രി​ല്‍ അ​ജീ​ഷ് ഭാ​ര്യ​യെ നി​ര​ന്ത​രം മ​ർ​ദി​ക്കു​മാ​യി​രു​ന്നു

  കോ​ട്ട​യം: വ​ട​വാ​തൂ​രി​ല്‍ ഭാ​ര്യ​യു​ടെ കാ​മു​ക​നെ​ന്നു സം​ശ​യി​ച്ച് ബ​ന്ധു​വി​നെ​യും സു​ഹൃ​ത്തി​നെ​യും ഭ​ര്‍​ത്താ​വ് പ​തി​യി​രു​ന്ന് ആ​ക്ര​മി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ ബ​ന്ധു​വാ​യ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. ചെ​ങ്ങ​ളം സ്വ​ദേ​ശി​യാ​യ ര​ഞ്ജി​ത്ത് (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളു​ടെ സു​ഹൃ​ത്ത് റി​ജോ​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വ​ട​വാ​തൂ​ര്‍ കു​രി​ശി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ര​ഞ്ജി​ത്തി​നെ​യും സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ച ഇ​ടു​ക്കി വ​ണ്ടി​പ്പെ​രി​യാ​ര്‍ സ്വ​ദേ​ശി​യാ​യ പ്ര​തി അ​ജീ​ഷ് ഒ​ളി​വി​ലാ​ണ്. കൊ​ല്ല​പ്പെ​ട്ട ര​ഞ്ജി​ത്ത് ഇ​ന്ന​ലെ സു​ഹൃ​ത്തി​നൊ​പ്പം വ​ട​വാ​തു​ര്‍ കു​രി​ശി​ന് സ​മീ​പം ബ​സി​റ​ങ്ങി ന​ട​ന്നു​പോ​കു​മ്പോ​ള്‍ വ​ഴി​യി​ല്‍ പ​തി​യി​രു​ന്ന അ​ജീ​ഷ് ആ​യു​ധ​വു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. റി​ജോ​യെ വെ​ട്ടു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പ്ര​തി ര​ഞ്ജി​ത്തി​നെ ആ​ക്ര​മി​ച്ച​ത്. ഇ​തി​നി​ടെ റി​ജോ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. എ​ന്നാ​ല്‍ നി​ല​ത്തു​വീ​ണ ര​ഞ്ജി​ത്തി​നെ അ​ജീ​ഷ് പി​ന്നെ​യും ആ​ക്ര​മി​ച്ചു. നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി​യ​പ്പോ​ള്‍ അ​ജീ​ഷ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ഞ്ജി​ത്തി​നെ ആ​ദ്യം സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​മെ​ത്തി​ച്ചെ​ങ്കി​ലും…

Read More

ഡ്രൈ​വ​ർ മോ​ശ​മാ​യി ആ​ഗ്യം കാ​ണി​ച്ചാ​ൽ കാ​റി​ന്‍റെ പി​ൻ സീ​റ്റി​ലി​രി​ക്കു​ന്ന​യാ​ൾ​ക്ക് കാ​ണാ​ൻ ക​ഴി​യും; മേ​യ​ർ-​കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ത​ർ​ക്കം പു​ന​രാ​വി​ഷ്ക​രി​ച്ച് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വ​ർ മോ​ശ​മാ​യി ആ​ഗ്യം കാ​ണി​ച്ചാ​ൽ കാ​റി​ന്‍റെ പി​ൻ സീ​റ്റി​ലി​രി​ക്കു​ന്ന​യാ​ൾ​ക്ക് കാ​ണാ​ൻ ക​ഴി​യു​മെന്ന് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നും കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ലെ സം​ഭ​വ​ങ്ങ​ൾ പു​ന​രാ​വി​ഷ്ക​രി​ച്ച് പോ​ലീ​സ്. ഡ്രൈ​വ​ർ ബ​സ് ഓ​ടി​ക്കു​ന്ന​തി​ടെ ലൈം​ഗി​ക​ചേ​ഷ്ട കാ​ണി​ച്ചു​വെ​ന്ന മേ​യ​റു​ടെ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. രാ​ത്രി പ​ട്ടം പ്ലാ​മൂ​ട് മു​ത​ൽ പി​എം​ജി വ​രെ​യാ​ണ് ബ​സും കാ​റും ഓ​ടി​ച്ചു പ​രി​ശോ​ധി​ച്ച​ത്. മേ​യ​റു​ടെ പ​രാ​തി ശ​രി​വ​യ്ക്കു​ന്ന തെ​ളി​വു​ക​ൾ ല​ഭി​ച്ചു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.  

Read More