ടി.​പി. വ​ധ​ക്കേ​സ് അ​ന്വേ​ഷ​ണം നി​ല​ച്ച​തി​നു പി​ന്നി​ൽ സി​പി​എം-​കോ​ൺ​ഗ്ര​സ് ധാ​ര​ണ​യെ​ന്ന് ടി.​പി. ഹ​രീ​ന്ദ്ര​ൻ

ക​ണ്ണൂ​ർ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് അ​ന്വേ​ഷ​ണം സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ മാ​സ്റ്റ​റി​ൽ അ​വ​സാ​നി​ക്കാ​നി​ട​യാ​യ​ത് സി​പി​എം-​കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള ധാ​ര​ണ പ്ര​കാ​ര​മെ​ന്ന് ക​ണ്ണൂ​രി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും കോ​ൺ​ഗ്ര​സ് സ​ഹ​യാ​ത്രി​ക​നു​മാ​യ ടി.​പി. ഹ​രീ​ന്ദ്ര​ൻ. ടി. ​പി. കൊ​ല​ക്കേ​സ് അ​ന്വേ​ഷ​ണം മോ​ഹ​ന​ൻ മാ​സ്റ്റ​റി​ൽ അ​വ​സാ​നി​പ്പി​ച്ച​തി​ൽ സോ​ളാ​ർ സ​മ​രം പൊ​ടു​ന്ന​നേ നി​ർ​ത്തി​യ​തി​ന് അ​നി​ഷേ​ധ്യ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യം യു​ഡി​എ​ഫി​ന്‍റെ പ്ര​മു​ഖ നേ​താ​ക്ക​ളി​ൽ പ​ല​രു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ഞ​ങ്ങ​ളി​ൽ ചി​ല​ർ​ക്കെ​ങ്കി​ലും അ​ന്ന് ത​ന്നെ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് ടി.​പി. ഹ​രീ​ന്ദ്ര​ൻ ഫെ​യ്സ് ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു. “”മ​ഹാ​രാ​ഷ്ട്ര​യി​ൽ താ​മ​സ​മാ​ക്കി​യ ഒ​രു പ്ര​തി നി​ര​ന്ത​രം മൊ​ബൈ​ലി​ലൂ​ടെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​ന്ന​ത​നാ​യ സി​പി​എം നേ​താ​വു​മാ​യി ടി.​പി. യു​ടെ മ​ര​ണ​ത്തി​നു മു​മ്പും ശേ​ഷ​വും ബ​ന്ധ​പെ​ട്ട​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. സ​മ​ർ​ഥ​രാ​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​ക​ൾ ബ​ന്ധി​ക്കാ​ൻ ഒ​ത്തു തീ​ർ​പ്പ് വ്യ​വ​സ്ഥ​ക​ൾ കാ​ര​ണ​മാ​വു​ക​യും ചെ​യ്തു.​അ​ണി​ക​ൾ 100 ശ​ത​മാ​ന​വും ആ​ത്മാ​ർ​ത്ഥ​ത മാ​ത്രം…

Read More

മ​ക​ളു​ടെ ആ​ത്മാ​വ് ഇ​പ്പോ​ൾ സ​ന്തോ​ഷി​ക്കു​ക​യാ​ണ്; എ​ത്ര​യും വേ​ഗം വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​ണം; നി​യ​മ വി​ദ്യാ​ർ​ഥി​നി​യു​ടെ മാ​താ​വ്

പെ​രു​മ്പാ​വൂ​ര്‍: നി​യ​മ വി​ദ്യാ​ർ​ഥിനി വ​ധ​ക്കേ​സി​ല്‍ പ്ര​തി അ​മി​റു​ല്‍ ഇ​സ്ലാ​മി​ന്‍റെ വ​ധ​ശി​ക്ഷ ശ​രി​വ​ച്ച കോ​ട​തി വി​ധി​യി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് യു​വ​തി​യു​ടെ മാ​താ​വ്. പ്ര​തീ​ക്ഷി​ച്ചി​രു​ന്ന വി​ധി​യാ​യി​രു​ന്നു ഇ​ത്. മ​ക​ൾ​ക്ക് നീ​തി ല​ഭി​ച്ചു. ഇ​പ്പോ​ൾ അ​വ​ളു​ടെ ആ​ത്മാ​വ് സ​ന്തോ​ഷി​ക്കു​ക​യാ​യി​രി​ക്കും. എ​ത്ര​യും വേ​ഗം ശി​ക്ഷ ന​ട​പ്പാ​ക്ക​ണം. ഇ​നി​യൊ​രു പെ​ണ്‍​കു​ട്ടി​ക്കും ഈ ​ഗ​തി വ​ര​രു​തെ​ന്ന് യു​വ​തി​യു​ടെ മാ​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. പെ​രു​മ്പാ​വൂ​ര്‍ നി​യ​മ​വി​ദ്യാ​ർ​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി അ​മി​റു​ൾ ഇ​സ്ലാ​മി​ന്‍റെ വ​ധ​ശി​ക്ഷ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ശ​രി​വ​ച്ച​തി​ന്‍റെ പി​ന്നാ​ലെ​യാ​യി​രു​ന്നു മാ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം. 2016 ഏ​പ്രി​ല്‍ ആ​യി​രു​ന്നു പെ​രു​മ്പാ​വൂ​രി​ല്‍ ഇ​രി​ങ്ങോ​ള്‍ എ​ന്ന സ്ഥ​ല​ത്ത് ക​നാ​ല്‍ പു​റ​മ്പോ​ക്കി​ല്‍ താ​മ​സി​ക്കു​ന്ന നി​യ​മ​വി​ദ്യാ​ർ​ഥി​നി അ​തി ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നും ശ​രീ​ര​ത്തി​ല്‍ 38 മു​റി​വു​ക​ളു​ണ്ടെ​ന്നും പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. ആ​ഴ്ച​ക​ള്‍ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ 2016 ജൂ​ൺ 16ന് ​അ​സം സ്വ​ദേ​ശി​യാ​യ അ​മി​റു​ള്‍ ഇ​സ്ലാ​മി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം കേ​ര​ള​ത്തി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക്…

Read More

പെ​രു​മ്പാ​വൂ​ർ നിയമ വിദ്യാർഥിനി വ​ധ​ക്കേ​സ്; പ്ര​തി അ​മി​റു​ള്‍ ഇ​സ്ലാം ന​ല്‍​കി​യ അ​പ്പീ​ല്‍ ത​ള്ളി, വ​ധ​ശി​ക്ഷ ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ നി​യ​മ​വി​ദ്യാ​ർ​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി അ​മിറു​ൾ ഇ​സ്ലാ​മി​ന്‍റെ വ​ധ​ശി​ക്ഷ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ശ​രി​വ​ച്ചു. വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മിറു​ൾ ഇ​സ്ലാം ന​ൽ​കി​യ അ​പ്പീ​ലും കോ​ട​തി ത​ള്ളി. ജ​സ്റ്റി​സു​മാ​രാ​യ പി.​ബി. സു​രേ​ഷ് കു​മാ​ർ, എ​സ്. മ​നു എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വം ന​ട​ത്തി​യ​ത്. 2016 ഏ​പ്രി​ല്‍ ആ​യി​രു​ന്നു പെ​രു​മ്പാ​വൂ​രി​ല്‍ ഇ​രി​ങ്ങോ​ള്‍ എ​ന്ന സ്ഥ​ല​ത്ത് ക​നാ​ല്‍ പു​റ​മ്പോ​ക്കി​ല്‍ താ​മ​സി​ക്കു​ന്ന നി​യ​മ​വി​ദ്യാ​ർ​ഥി​നി അ​തി ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നും ശ​രീ​ര​ത്തി​ല്‍ 38 മു​റി​വു​ക​ളു​ണ്ടെ​ന്നും പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. ആ​ഴ്ച​ക​ള്‍ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ 2016 ജൂ​ൺ 16ന് ​അ​സം സ്വ​ദേ​ശി​യാ​യ അ​മിറു​ള്‍ ഇ​സ്ലാ​മി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം കേ​ര​ള​ത്തി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു പ്ര​തി. അ​വി​ടെ​യെ​ത്തി ഊ​രും പേ​രു​മാ​റ്റി കാ​ർ വ​ർ​ക് ഷോ​പ്പി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

Read More

മ​ക്ക​ൾ മൂ​വരും വി​ദേ​ശ​ത്ത്; സ്വ​ത്ത് വീ​തം വ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച  ത​ർ​ക്ക​ത്തി​നി​ടെ ജോ​സ​ഫി​ന്‍റെ വെ​ട്ടേ​റ്റ് ലീ​ല മ​രി​ച്ചു; ക​ന​ത്ത മ​ഴ​യി​ൽ നി​ല​വി​ളി ആ​രും കേ​ട്ടി​ല്ല; നാ​ട്ടു​കാ​ർ ക​ണ്ട​കാ​ഴ്ച ന​ടു​ക്കു​ന്ന​ത്

കോ​ല​ഞ്ചേ​രി: നാ​ടി​നെ ന​ടു​ക്കി കോ​ല​ഞ്ചേ​രി​ക്ക​ടു​ത്ത് തോ​ന്നി​ക്ക​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് കാ​ര​ണം സ്വ​ത്ത് വീ​തം​വ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ളെ​ന്ന് സൂ​ച​ന. വേ​ണാ​ട്ട് വീ​ട്ടി​ൽ ലീ​ല​യെ​യാ​ണ് (64) ഭ​ർ​ത്താ​വ് ജോ​സ​ഫ് (ജോ​യി-75) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 ഓ​ടെ യാ​യി​രു​ന്നു സം​ഭ​വം. ‌ പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യാ​യി​രു​ന്ന​തി​നാ​ൽ വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​യ​തും അ​ക്ര​മം ന​ട​ത്തി​യ​തും തൊ​ട്ട​ടു​ത്തു​ള്ള​വ​ർ പോ​ലും അ​റി​ഞ്ഞി​ല്ല. കൊ​ല​പാ​ത​കം ന​ട​ത്തി​യ ശേ​ഷം ജോ​യി പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. പോ​ലീ​സ് അ​റി​യു​ന്ന​തി​ന് ശേ​ഷ​മാ​ണ് തൊ​ട്ട​ടു​ത്തു​ള്ള അ​യ​ൽ​വാ​സി​ക​ൾ പോ​ലും സം​ഭ​വം അ​റി​യു​ന്ന​ത്. പ്ര​തി​യാ​യ ജോ​യി അ​രി​വാ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ലീ​ല​യു​ടെ ക​ഴു​ത്തി​ന് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ്വ​ത്ത് വീ​തം വ​യ്ക്കു​ന്ന​തി​നെ​പ്പ​റ്റി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി​യി​ൽ നി​ന്നു​ള്ള പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​വ​രു​ടെ മൂ​ന്നു മ​ക്ക​ളും വി​ദേ​ശ​ത്താ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​വ​ർ ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. മ​ക​ൻ എ​ൽ​ദോ​യു​ടെ അ​ടു​ത്ത് നി​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ലീ​ല…

Read More

റെം​ഗാ​ര പോ​ൾ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ ലോ​ക​ത്തെ “കു​ക്ക് ക്യാ​പ്റ്റ​ൻ ‘; പ​ഠ​ന​ത്തി​നാ​യി എ​ത്തി​യ യു​വാ​വ് പാ​സ്പോ​ർ​ട്ട് ഉ​പേ​ക്ഷി​ച്ച് മാ​ഫി​യ സം​ഘ​ത്തി​ൽ ചേ​ർ​ന്നു; റെം​ഗാ​ര​യു​ടെ ക്യാ​പ്റ്റ​നി​ലേ​ക്കു​ള്ള വ​ള​ർ​ച്ച​പെ​ട്ടെ​ന്ന്…

ആ​ലു​വ: ബം​ഗ​ളു​രു​വി​ലെ താ​മ​സ സ്ഥ​ല​ത്ത് നി​ന്ന് മ​യ​ക്കു​മ​രു​ന്ന് കേ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ന്പോ​ൾ എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സ് അ​റി​ഞ്ഞി​രു​ന്നി​ല്ല പി​ടി​കൂ​ടി​യ​ത് വ​മ്പ​ൻ സ്രാ​വി​നെ​യാ​ണെ​ന്ന്. മ​യ​ക്കു മ​രു​ന്ന് മാ​ഫി​യ​യ്ക്കി​ട​യി​ൽ നി​ർ​മാ​ണ​ത്തി​ന് ‘കു​ക്ക്’ എ​ന്നാ​ണ് പ​റ​യു​ക. മ​യ​ക്ക് മ​രു​ന്ന് നി​ർ​മാ​ണം ന​ട​ത്താ​ൻ ഡ​ൽ​ഹി പ്രാ​ന്ത​പ്ര​ദേ​ശ​ത്തെ മ​രു​ന്നു നി​ർ​മാ​ണ ക​മ്പ​നി​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പി​ടി​യി​ലാ​യ റെം​ഗാ​ര പോ​ൾ (29) നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​ൽ ക്യാ​പ്റ്റ​ൻ എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ റെം​ഗാ​ര പാ​സ്പോ​ർ​ട്ട് ഉ​പേ​ക്ഷി​ച്ച് മാ​ഫി​യ സം​ഘ​ത്തി​ൽ ചേ​രു​ക​യാ​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര, ഗോ​വ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​യ​ക്കു​മ​രു​ന്നു​വി​ത​ര​ണ​വും ഇ​യാ​ളി​ലൂ​ടെ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ ഇ​യാ​ളു​ടെ വ​ല​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഡി​വൈ​എ​സ്പി എ. ​പ്ര​സാ​ദ് പ​റ​ഞ്ഞു. ഹോ​സ്റ്റ​ലു​ക​ളും കാ​മ്പ​സു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. എ​ളു​പ്പ​ത്തി​ൽ പ​ണം ഉ​ണ്ടാ​ക്കാം എ​ന്ന​താ​ണ് വി​ദ്യാ​ർ​ഥി​ക​ളെ ഇ​തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലെ മ​ടി​വാ​ള ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രാ​യ വി​ദേ​ശി​ക​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന സ്ഥ​ല​മാ​ണ്. ഏ​റെ…

Read More

ഇ​ന്ത്യ ഇ​റാ​നൊ​പ്പം; ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​ബ്രാ​ഹിം റെ​യ്സി ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ എ​ന്നും ഓ​ർ​മ്മി​ക്കും; ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ഇ​റാ​ന്‍ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ-​ഇ​റാ​ൻ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ എ​ന്നും ഓ​ർ​മ്മി​ക്ക​പ്പെ​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നും ഇ​റാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കും ഹൃ​ദ​യം​ഗ​മ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും എ​ക്സി​ലൂ​ടെ മോ​ദി അ​റി​യി​ച്ചു. ഈ ​ദു:​ഖ​സ​മ​യ​ത്ത് ഇ​ന്ത്യ ഇ​റാ​നൊ​പ്പം നി​ൽ​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​ബ്രാ​ഹിം റെ​യ്സി​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റേ​നി​യ​ൻ പ്ര​വി​ശ്യ​യാ​യ ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​നി​ലെ ജോ​ൽ​ഫ ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച റെ​യ്സി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഇ​ടി​ച്ചി​റ​ങ്ങി​യെ​ന്നാ​ണ് ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ അ​റി​യി​ച്ച​ത്. ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​ൻ ഗ​വ​ർ​ണ​ർ മാ​ലി​ക് റ​ഹ്‌​മാ​തി അ​ട​ക്ക​മു​ള്ള​വ​രും ഈ ​ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​യ​ൽ രാ​ജ്യ​മാ​യ അ​സ​ർ​ബൈ​ജാ​നി​ലെ പ്ര​സി​ഡ​ന്‍റ് ഇ​ൽ​ഹാം അ​ലി​യേ​വി​നൊ​പ്പം അ​ണ​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു മ​ട​ങ്ങു​ക​യാ​യി​രു​ന്നു റെ​യ്സി. അ​ദ്ദേ​ഹ​വും അ​നു​ച​ര​രും മൂ​ന്നു ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ലാ​ണ് സ​ഞ്ച​രി​ച്ച​ത്.…

Read More

ര​ണ്ടെ​ണ്ണം അ​ടി​ച്ചതേ ഓർമ്മയുള്ളു..! ദീ​പു​വി​ന്‍റെ ക​ളി​പി​ന്നെ പെ​രു​മ്പാ​മ്പു​മാ​യി; വ​നം​വ​കു​പ്പെ​ത്തി വ​ല​വി​രി​ച്ച് ര​ണ്ടി​നെ​യും അ​ക​ത്താ​ക്കി; ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച അ​ടൂ​രി​ൽ

പ­​ത്ത­​നം­​തി­​ട്ട:​പെ­​രു­​മ്പാ­​മ്പി­​നെ ക­​ഴു­​ത്തി­​ലി­​ട്ട് ബാ­​റി­​ന് മു­​ന്നി​ല്‍ അ­​ഭ്യാ­​സ​പ്ര​ക​ട​നം ന­​ട­​ത്തി­​യ­ ആ​ള്‍ പി­​ടി­​യി​ല്‍. അ­​ടൂ­​രി​ല്‍ പ­​റ­​ക്കോ­​ട് സ്വ­​ദേ­​ശി ദീ­​പു­​വി­​നെ­​യാ­​ണ് വ­​നം­​വ­​കു­​പ്പ് ക­​സ്റ്റ­​ഡി­​യി­​ലെ­​ടു­​ത്ത​ത്. പ­​റ­​ക്കോ­​ടു­​ള്ള ബാ­​റി­​ന് മു­​ന്നി​ല്‍­​വ­​ച്ചാ​ണ് ഞാ­​യ­​റാ​ഴ്ച വൈ­​കി­​ട്ടോ­​ടെ ഇ­​യാ​ള്‍ പാ­​മ്പു­​മാ­​യി അ­​ഭ്യാ­​സം ന­​ട­​ത്തി­​യ​ത്. ഇ­​തോ­​ടെ നാ­​ട്ടു­​കാ​ര്‍ പോ­​ലീ­​സി​ല്‍ വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു. പോ­​ലീ­​സ് സം­​ഭ­​വ­​സ്ഥ­​ല­​ത്തെ​ത്തി­​യ ശേ­​ഷം വ­​നം­​വ­​കു­​പ്പി­​നെ വി​വ­​രം അ­​റി­​യി­​ച്ചു. ഇ­​തോ​ടെ വ­​നം­​വ­​കു­​പ്പ് സ്ഥ­​ല­​ത്തെ­​ത്തി ദീ­​പു­​വി­​നെ​യും പാ­​മ്പി­​നെ​യും ക­​സ്റ്റ­​ഡി­​യി­​ലെ­​ടു​ത്തു. ബാ­​റി­​ന് സ­​മീ​പ­​മു​ള്ള തോ­​ട്ടി​ല്‍­​നി­​ന്നാ­​ണ് ഇ­​യാ​ള്‍­​ക്ക് പെ­​രു­​മ്പാ­​മ്പി­​നെ കി­​ട്ടി­​യ­​ത്. വ­​ന്യ­​ജീ­​വി സം​ര­​ക്ഷ­​ണ നി­​യ­​മ­​പ്ര­​കാ­​രം ഇ­​യാ​ള്‍­​ക്കെ­​തി­​രേ കേ­​സെ­​ടു­​ത്തി­​ട്ടു​ണ്ട്.

Read More

കു​റ്റ​പ്പെ​ടു​ത്ത​ൽ, സൈ​ബ​ർ ആ​ക്ര​മ​ണം: നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ കു​ഞ്ഞ് ര​ക്ഷ​പ്പെ​ട്ട സം​ഭ​വം; വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലി​രി​ക്കെ അ​മ്മ ജീ​വ​നൊ​ടു​ക്കി

ചെ​ന്നൈ: ഏ​ഴ് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് അ​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് വീ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സൈ​ബ​ർ ആ​ക്ര​മ​ണം താ​ങ്ങാ​നാ​വാ​തെ മാ​താ​വ് ജീ​വ​നൊ​ടു​ക്കി. ഐ​ടി ക​മ്പ​നി ജീ​വ​ന​ക്കാ​രി​യാ​യ ര​മ്യ(33)​യാ​ണ് വി​ഷാ​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലി​രി​ക്കെ ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ മാ​സം 28 ന് ​ആ​ണ് അ​പ്പാ​ർ​ട്മെ​ന്‍റി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തി​നി​ടെ ര​മ്യ​യു​ടെ കൈ​യി​ൽ നി​ന്ന് കു​ഞ്ഞ് താ​ഴേ​ക്ക് വീ​ണ​ത്. ഒ​ന്നാം നി​ല​യു​ടെ പാ​ര​പ്പ​റ്റി​ലെ ത​കി​ട് ഷീ​റ്റി​ൽ 15 മി​നി​റ്റി​ലേ​റെ ത​ങ്ങി​നി​ന്ന കു​ഞ്ഞി​നെ അ​യ​ൽ​ക്കാ​ർ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ യു​വ​തി​ക്കെ​തി​രേ രൂ​ക്ഷ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​ത്. ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ കേ​ട്ട​തോ​ടെ ര​മ്യ വി​ഷാ​ദ​ത്തി​ലാ​യി ചി​കി​ത്സ തേ​ടി​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് ര​മ്യ​യും ര​ണ്ട് മ​ക്ക​ളും സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്.  ര​മ്യ​യു​ടെ മാ​താ​പി​താ​ക്ക​ളും ഭ​ർ​ത്താ​വ് വെ​ങ്കി​ടേ​ഷും ശ​നി​യാ​ഴ്ച വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ച് വ​ന്ന​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ര​മ്യ​യെ…

Read More

പ​ണം വാ​ഗ്ദാ​നം ചെ​യ്ത് സാ​ധാ​ര​ണ​ക്കാ​രെ വി​ദേ​ശ​ത്ത് കൊ​ണ്ടു​പോ​കും, അ​വ​യ​വം ക​വ​ര്‍​ന്ന​ശേ​ഷം തു​ച്ഛ​മാ​യ തു​ക ന​ല്‍​കി തി​രി​കെ അ​യ​യ്ക്കും, ഒ​ടു​വി​ൽ ഈ ​അ​വ​യ​വം അ​ന്താ​രാ​ഷ്‌​ട്ര മാ​ര്‍​ക്ക​റ്റി​ല്‍ വ​ലി​യ തു​ക​യ്ക്ക് മ​റി​ച്ചു​വി​ല്‍​ക്കും; അ​വ​യ​വ​ക്ക​ച്ച​വ​ട​ത്തി​ലെ മു​ഖ്യ​ക​ണ്ണി പി​ടി​യി​ല്‍

നെ​ടു​മ്പാ​ശേ​രി: ഇ​ന്ത്യ​യി​ല്‍​നി​ന്ന് ആ​ളു​ക​ളെ വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തി അ​വ​യ​വ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന റാ​ക്ക​റ്റി​ലെ മു​ഖ്യ​ക​ണ്ണി പി​ടി​യി​ല്‍. തൃ​ശൂ​ര്‍ വ​ല​പ്പാ​ട് സ്വ​ദേ​ശി സ​ബി​ത്ത് നാ​സ​റാ​ണ് വി​ദേ​ശ​ത്തു​നി​ന്നു മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​ര​ക​ളെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് വി​ദേ​ശ​ത്തു കൊ​ണ്ടു​പോ​യി വൃ​ക്ക​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ഇ​യാ​ളു​ടെ ഫോ​ണി​ല്‍​നി​ന്ന് അ​വ​യ​വ​ക്ക​ച്ച​വ​ട​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ച​താ​യാ​ണു റി​പ്പോ​ര്‍​ട്ട്. അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​വ​യ​വ​ക്ക​ച്ച​വ​ട റാ​ക്ക​റ്റി​ന്‍റെ ഏ​ജ​ന്‍റാ​ണ് ഇ​യാ​ളെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രെ സ​മീ​പി​ച്ച് ചെ​റി​യ തു​ക​ക​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് അ​വ​രെ വി​ദേ​ശ​ത്തു കൊ​ണ്ടു​പോ​കു​ക​യാ​ണ് ആ​ദ്യം ചെ​യ്യു​ന്ന​ത്. അ​വ​യ​വം ന​ല്‍​കു​ന്ന​തു നി​യ​മ​വി​ധേ​യ​മാ​ണെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ഇ​ട​പാ​ട്. ഇ​ര​ക​ളെ കു​വൈ​റ്റി​ല്‍ എ​ത്തി​ച്ച​ശേ​ഷം അ​വി​ടെ​നി​ന്ന് ഇ​റാ​നി​ലേ​ക്കു കൊ​ണ്ടു​പോ​കും. ഇ​റാ​നി​ലെ ആ​ശു​പ​ത്രി​യി​ലാ​ണു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്ന​ത്. അ​വ​യ​വം ക​വ​ര്‍​ന്ന​ശേ​ഷം തു​ച്ഛ​മാ​യ തു​ക ന​ല്‍​കി ഇ​ര​ക​ളെ തി​രി​കെ അ​യ​യ്ക്കും. ഇ​ത്ത​ര​ത്തി​ല്‍ ല​ഭി​ക്കു​ന്ന അ​വ​യ​വം ഇ​ര​ക​ള്‍ അ​റി​യാ​തെ അ​ന്താ​രാ​ഷ്‌​ട്ര മാ​ര്‍​ക്ക​റ്റി​ല്‍ വ​ലി​യ തു​ക​യ്ക്കു…

Read More

കാ​ട്ടാ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കാ​ൻ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ; 23 മു​ത​ൽ 25 വ​രെ കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​കം, ആ​ന്ധ്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ സെ​ൻ​സ​സ്

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി ആ​ക്ര​മ​ണം വ്യാ​പ​ക​മാ​യ​തി​നു പി​ന്നാ​ലെ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ഒ​രു​മി​ച്ചു കാ​ട്ടാ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കു​ന്നു. കേ​ര​ള​ത്തി​നു പു​റ​മേ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളും ആ​ന​ക​ളു​ടെ സെ​ൻ​സ​സ് ന​ട​ത്തും. 23 മു​ത​ൽ 25 വ​രെ​യാ​ണ് ആ​ന സെ​ൻ​സ​സ്. വ​ന്യ​ജീ​വി പ്ര​ശ്നം ഉ​ൾ​പ്പെ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച അ​ന്ത​ർ സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം പ്ര​കാ​ര​മാ​ണു ന​ട​പ​ടി. ഇ​തു​വ​ഴി കേ​ര​ള​ത്തി​ലെ കാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണം തി​ട്ട​പ്പെ​ടു​ത്താ​നാ​കു​മെ​ന്നാ​ണു വ​നം​വ​കു​പ്പ് പ​റ​യു​ന്ന​ത്. കേ​ര​ള​ത്തി​ലെ വ​നാ​തി​ർ​ത്തി​ക​ളി​ൽ കാ​ട്ടാ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കു​ന്ന അ​തേ ദി​വ​സം​ത​ന്നെ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളും ആ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മൂ​ന്നു മാ​ർ​ഗ​ങ്ങ​ൾ മൂ​ന്നു വ്യ​ത്യ​സ്ത മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ആ​ന​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കു​ന്ന​ത്. ആ​ദ്യ​ദി​വ​സ​മാ​യ 23ന് ​നേ​രി​ട്ടു​ള്ള ക​ണ​ക്കെ​ടു​പ്പു രീ​തി​യാ​യ ബ്ലോ​ക്ക്കൗ​ണ്ട് രീ​തി​യും 24ന് ​പ​രോ​ക്ഷ ക​ണ​ക്കെ​ടു​പ്പാ​യ ഡ​ങ്കൗ​ണ്ട് രീ​തി​യു​മാ ണ് ​ഉ​പ​യോ​ഗി​ക്കു​ക. 25ന് ​വാ​ട്ട​ർ​ഹോ​ൾ അ​ല്ലെ​ങ്കി​ൽ ഓ​പ്പ​ണ്‍ ഏ​രി​യ കൗ​ണ്ട് രീ​തി​യാ​ലാ​ണ്…

Read More