വാ​ട്ട്സാ​പ്പ് കൂ​ട്ടാ​യ്മ​യൊ​രു​ക്കി കാ​ത്തി​രു​ന്നു; നാ​ലു​ജി​ല്ല​ക​ളി​ൽ നി​ന്നാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വീ​സ ത​ട്ടി​പ്പ് ന​ട​ത്തി​യ കോ​ട്ട​യം കാ​ര​നെ കു​ടു​ക്കി ത​ട്ടി​പ്പി​നി​ര​യാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ

ചെറു​തോ​ണി: കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വീ​സ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ടു​ക്കി പോ​ലീ​സ് പി​ടി​കൂ​ടി. കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി പു​ളി​ക്ക​ൽ റോ​യി ജോ​സ​ഫിനെ (44) ആ​ണ് ചെ​റു​തോ​ണി​യി​ൽനി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ല​ക്സം​ബ​ർ​ഗി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ​നി​ന്നാ​യി കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ന​ട​പ​ടി. യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ല​ക്സം​ബ​ർ​ഗി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​ത്. ബേ​ക്ക​റി ജോ​ലി, പാ​യ്ക്കിം​ഗ്, ഡ്രൈ​വിം​ഗ് തു​ട​ങ്ങി​യ ജോ​ലി​ക​ൾ ല​ക്സം​ബ​ർ​ഗി​ൽ ല​ഭ്യ​മാ​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ​യാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ഒ​രു വി​സ​ക്ക് 25 ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ൾ ഈ​ടാ​ക്കി​യി​രു​ന്ന​ത്. അ​ഡ്വാ​ൻ​സാ​യി 10 ല​ക്ഷം രൂ​പ ന​ൽ​ക​ണം. പി​ന്നീ​ട് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ 13 ല​ക്ഷം രൂ​പ​യും വി​ദേ​ശ​ത്തേ​ക്ക് പോ​കു​മ്പോ​ൾ ബാ​ക്കി ര​ണ്ടു ല​ക്ഷം രൂ​പ​യും ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് പ​ല​രി​ൽനി​ന്നും പ​ണം വാ​ങ്ങി​യ​ത്. പ​ണം വാ​ങ്ങു​മ്പോ​ൾ നോ​ട്ട​റി ന​ൽ​കി​യ ര​സീ​തു​ക​ളും ഇ​യാ​ൾ ന​ൽ​കും.…

Read More

അ​മ്മ ക​ഴു​ത്തു​ഞെ​രി​ച്ച് ശ്വാ​സം മു​ട്ടി​ച്ചു; വാ​മ​ന​പു​ര​ത്തെ ഒ​രു​വ​യ​സു​കാ​രി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം; വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ കു​റ്റം സ​മ​തി​ച്ച് അ​ശ്വ​തി

തി​രു​വ​ന​ന്ത​പു​രം: ഒ​രു​വ​യ​സു​കാ​രി​യെ വീ​ട്ടി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. വാ​മ​ന​പു​രം ക​ണി​ച്ചോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ശ്വ​തി-​സു​ഭാ​ഷ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ പ​വി​ത്ര​യെ​യാ​ണ് വ്യാ​ഴാ​ഴ്ച മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കു​ഞ്ഞി​ന്‍റെ അ​മ്മ അ​ശ്വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​മ്മ​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. കു​ഞ്ഞി​ന് ഓ​ട്ടി​സം ബാ​ധി​ച്ച​താ​യു​ള്ള സം​ശ​യം അ​ശ്വ​തി​യ്ക്കു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച്ച മു​മ്പ് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ കു​ഞ്ഞി​ന് അ​സു​ഖ​ങ്ങ​ളൊ​ന്നും ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. അ​ശ്വ​തി​ക്ക് എ​ട്ടു​വ​യ​സു​ള്ള മ​റ്റൊ​രു കു​ട്ടി​കൂ​ടി​യു​ണ്ട്. ര​ണ്ടാ​മ​ത്തെ കു​ട്ടി ജ​നി​ച്ച​തു മു​ത​ൽ അ​ശ്വ​തി അ​ധി​കം ആ​രോ​ടും സം​സാ​രി​ച്ചി​രു​ന്നി​ല്ലെ​ന്നും ചെ​റി​യ​രീ​തി​യി​ൽ മാ​ന​സി​കാ​സ്വാ​സ്ഥ്യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Read More

We need അ​ടൂ​ർ പ്ര​കാ​ശ്…കെ. ​സു​ധാ​ക​ര​നെ​യും അ​ടൂ​ർ പ്ര​കാ​ശി​നെ​യും ഒ​ഴി​വാ​ക്കി​യാ​ൽ പ്ര​ത്യാ​ഘാ​തം ചെ​റു​താ​കി​ല്ല; പോ​സ്റ്റ​ർ യു​ദ്ധ​വു​മാ​യി സേ​വ് കോ​ൺ​ഗ്ര​സ് ഫോ​റം

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കോ​ൺ​ഗ്ര​സി​ൽ പോ​സ്റ്റ​ർ യു​ദ്ധം മു​റു​കു​ന്നു. കെ. ​സു​ധാ​ക​ര​നും അ​ടൂ​ർ പ്ര​കാ​ശി​നും വേ​ണ്ടി പോ​സ്റ്റ​റു​ക​ളു​മാ​യി അനുകൂലികൾ രം​ഗ​ത്തെ്. എ​റ​ണാ​കു​ള​ത്തെ വി​വി​ധി ഇ​ട​ങ്ങ​ളി​ൽ സു​ധാ​ക​ര​നെ അ​നു​കൂ​ലി​ച്ചു​ള്ള പോ​സ്റ്റ​റു​ക​ളും ഫ്ല​ക്സു​ക​ളും ഇ​ന്ന് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​റ​വൂ​രി​ലും ഇ​ട​പ്പ​ള്ളി​യി​ലും ആ​ലു​വ​യി​ലും അ​ട​ക്ക​മാ​ണ് ഫ്ല​ക്സു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പ​റ​വൂ​രി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ ഓ​ഫീ​സി​ന് സ​മീ​പ​വും ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. സേ​വ് കോ​ണ്‍​ഗ്ര​സ് ഫോ​റം ആ​ണ് ഫ്ല​ക്സ് സ്ഥാ​പി​ച്ച​ത്. സു​ധാ​ക​ര​ന് മ​ത്സ​രി​ക്കാ​ൻ രാ​ഹു​ൽ​ഗാ​ന്ധി പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഫ്ല​ക്സി​ലു​ണ്ട്. ഇ​തി​നി​ടെ, അ​ടൂ​ര്‍ പ്ര​കാ​ശി​നാ​യി പ​ത്ത​നം​തി​ട്ട​യി​ൽ പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. കോ​ന്നി​യി​ൽ അ​ടൂ​ർ പ്ര​കാ​ശി​നെ ത​ഴ​ഞ്ഞ് ഹൈ​ക്ക​മാ​ൻ​ഡ് ആ​രെ ഇ​റ​ക്കി​യാ​ലും കോ​ന്നി​യി​ൽ പ്ര​കാ​ശം പ​ര​ക്കി​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശി​നെ​യും കെ. ​സു​ധാ​ക​ര​നെ​യും ഒ​ഴി​വാ​ക്കി​യാ​ൽ പ്ര​ത്യാ​ഘാ​തം ചെ​റു​താ​കി​ല്ലെ​ന്നു​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ഈ​ഴ​വ സ​മു​ദാ​യ​ത്തെ ത​ഴ​ഞ്ഞാ​ൽ കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കും. പ​ത്ത​നം​തി​ട്ട ഡി​സി​സി ഓ​ഫീ​സി​ന്‍റെ വാ​തി​ലി​ലും പ​രി​സ​ര​ങ്ങ​ളി​ലും ആ​ണ് പോ​സ്റ്റ​റു​ക​ൾ…

Read More

ഒ​റ്റ​പ്പാ​ല​ത്ത് ചു​വെ​ര​ഴു​ത്ത് തു​ട​ങ്ങി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് ബി​ജെ​പി; സ്ഥാനാർഥിത്വം ഉറപ്പിച്ച് മേജർ രവി

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് ബി​ജെ​പി. ചു​വെ​ര​ഴു​തി​യാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യാ​ണ് ഇ​വി​ടെ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ധാ​ര​ണ​യാ​യ​താ​ണ് വി​വ​രം. രാ​ഷ്ട്രീ​യ യു​ദ്ധ​ത്തി​ന് ഇ​റ​ങ്ങു​ക​യാ​ണോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ‘എ​ന്നെ കു​റി​ച്ച് എ​പ്പോ​ൾ പ​റ​യ​ണം എ​ങ്കി​ലും നി​ങ്ങ​ൾ​ക്ക് യു​ദ്ധം വേ​ണ​മ​ല്ലേ’ എ​ന്നാ​യി​രു​ന്നു മേ​ജ​ർ ര​വി​യു​ടെ പ്ര​തി​ക​ര​ണം. പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി എ​ന്ന​ത് ശ​രി​യാ​ണെ​ന്ന് മേ​ജ​ർ ര​വി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രു​ന്ന​തു വ​രെ ത​നി​ക്ക് സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് സ്ഥി​രീ​ക​ര​ണം ന​ൽ​കാ​നാ​വി​ല്ലെ​ന്നും മേ​ജ​ർ ര​വി പ​റ​ഞ്ഞു. ഒ​റ്റ​പ്പാ​ലം സ​മാ​ധാ​ന​മു​ള്ള മ​ത​സൗ​ഹാ​ർ​ദം നി​ല​നി​ൽ​ക്കു​ന്ന വ​യ​ല​ൻ​സ് ഇ​ല്ലാ​ത്ത പ്ര​ദേ​ശ​മാ​ണെ​ന്ന് മേ​ജ​ർ ര​വി പ​റ​ഞ്ഞു. താ​നൊ​രു പ​ച്ച വ​ള്ളു​വ​നാ​ട​ൻ​കാ​ര​നാ​ണ്. ‘കു​ട്ട്യേ എ​വി​ടെ​പ്പോ​യി, കു​ട്ട്യേ കാ​ണാ​നി​ല്ല​ല്ലോ’ എ​ന്നെ​ല്ലാം ഇ​വി​ട​ത്തെ അ​മ്മ​മാ​ർ പ​റ​യു​ന്ന​തു കേ​ൾ​ക്കു​മ്പോ​ൾ ആ ​ഭാ​ഷ​യി​ൽ ത​ന്നെ​യു​ണ്ടൊ​രു…

Read More

പോ​ക്‌​സോ കേ​സ് പ്ര​തി​യാ​യ എ​ഴു​പ​ത്തി​യേ​ഴു​കാ​ര​ന് 120 വ​ർ​ഷം ത​ട​വ്; വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് സു​ഹൃ​ത്തി​ന്‍റെ മ​ക​ളെ പീ​ഡി​പ്പി​ച്ച​ത് 2 വ​ർ​ഷ​ത്തോ​ളം

കു​ണ്ട​റ : പോ​ക്‌​സോ കേ​സ് പ്ര​തി​യാ​യ 77 കാ​ര​ന് 120 വ​ർ​ഷം ത​ട​വും ആ​റ് ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു​വ​ർ​ഷം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. വെ​ള്ളി​മ​ൺ സ്റ്റാ​ർ​ച്ച് മു​ക്ക് നാ​ട്ടു​വാ​തു​ക്ക​ലി​ൽ അ​ജ​യ ഭ​വ​നി​ൽ നെ​ൽ​സ​ൺ(77) നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2022 ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കു​ടും​ബ​വു​മാ​യി പി​ണ​ങ്ങി സ​ഹോ​ദ​രി​മാ​രു​ടെ കൂ​ടെ താ​മ​സി​ക്കു​ന്ന സ​മ​യം സു​ഹൃ​ത്തി​ന്‍റെ മ​ക​ളാ​യ അ​തി​ജീ​വി​ത​യെ 2020 മു​ത​ൽ 2022 വ​രെ വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി.

Read More

അതിവേഗം ബഹുദൂരം..! കോ​ട്ട​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം; വൈ​ക്ക​ത്തും പു​തു​പ്പ​ള്ളി​യി​ലും ചു​വ​രു​ക​ളി​ൽ സ്ഥാ​നം പിടിച്ച് സ്ഥാ​നാ​ർഥി​ക​ൾ

കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ഖ്യാ​​പ​​നം ഇ​​തു​​വ​​രെ വ​​ന്നി​​ല്ലെ​​ങ്കി​​ലും ജി​​ല്ല​​യി​​ല്‍ പ്ര​​ചാര​​ണം ആ​​രം​​ഭി​​ച്ച് മു​​ന്ന​​ണി​​ക​​ള്‍. വൈ​​ക്ക​​ത്തും പു​​തു​​പ്പ​​ള്ളി​​യി​​ലു​​മാ​​ണ് പ്ര​​ചാ​​ര​​ണ​​ത്തി​​ന് തു​​ട​​ക്ക​​മാ​​യ​​ത്. വൈ​​ക്ക​​ത്ത് എ​​ഐ​​വൈ​​എ​​ഫ് നേ​​താ​​വ് പി.​ ​പ്ര​​ദീ​​പി​​നെ സ്ഥാ​​നാ​​ര്‍​ഥി​​യാ​​ക്കാ​​ന്‍ സി​​പി​​ഐ കൗ​​ണ്‍​സി​​ല്‍ തീ​​രു​​മാ​​ന​​മാ​​യ​​തോ​​ടെ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ സൈ​​ബ​​റി​​ട​​ങ്ങ​​ളി​​ലും ബൂ​​ത്തു​​ക​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ചും പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ചു ക​​ഴി​​ഞ്ഞു. വൈ​​ക്ക​​ത്തി​​ന് സു​​പ​​രി​​ചി​​ത​​നാ​​യ പ്ര​​ദീ​​പ് സ്ഥാ​​നാ​​ര്‍​ഥി​ത്വം വ​​ന്ന​​തോ​​ടെ മ​​ണ്ഡ​​ല​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ സ​​ജീ​​വ​​മാ​​ണ്. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യി പാ​​ര്‍​ട്ടി, മു​​ന്ന​​ണി യോ​​ഗ​​ങ്ങ​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് പ്ര​​വ​​ര്‍​ത്ത​​നം. സി​​റ്റിം​​ഗ് എം​​എ​​ല്‍​എ​​യാ​​യ സി.​​കെ. ആ​​ശ​​യു​​ള്‍​പ്പെടെ പാ​​ര്‍​ട്ടി നേ​​താ​​ക്ക​​ളെ​​ല്ലാം പ്ര​​ദീ​​പി​​ന് വേ​​ണ്ടി വോ​​ട്ട​​ഭ്യ​​ര്‍​ഥി​​ച്ച് ഗ്രൗ​​ണ്ടി​​ലും സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലു​​മു​​ണ്ട്. അ​​തേ​​സ​​മ​​യം പു​​തു​​പ്പ​​ള്ളി​​യി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​ത്വം ഉ​​റ​​പ്പി​​ച്ച സി​​റ്റിം​​ഗ് എം​​എ​​ല്‍​എം കൂ​​ടി​​യാ​​യ ചാ​​ണ്ടി ഉ​​മ്മ​​ന്‍ പു​​തു​​പ്പ​​ള്ളി ഫെ​​സ്റ്റ് ന​​ട​​ത്തി​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഗോ​​ദ​​യി​​ലേ​​ക്ക് പ്ര​​വേ​​ശി​​ച്ച​​ത്. പി​​ന്നാ​​ലെ ചു​​വ​​രെ​​ഴു​​ത്താ​​രം​​ഭി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് യു​​ഡി​​എ​​ഫ് പ്ര​​വ​​ര്‍​ത്ത​​ക​​ര്‍. മീ​​ന​​ടം ക​​ല്ലു​​പ​​റ​​മ്പ് ക​​വ​​ല​​യി​​ലാ​​ണ് ചു​​വ​​രെ​​ഴു​​തി​​യ​​ത്. ഉ​​റ​​പ്പു​​ള്ള സ്ഥാ​​നാ​​ര്‍​ഥി​​യെ​​ന്ന നി​​ല​​യി​​ല്‍ ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ കാ​​ല​​ത്തും പ്ര​​ചാ​​ര​​ണം നേ​​ര​ത്തേ ആ​​രം​​ഭി​​ക്കു​​മാ​​യി​​രു​​ന്നു. അ​​താ​​ണ് പു​​തു​​പ്പ​​ള്ളി​​യി​​ലെ…

Read More

അ​ടു​ക്ക​ള​യി​ലെ താ​ര​മാ​യി അ​വി​ൽ; പാ​ച​കം ചെ​യ്യാ​ത്ത ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളി​ലേ​ക്ക് തി​ര​ഞ്ഞ് മ​ല​യാ​ളി​ക​ൾ; ഹോ​ട്ട​ലു​ക​ളി​ൽ ചാ​യ​യ്ക്ക് പ​ക​രം ഇ​ടം പി​ടി​ച്ച് മോ​രും​വെ​ള്ളം

കോ​ട്ട​യം: ഗ്യാ​സി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ പാ​ച​കം ചെ​യ്യാ​ത്ത ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍​ക്കു വ​ലി​യ തോ​തി​ല്‍ ഡി​മാ​ന്‍​ഡ് വ​ര്‍​ധി​ച്ചു. ഹോ​ട്ട​ലു​ക​ളി​ല്‍​നി​ന്നു ചാ​യ, കാ​പ്പി എ​ന്നി​വ ഏ​റെ​ക്കു​റെ ഒ​ഴി​വാ​യി​ട്ടു​ണ്ട്. പ​ക​രം നാ​ര​ങ്ങാ​വെ​ള്ളം, മോ​രും വെ​ള്ളം എ​ന്നി​വ​യാ​ണു ന​ല്കു​ന്ന​ത്. അ​വ​ല്‍, പ​ഴ​ങ്ങ​ള്‍, മു​ള​പ്പി​ച്ച ധാ​ന്യ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കം ഡി​മാ​ന്‍​ഡ് കൂ​ടി​യി​ട്ടു​ണ്ട്. ഒ​രു​കാ​ല​ത്ത് മ​ല​യാ​ളി​യു​ടെ നി​ത്യ ജീ​വി​ത​ത്തി​ല്‍ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ഭ​ക്ഷ​ണ​മാ​യി​രു​ന്നു അ​വ​ല്‍. എ​ന്നാ​ല്‍ കാ​ല​ക്ര​മേ​ണ ഭ​ക്ഷ​ണ​ത്തി​ല്‍​നി​ന്നും ഇ​ത് ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​രു​ന്നു. ഗ്യാ​സ് ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ അ​ടു​ക്ക​ള​യി​ലേ​ക്ക് അ​വ​ല്‍​വി​ള​യി​ച്ച​തും ന​ന​ച്ച​തും തി​രി​ച്ചു വ​രി​ക​യാ​ണ്. തേ​ങ്ങ​യു​ടെ വി​ല കു​റ​ഞ്ഞ​തും അ​ടു​ക്ക​ള​യി​ല്‍ അ​വ​ലി​ന്‍റെ സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യാ​ണ്.

Read More

ര​ണ്ടു​നാ​ലു ദി​നം കൊ​ണ്ടൊ​രു​ത്ത​നെ… പാ​ച​ക വാ​ത​ക ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ഗ്യാ​സ് വി​ത​ര​ണ​ത്തി​ന് മു​ൻ​ഗ​ണ​നാ ക്ര​മം; സി​ലി​ണ്ട​ർ ബു​ക്കിം​ഗ് കാ​ല​യ​ള​വ് വ​ർ​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പാ​ച​ക വാ​ത​ക ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ നി​ർ​ണാ​യ​ക തീ​രു​മാ​ന​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഗ്യാ​സ് സി​ലി​ണ്ട​ർ വി​ത​ര​ണ​ത്തി​ൽ മു​ൻ​ഗ​ണ​നാ ക്ര​മം നി​ശ്ച​യി​ക്കാ​നും ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വെ​യ്പ്പും ത​ട​യാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​ഘം രൂ​പീ​ക​രി​ക്കാ​നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ല​ക​ളി​ൽ ക​ള​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഡാ​ഷ് ബോ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​വും നി​രീ​ക്ഷ​ണം ന​ട​ത്തു​ക. ഉ​പ​ഭോ​ഗം നി​രീ​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. ഗാ​ർ​ഹി​കേ​ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള എ​ൽ​പി​ജി വി​ത​ര​ണ​ത്തി​ൽ ആ​ശു​പ​ത്രി​ക​ൾ സ്കൂ​ളു​ക​ൾ എ​ന്നി​വ​യ്ക്കാ​കും പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ച ഗാ​ർ​ഹി​കേ​ത​ര ഗ്യാ​സ് സി​ല​ണ്ട​റു​ക​ളു​ടെ പ​രി​ധി ഉ​യ​ർ​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടും. എ​ല്‍​പി​ജി പ്ര​തി​സ​ന്ധി ഹോ​ട്ട​ല്‍ മേ​ഖ​ല​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചു​വ​രു​ന്ന​തി​നി​ടെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ല്‍​പി​ജി ഗ്യാ​സ് ബു​ക്കിം​ഗി​നു​ള്ള കാ​ല​യ​ള​വ് കേ​ന്ദ്രം വ​ര്‍​ധി​പ്പി​ച്ചു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ള്‍ 45 ദി​വ​സ​മാ​യാ​ണ് ഗ്യാ​സ് ബു​ക്കിം​ഗ് കാ​ലാ​വ​ധി കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. അ​താ​യ​ത് ഒ​രു ഗ്യാ​സ്…

Read More

ഗ്യാ​സ് സി​ലി​ണ്ട​ർ കി​ട്ടാ​നി​ല്ല, ക​ല്യാ​ണ​സ​ദ്യ​ക​ൾ മു​ട​ങ്ങു​ന്ന സ്ഥി​തി; നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ട അ​വ​സ്ഥ​യെ​ന്ന് കാ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

തൃ​ശൂ​ർ: ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വു​കാ​ര​ണം ഏ​റ്റെ​ടു​ത്ത ക​ല്യാ​ണ​സ​ദ്യ​ക​ൾ​പോ​ലും മു​ട​ങ്ങു​മെ​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് ഓ​ൾ കേ​ര​ള കാ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​സി​എ) ഇ​തു​മൂ​ലം സാ​മ്പ​ത്തി​ക​ന​ഷ്ട‌​വും നി​യ​മ​ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലും ഉ​പ​ജീ​വ​ന​വും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ പു​തി​യ സ​ദ്യ​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഗ്യാ​സ് ല​ഭി​ക്കാ​ത്ത അ​വ​സ്ഥ തു​ട​രു​ക​യാ​ണെ​ങ്കി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ‌​യ്ക്കേ​ണ്ടി​വ​രും. സം​സ്ഥാ​ന​ത്ത് വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണം അ​ടി​യ​ന്ത​ര​മാ​യി ഉ​റ​പ്പാ​ക്കി കാ​റ്റ​റിം​ഗ് മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ബ​ന്ധ​പ്പെ​ട്ട എ​ണ്ണ​ക്ക​മ്പ​നി​ക​ളും ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ചു കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കു നി​വേ​ദ​നം കൊ​ടു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Read More

പോ​ളി​റ്റ് ബ്യൂ​റോ​യി​ൽ​നി​ന്നു മാ​ര്യേ​ജ് ബ്യൂ​റോ​യി​ലേ​ക്ക് ക​മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി; പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ലി​നെ​ക്കൂ​ടി പി​ടി​ച്ച് കെ​ട്ടി​ക്ക്; സി​പി​എം നേ​താ​ക്ക​ളെ പ​രി​ഹ​സി​ച്ച് പി.​സി. ജോ​ർ​ജ്

കോ​ട്ട​യം: സി​പി​എം നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൊ​ണാ​ലി​സ ഭോ​സ്‌​ല​യും കാ​മു​ക​ന്‍ ഫ​ര്‍​മാ​ന്‍ ഖാ​നും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​തിന് പിന്നാ ലെ സി​പി​എം നേ​താ​ക്ക​ളെ പ​രി​ഹ​സി​ച്ച് എ​ൻ​ഡി​എ നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​സി. ജോ​ര്‍​ജ് രം​ഗ​ത്ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പി.​സി. ജോ​ർ​ജ് സി​പി​എം നേ​താ​ക്ക​ളെ പ​രി​ഹ​സി​ച്ച് പോ​സ്റ്റി​ട്ട​ത്. ‘ശി​വ​ൻ​കു​ട്ടി​യും ഗോ​വി​ന്ദ​നും റ​ഹീ​മും ക​ല്യാ​ണം ന​ട​ത്തി കൊ​ടു​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞു. വേ​ട​ന്‍റെ വി​വാ​ഹം വ​രെ ന​ട​ത്തി​യ സ്ഥി​തി​ക്ക് നി​ങ്ങ​ൾ ആ ​രാ​ഹു​ലി​നെ കൂ​ടെ പി​ടി​ച്ചു കെ​ട്ടി​ക്ക്’ എ​ന്നാ​ണ് പി.​സി. ജോ‍​ർ​ജ് ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ചെ​റു​ക്ക​ൻ ന​ന്നാ​വ​ട്ടെ​യെ​ന്നും രാ​ഹു​ൽ ഗാ​ന്ധി​യ​ല്ല പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ലി​നെ​യാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്നും പി.​സി. ജോ‍​ർ​ജ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​രി​ഹ​സി​ച്ചു. പോ​ളി​റ്റ് ബ്യൂ​റോ​യി​ൽ​നി​ന്നും മാ​ര്യേ​ജ് ബ്യൂ​റോ​യി​ലേ​ക്കു​ള്ള കേ​ര​ള ക​മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​യെ​ന്നും പി.​സി. ജോ​ർ​ജ് പ​രി​ഹ​സി​ച്ചു.

Read More