ഇ​ത് എ​ങ്ങ​നെ തി​രി​ച്ച​റി​യും? ഒ​റ്റ അ​പേ​ക്ഷ​യി​ൽ കി​ട്ടി​യ​ത് മൂ​ന്ന് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ; ഏ​ത് ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ൽ യു​വാ​വ്

പ​ത്ത​നം​തി​ട്ട: ഒ​ന്നി​നു പ​ക​രം മൂ​ന്ന് വോ​ട്ട​ർ ഐ​ഡി​ക​ൾ ല​ഭി​ച്ച അ​മ്പ​രി​പ്പി​ലാ​ണ് പ​ത്ത​നം​തി​ട്ട വെ​ണ്ണി​ക്കു​ളം സ്വ​ദേ​ശി ബെ​ഞ്ച​മി​ൻ. ഒറ്റ തവണ വോ​ട്ട​ർ ഐ​ഡി​ക്ക് വേ​ണ്ടി അ​പേ​ക്ഷി​ച്ച ബെ​ഞ്ച​മി​ന് ല​ഭി​ച്ച​ത് 3 വോ​ർ​ട്ടേ​ർ​സ് ഐ​ഡി​ക​ളാ​ണ്.  വോ​ട്ട​ർ ഐ​ഡി​ക്കാ​യി ബെ​ഞ്ച​മി​ൻ ആ​റു​മാ​സം മു​മ്പാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ത​പാ​ൽ വ​ഴി ഒ​ന്ന​ര​മാ​സം മു​ൻ​പ് ഐ​ഡി കാ​ർ​ഡ് ല​ഭി​ച്ചു. എന്നാൽ ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം മ​റ്റൊ​രു ആ​വ​ശ്യ​ത്തി​നാ​യി ബെ​ഞ്ച​മി​ൻ പോ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ധി​കൃ​ത​ർ ര​ണ്ട് കാ​ർ​ഡു​ക​ൾ കൂ​ടി ഇയാൾക്ക് കൈ​മാ​റി​യ​ത്. ഇ​ത് തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാണ് ഐ​ഡി കാ​ർ​ഡി​ന്‍റെ ന​മ്പ​റു​ക​ൾ വ്യ​ത്യ​സ്ത​മാ​ണെ​ന്ന് മ​ന​സി​ലാ​യത്. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ബെ​ഞ്ച​മി​നും കു​ടും​ബ​വും. അ​തേ​സ​മ​യം, ഇ​നി​യും വോ​ട്ട​ർ ഐ​ഡി​ക​ൾ വ​രു​മോ എ​ന്ന ആ​ശ​ങ്ക​യും ബെ​ഞ്ച​മിനുണ്ട്. ഈ ​മൂ​ന്ന് കാ​ർ​ഡി​ൽ ഏ​ത് ഉ​പ​യോ​ഗി​ച്ചാ​ണ് താ​ൻ വോ​ട്ട് ചെ​യ്യേ​ണ്ട​തെന്നും ഇയാൾ ചോദിക്കുന്നു. സം​ഭ​വ​ത്തി​ൽ മേ​ല​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കാ​നാ​ണ് ബെ​ഞ്ച​മി​ന്‍റെ തീ​രു​മാ​നം.…

Read More

വ​ള​ർ​ത്തി​യ​തും പ​ഠി​പ്പി​ച്ച​തും വിവാ​ഹം ക​ഴി​പ്പി​ച്ച​യ​ച്ച​തും അ​മ്മ; സ്വ​ത്തി​നാ​യി മ​ക​ളു​ടെ​യും മ​രു​മ​ക​ന്‍റെ​യും  ഉ​പ​ദ്ര​വം; ജീ​വി​ക്കാ​ൻ കോ​ട​തി​ക​യ​റി ​വൃ​ദ്ധ​മാ​താ​വ്

ചാ​വ​ക്കാ​ട്: മാ​താ​വി​നെ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്താ​ക്ക​രു​തെ​ന്നും ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്നും മ​ക​ളോ​ടും ഭ​ർ​ത്താ​വി​നോ​ടും കോ​ട​തി. മു​ല്ല​ശേ​രി പാ​ടൂ​ർ പോ​ക്കാ​ക്കി​ല​ത്തു ക​ദീ​ജ ന​ൽ​കി​യ കേ​സി​ൽ മ​ക​ൾ ഹ​സീ​മ, മ​രു​മ​ക​ൻ ഷെ​ക്കി​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ചാ​വ​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് രോ​ഹി​ത് ന​ന്ദ​കു​മാ​ർ ഉ​ത്ത​ര​വി​ട്ട​ത്. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നു സ്വ​ന്തം അ​ധ്വാ​നം​കൊ​ണ്ടാ​ണു ഹ​ർ​ജി​ക്കാ​രി ക​ദീ​ജ മ​ക​ൾ​ക്കു വി​ദ്യാ​ഭ്യാ​സം ന​ൽ​കി​യ​തും വി​വാ​ഹം ന​ട​ത്തി​യ​തും. മ​ക​ൾ ഹ​സീ​മ​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ല സാ​ന്പ​ത്തി​ക ഇ​ട​പാ ടു​ക​ളി​ലും ജാ​മ്യം നി​ല്കാ​ൻ നി​ർ​ബ​ന്ധി​ത​യാ​കു​ക​യും തു​ട​ർ​ന്നു കി​ട്ടി​യ തു​ക​ക​ളെ​ല്ലാം മ​ക​ളും മ​രു​മ​ക​നും. ചേ​ർ​ന്ന് ധൂ​ർ​ത്ത​ടി​ച്ച് ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ത്ത​രം സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്ക് തു​ട​ർ​ന്നും ജാ​മ്യം നി​ൽ​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് മ​ക​ൾ സ​മീ​പി​ച്ചെ​ങ്കി​ലും ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ൽ മ​ക​ളും മ​രു​മ​ക​നും ചേ​ർ​ന്നു ശാ​രീ​രി​ക​യാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​ഞ്ഞു. താ​ത്കാ​ലി​ക​മാ​യി വീ​ട്ടി​ൽ ക​യ​റി​ക്കൂ​ടി​യ എ​തി​ർ​ക​ക്ഷി​ക​ൾ പി​ന്നി​ട് ക്രൂ​ര​മാ​യി പെ​രു​മാ​റു​ക​യും ശ​രീ​രി​കോ​പ​ദ്ര​വ​ങ്ങ​ളും ചെ​യ്ത് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ഡ്വ. സു​ജി​ത് അ​യി​നി​പ്പു​ള്ളി…

Read More

ആ​ർ​സി, ലൈ​സ​ൻ​സ് കാ​ർ​ഡു​ക​ൾ​ക്കാ​യി പി​രി​ച്ച 146 കോ​ടി എ​വി​ടെ‍? അ​ച്ച​ടി​ക്കു​ടി​ശി​ക ന​ൽ​കാ​ൻ 8.66 കോ​ടി; പ​ണം എ​വി​ടെ പോ​യെ​ന്ന ചോ​ദ്യ​ത്തി​നു  ഉ​ത്ത​ര​മി​ല്ലാ​തെ വ​കു​പ്പ് മ​ന്ത്രി​യും

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്യാ​ൻ കെ​ട്ടി​ക്കി​ട​ക്കു​ന്ന ആ​ർ​സി, ലൈ​സ​ൻ​സ് കാ​ർ​ഡു​ക​ൾ​ക്കാ​യി ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്നു സ​ർ​ക്കാ​ർ പി​രി​ച്ച​ത് 146 കോ​ടി രൂ​പ. ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്കു​ന്ന ത​പാ​ൽ ചാ​ർ​ജ് ഒ​ഴി​കെ​യു​ള്ള ക​ണ​ക്കാ​ണി​ത്. എ​ന്നാ​ൽ, ആ​ർ​സി​യും ലൈ​സ​ൻ​സ് കാ​ർ​ഡും അ​ച്ച​ടി​ച്ച​തി​ന് എ​ട്ട​ര​ക്കോ​ടി രൂ​പ കു​ടി​ശി​ക ന​ൽ​കാ​ൻ ബാ​ക്കി​നി​ൽ​ക്കു​ന്നു. കു​ടി​ശി​ക​യു​ടെ അ​ഞ്ചി​രി​ട്ടി പി​രി​ച്ചി​ട്ടും അ​ച്ച​ടി​ക​ന്പ​നി​ക്ക് ന​ല്കാ​തെ പ​ണം എ​വി​ടെ പോ​യെ​ന്ന ചോ​ദ്യ​ത്തി​നു വ​കു​പ്പ് മ​ന്ത്രി​ക്കു​പോ​ലും ഉ​ത്ത​ര​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി.​ഗ​ണേ​ശ് കു​മാ​ർ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ച​ത് 3,80,000 ആ​ർ​സി ബു​ക്കു​ക​ളും 3,50,000 ലൈ​സ​ൻ​സു​ക​ളും അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്യാ​നു​ണ്ടെ​ന്നാ​ണ്. 2023 ഓ​ഗ​സ്റ്റ് മു​ത​ൽ ഡി​സം​ബ​ർ​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. കാ​ർ​ഡ് ഒ​ന്നി​ന് പോ​സ്റ്റ​ൽ ചാ​ർ​ജ് ഒ​ഴി​ച്ച് 200 രൂ​പ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ സ​ർ​ക്കാ​രി​ന് ന​ല്കു​ന്ന​ത്. പോ​സ്റ്റ​ൽ ചാ​ർ​ജാ​യി 45 രൂ​പ​യും ന​ല്ക​ണം. അ​തി​നാ​ൽ, ആ​ർ​സി ബു​ക്കി​നാ​യി 76 കോ​ടി രൂ​പ​യും ലൈ​സ​ൻ​സി​നാ​യി 70 കോ​ടി രൂ​പ​യു​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്നു സ​ർ​ക്കാ​ർ…

Read More

ഇപ്പോ, ശബ്ദം വന്നില്ലോ… പ​ഞ്ച​വാ​ദ്യ​ത്തി​ന് ശ​ബ്ദം പോ​രെന്നാരോപിച്ച് ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര­​ന് ക്രൂ­​ര​മ​ര്‍­​ദ­​നം; മു​ൻ ഉ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ​രാ​തി

കൊ​ല്ലം: പ​ഞ്ച​വാ​ദ്യ​ത്തി​ന് ശ​ബ്ദം പോ​ര, ക്ഷേ​ത്ര ജീ​വ​ന​ക്കാ­​ര​നെ തോ​ര്‍​ത്തി​ല്‍ ക​ല്ലു കെ­​ട്ടി മ​ര്‍­​ദി­​ച്ചു. ച​വ​റ തേ​വ​ല​ക്ക​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ താ​ല്‍​ക്കാ​ലി​ക പ​ഞ്ച​വാ​ദ്യ ജീ​വ​ന​ക്കാ​ര­​നാ­​യ വേ​ണു​ഗോ­​പാ­​ലി­​നാ­​ണ് മ­​ര്‍­​ദ­​ന­​മേ­​റ്റ­​ത്. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ മു​ന്‍ സെ​ക്ര​ട്ട​റി​യാ​ണ് വേ​ണു​ഗോ​പാ​ലി​നെ മ​ര്‍­​ദി­​ച്ച­​ത്. വേ​ണു​ഗോ­​പാ­​ലി­​ന്‍റെ പ­​രാ­​തി­​യി​ല്‍ തെ­​ക്കും­​ഭാ­​ഗം പോ­​ലീ­​സ് കേ­​സെ­​ടു­​ത്തി­​ട്ടു​ണ്ട്. ക്ഷേ​ത്ര​ത്തി​ല്‍ ശീ​വേ​ലി ച​ട​ങ്ങി​ന് എ​ത്തി​യ പ്ര​തി പ​ഞ്ച​വാ​ദ്യ​ത്തി​ന് ശ​ബ്ദം കു​റ​ഞ്ഞെ­​ന്ന് പ­​റ­​ഞ്ഞ് മ​ര്‍­​ദി­​ക്കു­​ക­​യാ­​യി­​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ ഇ­​യാ­​ളു​ടെ ത​ല​യ്ക്കും മു​തു​കി​നും പ​രി­​ക്കേ​റ്റു. പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നും വേ​ണു​ഗോ­​പാ​ല്‍ ന​ല്‍​കി­​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മ​റ്റ് ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യാ​ണ് വേ​ണു​ഗോ​പാ​ലി​നെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പെ​ടു​ത്തി​യ­​ത്. ആ­​ക്ര­​മ­​ണ­​ത്തി­​ന് ശേ­​ഷം ഒ­​ളി­​വി​ല്‍ പോ­​യ പ്ര­​തി­​യെ പി­​ടി­​കൂ­​ടാ­​നാ­​യി­​ട്ടി​ല്ല. ഇ­​തി­​ന് പി­​ന്നി​ല്‍ ഒ​ത്തു​ക​ളി­​യു­​ണ്ടെ​ന്നും ആ­​രോ­​പ­​ണ­​മു​ണ്ട്.

Read More

കൊല്ലത്തെ ആ​യു​ർ​വേ​ദ ഡോ​ക്ട​റു​ടെ അ​ടു​പ്പി​ൽ മു​ള്ള​ൻ​പ​ന്നി ത​യാ​ർ; മ​ണം പു​റ​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും വ​ന​പാ​ല​ക​രും അ​ടു​ക്ക​ള​യി​ലെ​ത്തി; ക​റി​യും ഡോ​ക്ട​റേ​യും ക​സ്റ്റ​ഡി​യി​ലെ​ടുത്തു…

കൊ​ല്ലം: വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ മു​ള്ള​ന്‍​പ​ന്നി​യെ വഴിയിൽ ഉപേക്ഷിക്കാൻ തോന്നിയില്ല. വീട്ടിലേക്ക് എടുത്തുകൊണ്ടുവന്ന് കൊ​ന്ന് ക​റി​വ​ച്ച് ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍. വാ​ള​കം സ്വ​ദേ​ശി പി. ​ബാ​ജി​യെ​ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍  അറസ്റ്റു ചെയ്തു. ഇ​യാ​ളു​ടെ വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് പോ​കു​മ്പോ​ള്‍ വാ​ള​കം മേ​ഴ്‌​സി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് ഡോ​ക്ട​റു​ടെ വാ​ഹ​നം മു​ള്ള​ന്‍​പ​ന്നി​യെ ഇ​ടി​ച്ച​ത്. തു​ട​ര്‍​ന്ന് മു​ള്ള​ന്‍​പ​ന്നി​യെ വാ​ഹ​ന​ത്തി​ലി​ട്ട് വീ​ട്ടി​ലെ​ത്തി​ച്ച ഡോ​ക്ട​ര്‍ ക​റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച​ൽ വ​നം റേ​ഞ്ച് ഓ​ഫി​സ​ർ അ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ള്ള​ൻ​പ​ന്നി​യെ ക​റി​വ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തു​മ്പോ​ൾ അ​ടു​പ്പി​ൽ ക​റി ത​യാ​റാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വ​ന​പാ​ല​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​ള്ള​ൻ പ​ന്നി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും വീ​ട്ടു​പ​രി​സ​ര​ത്തു നി​ന്ന് ക​ണ്ടെ​ത്തി.

Read More

ഭാ​ര്യ​യ്ക്ക് ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലെ മു​ത​ലാ​ളി​യു​മാ​യി അ​വി​ഹി​ത​ബ​ന്ധം; ഭ​ർ​ത്താ​വ് ഭാ​ര്യ​യു​ടെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു

കോ​ട: ഭാ​ര്യ​യ്ക്ക് വി​വാ​ഹേ​ത​ര ബ​ന്ധം ആ​രോ​പി​ച്ച് ഭ​ർ​ത്താ​വ് ക​ഴു​ത്ത​റു​ത്ത് കൊ​ന്നു. രാ​ജ​സ്ഥാ​നി​ലെ കോ​ട​യി​ലാ​ണ് സം​ഭ​വം. ടി​ങ്കു ഭാ​യ് (26) ആ​ണ് ഭ​ർ​ത്താ​വ് കൈ​ലാ​ഷ് ബ​ഗാ​റി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്. പ​ത്ത് വ​ർ​ഷ​മാ​യി വി​വാ​ഹി​ത​രാ​യി ഒ​രു​മി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഭാ​ര്യ ജോ​ലി​ചെ​യ്തി​രു​ന്ന ക​ട​യു​ട​മ​യു​മാ​യി ഇ​വ​ർ​ക്ക് വ​ഴി​വി​ട്ട ബ​ന്ധ​മു​ണ്ടെ​ന്ന് ഭ​ർ​ത്താ​വ് സം​ശ​യി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ട​യു​ട​മ​യു​മാ​യി ഭാ​ര്യ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി മാ​സ​ങ്ങ​ളാ​യി ഇ​വ​ർ​ക്കി​ട​യി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

സ​പ്ലൈ​കോ സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല​കൂ​ടും; ജ​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ല, വി­​ല വ​ര്‍­​ധ­​ന സ­​പ്ലൈ­​കോ­​യെ ര­​ക്ഷി­​ക്കാ​നെ​ന്ന് ഭ­​ക്ഷ്യ­​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​പ്ലൈ​കോ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല വ​ര്‍​ധി​ക്കും. സ​പ്ലൈ​കോ​യി​ലെ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല കൂ​ട്ടാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.  13 ഇ​നം സാ​ധ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​വ​ന്നി​രു​ന്ന 55 ശ​ത​മാ​നം സ​ബ്‌​സി​ഡി 35 ശ​ത​മാ​ന​മാ​ക്കി കു​റ​ച്ചു. എ​ട്ട് വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് സ​പ്ലൈ​കോ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. എ​ങ്കി​ലും പൊ​തു​വി​പ​ണി​യി​ലെ വി​ല​യി​ലും കു​റ​വാ​യി​രി​ക്കും സ​പ്ലൈ​കോ വ​ഴി ല​ഭി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ വി​ല. ചെ​റു​പ​യ​ർ, ഉ​ഴു​ന്ന്, വ​ൻ​ക​ട​ല, വ​ൻ​പ​യ​ർ, തു​വ​ര​പ്പ​രി​പ്പ്, മു​ള​ക്, മ​ല്ലി, പ​ഞ്ച​സാ​ര, വെ​ളി​ച്ചെ​ണ്ണ, ജ​യ അ​രി, കു​റു​വ അ​രി, മ​ട്ട അ​രി, പ​ച്ച​രി എ​ന്നി​വ​യ്ക്കാ​ണ് വി​ല വ​ര്‍​ധി​ക്കു​ക. വി​ദ​ഗ്ധ സ​മി​തി ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് വി​ല വ​ർ​ധ​ന. നേ​ര​ത്തെ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കൂ​ട്ടാ​ൻ ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ലും ധാ​ര​ണ​യാ​യി​രു​ന്നു. സ­​പ്ലൈ­​കോ­​യി­​ലെ സ­​ബ്‌­​സി­​ഡി സാ­​ധ­​ന­​ങ്ങ­​ളു­​ടെ വി­​ല­​വ​ര്‍­​ധ­​ന­​യി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി ഭ­​ക്ഷ്യ­​മ​ന്ത്രി ജി.​ആ​ര്‍.​അ­​നി​ല്‍. വി­​ല​വ​ര്‍­​ധ­​ന സ­​പ്ലൈ­​ക്കോ­​യെ ര­​ക്ഷി­​ക്കാ­​നു­​ള്ള ചെ​റി­​യ നീ­​ക്ക­​മാ­​ണെ­​ന്ന് മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു. കു­​ടി​ശി­​ക…

Read More

എ​ട്ടാം ത​വ​ണ മ​ത്സ​രി​ക്കു​ന്ന​തും ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ; വീ​ണ്ടും വോ​ട്ടു​തേ​ടി​യെ​ത്തു​ന്ന​ത് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ; തോ​മ​സ് ചാ​ഴി​കാ​ട​ന്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട്…

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രാ​ന്‍ ഏ​റി​യാ​ല്‍ ര​ണ്ടാ​ഴ്ച​മാ​ത്രം. കോ​ട്ട​യ​ത്തെ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ തോ​മ​സ് ചാ​ഴി​കാ​ട​ന്‍ ജ​ന​സ​മ്പ​ര്‍​ക്കം സ​ജീ​വ​മാ​ക്കി. സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​യു​ടെ​യും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ തി​രു​ന​ക്ക​ര​യി​ല്‍ ര​ണ്ടി​ല വ​ര​ച്ചാ​ണ് ജോ​സ് കെ. ​മാ​ണി​യും റോ​ഷി​യും ചു​വ​രെ​ഴു​ത്തു പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. ഇ​ന്ന​ലെ കോ​ട്ട​യം, കു​മ​ര​കം, മേ​ലു​കാ​വ്, ഉ​ഴ​വൂ​ര്‍, കു​ട​മാ​ളൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തോ​മ​സ് ചാ​ഴി​കാ​ട​ന്‍ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍ ചു​വ​രെ​ഴു​താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഇ​ന്നും രാ​വി​ലെ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ര്യ​ട​ന​ത്തി​ലാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന എ​ല്‍​ഡി​എ​ഫി​ന്‍റെ ബൂ​ത്തു​ത​ല യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ല്‍ തോ​മ​സ് ചാ​ഴി​കാ​ട​ന്‍ 1.7 ല​ക്ഷം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണു വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ 10നു ​എ​ല്‍​ഡി​എ​ഫ് യോ​ഗം ചേ​ര്‍​ന്നു കോ​ട്ട​യം സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു ന​ല്‍​കി​യി​രു​ന്നു. തോ​മ​സ് ചാ​ഴി​കാ​ട​ന്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് കാ​ലു​മാ​റ്റ ആ​രോ​പ​ണ​ത്തി​നു…

Read More

ഭാ​ര്യ​യു​മാ​യി അ​ക​ന്നു​ക​ഴി​ഞ്ഞ യു​വാ​വ് കു​റ്റി​ക്കാ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഒ​രു കാ​ലും ര​ണ്ട് കൈ​പ്പ​ത്തി​ക​ളും ന​ഷ്ട​പ്പെ​ട്ട​നി​ല​യി​ൽ; പ്രാ​ഥ​മി​ക പോ​സ്റ്റ്‌ മോ​ർ​ട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്…

ചാ​ത്ത​ന്നൂ​ർ: ആ​ൾ താ​മ​സ​മി​ല്ലാ​ത്ത കാ​ട് നി​റ​ഞ്ഞ പു​ര​യി​ട​ത്തി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്നാണു പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് പോ​ലീ​സ്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രു​ടെ പ്രാ​ഥ​മി​ക വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്. ചാ​ത്ത​ന്നൂ​ർ ചി​റ​ക്ക​ര ഉ​ളി​യ​നാ​ട് കോ​ള​നി​യി​ൽ പൊ​യ്ക​യി​ൽ സ​ന്തോ​ഷ് ഭ​വ​നി​ൽ ഷി​ജു(38) വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പു​ര​യി​ട​ത്തി​ൽനി​ന്നു ക​ണ്ടെ​ത്തി​യ​ത്.​ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് റോ​ഡി​ലൂ​ടെ പോ​യ​വ​ർ സം​ശ​യ​ത്തെ തു​ട​ർ​ന്ന് പു​ര​യി​ട​ത്തി​ൽ ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് കു​റ്റി​ക്കാ​ട്ടി​ൽ​മൃ​ത​ദേ​ഹം ക​ണ്ട​ത് തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വ​സ്തു ഉ​ട​മ​സ്ഥ​നെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ ത്തി ​മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി. അ​ഞ്ചു ദി​വ​സ​ത്തോ​ളം പ​ഴ​ക്കം തോ​ന്നി​ക്കും. ശ​രീ​രാ​വ​യ​വ​ങ്ങ​ൾ നാ​യ​ക​ളോ കു​റു​ക്ക​ന്മാ​രോ ക​ടി​ച്ചുകീ​റി​യ നി​ല​യി​ലാ​യി​രു​ന്നു. ഒ​രു കാ​ലും കാ​ൽ പാ​ദ​വും ര​ണ്ട് കൈ​പ്പ​ത്തി​ക​ളും ഇ​ല്ലാ​യി​രു​ന്നു. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. പോ​ലീ​സ് നാ​യ മൃ​ത​ദേ​ഹം കി​ട​ന്ന സ്ഥ​ല​ത്തു നി​ന്നും ടാ​ർ ചെ​യ്ത​റോ​ഡു വ​രെ…

Read More

ഭി​ക്ഷാ​ട​ന​ത്തി​ന് മ​ക്ക​ളെ​യും കൂ​ടെ​ക്കൂ​ട്ടി; 45 ദി​വ​സ​ങ്ങ​ൾ​ക്കൊ​ണ്ട് യു​വ​തി സ​മ്പാ​ദി​ച്ച​ത് 2.5 ല​ക്ഷം രൂ​പ; രാ​ജ​സ്ഥാ​നി​ൽ യു​വ​തി​ക്ക് ഇ​രു​നി​ല​വീ​ടും ഭൂ​മി​യും

ഭോ​പ്പാ​ൽ: ഇ​ൻ​ഡോ​റി​ലെ തെ​രു​വി​ൽ ഭി​ക്ഷ യാ​ചി​ക്കാ​ൻ എ​ട്ട് വ​യ​സു​ള്ള മ​ക​ളെ​യും ര​ണ്ട് ആ​ൺ​മ​ക്ക​ളെ​യും കൂടെക്കൂട്ടിയ സ്ത്രീ 45 ​ദി​വ​സം കൊ​ണ്ട് സ​മ്പാ​ദി​ച്ച​ത് 2.5 ല​ക്ഷം. ന​ഗ​ര​ത്തി​ൽ ഭി​ക്ഷാ​ട​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന 150 ഓ​ളം പേ​രു​ടെ സം​ഘ​ത്തി​ലെ അം​ഗ​മാ​യ യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന് രാ​ജ​സ്ഥാ​നി​ൽ ഭൂ​മി​യും ഇ​രു​നി​ല വീ​ടും ഉ​ണ്ടെ​ന്ന് ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച ഒ​രു എ​ൻ​ജി​ഒ അ​വ​കാ​ശ​പ്പെ​ട്ടു. ഇ​ൻ​ഡോ​ർ-​ഉ​ജ്ജ​യി​ൻ റോ​ഡി​ലെ ലു​വ്-​കു​ഷ് ഇ​ന്‍റ​ർ​സെ​ക്ഷ​നി​ൽ ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന ഇ​ന്ദ്ര ബാ​യി എ​ന്ന സ്ത്രീ​യെ അ​ടു​ത്തി​ടെ ക​ണ്ടെ​ത്തു​മ്പോ​ൾ അ​വ​രു​ടെ കൈ​വ​ശം 19,200 രൂ​പ​യോ​ളം പ​ണം ക​ണ്ടെ​ത്തി​യെ​ന്ന് ഇ​ൻ​ഡോ​റി​നെ യാ​ച​ക ര​ഹി​ത ന​ഗ​ര​മാ​ക്കാ​ൻ ഭ​ര​ണ​കൂ​ട​വു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വേ​ഷ് എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് രൂ​പാ​ലി ജെ​യി​ൻ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 45 ദി​വ​സ​ത്തി​നു​ള്ളി​ൽ താ​ൻ ഭി​ക്ഷ​യാ​യി 2.5 ല​ക്ഷം രൂ​പ സ​മ്പാ​ദി​ച്ച​താ​യും അ​തി​ൽ ഒ​രു ല​ക്ഷം രൂ​പ ഭ​ർ​ത്താ​വി​ന് അ​യ​ച്ചു​കൊ​ടു​ത്ത​താ​യും 50,000 രൂ​പ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ…

Read More