ആ​ർ​ഒ​സിയുടെ ചോദ്യങ്ങൾക്ക് മറുപടി അവ്യക്തം: ദുരൂഹത മാറാതെ എക്സാലോജിക്; മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഷെൽ കമ്പനിയോ?

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളു​ടെ കമ്പനി​യാ​യ എ​ക്സാ​ലോ​ജി​ക് സൊ​ലൂ​ഷ​ൻ​സ് ഷെ​ൽ ക​ന്പ​നി​യാ​ണോ എ​ന്നു പ​രി​ശോ​ധി​ക്കാ​ൻ എ​റ​ണാ​കു​ളം രജി​സ്ട്രാ​ർ ഓ​ഫ് ക​ന്പ​നീ​സ് (ആ​ർ​ഒ​സി) നി​ർ​ദേ​ശം. ഇ​തു സം​ബ​ന്ധി​ച്ചു വി​ശ​ദ പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും ശി​പാ​ർ​ശ ചെ​യ്യു​ന്നു. മാ​സ​പ്പ​ടി ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് ആ​ർ​ഒ​സി ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കു ക​രി​മ​ണ​ൽ കമ്പനിയാ​യ സി​എം​ആ​ർ​എ​ൽ ന​ൽ​കി​യ മ​റു​പ​ടി അ​വ്യ​ക്ത​മാ​ണ്. എ​ക്സാ​ലോ​ജി​കും സി​എം​ആ​ർ​എ​ല്ലും ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. കേ​ര​ള സം​സ്ഥാ​ന വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ (കെ​എ​സ്ഐ​ഡി​സി) ക​ണ​ക്കു പു​സ്ത​ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സി​എം​ആ​ർ​എ​ല്ലി​ൽ 13.4 ശ​ത​മാ​നം ഓ​ഹ​രി​യു​ള്ള കെ​എ​സ്ഐ​ഡി​സി​യെ പ്ര​ത്യ​ക്ഷ​മാ​യും അ​തു​വ​ഴി സി​എം​ആ​ർ​എ​ല്ലി​നെ പ​രോ​ക്ഷ​മാ​യും നി​യ​ന്ത്രി​ക്കു​ന്ന​തു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് ബം​ഗ​ളൂ​രു ആ​ർ​ഒ​സി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ടാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ എ​ക്സാ​ലോ​ജി​ക് കമ്പനിയും സി​എം​ആ​ർ​എ​ല്ലു​മാ​യു​ള്ള ഇ​ട​പാ​ടി​ലും വി​ശ​ദ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്. എ​ക്സാ​ലോ​ജി​ക്- സി​എം​ആ​ർ​എ​ൽ ഇ​ട​പാ​ടി​ന്‍റെ കാ​ല​ത്തു പി​ണ​റാ​യി വി​ജ​യ​നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

Read More

ക​രു​ണാ​നി​ധി​യു​ടെ മ​ക​ന്‍റെ​യും മ​രു​മ​ക​ളു​ടെ​യും കൊ​ടി​യ പീ​ഡ​ന​ക്ക​ഥ; മു​ള​കു​വെ​ള്ളം ക​ല​ക്കി കു​ടി​പ്പി​ക്കും, വ​യ​ർ എ​രി​ഞ്ഞ് ക​ര​ഞ്ഞാ​ലും വെ​ള്ളം ത​രി​ല്ല, സി​ഗ​ര​റ്റ് കു​ത്തി ശ​രീ​ര​മാ​കെ പൊ​ള്ളി​ക്കും

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ​യി​ലെ മു​തി​ർ​ന്ന എം​എ​ൽ​എ ഐ. ​ക​രു​ണാ​നി​ധി​യു​ടെ മ​ക​നും മ​രു​മ​ക​ൾ​ക്കു​മെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ദ​ളി​ത് കു​ടും​ബം രം​ഗ​ത്ത്. എം​എ​ൽ​എ​യു​ടെ മ​ക​നും ഭാ​ര്യ​യ്ക്കും ഒ​പ്പം വീ​ട്ടു​ജോ​ലി​ക്ക് നി​ന്ന പെ​ൺ​കു​ട്ടി കൊ​ടി​യ ശാ​രീ​രി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നാ​ണ് പ​രാ​തി. പെ​ൺ​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച ദ​മ്പ​തി​ക​ൾ മു​ള​കു​വെ​ള്ളം നി​ർ​ബ​ന്ധി​ച്ച് കു​ടു​പ്പി​ച്ചു​വെ​ന്നും സി​ഗ​ര​റ്റ് ക​ത്തി​ച്ച് ശ​രീ​ര​ത്താ​കെ പൊ​ള്ളി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി. പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ പെ​ൺ​കു​ട്ടി​യെ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. വീ​ട്ടി​ലേ​ക്ക് ഫോ​ൺ ചെ​യ്യാ​ൻ പോ​ലും സ​മ്മ​തി​ക്കാ​തെ​യാ​ണ് പീ​ഡ​നം തു​ട​ർ​ന്ന​തെ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി. മു​ള​കു​വെ​ള്ളം കു​ടി​ച്ചു വ​യ​റെ​രി​ഞ്ഞ് ക​ര​ഞ്ഞാ​ലും വെ​ള്ളം കു​ടി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ​തി​വാ​യി ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യു​ണ്ട്. സം​ഭ​വ​ത്തി​ൽ ദ​മ്പ​തി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ ഡി​എം​കെ പ്ര​തി​രോ​ധ​ത്തി​ലാ​യി. പ​രാ​തി ഉ​ന്ന​യി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​ത്താ​കെ പൊ​ള്ള​ലേ​റ്റ​തി​ന്‍റെ​യും അ​ടി​യേ​റ്റ​തി​ന്‍റെ​യും പാ​ടു​ക​ളു​ണ്ട്. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റി​ന് ത​യാ​റെ​ടു​ക്കു​ന്ന പെ​ൺ​കു​ട്ടി പ​രി​ശീ​ല​ന​ത്തി​ന് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് വീ​ട്ടു ജോ​ലി​ക്കി​റ​ങ്ങി​യ​ത്. ഒ​രു…

Read More

മ​ന്ത്രി​മാ​ർ​ക്ക് കൃ​ഷ്ണ​ൻ​കു​ട്ടി മ​ന്ത്രി​യു​ടെ ‘സ്റ്റ​ഡി ക്ലാ​സ്’; അ​ധി​കാ​രം കി​ട്ടി​യാ​ൽ ‌യ​ജ​മാ​ന​നാ​ണെ​ന്ന് ക​രു​ത​രു​ത്

പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ടെ മ​ന്ത്രി​മാ​ർ​ക്ക് ഉ​പ​ദേ​ശ​വു​മാ​യി മു​തി​ർ​ന്ന മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി രം​ഗ​ത്ത്. അ​ധി​കാ​രം കി​ട്ടി​യാ​ൽ യ​ജ​മാ​ന​നാ​ണെ​ന്ന ധാ​ര​ണ മ​ന്ത്രി​മാ​ർ​ക്കു​ണ്ടാ​ക​രു​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്ത് തെ​ര​ഞ്ഞെ​ടു​ത്ത​വ​രാ​ണെ​ന്ന ബോ​ധ്യം മ​ന്ത്രി​മാ​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഉ​ണ്ടാ​ക​ണം. അ​ധി​കാ​രം ഇ​ന്ന് വ​രും നാ​ളെ പോ​കു​മെ​ന്ന യാ​ഥാ​ർ​ഥ്യം എ​ല്ലാ​വ​രും ഉ​ൾ​ക്കൊ​ള്ള​ണം. ജ​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും കൂ​ടി അ​സം​ബ്ലി​യി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​യി അ​വ​ർ തെ​ര​ഞ്ഞെ​ടു​ത്ത് അ​യ​ച്ച വ്യ​ക്തി​ക​ളാ​ണ് നാം ​എ​ന്ന ചി​ന്ത വേ​ണ​മെ​ന്നും കൃ​ഷ്ണ​ൻ​കു​ട്ടി ഓ​ർ​മി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യെ വേ​ദി​യി​ലി​രു​ത്തി എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​ർ ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. എം.​ടി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ പി​ണ​റാ​യി​യെ ഉ​ദ്ദേ​ശി​ച്ച​ല്ലെ​ന്ന പ്ര​തി​രോ​ധം മ​ന്ത്രി​മാ​രും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളും ഉ​യ​ർ​ത്തി​യെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​തി​രോ​ധ​ത്തി​ൽ ആ​യി. എം.​ടി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ളോ​ട് മു​ഖ്യ​മ​ന്ത്രി ഇ​തു​വ​രെ​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Read More

ശ്രീരാമ വിഗ്രഹം ശ്രീകോവിലിൽ സ്ഥാപിച്ചു; ആചാരത്തിന്‍റെ ഭാഗമായി ബ്രാഹ്മണർക്ക് വസ്ത്രം നല്കി; പ്രതിഷ്ഠാദിനത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് അവധി

അ​യോ​ധ്യ: പ്ര​തി​ഷ്ഠാ ദി​ന​ത്തി​നു മൂ​ന്നു ദി​വ​സം മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ അ​യോ​ധ്യ​യി​ലെ ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്ന പു​തി​യ രാ​മ​വി​ഗ്ര​ഹ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക്ഷേ​ത്ര ശ്രീ​കോ​വി​ലി​നു​ള്ളി​ല്‍ സ്ഥാ​പി​ച്ച വി​ഗ്ര​ഹ​ത്തി​ന്‍റെ ചി​ത്ര​മാ​ണു പു​റ​ത്തു​വ​ന്ന​ത്. വി​ഗ്ര​ഹം വെ​ള്ള​ത്തു​ണി​കൊ​ണ്ടു മൂ​ടി​യി​രി​ക്കു​ക​യാ​ണ്. മൈ​സൂ​രു സ്വ​ദേ​ശി​യാ​യ ശി​ല്‍​പി അ​രു​ണ്‍ യോ​ഗി​രാ​ജ് രൂ​പ​ക​ല്‍​പ​ന ചെ​യ്ത വി​ഗ്ര​ഹ​ത്തി​ന് 51 ഇ​ഞ്ച് ഉ​യ​ര​മു​ണ്ട്. പ്രാ​ര്‍​ഥ​നാ​മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ രാ​മ​വി​ഗ്ര​ഹം ശ്രീ​കോ​വി​ലി​ല്‍ സ്ഥാ​പി​ച്ച​താ​യി പ്ര​തി​ഷ്ഠാ ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രോ​ഹി​ത​ന്‍ അ​രു​ണ്‍ ദീ​ക്ഷി​ത് പ​റ​ഞ്ഞു. ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ര്‍​ഥ ക്ഷേ​ത്ര ട്ര​സ്റ്റ് ട്ര​സ്റ്റ് അം​ഗ​മാ​യ അ​നി​ല്‍ മി​ശ്ര​യാ​ണു “പ്ര​ധാ​ന സ​ങ്ക​ല്‍​പ്പ് ‘ ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തു​കൂ​ടാ​തെ ബ്രാ​ഹ്‌​മ​ണ​ര്‍​ക്ക് “വ​സ്ത്ര​ങ്ങ​ള്‍’ ന​ല്‍​കു​ന്നതു​പോ​ലു​ള്ള മ​റ്റ് ആ​ചാ​ര​ങ്ങ​ളും ന​ട​ത്തി. 22നു ​ന​ട​ക്കു​ന്ന ‌പ്ര​തി​ഷ്ഠാ ച​ട​ങ്ങി​നു പി​ന്നാ​ലെ തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ ക്ഷേ​ത്രം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കും. പ്ര​തി​ഷ്ഠാ ദി​ന​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍…

Read More

മെട്രോയും വിഴിഞ്ഞവും വന്നത് ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​സ്ഥാ​​​ന​​​ത്ത് ഇ​​​രു​​​ന്ന​​​തി​​​നാൽ; ദീ​​​ര്‍​ഘ​​​വീ​​​ക്ഷ​​​ണ​​​മു​​​ള്ള ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്നു ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടിയെന്ന് ശ​​​ശി ത​​​രൂ​​​ര്‍

കൊ​​​ച്ചി: മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി ദീ​​​ര്‍​ഘ​​​വീ​​​ക്ഷ​​​ണ​​​മു​​​ള്ള ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​സ​​​മി​​​തി അം​​​ഗം ശ​​​ശി ത​​​രൂ​​​ര്‍ എം​​​പി. ഓ​​​ള്‍ ഇ​​​ന്ത്യ പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ‘ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി: ഒ​​​രു നി​​​ഷ്‌​​​കാ​​​മ ക​​​ര്‍​മ​​​യോ​​​ഗി’എ​​​ന്ന പു​​​സ്ത​​​കം എ​​​റ​​​ണാ​​​കു​​​ളം സ​​​ബ​​​ര്‍​മ​​​തി പ​​​ഠ​​​ന ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ല്‍ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കൊ​​​ച്ചി മെ​​​ട്രോ​​​യും വി​​​ഴി​​​ഞ്ഞം പ​​​ദ്ധ​​​തി​​​യും ന​​​ട​​​പ്പി​​​ലാ​​​യ​​​ത് ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​സ്ഥാ​​​ന​​​ത്ത് ഇ​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ല്‍ ആ​​​ദ്യ​​​മാ​​​യി ഒ​​​രു സ്റ്റാ​​​ര്‍​ട്ട് അ​​​പ്പ് പോ​​​ളി​​​സി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് ഉ​​​മ്മ​​​ന്‍ചാ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​യാ​​​യി​​​രു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ചാ​​​ണ്ടി ഉ​​​മ്മ​​​ന്‍ എം​​​എ​​​ല്‍​എ​​യ്ക്കും ​ഡോ. ​​മ​​​റി​​​യ ഉ​​​മ്മ​​​നും ന​​​ല്‍​കി​​​ക്കൊ​​​ണ്ടാ​​​ണ് പു​​​സ്ത​​​കം പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത​​​ത്. പ്ര​​മു​​ഖ​​രു​​ടെ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ള്‍ പ​​​ങ്കു​​​വ​​യ്​​​ക്കു​​​ന്ന പു​​​സ്ത​​​കം എ​​​ഡി​​​റ്റ് ചെ​​​യ്ത​​​ത് ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന അ​​​ഡ്വ.​ പി.​​​എ​​​സ്.​ ശ്രീ​​​കു​​​മാ​​​റാ​​​ണ് . എ​​ഐ​​പി സി ​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​എ​​​സ്.​​എ​​​സ്. ലാ​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി, എ​​​റ​​​ണാ​​​കു​​​ളം ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ്…

Read More

കേ​ര​ള​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും പു​രു​ഷ​ന്മാ​ർ; ഇ​തി​ൽ 54.6 ശ​ത​മാ​നം യു​വാ​ക്ക​ളും അ​വി​വാ​ഹി​ത​ർ; പ​ഠ​ന​ത്തിലെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ മ​​​ഹാ​​​ഭൂ​​​രി​​​പ​​​ക്ഷ​​​വും പു​​​രു​​​ഷ​​​ന്മാ​​​ർ. പ​​​തി​​​നെ​​​ട്ടു മു​​​ത​​​ൽ 45 വ​​​രെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രി​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ന​​​ട​​​ന്ന ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ൾ പ​​​ഠ​​​ന​​​വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​തി​​​ൽ നി​​​ന്നാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​യ​​​ത്. കേ​​​ര​​​ള സം​​​സ്ഥാ​​​ന യു​​​വ​​​ജ​​​ന ക​​​മ്മീ​​​ഷ​​​നാ​​​ണ് പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്. ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​വ​​​രി​​​ൽ 79.6 ശ​​​ത​​​മാ​​​ന​​​വും പു​​​രു​​​ഷ​​​ന്മാ​​​രാ​​​യി​​​രു​​​ന്നു. സ്ത്രീ​​​ക​​​ൾ 20.4 ശ​​​ത​​​മാ​​​നം. പു​​​രു​​​ഷ​​​ന്മാ​​​രി​​​ൽ 84.5 ശ​​​ത​​​മാ​​​ന​​​വും  31 നും 35 ​​​നു​​​മി​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ സ്ത്രീ​​​ക​​​ളി​​​ൽ 39.7 ശ​​​ത​​​മാ​​​ന​​​വും 18-20 പ്രാ​​​യ​​​ത്തി​​​ൽ പെ​​​ട്ട​​​വ​​​രാ​​​ണ്. താ​​​ഴ്ന്ന വി​​​ദ്യാ​​​ഭ്യാ​​​സ​​​മു​​​ള്ള​​​വ​​​ർ​​​ക്കി​​​ട​​​യി​​​ലാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ കൂ​​​ടു​​​ത​​​ലാ​​​യി ക​​​ണ്ട​​​ത്. തൊ​​​ഴി​​​ൽ​​​ര​​​ഹി​​​ത​​​രേ​​​ക്കാ​​​ൾ തൊ​​​ഴി​​​ൽ ചെ​​​യ്യു​​​ന്ന​​​വ​​​രാ​​​ണ് കൂ​​​ടു​​​ത​​​ൽ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​ത്. ഇ​​​വ​​​രി​​​ൽ 60 ശ​​​ത​​​മാ​​​ന​​​വും അ​​​സം​​​ഘ​​​ടി​​​ത മേ​​​ഖ​​​ല​​​യി​​​ൽ പ​​​ണി​​​യെ​​​ടു​​​ക്കു​​​ന്ന​​​വ​​​രാ​​​യി​​​രു​​​ന്നു.  രാ​​​ജ്യ​​​ത്ത് ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ൾ കൂ​​​ടു​​​ത​​​ലും വി​​​വാ​​​ഹി​​​ത​​​രാ​​​യ​​​വ​​​ർ​​​ക്കി​​​ട​​​യി​​​ലാ​​​ണെ​​​ങ്കി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ യു​​​വാ​​​ക്ക​​​ളാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​വ​​​രി​​​ൽ 54.6 ശ​​​ത​​​മാ​​​ന​​​വും. ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ത്തി​​​നി​​​ട​​​യി​​​ലാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ കൂ​​​ടു​​​ത​​​ലാ​​​യി ക​​​ണ്ട​​​ത്-52.9 ശ​​​ത​​​മാ​​​നം. പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ 23.8 ശ​​​ത​​​മാ​​​ന​​​വും ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പെ​​​ട്ട​​​വ​​​ർ 23.4…

Read More

ആ​രാ​ണ് ടീ​ച്ച​റ​മ്മ, ഒ​ര​മ്മ​യ്ക്കും അ​ങ്ങ​നെ ആ​രും പേ​രി​ട്ടി​ട്ടി​ല്ല, അ​വ​ര​വ​രു​ടെ പേ​ര് വി​ളി​ക്കു​ന്ന​താ​ണ് ഉ​ചി​തം; കെ.​കെ.​ഷൈ​ല​ജ​യ്ക്കെ​തി​രേ ഒ​ളി​യ​മ്പു​മാ​യി ജി.​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ൻ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ​യ്ക്കെ​തി​രേ ഒ​ളി​യ​മ്പു​മാ​യി മു​തി​ർ​ന്ന സി​പി​എം നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ജി.​സു​ധാ​ക​ര​ൻ രം​ഗ​ത്ത്. ആ​രാ​ണ് ടീ​ച്ച​റ​മ്മ എ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ ചോ​ദ്യം. ഒ​രു അ​മ്മ​യ്ക്കും അ​ങ്ങ​നെ ആ​രും പേ​രി​ട്ടി​ട്ടി​ല്ല. അ​വ​രു​ടെ പേ​ര് പ​റ​യു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച തി​രു​വ​ല്ല​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വ് ജോ​സ​ഫ് എം. ​പു​തു​ശേ​രി​യു​ടെ പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ലാ​ണ് ജി. ​സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശ​മു​ണ്ടാ​യ​ത്. ഒ​രു പ്ര​ത്യേ​ക വ്യ​ക്തി മ​ന്ത്രി ആ​വാ​ത്ത​തി​ന് വേ​ദ​നി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ക​ഴി​വു​ള്ള ഒ​രു​പാ​ട് പേ​ർ കേ​ര​ള​ത്തി​ൽ മ​ന്ത്രി​മാ​ർ ആ​യി​ട്ടി​ല്ല. പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നി​യ​മ​സ​ഭാ പ്ര​സം​ഗ​ങ്ങ​ളെ പ്ര​ശം​സി​ക്കാ​ൻ ത​യാ​റാ​യ സു​ധാ​ക​ര​ൻ പു​സ്ത​ക​ത്തി​ൽ ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യി​ല്‍ മ​ന്ത്രി​മാ​രെ​ക്കു​റി​ച്ചു പ​റ​യു​ന്ന ഭാ​ഗ​ത്ത് കെ.​കെ. ഷൈ​ല​ജ​യെ ടീ​ച്ച​റ​മ്മ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​താ​ണ് പ്ര​കോ​പി​പ്പി​ച്ച​ത്. പ​ല​രും പ​ല ത​ര​ത്തി​ൽ മ​ന്ത്രി​മാ​ർ ആ​കു​ന്നു​ണ്ട്. ന​ല്ല​തു​പോ​ലെ സം​സാ​രി​ക്കു​ന്ന​ത​ല്ല മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​ത. മ​ന്ത്രി​യാ​ക​ണ​മെ​ങ്കി​ൽ…

Read More

ഊരൂം തോറും കേസെടുത്തെടുത്ത് പോലീസ്… ജ­​യി­​ലി­​ന് മു­​ന്നി­​ലെ സ്വീ­​ക­​ര­​ണം; രാ­​ഹു­​ല്‍ മാ­​ങ്കൂ­​ട്ട­​ത്തി­​ലി​നും എം­​എ​ല്‍­​എ­​മാ​ര്‍­​ക്കു­​മെ­​തി​രേ കേ­​സ്

തി­​രു­​വ­​ന­​ന്ത­​പു­​രം: പൂ​ജ​പ്പു​ര സെൻട്രൽ ജ​യി​ലി​ന് മു​ന്നി​ലെ ആ​ഹ്ലാ​ദ​പ്ര​ക​ട­​ന­​ത്തി​ല്‍ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് സം​സ്ഥാ­​ന അ­​ധ്യ​ക്ഷ​ന്‍ രാ­​ഹു​ല്‍ മാ­​ങ്കൂ­​ട്ട­​ത്തി­​ലി​നും എം​എ​ല്‍­​എ­​മാ​ര്‍­​ക്കു­​മെ­​തി­​രെ കേ­​സെ­​ടു​ത്ത് പോലീസ്. ഷാ​ഫി പ​റ​മ്പി​ല്‍, അ​ന്‍​വ​ര്‍ സാ­​ദ​ത്ത് എ­​ന്നി​വ​ര്‍ ഉ​ള്‍­​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 50ല്‍ ​അ​ധി​കം പേ​ര്‍​ക്കെ​തി​രെ​യാ­​ണ് കേ​സ്. ഗ​താ​ഗ­​ത ത​ട​സ​മു​ണ്ടാ​ക്കി​യ​തി​നും ജ​യി​ല്‍ ഉ­​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​ട​ന​യു​ടെ ബോ​ര്‍​ഡ് ന​ശി​പ്പി​ച്ച​തി​നു​മാ​ണ് കേ­​സ്. അ­​ന്യാ­​യ­​മാ­​യി സം­​ഘം ചേ­​ര​ല്‍ അ­​ട­​ക്ക­​മു­​ള്ള വ­​കു­​പ്പു­​ക­​ളാ­​ണ് ഇ­​വ​ര്‍­​ക്കെ­​തി­​രേ ചു­​മ­​ത്തി­​യി­​ട്ടു­​ള്ള​ത്. സെ­​ക്ര­​ട്ട­​റി­​യേ­​റ്റ് അ­​തി­​ക്ര­​മ­​ക്കേ­​സി​ല്‍ അ­​റ­​സ്­​റ്റി​ലാ­​യ രാ­​ഹു​ല്‍ ക­​ഴി­​ഞ്ഞ ദി­​വ­​സ­​മാ­​ണ് ജ­​യി​ല്‍ മോ­​ചി­​ത­​നാ­​യ​ത്. എ­​ട്ട് ദി­​വ­​സം ജ­​യി­​ലി​ല്‍ ക­​ഴി­​ഞ്ഞ ശേ­​ഷം പു­​റ­​ത്തി­​റ​ങ്ങി­​യ രാ­​ഹു­​ലി­​ന് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ വ​ന്‍ സ്വീ­​ക​ര­​ണം ഒ­​രു­​ക്കി­​യി​രു​ന്നു.

Read More

ഇന്ധനവി​ലയിൽ കൊ​ള്ള​യ​ടി​; സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ എ​ണ്ണ​ക്ക​മ്പനി ക​ളു​ടെ ലാ​ഭം 75,000 കോ​ടി; 47.35 രൂപയുള്ള പെട്രോളിന്‍റെ വില 107.8 രൂപയിലേക്കെത്തുന്ന കണക്കിങ്ങനെ…

കോ​ഴി​ക്കോ​ട്: 2023-24 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മൂന്നാം പാദ ത്തിൽ എ​ണ്ണ​ക്ക​ന്പ​നി​ക​ളു​ടെ ലാ​ഭം 75,000 കോ​ടി ക​ട​ക്കു​മെ​ന്ന ക​ണ​ക്കു​ക​ൾ പു​റ​ത്തു വ​ന്നി​ട്ടും വി​ല കു​റ​യ്ക്കാ​തെ ക​ന്പ​നി​ക​ളും സ​ർ​ക്കാ​രും. പെ​ട്രോ​ൾ ലി​റ്റ​റി​ന് 10 രൂ​പ​യോ​ള​വും ഡീ​സ​ലി​ന് അ​ഞ്ചു രൂ​പ​യോ​ള​വും ഇ​പ്പോ​ൾ എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്കു ലാ​ഭ​മു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. 2022 മാ​ർ​ച്ച് ഏ​ഴി​ന് സ​മീ​പ​കാ​ല​ത്ത് ഏ​റ്റ​വും വ​ലി​യ വി​ല​യാ​യ 123 ഡോ​ള​ർ ബാ​ര​ലി​ന് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.എ​ന്നാ​ൽ 2023 ഡി​സം​ബ​റി​ൽ ഇ​ത് വെ​റും 73 ഡോ​ള​റാ​യി കൂ​പ്പു​കു​ത്തി​യി​ട്ടും സ​ർ​ക്കാ​ർ ഇ​തു​വ​രെ വി​ല​കു​റ​യ്ക്കാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. 77. 9 ഡോ​ള​റാ​ണ് ഇ​ന്ന​ത്തെ ബെ​ന്‍റ് ക്രൂ​ഡ് വി​ല. പ​ല​വ​ട്ടം എ​ണ്ണ​ക്ക​ന്പ​നി​ക​ളു​മാ​യി ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പു വ​രെ കൊ​ള്ള തു​ട​രാ​നാ​ണ് കേ​ന്ദ്ര നീ​ക്കം. വ​രു​മാ​ന നേ​ട്ട​മു​ള്ള​തി​നാ​ൽ സം​സ്ഥാ​ന​ത്തി​നും വി​ല കു​റ​യ്ക്കു​ന്ന​തി​നോ​ട് താ​ത്പ​ര്യ​മി​ല്ല. വാ​സ്ത​വ​ത്തി​ൽ പെ​ട്രോ​ളി​ന് ഇ​പ്പോ​ൾ വെ​റും 47.35 രൂ​പ മാ​ത്ര​മേ എ​ല്ലാ ചെ​ല​വും കൂ​ടി കൂ​ട്ടി​യാ​ൽ ആ​കു​ന്നു​ള്ളൂ.…

Read More

മ​ദ്യം ത​ല​യ്ക്ക് പി​ടി​ച്ച​പ്പോ​ൾ യാ​ത്ര​ക്കാ​ര​ന് ക​ടി​ക്കാ​ൻ തോ​ന്നി​യ​ത് എ​യ​ർ ഹോ​സ്റ്റ​സി​നെ; അ​മ്പ​ത്ത​ഞ്ചു​കാ​ര​ന്‍റെ പ്ര​വൃ​ത്തി​യി​ൽ പി​ന്നീ​ട് സം​ഭ​വി​ച്ച​തി​ങ്ങ​നെ…

ടോ​​​ക്കി​​​യോ: മ​​​ദ്യ​​​പി​​​ച്ചു ല​​​ക്കു​​​കെ​​​ട്ട യാ​​​ത്ര​​​ക്കാ​​​ര​​​ൻ എ​​​യ​​​ർ​​​ ഹോ​​​സ്റ്റ​​​സി​​​നെ ക​​​ടി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​മാ​​​നം തി​​​രി​​​ച്ചി​​​റ​​​ക്കി. ജ​​​പ്പാ​​​നി​​​ലെ ടോ​​​ക്കി​​​യോ​​​യി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പ​​​റ​​​ന്ന എ​​​എ​​​ൻ​​​എ (ഓ​​​ൾ നി​​​പ്പോ​​​ൻ എ​​​യ​​​ർ​​​വേ​​​സ്) വി​​​മാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. അ​​​ന്പ​​​ത്ത​​​ഞ്ചു​​​കാ​​​ര​​​നാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​നാ​​​ണ് എ​​​യ​​​ർ ​​​ഹോ​​​സ്റ്റ​​​സി​​​ന്‍റെ കൈ​​യി​​ൽ ക​​​ടി​​​ച്ച​​​ത്. ഇ​​​യാ​​​ൾ ന​​​ന്നാ​​​യി മ​​​ദ്യ​​​പി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പൈ​​​ല​​​റ്റ് വി​​​മാ​​​നം ടോ​​​ക്കി​​​യോ​​​യി​​​ൽ തി​​​രി​​​ച്ചിറ​​​ക്കി. അ​​​ക്ര​​​മി​​​യെ പോ​​​ലീ​​​സ​​​നു കൈ​​​മാ​​​റി. ഉ​​​റ​​​ക്ക​​​ഗു​​​ളി​​​ക ക​​​ഴി​​​ച്ച​​​തി​​​നാ​​​ൽ ഒ​​​ന്നും ഓ​​​ർ​​​മ​​​യി​​​ല്ലെ​​​ന്നാ​​​ണ് അ​​​ക്ര​​​മി പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​ത്.

Read More