സ്വന്തമായി സർവകലാശാല ആരംഭിക്കാൻ ഇലോൺ മസ്ക്

സ്വ​ന്ത​മാ​യി സ​ർ​വ​ക​ലാ​ശാ​ല ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി ടെ​സ്ല സ്ഥാ​പ​ക​നും കോ​ടീ​ശ്വ​ര​നു​മാ​യ ഇ​ലോ​ൺ മ​സ്ക്. ടെ​ക്സ​സി​ലെ ഓ​സ്റ്റി​നി​ലാ​ണ് സ്വ​ന്ത​മാ​യി സ​ർ​വ​ക​ലാ​ശാ​ല തു​ട​ങ്ങാ​ൻ മ​സ്ക് പ​ദ്ധ​തി​യി​ടു​ന്ന​ത്. ശാ​സ്ത്രം എ​ഞ്ചി​നീ​യ​റി​ങ്, ടെ​ക്‌​നോ​ള​ജി, ക​ണ​ക്ക് എ​ന്നീ വി​ഷ​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള നൂ​ത​ന വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടാ​ണ് സ​ർ​വ​ക​ലാ​ശാ​ല ആ​രം​ഭി​ക്കു​ക. അ​ൻ​പ​ത് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ സാ​ധി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ് അ​ട​ക്കം നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​നും പ​ദ്ധ​തി​യു​ണ്ട്. 2014 ൽ ​ത​ന്‍റെ മ​ക്ക​ൾ​ക്കും ക​മ്പ​നി ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ​ക്കും പ​ഠി​ക്കു​ന്ന​തി​നാ​യി ആ​ഡ് ആ​സ്ട്ര എ​ന്ന ചെ​റി​യ സ്വ​കാ​ര്യ സ്‌​കൂ​ളി​ന് മ​സ്ക് തു​ട​ക്ക​മി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ്വ​ന്ത​മാ​യി സ​ർ​വ​ക​ലാ​ശാ​ല തു​ട​ങ്ങാ​നു​ള്ള പ​ദ്ധ​തി ഇ​ട്ട​ത്. യു​എ​സ് കോ​ള​ജ് ബി​രു​ദ​ധാ​രി​ക​ളു​ടെ ക​ഴി​വി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണ് ഉ​ള്ള​തെ​ന്ന് മ​സ്ക് വി​മ​ർ​ശി​ച്ചു.

Read More

മ​ധ്യ​വ​യ​സ്‌​ക​യെ ഓ​ട്ടോ​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു നി​ന്ന് 56 കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. ‌ ഡി​സം​ബ​ർ 13 ന് ​ഫി​ർ​ദൗ​സ് അ​ലി എ​ന്ന​യാ​ൾ  ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് സ്ത്രീ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കൊ​ച്ചി​യി​ൽ ജോ​ലി നോ​ക്കി മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​വ​രെ മെ​ട്രോ സ്‌​റ്റേ​ഷ​നി​ൽ എ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ഓ​ട്ടോ​യി​ൽ ക​യ​റ്റി. തു​ട​ർ​ന്ന് റെ​യി​ൽ​വേ യാ​ർ​ഡി​ന് സ​മീ​പ​ത്തെ ച​തു​പ്പി​ലേ​ക്ക് കൊ​ണ്ടു​പോ​യി പ്ര​തി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.  വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ് കൊ​ച്ചി​യി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ​പ​രി​ക്കേ​റ്റ സ്ത്രീ ​ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.   

Read More

ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്ത് മോ​ഷ​ണം ന​ട​ത്തേ​ണ്ട വീ​ട് ക​ണ്ടെ​ത്തും; ആ​യു​ധ​ങ്ങ​ൾ കൊ​ണ്ട് ന​ട​ക്കാ​റി​ല്ല; വ​ഴി​ക്ക​ട​വി​ലെ അ​ക്ബ​റി​ന്‍റെ മോ​ഷ​ണ രീ​തി​യെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ‍​യു​ന്ന​തി​ങ്ങ​നെ…

നി​ല​മ്പൂ​ര്‍: വീ​ടു​ക​ള്‍ കു​ത്തി​തു​റ​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന പ്ര​തി നി​ല​മ്പൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വ​ഴി​ക്ക​ട​വ് പൂ​വ​ത്തി​പൊ​യി​ല്‍ വാ​ക്ക​യി​ല്‍ അ​ക്ബ​ര്‍ (53) ആ​ണ് പി​ടി​യി​ലാ​യ​ത്. ന​വം​ബ​ര്‍ 19 ന് ​നി​ല​മ്പൂ​ര്‍ വീ​ട്ടി​ച്ചാ​ല്‍ തേ​ക്കു​തോ​ട്ടം പ​ഠി​പ്പു​ര​ക്ക​ല്‍ വി​ലാ​സി​നി​യു​ടെ വീ​ട് കു​ത്തി​തു​റ​ന്ന് സ്വ​ര്‍​ണ കൈ​ചെ​യി​നും മോ​തി​ര​വും 1000 രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ഇ​യാ​ളെ നി​ല​മ്പൂ​ര്‍ സി​ഐ സു​നി​ല്‍ പു​ളി​ക്ക​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ത്രി ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്ത് ലൈ​റ്റു​ക​ള്‍ തെ​ളി​യാ​ത്ത വീ​ടു​ക​ള്‍ ക​ണ്ടാ​ല്‍ അ​ത്ത​രം വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. മോ​ഷ​ണം ന​ട​ത്തു​ന്ന വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് നി​ന്നു ല​ഭി​ക്കു​ന്ന ആ​യു​ധ​ങ്ങ​ള്‍ കൊ​ണ്ടാ​ണ് വീ​ട് കു​ത്തി​തു​റ​ക്കാ​റ്. മോ​ഷ്ടി​ച്ച സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തി ആ​ര്‍​ഭാ​ട ജീ​വി​തം ന​യി​ക്കു​ക​യാ​ണ് പ​തി​വ്. വ​ണ്ടൂ​ര്‍, ക​രു​വാ​ര​കു​ണ്ട് സ്റ്റേ​ഷ​നു​ക​ളി​ലു​ള്‍​പ്പെ​ടെ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​യാ​ണ് ഇ​യാ​ള്‍. പ്ര​തി​യെ മോ​ഷ​ണം ന​ട​ത്തി​യ വീ​ട്ടി​ലെ​ത്തി​ച്ച് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.…

Read More

‘സംഘി ചാ​ന്‍​സ​ല​ര്‍ വാപസ് ജാവോ’ ഗവർണർക്കെതിരെ കറുത്ത ബാ​ന​റു​മാ​യി എ​സ്എ​ഫ്‌​ഐ

കോ​ഴി​ക്കോ​ട്: മൂ​ന്നു ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ളു​മാ​യി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഇ​ന്നു രാ​ത്രി​യോ​ടെ കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ​ത്താ​നി​രി​ക്കെ “ചാ​ന്‍​സ​ല​ര്‍ ഗോ ​ബാ​ക്ക്’ എ​ന്നെ​ഴു​തി​യ ക​റു​ത്ത ബാ​ന​റു​ക​ളു​മാ​യി എ​സ്എ​ഫ്‌​ഐ. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ഭാ​ഗ​ത്തും മ​റ്റു​മാ​യി ഉ​യ​ർ​ത്തി​യ ബാ​ന​റു​ക​ളി​ൽ “മി​സ്റ്റ​ര്‍ ചാ​ൻ​സ​ല​ര്‍ യു ​ആ​ര്‍ നോ​ട്ട് വെ​ൽ​ക്കം, സം​ഘി ചാ​ൻ​സ​ല​ര്‍ വാ​പ​സ് ജാ​വോ’ എ​ന്നി​ങ്ങ​നെ​യും എ​ഴു​തി​യി​ട്ടു​ണ്ട്. എ​സ്എ​ഫ്‌​ഐ യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സ് ക​മ്മി​റ്റി​യു​ടെ പേ​രി​ൽ വ്യാ​പ​ക​മാ​യി പോ​സ്റ്റ​റു​ക​ളും പ​തി​ച്ചു. “ചാ​ൻ​സ​ല​ർ കാ​ന്പ​സി​ന് അ​ക​ത്ത് സ​വ​ർ​ക്ക​ർ കാ​ന്പ​സി​നു പു​റ​ത്ത്, ശാ​ഖ​യി​ലെ സം​ഘി​സം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വേ​ണ്ട, സ​ര്‍​വ​കാ​ല​ശാ​ല​ക​ള്‍ ആ​രു​ടെ​യും ത​റ​വാ​ട്ടു​സ്വ​ത്ത​ല്ല, ചാ​ന്‍​സ​ല​ര്‍ രാ​ജാ​വോ അ​തോ ആ​ര്‍​എ​സ്എ​സ് നേ​താ​വോ’ തു​ട​ങ്ങി​യ വാ​ക്കു​ക​ളാ​ണ് പോ​സ്റ്റ​റു​ക​ളി​ൽ. ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രേ സ​മാ​ധാ​ന​പ​ര​മാ​യി ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്ന് എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ അ​റി​യി​ച്ചു. അ​തേ​സ​മ​യം ഗ​വ​ര്‍​ണ​ര്‍​ക്ക് സ്വാ​ഗ​ത​മോ​തി​യു​ള്ള ക​മാ​ന​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. കാ​ന്പ​സി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന സെ​മി​നാ​റി​ന്‍റെ സം​ഘാ​ട​ക​രാ​ണ് ഇ​തു സ്ഥാ​പി​ച്ച​ത്. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് ഗ​വ​ര്‍​ണ​റു​ടെ…

Read More

ത​ട്ടി​യും ത​ട​ഞ്ഞും ഒ​രു ബ​സ് യാ​ത്ര; ന​വ​കേ​ര​ള സ​ദ​സ് സ​ർ​ക്കാ​രി​ന്‍റെ​ പ്ര​തി​രോ​ധ​യാ​ത്ര​യായെന്ന് ആക്ഷേപം

തി​രു​വ​ന​ന്ത​പു​രം: പ്ര​തിഛാ​യ മി​നു​ക്ക​ൽ ല​ക്ഷ്യ​മി​ട്ടും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​മെ​ന്ന നി​ല​യി​ലും മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ന​വ​കേ​ര​ള സ​ദ​സ്‌ പാ​തി​യി​ലേ​റെ ജി​ല്ല​ക​ൾ പി​ന്നി​ട്ട​പ്പോ​ൾ പ്ര​തി​രോ​ധ​ത്തി​ലാ​യ അ​വ​സ്ഥ​യി​ലാ​ണ് സ​ർ​ക്കാ​ർ. ഓ​രോ ദി​വ​സ​വും പു​തി​യ വി​വാ​ദ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു. മു​ഖ്യ​മ​ന്ത്രി​യാ​ണ് വി​വാ​ദ​ങ്ങ​ളി​ലെ പ്ര​ധാ​ന ക​ക്ഷി​യെ​ന്ന​ത് ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ശോ​ഭ കെ​ടു​ത്തു​ന്നു.സം​സ്ഥാ​നം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ വ​ട്ടം​ചു​റ്റു​ന്പോ​ൾ കോ​ടി​ക​ൾ ചെ​ല​വി​ട്ട് ഇ​ങ്ങ​നെ​യൊ​രു യാ​ത്ര ന​ട​ത്തു​ന്ന​തി​നെ​തി​രേ പ്ര​തി​പ​ക്ഷം ആ​ദ്യം​ത​ന്നെ രം​ഗ​ത്തു വ​ന്നി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും സ​ഞ്ച​രി​ക്കാ​നു​ള്ള ആ​ഡം​ബ​ര ബ​സി​ന്‍റെ കാ​ര്യ​ത്തി​ലാ​യി​രു​ന്നു ആ​ദ്യ വി​വാ​ദം. ലി​ഫ്ട്, ടോ​യ്‌​ല​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​മു​ള്ള ആ​ഡം​ബ​ര ബ​സി​നെ​തി​രേ വ​ലി​യ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ചെ​ല​വ് ചു​രു​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തെ​ന്ന ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ വാ​ദ​ത്തി​നെ​തി​രേ ക​ണ​ക്കു​ക​ൾ നി​ര​ത്തി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി. സ്കൂ​ൾ കു​ട്ടി​ക​ളെ ന​വ​കേ​ര​ള സ​ദ​സി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​വും ന​വ​കേ​ര​ള സ​ദ​സി​ന് സ്കൂ​ൾ ബ​സ്…

Read More

കേരള വിദ്യാഭ്യാസ മാതൃക നേരിട്ടറിയാൻ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കോഴിക്കോടെത്തി

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന്‍റെ പൊ​തു വി​ദ്യാ​ഭ്യാ​സ മാ​തൃ​ക​യു​ടെ മി​ക​വ് നേ​രി​ട്ട​റി​യാ​ന്‍ ത​മി​ഴ്‌​നാ​ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ന്‍​പി​ല്‍ മ​ഹേ​ഷ് പൊ​യ്യ​മൊ​ഴി​യും സം​ഘ​വും ജി​ല്ല​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് കാ​മ്പ​സ് എ​ച്ച്എ​സ് സ്‌​കൂ​ളി​ലാ​ണ് ത​മി​ഴ്‌​നാ​ട് മ​ന്ത്രി അ​ന്‍​പി​ല്‍ മ​ഹേ​ഷ് പൊ​യ്യ​മൊ​ഴി​യും സം​ഘ​വും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും പാ​ഠ്യ-​പാ​ഠ്യേ​ത​ര രം​ഗ​ത്തു​ള്ള മു​ന്നേ​റ്റ​വും നേ​രി​ട്ട​റി​യാ​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ത​ന്‍റെ സ​ന്ദ​ര്‍​ശ​ന​മെ​ന്ന് അ​ന്‍​പി​ല്‍ മ​ഹേ​ഷ് പൊ​യ്യ​മൊ​ഴി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മ​നോ​ജ് മ​ണി​യൂ​ർ, കോ​ഴി​ക്കോ​ട് ഡി​ഇ​ഒ ഷാ​ദി​യാ​ബാ​നു, ആ​ർ​ഡി​ഡി സ​ന്തോ​ഷ് കു​മാ​ർ, പ്രി​സം ഫൗ​ണ്ട​ർ എ ​പ്ര​ദീ​പ് കു​മാ​ർ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഡോ. ​എ​ൻ. പ്ര​മോ​ദ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ജു​ല, എ​സ്എം​സി ചെ​യ​ർ​മാ​ൻ അ​ഡ്വ. സി. ​എം ജം​ഷീ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് അ​വ​രെ…

Read More

ഇതെന്താ നടയടിയോ‍? ആലപ്പുഴയിൽ യൂത്ത് കോൺ​ഗ്രസുകാരെ മുഖ്യമന്ത്രിയുടെ ​ഗൺമാൻ തല്ലിച്ചതച്ചു

ആ​ല​പ്പു​ഴ: യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ ത​ല്ലി​ച്ച​ത​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ അ​നി​ൽ കു​മാ​ർ. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ഗ​ൺ​മാ​ൻ അ​നി​ൽ കു​മാ​ർ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഗ​ൺ​മാ​ൻ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ല്ലി ച​ത​യ്ക്കാ​നു​ള്ള സാ​ഹ​ച​ര്യം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വം എ​ന്താ​യാ​ലും വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​നു നേ​രെ ആ​ദ്യ​മാ​യ​ല്ല വി​വാ​ദ​മു​ണ്ടാ​കു​ന​ന​ത്. ഇ​ടു​ക്കി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ക​യ്യേ​റ്റം ചെ​യ്ത​തും ഈ ​ഗ​ണ്‍​മാ​ന്‍ ത​ന്നെ​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ബ​സ് ക​ട​ന്നു പോ​യ​പ്പോ​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് അ​പ്പോ​ൾ ത​ന്നെ പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞു. ഈ ​സ​മ​യ​ത്ത് പ്ര​വ​ർ​ത്ത​ക​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഗ​ണ്‍​മാ​നും എ​സ്കോ​ര്‍​ട്ട് വാ​ഹ​ന​ത്തി​ലു​ണ്ടാ​യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും വ​ള​ഞ്ഞി​ട്ട​ടി​ക്കു​ക​യാ​യി​രു​ന്നു. മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​ന് ഇ​ത്ര ക്രൂ​ര​മാ​യി മ​ര്‍​ദി​ക്ക​ണോ എ​ന്നാ​ണ് സം​ഭ​വം ക​ണ്ടു നി​ന്ന പ​ല​രും ചോ​ദി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ലാ​യി​രു​ന്നു ഗ​ൺ​മാ​ൻ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ല്ലി ച​ത​ച്ച​ത്. ന​വ​കേ​ര​ള സ​ദ​സ്…

Read More

എ​ന്‍റെ അ​മ്മ​യെ കൊ​ന്നൂ സാ​ർ; ഓ​ടി​യെ​ത്തി​യ പോ​ലീ​സ് ക​ണ്ട​ത് മാ​ര​ക​മു​റി​വേ​റ്റ് ജീ​വ​ന് വേ​ണ്ടി പി​ട​യു​ന്ന ച​ന്ദ്ര​മ​തി​യെ; അമ്മയെ ക്രൂരമായി വെട്ടിയത് നാലുതവണ

കൈപ്പറമ്പ് (തൃ​ശൂ​ർ): തോ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ട​ക്ക​ള​ത്തൂ​രി​ൽ അ​മ്മ​യെ മ​ക​ൻ വെ​ട്ടി​ക്കൊ​ന്നു. പു​ളി​ഞ്ചേ​രി കൊ​ട്ടി​ലി​ക്ക​ൽ വീ​ട്ടി​ൽ ച​ന്ദ്ര​മ​തി​യ​മ്മ (67) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ സ​ന്തോ​ഷി​നെ പേ​രാ​മം​ഗ​ലം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ സ​ന്തോ​ഷ് ഭാ​ര്യ​യു​മാ​യി അ​ക​ന്നാ​ണ് ക​ഴി​യു​ന്ന​ത്. എ​ട​ക്ക​ള​ത്തൂ​രി​ൽ വാ​ട​ക​വീ​ട്ടി​ൽ വി​ധ​വ​യാ​യ ച​ന്ദ്ര​മ​തി​യ​മ്മ​യും മ​ക​ൻ സ​ന്തോ​ഷും മാ​ത്ര​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ സ​ന്തോ​ഷ് കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് അ​മ്മ​യെ വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. നാ​ലു​ത​വ​ണ ച​ന്ദ്ര​മ​തി​യെ വെ​ട്ടി​യ​ശേ​ഷം സ​ന്തോ​ഷ് ത​ന്നെ​യാ​ണ് വി​വ​രം പേ​രാ​മം​ഗ​ലം പോ​ലീ​സി​ൽ വി​ളി​ച്ച​റി​യി​ച്ച​ത്.ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വീ​ടി​ന​ക​ത്ത് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന ച​ന്ദ്ര​മ​തി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ത​ല​യ്ക്കും താ​ടി​ക്കും വെ​ട്ടേ​റ്റ ച​ന്ദ്ര​മ​തി​യ​മ്മ ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​ക​ൻ സ​ന്തോ​ഷി​നെ…

Read More

പരബ്രഹ്മ മൂർത്തിയുടെ ആചാരാനുഷ്ഠാനങ്ങളെ ബാധിക്കും; സർക്കാരിന് തിരിച്ചടി; ക്ഷേ​ത്ര​മൈ​താ​ന​ത്ത് ന​വ​കേ​ര​ള സ​ദ​സ് വേ​ണ്ട​ന്ന് ഹൈ​ക്കോ​ട​തി

കൊ​ല്ലം: ക്ഷേ​ത്ര​മൈ​താ​ന​ത്ത് ന​വ​കേ​ര​ള സ​ദ​സ് ന​ട​ത്താ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി. കൊ​ല്ലം ച​ക്കു​വ​ള്ളി ക്ഷേ​ത്ര​മൈ​താ​ന​ത്ത് ന​വ​കേ​ര​ള സ​ദ​സ് സം​ഘ​ടി​പ്പി​ക്കാ​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് ന​ല്‍​കി​യ അ​നു​മ​തി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. കു​ന്ന​ത്തൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ് ച​ക്കു​വ​ള്ളി ക്ഷേ​ത്ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മൈ​താ​ന​ത്ത് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​തി​നെ​തി​രെ ഒ​രു​വി​ഭാ​ഗം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന​ത് ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും ദീ​പാ​രാ​ധ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ​മ​യ​ത്താ​ണ് ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന​തെ​ന്നും ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 18ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ന​വ​കേ​ര​ള സ​ദ​സി​ന് പു​തി​യ വേ​ദി ക​ണ്ടെ​ത്തേ​ണ്ടി​വ​രും. 

Read More

നിലമ്പൂരിൽ കരടി ശല്യം; ബെെക്ക് യാത്രക്കാരൻ തലനാരിഴക്ക് രക്ഷപെട്ടു

മ​ല​പ്പു​റം: നി​ല​മ്പൂ​ർ പൂ​ക്കോ​ട്ടും​പാ​ട​ത്ത് ക​ര​ടി ഇ​റ​ങ്ങി. ബൈ​ക്കി​ൽ വ​ന്ന യു​വാ​വി​ന്‍റെ മു​ന്നി​ലേ​ക്ക് ക​ര​ടി ചാ​ടു​ക​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ദ്യം പ​രി​ഭ്ര​മി​ച്ചെ​ങ്കി​ലും ക​ര​ടി​യി​ൽ നി​ന്ന് യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ക​ർ​ഷ​ക​ൻ സ്ഥാ​പി​ച്ച തേ​നീ​ച്ച കൂ​ടു​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ക​ര​ടി ന​ശി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ​ന്ത​ല്ലൂ​ർ അ​ത്തി​ക്കു​ന്നി​ൽ ക​ര​ടി​യെ വ​നം​വ​കു​പ്പ് കൂ​ടു​വെ​ച്ച് പി​ടി​കൂ​ടി​യി​രു​ന്നു. ര​ണ്ട് മാ​സ​മാ​യി പ്ര​ദേ​ശ​ത്ത് ക​ര​ടി ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു. ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ഭ​യ​മാ​യി​രു​ന്നു. 15 വീ​ടു​ക​ളു​ടെ​യും ഏ​ഴ്‌ ക​ട​ക​ളു​ടെ​യും വാ​തി​ലു​ക​ൾ ക​ര​ടി ത​ക​ർ​ത്തി​രു​ന്നു. ക​ര​ടി ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ വ​ന​പാ​ല​ക​ർ കൂ​ടു​വെ​ച്ച് ക​ര​ടി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, വ​യ​നാ​ട് വാ​കേ​രി​യി​ൽ യു​വാ​വി​നെ കൊ​ന്ന ക​ടു​വ​യ്ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഏ​ഴാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്പോ​ഴാ​ണ് നി​ല​മ്പൂ​രി​ൽ ക​ര​ടി ശ​ല്യം ഉ​ണ്ടാ​യ​ത്. കൂ​ട​ല്ലൂ​ർ ഗ്രാ​മ​ത്തി​ൽ മൂ​ന്ന് സ്ഥ​ല​ത്ത് ക​ടു​വ​യെ പി​ടി​കൂ​ടാ​നാ​യി കൂ​ടൊ​രു​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​ക്കാ​ട് ധോ​ണി​യി​ൽ പു​ലി​യി​റ​ങ്ങി. ചേ​റ്റി​ൽ​വെ​ട്ടി​യ ക്ഷേ​ത്ര​ത്തി​ന്…

Read More