കേ​ര​ള​ത്തി​ൽ കോവി​ഡ് കേ​സു​ക​ളി​ൽ വ​ര്‍​ധ​ന; 115 പേ​ര്‍​ക്ക് കൂ​ടി രോ​ഗ​ബാ​ധ; സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്ത്  115 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് സ​ജീ​വ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 1749 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളി​ൽ 88.78 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്ത് 142 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ സ​ജീ​വ കോ​വി​ഡ് കേ​സു​ക​ൾ 1970 ആ​യി ഉ​യ​ർ​ന്നു. കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്നും പോ​സി​റ്റീ​വ് സാ​മ്പി​ളു​ക​ൾ ജ​നി​ത​ക ശ്രേ​ണീ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശം ന​ല്കി. അ​തേ​സ​മ​യം, ഏ​റ്റ​വും കൂ​ടു​ത​ൽ ടെ​സ്റ്റു​ക​ൾ ന​ട​ത്തു​ന്ന​തും കേ​ര​ള​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ത​ലാ​ണെ​ന്ന നി​ല​യി​ൽ അ​നാ​വ​ശ്യ​ഭീ​തി സൃ​ഷ്ടി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ മാ​സം കോ​വി​ഡ് കേ​സു​ക​ളി​ൽ ചെ​റു​താ​യി വ​ർ​ധ​ന ക​ണ്ട​തി​നെ തു​ട​ർ​ന്ന് കൃ​ത്യ​മാ​യ ജാ​ഗ്ര​താ…

Read More

ഖ​ജ​നാ​വ് നി​റ​യ്ക്കാ​ൻ ‘മു​ങ്ങണം’;​ വെ​ള്ള​ത്തി​ന​ടി​യി​ലെ കോ​ടി​ക​ളി​ൽ ക​ണ്ണ് വെ​ച്ച് സ​ർ​ക്കാ​ർ; ന​ദി​ക​ളി​ലെ മ​ണ​ൽ വാ​രാ​ൻ നി​യ​മ​ഭേ​ദ​ഗ​തി​ക്ക് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ന​ദി​ക​ളി​ൽ നി​ന്നു​ള്ള മ​ണ​ൽ​വാ​ര​ൽ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ തേ​ടി സ​ർ​ക്കാ​ർ. ന​ദി​ക​ളി​ലെ ഒ​ഴു​ക്കു സു​ഗ​മ​മാ​ക്കു​ന്ന​തി​നും നി​ർ​മാ​ണ ആ​വ​ശ്യ​ത്തി​നു മ​ണ​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഇ​തു​വ​ഴി സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ​മാ​ണു തേ​ടു​ന്ന​ത്. കേ​ന്ദ്ര നി​യ​മ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി മ​ണ​ൽ​വാ​ര​ലി​നു​ള്ള നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ക്കാ​നും സാ​ധ്യ​മെ​ങ്കി​ൽ ഭേ​ദ​ഗ​തി നി​ർ​ദ്ദേ​ശ​മ​ട​ങ്ങു​ന്ന ക​ര​ട് ബി​ൽ ത​യാ​റാ​ക്കു​ന്ന​തി​നും നി​യ​മ​സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചം​ഗ ഉ​പ​സ​മി​തി​ക്ക് രൂ​പം​ന​ൽ​കി. കേ​ന്ദ്ര​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി 2001ലെ ​കേ​ര​ള പ്രൊ​ട്ട​ക‌്ഷ​ൻ ഓ​ഫ് റി​വ​ർ ബാ​ങ്ക്സ് ആ​ൻ​ഡ് റെ​ഗു​ലേ​ഷ​ൻ ഓ​ഫ് റി​മൂ​വ​ൽ ഓ​ഫ് സാ​ൻ​ഡ് ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്താ​ണ് മ​ണ​ൽ​വാ​ര​ൽ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ന​ദി​ക​ളി​ലെ സാ​ൻ​ഡ് ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് കേ​ന്ദ്ര​നി​ർ​ദേ​ശ​പ്ര​കാ​രം റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി അ​നു​വ​ദ​നീ​യ​മാ​യ ന​ദി​ക​ളി​ൽ​നി​ന്ന് മ​ണ​ൽ വാ​രാ​ൻ അ​നു​മ​തി ന​ൽ​കാ​നാ​ണ് ആ​ലോ​ച​ന. സം​സ്ഥാ​ന​ത്ത് 32 ന​ദി​ക​ളി​ലെ സാ​ൻ​ഡ് ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. 12 ന​ദി​ക​ളി​ൽ ന​ട​ന്നു​വ​രു​ന്നു. സാ​ൻ​ഡ് ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​യ​വ​യി​ൽ 17…

Read More

കൊച്ചിയിൽ മ​ധ്യ​വ​യ​സ്‌​ക​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പിച്ച് കടന്നുകളഞ്ഞത് ആസാം സ്വദേശി; പ്രതിയിലേക്ക് പോലീസിനെ അടുപ്പിച്ചത് നീ​ല ബാ​ഗും ചെ​രി​പ്പും

കൊ​ച്ചി: ക​മ്മ​ട്ടി​പ്പാ​ട​ത്ത് മ​ധ്യ​വ​യ​സ്‌​ക​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് റെ​യി​ല്‍​വേ ട്രാ​ക്കി​ന് സ​മീ​പം ത​ള്ളി​യ സം​ഭ​വ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത് നീ​ല ബാ​ഗും ചെ​രി​പ്പും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​സം സ്വ​ദേ​ശി ഫി​ര്‍​ദൗ​സ് അ​ലി​യെ (28) 72 മ​ണി​ക്കൂ​റി​ന​കം ക​ട​വ​ന്ത്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സം​ഭ​വം ന​ട​ന്ന അ​ന്നു വൈ​കു​ന്നേ​രം ത​ന്നെ സെ​ന്‍​ട്ര​ല്‍ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​ക്കാ​യി ന​ഗ​രം മു​ഴു​വ​ന്‍ തെ​ര​ഞ്ഞെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​തി​യി​ലേ​ക്ക് എ​ത്താ​ന്‍ യാ​തൊ​രു​വി​ധ തെ​ളി​വു​ക​ളു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ 59കാ​രി പ്ര​തി​യു​ടെ മു​തു​കി​ലു​ണ്ടാ​യി​രു​ന്ന നീ​ല ബാ​ഗി​നെ​ക്കു​റി​ച്ച് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഉ​ട​ന്‍​ത​ന്നെ എ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ നീ​ല ബാ​ഗ് മു​തു​കി​ലി​ട്ട യു​വാ​വ് ഒ​റ്റ​യ്ക്കു നി​ല്‍​ക്കു​ന്ന സ്ത്രീ​ക​ളു​ടെ അ​ടു​ത്ത് പ​ല​പ്പോ​ഴാ​യി ചെ​ല്ലു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു കി​ട്ടി. ആ​റോ​ളം സ്ത്രീ​ക​ളെ ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍…

Read More

നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച് ഗ​വ​ര്‍​ണ​ര്‍; തെ​രു​വി​ലി​റ​ങ്ങി ജ​ന​ങ്ങളെ അ​ഭി​വാ​ദ്യം ചെയ്തു

കോ​ഴി​ക്കോ​ട്: മാ​നാ​ഞ്ചി​റ​യി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച് ഗ​വ​ര്‍​ണ​ര്‍. നേ​ര​ത്തെ, ത​നി​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ മി​ഠാ​യി​ത്തെ​രു​വി​ലൂ​ടെ ഇ​റ​ങ്ങി ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്തു. അ​സാ​ധാ​ര​ണ നീ​ക്ക​ത്തി​ല്‍ അ​മ്പ​ര​ന്നു​നി​ന്ന ആ​ളു​ക​ള്‍​ക്കി​ട​യി​ലേ​ക്ക് അ​ദ്ദേ​ഹം ക​ട​ന്നു​ചെ​ന്നു. കു​ട്ടി​ക​ളെ കൈ​യി​ലെ​ടു​ക്കു​ക​യും ആ​ളു​ക​ള്‍​ക്കൊ​പ്പം സെ​ല്‍​ഫി എ​ടു​ക്കു​ക​യും ചെ​യ്തു. ചി​ല ക​ട​ക​ളി​ല്‍ ക​യ​റിയ അദ്ദേഹം ആ​ളു​ക​ളോ​ട് കു​ശ​ലം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ത​ന്നോ​ട് വ​ലി​യ സ്‌​നേ​ഹ​മാ​ണെ​ന്ന് ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ല്‍ ചി​ല ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യ​വു​മാ​യി അ​ദ്ദേ​ഹ​ത്തെ പിന്തു​ട​ര്‍​ന്നു. ഗ​വ​ര്‍​ണ​ര്‍-എസ്എ​ഫ്‌​ഐ പോ​രി​നി​ടെ​യു​ള്ള ഈ ​സം​ഭ​വം വ​ലി​യ രാ​ഷ്ട്രീ​യ ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ്. മി​ഠാ​യി​ത്തെ​രു​വി​ല്‍ ഉ​ട​നീ​ളം ന​ട​ന്നശേ​ഷം അ​ദ്ദേ​ഹം ജ​ന​ങ്ങ​ള്‍​ക്ക് ന​ന്ദി പ​റ​ഞ്ഞു. ഹൃ​ദ​യം നി​റ​ഞ്ഞ അ​നു​ഭ​വ​മാ​ണ് ഈ ​യാ​ത്ര സ​മ്മാ​നി​ച്ച​തെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം ജ​ന​ങ്ങ​ള്‍ ത​നി​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജനങ്ങളുമായി നേരിട്ട് സംവദിച്ചശേഷം ഗ​വ​ര്‍​ണ​ര്‍ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ ക​യ​റി മ​ട​ങ്ങി.

Read More

പേ​രും പ്ര​ശ​സ്തി​യും ഇ​ങ്ങ​നെ ഉ​ണ്ടാ​ക്ക​ണ്ട..! വ​ന്യ​മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടി പ്ര​ദ​ർ​ശ​ന വ​സ്തു​വാ​ക്ക​ണ്ട; ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക്ക് ക​ടി​ഞ്ഞാ​ണി​ട്ട് വ​നം​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: കൂ​ട്ട​ത്തി​ൽ​നി​ന്ന് ഒ​റ്റ​പ്പെ​ട്ടു പോ​കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടു​ന്പോ​ൾ അ​തി​നെ പ്ര​ദ​ർ​ശ​ന വ​സ്തു​വാ​ക്ക​രു​തെ​ന്നു വ​നം​വ​കു​പ്പു​നി​ർ​ദേ​ശം. പേ​രി​നും പ്ര​ശ​സ്തി​ക്കു​മാ​യി പ​രി​ച​ര​ണ​ത്തി​ലു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ഫോ​ട്ടോ, വീ​ഡി​യോ എ​ന്നി​വ ഉ​ദ്യോ​ഗ​സ്ഥ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. റാ​ന്നി​യി​ൽ ക​ണ്ടെ​ത്തി​യ കു​ട്ടി ആ​ന​യെ പ്ര​ദ​ർ​ശ​ന​വ​സ്തു​വാ​ക്കി എ​ന്ന​ത് അ​ട​ക്ക​മു​ള്ള പ​രാ​തി​ക​ളെ തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മു​ണ്ട്. സം​സ്ഥാ​ന​ത്തെ വി​വി​ധ വ​ന​മേ​ഖ​ല​ക​ളോ​ട് ചേ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ കാ​ണ​പ്പെ​ടു​ന്ന​തും 1972 ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ ഷെ​ഡ്യൂ​ൾ ഒ​ന്നി​ൽ ഉ​ൾ​പ്പെ​ട്ട​ത് അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ അ​വ​യു​ടെ കൂ​ട്ട​ത്തി​ലേ​ക്ക് തി​രി​കെ അ​യ​യ്ക്കു​ന്ന​തി​നു പ​ക​രം സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. വ​ന്യ​മൃ​ഗ​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന ഘ​ട്ട​ത്തി​ലും സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റു​ന്ന അ​വ​സ​ര​ത്തി​ലും പ​രി​ച​രി​ക്കു​ന്പോ​ഴും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യം വ​ർ​ധി​ക്കു​ന്നു. ഇ​തു ക​ർ​ശ​ന​മാ​യി ഒ​ഴി​വാ​ക്ക​ണം. സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ളെ മാ​റ്റേ​ണ്ട…

Read More

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ജ​നാ​ധി​പ​ത്യ അ​വ​കാ​ശം; ​സർ​ക്കാ​രി​നെ അം​ഗീ​ക​രി​ക്കാത്ത ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​നെ അം​ഗീ​ക​രി​ക്കാ​തെ മു​ന്നോ​ട്ട്‌ പോ​കു​ന്ന ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.  ഇ​തി​നെ​തി​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​മാ​ണ്.  എ​സ്എ​ഫ്ഐ ഒ​രു സ്വാ​ത​ന്ത്ര വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​ണ്. അ​വ​രു​ടെ സ​മ​ര​ത്തെ എ​തി​ർ​ക്കാ​നെ​ന്ന വ​ണ്ണം ചാ​ൻ​സി​ല​ർ മു​ഖ്യ​മ​ന്ത്രി​യെ നി​ര​ന്ത​രം അ​പ​ഹ​സി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.‌‌‌‌‌ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ രാ​ജ്ഭ​വ​ൻ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി​യ ശേ​ഷ​മാ​ണ്‌ ഗ​വ​ർ​ണ​ർ വാ​ർ​ത്താ​ക്കു​റി​പ്പ്‌ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് എം.​വി ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​നെ അം​ഗീ​ക​രി​ക്കാ​തെ മു​ന്നോ​ട്ട്‌ പോ​കു​ന്ന ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യാ​ണ്‌ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ആ​ർ​എ​സ്‌​എ​സ്‌, സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ളെ കു​ത്തി​നി​റ​ച്ച്‌ രാ​ഷ്ട്രീ​യം ക​ളി​ക്കാ​നാ​ണ്‌ ഗ​വ​ർ​ണ​റു​ടെ ശ്ര​മം. ഗ​വ​ർ​ണ​ർ പ​ദ​വി​യി​ലി​രി​ക്കു​ന്ന വ്യ​ക്തി പാ​ലി​ക്കേ​ണ്ട ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ചു​മ​ത​ല​ക​ൾ പാ​ലി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​കു​ന്നി​ല്ല. ഏ​ക​പ​ക്ഷീ​യ​മാ​യി വ​ർ​ഗീ​യ​ത അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്‌ ഗ​വ​ർ​ണ​ർ ന​ട​ത്തു​ന്ന​ത്‌. ‌‌‌…

Read More

ഇ​വി​ടെ മൂ​ത്ര​മൊ​ഴി​ക്കാ​ൻ പാ​ടി​ല്ല; വീ​ട്ടു​പ​രി​സ​ര​ത്ത് മൂ​ത്ര​മൊ​ഴി​ച്ച യു​വ​തി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഇ​രു​മ്പു ദ​ണ്ഡു​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ചു; അ​യ​ൽ​വാ​സി​ക​ളു​ടെ ക്രൂ​ര​ത​യി​ൽ ന​ടു​ങ്ങി നാ​ട്ടു​കാ​ർ

ല​ഖ്‌​നോ: വീ​ട്ടു​പ​രി​സ​ര​ത്ത് മൂ​ത്ര​മൊ​ഴി​ച്ചു​വെ​ന്നാ​രോ​പി​ച്ച് യു​വ​തി​യെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി അ​യ​ൽ​വാ​സി​ക​ൾ. സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ ഇ​രു​മ്പു​ദ​ണ്ഡു​പ​യോ​ഗി​ച്ച് മ​ര്‍​ദി​ച്ച​തോ​ടെ മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ യു​വ​തി ബോ​ധ​ര​ഹി​ത​യാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ന്‍​പു​ര്‍ രാം ​ച​ന്ദ്ര മി​ഷ​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​സ​മീ​പ​ത്തു​ള്ള ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വീ​ടി​ന് സ​മീ​പ​ത്തു​ള്ള ഓ​വു​ചാ​ലി​ല്‍ യു​വ​തി മൂ​ത്ര​മൊ​ഴി​ച്ച​താ​യി അ​യ​ല്‍​വാ​സി​ക​ൾ ആ​രോ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് യു​വ​തി​യും അ​യ​ല്‍​വാ​സി​ക​ളും ത​മ്മി​ല്‍ ക​ല​ഹ​മു​ണ്ടാ​യ​താ​യും സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ​ര്‍ ബി.​എ​സ്. വീ​ര്‍ കു​മാ​ര്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് യു​വ​തി​യെ അ​യ​ല്‍​ക്കാ​ർ സം​ഘം ചേ​ര്‍​ന്ന് ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ ഗു​രു​ത​ര പ​രി​ക്കു​ക​ളേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ ശ​ക്ഷാ​നി​യ​മ​പ്ര​കാ​രം പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും.

Read More

ചി­​ക്ക​ന്‍ ക­​റി കു­​റ​ഞ്ഞു­​പോ­​യ­​തി​ല്‍ ത​ര്‍​ക്കം;​ ഹോ­​ട്ട​ല്‍ ഉ­​ട​മ​യെ വെ​ട്ടി​നു​റു​ക്കി യുവാക്കൾ; അക്രമികൾക്കായി വ​ല​വി​രി​ച്ച് പോ​ലീ​സ്

തി​രു­​വ­​ന­​ന്ത­​പു​രം: വ​ര്‍­​ക്ക­​ല­​യി​ല്‍ ഹോ­​ട്ട​ല്‍ ഉ­​ട​മ­​യെ വെ­​ട്ടി­​പ്പ­​രി­​ക്കേ​ല്‍­​പ്പി­​ച്ചു. വ​ര്‍­​ക്ക­​ല ര­​ഘു­​നാ­​ഥ­​പു­​രം സ്വ­​ദേ­​ശി നൗ­​ഷാ­​ദി­​ന് (46) ആ­​ണ് പ­​രി­​ക്കേ­​റ്റ​ത്. ത­​ല­​യ്­​ക്ക് വെ­​ട്ടേ­​റ്റ ഇ­​യാ​ള്‍ വ​ര്‍­​ക്ക­​ല­​യി­​ലെ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ​ണ്. ഇ­​ന്ന് പു­​ല​ര്‍­​ച്ചെ ഒ​ന്ന­​ര­​യോ­​ടെ­​യാ­​ണ് സം­​ഭ​വം. ചി­​ക്ക​ന്‍​ക­​റി കു­​റ​ഞ്ഞു­​പോ­​യെ­​ന്ന് ആ­​രോ­​പി­​ച്ച് ഉ​ണ്ടാ­​യ വാ­​ക്കേ­​റ്റം സം­​ഘ​ര്‍­​ഷ­​ത്തി​ല്‍ ക­​ലാ­​ശി­​ക്കു​ക­​യാ​യി­​രു​ന്നു. ഇ­​തി­​നി­​ടെ ഭ​ക്ഷ­​ണം ക­​ഴി­​ക്കാ­​നെ​ത്തി­​യ യു­​വാ­​ക്ക​ള്‍ ഹോ­​ട്ട​ല്‍ ഉ­​ട​മ​യെ വെ­​ട്ടി­​പ്പ­​രി­​ക്കേ​ല്‍­​പ്പി­​ച്ചു. വ​ര്‍­​ക്ക­​ല താ­​ന്നി­​മൂ­​ട് സ്വ­​ദേ­​ശി­​ക­​ളാ­​യ യു­​വാ­​ക്ക­​ളാ­​ണ് ആ­​ക്ര­​മ­​ണ­​ത്തി­​ന് പി­​ന്നി­​ലെ­​ന്നാ­​ണ് നി­​ഗ­​മ​നം. പ്ര­​തി­​ക​ള്‍­​ക്കാ­​യു­​ള്ള തി­​ര­​ച്ചി​ല്‍ ഊ​ര്‍­​ജി­​ത­​മാ­​ക്കി­​യ­​താ­​യി പോ­​ലീ­​സ് അ­​റി­​യി­​ച്ചു.

Read More

കണ്ണുകൾ ചൂഴ്‌ന്നെടുത്തു, ജനനേന്ദ്രിയം മുറിച്ചു മാറ്റി; ക്ഷേത്ര പൂജാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തി

ബി​ഹാ​ർ: കാ​ണാ​താ​യ ക്ഷേ​ത്ര പൂ​ജാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ദ​നാ​പൂ​ർ ഗ്രാ​മ​ത്തി​ലെ ശി​വ​ക്ഷേ​ത്ര​ത്തി​ൽ പൂ​ജാ​രി​യാ​യി​രു​ന്ന മ​നോ​ജ് കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഗോ​പാ​ൽ​ഗ​ഞ്ച് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​മാ​യി മ​നോ​ജ് കു​മാ​റി​നെ കാ​ണാ​നില്ലായിരുന്നു. ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് മ​നോ​ജ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഗ്രാ​മ​ത്തി​ലെ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നാ​ണ് മ​നോ​ജി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ അ​ശോ​ക് കു​മാ​ർ ഷാ ​ബി​ജെ​പി​യു​ടെ മു​ൻ ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റാ​ണ്. ശ​നി​യാ​ഴ്ച​യാ​ണ് മ​നോ​ജ് കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണു​ക​ൾ ചൂ​ഴ്ന്നെ​ടു​ത്ത് ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച് മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ശ​രീ​ര​ത്തി​ൽ വെ​ടി​യേ​റ്റ പാ​ടു​ക​ളു​ണ്ട്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ നാ​ട്ടു​കാ​രും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​ർ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞു. ഹൈ​വേ​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പോ​ലീ​സ് വാ​ഹ​ന​ത്തി​ന് തീ​യി​ടു​ക​യും ചെ​യ്തു.  

Read More

സാരി വാതിലിൽ കുരുങ്ങി ട്രെയിനിന് അടിയിലേക്ക് വീണ 35 കാരിക്ക് ദാരുണാന്ത്യം

ദി​ല്ലി: മെ​ട്രോ ട്രെ​യി​നി​ന്‍റെ വാ​തി​ലി​ന് ഇ​ട​യി​ൽ സാ​രി കു​ടു​ങ്ങി യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. സാ​രി വാ​തി​ലി​ൽ കു​രു​ങ്ങി പാ​ള​ത്തി​നും ട്രെ​യി​നി​നും ഇ​ട​യി​ലാ​യി വീ​ഴു​ക​യാ​യി​രു​ന്നു. ദി​ല്ലി​യി​ലെ ഇ​ന്ദ​ർ​ലോ​ക് മെ​ട്രോ സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സാ​രി വാ​തി​ലി​ൽ ഉ​ട​ക്കി​യ​തി​ന് പി​ന്നാ​ലെ യു​വ​തി ട്രെ​യി​നി​ന് അ​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ചി​കി​ത്സ​യി​ലി​രി​ക്ക​വെ ഇ​ന്ന​ലെ യു​വ​തി മ​രി​ച്ചു. ഇ​വ​ർ ട്രെ​യി​നി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നോ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നോ എ​ന്ന കാ​ര്യ​ത്തെ കു​റി​ച്ച് ഇ​നി​യും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ മെ​ട്രോ സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ഏ​ഴ് വ​ർ​ഷം മു​ന്‍​പ് ഭ​ർ​ത്താ​വ് മ​രി​ച്ചു​പോ​യി. ഇ​വ​ർ​ക്ക് ഒ​രു മ​ക​നു​ണ്ട്.

Read More