എന്‍റെ കുഞ്ഞിനെ കൊന്നത് സത്യമാ; അവൻ സന്തോഷത്തോടെ ജീവിക്കില്ലേ; നെഞ്ച് പൊട്ടിക്കരഞ്ഞ് അമ്മയും അച്ഛനും

വ​ണ്ടി​പ്പെ​രി​യാ​ർ: ആ​റു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി അ​ര്‍​ജു​നെ കോ​ട​തി വെ​റു​തെ വി​ട്ടു​തി​നു പി​ന്നാ​ലെ കോ​ട​തി വ​രാ​ന്ത സാ​ക്ഷി​യാ​യ​ത് കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ നി​ല​വി​ളി​ക്കാ​ണ്. ‘എ​ന്‍റെ കു​ഞ്ഞി​നെ കൊ​ന്ന​ത് സ​ത്യ​മാ, അ​വ​ൾ​ക്ക് നീ​തി കി​ട്ടി​യി​ല്ല’​എ​ന്നു​റ​ക്കെ അ​ല​മു​റ​യി​ട്ട് കു​ഞ്ഞി​ന്‍റെ അ​മ്മ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് നി​ൽ​ക്കാ​ൻ മാ​ത്ര​മെ മ​റ്റു​ള്ള​വ​ർ​ക്കാ​യു​ള്ളു. 12 വ​ർ​ഷം കാ​ത്തി​രു​ന്ന് കി​ട്ടി​യ പൊ​ന്നോ​മ​ന​യെ നി​ർ​ദാ​ർ​ഷ​ണ്യം പീ​ഡി​പ്പി​ച്ച ശേ​ഷം കെ​ട്ടി​ത്തൂ​ക്കി​യ പ്ര​തി അ​ർ​ജു​ൻ ഇ​ന്ന് കോ​ട​തി​ക്ക് കു​റ്റ​ക്കാ​ര​ന​ല്ല. പ്ര​തി​ക്കെ​തി​രെ​യു​ള്ള കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം എ​ന്നീ കു​റ്റ​ങ്ങ​ൾ തെ​ളി​യി​ക്കാ​ൻ പ്രൊ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​കാ​ട്ടി കോ​ട​തി പ്ര​തി​യെ വെ​റു​തെ വി​ട്ടു. ക​ട്ട​പ്പ​ന അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി വി. ​മ​ഞ്ജു ആ​ണ് പ്ര​തി​യെ വെ​റു​തെ​വി​ട്ടു​കൊ​ണ്ടു​ള്ള വി​ധി പ്ര​സ്താ​വി​ച്ച​ത്. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് ര​ണ്ട് വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് വി​ധി വ​രു​ന്ന​ത്. ഈ ​ഒ​രു ദി​വ​സ​ത്തി​നു വേ​ണ്ടി ക​ണ്ണും ന​ട്ട് അ​ക്ഷ​മ​രാ​യി കാ​ത്തു നി​ന്ന മാ​താ​പി​താ​ക്ക​ളെ തേ​ടി​യെ​ത്തി​യ​ത്…

Read More

മകളെ മാപ്പ്… ഇടുക്കിയില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി അര്‍ജുനെ വെറുതെ വിട്ടു

വ​ണ്ടി​പ്പെ​രി​യാർ: ആ​റു വ​യ​സുകാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി അ​ര്‍​ജു​നെ കോ​ട​തി വെ​റു​തെ വി​ട്ടു. പ്ര​തി​ക്കെ​തി​രെ​യു​ള്ള കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം എ​ന്നീ കു​റ്റ​ങ്ങ​ൾ തെ​ളി​യി​ക്കാ​ൻ പ്രൊ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​കാ​ട്ടി​യാ​ണ് കോ​ട​തി പ്ര​തി​യെ വെ​റു​തെ വി​ട്ട​ത്. ക​ട്ട​പ്പ​ന അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി വി. ​മ​ഞ്ജു ആ​ണ് പ്ര​തി​യെ വെ​റു​തെ​വി​ട്ടു​കൊ​ണ്ടു​ള്ള വി​ധി പ്ര​സ്താ​വി​ച്ച​ത്. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് ര​ണ്ട് വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് വി​ധി വ​രു​ന്ന​ത്. പ്ര​തി​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് കു​ട്ടി​യു​ടെ അ​ച്ഛ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 2021 ജൂ​ൺ മു​പ്പ​തി​നാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ ചു​ര​ക്കു​ളം എ​സ്‌​റ്റേ​റ്റ് ല​യ​ത്തി​ൽ ആ​റു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി കെ​ട്ടി​തൂ​ക്കി​യ​ത്. ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന സ​മ​യ​ത്ത് കു​ഞ്ഞി​ന്‍റെ ക​ഴു​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി മ​രി​ച്ചെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര ആ​യെ​ന്ന് മ​ന​സി​ലാ​യ​ത്. തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അ​ർ​ജു​ൻ ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം, പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ…

Read More

നരഭോജി കടുവയെ തിരിച്ചറിഞ്ഞു; യുവാവിനെ കൊന്നത് 13 വയസുള്ള ആൺ കടുവ; വെടിവച്ച് കൊല്ലാനുള്ള നടപടികളുമായി മുന്നോട്ട്; മ​ന്ത്രി എ. ​കെ ശ​ശീ​ന്ദ്ര​ൻ

വ​യ​നാ​ട്: ആ​ക്ര​മ​കാ​രി​യാ​യ ന​ര​ഭോ​ജി ക​ടു​വ​യെ വ​നം വ​കു​പ്പ് തി​രി​ച്ച​റി​ഞ്ഞു. ക​ടു​വ​യെ വെ​ടി​വ​ച്ചു​കൊ​ല്ലാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് വ​നം വ​ന്യ​ജീ​വി വ​കു​പ്പ് മ​ന്ത്രി എ. ​കെ ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. വ​നം ​വ​കു​പ്പി​ന്‍റെ ഡാ​റ്റ ബേ​സി​ൽ ഉ​ൾ​പ്പെ​ട്ട 13 വ​യ​സ് പ്രാ​യ​മു​ള്ള ഡ​ബ്ലു ഡ​ബ്ലു 45 എ​ന്ന ഇ​ന​ത്തി​ൽ​പെ​ട്ട ആ​ൺ ക​ടു​വ​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ക​ടു​വ സെ​ൻ​സ​സ് ന​ട​ത്തി​യ സ​മ​യ​ത്ത് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലു​ള്ള ഈ ​ക​ടു​വ​യെ ക​ണ്ടെ​ത്തി ലി​സ്റ്റ് ചെ​യ്തി​രു​ന്നു. ന​ര​ഭോ​ജി ക​ടു​വ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തി​നാ​ൽ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ക​ടു​വ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 25 ക്യാ​മ​റ​ക​ളും ര​ണ്ട് കൂ​ടും ഇ​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. പൂ​താ​ടി മൂ​ട​ക്കൊ​ല്ലി​യി​ൽ മ​രോ​ട്ടി​പ്പ​റ​മ്പി​ൽ പ്ര​ജീ​ഷ് (36) എ​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ൻ സ്വ​കാ​ര്യ​ഭൂ​മി​യി​ൽ പു​ല്ല​രി​യാ​ൻ പോ​യ​പ്പോ​ഴാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പു​ല്ല​രി​ക്കാ​ൻ പോ​യ പ്ര​ജീ​ഷി​നെ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വ​യ​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read More

പണത്തിന്‍റെ ബുദ്ധിമുട്ട് ആഘോഷത്തിന് തടസമാവരുത്; ഗ​വ​ർ​ണ​റു​ടെ ക്രി​സ്മ​സ് വി​രു​ന്നി​ന് ഏ​ഴു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് ക്രി​സ്മ​സ് വി​രു​ന്നി​ന് തു​ക അു​വ​ദി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള പോ​ര് മു​റു​കു​ന്ന​തി​നി​ട‌‌​യി​ലാ​ണ് ട്ര​ഷ​റി നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് വ​രു​ത്തി ഏ​ഴു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു രാ​ജ്ഭ​വ​നി​ൽ പൗ​ര പ്ര​മു​ഖ​ർ​ക്കു​ള്ള ക്രി​സ്മ​സ് വി​രു​ന്ന് ന​ട​ന്ന​ത്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ ഒ​രു കാ​മ്പ​സി​ലും ഗ​വ​ർ​ണ​റെ കാ​ലു​കു​ത്തി​ക്കി​ല്ലെ​ന്ന എ​സ്എ​ഫ്ഐ​യു​ടെ വെ​ല്ലു​വി​ളി ഏ​റ്റെ‌​ടു​ത്തെ​ന്നും 16 ന് ​കോ​ഴി​ക്കോ​ടെ​ത്തു​ന്ന താ​ൻ 18 വ​രെ സ​ർ​വ​ക​ലാ​ശാ​ല ഗ​സ്റ്റ് ഹൗ​സി​ൽ താ​മ​സി​ക്കു​മെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞു. നേ​ര​ത്തെ കോ​ഴി​ക്കോ​ട്ടെ സ​ർ​ക്കാ​ർ ഗ​സ്റ്റ് ഹൗ​സി​ൽ താ​മ​സി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​സ്എ​ഫ്ഐ പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ താ​മ​സം കാ​മ്പ​സി​നു​ള്ളി​ലെ ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Read More

അ​യ്യോ, പോ​ത്തും​കാ​ല്, പേ​ടി​യാ​വു​ന്നു… ന­​വ­​കേ­​ര­​ള വേ­​ദി­​യു​ടെ സ­​മീ­​പ­​മു­​ള്ള ഇ­​റ­​ച്ചി­​ക്ക­​ട­​ക​ള്‍ മൂ­​ടി­​യി­​ടാ​ന്‍ നി​ര്‍­​ദേ​ശം; പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി വ്യാ­​പാ­​രി­​ക​ള്‍

ആ­​ല​പ്പു­​ഴ: കാ­​യം­​കു​ള­​ത്ത് ന​വ​കേ​ര­​ള സ­​ദ​സ് ന­​ട­​ക്കു​ന്ന വേ­​ദി­​ക്ക് സ­​മീ­​പ­​മു­​ള്ള ഇ­​റ­​ച്ചി­​ക്ക­​ട­​ക​ള്‍ മൂ­​ടി­​യി­​ടാ​ന്‍ നി​ർ​ദേ​ശ​വു​മാ​യി ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം. വേ​ദി​യു​ടെ 50 മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഇ​റ​ച്ചി മാ​ര്‍­​ക്ക​റ്റ്. സ​ദ­​സ് ന­​ട­​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ര്‍​ക്ക​റ്റി​ലെ ക​ട​ക​ള്‍ മൂ​ടി​യി​ടാ​നാ­​ണ് വ്യാ­​പാ­​രി­​ക​ള്‍­​ക്ക് നി­​ര്‍­​ദേ­​ശം ന​ല്‍­​കി­​യി­​രി­​ക്കു­​ന്ന​ത്. പ­​രി­​പാ­​ടി­​ക്കെ­​ത്തു­​ന്ന ജ­​ന­​ങ്ങ​ള്‍­​ക്ക് പ്ര­​യാ­​സ­​മു­​ണ്ടാ­​ക്കു­​ന്ന​തു­​കൊ­​ണ്ടാ­​ണ് ക­​ട­​ക​ള്‍ മൂ­​ടി­​യി­​ടാ​ന്‍ നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യ­​തെ­​ന്നാ­​ണ് വി­​ശ­​ദീ­​ക­​ര​ണം. സം­​ഭ­​വ­​ത്തി​ല്‍ ക­​ടു­​ത്ത പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി ഇ​റ­​ച്ചി വ്യാ­​പാ­​രി­​ക​ള്‍ രം­​ഗ­​ത്തെ​ത്തി. ക­​ട­​ക​ള്‍ മൂ­​ടി­​യി­​ട്ടാ​ല്‍ ക­​ച്ച​വ­​ടം എ​ങ്ങ­​നെ ന­​ട­​ക്കു­​മെ­​ന്നാ​ണ് വ്യാ­​പാ­​രി­​ക​ള്‍ ഉ­​ന്ന­​യി­​ക്കു​ന്ന ചോ­​ദ്യം. ക­​ച്ച​വ­​ടം മു­​ട­​ങ്ങു­​ന്ന­​തി­​നാ​ല്‍ നി​ര്‍­​ദേ­​ശം പി​ന്‍­​വ­​ലി­​ക്ക­​ണ­​മെ​ന്നും ഇ­​വ​ര്‍ ആ­​വ­​ശ്യ­​പ്പെ​ട്ടു. കാ​യം​കു​ള​ത്തെ ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന വേ​ദി​ക്ക് സ​മീ​പ​ത്തെ ഹോ​ട്ട​ലു​ക​ളി​ലും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ­​വി​ടെ പാ​ച​ക​വാ​ത​കം ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് നി​ര്‍​ദേ​ശം.

Read More

പ​ഴ​യ പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ​ത്തി​ന്‍റെ വാ​ർ​ഷി​ക ദി​ന​ത്തി​ൽ പു​തി​യ മ​ന്ദി​ര​ത്തി​ലും ആ​ക്ര​മ​ണം; ഏ​കാ​ധി​പ​ത്യം അ​നു​വ​ദി​ക്കി​ല്ലെ​ന്ന മു​ദ്രാ​വാ​ക്യം; ര​ണ്ട് പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ൽ വ​ൻ സു​ര​ക്ഷാ വീ​ഴ്ച. സ​ന്ദ​ർ​ശ​ക ഗാ​ല​റി​യി​ൽ നി​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി ര​ണ്ടു​പേ​ർ ന​ടു​ത്ത​ള​ത്തി​ലേ​ക്ക് ചാ​ടി. ഉ​ച്ച​യ്ക്ക് 1.02 ന് ​ലോ​ക്സ​ഭ​യി​ലെ ശൂ​ന്യ​വേ​ള​യ്ക്കി​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ര​ണ്ടു​പേ​ർ മ​ഞ്ഞ​പ്പു​ക വ​മി​ക്കു​ന്ന ക്യാ​നു​ക​ളു​മാ​യി സ​ന്ദ​ർ​ശ​ക ഗാ​ല​റി​യി​ൽ നി​ന്ന് ചാ​ടു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​ർ വി​രു​ദ്ധ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ന​ടു​ത്ത​ള​ത്തി​ലേ​ക്ക് ചാ​ടി​യ​വ​ർ എം​പി​മാ​രു​ടെ ഇ​രി​പ്പി​ട​ങ്ങ​ൾ​ക്കു മു​ക​ളി​ലൂ​ടെ ചാ​ടി പു​ക​പ​ട​ർ​ത്തി. സ്പീ​ക്ക​റു​ടെ ചേം​ബ​ർ ല​ക്ഷ്യ​മാ​ക്കി ഓ​ടി​യ ഇ​രു​വ​രെ​യും എം​പി​മാ​രും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണ് കീ​ഴ​ട​ക്കി​യ​ത്. ഇ​രു​വ​രെ​യും​കൂ​ടാ​തെ ഒ​രു പു​രു​ഷ​നെ​യും സ്ത്രീ​യെ​യും പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്ത് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു​വ​ച്ചു. ഇ​രു​വ​രു​ടെ​യും കൈ​യി​ൽ നി​ന്നും പു​ക വ​മി​ക്കു​ന്ന ക്യാ​ൻ ക​ണ്ടെ​ടു​ത്തു. പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​ക ദി​ന​ത്തി​ലാ​ണ് പു​തി​യ പാ​ര്‍​ല​മെ​ന്‍റി​ൽ വ​ലി​യ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യ​ത്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ര​ണ്ടു​മ​ണി​വ​രെ സ​ഭ നി​ർ​ത്തി​വ​ച്ചു. സം​ഘ​ർ​ഷ​ത്തി​ന് ശേ​ഷം സ​ന്ദ​ർ​ശ​ക പാ​സ് ക​ണ്ടെ​ടു​ത്ത​താ​യും അ​ത് ന​ൽ​കി​യ​ത് ബി​ജെ​പി എം​പി പ്ര​താ​പ് സിം​ഹ​യു​ടെ ഓ​ഫീ​സാ​ണെ​ന്നും ബി​എ​സ്പി…

Read More

അ​ശ്ലീ​ല വീ​ഡി​യോ സ​ന്ദേ​ശം; മാപ്പു പറഞ്ഞ് യുവാവ്; നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് അ​രി​ത​ ബാ​ബു

കാ​യം​കു​ളം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രി​ത ബാ​ബുവിനു വി​ദേ​ശ​ന​മ്പ​റി​ൽ​നി​ന്നു മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ അയച്ചത് പ്ര​വാ​സി​യാ​യ മ​ല​പ്പു​റം അ​മ​ര​മ്പ​ലം സ്വ​ദേ​ശി ഷ​മീ​ർ ആണെന്നു ക​ണ്ടെ​ത്തി​. ഇയാൾക്കെതിരേ അ​രി​ത ബാ​ബു കാ​യം​കു​ളം ഡി​വൈ​എ​സ്പി ഓ​ഫീ​സി​ല്‍ പ​രാ​തിയും ന​ല്‍​കി. അതിനിടെ ഇ​യാ​ൾ മാ​പ്പു​പ​റ​ഞ്ഞ് ത​ടി​യൂ​രാ​ൻ ശ്ര​മവും തുടങ്ങി. ഒ​രു പെ​ൺ​കു​ട്ടി​യു​ടെ പ്രൊ​ഫൈ​ൽ ക​ണ്ട​പ്പോ​ൾ വീ​ഡി​യോ കോ​ൾ ചെ​യ്തു നോ​ക്കി​യ​താ​ണെ​ന്നും ആ​ളു​മാ​റി​യാ​ണ് സ​ന്ദേ​ശം അ​യ​ച്ച​തെ​ന്നും അ​തി​നാ​ൽ മാ​പ്പ് പ​റ​യു​ന്നു എ​ന്നു​മാ​ണ് ഇ​യാ​ൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ പ​റ​യു​ന്ന​ത്. മാ​പ്പ് പ​റ​യു​ന്ന സ​ന്ദേ​ശ​ങ്ങ​ളും വീ​ഡി​യോ​യും ഇ​യാ​ൾ അ​രി​ത​യു​ടെ ഫോ​ണി​ൽ വാ​ട്സാ​പ്പ് മു​ഖേ​ന ന​ൽ​കി​യി​ട്ടു​മുണ്ട്. എ​ന്നാ​ൽ മാ​പ്പു​പ​റ​ച്ചി​ലി​ൽ കാ​ര്യ​മി​ല്ലെ​ന്നും നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​രി​ത രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞദി​വ​സം വി​ദേ​ശന​മ്പ​രി​ല്‍നി​ന്ന് അ​രി​ത ബാ​ബു​വി​ന്‍റെ ഫോ​ണി​ലേ​ക്ക് ആ​ദ്യം വാ​ട്‌​സാ​പ്പി​ല്‍ തു​ട​ര്‍​ച്ച​യാ​യി വീ​ഡി​യോ കോ​ള്‍ വ​രി​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും.…

Read More

ഡ്യൂട്ടിക്കിടയിൽ അത്യാഹിതം; സർക്കാർ ജീവനക്കാർക്ക്‌ പ്രത്യേക സഹായ പദ്ധതിക്ക് അഗീകാരം

തി​രു​വ​ന​ന്ത​പു​രം: ഡ്യൂ​ട്ടി​ക്കി​ട​യി​ൽ അ​ത്യാ​ഹി​തം സം​ഭ​വി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക്‌ പ്ര​ത്യേ​ക സ​ഹാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള പൊ​തു ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്‌ മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം. തേ​ക്ക​ടി ബാം​ബൂ ഗ്രോ​വി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​സ്വാ​ഭാ​വി​ക മ​ര​ണ​മു​ൾ​പ്പെ​ടെ സം​ഭ​വി​ക്കു​ന്ന അ​ത്യാ​ഹി​ത​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​മെ​ന്ന്‌ ധ​ന​മ​ന്ത്രി കെ. ​എ​ൻ ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. ക​ള​ക്ട​ർ, വ​കു​പ്പ്‌ മേ​ധാ​വി, സ്ഥാ​പ​ന മേ​ധാ​വി എ​ന്നി​വ​രാ​ണ്‌ ഡ്യൂ​ട്ടി​ക്കി​ട​യി​ലു​ള്ള മ​ര​ണ​മാ​ണ്‌ എ​ന്നുള്ളത് സാ​ക്ഷ്യ​പ്പെ​ടു​ത്തേ​ണ്ട​ത്‌. ഇ​ത്ത​ര​ത്തി​ൽ ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും സ​ഹാ​യ പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടും. ‌ ഡ്യു​ട്ടി സ​മ​യ​ത്തി​ൽ അ​ത്യാ​ഹി​ത​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക്‌ സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​ൽ നി​ല​വി​ലെ പൊ​തു​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വ്യ​ക്ത​ത വ​രു​ത്തി. പു​തി​യ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച്‌ ഡ്യു​ട്ടി​ക്കി​ട​യി​ൽ സം​ഭ​വി​ക്കു​ന്ന അ​പ​ക​ട മ​ര​ണം, ഡ്യു​ട്ടി​യു​ടെ ഭാ​ഗ​മാ​യി മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ സം​ഭ​വി​ക്കു​ന്ന മ​ര​ണം എ​ന്നി​വ​യെ​യും ഡ്യു​ട്ടി​ക്കി​ട​യി​ലു​ള്ള അ​സ്വ​ഭാ​വി​ക മ​ര​ണ​മാ​യി ക​ണ​ക്കാ​ക്കും. ഇ​തി​ന്‌ എ​ഫ്‌​ഐ​ആ​റി​ലെ രേ​ഖ​പ്പെ​ടു​ത്ത​ലോ,…

Read More

ഇ​ര​ട്ട​ച്ച​ങ്ക​ല്ല ഉ​ണ​ക്ക​ച്ച​ങ്കൻ… എ​വി​ടെ അ​ഴി​മ​തി ന​ട​ന്നാ​ലും ക​മ്മീ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ  വീ​ട്ടി​ലെ പെ​ട്ടി​യി​ലെന്ന് വി.​ഡി. സ​തീ​ശ​ൻ

അ​മ്പ​ല​പ്പു​ഴ: കേ​ര​ള​ത്തി​ൽ എ​വി​ടെ അ​ഴി​മ​തി ന​ട​ന്നാ​ലും ക​മ്മീ​ഷ​ൻ എ​ത്തു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ലെ പെ​ട്ടി​യി​ലേ​ക്കാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. പു​ന്ന​പ്ര എം​ഇ​എ​സ് മൈ​താ​നി​യി​ൽ യുഡിഎ​ഫ് അ​മ്പ​ല​പ്പു​ഴ നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മിറ്റി സം​ഘ​ടി​പ്പി​ച്ച കു​റ്റ​വി​ചാ​ര​ണ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ത്ര​യും ഭീ​രു​വാ​യ ഒ​രു മു​ഖ്യ​മ​ന്ത്രി​യെ കേ​ര​ളം ക​ണ്ടി​ട്ടി​ല്ല. ക്രി​മി​ന​ൽ മ​ന​സി​ന്‍റെ ഉ​ട​മ​യാ​ണ്. ഇ​ര​ട്ട​ച്ച​ങ്ക​ല്ല ഉ​ണ​ക്ക​ച്ച​ങ്കാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റേത്. ക​മി​ഴ്ന്നു വീ​ണാ​ൽ കോ​ടി​ക​ളു​മാ​യി പൊ​ങ്ങു​ന്ന കൊ​ള്ള സ​ർ​ക്കാ​രാ​ണി​ത്. ഏ​ഴു കൊ​ല്ല​ത്തെ ഭ​ര​ണം കൊ​ണ്ട് 40,000 കോ​ടി​യാ​ണ് വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ക​ടം. ഇ​തി​ന്‍റെ പാ​പ​ഭാ​രം സാ​ധ​ാര​ണ​ക്കാ​ര​ന്‍റെ ത​ല​യി​ലാ​യി​രി​ക്കും അ​ടി​ച്ചേ​ൽ​പ്പി​ക്കു​കയെന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. യുഡിഎ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​ ബാ​ബു​പ്ര​സാ​ദ്, മ​രി​യാ​പു​രം ശ്രീ​കു​മാ​ർ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, എം.​ജെ. ജോ​ബ്, എ.​എ. ഷു​ക്കൂ​ർ, സി​ദി​ഖാ​ലി വേ​ങ്ങാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Read More

ഇ​ത്ര സിം​പി​ളാ​യി​രു​ന്ന പോ​ലീ​സ്..! സെ​ൻ​ട്ര​ൽ ജ​യി​ൽ ത​ട​വു​കാ​ര​ൻ വി​വാ​ഹ​വേ​ദി​യി​ൽ; നൃ​ത്ത​മാ​ടി ആ​ഘോ​ഷി​ക്കാ​ൻ എ​ല്ലാ ഒ​ത്താ​ശ​യും ന​ൽ​കി പോ​ലീ​സ്; വീ​ഡി​യോ പു​റ​ത്ത്

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് കൊ​ണ്ടു​പോ​യ ത​ട​വു​പു​ള്ളി വി​വാ​ഹ​വേ​ദ​യി​ൽ നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​രെ പോ​ലീ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ കേ​സി​ൽ ലു​ധി​യാ​ന സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ല​ക്കി സ​ന്ധു എ​ന്ന സ​വോ​ത്തം സിം​ഗി​നെ ഡി​സം​ബ​ർ എ​ട്ടി​നാ​ണ് മൂ​ത്രാ​ശ​യ പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് ച​ണ്ഡീ​ഗ​ഡി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചി​ലേ​ക്ക് (പി​ജി​ഐ​എം​ഇ​ആ​ർ) പോ​ലീ​സ് കാ​വ​ലി​ൽ കൊ​ണ്ടു​പോ​യ​ത്. ലു​ധി​യാ​ന പോ​ലീ​സ് ക​മ്മീ​ഷ​ണ​റേ​റ്റി​ൽ നി​ന്നു​ള്ള ഒ​രു പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ​ത്. എ​ന്നാ​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രും​ത​ന്നെ കൂ​ടെ പോ​യി​ല്ല. ഹോ​സ്പി​റ്റ​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം, പോ​ലീ​സ് സം​ഘ​ത്തോ​ടൊ​പ്പം മ​ട​ങ്ങു​ന്ന​തി​നി​ടെ, റാ​യി​ക്കോ​ട്ട് ന​ട​ന്നു​കൊ​ണ്ടി​രു​ന്ന ഒ​രു വി​വാ​ഹ ച​ട​ങ്ങി​ലേ​ക്ക് ഇ​വ​ർ എ​ത്തി. വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഇ​യാ​ൾ മ​റ്റ് അ​തി​ഥി​ക​ൾ​ക്കൊ​പ്പം നൃ​ത്ത​വും ചെ​യ്തു. തു​ട​ർ​ന്ന് ഇ​യാ​ളെ…

Read More