ശ​മ്പ​ളം ന​ൽ​കാ​ൻ പ​ണ​മി​ല്ല, പകരം വീ​ട്ടു​ജോ​ലി​ക്കാ​രി​ക്ക് ടി​വി ന​ൽ​കി; സൗ​ഹൃ​ദം ന​ടി​ച്ച് വീ​ട്ടി​ലെ​ത്തിയ ദ​മ്പ​തി​ക​ൾ മുങ്ങിയത് സ്വർണമാലയുമായി

കോട്ടയം: വീ​ട്ടു​ജോ​ലി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി ദ​മ്പ​തി​ക​ൾ. ത​ങ്ങ​ളു​ടെ സ്വ​ന്തം വീ​ട്ടി​ൽ ജോ​ലി​ക്ക് നി​ന്ന സ്ത്രീ​യു​ടെ വീ​ട്ടി​ലാ​ണ് ദമ്പതികളും സുഹൃത്തും ചേർന്ന് ​മോഷ​ണം ന​ട​ത്തി​യ​ത്. ജോലിക്കാരിക്ക് ശ​മ്പ​ളം ന​ൽ​കാ​ൻ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ വീ​ട്ടി​ലെ ടി​വി എ​ടു​ത്തോ എ​ന്ന് ദ​മ്പ​തി​ക​ൾ പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ടി​വി ഫി​റ്റ് ചെ​യ്യാ​നെ​ന്ന വ്യാ​ജേ​ന ജോ​ലി​ക്കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി ഇവർ മോ​ഷ​ണം ന​ട​ത്തുകയായിരുന്നു.  സംഭവത്തിൽ എ​റ​ണാ​കു​ളം മ​ര​ട് സ്വ​ദേ​ശി ആ​ഷി​ക് ആ​ന്‍റ​ണി, ഭാ​ര്യ നേ​ഹാ ര​വി, ആ​ല​പ്പു​ഴ അ​രൂ​ർ സ്വ​ദേ​ശി അ​ർ​ജു​ൻ എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​യ്മ​നം സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ൽ നി​ന്നും ഒ​ക്ടോ​ബ​ർ 16-ാം തി​യ​തി​യാ​ണ് ഇ​വ​ർ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച​ത്. ആ​ഷി​ക് ആ​ന്‍റ​ണി​യു​ടെ വീ​ട്ടി​ലാ​ണ് സ്ത്രീ വീ​ട്ടു​ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​വ​ർ​ക്ക് ശ​മ്പ​ള കു​ടി​ശ്ശി​ക​യും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ന​ൽ​കാ​ൻ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ പകരം വീ​ട്ടി​ലെ ടി​വി അ​വ​ർ​ക്ക് ന​ൽ​കു​ക​യും കു​ടി​ശ്ശി​ക കു​റ​ച്ച് ബാ​ക്കി 8000 രൂ​പ…

Read More

യുവ ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ. റുവൈസുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പി​ജി വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന ഡോ. ​ഷ​ഹ​ന ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ഡോ. ​റു​വൈ​സു​മാ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തെ​ളി​വെ​ടു​പ്പ് ഇ​ന്നു​ണ്ടാ​കും. ഇ​ന്ന​ലെ​യാ​ണ് അ​ഡീ​ഷ​ണ​ൽ സി​ജെ​എം കോ​ട​തി അ​ഞ്ച് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ റു​വൈ​സി​നെ വി​ട്ട​ത്. അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ റു​വൈ​സി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​. അ​തേ​സ​മ​യം, റു​വൈ​സി​ന്‍റെ പി​താ​വ് ഒ​ളി​വി​ലാ​ണ്. പി​താ​വി​നാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ണ്. ബ​ന്ധു​വീ​ട്ടി​ലു​ൾ​പ്പെ​ടെ ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഐ​പി​സി 306 (ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ), 34 എ​ന്നീ വ​കു​പ്പു​ക​ളും, സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം എ​ന്നി​വ​യു​ൾ​പ്പെ​ടെ ചു​മ​ത്തി​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​വ​രു​ടെ സ്ത്രീ​ധ​ന​മോ​ഹം മൂ​ലം എ​ന്‍റെ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്നു. ഇ​ത്ര പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​വ​ന്‍റെ സ​ഹോ​ദ​രി​ക്ക് വേ​ണ്ടി​യാ​ണോ.​ഞാ​ൻ വ‍​ഞ്ചി​ക്ക​പ്പെ​ട്ടു. എ​ന്ന വാ​ച​ക​ത്തോ​ടെ ഒ​പി ടി​ക്ക​റ്റി​ന്‍റെ മ​റു പു​റ​ത്ത് ഡോ. ​ഷ​ഹ​ന ആ​ത്മ​ഹ​ത്യാ കു​റി​പ്പ് എ​ഴു​തി​യ…

Read More

ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നെ പ്ര​ണ​യി​ച്ച് ഇ​രു​പ​ത്തി​നാ​ലു​കാ​രി; വി​വാ​ഹ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​യ യു​വാ​വി​ന്‍റെ മു​ഖ​ത്ത് ആ​സി​ഡൊ​ഴി​ച്ച് സ​രി​ത​; ആക്രമണത്തിന് പിന്നിലെ യഥാർഥകാരണം മറ്റൊന്ന്…

പ​ട്‌​ന: വി​വാ​ഹ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​യ യു​വാ​വി​ന്‍റെ മു​ഖ​ത്ത് ആ​സി​ഡൊ​ഴി​ച്ച യു​വ​തി അ​റ​സ്റ്റി​ല്‍. ബി​ഹാ​റി​ലെ വൈ​ശാ​ലി ജി​ല്ല​യി​ലെ സി​മാ​ര്‍​വാ​ഡ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.  പ്ര​ദേ​ശ​വാ​സി​യാ​യ സ​രി​ത​കു​മാ​രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. യു​വാ​വി​ന്‍റെ മു​ഖ​ത്ത് ഗു​രു​ത​ര​മാ​യ പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടെ​ന്നും യു​വ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ള്‍​ക്ക് വേ​ണ്ടി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. 22കാ​ര​നാ​യ ധ​ര്‍​മേ​ന്ദ്ര കു​മാ​റാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​യാ​ള്‍ ടാ​ക്‌​സി ഡ്രൈ​വ​റാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.  ഇ​രു​വ​രും അ​യ​ല്‍​ക്കാ​രാ​യി​രു​ന്നു. അ​ഞ്ച് വ​ര്‍​ഷ​മാ​യി ഇ​വ​ര്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും. യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ധ​ര്‍​മേ​ന്ദ്ര കു​മാ​റി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യും ഇ​വ​രും മ​റ്റൊ​രാ​ളും ചേ​ര്‍​ന്ന് ആ​സി​ഡ് ഒ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.  പ്ര​ദേ​ശ​വാ​സി​ക​ള്‍ ചേ​ര്‍​ന്നാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ചൊ​വാ​ഴ്ച ത​ന്നെ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.  യു​വാ​വും മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്നു​വെ​ന്നും ഇ​താ​ണ് ആ​ക്ര​മി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.

Read More

എ​നി​ക്കൊ​ന്ന് അ​വ​രെ കാ​ണ​ണം… കൊ​ല്ല​ത്തെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് ആ​റു​വ​യ​സു​കാ​രി​യേ​യും സ​ഹോ​ദ​ര​നേ​യും കാ​ണാ​ൻ മോ​ഹം

കൊല്ലം; ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം ജി​ല്ല​യി​ൽ എ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തട്ടിക്കൊണ്ടുപോകലിന് ഇരയായ അ​റു​വ​യ​സു​കാ​രി​യെ​യും സ​ഹോ​ദ​ര​നെ​യും നേ​രി​ൽ ക​ണ്ട് സം​വ​ദി​ക്കും. ഇ​രു​വ​രെ​യും കാ​ണ​ണ​മെ​ന്നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഗ്ര​ഹം ന​വ​കേ​ര​ള സ​ദ​സി​ന്‍റെ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ചു. തീ​ർ​ച്ച​യാ​യും എ​ത്താ​മെ​ന്ന് അ​വ​ർ മ​റു​പ​ടി​യും ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ല​വും സ​മ​യ​വും പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്ന് സം​ഘാ​ട​ക​ർ കു​ട്ടി​യു​ടെ പി​താ​വ് റെ​ജി​യോ​ട് പ​റ​ഞ്ഞു. ന​വ​കേ​ര​ള സ​ദ​സ് കൊ​ല്ലം ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന​ത് 18 മു​ത​ൽ 20 വ​രെ​യാ​ണ്. ചാ​ത്ത​ന്നൂ​രി​ലോ ച​ട​യ​മം​ഗ​ല​ത്തോ സ​ദ​സ് എ​ത്തു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി കു​ട്ടി​ക​ളെ നേ​രി​ൽ ക​ണ്ട് അ​ഭി​ന​ന്ദി​ക്കു​മെ​ന്നാ​ണ് വി​വ​രം.

Read More

സൈ​ബ​ർ ഞ​ര​മ്പു​രോ​ഗി​ക​ൾ അ​ര​യും ത​ല​യും മു​റു​ക്കി ഇ​റ​ങ്ങി​യി​ട്ടു​ണ്ട്; വാ​ട്സ് ആപ് അ​ശ്ലീ​ല ദൃ​ശ്യം; നി​യ​മ​ന​ട​പ​ടി​ക്കൊരുങ്ങി അ​രി​ത​ബാ​ബു

കാ​യം​കു​ളം: വാ​ട്സ് ആപിൽ അ​ശ്ലീ​ല ദൃ​ശ്യം അ​യ​ച്ച ആ​ളെ പി​ടി​കൂ​ടാ​ൻ യൂ​ത്തു​കോ​ൺ​ഗ്ര​സ് നേ​താ​വ് അ​രി​ത​ബാ​ബു നി​യ​മ​ന​ട​പ​ടി​ക്ക്. ഇ​തു​സം​ബ​ന്ധി​ച്ച് കാ​യം​കു​ളം ഡി​വൈ​എ​സ്പി​ക്കു പ​രാ​തി ന​ല്കു​മെ​ന്ന് അ​രി​ത ബാ​ബു രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ഇ​ന്ന​ലെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രി​ത​ബാ​ബു​വി​ന്‍റെ ഫോ​ണി​ലേ​ക്ക് വി​ദേ​ശ ന​മ്പ​റി​ൽ​നി​ന്ന് ഒ​രാ​ൾ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച​ത്. അ​ശ്ലീ​ല വാ​ട്സാ​പ്പ് സ​ന്ദേ​ശം ല​ഭി​ച്ച വി​വ​രം അ​യ​ച്ച​യാ​ളു​ടെ സ്ക്രീ​ന്‍ ഷോ​ട്ട് സ​ഹി​തം അ​രി​ത​ബാ​ബു പ​ങ്കു​വ​ച്ചു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സി​റ്റിം​ഗ് എം​എ​ൽ​എ അ​ഡ്വ യു. ​പ്ര​തി​ഭ​യ്ക്കെ​തി​രേ അ​രി​ത മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തും നി​ര​വ​ധി സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ അ​രി​ത നേ​രി​ടേ​ണ്ടി​വ​ന്നു.അ​രി​ത​യു​ടെ കു​റി​പ്പി​ൽ​നി​ന്ന്: ഏ​റെ​നാ​ളാ​യി സൈ​ബ​ർ ലോ​ക​ത്ത് വേ​ട്ട​യാ​ട​പ്പെ​ടു​ന്ന സ്ത്രീ​ക​ളി​ലൊ​രാ​ളാ​ണ് ഞാ​ൻ. ചെ​റി​യ ഇ​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും സൈ​ബ​ർ ഞ​ര​മ്പു​രോ​ഗി​ക​ൾ അ​ര​യും ത​ല​യും മു​റു​ക്കി ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​മു​ത​ൽ തു​ട​ർ​ച്ച​യാ​യി എ​ന്‍റെ ഫോ​ണി​ലേ​ക്ക് +97430589741 എ​ന്ന വി​ദേ​ശ ന​മ്പ​റി​ൽ​നി​ന്നു വാ​ട്സ്…

Read More

യൂണിവേഴ്സിറ്റി വനിതാ ഹോസ്റ്റലിൽ ഭക്ഷണത്തിൽ പുഴു; പരാതിയുമായി വിദ്യാർഥികൾ; വാർഡൻ ഉൾപ്പെടെയുള്ളവരോട് വിശദീകരണം തേടും

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി വ​നി​താ ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മോ​ശം ഭ​ക്ഷ​ണം വി​ള​മ്പി​യ സം​ഭ​വ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് ര​ജി​സ്ട്രാ​ർ പ​റ​ഞ്ഞു. മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ ഉ​ട​ന ന​ട​പ​ടി കൈ​കൊ​ള്ളു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് ര​ജി​സ്ട്രാ​ർ വ്യ​ക്ത​മാ​ക്കി. യൂ​ണി​വേ​ഴ്സി​റ്റി വ​നി​താ ഹോ​സ്റ്റ​ലി​ൽ കേ​ടാ​യ ഭ​ക്ഷ​ണ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. ഹോ​സ്റ്റ​ലു​ക​ളി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​നാ​കും ഭ​ക്ഷ​ണം ത​രി​ക. അ​തു പോ​ലും വൃ​ത്തി​യാ​യി ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ പ​രാ​തി. ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​വി​നെ​യും ഉ​പ​യോ​ഗി​ച്ച ബാ​ൻ​ഡ് എ​യ്ഡും ക​ണ്ടെ​ത്തി​യെ​ന്നാ​ണ് കു​ട്ടി​ക​ൾ പ​റ​യു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ഹോ​സ്റ്റ​ൽ വാ​ർ​ഡ​നോ​ട് പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ മോ​ശം അ​നു​ഭ​വ​മാ​ണ് ത​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യെ​ന്നും വി​ദ്യാ​ർ​ത്ഥി​ക​ൾ പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ യാ​തൊ​രു ന​ട​പ​ടി​യും ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ലെ​ന്നും ഇ​തി​നു മു​ന്പ്…

Read More

കു​ളികഴിഞ്ഞെത്തിയപ്പോൾ ന​ഷ്ട​മാ​യ​ത് ആ​റേ​കാ​ൽ കോ​ടി​യു​ടെ മോ​തി​രം; ആ​ഡം​ബ​ര ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി യു​വ​തി; ഒ​ടു​വി​ൽ മോ​തി​രം കി​ട്ടിയ സ്ഥ​ലം കണ്ടോ..!

പാ​രീ​സ്: ആ​ഡം​ബ​ര​ഹോ​ട്ട​ലി​ൽ​നി​ന്നു കാ​ണാ​താ​യ ആ​റേ​കാ​ൽ കോ​ടി രൂ​പ വി​ല​വ​രു​ന്ന മോ​തി​രം വാ​ക്വം ക്ലീ​ന​റി​ൽ​നി​ന്നു ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച പാ​രീ​സി​ലെ റി​റ്റ്സ് ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത മ​ലേ​ഷ്യ​ൻ ബി​സി​ന​സ് വ​നി​ത​യു​ടെ പ്ലാ​റ്റി​ന​ത്തി​ൽ തീ​ർ​ത്ത വ​ജ്ര​മോ​തി​ര​മാ​ണു ന​ഷ്ട​പ്പെ​ട്ട​ത്. 7.5 ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 6.25 കോ​ടി രൂ​പ) വി​ല​വ​രു​ന്ന മോ​തി​രം വെ​ള്ളി​യാ​ഴ്ച ഷോ​പ്പിം​ഗി​നു പോ​കു​ന്ന​തി​നു മു​ന്പാ​യി ഹോ​ട്ട​ൽ മു​റി​യി​ലെ മേ​ശ​പ്പു​റ​ത്ത് ഈ​രി​വ​ച്ചു​വെ​ന്നാ​ണു വ​നി​ത പ​റ​ഞ്ഞ​ത്. തി​രി​ച്ചു​വ​ന്ന​പ്പോ​ൾ ക​ണ്ടി​ല്ല. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ മോ​തി​രം മോ​ഷ്‌​ടി​ച്ചി​രി​ക്കാം എ​ന്നാ​രോ​പി​ച്ച് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ അ​രി​ച്ചു​പെ​റു​ക്കി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ വാ​ക്വം ക്ലീ​ന​റി​ന്‍റെ ബാ​ഗി​ൽ​നി​ന്നു മോ​തി​രം ക​ണ്ടെ​ത്തി​യ​ത്.

Read More

തിരക്ക് കഠിനമെന്‍റയ്യപ്പാ… ശബരിമലയിലെ തിരക്ക്; തിരുവഞ്ചൂരും സംഘവും പമ്പയിലേക്ക്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ പ​ഠി​ക്കാ​നാ​യി യു​ഡി​എ​ഫ് സം​ഘം ചൊ​വ്വാ​ഴ്ച പ​മ്പ സ​ന്ദ​ര്‍​ശി​ക്കും. എംഎൽഎമാരായ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റേ​യും മോ​ന്‍​സ് ജോ​സ​ഫി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​മ്പ​യി​ലെ​ത്തു​ക. ദേ​വ​സ്വം ബോ​ര്‍​ഡു​മാ​യും പോ​ലീ​സു​മാ​യും സം​ഘം ച​ര്‍​ച്ച ന​ട​ത്തും. ശ​ബ​രി​മ​ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ വേ​ണ്ടരീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്ന​തി​നി​ട​യി​ലാ​ണ് യു​ഡി​എ​ഫ് സം​ഘം പ​മ്പ​യി​ല്‍ എ​ത്തു​ന്ന​ത്. അ​തേ സ​മ​യം, ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​നും തീ​ര്‍​ഥാ​ട​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പ് സു​ഗ​മ​മാ​ക്കാ​നു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച അ​വ​ലോ​ക​ന യോ​ഗം ഓ​ണ്‍​ലൈ​ന്‍ ആ​യി ന​ട​ക്കും. ദേ​വ​സ്വം മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍, മ​റ്റ് മ​ന്ത്രി​മാ​ര്‍, ചീ​ഫ് സെ​ക്ര​ട്ട​റി, ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ്, ഡി​ജി​പി എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. പ്ലാ​പ​ള്ളി ഇ​ല​വു​ങ്ക​ല്‍ പാ​ത​യി​ല്‍ ഉ​ള്‍​പ്പെ​ടെ വ​ന​മേ​ഖ​ല​യി​ല്‍ കു​ടു​ങ്ങി​പ്പോ​കു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍ വെ​ള്ള​മോ ഭ​ക്ഷ​ണ​മോ ഇ​ല്ലാ​തെ ദു​രി​ത​ത്തി​ലാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​കും എ​ന്നാ​ണ്…

Read More

നാ​ല് വ​യ​സു​കാ​ര​നെ പി​തൃ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ കൊ​ല​പ്പെ​ടു​ത്തി; ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് യു​വ​തി; ന​ടു​ക്കു​ന്ന സം​ഭ​വം പാ​ല​ക്കാ​ട്

പാ​ല​ക്കാ​ട്: വ​ണ്ണാ​മ​ട​യി​ൽ നാ​ല് വ​യ​സു​കാ​ര​നെ പി​തൃ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. വ​ണ്ണാ​മ​ട തു​ള​സി ന​ഗ​റി​ൽ മ​ധു​സൂ​ദ​ന​ന്‍റെ മ​ക​ൻ ഋ​ത്വി​ക് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​യ്ക്ക് ശേ​ഷം ആ​യു​ധം ഉ​പ​യോ​ഗി​ച്ച് സ്വ​യം മു​റി​വേ​ൽ​പ്പി​ച്ച മ​ധു​സൂ​ദ​ന​ന്‍റെ ജ്യേ​ഷ്ഠ​ന്‍റെ ഭാ​ര്യ ദീ​പ്തി ദാ​സി​നെ (29) സാ​ര​മാ​യ പ​രു​ക്കു​ക​ളോ​ടെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു ബ​ന്ധു​ക്ക​ൾ വീ​ട്ടി​ൽ ഇ​ല്ലാ​ത്ത സ​മ​യ​മാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഋ​ത്വി​കി​നെ കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല ദീ​പ്തി ദാ​സ് മാ​ന​സി​ക പ്ര​ശ്ന​ത്തി​ന് ചി​കി​ൽ​സ​യി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൊ​ഴി​ഞ്ഞാ​മ്പാ​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെ; അ­​ക്ര­​മി​ക­​ളെ എ­​ത്തി­​ച്ചത് പോ­​ലീ­​സ് വാ­​ഹ­​ന­​ത്തി​ൽ; ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

ന്യൂ​ഡ​ൽ​ഹി: മു­​ഖ്യ­​മ­​ന്ത്രി­​ക്കെ­​തി​രാ­​യ ആ­​രോ​പ­​ണം ക­​ടു­​പ്പി­​ച്ച് ഗ­​വ​ര്‍­​ണ​ര്‍ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ​ന്‍. ത­​നി­​ക്കെ­​തി​രാ­​യ എ­​സ്­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത­​ക­​രു­​ടെ പ്ര­​തി­​ഷേ­​ധം മു­​ഖ്യ­​മ​ന്ത്രി അ­​റി­​ഞ്ഞു­​ള്ള ഗൂ​ഢാ­​ലോ­​ച­​ന­​യാ­​ണെ­​ന്ന് ഗ­​വ​ര്‍​ണ​ര്‍ ആ­​വ​ര്‍­​ത്തി​ച്ചു. വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഇ­​ള­​ക്കി­​വി​ട്ട­​ത് മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ പ്ര­​സം­​ഗ­​മാ­​ണ്. ആ­​സൂ­​ത്രി­​ത​മാ­​യ പ്ര­​തി­​ഷേ­​ധ­​മാ­​ണ് ത­​നി­​ക്കെ­​തി­​രേ ഉ­​ണ്ടാ­​യ­​ത്. പ്ര­​തി­​ഷേ­​ധം ക­​ണ്ട് താ​ന്‍ വാ­​ഹ­​ന­​ത്തി​ല്‍ ഇ­​രി­​ക്ക­​ണ­​മാ­​യി­​രു​ന്നോ എ​ന്നും ഗ­​വ​ര്‍­​ണ​ര്‍ ചോ­​ദി­​ച്ചു. മൂ­​ന്നി­​ട­​ത്താ­​ണ് ത­​നി­​ക്കെ­​തി­​രേ പ്ര­​തി­​ഷേ­​ധ­​മു­​ണ്ടാ­​യ​ത്. വാ­​ഹ­​ന­​ത്തി­​ന്‍റെ ഗ്ലാ­​സ് പൊ­​ട്ടു­​ന്ന ത­​ര­​ത്തി­​ലാ­​ണ് അ­​ക്ര­​മി​ക​ള്‍ കാ­​റി​ല്‍ ഇ­​ടി­​ച്ച​ത്. ഇ​വ­​രെ പി­​ന്തി­​രി­​പ്പി­​ക്കാ​ന്‍ പോ­​ലീ­​സ് ശ്ര­​മി­​ച്ചി­​ല്ലെ​ന്നും ഗ­​വ​ര്‍­​ണ​ര്‍ ആ­​രോ­​പി​ച്ചു. പോ­​ലീ­​സ് വാ­​ഹ­​ന­​ത്തി­​ലാ­​ണ് അ­​ക്ര­​മി​ക­​ളെ കൊ­​ണ്ടു­​വ­​ന്ന­​ത്. അ­​ക്ര­​മി­​ക​ള്‍­​ക്കെ­​തി­​രെ ചു­​മ­​ത്തി­​യി­​ട്ടു­​ള്ള ദു​ര്‍­​ബ­​ല വ­​കു­​പ്പു­​ക​ള്‍ നി­​ല­​നി​ല്‍­​ക്കി​ല്ല. കേ​ര­​ളം ഇ­​ന്ത്യ­​യി­​ലാ­​ണെ­​ന്ന കാ­​ര്യം മ­​റ­​ക്ക­​രു­​തെ​ന്നും ഗ­​വ​ര്‍­​ണ​ര്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം രാ​ജ്ഭ​വ​നി​ൽ നി​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് ഗ​വ​ർ​ണ​ർ​ക്കെ​തി​രേ എ­​സ്­​എ­​ഫ്‌­​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. ഇ​തോ​ടെ കാ​ർ റോ​ഡി​ൽ നി​ർ​ത്തി ഗ​വ​ർ​ണ​ർ പു​റ​ത്തി​റ​ങ്ങി ക്ഷു​ഭി​ത​നാ​യി​രു​ന്നു അ​തേ​സ​മ​യം ഗ​വ​ർ​ണ​റി​നു എ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ പോ​ലീ​സി​ന് എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രോ​ട് ചാ​യ്‌​വ്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള…

Read More