ശിശു ദിനത്തിൽ കേരളം കാത്തിരുന്ന വിധി;ആലുവയിൽ പിഞ്ചു കുഞ്ഞിനെ കൊന്നു തള്ളിയ നരാധമന് തൂക്കുകയർ

ഇ​ന്ന് ശി​സു ദി​നം. ശി​ശു​ദി​ന​ത്തി​ൽ ത​ന്നെ ആ​ലു​വ​യി​ൽ പി​ഞ്ചു കു​ഞ്ഞി​നെ അ​ത്ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ന്ന ന​രാ​ധ​മ​ന് ശി​ക്ഷ വി​ധി​ച്ചു. കേ​ര​ള​ത്തെ ന​ടു​ക്കി​യ ആ​ലു​വ​യി​ൽ അ​ഞ്ച് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റ​വാ​ളി അ​സ്ഫാ​ക് ആ​ല​ത്തി​ന് വ​ധ​ശി​ക്ഷ. സം​ഭ​വം ന​ട​ന്ന് 110-ാം ദി​വ​സ​മാ​ണ് ശി​ക്ഷാ വി​ധി. ആ​കെ 13 കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ 13 ​വ​കു​പ്പു​ക​ളും പ്ര​തി​ക്കെ​തി​രെ തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​രു​ന്നു. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ​ക്ക് പ്ര​തി​ക്ക് ജീ​വി​താ​വ​സാ​നം വ​രെ ത​ട​വ് ശി​ക്ഷ​യാ​ണ് വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ജ്യൂ​സ് വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞു വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ലെ അ​ഞ്ച് വ​യ​സു​കാ​രി പെ​ൺ​കു​ട്ടി​യെ കൊ​ണ്ടു പോ​യി. എ​ന്നാ​ൽ വാ​ങ്ങി കൊ​ടു​ത്ത​ത് ജ്യൂ​സി​നു പ​ക​രം മ​ദ്യം. മ​ദ്യം കൊ​ടു​ത്ത് മ​യ​ക്കി കി​ട​ത്തി പി​ഞ്ചു കു​ഞ്ഞി​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം കൊ​ല​പ്പെ​ടു​ത്തി ആ​ലു​വ മാ​ർ​ക്ക​റ്റി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി. സ​മാ​ന കു​റ്റ​കൃ​ത്യം ഇ​തി​നു…

Read More

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്കാ​ന​റു​ക​ൾ​ക്കും ക​ണ്ടെ​ത്താ​നി​യി​ല്ല; പുറത്തെത്തിയപ്പോൾ പി​ന്നാ​ലെ ഒ​റ്റെ​ത്തി; ആ​ശു​പ​ത്രി​യി​ലെ സ്കാ​ന​റി​ൽ യു​വാ​വി​ന്‍റെ വ​യ​റ്റി​ൽ ക​ണ്ട​ത്…

മ​ല​പ്പു​റം: അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം​വ​ഴി ക​ട​ത്താ​ന്‍​ശ്ര​മി​ച്ച 76 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ ഒ​രു യാ​ത്ര​ക്കാ​ര​നേ​യും സ്വ​ര്‍​ണം സ്വീ​ക​രി​ക്കാ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലെ​ത്തി​യ ക​ള്ള​ക്ക​ട​ത്തു സം​ഘ​ത്തി​ലെ ഒ​രാ​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ബു​ദാ​ബി​യി​ല്‍ നി​ന്ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി ഷ​ഫീ​ഖ് (34) ആ​ണ് 1,260 ഗ്രാം 24 ​ക്യാ​ര​റ്റ് സ്വ​ര്‍​ണം സ​ഹി​തം എ​യ​ര്‍​പോ​ര്‍​ട്ടി​ന് പു​റ​ത്തു​വ​ച്ച് പി​ടി​യി​ലാ​യ​ത്. സ്വ​ര്‍​ണം കാ​പ്‌​സ്യൂ​ളു​ക​ള്‍ രൂ​പ​ത്തി​ലാ​ക്കി ശ​രീ​ര​ത്തി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​ണ് ഇ​യാ​ള്‍ ശ്ര​മി​ച്ച​ത്. 70 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് ക​സ്റ്റം​സ് പു​തു​താ​യി സ്ഥാ​പി​ച്ച ആ​ധു​നി​ക എ​ക്‌​സ​റേ സം​വി​ധാ​ന​ങ്ങ​ളും മ​റി​ക​ട​ന്ന് ഏ​യ​ര്‍​പോ​ര്‍​ട്ടി​ന് പു​റ​ത്തെ​ത്തി​യ ഷ​ഫീ​ഖി​നെ മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് മെ​ഡി​ക്ക​ല്‍ എ​ക്‌​സ​റേ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് ഷ​ഫീ​ഖി​ന്‍റെ വ​യ​റി​ന​ക​ത്ത് നാ​ല് കാ​പ്‌​സ്യൂ​ളു​ക​ള്‍ കാ​ണ​പ്പെ​ട്ട​ത്. ഷ​ഫീ​ഖ് ക​ട​ത്തി​കൊ​ണ്ടു​വ​ന്ന സ്വ​ര്‍​ണം സ്വീ​ക​രി​ക്കാ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലെ​ത്തി കാ​ത്തു​നി​ന്ന തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി റ​ഫീ​ഖ്…

Read More

സി​നി​മാ മോ​ഹം ന​ൽ​കി സ​ഹോ​ദ​രി​മാ​രെ വ​ശ​ത്താ​ക്കി; മ​സാ​ജ് സെ​ന്‍റ​റി​ലെ​ത്തി​ച്ച് ക്രൂ​ര പീ​ഡ​നം; ന​ടു​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പെ​ൺ​കു​ട്ടി​ക​ൾ

കാ​ക്ക​നാ​ട്: ത​മി​ഴ്നാ​ട് കോ​ട​മ്പാ​ക്കം സ്വ​ദേ​ശി​നി​ക​ളാ​യ സ​ഹോ​ദ​രി​മാ​രെ പൂ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് സ്വ​ർ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. പ​രാ​തി​യി​ൽ സൈ​ഫു​ദീ​ൻ, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട​മ്പാ​ക്കം സ്വ​ദേ​ശി​നി​ക​ളാ​യ സ​ഹോ​ദ​രി​മാ​രാ​ണ് സി​നി​മ​യി​ൽ മു​ഖ്യ​വേ​ഷം അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന യു​വാ​ക്ക​ളു​ടെ വാ​ഗ്ദാ​ന​ത്തി​ൽ കു​രു​ങ്ങി​യ​ത്. തു​ട​ർ​ന്ന് കാ​ക്ക​നാ​ട് സീ​പോ​ർ​ട്ട് എ​യ​ർ പോ​ർ​ട്ട് റോ​ഡി​ലെ സ്പാ​യി​ൽ എ​ത്തി​ക്കു​ക​യും പി​ന്നീ​ട് അ​വി​ടെ വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളെ ക്രോ​സ് മ​സാ​ജ് ചെ​യ്യി​ക്കു​ക​യും ഇ​രു​വ​രേ​യു അ​വ​രു​മാ​യി ലൈം​ഗീ​ക വേ​ഴ്ച​യ്ക്ക് പ്രേ​രി​പ്പി​ക്കു​ക​യും പി​ന്നീ​ട് ഇ​വ​രി​ൽ​നി​ന്നു 3.5 പ​വ​ൻ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​താ​യും ഡി​സി​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

പ്രതി ‘സി​പി​എം’ നേ​താ​വ്; പോ​ക്‌​സോ​ കേ​സി​ല്‍ ജില്ലാ കമ്മിറ്റിയംഗത്തെ അ​റ​സ്റ്റ് ചെയ്യാതെ പോലീസ്

മ​ല​പ്പു​റം: പോ​ക്സോ കേ​സി​ല്‍ പ്ര​തി​യാ​യ സി​പി​എം മ​ല​പ്പു​റം ജി​ല്ലാ​ക്ക​മ്മി​റ്റി അം​ഗ​ത്തെ ഒ​രാ​ഴ്ച​യാ​യി​ട്ടും പി​ടി​കൂ​ടാ​തെ പോ​ലീ​സ്. പ്ര​തി​ക്ക് ഒ​ളി​വി​ല്‍ പോ​കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കി​യെ​ന്നാ​ണ് ആ​ക്ഷേ​പം. പ്ര​തി​യെ തേ​ടി ര​ണ്ട് ത​വ​ണ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. സി​പി​എ​മ്മി​ന്‍റെ മ​ല​പ്പു​റം ജി​ല്ല​ക്ക​മ്മി​റ്റി അം​ഗ​മാ​യ വേ​ലാ​യു​ധ​ന്‍ വ​ള്ളി​ക്കു​ന്നി​നെ​തി​രേ​യാ​ണ് പോ​ക്‌​സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ആ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ചൈ​ല്‍​ഡ് ലൈ​ന്‍ സം​ഭ​വം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​തോ​ടെ പൊ​ന്നാ​നി പോ​ലീ​സ് വേ​ലാ​യു​ധ​നെതിരേ ​കേ​സെ​ടു​ത്തു. കു​ട്ടി​യു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി.​പ​ക്ഷേ കേ​സെ​ടു​ത്ത് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും തു​ട​ര്‍ ന​ട​പ​ടി​ക​ളാ​യി​ല്ല.കേസിൽ പ്രതിയായതോടെ മുഖം രക്ഷിക്കാൻ സിപിഎം വേലായുധനെ പുറത്താ ക്കിയിരുന്നു.

Read More

ഫോണിലൂ‌ടെയുള്ള പരിചയം പ്രണയമായി; വീട്ടമ്മയെ സ്നേഹം നടിച്ച് കൊണ്ടുപോയി സ്വർണവും പണവും തട്ടിയെടുത്തു; പിന്നാലെ കൊന്നു തള്ളി;വെളിപ്പെടുത്തലുമായി യുവാവ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ടുനി​ന്ന് ഒ​രാ​ഴ്ച മു​ന്‍​പ് കാ​ണാ​താ​യ കു​റ്റി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ കൊ​ന്ന് കൊ​ക്ക​യി​ല്‍ ത​ള്ളി​യ​താ​യി യു​വാ​വി​ന്‍റെ മൊ​ഴി. കോ​ഴി​ക്കോ​ട് കു​റ്റി​ക്കാ​ട്ടൂ​ര്‍ വെ​ള്ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​നി സൈ​ന​ബ(59)​യെ​യാ​ണ് കൊ​ന്ന് നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ ത​ള്ളി​യ​താ​യി പറയുന്നത്. സൈനബയുടെ ആ​ണ്‍ സു​ഹൃ​ത്ത് മ​ല​പ്പു​റം സ്വ​ദേ​ശി സ​മ​ദ് നേ​രി​ട്ട് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി മൊ​ഴി ന​ല്‍​കുകയായിരുന്നു. സം​ഭ​വ​ത്തി​ല്‍ വ്യ​ക്ത​ത​വ​രു​ത്താ​ന്‍ പോ​ലീ​സ് സം​ഘം നാ​ടു​കാ​ണി​ചു​ര​ത്തി​ലേ​ക്ക് തി​രി​ച്ചു. ഒ​രാ​ഴ്ച​മു​ന്‍​പാ​ണ് സൈ​ന​ബ​യെ കാ​ണാ​നി​ല്ലെ​ന്ന് ക​സ​ബ പോ​ലീ​സി​ന് പ​രാ​തി ല​ഭി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വ​വി​കാ​സം. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യാ​ല്‍ മാ​ത്ര​മേ ഇ​യാ​ളു​ടെ മൊ​ഴി വി​ശ്വ​സി​ക്കാ​നാ​കു​വെ​ന്നും ഇ​തി​നാ​യു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് സ​മ​ദി​ന്‍റെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ചു. ഇ​യാ​ള്‍ സൈ​ന​ബ​യു​മാ​യി സം​സാ​രി​ച്ച​തി​ന്‍റെ തെ​ളി​വു​ക​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. യു​വാ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ…സൈ​ന​ബ​യു​മാ​യി ഏ​റെനാ​ള​ത്തെ അ​ടു​പ്പ​മു​ണ്ട്. ഫോ​ണി​ലൂ​ടെ​യാ​യി​രു​ന്നു പ​രി​ച​യ​പ്പെ​ട്ട​ത്. ഒ​രാ​ഴ്ച മു​ന്‍​പ് ഇ​വ​രെ കോ​ഴി​ക്കോ​ട് പു​തി​യ ബ​സ്…

Read More

ക്ഷേത്ര പ്രവേ‌ശന വിളംബരം വാർഷികം;രാജ കുടുംബം പങ്കെടുക്കില്ല

ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര വാ​ർ​ഷി​ക​ത്തി​ൽ രാ​ജ​കു​ടും​ബ​ത്തി​ലെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കി​ല്ല. അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി​ഭാ​യ്, പൂ​യം തി​രു​നാ​ൾ ഗൗ​രി പാ​ർ​വ​തി ഭാ​യ് എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ഷി​ക പ​രി​പാ​ടി​യു​ടെ നോ​ട്ടീ​സ് വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു. അ​തെ തു​ട​ർ​ന്ന് പ​രി​പാ​ടി​യു​ടെ നോ​ട്ടീ​സ് ദേ​വ​സ്വം ബോ​ർ​ഡ് പി​ൻ​വ​ലി​ച്ചി​രു​ന്നു. നോ​ട്ടീ​സി​ലെ രാ​ജ്ഞി, ത​മ്പു​രാ​ട്ടി എ​ന്നീ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് വി​വാ​ദ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ര​ണ്ട് ‘ഹെ​ര്‍ ഹൈ​ന​സ്’ ത​മ്പു​രാ​ട്ടി​മാ​ര്‍ എ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ ഇ​രു​വ​രെ​യും വി​ശേ​ഷി​പ്പി​ച്ച​ത്. സം​ഭ​വം പി​ന്നീ​ട് വി​വാ​ദ​മാ​വു​ക​യാ​യി​രു​ന്നു. ഇ​തെ ‌തു​ട​ർ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് നോ​ട്ടീ​സ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. നാ​ടു​വാ​ഴി​ക​ളു​ടെ കാ​ല​ത്തെ വാ​ഴ്ത്തു​ന്ന നോ​ട്ടീ​സ് ക്ഷേ​ത്ര​പ്ര​വേ​ശ​ന​ത്തെ ത​മ​സ്‌​ക​രി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ‘ശ്രീ ​ചി​ത്തി​ര തി​രു​നാ​ള്‍ മ​ഹാ​രാ​ജാ​വ് തി​രു​മ​ന​സ്സ് കൊ​ണ്ട് തു​ല്യം ചാ​ര്‍​ത്തി​യ ക്ഷേ​ത്ര പ്ര​വേ​ശ​ന വി​ളം​ബ​ര ദി​വ​സം’ എ​ന്നാ​ണ് ച​ട​ങ്ങി​ന്‍റെ നോ​ട്ടീ​സ് തു​ട​ങ്ങി​യ​ത്. തി​രു​വ​താം​കൂ​റി​ലെ അ​വ​ർ​ണ​രും ദ​ളി​ത​രും രാ​പ​ക​ലി​ല്ലാ​തെ സ​മ​രം ചെ​യ്തും ര​ക്ത​സാ​ക്ഷി​ക​ളാ​യും നേ​ടി​യെ​ടു​ത്ത​താ​ണ് ക്ഷേ​ത്ര​പ്ര​വേ​ശ​ന അ​നു​മ​തി.…

Read More

ദീപാവലി ആഘോഷം; അഗ്നിബാധയുമായി ബന്ധപ്പെട്ട് ഡൽഹിൽ റിപ്പോർട്ട് ചെയ്തത് 100-ലധികം കേസുകൾ; ക​ന​ത്ത പു​ക​മ​ഞ്ഞി​ൽ മു​ങ്ങി നഗരം

ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി​ക്ക് ശേ​ഷം ഡ​ൽ​ഹി-​എ​ൻ‌​സി‌​ആ​റി​ന്‍റെ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം ഗ​ണ്യ​മാ​യി മോ​ശ​മാ​യ​താ​യി കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് (സി‌​പി‌​സി‌​ബി) അ​റി​യി​ച്ചു. ദീ​പാ​വ​ലി രാ​ത്രി​യി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ഗ​രം ക​ന​ത്ത പു​ക​മ​ഞ്ഞി​ൽ മു​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്. എ​എ​പി സ​ർ​ക്കാ​രി​ന്‍റെ സ​മ്പൂ​ർ​ണ പ​ട​ക്ക നി​രോ​ധ​ന​വും ‘ദി​യാ ജ​ലാ​വോ, പ​താ​ഖേ ന​ഹി’ പ്ര​ചാ​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നി​ട്ടും ലോ​ധി റോ​ഡ്, ആ​ർ​കെ പു​രം, ക​രോ​ൾ ബാ​ഗ്, പ​ഞ്ചാ​ബി ബാ​ഗ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ഡ​ൽ​ഹി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​കാ​ശ​ത്ത് ക​രി​മ​രു​ന്ന് പ്ര​യോ​ഗം ന​ട​ത്തി. കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ദീ​പാ​വ​ലി ദി​ന​ത്തി​ൽ 312, 2021ൽ 382, 2020​ൽ 414, 2019ൽ 337, 2018​ൽ 281, 2017ൽ 319, 2016​ൽ 431 എ​ന്നി​ങ്ങ​നെ​യാ​ണ് എ​ക്യു​ഐ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന​വം​ബ​ർ 12 ന് ​സി​പി​സി​ബി​യി​ൽ നി​ന്നു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ആ​ന​ന്ദ് വി​ഹാ​റി​ലെ എ​ക്യു​ഐ 266 ആ​യി​രു​ന്നു.…

Read More

അ​മ​ൽ നാ​യ​ർ ക​ഞ്ചാ​വ് വി​ൽ​പ​ന​യി​ൽ കി​ല്ലാ​ടി​ത​ന്നെ… ബം​ഗ്ലൂ​രി​വി​ൽ നി​ന്ന് സാ​ധ​നം എ​ത്തി​ച്ച് പൊ​തി​ക​ളാ​ക്കി വ​ഴി​ക​ളി​ൽ ഒ​ളി​പ്പി​ക്കും; ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് ന​ട​ത്തി കച്ചവടം വാട്ട്സ് ആപ്പിലൂടെ…

കൊ​ച്ചി: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് കൊ​ച്ചി​യി​ൽ പി​ടി​യി​ലാ​യ കേ​സി​ൽ അ​ന്വേ​ഷ​ണം ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ൻ പോ​ലീ​സ്. പ്ര​തി പ​ന​മ്പ​ള്ളി​ന​ഗ​ർ പു​ത്ത​ൻ​മ​ഠ​ത്തി​ൽ എ​ൽ​ഐ​ജി 767ൽ ​അ​മ​ൽ നാ​യ​ർ(38) ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന​ത് ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ്. എ​റ​ണാ​കു​ളം ക​ലൂ​രി​ൽ അ​ട​ച്ചു​പൂ​ട്ടി​യ പ​പ്പ​ട​വ​ട റ​സ്റ്റ​റ​ന്‍റി​ന്‍റെ സ​ഹ​യു​ട​മ​യാ​ണ് ഇ​യാ​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം ല​ഹ​രി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​മ​ലി​ന് അ​ന്ന് മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി​യി​രു​ന്ന​ത് ബം​ഗ​ളൂ​രു​വി​ലെ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​നാ​ണ്. ഈ ​കേ​സി​ലും ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ന് പ​ങ്കു​ള്ള​താ​യാ​ണ് സം​ശ​യം. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം​ചെ​യ്യും. തു​ട​ർ​ന്ന് ഇ​യാ​ളു​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ക്കും. ക​സ്റ്റ​ഡി അ​പേ​ക്ഷ ഇ​ന്ന് സ​മ​ർ​പ്പി​ക്കും. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​മ​ൽ അ​റ​സ്റ്റി​ലാ​യ​ത്. കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ല​ഹ​രി​മ​രു​ന്നു ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് അ​മ​ൽ നാ​യ​ർ. 14.75 ഗ്രാം ​രാ​സ​ല​ഹ​രി​യും ക​ഞ്ചാ​വ് സി​ഗ​ര​റ്റ് ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പേ​പ്പ​റു​മാ​യാ​ണ് സൗ​ത്ത് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ര​വി​പു​രം ശ്മ​ശാ​ന​ത്തി​നു സ​മീ​പം കാ​റി​ലെ​ത്തി ല​ഹ​രി…

Read More

ഗൃ​ഹ​നാ​ഥ​നെ​യും മ​ക​നെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; ഫോ​ണി​ന്‍റെ കു​ടി​ശി​ക മു​ട​ങ്ങി, സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​രു​ടെ ശ​ല്യം സ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റം…

  മീ​ന​ടം: കോ​ട്ട​യം മീ​ന​ടം നെ​ടും​പൊ​യ്ക​യി​ൽ ഗൃ​ഹ​നാ​ഥ​നെ​യും മ​ക​നെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് വെ​ളി​യി​ൽ വ​ന്നു. വാ​യ്പ​യെ​ടു​ത്തു വാ​ങ്ങി​യ ഫോ​ണി​ന്‍റെ കു​ടി​ശി​ക മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് സ്വ​കാ​ര്യ ക​ന്പ​നി ജീ​വ​ന​ക്കാ​ർ തു​ട​ർ​ച്ച​യാ​യി ശ​ല്യം ചെ​യ്തു​വെ​ന്നും, ശ​ല്യം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​റി​പ്പി​ലു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. മീ​ന​ടം വ​ട്ടു​ക​ള​ത്തി​ൽ ബി​നു (48), മ​ക​ൻ ബി.​ശി​വ​ഹ​രി (9) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ബി​നു ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ആ​ലാം​പ​ള്ളി പി​വി​എ​സ് ഗ​വ. ഹൈ​സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണു ശി​വ​ഹ​രി. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നു വീ​ട്ടി​ൽ​നി​ന്നു ന​ട​ക്കാ​നി​റ​ങ്ങി​യ​താ​ണു ബി​നു​വും ശി​വ​ഹ​രി​യും. ഇ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്ന് 250 മീ​റ്റ​ർ മാ​റി ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത മ​റ്റൊ​രു വീ​ടു​ണ്ട്. അ​തി​ന്‍റെ വി​റ​കു​പു​ര​യി​ലാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​യു​ടേ​താ​ണു വീ​ട്. ഈ ​വീ​ട് നോ​ക്കാ​നേ​ൽ​പി​ച്ചി​രു​ന്ന പ്ര​ദേ​ശ​വാ​സി രാ​വി​ലെ എ​ട്ടി​ന്…

Read More

ഐഎസ്ഐഎസ് ബന്ധം; രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പദ്ധതിയിട്ടു; നാല് പേർ അറസ്റ്റിൽ

ഐ​എ​സ്ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. യു​പി പൊ​ലീ​സ് തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ന​വേ​ദ് സി​ദ്ദി​ഖി (23), മു​ഹ​മ്മ​ദ് നാ​സിം (23) മു​ഹ​മ്മ​ദ് നൊ​മാ​ൻ (27), റാ​ക്കി​ബ് ഇ​മാം അ​ൻ​സാ​രി(29), എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ലി​ഗ​ഡ് മു​സ്ലീം സ​ർ​വ​ക​ലാ​ശാ​ലാ ബി​രു​ദ​ധാ​രി​ക​ളാ​ണ് ഇ​വ​ർ. പ്ര​തി​ക​ളി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ണും പെ​ൻ​ഡ്രൈ​വും പി​ടി​ച്ചെ​ടു​ത്തു. ഐ​എ​സു​മാ​യി മ​റ്റു​ള്ള ആ​ളു​ക​ളെ ബ​ന്ധി​പ്പി​ക്കാ​ൻ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​ൻ ഇ​വ​ർ ശ്ര​മി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി. സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ ആ​ളു​ക​ൾ​ക്കി​ട​യി​ൽ ഐ​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ലേ​ഖ​ന​ങ്ങ​ൾ പ്ര​തി​ക​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു. മാ​ത്ര​മ​ല്ല താ​ൽ​പ​ര​രാ​യ ആ​ളു​ക​ളെ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​മാ​യി ഇ​വ​ർ ബ​ന്ധ​പ്പെ​ടു​ത്തു​ക​യും ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ “ഭീ​ക​ര ജി​ഹാ​ദി​ന്” ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​വ​ർ പ​ദ്ധ​തി ഇ​ട്ടി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​വ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യും ഐ​എ​സി​ന്‍റെ പാ​ന്‍ ഇ​ന്ത്യ നെ​റ്റ്‌​വ​ര്‍​ക്കു​മാ​യി…

Read More