ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ മ​റ്റൊ​രു ജീ​വ​നെ​ടു​ത്തു: വേ​ദ​ന മൂ​ലം ഗ​ർ​ഭി​ണി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പോ​യ കാ​റ് ഇ​ടി​ച്ചു; റോ​ഡ​രി​കി​ൽ ചാ​യ കു​ടി​ച്ചു​നി​ന്ന യു​വാ​വ് മ​രി​ച്ചു

ആ​ല​പ്പു​ഴ: അ​തി​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ച് റോ​ഡ​രി​കി​ലെ ക​ട​യ്ക്കു​മു​ന്നി​ൽ ചാ​യ​കു​ടി​ച്ചു​നി​ന്ന യു​വാ​വ് മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 3.15-ന് ​ആ​ല​പ്പു​ഴ പ​ഴ​വീ​ട് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന് എ​തി​ർ​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ആ​ദ്യം മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച​ശേ​ഷം സു​ധീ​ഷി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ സു​ധീ​ഷ്, ഭാ​ര്യ സു​ജി​മോ​ൾ​ക്കൊ​പ്പം തി​രു​വ​ല്ല​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ​പ്പോ​യി ബൈ​ക്കി​ൽ മു​ഹ​മ്മ​യി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. പ​ഴ​വീ​ട് എ​ത്തി​യ​പ്പോ​ൾ വ​ണ്ടി നി​ർ​ത്തി ബൈ​ക്കി​ൽ ചാ​രി​നി​ന്നു ചാ​യ​കു​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​തി​ച്ചെ​ത്തി​യ കാ​ർ സു​ധീ​ഷി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. നാ​ട്ടു​കാ​ർ ഉ​ട​ൻ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗ​ർ​ഭി​ണി​യെ വ​യ​റു​വേ​ദ​ന മൂ​ലം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ അ​തി​വേ​ഗ​ത​യി​ൽ പോ​യ കാ​റാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. യു​വ​തി​യു​ടെ സ​ഹോ​ദ​ര​നാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഭ​ർ​ത്താ​വും കൈ​ക്കു​ഞ്ഞും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ്‌ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ​യാ​ത്ര ആ​ദ്യം ഓ​ർ​ഡി​ന​റി​ക​ളി​ൽ; 100 ദിന പരീക്ഷണം വിജയിച്ചാൽ മറ്റുബസുകളിലേക്കും

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ യാ​ത്രാ പദ്ധതിക്ക് തുടക്കമാകുന്നു. ആ​ദ്യ 100 ദി​നം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. അ​തി​നു​ശേ​ഷം മ​റ്റ് ബ​സു​ക​ളി​ലേ​ക്കും ന​ട​പ്പാ​ക്കും. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും ഗ​താ​ഗ​ത മ​ന്ത്രി സി.​പി.​ജോ​ണും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ധാ​ര​ണ​യാ​യ​ത്. അ​തേ​സ​മ​യം കെ​എ​സ്ആ​ർ​ടി​സി​ക്കു​ള്ള ന​ഷ്ടം നി​ക​ത്തു​ന്ന​ത് പ​ഠി​ക്കാ​ൻ ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​ദ്യ 100 ദി​നം പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പ​ഠി​ക്കും പി​ന്നീ​ട് ര​ണ്ടാം ഘ​ട്ടം ന​ട​പ്പാ​ക്കും. ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​യ​ർ​ന്ന ശ്രേ​ണി​യി​ലു​ള്ള ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​ത് വ​രു​മാ​ന ന​ഷ്ട​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി വി​ദ​ഗ്ധ സ​മി​തി വി​ല​യി​രു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ദ്യം ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ മാ​ത്രം സൗ​ജ​ന്യ യാ​ത്ര പ​രി​മി​ത​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​തോ​ടെ ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ലു​ണ്ടാ​കു​ന്ന ന​ഷ്ടം പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ മാ​ത്രം പ​ദ്ധ​തി ന​ട​പ്പാ​ക്കു​മ്പോ​ൾ പ്ര​തി​മാ​സം ഏ​ക​ദേ​ശം…

Read More

അ​മ്പ​തു​കാ​ര​ന്‍റെ ക്വ​ട്ടേ​ഷ​ൻ ഭാ​ര്യ​യെ കൊ​ല്ലാ​ൻ; വ​ടി​വാ​ളു​മാ​യി കാ​ത്തു​നി​ന്ന് യു​വാ​വി​നെ കു​രു​ക്കി​ട്ട് നാ​ട്ടു​കാ​ർ; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം തൃ​ശൂ​രി​ൽ

ചേ​ർ​പ്പ്: തൃ​ശൂ​ർ ചേ​ർ​പ്പി​ൽ ഭാ​ര്യ​യെ കൊ​ല്ലാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ യു​വാ​വും സു​ഹൃ​ത്തും പി​ടി​യി​ൽ. ചേ​ർ​പ്പ് ത​ണ്ടാ​ശേ​രി ഷി​ബു ജോ​ർ​ജ് (50), വി​ഷ്ണു (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ ഇ​രു​വ​രും അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​ണ്. കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ് അ​ര​യ്ക്ക് താ​ഴെ ത​ള​ർ​ന്ന ഷി​ബു ഭാ​ര്യ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ​ത്തി​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ നി​ല​വി​ൽ ഷി​ബു​വി​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സം. ഷി​ബു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വി​ഷ്ണു ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഷി​ബു​വി​ന്‍റെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ വ​ടി​വാ​ളു​മാ​യി ചേ​ർ​പ്പ് പ​ള്ളി​ക്ക് സ​മീ​പം കാ​ത്തു​നി​ന്ന വി​ഷ്ണു​വി​നെ ക​ണ്ട നാ​ട്ടു​കാ​ർ സം​ശ​യം തോ​ന്നി വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ഷി​ബു​വി​ന്‍റെ പേ​രി​ൽ ഭാ​ര്യ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ക​ൺ​പോ​ള ക​ടി​ച്ചെ​ടു​ത്തു, ചു​ണ്ടി​ലും മൂ​ക്കി​ലും ഗു​രു​ത​ര പ​രി​ക്ക്; തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ​ധി​ക​ന്‍റെ നി​ല​ഗു​രു​ത​രം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ​ധി​കന്‍റെ നിലഗു​രു​ത​രാ​വ​സ്ഥ​യി​ൽ. പാ​ങ്ങോ​ട്‌ വേ​ട്ട​മു​ക്ക്‌ ക​ട്ട​ച്ച​ൽ റോ​ഡി​ൽ കെ​ആ​ർ​ഡ​ബ്ല്യു​എ 192ൽ ​ച​ന്ദ്ര​നാ​ണ്‌ (69) അ​തി​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ച​ന്ദ്ര​ന്‍റെ ക​ണ്ണി​ലും ചു​ണ്ടി​ലും മൂ​ക്കി​ലു​മാ​ണ് ക​ടി​യേ​റ്റ​ത്. ക​ൺ​പോ​ള പൂ​ർ​ണ​മാ​യും നാ​യ ക​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​യാ​ൾ​ക്ക് ഒ​രു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ വീ​ടി​ന്‌ മു​ന്നി​ലാ​ണ് സം​ഭ​വം. പാ​ൽ വാ​ങ്ങാ​ൻ ഗേ​റ്റ്‌ ക​ട​ന്ന്‌ പു​റ​ത്തി​റ​ങ്ങി​യ​താ​ണ് ച​ന്ദ്ര​ൻ. ഇ​തി​നി​ടെ ഇ​വി​ടേ​യ്ക്ക് പാ​ഞ്ഞെ​ത്തി​യ നാ​യ്‌​ക്കൂ​ട്ടം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റ് മൂ​ന്ന് പേ​രെ​ക്കൂ​ടി നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചെ​ങ്കി​ലും ഇ​വ​രു​ടെ ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

Read More

വാ​ക്കു ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ ഗ്ലാ​സ് ഷീ​റ്റി​ലേ​ക്ക് ത​ള്ളി​യി​ട്ടു; വ​യ​റ്റി​ൽ ഗ്ലാ​സ് തു​ള​ച്ചു ക​യ​റി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; നാ​ല് പ്ര​തി​ക​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ന​രു​വാ​മൂ​ട്ടി​ൽ പ​തി​നേ​ഴു​കാ​ര​ൻ ശി​വ​സൂ​ര്യ​യു​ടെ ദാ​രു​ണ​മ​ര​ണ​ത്തി​ൽ നാ​ല് പ്ര​തി​ക​ൾ പി​ടി​യി​ൽ. ഒ​ന്നാം പ്ര​തി പ​ള്ളി​ച്ച​ല്‍ സ്വ​ദേ​ശി അ​ജി​ത്(21), ര​ണ്ടാം​പ്ര​തി പ​ള്ളി​ച്ച​ല്‍ പാ​രൂ​ര്‍​ക്കു​ഴി സ്വ​ദേ​ശി കാ​ര്‍​ത്തി​കേ​യ​ന്‍(21), മൂ​ന്നാം​പ്ര​തി മു​ട​വൂ​ര്‍​പാ​റ സ്വ​ദേ​ശി പ്രി​യ​ദ​ര്‍​ശ​ന്‍(20), നാ​ലാം​പ്ര​തി പ​ള്ളി​ച്ച​ല്‍ സ്വ​ദേ​ശി ആ​രോ​മ​ല്‍(21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ട​ർ​ഫി​ൽ വെ​ച്ച് പ്ര​തി​ക​ളു​മാ​യി ശി​വ​സൂ​ര്യ​യ്ക്കു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ്ര​തി​ക​ൾ ന​ൽ​കി​യ മൊ​ഴി. ക​ഴി​ഞ്ഞ ദി​വ​സം ന​രു​വാ​മൂ​ട്ടി​ലെ ഒ​രു ടെ​ക്സ്റ്റൈ​ൽ ഷോ​പ്പി​ന് മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ശി​വ​സൂ​ര്യ​യു​ടെ അ​ടു​ത്തെ​ത്തി​യ പ്ര​തി​ക​ൾ പ​ഴ​യ ത​ർ​ക്ക​ത്തെ​ച്ചൊ​ല്ലി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​ൽ പ്ര​തി​ക​ൾ ശി​വ​സൂ​ര്യ​യെ ടെ​ക്സ്റ്റൈ​ൽ ഷോ​പ്പി​ന്‍റെ ഗ്ലാ​സ് ഷീ​റ്റി​ലേ​ക്ക് ബ​ല​മാ​യി ത​ള്ളി​യി​ട്ടു.ത​ക​ർ​ന്നു​പോ​യ ചി​ല്ലു​ക​ൾ ശി​വ​സൂ​ര്യ​യു​ടെ വ​യ​റ്റി​ലേ​ക്ക് ആ​ഴ​ത്തി​ൽ തു​ള​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശി​വ​സൂ​ര്യ​യെ പ്ര​തി​ക​ൾ ത​ന്നെ​യാ​ണ് ബൈ​ക്കി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തും മു​മ്പേ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Read More

ഹൃ​ദ​യ​ത്തി​ല്‍ ന​ര്‍​മം നി​റ​ച്ച് മ​ട​ക്കം: സ​ലിം കു​മാ​റി​ന് ക​ണ്ണീ​രോ​ടെ യാ​ത്രാ​മൊ​ഴി; ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കാ​രം, ച​ന്തു​വും ആ​രോ​മ​ലും ചി​ത​യ്ക്ക് തീ ​കൊ​ളു​ത്തി

കൊ​ച്ചി: ന​ട​ൻ സ​ലിം​കു​മാ​റി​ന് ക​ണ്ണീ​രോ​ടെ വി​ട ന​ൽ​കി കേ​ര​ളം. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കാ​രം പൂ​ർ​ത്തി​യാ​യി. മ​ക്ക​ളാ​യ ച​ന്തു​വും ആ​രോ​മ​ലും ചി​ത​യ്ക്ക് തീ ​കൊ​ളു​ത്തി. ന്യൂ​മോ​ണി​യ ബാ​ധി​ച്ച് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​ത്രി 10.43നാ​യി​രു​ന്നു അ​ന്ത്യം. 56 വ​യ​സാ​യി​രു​ന്നു. 1969 ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന് എ​റ​ണാ​കു​ളം വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ ഗം​ഗാ​ധ​ര​ൻ-​കൗ​സ​ല്യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച അ​ദ്ദേ​ഹം മി​മി​ക്രി​യി​ലൂ​ടെ​യാ​ണ് ക​ലാ​രം​ഗ​ത്ത് എ​ത്തി​യ​ത്. വ​ട​ക്ക​ൻ പ​റ​വൂ​ർ ഗ​വ. ലോ​വ​ർ പ്രൈ​മ​റി സ്കൂ​ൾ, ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം.

Read More

കു​രു​ക്ക് മു​റു​ക്കി… ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; എം.​ആ​ര്‍.​അ​ജി​ത് കു​മാ​റി​നെ​തി​രെ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി എ​സ്ഐ​ടി

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ എം.​ആ​ര്‍.​അ​ജി​ത് കു​മാ​റി​നെ​തി​രെ കു​രു​ക്ക് മു​റു​ക്കി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. കേ​സി​ൽ അ​ട്ടി​മ​റി ന​ട​ന്നാ​യി എ​സ്ഐ​ടി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി. ആ​ല​പ്പു​ഴ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ർ​പ്പി​ച്ച​ത്. വ്യാ​ജ രേ​ഖ ച​മ​ച്ച​ത് എ​ഡി​ജി​പി​യു​ടെ ഓ​ഫീ​സാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. വ്യാ​ജ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യു​ടെ ഓ​ഫീ​സാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ന്‍ കേ​സ് ഡ​യ​റി ത​ന്നെ അ​ട്ടി​മ​റി​ച്ചു. തെ​റ്റാ​യ ന​റേ​റ്റീ​വ് സൃ​ഷ്ടി​ക്കാ​ന്‍ വ്യാ​ജ രേ​ഖ​ക​ള്‍ ച​മ​ച്ചു​വെ​ന്നും എ​സ്‌​ഐ​ടി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. സ​ത്യം പു​റ​ത്തു കൊ​ണ്ടു​വ​രാ​ന്‍ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും ആ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പോ​ലീ​സ് ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭ്യ​മാ​യി എ​ന്ന റ​ഫ​ര്‍ റി​പ്പോ​ര്‍​ട്ടി​ലെ പ്ര​സ്താ​വ​ന ക​ള്ള​മാ​ണ്. പോ​ലീ​സ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ മ​ര്‍​ദ​നം പ​ക​ര്‍​ത്തി​യി​ട്ടി​ല്ല എ​ന്ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. റ​ഫ​ര്‍ റി​പ്പോ​ര്‍​ട്ടി​ല്‍…

Read More

‘മ​ല​യാ​ള സി​നി​മ​യ്ക്ക് ഒ​രു പ്ര​തി​ഭാ​ശാ​ലി​യേ​യും, എ​നി​ക്ക് എ​ന്‍റെ കൂ​ടെ​പി​റ​പ്പി​നെ​യും ന​ഷ്ട​മാ​യി’: വൈ​കാ​രി​ക കു​റി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. സ​ലിം കു​മാ​ർ ത​നി​ക്ക് വെ​റു​മൊ​രു ച​ല​ച്ചി​ത്ര താ​രം മാ​ത്ര​മ​ല്ലാ​യി​രു​ന്നു സ്വ​ന്തം കൂ​ട​പ്പി​റ​പ്പും കു​ടും​ബാം​ഗ​വു​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മ​യ്ക്ക് ഒ​രു പ്ര​തി​ഭാ​ശാ​ലി​യേ​യും ത​നി​ക്ക് കൂ​ടെ​പി​റ​പ്പി​നെ​യും ന​ഷ്ട​മാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ… ചി​രി​യു​ടെ മ​ണ​വാ​ള​ന്‍ മാ​ത്ര​മാ​യി​രു​ന്നി​ല്ല എ​നി​ക്ക് സ​ലിം​കു​മാ​ര്‍. അ​യാ​ളും ഞാ​നും ത​മ്മി​ല്‍ അ​തി തീ​വ്ര​മാ​യൊ​രു ആ​ത്മ​ബ​ന്ധ​മു​ണ്ട്. എ​ന്‍റെ നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യൊ​രാ​ള്‍. എ​നി​ക്കൊ​രു നി​ല​പാ​ടു​ണ്ടെ​ന്ന് ഉ​റ​ക്കെ പ​റ​ഞ്ഞൊ​രാ​ള്‍. വ്യ​ക്തി​പ​ര​മാ​യ ന​ഷ്ട​ങ്ങ​ളെ കു​റി​ച്ച് അ​ല്‍​പ്പം പോ​ലും ഓ​ര്‍​ക്കാ​തെ രാ​ഷ്ട്രീ​യ നി​ല​പാ​ടി​ന്‍റെ ദൃ​ഢ​ത ആ​വ​ര്‍​ത്തി​ച്ച് പ​റ​യു​ന്ന ഒ​രാ​ള്‍. ഞാ​ന്‍ കോ​ണ്‍​ഗ്ര​സു​കാ​ര​നാ​ണെ​ന്ന് പ​റ​യാ​ന്‍ ആ​രെ​യും ഭ​യ​ക്കാ​തി​രു​ന്ന ധീ​ര​നാ​യ ക​ലാ​കാ​ര​ന്‍. എ​ന്‍റെ തെ​ര​ഞ്ഞൈ​ടു​പ്പു​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം അ​വ​കാ​ശം പോ​ലെ പി​ടി​ച്ചു വാ​ങ്ങി​യ സ​ലിം​കു​മാ​ര്‍, പാ​ര്‍​ട്ടി​യു​ടെ വി​ജ​യ​ങ്ങ​ളി​ല്‍ അ​ത്ര​മേ​ല്‍ സ​ന്തോ​ഷി​ച്ച കൂ​ട​പി​റ​പ്പ്,ഹാ​സ്യം മാ​ത്ര​മ​ല്ല എ​ന്തും ത​നി​ക്ക് വ​ഴ​ങ്ങു​മെ​ന്ന് പ​ല​വ​ട്ടം…

Read More

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈ​ബ​ർ അ​ധി​ക്ഷേ​പം: ഇ​ട​ത് നേ​താ​വി​നെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

കൊ​ല്ലം: ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ക​ൾ അ​ച്ചു ഉ​മ്മ​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ സൈ​ബ​ർ അ​ധി​ക്ഷേ​പം ന​ട​ത്തി​യ മു​ൻ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ർ കൊ​ള​ത്താ​പ്പി​ള്ളി​യെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്. ഐ​എ​ച്ച്ആ​ർ​ഡി അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ സ്ഥാ​ന​ത്ത് നി​ന്നാ​ണ് ന​ന്ദ​കു​മാ​റി​നെ പു​റ​ത്താ​ക്കി​യ​ത്. മു​ൻ അ​ഡി​ഷ​ന​ൽ സെ​ക്ര​ട്ട​റി ല​താ പ​ണി​ക്ക​രെ പു​തി​യ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​റാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി. അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്നു വി​ര​മി​ച്ച ന​ന്ദ​കു​മാ​റി​നെ ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​റാ​ണ് ഐ​എ​ച്ച്ആ​ർ​ഡി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​റാ​യി നി​യ​മി​ച്ച​ത്. ഇ​ട​തു​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ന​ന്ദ​കു​മാ​ർ 2023ൽ ​ഫെ​യ്സ്ബു​ക്കി​ലൂ​ടെ മോ​ശ​മാ​യ പോ​സ്റ്റി​ട്ട് അ​പ​മാ​നി​ച്ചെ​ന്ന് അ​ച്ചു ഉ​മ്മ​ൻ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല

Read More

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ടു​ത്ത ക്ഷാ​മം; സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്ന എ​ൻ. പ്ര​ശാ​ന്തി​ന്‍റെ​യും ബി. ​അ​ശോ​കി​ന്‍റെ​യും സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡോ. ​ബി.​അ​ശോ​കി​ന്‍റെ​യും എ​ന്‍. പ്ര​ശാ​ന്തി​ന്‍റെ​യും സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ചു സർക്കാർ. പ്ര​ശാ​ന്ത് ര​ണ്ടു വ​ർ​ഷ​മാ​യും അ​ശോ​ക് ഒ​ന്ന​ര മാ​സ​മാ​യും സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ.​ജ​യ​തി​ല​കി​നെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വി​മ​ർ​ശി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് പ്ര​ശാ​ന്ത് സ​സ്പെ​ൻ​ഷ​നി​ലാ​യ​ത്. പി​ണ​റാ​യി വി​ജ​യ​നെ​യും മു​ൻ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും വി​മ​ർ​ശി​ച്ച് അ​ഭി​മു​ഖം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ശോ​കി​നെ സ​സ്പെ‌​ൻ​ഡ് ചെ​യ്ത​ത്. അ​നു​വാ​ദ​മി​ല്ലാ​തെ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ച്ചു, സ​ർ​ക്കാ​രി​ന്‍റെ പ്ര​തിഛാ​യ മോ​ശ​മാ​ക്കി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​നു മേ​ൽ ചു​മ​ത്തി​യ​ത്. വി​മ​ര്‍​ശി​ച്ച​തി​ന്‍റെ പേ​രി​ലെ​ടു​ത്ത ന​ട​പ​ടി അ​നാ​വ​ശ്യ​മാ​ണെ​ന്ന് ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി. സം​സ്ഥാ​ന​ത്ത് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​മ്പോ​ള്‍ ര​ണ്ട് പേ​ര്‍ പു​റ​ത്തു​നി​ല്‍​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ വി​ല​യി​രു​ത്തി.

Read More