സാ​ക്ഷ​ര കേ​ര​ളം..! പ​രീ​ക്ഷാ​പേ​ടി മാ​റാ​ൻ പ്ര​ത്യേ​ക പൂ​ജ; പ​ല​ദി​വ​സ​ങ്ങ​ളി​ലാ​യി പീ​ഡി​പ്പി​ച്ച​ത് പൂ​ജാ​മു​റി​യി​ൽ​വെ​ച്ച്; ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച പൂ​ജാ​രി കു​റ്റ​ക്കാ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ബാ​ധ ഒ​ഴി​പ്പി​ക്കാ​നെ​ന്ന വ്യാ​ജേ​ന പീ​ഡി​പ്പി​ച്ച പൂ​ജാ​രി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി. ക​ണ്ണ​മ്മൂ​ല ബാ​ല​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യി​രു​ന്ന ബി​നീ​ഷ് (45) ആ​ണ് കേ​സി​ലെ പ്ര​തി. 2019ൽ ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​രീ​ക്ഷ പേ​ടി​യു​ണ്ടാ​യി​രു​ന്ന 14കാ​രി​യെ അ​മ്മ പൂ​ജ​യ്ക്കാ​യി ബി​നീ​ഷി​ന്‍റെ പ​ക്ക​ൽ കൊ​ണ്ടു​പോ​യി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി​ക്ക് ബാ​ധ ക​യ​റി​യി​ട്ടു​ണ്ടെ​ന്നും ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പൂ​ജ ആ​വ​ശ്യ​മാ​ണെ​ന്നും ബി​നീ​ഷ് അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന് കു​ട്ടി​യെ പൂ​ജാ​മു​റി​ക്കു​ള്ളി​ൽ കൂ​ട്ടി​കൊ​ണ്ടു​പോ​യി പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നും കു​ട്ടി​യു​ടെ പ​രീ​ക്ഷ പേ​ടി മാ​റാ​ത്ത​തി​നാ​ൽ കു​ട്ടി​യെ അ​മ്മ അ​ടു​ത്തു​ള്ള ഒ​രു മെ​ന്‍റ​ൽ എ​യ്‌​ഡ്‌ ക്യാ​മ്പി​ൽ കൊ​ണ്ടു​പോ​യി. അ​വി​ടു​ത്തെ ഡോ​ക്ട​റി​നോ​ട് കു​ട്ടി പീ​ഡ​ന​വി​വ​രം അ​റി​യി​ച്ചു. ഡോ​ക്ട​ർ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​ത്. ഈ ​മാ​സം 28ന് ​കേ​സി​ൽ കോ​ട​തി വി​ധി പ​റ​യും.

Read More

സ്വ​ർ​ണം ന​ൽ​ക​ണ​മെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു, സ്വ​ർ​ണം പ​മ്പ​യി​ലെ​ത്തി​ച്ചു ന​ൽ​കി​യെ​ന്ന് മോ​ഹ​ൻ​ലാ​ൽ; സം​ഭാവ​ന​യു​ടെ ക​ണ​ക്ക് വി​ജി​ല​ൻ​സി​ന് മു​ന്നി​ൽ പ​റ​ഞ്ഞ് ദി​ലീ​പും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ന​ട​ൻ​മാ​രു​ടെ മൊ​ഴി​യെ​ടു​ത്ത് വി​ജി​ല​ൻ​സ്. സ്വ​ർ​ണം സം​ഭാ​വ​ന ന​ൽ​കി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് താ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ജി​ല​ൻ​സ് പ്ര​ത്യേ​ക സം​ഘം ചോ​ദി​ച്ച​റി​ഞ്ഞ​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും ദി​ലീ​പി​ന്‍റെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. സ്വ​ർ​ണം സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച​ത് സു​ഹൃ​ത്താ​യ സു​രേ​ഷ് ഗോ​പി​യാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ൽ മൊ​ഴി ന​ൽ​കി. തി​രു​വ​ന​ന്ത​പു​ര​ത്തെ ജ്വ​ല്ല​റി​യി​ൽ നി​ന്ന് ര​ണ്ട് പ​വ​ൻ സ്വ​ർ​ണം വാ​ങ്ങി. തു​ട​ർ​ന്ന് സു​ഹൃ​ത്ത് മു​ഖേ​ന പ​മ്പ​യി​ലെ​ത്തി​ച്ചു​വെ​ന്നും മോ​ഹ​ൻ​ലാ​ൽ മൊ​ഴി ന​ൽ​കി. സ്വ​ർ​ണം ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ച് ദി​ലീ​പും മൊ​ഴി ന​ൽ​കി. നേ​ര​ത്തെ സു​രേ​ഷ് ഗോ​പി​യും വി​ജി​ല​ൻ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Read More

എ​ട്ടു​വ​ർ​ഷ​ത്തെ പ്ര​ണ​യം, വി​വാ​ഹം​ക​ഴി​ച്ച​ത് മ​റ്റൊ​രു യു​വ​തി​യെ; പ്ര​ണ​യ​നൈ​രാ​ശ്യ​ത്താ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത് പെ​ൺ​കു​ട്ടി; യു​വാ​വി​ന് ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്ര​ധാ​ന​വി​ധി​യു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​ത് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യാ​കി​ല്ലെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കി​ക്കൊ​ണ്ടാ​ണ് കോ​ട​തി നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. മ​റ്റൊ​രു യു​വ​തി​യു​മാ​യി പ്ര​തി​യു​ടെ വി​വാ​ഹം ന​ട​ന്ന​തി​ന്‍റെ അ​ഞ്ചാം ദി​വ​സം മു​ൻ കാ​മു​കി ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​തി​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കി​യ പെ​ൺ​കു​ട്ടി​യും പ്ര​തി​യു​മാ​യി എ​ട്ടു​വ​ർ​ഷ​ത്തെ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന കു​റി​പ്പും ക​ണ്ടെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജീ​വ​നൊ​ടു​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​രു വ​ഴി​യി​ല്ലെ​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ പ്രേ​ര​ണ​ക്കു​റ്റം നി​ല​നി​ൽ​ക്കൂ​വെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Read More

‘അ​മ്മ​യെ ഞാ​ന്‍ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്നു, അ​നി​യ​നെ ന​ന്നാ​യി നോ​ക്ക​ണം, ഞാ​ൻ പോ​കു​ന്നു’: പ്ര​ണ​യ നൈ​രാ​ശ്യം, കത്തെഴുതിവച്ച് യൂ​ട്യൂ​ബ​ർ ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: വി​ദ്യാ​ര്‍​ഥി​നി​യും യു​ട്യൂ​ബ​റു​മാ​യ യു​വ​തി ജീ​വ​നൊ​ടു​ക്കി. വി​ശാ​ഖ​പ​ട്ട​ണം സ്വ​ദേ​ശി 21കാ​രി​യാ​യ ബോ​നു കൊ​മ​ലി​യാ​ണ് വാ​ട​ക വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്. സ്വ​കാ​ര്യ കോ​ള​ജി​ല്‍ ബി​എ​സ്‌​സി വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു. ഹൈ​ദ​ര​ബാ​ദി​ല്‍ തി​ങ്ക​ളാ​ഴ്ച്ച​യാ​ണ് സം​ഭ​വം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ധാ​രാ​ളം ഫോ​ളോ​വേ​ഴ്സു​ള്ള താ​രം കൂ​ടി​യാ​ണ് ബോ​നു. യു​വ​തി പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി 11മാ​സ​മാ​യി ഹൈ​ദ​രാ​ബാ​ദി​ലാ​ണ് താ​മ​സം. കു​വൈ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​മ്മ ബി. ​സ​ത്യ വ​ര​ല​ക്ഷ്മി​ക്ക് ‘അ​മ്മ​യെ ഞാ​ന്‍ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്നു’​എ​ന്ന സ​ന്ദേ​ശ​മ​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​ള​യ സ​ഹോ​ദ​ര​നെ ന​ന്നാ​യി നോ​ക്ക​ണ​മെ​ന്ന് കൂ​ടി സ​ന്ദേ​ശ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഈ ​സ​ന്ദേ​ശ​ത്തി​നു പി​ന്നാ​ലെ ബോ​നു​വി​ന്‍റെ മൊ​ബൈ​ല്‍ സ്വി​ച്ച്ഡ് ഓ​ഫാ​യി. പ​ല​ത​വ​ണ ആ​വ​ര്‍​ത്തി​ച്ചു വി​ളി​ച്ചി​ട്ടും കി​ട്ടാ​താ​യ​തോ​ടെ അ​മ്മ ബോ​നു​വി​ന്‍റെ സു​ഹൃ​ത്തി​നെ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു. ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് വീ​ട്ടി​ലെ​ത്തി​യ സു​ഹൃ​ത്ത് മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ട്ടി​ന​ക​ത്തു ക​യ​റി​യ​പ്പോ​ഴാ​ണ് ബോ​നു​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു​വ​ര്‍​ഷ​മാ​യി സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ന്‍​ജി​നീ​യ​റാ​യ 27കാ​ര​നു​മാ​യി ബോ​നു പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. പ്ര​ണ​യ​ത്ത​ക​ര്‍​ച്ച മൂ​ല​മു​ണ്ടാ​യ മാ​ന​സി​ക…

Read More

ക​ടു​ത്ത വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം, അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ്ട​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍: ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പു​തി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ പു​റ​ത്തു​വ​ന്നു

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ച്ച് കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് ക​ടു​ത്ത വേ​ദ​ന​യ്ക്ക് ആ​ശ്വാ​സ​മെ​ന്ന് പു​തി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ പു​റ​ത്തു​വ​ന്നു. മ​ന്ത്രി​ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ക്കു​ന്ന​ത്. ര​ക്ത​സ​മ്മ​ർ​ദ്ദം മ​രു​ന്നു​ക​ളാ​ൽ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ്. ക​ഴു​ത്തി​ലെ ക​ശേ​രു​ക്ക​ളി​ൽ ഉ​ണ്ടാ​യ സ​മ്മ​ർ​ദ്ദ​മാ​ണ് വേ​ദ​ന​യ്ക്ക് കാ​ര​ണം.​യാ​ത്ര അ​നു​വ​ദി​ക്കാ​ൻ ആ​കാ​ത്ത​ത് കൊ​ണ്ട് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​മെ​ന്നും മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ വ്യ​ക്ത​മാ​ക്കു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വീ​ണാ ജോ​ർ​ജി​നെ​തി​രെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്.

Read More

നി​ങ്ങ​ൾ​ക്കും നേ​ടാം ഒ​രു പ​വ​ൻ സ്വ​ർ​ണം; മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്

ക​ണ്ണൂ​ർ: മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി. മ​ന്ത്രിയെ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു എ​ന്നു പ​റ​യു​ന്ന വി​ഡി​യോ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ നി​ങ്ങ​ൾ​ക്കും നേ​ടാം ഒ​രു പ​വ​ൻ സ്വ​ർ​ണം എ​ന്നാ​ണ് പോ​സ്റ്റ​റി​ൽ പ​റ​യു​ന്ന​ത്. ഇ​തു​വ​രെ പു​റ​ത്തു വ​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. സം​ഭ​വം റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന​തി​നാ​ൽ റെ​യി​ൽ​വേ പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. റെ​യി​ൽ​വേ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​ക്ര​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്നാ​ണ് വി​വ​രം. മ​റ്റു വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലും ആ​ക്ര​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ല്ല. അ​തേ​സ​മ​യം, മ​ന്ത്രി​യു​ടെ അ​ടു​ത്ത് ക​റു​ത്ത തു​ണി​യു​മാ​യി എ​ത്തി​യെ​ന്ന രീ​തി​യി​ൽ ഒ​രു വി​ഡി​യോ ദൃ​ശ്യം പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ക​രി​നീ​ല വ​സ്ത്രം ധ​രി​ച്ച മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ ആ​ണെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞു.

Read More

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റി​ട്ടു; മെ​സേ​ജ് പോ​ര് നേ​രി​ട്ടു​ള്ള വാ​ക്പോ​രി​ലേ​ക്ക്; പി​ന്നാ​ലെ കു​ടും​ബ​വു​മാ​യി സ​ഞ്ച​രി​ച്ച മ​ധ്യ​വ​യ​സ്ക​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു യു​വാ​വ്

കു​ത്താ​ട്ടു​കു​ളം: കാ​ക്കൂ​ർ അ​മ്പ​ല​പ്പ​ടി​യി​ൽ മ​ധ്യ​വ​യ​സ്ക​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​ക്കൂ​ർ നാ​ട്ട​ക​ശേ​രി​ൽ സു​ധീ​ഷ് സു​ധാ​ക​ര​നെ (45) ആ​ണ് കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ക്കൂ​ർ ക​ല്ലു​വ​ള​വി​ങ്ക​ൽ സു​രേ​ഷി​നാ​ണ് വെ​ട്ടേ​റ്റ​ത്. കു​ടും​ബ​സ​മേ​തം യാ​ത്ര ചെ​യ്തി​രു​ന്ന സു​രേ​ഷി​ന്‍റെ ബൈ​ക്ക് ത​ട​ഞ്ഞു നി​ർ​ത്തി​യാ​ണ് സു​ധീ​ഷ് ആ​ക്ര​മി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 9.30 ഓ​ടെ ആ​മ്പ​ശേ​രി കാ​വി​ന് അ​ടു​ത്തു​വ​ച്ചാ​ണ് സം​ഭ​വം. സു​രേ​ഷി​ന്‍റെ കൈ​യി​ൽ വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടേ​റ്റി​ട്ടു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ഇ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ധീ​ഷും പ​രി​ക്കേ​റ്റ സു​രേ​ഷും ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സു​രേ​ഷി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് ഫോ​റ​ൻ​സി​ക് സം​ഘം എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​റ​സ്റ്റി​ലാ​യ സു​ധീ​ഷി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

നാ​ട​കം വ​ള​ര​ട്ടെ! മി​ക​ച്ച അ​ഭി​ന​യം,നി​ല​വി​ലെ ന​ടി​മാ​ർ​ക്ക് ഭീ​ഷ​ണി​യാ​കും; പ​ക്ഷേ കാ​മ​റ‍​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ മാ​റ​ത്തി​ല്ലെ​ന്ന പ​രി​ഹാ​സ​വു​മാ​യി സം​വി​ധാ​യ​ക​ൻ ജോ​യ് മാ​ത്യു

കൊ​ച്ചി: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെതിരെ കടുത്ത പ​രി​ഹാസവുമായി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് മാ​ത്യു. ക​ണ്ണൂ​രി​ൽ മ​ന്ത്രി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ലാ​ണ് ജോ​യ് മാ​ത്യു​വി​ന്‍റെ പ്ര​തി​ക​ര​ണം. കെ​എ​സ്‌​യു ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് വീ​ണാ ജോ​ർ​ജും സി​പി​എ​മ്മും പ​റ​യു​ന്ന​ത്. ഇ​തി​നെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് ജോ​യ് മാ​ത്യു ഫെ​യ്‌​സ്ബു​ക്കി​ൽ പോ​സ്റ്റി​ടു​ക​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യ വേ​ദി​ക​ളി​ലൂ​ടെ മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ പെ​ട്ടെ​ന്ന് ക​ട​ന്നു​വ​രു​ന്ന​ത് നി​ല​വി​ലു​ള്ള​വ​ർ​ക്ക് വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തി​ഭ​ക​ളെ അം​ഗീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നാ​ണ് ജോ​യ് മാ​ത്യു കു​റി​ച്ച​ത്. മാ​റാ​ത്ത​ത് ഒ​ന്നു​മാ​ത്രം ക്യാ​മ​റ എ​ടു​ത്ത ദൃ​ശ്യ​ങ്ങ​ൾ എ​ന്ന് മാ​ർ​ക്സ്. എ​ന്നും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ​ക്കൊ​പ്പ​മെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. നാ​ട​കം വ​ള​ര​ട്ടെ എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് ജോ​യ് മാ​ത്യു പോ​സ്റ്റ് അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ഐ വ​ന്ന​തോ​ടെ അ​ഭി​നേ​താ​ക്ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യാ​ണെ​ന്നും എ​ങ്കി​ലും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളു​ടെ ക​ട​ന്ന് വ​ര​വ് സി​നി​മ​യ്ക്ക് കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും ജോ​യ് കു​റി​ച്ചി​ട്ടു​ണ്ട്. ജോ​യ് മാ​ത്യു​വി​ന്‍റെ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം. എ ​ഐ വ​ന്ന​തോ​ടെഅ​ഭി​നേ​താ​ക്ക​ൾ…

Read More

എ​വി​ടെ​യു​മെ​പ്പോ​ഴും എ​ക്സൈ​സ്… നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ളു​മാ​യി പി​ടി​യി​ലാ​യ​ത് 23കാ​ര​നും സു​ഹൃ​ത്തും; ല​ഹ​രി വി​ൽ​പ​ന​യ്ക്ക് സു​ര​ക്ഷി​ത സ്ഥ​ല​മാ​യി ക​ണ്ട​ത് ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട്

ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​മു​ക്കം ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ളും ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. അ​മ്പ​ല​പ്പു​ഴ വ​ണ്ടാ​നം സ്വ​ദേ​ശി ഇ​ജാ​സ് (26), മാ​ഹി​ൻ (23) എ​ന്നി​വ​രാ​ണ് ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് 200ഓ​ളം നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ളും 250 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും മു​ഹ​മ്മ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ‌ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മാ​സ​ങ്ങ​ളാ​യി ജി​ല്ല​യ്ക്ക് പു​റ​ത്ത് താ​മ​സി​ച്ച് ഒ​ഡി​ഷ​യി​ൽ പോ​യി ക​ഞ്ചാ​വ് വാ​ങ്ങി വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ട്രെ​യി​ൻ മാ​ർ​ഗം ല​ഹ​രി​യെ​ത്തി​ക്കു​ന്ന പ്ര​തി​ക​ൾ ജി​ല്ല​യ്ക്ക് പു​റ​ത്തി​റ​ങ്ങി ബ​സി​ലോ ബൈ​ക്കി​ലോ എ​ത്തി​യാ​ണ് ഇ​വ​ർ ഇ​ട​പാ​ടു​കാ​ർ​ക്ക് മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റു​ന്ന​ത്. സു​ര​ക്ഷി​ത​മാ​യി ല​ഹ​രി കൈ​മാ​റ്റം ന​ട​ത്തു​ന്ന​തി​നാ​യാ​ണ് ഇ​വ​ർ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​ഡി​ഷ​യി​ൽ നി​ന്നെ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് പ​ല​യി​ട​ങ്ങ​ളി​ലാ​യി വി​ൽ‌​പ​ന ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Read More

മു​കേ​ഷ് പോ​കും ജ​യ​മോ​ഹ​ൻ വ​രും… കൊ​ല്ല​ത്ത് മു​കേ​ഷി​ന് സീ​റ്റി​ല്ല; മൂ​ന്ന് എം​എ​ൽ​എ​മാ​ർ മ​ത്സ​രി​ക്കും; ഇ​നി സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​മെ​ന്ന് ന​ട​ൻ

കൊ​ല്ലം: കൊ​ല്ല​ത്ത് എം. ​മു​കേ​ഷ് എം​എ​ൽ​എ​യ്ക്കു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് സീ​റ്റ് നി​ഷേ​ധി​ച്ചു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ കൊ​ല്ല​ത്ത് സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ​സ്. ജ​യ​മോ​ഹ​നെ മ​ത്സ​രി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ൽ മൂ​ന്നു സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കും. കൊ​ട്ടാ​ര​ക്ക​ര​യി​ൽ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, ഇ​ര​വി​പു​രം എം. ​നൗ​ഷാ​ദ്, ച​വ​റ​യി​ൽ ഡോ. ​സു​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന എം​എ​ൽ​എ​മാ​ർ. കു​ണ്ട​റ​യി​ൽ പു​തു​മു​ഖ​സ്ഥാ​നാ​ർ​ഥി​യാ​യി എ​സ്.​എ​ൽ.​സ​ജി​മോ​നെ മ​ത്സ​രി​പ്പി​ക്കും. സി​നി​മ​യി​ൽ സ​ജീ​വ​മാ​കാ​ൻ മ​ത്സ​ര​രം​ഗ​ത്തു​നി​ന്നും മാ​റി​നി​ൽ​ക്കു​മെ​ന്ന് മു​കേ​ഷ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കു​മെ​ന്നും പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തും പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് കൊ​ണ്ടു​മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More