എല്ലാവർക്കും ഒരു പാഠമായ കാർത്ത്യായനിയമ്മ ഇനി ഓർമ്മ..! തൊ​ണ്ണൂ​റ്റി​യാ​റാം വ​യ​സി​ൽ ഒ​ന്നാം​റാ​ങ്ക്; രാ​ജ്യം ആ​ദ​രി​ച്ച അ​ക്ഷ​ര​മു​ത്ത​ശ്ശി കാ​ർ​ത്ത്യാ​യ​നി​യ​മ്മ വിടവാങ്ങി

ഹ​രി​പ്പാ​ട്: ശാ​സ്ത്ര​ത്തെ​യും ലോ​ക​ത്തെ​യും ത​ന്‍റെ നി​ശ്ച​യ​ദാ​ർ​ഡ്യം കൊ​ണ്ട് അ​മ്പ​ര​പ്പി​ച്ച മ​ല​യാ​ള​ക്ക​ര​യു​ടെ അ​ഭി​മാ​ന​മാ​യ കാ​ർ​ത്ത്യാ​യ​നി​യ​മ്മ ഇ​നി ച​രി​ത്രം. തൊ​ണ്ണൂ​റ്റി​യാ​റാം വ​യ​സി​ൽ ലോ​ക​ത്തി​ന് വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മാ​തൃ​ക​യാ​യി മാ​റി​യ നാ​രീ​ശ​ക്തി കാ​ർ​ത്ത്യാ​യ​നി​യ​മ്മ ലോ​ക​ത്തോ​ട് വി​ട പ​റ​യു​മ്പോ​ൾ ഏ​ത് പ്രാ​യ​ത്തി​ലും പ​ഠി​ക്കാ​മെ​ന്നും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കാ​മെ​ന്നു​മു​ള്ള വ​ലി​യ സ​ന്ദേ​ശം ന​ൽ​കി​യു​ള്ള മ​ട​ക്ക യാ​ത്ര​യാ​യി ച​രി​ത്ര​മ​തി​നെ രേ​ഖ​പ്പെ​ടു​ത്തും. ഹ​രി​പ്പാ​ട് മു​ട്ടം ചി​റ്റൂ​ർ പ​ടീ​റ്റ​തി​ൽ കാ​ർ​ത്ത്യാ​യ​നി​യ​മ്മ (102) ചൊ​വ്വാ​ഴ്ച രാ​ത്രി 11.15 ഓ​ടെ​യാ​ണ് അ​ന്ത​രി​ച്ച​ത്. വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. 2018ൽ ​സാ​ക്ഷ​ര​താ മി​ഷ​ന്‍റെ അ​ക്ഷ​ര​ല​ക്ഷം പ​ദ്ധ​തി​യി​ലെ പ​രീ​ക്ഷ​യി​ൽ 98 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി മി​ന്നും വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യാ​ണ് കാ​ർ​ത്ത്യാ​യ​നി​യ​മ്മ ലോ​ക ശ്ര​ദ്ധ​യി​ൽ ഇ​ടം പി​ടി​ക്കു​ന്ന​ത്. പി​ന്നീ​ട് 78 ശ​ത​മാ​നം മാ​ർ​ക്കോ​ടെ നാ​ലാം ക്ലാ​സ് തു​ല്യ​ത പ​രീ​ക്ഷ​യി​ൽ വി​ജ​യം നേ​ടി. രാ​ജ്യ​ത്തി​ന്‍റെ നാ​രീ​ശ​ക്തി പു​ര​സ്കാ​രം രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. ആ​ഫ്രി​ക്ക​യി​ലെ ബോ​ട്സ്വാ​ന മു​ത​ൽ പ​സ​ഫി​ക്…

Read More

സ്കൂ​ൾവി​ട്ട് വീ​ട്ടി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​നി വി​ശ്ര​മി​ക്കാ​ൻ കി​ട​ന്നു; മു​ത്ത​ശ്ശി​യു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ക​ണ്ട​ത് ന​ടു​ക്കു​ന്ന കാ​ഴ്ച

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ൽ ചേ​ന്ന​ങ്ക​രി ചാ​ല​ച്ചി​റ വീ​ട്ടി​ൽ ആ​ർ. നി​ര​ഞ്ജ​ന​യാ​ണ് മ​രി​ച്ച​ത്. കു​ട്ട​മം​ഗ​ലം എ​സ്എ​ൻ​ഡി​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് സ്കൂ​ളി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. സം​ഭ​വ​സ​മ​യം മു​ത്ത​ശി മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വീ​ട്ടി​ലെ​ത്തി​യ ശേ​ഷം മു​റി​യി​ൽ ക​യ​റി​യ കു​ട്ടി​യെ പു​റ​ത്തേ​ക്കു കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്നു മു​റി​യ്ക്കു​ള്ളി​ൽ ക​യ​റി നോ​ക്കി​യ​പ്പോ​ൾ അ​ന​ക്ക​മി​ല്ലാ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ട​ൻ ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി കൈ​ന​ക​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​സ​മ​യം മു​ത്ത​ശി മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വീ​ട്ടി​ലെ​ത്തി​യ ശേ​ഷം മു​റി​യി​ൽ ക​യ​റി​യ കു​ട്ടി​യെ പു​റ​ത്തേ​ക്കു കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്നു മു​റി​യ്ക്കു​ള്ളി​ൽ ക​യ​റി നോ​ക്കി​യ​പ്പോ​ൾ അ​ന​ക്ക​മി​ല്ലാ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ട​ൻ ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി കൈ​ന​ക​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി…

Read More

നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ഉൾപ്പെടെ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധം;മന്ത്രി ആന്‍റണി രാജു

കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള ഹെ​വി വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​ക്കും മു​ൻ​നി​ര സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ന​വം​ബ​ർ ഒ​ന്നു മു​ത​ൽ സീ​റ്റ് ബെ​ൽ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ളി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​ഐ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തി​നു ശേ​ഷം സം​സ്ഥാ​ന​ത്ത് അ​പ​ക​ട​ങ്ങ​ൾ കു​റ​ഞ്ഞു​വെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ്റേ​യും ഗ​താ​ഗ​ത മ​ന്ത്രി ആ​ൻ്റ​ണി രാ​ജു​വി​ൻ്റേ​യും വാ​ദം പ​ച്ച​ക്ക​ള്ള​മെ​ന്ന് വി.​ഡി സ​തീ​ശ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.  എ​ഐ ക്യാ​മ​റ സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​ണെ​ന്ന്  മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള പൊ​ലീ​സി​ന്‍റെ റാ​പി​ഡ് സോ​ഫ്റ്റ്‌​വെ​യ​റി​ൽ​നി​ന്നു ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ൾ മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പു​റ​ത്തു​വി​ട്ടു. നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​തും കോ​ട​തി​യി​ൽ ന​ൽ​കി​യ​തും പൊ​ലീ​സി​ന്‍റെ ക​യ്യി​ൽ ഉ​ള്ള​തു​മാ​യ ക​ണ​ക്കു​ക​ളെ​ല്ലാം ഒ​ന്നാ​ണെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി.  

Read More

സിനിമ റിലീസ് ചെയ്ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന ഉത്തരവ് ഇറക്കിയിട്ടില്ല; ഹൈക്കോടതി

.സി​നി​മ റി​വ്യൂ​വി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല കോ​ട​തി.​സി​നി​മ റി​വ്യു വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ഹെെ​ക്കോ​ട​തി. സി​നി​മ റി​ലീ​സ് ചെ​യ്‌​ത്‌ 7 ദി​വ​സം വ​രെ റി​വ്യൂ ന​ട​ത്താ​ൻ പ​റ്റി​ല്ല എ​ന്ന്  പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ഉ​ത്ത​ര​വും ഇ​റ​ക്കി​യി​ട്ടി​ല്ല​ന്ന് ഹെെ​ക്കോ​ട​തി പ​റ​ഞ്ഞു. റി​വ്യൂ​വി​നെ​തി​രെ പ്ര​ത്യേ​ക പ്രോ​ട്ടോ​ക്കോ​ൾ ഇ​ല്ലെ​ന്ന് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യും വ്യ​ക്ത​മാ​ക്കി. പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഇ​ത്ര​കാ​ലം എ​ന്ത് ചെ​യ്തു​വെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. കോ​ട​തി ഇ​ട​പെ​ട്ട​പ്പോ​ൾ മാ​ത്ര​മാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്തു​വ​ന്ന​തെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. ബ്ലാ​ക്ക്‌​മെ​യി​ൽ ചെ​യ്യു​ന്ന വ്‌​ളോ​ഗ​ർ​മാ​ർ മാ​ത്ര​മാ​ണ് കോ​ട​തി ഉ​ത്ത​ര​വി​നെ പേ​ടി​ക്കേ​ണ്ട​ത്. ജ​യി​ലി​ൽ പോ​കാ​ൻ ത​യാ​റാ​ണെ​ന്നു വി​ളി​ച്ചു​പ​റ​യു​ന്ന വ്‌​ളോ​ഗ​ർ​മാ​ർ അ​ങ്ങ​നെ പൊ​ക​ട്ടെ എ​ന്ന് കോ​ട​തി പ​റ​ഞ്ഞു.  

Read More

ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട ന​ര​ബ​ലി​ക്കേ​സി​ന് നാ​ളെ ഒ​രാ​ണ്ട്; പു​തി​യ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചി​ല്ല; വിചാരണ നടപടികൾ വൈകിയേക്കും; കേസിൽ 3000 പേ​ജു​ള്ള കു​റ്റ​പ​ത്രം

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട ന​ര​ബ​ലി​ക്കേ​സി​ന് നാ​ളെ ഒ​രാ​ണ്ട് തി​ക​യു​ന്പോ​ഴും പു​തി​യ പ്രോ​സി​ക്യൂ​ട്ട​ര്‍ നി​യ​മ​നം ഇ​തു​വ​രെ ന​ട​ക്കാ​ത്ത​തി​നാ​ല്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ വൈ​കി​യേ​ക്കു​മെ​ന്നു സൂ​ച​ന. പെ​രു​മ്പാ​വൂ​ര്‍ നി​യ​മ വി​ദ്യാ​ര്‍​ഥി​നി വ​ധ​ക്കേ​സി​ലും കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലും സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യ എ​ന്‍.​കെ. ഉ​ണ്ണി​ക്കൃ​ഷ്ണ​നെ ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട ന​ര​ബ​ലി​ക്കേ​സി​ലും പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കൂ​ട​ത്താ​യി കേ​സി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ദേ​ഹം അ​തി​ല്‍​നി​ന്ന് മാ​റി​യി​രു​ന്നു. എ​ന്നാ​ല്‍ പ​ക​ര​മാ​യി ആ​രെ​യും ഇ​തു​വ​രെ നി​യ​മി​ച്ചി​ട്ടി​ല്ല. കേ​സി​ല്‍ ഒ​ന്നാം​പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി(52), ര​ണ്ടാം​പ്ര​തി ആ​യു​ര്‍​വേ​ദ ചി​കി​ത്സ​ക​ന്‍ ഭ​ഗ​വ​ല്‍​സി​ങ്(70) എ​ന്നി​വ​ര്‍ വി​യ്യൂ​ര്‍ അ​തി​സു​ര​ക്ഷാ ജ​യി​ലി​ലാ​ണ്. മൂ​ന്നാം​പ്ര​തി​യും ഭ​ഗ​വ​ല്‍​സിം​ഗി​ന്‍റെ ഭാ​ര്യ​യു​മാ​യ ലൈ​ല(58) വി​യ്യൂ​ര്‍ വ​നി​താ ജ​യി​ലി​ലു​മാ​ണ്. വി​ചാ​ര​ണ​യ്ക്ക് മു​ന്നോ​ടി​യാ​യി മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി ന​ട​പ​ടി​ക​ള്‍​ക്കാ​യി പ്ര​തി​ക​ളെ ഈ ​മാ​സം 17ന് ​ഹാ​ജ​രാ​ക്കു​ന്നു​ണ്ട്. തു​ട​ര്‍​ന്നാ​ണ് വി​ചാ​ര​ണ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റു​ക. എ​ന്നാ​ല്‍ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ നി​യ​മം ഇ​തു​വ​രെ തീ​രു​മാ​ന​മാ​ത്ത​തി​നാ​ൽ വി​ചാ​ര​ണ…

Read More

അഖിൽ മാത്യുവിന് പണം നൽകിയെന്ന് പറഞ്ഞത് ​ബാസി​തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണമെന്ന് ഹ​രി​ദാ​സ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന​ക്കോ​ഴ വി​വാ​ദവുമായി ബന്ധപ്പെട്ട് ഹ​രി​ദാ​സ​നെ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്നും ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​നുശേ​ഷം ഹ​രി​ദാ​സി​ന്‍റെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് അ​ന്വേ​ഷ​ണ സം​ഘം ആ​ലോ​ചി​ക്കു​ന്ന​ത്. മ​ജി​സ്ട്രേ​ട്ടി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി ര​ഹ​സ്യ​മൊ​ഴി​യെ​ടു​പ്പി​ക്കും. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത് ​മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് ​വ​രെ ക​ന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫം​ഗം അ​ഖി​ൽ മാ​ത്യു​വി​ന് കോ​ഴ​പ്പ​ണം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ഹ​രി​ദാ​സ​ൻ സ​മ്മ​തി​ച്ചിരു​ന്നു. അ​ഖി​ൽ​മാ​ത്യു​വി​ന് പ​ണം ന​ൽ​കി​യെ​ന്ന് നേരത്തെ പ​റ​ഞ്ഞ​ത് എ​ഐ​എ​സ്എ​ഫ് നേ​താ​വ് ബാ​സി​തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാണെന്നും ഹ​രി​ദാ​സ് വെ​ളി​പ്പെ​ടു​ത്തി​. പ​ണം കൊ​ടു​ത്തു​വെ​ന്ന് ഹ​രി​ദാ​സ് പ​റ​ഞ്ഞ ഏ​പ്രി​ൽ പ​ത്താം തീ​യ​തി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. സെ​ക്ര​ട്ടേറി​യ​റ്റ് പ​രി​സ​ര​ത്ത് വ​ന്ന് 37 സെ​ക്ക​ന്‍ഡിനു​ള്ളി​ൽ ഹ​രി​ദാ​സ് മ​ട​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് കാ​ട്ടി​യ​ത്. പ​ണം എ​ങ്ങ​നെ​യാ​ണ് കൊ​ണ്ട് വ​ന്ന​തെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഹ​രി​ദാ​സ് പ​ത​റി. ചോ​ദ്യം ചെ​യ്ത് തു​ട​ങ്ങി​യ​പ്പോ​ൾ ഒ​ന്നും ഓ​ർ​മയി​ല്ലെ​ന്നാ​യി​രു​ന്നു…

Read More

നി​യ​മ​ന​ക്കോ​ഴ​യി​ൽ ചി​ല​ത് തു​റ​ന്നു പ​റ​യാ​നു​ണ്ട്; ര​ണ്ടുദി​വ​സം കാ​ത്തി​രി​ക്കൂ എന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന​ക്കോ​ഴ വിവാദത്തിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​വ​ർ ഇ​പ്പോ​ൾ എ​ന്താ​ണ് പ​റ​യു​ന്ന​ത്. ത​നി​ക്ക് വി​ശ​ദ​മാ​യി പ​റ​യാ​നു​ണ്ട്. രണ്ട് ദിവസം കാത്തിരിക്കൂ, വൈ​കാ​തെ പ​റ​യു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​രി​നെ​തി​രേ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദാ​ഹ​ര​ണ​മാ​ണ് ആ​രോ​പ​ണ​ങ്ങ​ളെ​ന്നും മ​ന്ത്രി പറഞ്ഞു. ആ​യു​ഷ് മി​ഷ​ന്‍ നി​യ​മ​ന​ത്തി​ന് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗ​ത്തി​ന് പ​ണം ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ പ​രാ​തി​ക്കാ​ര​ന്‍ ഹ​രി​ദാ​സ​ന്‍ മൊ​ഴി​മാ​റ്റി​യെ​ന്ന് പോലീ​സ് പ​റ​ഞ്ഞ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോഴ വാങ്ങിയത് തന്‍റെ ബന്ധുവാണെന്ന് പറഞ്ഞവർ ഇവിടുണ്ട്. ത​ന്‍റെ ബ​ന്ധു​വാ​യ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നല്ലേ പ്ര​ച​രി​പ്പി​ച്ച​ത​്. അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യ ശേ​ഷം കാ​ണാം- വീണാ ജോർജ് പറഞ്ഞു. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം അ​ഖി​ൽ മാ​ത്യു​വി​ന് പ​ണം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് ഹ​രി​ദാ​സ​ന്‍ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം ഹ​രി​ദാ​സ​ന്‍ അ​ഖി​ല്‍ സ​ജീ​വ​നും ലെ​നി​നും പ​ണം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് പോലീ​സ്…

Read More

നടപ്പിലെ വിമ്മിഷ്ടം എല്ലാം കുളമാക്കി..! ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ആരുമാറിയാതെ കടത്താൻ ശ്രമിച്ചത് ഒരുകോടിയിലധികം രൂപയുടെ സ്വർണം 

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ വ​രു​ന്ന സ്വ​ർ​ണ​വു​മാ​യി ര​ണ്ടു വി​മാ​ന യാ​ത്ര​ക്കാ​ർ പി​ടി​യി​ൽ. ഷാ​ർ​ജ​യി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​ബ്ദു​ൾ നി​ഷാ​ർ, അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ വ​ട​ക​ര സ്വ​ദേ​ശി മ​ഹ​മൂ​ദ് എ​ന്നി​വ​രി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഒ​രു കോ​ടി എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ 1829 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​വ​രി​ൽ നി​ന്നു പി​ടി​കൂ​ടി​യ​ത്. ഡി​ആ​ർ​ഐ ക​ണ്ണൂ​ർ യൂ​ണി​റ്റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു ക​സ്റ്റം​സ് അ​സി.​ക​മ്മീ​ഷ​ണ​ർ ശി​വ​രാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. ചെ​ക്കിം​ഗ് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ഇ​രു​വ​രും ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.മ​ഹ​മൂ​ദി​ൽ നി​ന്നും 44 ല​ക്ഷം വ​രു​ന്ന 739…

Read More

തട്ടിപ്പ് നടത്തി ലക്ഷങ്ങളുമായി മുങ്ങിയ മുൻ ഡിവൈഎഫ് നേതാവും കൂട്ടാളിയേയും കാണാനില്ലെന്ന് പോലീസ്; നാ​ട്ടി​ൽ സ്വ​ത​ന്ത്ര​മാ​യി വി​ഹ​രി​ച്ച് പ്രതികൾ

വൈ​ക്കം: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് 42.72 ല​ക്ഷം രൂ​പ​യും ജൂ​വ​ല​റി ഉ​ട​മ​യു​ടെ 47.79 ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ പ്ര​തി​ക​ളാ​യ ദ​മ്പ​തി​ക​ളും കൂ​ട്ടാ​ളി​യും ഇ​പ്പോ​ഴും ഒ​ളി​വി​ലെ​ന്ന് പോ​ലീ​സ്. അ​തേ​സ​മ​യം, പ്ര​തി​ക​ൾ നാ​ട്ടി​ൽ ത​ന്നെ ഉ​ണ്ടെ​ന്നാ​ണ് വി​വ​രം. ഡി​വൈ​എ​ഫ്ഐ മു​ൻ നേ​താ​വ് ത​ല​യോ​ല​പ്പ​റ​മ്പ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കൃ​ഷ്‌​ണേ​ന്ദു (27), ഭ​ർ​ത്താ​വ് സി​പി​എം. മു​ൻ നേ​താ​വ് അ​ന​ന്തു ഉ​ണ്ണി(29), ഇ​വ​രു​ടെ കൂ​ട്ടാ​ളി വൈ​ക്കം വൈ​ക്ക​പ്ര​യാ​ർ ബ്രി​ജേ​ഷ് ഭ​വ​നി​ൽ ദേ​വി പ്ര​ജി​ത്ത് (35) എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ താ​ൽ​ക്കാ​ലി​ക ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യ അ​ന​ന്തു ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സു​മാ​യി പോ​കു​ന്ന​ത് ക​ണ്ട​വ​രു​ണ്ട്. ആം​ബു​ല​ൻ​സി​ന്‍റെ യാ​ത്ര സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ രേ​ഖ​ക​ളി​ലും ഉ​ണ്ട്. ര​ണ്ട് കേ​സി​ലെ​യും പ​രാ​തി​ക്കാ​ർ സകല തെ​ളി​വു​ക​ളും പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചി​ട്ടും പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. കാ​ര്യ​മാ​യ വ​രു​മാ​നം ഇ​ല്ലാ​ത്ത അ​ന​ന്തു ഉ​ണ്ണി​യു​ടെ​യും കൃ​ഷ്‌​ണേ​ന്ദു​വി​ന്‍റ​യും…

Read More

ഐ​വി​എ​ഫ് ചി​കി​ത്സ​യ്ക്കി​ടെ ഫാർമസിയിൽ നിന്ന് മാ​റി ന​ൽ​കി​യ​ത് ഗ​ർ​ഭഛി​ദ്ര​ത്തി​ന്‍റെ മ​രു​ന്ന്; യു​വ​തി​യ്ക്ക് ന​ഷ്ട​മാ​യ​ത് ഇ​ര​ട്ട കു​ട്ടി​ക​ളെ

ഐ​വി​എ​ഫ് ചി​കി​ത്സ​യി​ലൂ​ടെ അ​മ്മ​യാ​യ ധാ​രാ​ളം സ്ത്രീ​ക​ളു​ണ്ട്. അ​തി​ലൊ​രാ​ളാ​യി​രു​ന്നു ടി​മി​ക​യും. എ​ന്നാ​ൽ ഒ​രു ഫാ​ർ​മ​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ വീ​ഴ്ച മൂ​ലം ഇ​ര​ട്ട കു​ട്ടി​ക​ളെ​യാ​ണ് ലാ​സ് വെ​ഗാ​സി​ൽ നി​ന്നു​ള്ള ടി​മി​ക​യ്ക്ക് ന​ഷ്ട​മാ​യ​ത്. ടി​മി​ക​യും ഭ​ർ​ത്താ​വും ഐ​വി​എ​ഫ് തി​ര​ഞ്ഞെ​ടു​ത്ത​ത് ഫ​ലോ​പ്യ​ൻ കു​ഴ​ലു​ക​ൾ നീ​ക്കം ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ്. ര​ണ്ട് ഭ്രൂ​ണ​ങ്ങ​ളാ​ണ് ഇ​തി​നാ​യ് നി​ക്ഷേ​പി​ച്ച​ത്. സ​മീ​പ​ത്തു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നും ചി​കി​ത്സ‍​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ർ മ​രു​ന്നു വാ​ങ്ങി​ച്ച​ത്. എ​ന്നാ​ൽ മ​രു​ന്ന് ക​ഴി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ടി​മി​ക​യ്ക്ക് വ​യ​റ്റി​ൽ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി. വേ​ദ​ന സ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യ​തോ​ടെ ഫാ​ർ​മ​സി​യി​ൽ നി​ന്നും മ​രു​ന്ന് ന​ൽ​കി​യ കു​പ്പി ടി​മി​ക പ​രി​ശോ​ധി​ച്ചു. വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ര​ണ്ട് ഡോ​സ് മ​രു​ന്നാ​ണ് ടി​മി​ക ക​ഴി​ച്ച​ത്. കു​പ്പി പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​തി​ൽ ഗ​ർ​ഭഛി​ദ്ര​ത്തി​നാ​യു​ള്ള മ​രു​ന്ന് എ​ന്നാ​ണ് അ​വ​ർ ക​ണ്ട​ത്. തു​ട​ർ​ന്ന് സി​വി​എ​സ് എ​ന്ന ഫാ​ർ​മ​സി​യ്ക്കെ​തി​രാ​യ് ടി​മി​ക പ​രാ​തി ന​ൽ​കി. ഡോ​ക്ട​ർ എ​ഴു​തി​യ​ത് ശ്ര​ദ്ധി​ക്കാ​തെ മ​രു​ന്ന് കൊ​ടു​ക്കു​ക,…

Read More