പെ​രു​മ്പാ​വൂ​രി​ൽ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​ത് സ്കൂ​ട്ട​റി​ൽ എത്തി​യ സ്ത്രീ​യും പു​രു​ഷ​നും; നാട്ടുകാരെ വിവരം അറിയിച്ചത് ബംഗാളികൾ; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോലീസ്

പെ​രു​മ്പാ​വൂ​ർ: ന​വ​ജാ​ത ശി​ശു​വി​നെ തോ​ടി​ന് സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി പ​രി​ശോ​ധ​ന​യി​ൽ ചു​വ​പ്പു നി​റ​ത്തി​ലു​ള്ള സ്കൂ​ട്ട​റി​ലെ​ത്തി​യ സ്ത്രീ​യും പു​രു​ഷ​നു​മാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​ത് എ​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പ്ര​തി​ക​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നാ​ണ് പോ​ലീ​സ് സൂ​ച​ന ന​ൽ​കു​ന്ന​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. ഇ​തി​ന് ശേ​ഷ​മാ​കും മ​ര​ണ കാ​ര​ണം സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രി​ക. പെ​രു​മ്പാ​വൂ​രി​ൽ വ​ല്ലം-​മു​ടി​ക്ക​ൽ മു​ല്ല​പ്പി​ള്ളി പാ​ല​ത്തി​നു സ​മീ​പ​ത്തു ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് അ​ഞ്ചി​നാ​ണ് സം​ഭ​വം. തു​ണി​യി​ൽ പൊ​തി​ഞ്ഞ് പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി​യ നി​ല​യി​ലാ​ണു കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. ക​വ​റി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​ത് സ​മീ​പ​ത്ത് മീ​ൻ പി​ടി​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​ണ് ക​ണ്ട​ത്. എ​ന്താ​ണെ​ന്ന് ചെ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് പി​ഞ്ചു​കു​ഞ്ഞാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ഉ​ട​ൻ സ​മീ​പ​വാ​സി​ക​ളെ വി​വ​രം അ​റി​യി​ച്ചു. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഏ​ക​ദേ​ശം…

Read More

ഹോ​സ്റ്റ​ലു​ക​ളി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും വി​ദ്യാ​ർ​ഥി​നി​ക​ളും പ്ര​ധാ​ന ഇ​ര; ഫ്രീ​യാ​യി​ന​ൽ​കി കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കും; ​മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ പ​ട​യ​പ്പ ബ്ര​ദേ​ഴ്‌​സ് ചി​ല്ല​റ​ക്കാ​ര​ല്ല

കൊ​ച്ചി: അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ നൈ​ട്രാ​സെ​പാം ഗു​ളി​ക​ളു​മാ​യി പി​ടി​യി​ലാ​യ പ​ട​യ​പ്പ ബ്ര​ദേ​ഴ്‌​സി​നെ​തി​രേ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എ​ക്‌​സൈ​സ് അ​റി​യി​ച്ചു. പ​ട​യ​പ്പ ബ്ര​ദേ​ഴ്‌​സ് എ​ന്ന പ്ര​ത്യേ​ക ത​രം കോ​ഡി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന എ​ളം​കു​ളം ഐ​ശ്വ​ര്യ ലൈ​നി​ല്‍ പ​ണ്ടാ​തു​രു​ത്തി വീ​ട്ടി​ല്‍ വി​ഷ്ണു പ്ര​സാ​ദ് (29) എ​റ​ണാ​കു​ളം ഏ​ലൂ​ര്‍ ഡി​പ്പോ പു​ന്ന​ക്ക​ല്‍ വീ​ട്ടി​ല്‍ ടോ​മി ജോ​ര്‍​ജ് (35) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്ന് അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ 130 നൈ​ട്രാ​സെ​പാം ഗു​ളി​ക​ക​ളാ​ണ് എ​ക്‌​സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. വി​ഷ്ണു പ്ര​സാ​ദി​ന്‍റെ കൈ​യി​ല്‍​നി​ന്ന് 50 എ​ണ്ണം ഗു​ളി​ക​ക​ളും ടോ​മി ജോ​ര്‍​ജി​ന്‍റെ പ​ക്ക​ല്‍ നി​ന്ന് 80 എ​ണ്ണം ഗു​ളി​ക​ക​ളു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള മ​യ​ക്ക് മ​രു​ന്ന് ഗു​ളി​ക​ള്‍ 20 ഗ്രാ​മി​ല​ധി​കം കൈ​വ​ശം വ​ക്കു​ന്ന​ത് 10 വ​ര്‍​ഷ​ത്തെ ക​ഠി​ന​ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ശി​ക്ഷ കി​ട്ടാ​വു​ന്ന ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മാ​ണെ​ന്നി​രി​ക്കെ ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത ല​ഹ​രി…

Read More

ക​ബാ​ലി​യെ പ്ര​കോ​പി​പ്പിച്ച് യു​വാ​വ്; കാർ കൊമ്പിൽ കൂത്തിപൊക്കി ആന ; ഈ സമയം കെഎസ്ആർടി അവിടേക്ക് വന്നത് തുണയായി; മലക്കപ്പാറയിലെ സംഭവം ഞെട്ടിക്കുന്നത്

തൃ​ശൂ​ർ : മ​ല​ക്ക​പ്പാ​റ​യി​ൽ റോ​ഡി​ലി​റ​ങ്ങി​യ കാ​ട്ടാ​ന ക​ബാ​ലി​യെ പ്ര​കോ​പി​പ്പി്ച്ച യു​വാ​വി​നെ ക​ണ്ടെ​ത്താ​ൻ ഉൗ​ർ​ജി​ത അ​ന്വേ​ഷ​ണ​വു​മാ​യി വ​നം​വ​കു​പ്പ്. ക​ബാ​ലി​യെ യു​വാ​വ് പ്ര​കോ​പി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ന അ​ക്ര​മാ​സ​ക്ത​നാ​വു​ക​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കാ​ർ കു​ത്തി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​കോ​പി​ത​നാ​യ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​തി​ര​പ്പി​ള്ളി മ​ല​ക്ക​പ്പാ​റ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ അ​ന്പ​ല​പ്പാ​റ ഗേ​റ്റി​ന് സ​മീ​പം വെ​ച്ച് ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ള​ട​ക്ക​മു​ള്ള​വ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി​യ സം​ഭ​വം. രാ​ത്രി​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ അ​തി​ര​പ്പി​ള്ളി ഭാ​ഗ​ത്തു​നി​ന്ന് മ​ല​ക്ക​പ്പാ​റ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന സ​മ​യ​ത്താ​ണ് അ​ന്പ​ല​പ്പാ​റ ക​ഴി​ഞ്ഞു പെ​ൻ​സ്റ്റോ​ക്കി​ന് മു​ൻ​പ് കാ​ടി​ന​ക​ത്ത് നി​ന്നും ക​ബാ​ലി എ​ന്ന​റി​യ​പ്പെ​ടു​ന്ന കാ​ട്ടാ​ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്പി​ലേ​ക്ക് ഇ​റ​ങ്ങി വ​ന്ന​ത്. റോ​ഡി​ന് ഒ​രു വ​ശ​ത്ത് ആ​ന നി​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ഒ​ന്നും മു​ൻ​പോ​ട്ടു പോ​കാ​തെ നി​ർ​ത്തി​യി​ട്ടു. ആ​ന റോ​ഡി​ൽ ത​ട​സം സൃ​ഷ്ടി​ച്ച് നി​ൽ​ക്കു​ന്ന​ത് ക​ണ്ട് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ലൊ​ന്നി​ൽ നി​ന്നും ഒ​രു യു​വാ​വ് പു​റ​ത്തി​റ​ങ്ങു​ക​യും തു​ട​ർ​ന്ന് ആ​ന​യു​ടെ അ​ടു​ത്തു​ചെ​ന്ന് ആ​ന​യോ​ടു നീ​ങ്ങാ​നും…

Read More

 വാഹനം  ഇ​ടി​ച്ച് മ​രി​ച്ച വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​നാ​ലി​ലെ​റി​ഞ്ഞ് പോ​ലീ​സ്; നടക്കുന്ന ദൃ​ശ്യം പു​റ​ത്ത് ; പോലീസിന്‍റെ  ചെയ്തികൾക്ക് വിശദീകരണവുമായി അധികൃതർ

  പാ​റ്റ്‌​ന: അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് പോലീസ്. നടക്കുന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ധി​കൃ​ത​ര്‍. ഞാ​യ​റാ​ഴ്ച​ ബി​ഹാ​റി​ലെ മു​സാ​ഫ​ര്‍​പൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ വ​ന്ന​ത്. വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ട് വ​ന്നി​രു​ന്നു. ട്ര​ക്ക് ഇ​ടി​ച്ച് മ​രി​ച്ച വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം മൂ​ന്നു പോ​ലീ​സു​കാ​ര്‍ ചേ​ര്‍​ന്ന് വ​ലി​ച്ചി​ഴച്ച് ക​നാ​ലി​ലേ​ക്ക് ഇ​ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. മു​സാ​ഫ​ര്‍​പൂ​രി​ലെ ഫ​കു​ലി ഒ​പി ഏ​രി​യ​യി​ലെ ധോ​ധി ക​നാ​ല്‍ പാ​ല​ത്തി​ന് സ​മീ​പ​ത്ത് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വ​യോ​ധി​ക​നെ ട്ര​ക്ക് ഇ​ടി​ച്ച​ത്. വ​യോ​ധി​ക​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി വീ​ണ്ടെ​ടു​ക്കാ​നാ​കി​ല്ലെ​ന്നാ യി​രു​ന്നു ആ​ദ്യം അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. വീ​ഡി​യോ പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ ക​നാ​ലി​ല്‍ നി​ന്നും മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് അ​യ​യ്ച്ചു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.  

Read More

പകൽ മാന്യൻ;രാത്രിയിൽ ‌ഒളിഞ്ഞു നോട്ടം;യുവാവ് പിടിയിൽ

രാത്രികാലങ്ങളിൽ ആരും കാ‌ണാതെ വീടുകളിലെത്തി ഒളിച്ചിരുന്ന്  ഒളിഞ്ഞു നോക്കുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. കിഴക്കോത്ത്  പന്നൂർ മേലെ പറയരുകണ്ടി മുഹമ്മദ് സാദിഖ് (34) ആണ് പിടിയിലായത്. വീടുകളിൽ അശ്ലീലമെഴുതി‌യ കുറിപ്പ് കൊണ്ടിടുന്നതും ഇയാളുടെ പതിവ് പരിപാടിയാണ്.  രാത്രിയിൽ വീടിനുള്ളിൽ ഒളിച്ച് കടന്ന് ഇയാൾ സ്ത്രീകളുടെ ഫോട്ടോ എടുക്കുകയും വീഡിയോ പകർത്തുകയുമാണ്  ചെയ്തിരുന്നത്. സ്ത്രീകൾ കുളിക്കുന്നതുൾപ്പെടെ നിരവധി ഫോട്ടോകളാണ് ഇയാളുടെ ഫോണിൽ നിന്ന് കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. ഇയാൾ രാത്രിയിൽ പുതപ്പുകൊണ്ട് മൂടിപ്പുതച്ചാണ് വീടുകളിൽ കയറുന്നത്. നാട്ടുകാർ സിസിടിവി പരിശോധിച്ചപ്പോഴാണ് ആളെക്കുറിച്ച്  വിവരം ലഭിക്കുന്നത്. രാത്രിയിൽ മൂടിപ്പുതച്ച് സമീപത്തെ ഒരു വീട്ടിൽ കയറാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും ഇയാൾ ഓടി രക്ഷപെട്ടു. സംശയം തോന്നിയ നാട്ടുകാർ ഇയാളുടെ വീട്ടിൽ എത്തി. പക്ഷേ സാദിഖിനെ അവിടെ കണ്ടില്ല. ഫോണിൽ വിളിച്ച്  നോക്കിയപ്പോൾ ഫോൺ…

Read More

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

47 -ാമത് വ​യ​ലാ​ർ സാ​ഹി​ത്യ പു​ര​സ്കാ​രം പ്രഖ്യാപിച്ചു. ഈ വർഷത്തെ വയലാർഅവാർഡ് സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക്. ജീ​വി​തം ഒ​രു പെ​ൻ​ഡു​ലം എ​ന്ന ആ​ത്മ​ക​ഥ​ക്കാ​ണ് പു​ര​സ്കാ​രം. ഒ​രു ല​ക്ഷം രൂ​പ​യും ശി​ൽ​പ​വു​മാ​ണ് പു​ര​സ്കാ​രം. വ​യ​ലാ​ർ രാ​മ​വ​ർ​മ ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് ആ​ണി​ത്. വ​യ​ലാ​ർ രാ​മ വ​ർ​മ​യു​ടെ ച​ര​മ വാ​ർ​ഷി​ക ദി​ന​മാ​യ ഈ ​മാ​സം 27ന് ​തിരുവനന്തപുരം നിശാഗന്ധിയിൽ വച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച്  പു​സ്കാ​രം സ​മ്മാ​നി​ക്കും.  1940 മാ​ർ​ച്ച് 16ന് ​ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ണ് ജ​ന​നം. 85 സി​നി​മ​ക​ൾ​ക്ക് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​ട്ടു​ണ്ട്.​മ​ല​യാ​ള സി​നി​മ​ക്ക് ന​ൽ​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ജെ.​സി. ഡാ​നി​യേ​ൽ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി​ട്ടു​ണ്ട്.    

Read More

അമ്മയുടെ പേരിൽ 63 ലക്ഷം നിക്ഷേപം; അരവിന്ദാക്ഷൻ സമ്മതിച്ചതായി ഇ ഡി

 ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി​പി​എം നേ​താ​വ് പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ ത​ന്‍റെ അ​മ്മ​യു​ടെ പേ​രി​ൽ 63 ല​ക്ഷം രൂ​പ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​മ്മ​തി​ച്ചെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. 90 വ​യ​സു​ള്ള അ​ര​വി​ന്ദാ​ക്ഷ​ന്‍റെ അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽ 63 ല​ക്ഷ​ത്തി​ൻ്റെ നി​ക്ഷേ​പ​മാ​ണു​ള്ള​ത്. ക​ള​ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്ന അ​തേ സ​മ​യ​ങ്ങ​ളി​ലാ​ണ് ഈ ​പ​ണം  അ​ര​വി​ന്ദാ​ക്ഷ​ന്‍റെ അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള​ത്.  പെ​രി​ങ്ങ​ണ്ടൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ത്തി​യ നി​ക്ഷേ​പ​ത്തെ സം​ബ​ന്ധി​ച്ചും അ​ര​വി​ന്ദാ​ക്ഷ​ൻ സ​മ്മ​തി​ച്ച​താ​യി ഇ ​ഡി വ്യ​ക്ത​മാ​ക്കി.  അ​ര​വി​ന്ദാ​ക്ഷ​നെ​യും സി.​കെ. ജി​ൽ​സി​നെ​യും വീ​ണ്ടും ചോ​ദ്യം​ചെ​യ്യാ​ൻ ക​സ്റ്റ​ഡി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് ഇ ​ഡി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഈ ​മാ​സം ഒ​മ്പ​ത് മു​ത​ൽ ര​ണ്ടു ദി​വ​സ​ത്തേ​ക്ക് അ​ര​വി​ന്ദാ​ക്ഷ​നെ​യും ജി​ൽ​സി​നേ​യും  ക​സ്റ്റ​ഡി​യി​ൽ വി​ട​ണ​മെ​ന്നാ​ണ് ഇ ​ഡി​യു​ടെ ആ​വ​ശ്യം. അ​പേ​ക്ഷ കോ​ട​തി നാ​ളെ പ​രി​ഗ​ണി​ക്കും.  ക​രു​വ​ന്നൂ​ർ ബാ​ങ്കി​ൽ ന​ട​ന്ന​ത്  സം​ഘ​ടി​ത​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ്. ഉ​ന്ന​ത നേ​താ​ക്ക​ൾ​ക്കും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ൾ​പ്പെ​ടെ​യു​ള​ള​വ​ർ​ക്കും ഇ​തി​ൽ…

Read More

മുനമ്പം വള്ളം അപകടം; കാണാതായവരില്‍ രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

മു​ന​മ്പം ക​ട​ലി​ൽ മു​ങ്ങി​യ ഫൈ​ബ​ര്‍ വ​ള്ള​ത്തി​ൽ നി​ന്നു കാ​ണാ​താ​യ  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ല്‍ ര​ണ്ടു പേ​ര്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ തു​ട​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ് മു​ന​മ്പം അ​ഴി​മു​ഖ​ത്തി​ന​ടു​ത്ത് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.  ഏ​ഴ് പേ​ര​ട​ങ്ങു​ന്ന വ​ള്ള​മാ​ണ് മു​ങ്ങി​യ​ത്. മൂ​ന്ന് പേ​രെ വ്യാ​ഴാ​ഴ്ച രാ​ത്രി ത​ന്നെ ര​ക്ഷ​പ്പെ​ടു​ത്തി.​മാ​ലി​പ്പു​റം ചാ​പ്പ ക​ട​പ്പു​റം സ്വ​ദേ​ശി ഷാ​ജി, ആ​ല​പ്പു​ഴ സ്വ​ദേ​ശി രാ​ജു എ​ന്നി​വ​രെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്.  രാ​വി​ലെ ആ​റ് മ​ണി മു​ത​ല്‍ കോ​സ്റ്റ് ഗാ​ര്‍​ഡും കോ​സ്റ്റ​ല്‍ പൊ​ലീ​സും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. മാ​ലി​പ്പു​റം ചാ​പ്പ ക​ട​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ കൊ​ല്ലം​പ​റ​മ്പി​ൽ സ​ഹ​ജ​ന്‍റെ മ​ക​ൻ ശ​ര​ത് (അ​പ്പു -24), ചേ​പ്പ​ള​ത്ത് മോ​ഹ​ന​ൻ (55) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ ക​ണ്ടെ​ത്തി. മു​ന​മ്പം ബോ​ട്ട​പ​ക​ട​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലാ​യെ​ന്നും ക​ട​ല്‍ സു​ര​ക്ഷ​യ്ക്ക് വേ​ണ്ട എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും നി​ല​വി​ലു​ണ്ടെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് നീ​ന്ത​ലി​ല്‍ പ​രി​ച‌​യ കു​റ​വാ​ണ് അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി വ​ര്‍​ധി​പ്പി​ച്ച​തെ​ന്ന് അ​പ​ക​ട​ത്തി​ല്‍ നി​ന്ന്…

Read More

സൗദിയില്‍ നടക്കാനിരിക്കുന്ന ലോക കേരള സഭാ സമ്മേളനം അനിശ്ചിത്വത്തില്‍

 ലോ​ക കേ​ര​ള സ​ഭ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ൽ വി​ദേ​ശ​യാ​ത്ര​ക്ക്  കേ​ന്ദ്ര അ​നു​മ​തി ല​ഭി​ച്ചി​ല്ല. സൗ​ദി അ​റേ​ബ്യ​യി​ല്‍ ഈ ​മാ​സം 19, 20, 21 തി​യ്യ​തി​ക​ളി ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക കേ​ര​ള സ​ഭ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ൽ  മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് വി​ദേ​ശ​യാ​ത്ര​ക്ക് ഇ​തു​വ​രെ കേ​ന്ദ്ര അ​നു​മ​തി ല​ഭി​ച്ചി​ല്ല. ജി​ദ്ദ​യി​ലും റി​യാ​ദി​ലും ദ​മാ​മി​ലു​മാ​യി ആ​ണ് സ​മ്മേ​ള​നം ന​ട​ത്താ​നി​രു​ന്ന​ത്. സ​മ്മേ​ള​ന​ത്തി​ന്‍റെ യാ​ത്ര​യ്ക്കും പ്ര​ചാ​ര​ണ​ത്തി​നു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 2 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് കേ​ന്ദ്രം ഇ​തു​വ​രെ വി​ദേ​ശ​യാ​ത്ര​ക്ക് അ​നു​മ​തി കൊ​ടു​ത്തി​ട്ടി​ല്ല. കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​ശേ​ഷം സൗ​ദി​യി​ലെ മേ​ഖ​ലാ​സ​മ്മേ​ള​ത്തി​ന്‍റെ പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ക്കും. രാ​ഷ്ട്രീ​യാ​നു​മ​തി ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്…വ​ണ്ടി​യി​ൽ പു​ക​വ​ലി​ച്ചാ​ൽ വ​ന്ദേ​ഭാ​ര​ത് നി​ൽ​ക്കും; കോച്ചിലും ബാത്ത്റൂമുകളിലും സ്മോ​ക്ക് ഡി​റ്റ​ക്ഷ​ൻ സെ​ൻ​സ​റു​കൾ

എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർകൊ​ല്ലം: വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ലെ പു​ക​വ​ലി​ക്കാ​ർ ജാ​ഗ്ര​തൈ. ശൗ​ചാ​ല​യ​ത്തി​ലോ വാ​തി​ൽ​പ്പ​ടി​ക്ക് സ​മീ​പ​മോ ഒ​ളി​ച്ചി​രു​ന്ന് പു​ക​വ​ലി​ച്ചാ​ൽ വ​ണ്ടി അ​വി​ടെ നി​ൽ​ക്കും, അ​ഥ​വാ ലോ​ക്കോ പൈ​ല​റ്റ് ട്രെ​യി​ൻ നി​ർ​ത്തി​യി​ടും. പി​ന്നെ എ​ന്തു ചെ​യ്യ​ണം എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ലോ​ക്കോ പൈ​ല​റ്റി​ന്‍റേ​താ​ണ്.കോ​ച്ചു​ക​ൾ​ക്കു​ള്ളി​ൽ ശൗ​ചാ​ല​യ​ത്തി​ല​ട​ക്കം സ്മോ​ക്ക് ഡി​റ്റ​ക്ഷ​ൻ സെ​ൻ​സ​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പു​ക​യു​ടെ അ​ള​വ് സെ​ൻ​സ​റി​ൽ രേ​ഖ​പ്പെ​ടു​ത്തും. നി​ർ​ദി​ഷ്‌​ട അ​ള​വി​ൽ കൂ​ടു​ത​ൽ പു​ക ഉ​ണ്ടാ​യാ​ൽ ലോ​ക്കോ പൈ​ല​റ്റി​ന്‍റെ കാ​ബി​നി​ൽ അ​ലാ​റം മു​ഴ​ങ്ങും. അ​പ്പോ​ൾ ത​ന്നെ വ​ണ്ടി നി​ർ​ത്തി​യി​ടും. അ​ലാ​റം മു​ഴ​ങ്ങു​ന്ന സ​മ​യ​ത്ത് ത​ന്നെ ഏ​ത് കോ​ച്ചി​ൽ എ​വി​ടെ നി​ന്നാ​ണ് പു​ക ഉ​ണ്ടാ​യ​തെ​ന്ന് സ്ക്രീ​നി​ൽ കാ​ണാ​നും ലോ​ക്കോ പൈ​ല​റ്റി​ന്‍റെ കാ​ബി​നി​ൽ സൗ​ക​ര്യ​മു​ണ്ട്. കോ​ച്ചു​ക​ളി​ൽ റെ​യി​ൽ​വേ സാ​ങ്കേ​തി​ക വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. പു​ക​യു​ടെ വി​വ​രം ഉ​ട​ൻ ലോ​ക്കോ പൈ​ല​റ്റ് അ​വ​രെ അ​റി​യി​ക്കും. ജീ​വ​ന​ക്കാ​ർ എ​ത്തി ആ​ദ്യം പു​ക​യു​ടെ കാ​ര​ണ​വും ഉ​റ​വി​ട​വും ക​ണ്ടെ​ത്ത​ണം. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്…

Read More