നാ​ല​ര വ​ർ​ഷം കാ​ലാ​വ​ധി ശേ​ഷി​ക്കെ​ വ​ഖ​ഫ് ബോ​ർ​ഡ് പി​രി​ച്ചുവി​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് ബോ​ർ​ഡ് പി​രി​ച്ചുവി​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്കം. അം​ഗ​ങ്ങ​ളി​ൽ പ​ല​ർ​ക്കും ച​ട്ട​പ്ര​കാ​രം യോ​ഗ്യ​ത ഇ​ല്ലെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് അം​ഗ​ങ്ങ​ളെ പി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത്. നാ​ല​ര വ​ർ​ഷം കാ​ലാ​വ​ധി ശേ​ഷി​ക്കെ​യാ​ണ് അം​ഗ​ങ്ങ​ളെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങു​ന്ന​ത്. അം​ഗ​ങ്ങ​ളെ പി​രി​ച്ചു​വി​ട്ട​യു​ട​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ര​ണ്ട് അ​മു​സ്ലിം അം​ഗ​ങ്ങ​ളെ പി​ന്നീ​ട്‌ നി​യോ​ഗി​ക്കും. സു​പ്രീം കോ​ട​തി​യി​ലെ കേ​സി​ന്‍റെ വി​ധി പ്ര​കാ​രം നി​യ​മി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് കെ.​എ​സ്‌. ഹം​സ​യെ ചെ​യ​ർ​മാ​നാ​ക്കി​യ​ത്. പു​നഃ​സം​ഘ​ട​ന ആ​വ​ശ്യ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ബോ​ർ​ഡി​ലെ മു​ത്ത​വ​ല്ലി ഉ​മ്മ​ർ ഫൈ​സി മു​ക്കം പ​ര​സ്യ​മാ​യി ഇ​ട​ത് ആ​ഭി​മു​ഖ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​ന് അ​മ​ർ​ഷ​മു​ണ്ട്. സംസ്ഥാന വഖഫ് ബോർഡിന്‍റെ പ്രവർത്തനത്തിന് ഹൈക്കോടതി നേരത്തെ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ നയപരമായ തീരുമാനങ്ങളോ സുപ്രധാന തീരുമാനങ്ങളോ എടുക്കാനോ മൂലധനച്ചെലവുകൾ നടത്താനോ പാടില്ലെന്നും, വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്‍റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം പ്രവർത്തനമെന്നും, ചീഫ് ജസ്റ്റിസ്…

Read More

ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​ർ തി​രി​കെ ചോ​ദി​ച്ച​തി​നെ ചൊ​ല്ലി ത​ർ​ക്കം; കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ തീ​വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഒ​ളി​വി​ൽ പോ​യ പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ര്‍: ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​ര്‍ തി​രി​കെ ചോ​ദി​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി പാ​പ്പി​നി​വ​ട്ടം ക​ള​രി​പ്പ​റ​മ്പ് ക​റു​ത്ത വീ​ട്ടി​ല്‍ രാം​വി​ലാ​സ് പി​ടി​യി​ൽ. ക​ള​രി​പ​റ​മ്പ് കു​ന്ന​ത്ത് വീ​ട്ടി​ല്‍ സ​ലീ​ഷ്, ഭാ​ര്യ, പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ണ്‍​മ​ക്ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ജൂ​ലൈ 24ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​ക​ള്‍​ക്ക് ഡാ​ന്‍​സ് ക​ളി​ക്കാ​നാ​യി ന​ല്‍​കി​യി​രു​ന്ന ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​ര്‍ രാം​വി​ലാ​സ് തി​രി​കെ ചോ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്കു​ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. സ​ലീ​ഷി​നെ മ​ർ​ദി​ക്കു​ന്ന​തി​നി​ടെ ത​ട‍​യാ​നെ​ത്തി​യ ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യും പ്ര​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് എ​ല്ലാ​വ​രെ​യും കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ദേ​ഹ​ത്തേ​ക്ക് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ എ​റ​ണാ​കു​ള​ത്ത് നി​ന്നാ​ണ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

Read More

എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വം സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലം: അ​ണി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും മ​തേ​ത​ര​ർ; എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ

ആ​ല​പ്പു​ഴ: സി​പി​എം ആ​ല​പ്പു​ഴ വി​ശാ​ല ജി​ല്ലാ സ​മി​തി​യി​ൽ എ​സ്എ​ൻ​ഡി​പി സം​ഘ​ട​നാ നേ​തൃ​ത്വ​വും അ​ണി​ക​ളും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ചൂ​ണ്ടി​ക്കാ​ട്ടി പി​ണ​റാ​യി​യു​ടെ പ​രാ​മ​ർ​ശം. എ​സ്എ​ൻ​ഡി​പി യോ​ഗ നേ​തൃ​ത്വം സം​ഘ​പ​രി​വാ​ർ അ​നു​കൂ​ല നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ എ​സ്എ​ൻ​ഡി​പി അ​ണി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും മ​തേ​ത​ര മ​ന​സു​ള്ള​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പേ​ര് നേ​രി​ട്ട് പ​റ​യാ​തെ​യാ​യി​രു​ന്നു വി​മ​ർ​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​രാ​മ​ർ​ശം സി​പി​എ​മ്മി​നെ​തി​രെ യു​ഡി​എ​ഫ് ശ​ക്ത​മാ​യ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി​യി​രു​ന്നു. എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ക്കാ​ൻ എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തെ താ​ര​ത​മ്യ​പ്പെ​ടു​ത്തി​ക്കാ​ട്ടി​യ​തും ശ്ര​ദ്ധേ​യ​മാ​യി. എ​ൻ​എ​സ്എ​സ് നേ​തൃ​ത്വം മ​തേ​ത​ര നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​ണി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും വ​ർ​ഗീ​യ ചേ​രി​യി​ൽ അ​ണി​നി​ര​ന്നു​ക​ഴി​ഞ്ഞെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. എ​സ്എ​ൻ​ഡി​പി അ​ണി​ക​ളി​ലെ ഭൂ​രി​പ​ക്ഷ​ത്തെ പാ​ർ​ട്ടി​ക്കൊ​പ്പം നി​ർ​ത്താ​നു​ള്ള രാ​ഷ്ട്രീ​യ സ​ന്ദേ​ശം കൂ​ടി​യാ​ണ് ഈ ​പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ പി​ണ​റാ​യി ന​ൽ​കി​യ​ത്. അ​തേ​സ​മ​യം ഇ​ട​തു​സ​ർ​ക്കാ​ർ സാ​ധാ​ര​ണ​ക്കാ​രി​ൽ നി​ന്ന് അ​ക​ന്നു​പോ​യ​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്ന വി​മ​ർ​ശ​ന​വും ആ​ദ്യ​ദി​വ​സ​ത്തെ പ്ര​തി​നി​ധി ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നി​രു​ന്നു.…

Read More

ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണം; എ​ൽ​പി​യു​വി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം പി​ന്നാ​ലെ സം​ഘ​ർ​ഷം; വാ​ഹ​ന​ങ്ങ​ൾക്ക് തീ​യി​ട്ടു 

ന്യൂ​ഡ​ൽ​ഹി: പെ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്നെ​ന്ന സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​ബി​ലെ ല​വ്‌​ലി പ്രൊ​ഫ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം. ഒ​രു ഇ​ല​ക്ട്രീ​ഷ്യ​നാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച വി​വ​രം. സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 11- ഓ​ടെ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം ഇ​ന്ന് പു​ല​ർ​ച്ച​വ​രെ നീ​ണ്ടു. ഇ​തി​നി​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ടു​ക​യും കാ​മ്പ​സി​ന​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത​യും വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രോ​ധി​ച്ചു. അ​തേ​സ​മ​യം, ഇ​ത്ത​ര​ത്തി​ലു​ള്ള ലൈം​ഗി​കാ​തി​ക്ര​മ സം​ഭ​വം കാ​മ്പ​സി​ൽ ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ശ​ദീ​ക​ര​ണം. വി​ദ്യാ​ർ​ഥി​ക​ൾ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​റി​യി​ച്ചു. ക്യാ​മ്പ​സി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ർ​ത്ത​തെ​ന്നാ​ണ് ചി​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​പ​ണം. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും യാ​ഥാ​ർ​ഥ്യം മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്നും ഒ​രു വി​ദ്യാ​ർ​ഥി ആ​രോ​പി​ച്ചു. പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ…

Read More

വ​ട​ക​ര പൊ​ലി​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ അ​തി​ക്ര​മം: എം​ഡി​എം​എ കേ​സ് പ്ര​തി​യാ​യ യു​വ​തി​യെ പ​ങ്കാ​ളി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; കു​ത്തേ​റ്റ​തി​ന് പി​ന്നി​ൽ ഭീ​ഷ​ണി​യും പ്ര​കോ​പ​ന​വും; പ​ങ്കാ​ളി​യു​ടെ മൊ​ഴി പു​റ​ത്ത്

കോ​ഴി​ക്കോ​ട്: പ​ങ്കാ​ളി​യു​ടെ കു​ത്തേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വ​ട​ക​ര എം​ഡി​എം​എ കേ​സ് പ്ര​തി കീ​ർ​ത്ത​ന​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. അ​ഞ്ചു​ത​വ​ണ​യാ​ണ് കീ​ർ​ത്ത​ന​യ്ക്ക് കു​ത്തേ​റ്റ​ത്. ഇ​തി​ൽ ക​ഴു​ത്തി​ലേ​റ്റ മു​റി​വ് ആ​ഴ​ത്തി​ലു​ള്ള​താ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച വ​ട​ക​ര പൊ​ലി​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ​വ​ച്ചാ​ണ് കീ​ർ​ത്ത​ന​യെ പ​ങ്കാ​ളി​യാ​യ ജി​നീ​ഷ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. എം​ഡി​എം​എ കേ​സി​ലെ ജാ​മ്യ​വ്യ​വ​സ്ഥ​ക​ളു​ടെ ഭാ​ഗ​മാ​യി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കീ​ർ​ത്ത​ന​യെ പൊ​ലി​സ് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ജി​നീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ജി​നീ​ഷി​ന്‍റെ മൊ​ഴി. ബി​ആ​ർ​സി അ​ധ്യാ​പി​ക​യാ​യ കീ​ർ​ത്ത​ന​യും ജി​നീ​ഷും ര​ണ്ടു​വ​ർ​ഷ​മാ​യി ഒ​രു​മി​ച്ച് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ഇ​രു​വ​രും ത​മ്മി​ൽ നേ​ര​ത്തെ​യും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. കീ​ർ​ത്ത​ന​യു​ടെ ചി​ല സൗ​ഹൃ​ദ​ങ്ങ​ളി​ൽ ജി​നീ​ഷി​ന് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്.  ഇ​തി​നി​ടെ ചി​ല ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റു​ക​ളും സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നു​ണ്ടാ​യ​താ​യി പ​റ​യു​ന്ന ഭീ​ഷ​ണി​ക​ളും ജി​നീ​ഷി​നെ പ്ര​കോ​പി​പ്പി​ച്ചെ​ന്നും…

Read More

ഏ​ഷ്യ​ൻ ഗെ​യിം​സ് ക​ബ​ഡി​യി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ​ ടീ​മും പൊ​ന്ന​ണി​ഞ്ഞു

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് ക​ബ​ഡി​യി​ൽ ഇ​ന്ത്യ​യ്ക്ക് പൊ​ൻ​തി​ള​ക്കം. വ​നി​ത​ക​ൾ​ക്ക് പി​ന്നാ​ലെ പു​രു​ഷ ടീ​മും സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. ആ​വേ​ശം അ​വ​സാ​ന മി​നി​റ്റ് വ​രെ നീ​ണ്ട ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ക​രു​ത്ത​രാ​യ ഇ​റാ​നെ 40-34 എ​ന്ന സ്കോ​റി​നാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ക​ബ​ഡി ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ നേ​ടു​ന്ന ഒ​മ്പ​താം സ്വ​ർ​ണ​മെ​ഡ​ലാ​ണി​ത്. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ഇ​റാ​ൻ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​മ്പോ​ൾ 18-17 എ​ന്ന സ്കോ​റി​ന് ഇ​റാ​നാ​യി​രു​ന്നു മു​ന്നി​ൽ നി​ൽ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ക്യാ​പ്റ്റ​ൻ സു​നി​ൽ കു​മാ​റി​ന്‍റെ​യും അ​ർ​ജു​ൻ ദേ​ശ്വാ​ളി​ന്‍റെ​യും ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തോ​ടെ ഇ​ന്ത്യ മ​ത്സ​രം തി​രി​കെ പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​സ്‌​ലം, അ​ർ​ജു​ൻ ദേ​ശ്വാ​ൾ എ​ന്നി​വ​രു​ടെ മി​ന്ന​ൽ റെ​യ്ഡിം​ഗും സു​മി​ത്, രാ​ഹു​ൽ എ​ന്നി​വ​രു​ടെ പ്ര​തി​രോ​ധ മി​ക​വും ചേ​ർ​ന്ന് ക​ളി ഇ​ന്ത്യ​യു​ടെ കൈ​പ്പി​ടി​യി​ലാ​ക്കി. മ​ത്സ​രം തീ​രാ​ൻ ര​ണ്ട് മി​നി​റ്റ് മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഒ​മ്പ​തു പോ​യി​ന്‍റി​ന്‍റെ കൂ​റ്റ​ൻ ലീ​ഡ്…

Read More

‘മെസിതട്ടിപ്പ്’ കേസിൽ ആന്‍റോ അഗസ്റ്റിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി, മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ വ​നം​വ​കു​പ്പ് സ​മ​ർ​പ്പി​ച്ച പു​തു​ക്കി​യ കു​റ്റ​പ​ത്രം ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു

കൊച്ചി: മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പ് കേസിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിംഗ് കമ്പനി ഉടമ ആന്‍റോ അഗസ്‌റ്റിന്‍റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീർപ്പാക്കി. ആന്‍റോ അഗസ്‌റ്റിനെ അറസ്റ്റ് ചെയ്യാൻ നീക്കമില്ലെന്ന് പൊലിസ് അറിയിച്ചതോടെയാണ് കോടതി നടപടി. വെള്ളിയാഴ്ച ഹർജി പരിഗണിക്കവെ ആന്‍റോ അഗസ്‌റ്റിൻ സമർപ്പിച്ച 17 രേഖകൾ ലഭിച്ചില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇന്ന് വാദം കേൾക്കാനായി മാറ്റിയത്. നിലവിൽ വിശദമായ പരിശോധനയ്ക്ക് ശേഷം ആന്‍റോയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എസ്ഐടി. അതേസമയം, മുഖ്യമന്ത്രിയുടെ വ്യാജ വിവാഹാരോപണത്തിൽ മറ്റൊരു മുൻകൂർ ജാമ്യപേക്ഷ കോടതി ഇന്ന് കോടതിയിൽ പരിഗണിക്കും. കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയിൽ ആന്‍റോ അഗസ്‌റ്റിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് കളമശേരി പൊലിസ്. വി​വാ​ദ​മാ​യ മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ വ​നം​വ​കു​പ്പ് സ​മ​ർ​പ്പി​ച്ച പു​തു​ക്കി​യ കു​റ്റ​പ​ത്രം സു​ൽ​ത്താ​ൻ ബ​ത്തേ​രി…

Read More

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രേ ര​ണ്ടാം വി​വാ​ഹം ആ​രോ​പി​ച്ച കേ​സി​ല്‍ ആ​ന്‍റോ അ​ഗ​സ്റ്റി​നെ പൊ​ലി​സ് ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രേ ര​ണ്ടാം വി​വാ​ഹം ആ​രോ​പി​ച്ച കേ​സി​ല്‍ റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ന്‍റോ അ​ഗ​സ്റ്റി​നെ പൊ​ലി​സ് ചോ​ദ്യം ചെ​യ്യും. 28ന് ​രാ​വി​ലെ പ​ത്തി​ന് ക​ള​മ​ശേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​നാ​ണു നി​ര്‍​ദേ​ശം. കെ​പി​സി​സി വ​ക്താ​വ് രാ​ജു പി. ​നാ​യ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. നേ​ര​ത്തേ തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ര്‍ ക്രൈം ​പൊ​ലി​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത സീ​റോ എ​ഫ്‌​ഐ​ആ​ര്‍ പി​ന്നീ​ട് ക​ള​മ​ശേ​രി സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍. ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് ര​ണ്ടു​പേ​ര്‍ കൂ​ടി പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്. ഇ​വ​ര്‍​ക്കും നോ​ട്ടീ​സ് ന​ല്‍​കി​യ​താ​യാ​ണു വി​വ​രം. ക​ഴി​ഞ്ഞ പ​ത്തി​ന് പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​യി​ല്‍ ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണു വി​വാ​ദ​മാ​യ​ത്. പ​രാ​തി​ക്കാ​ര​നാ​യ രാ​ജു പി.​നാ​യ​രു​ടെ മൊ​ഴി പൊ​ലി​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

ക​ർ​ത്ത​യു​ടെ ഡ​യ​റി​യി​ലെ പേ​രു​ക​ൾ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കു​ന്ന​തി​ൽ നി​ന്ന് ബി​ജെ​പി നേ​തൃ​ത്വം പി​ന്നോ​ട്ടു വലിയുന്നു; പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം ഷോ​ൺ ജോ​ർ​ജി​നെ​തി​രെ തി​രി​യു​ന്ന​താ​യും സൂചന

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ ഡ​യ​റി​യി​ലെ പേ​രു​ക​ൾ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കു​ന്ന​തി​ൽ നി​ന്ന് ത​ൽ​ക്കാ​ലം പി​ന്നോ​ട്ടു​പോ​കാ​ൻ ബി​ജെ​പി നേ​തൃ​ത്വം. ബിജെപി നേതാക്കളുടെ ഉൾപ്പടെ പ്ര​മു​ഖരുടെ പേ​രു​ക​ൾ ക​ർ​ത്ത​യു​ടെ ഡ​യ​റി​യി​ലുണ്ട്. അ​തി​നാ​ൽ ഇ​ത് രാ​ഷ്ട്രീ​യ​മാ​യി തി​രി​ച്ച​ടി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് പാ​ർ​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​ത്. ഇ​തോ​ടെ ഷോ​ൺ ജോ​ർ​ജി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഏ​റ്റെ​ടു​ത്ത് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ബി​ജെ​പി. ഷോ​ണി​ന്‍റെ ന​ട​പ​ടി​യെ പ​ര​സ്യ​മാ​യി ത​ള്ളി​പ്പ​റ​യാ​നും നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ല. എ​ന്നാ​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും മ​ക​ൾ വീ​ണ വി​ജ​യ​നെ​യും മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച് മാ​സ​പ്പ​ടി ആ​രോ​പ​ണ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കാ​നാ​ണ് നി​ല​വി​ലെ നീ​ക്കം. ഇ​ഡി ക​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​കും ഇ​നി പ്ര​ധാ​ന​മാ​യും പ്ര​ചാ​ര​ണം. ഡ​യ​റി വി​വാ​ദ​ത്തി​ൽ നി​ന്ന് ശ്ര​ദ്ധ മാ​റ്റി ഇ​ഡി ക​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​രോ​ധം തീ​ർ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മം. ഷോ​ൺ ജോ​ർ​ജ് ഏ​ക​പ​ക്ഷീ​യ​മാ​യി ഡ​യ​റി​യി​ലെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​തി​ൽ പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ളി​ൽ ക​ടു​ത്ത…

Read More

‘കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വാ​ണ് വി​മാ​ന​ത്തി​ന്‍റെ ഉ​ട​മ, ഈ ​കു​ടും​ബ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ളി​ൽ പ​തി​വാ​യി പ​ങ്കെ​ടു​ക്കാ​റു​ണ്ട്, ഇ​വ​ർ എ​നി​ക്കാ​ണ് വോ​ട്ട് ചെ​യ്യു​ന്ന​ത്’: പ്ര​തി​ക​ര​ണ​വു​മാ​യി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മാ​ന​യാ​ത്ര​യുമായി ബന്ധപ്പെട്ട വി​വാ​ദ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. മു​ഖ്യ​മ​ന്ത്രി സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ന്‍റെ ഉ​ട​മ ത​ന്‍റെ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​ള്ള ആ​ളാ​ണെ​ന്നും തന്നോട് അ​ടു​ത്ത ബ​ന്ധ​മു​ള്ള വ്യ​ക്തി​യാ​ണെ​ന്നും സ്പീക്കർ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​വു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​കു​ടും​ബ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ളി​ൽ താ​ൻ പ​തി​വാ​യി പ​ങ്കെ​ടു​ക്കാ​റു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​പ​രി​ചി​ത​രാ​യ ആ​രു​ടെ​യും സ​ഹാ​യ​മ​ല്ല സ്വീ​ക​രി​ച്ച​തെ​ന്നും കൊ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വാ​ണ് വി​മാ​ന​ത്തി​ന്‍റെ ഉ​ട​മ​യെ​ന്നും ത​നി​ക്ക് വോ​ട്ടു ചെ​യ്യു​ന്ന കു​ടും​ബ​മാ​ണ​തെ​ന്നും തി​രു​വ​ഞ്ചൂ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു. വോ​ട്ട​ർ​മാ​രും സു​ഹൃ​ത്തു​ക്ക​ളു​മാ​യ ഒ​രു കു​ടും​ബ​ത്തി​ൽ​നി​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി ല​ഭി​ച്ച സ​ഹാ​യ​ത്തി​ൽ അ​ദ്ഭു​ത​പ്പെ​ടാ​നൊ​ന്നു​മി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള​താ​ണ് വി​മാ​നം. അ​ല്ലാ​തെ ഏ​തെ​ങ്കി​ലും അ​പ​രി​ചി​ത​ന്‍റെ കൂ​പ്പ​റി​ൽ ക​യ​റി​പ്പോ​യ​ത​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ചെ​റി​യ ത​ർ​ക്ക​ങ്ങ​ളി​ലും വി​ഷ​യ​ങ്ങ​ളി​ലും സ​മ​യം ക​ള​യാ​തെ ജ​ന​ങ്ങ​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തെ​ന്ന് തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു. ഓ​രോ ഘ​ട്ട​ത്തി​ലെ​യും സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണ്…

Read More