മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ കൂ​ട്ടാ​ന്‍ തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ സു​ര​ക്ഷ കൂ​ട്ടാ​ന്‍ തീ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷ കൂ​ട്ടാ​നു​ള്ള തീ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പൊ​ലി​സു​കാ​രെ വി​ന്യ​സി​ക്കും. യാ​ത്രാ​വേ​ള​യി​ല്‍ അ​ക​മ്പ​ടി​യാ​യി എ​സ്‌​കോ​ര്‍​ട്ട്, പൈ​ല​റ്റ് വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ണ്ടാ​കു​ക. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ല്‍ കൂ​ടു​ത​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും. മ​ന്ത്രി​മാ​ര്‍​ക്കു​ള്ള സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്. സു​ര​ക്ഷ കൂ​ട്ട​ണ​മെ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​നി​യ​ന്ത്രി​ത​മാ​യ ജ​ന​ക്കൂ​ട്ടം മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ക്കു​ക​യും ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കു​ന്ന വി​ധ​ത്തി​ല്‍ അ​ടു​ത്തി​ട​പ​ഴ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. പൊ​തു​പ​രി​പാ​ടി​ക​ളി​ലും അ​ദ്ദേ​ഹം യാ​ത്ര ചെ​യ്യു​ന്ന ഇ​ട​ങ്ങ​ളി​ലും യൂ​ണി​ഫോ​മി​ലു​ള്ള പൊ​ലി​സു​കാ​ര്‍​ക്ക് പു​റ​മേ മ​ഫ്തി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്ക​ണ​മെ​ന്നും ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ലു​ണ്ട്.

Read More

തി​രു​വ​ന​ന്ത​പു​രം ഡി​സി​സി ഓ​ഫീ​സ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ബി​ജെ​പി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: ബേ​ക്ക​റി ജം​ഗ​ഷ​നി​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. ഓ​ഫി​സി​ന്‍റെ ചി​ല്ലു​ക​ള്‍ ക​ല്ലെ​റി​ഞ്ഞ് ത​ക​ര്‍​ത്ത നി​ല​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ബി​ജെ​പി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. രാ​ത്രി​യോ പു​ല​ര്‍​ച്ചെ​യോ ആ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണ് സം​ശ​യം. ബി​ജെ​പി​യു​മാ​യു​ള്ള ത​ര്‍​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. അ​മി​ത് ഷാ​യ്ക്കെ​തി​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന് പി​ന്നാ​ലെ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ബി​ജെ​പി​യും യു​വ​മോ​ര്‍​ച്ച​യും ന​ട​ത്തി​യ അ​ക്ര​മ​മാ​ണെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണം. ഡി​സി​സി ഓ​ഫീ​സ് ആ​ക്ര​മി​ച്ച​തി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും മ​ന്ത്രി​മാ​ര​ട​ക്ക​മു​ള്ള മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സം​ഭ​വ​സ്ഥ​ല​ത്ത് ഉ​ട​ൻ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് വി​വ​രം.​ ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ബി​ജെ​പി കോ​ണ്‍​ഗ്ര​സി​ന് മേ​ല്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് തി​രു​വ​ന​ന്ത​പു​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്‍. ശ​ക്ത​ന്‍ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി ന​ട​ന്ന ആ​ക്ര​മ​ണം ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​റി​യു​ന്ന​ത്. നെ​യ്യാ​റ്റി​ന്‍​ക്ക​ര​യി​ലെ പ്ര​തി​ഷേ​ധ​ത്തി​ന് ശേ​ഷം ബി​ജെ​പി…

Read More

നാട്ടുകാർക്കു ദുരന്തമായി ഇടുക്കിയിലെ ദുരന്തനിവാരണം; കാ​ട്ടാ​ന ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​നാ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ രാ​ത്രി ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ക​ള​ക്ട​ർ

ഇ​ടു​ക്കി: കാ​ട്ടാ​ന ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഇ​ടു​ക്കി ജി​ല്ല​യി​ലെ വ​നാ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലും തോ​ട്ടം മേ​ഖ​ല​ക​ളി​ലും രാ​ത്രി ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ. വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ലു​ള്ള​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ തോ​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ജോ​ലി ചെ​യ്യി​പ്പി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പ്ര​ദേ​ശ​ത്തെ അ​പ​ക​ട​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ധാ​ര​ണ​യി​ല്ലാ​ത്ത ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ജീ​വ​ന് ഭീ​ഷ​ണി​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ന​ട​പ​ടി. ചി​ന്ന​ക്ക​നാ​ലി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ നാ​ലു​പേ​ർ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​ര​ണ​കൂ​ടം ഇ​ത്ത​ര​മൊ​രു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ആ​ന​ത്താ​ര​ക​ളി​ലെ അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ൻ ഉ​ത്ത​ര​വു​ക​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് പു​തി​യ നി​യ​ന്ത്ര​ണം. എ​ന്നാ​ൽ, ജി​ല്ല​യി​ലു​ട​നീ​ള​മു​ള്ള വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ബാ​ധ​ക​മാ​കു​ന്ന രീ​തി​യി​ൽ യാ​ത്രാ​വി​ല​ക്ക് പു​റ​പ്പെ​ടു​വി​ച്ച​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും വൈ​കി വീ​ട്ടി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കും ഈ ​ഉ​ത്ത​ര​വ് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ…

Read More

“തദ്ദേശ സ്ഥാപന വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന രാഷ്ട്രീയ സന്ദേശം അവഗണിക്കുന്നത് ശരിയല്ല” – യുഡിഎഫ് സര്‍ക്കാരിന് മുന്നറിയിപ്പുമായി സമസ്ത മുഖപത്രമായ സുപ്രഭാതം

കോഴിക്കോട്: തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ യുഡിഎഫ് സര്‍ക്കാരിന് മുന്നറിയിപ്പുമായി സമസ്ത മുഖപത്രമായ സുപ്രഭാതം. ഭരണത്തിന്‍റെ ആദ്യ നാളുകളില്‍ തന്നെ ജനമനസില്‍ രൂപപ്പെട്ട പ്രതിച്ഛായയെക്കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തണമെന്ന് സുപ്രഭാതം മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. യുഡിഎഫിന് സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടു എന്നുമാത്രമല്ല ജയിച്ചിടത്തും തോറ്റിടത്തും വോട്ട് ഗണ്യമായി കുറയുകയും ചെയ്തു. തദ്ദേശ സ്ഥാപന വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ ജനപിന്തുണ അളക്കാന്‍ പര്യാപ്തമല്ലെങ്കിലും തെരഞ്ഞടുപ്പ് ഫലം നല്‍കുന്ന രാഷ്ട്രീയ സന്ദേശം അവഗണിക്കുന്നത് ശരിയല്ലെന്ന് മുഖപ്രസംഗം പറയുന്നു. നാല് മാസം കൊണ്ട് സര്‍ക്കാരിന് എങ്ങനെ തിളക്കം നഷ്ടമായി ? ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ വ്യക്തവും സ്വീകാര്യവുമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞോ ? സാധാരണക്കാരെ ഇത് ആശയക്കുഴപ്പത്തിലാക്കിയെങ്കില്‍ കുറ്റം പറയാനാകില്ല. സര്‍ക്കാരിനെ ചുറ്റിപ്പറ്റി ഉണ്ടായത് വലിയ വിവാദങ്ങളാണ്. ഇത് സര്‍ക്കാരിന്‍റെ സുതാര്യതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചുവെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍…

Read More

ആ​ർ‌​ച്ച​റി​യി​ൽ ചൈ​ന‍​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇന്ത്യൻ വനിത ടീം ഏ​ഷ്യ​ൻ ഗെ​യിം​സിൽ സ്വ​ർ​ണം നേടി

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വ​നി​ത​ക​ളു​ടെ ആ​ർ‌​ച്ച​റി​യി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം. കോം​പൗ​ണ്ട് വ​നി​താ ടീ​മി​ന​ത്തി​ലാ​ണ് ഇ​ന്ത്യ സ്വ​ർ​ണം നേ​ടി​യ​ത്. ചി​കി​ത, പ്രി​തി​ക, ജ്യോ​തി എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഫൈ​ന​ലി​ൽ ചൈ​ന‍​യെ ആ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ 238 പോ​യി​ന്‍റാ​ണ് നേ​ടി​യ​ത്. ചൈ​ന​യ്ക്ക് 234 പോ​യി​ന്‍റാ​ണ് നേ​ടാ​നാ​യ​ത്.

Read More

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​റ്റിം​ഗ് സീ​റ്റു​ക​ളെ​ല്ലാം നി​ല​നി​ർ​ത്താ​നാ​യില്ല; ‍യു​ഡി​എ​ഫിന് തിരിച്ചടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 12 ജി​ല്ല​ക​ളി​ലാ​യി 38 ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി. 19 സീ​റ്റു​ക​ളോ​ടെ യു​ഡി​എ​ഫ് ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ നേ​ടി​യ​പ്പോ​ൾ 18 സീ​റ്റു​ക​ളു​മാ​യി എ​ൽ​ഡി​എ​ഫ് തൊ​ട്ടു​പി​ന്നി​ലെ​ത്തി. ട്വ​ന്‍റി 20യി​ലൂ​ടെ എ​ന്‍​ഡി​എ ഒ​രു സീ​റ്റി​ലും വി​ജ​യി​ച്ചു. എ​ന്നാ​ൽ ബി​ജെ​പി​ക്ക് സീ​റ്റു​ക​ളൊ​ന്നും നേ​ടാ​നാ​യി​ല്ല. നേ​ര​ത്തെ യു​ഡി​എ​ഫി​ന് 22 സീ​റ്റു​ക​ളും എ​ല്‍​ഡി​എ​ഫി​ന് 15 സീ​റ്റു​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് യു​ഡി​എ​ഫി​ല്‍ നി​ന്ന് ഏ​ഴ് സീ​റ്റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം യു​ഡി​എ​ഫ് എ​ല്‍​ഡി​എ​ഫി​ന്‍റെ നാ​ല് സീ​റ്റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​റ്റിം​ഗ് സീ​റ്റു​ക​ള്‍ എ​ല്ലാം നി​ല​നി​ര്‍​ത്താ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത് തി​രി​ച്ച​ടി​യാ​ണ്. പാ​ല​ക്കാ​ട് ചി​റ്റൂ​രി​ല്‍ സു​മേ​ഷ് അ​ച്യു​ത​ന്‍ രാ​ജി​വെ​ച്ച സീ​റ്റി​ല്‍ എ​ല്‍​ഡി​എ​ഫ് ന​റൂ​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ച്ചു. ആ​ല​ത്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും അ​ട്ടി​മ​റി വി​ജ​യ​മാ​ണു​ണ്ടാ​യ​ത്. ഇ​വി​ടെ യു​ഡി​എ​ഫ് സീ​റ്റ് എ​ല്‍​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. ര​മ്യ ഹ​രി​ദാ​സി​ന്‍റെ കൈ​യാ​ങ്ക​ളി വി​വാ​ദ​മു​ണ്ടാ​യ ചി​റ​യി​ന്‍​കീ​ഴി​ല്‍ യു​ഡി​എ​ഫി​ന്‍റെ സീ​റ്റി​ല്‍…

Read More

ഉപതെരഞ്ഞെടുപ്പ് ഫലം; തിരിച്ചുപിടിച്ചും നിലനിര്‍ത്തിയും മുന്നണികള്‍

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് സി​റ്റിം​ഗ് സീ​റ്റ് നി​ല​നി​ര്‍​ത്തി മു​ന്ന​ണി​ക​ള്‍. കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​നി​ലെ അ​യ്യ​പ്പ​ന്‍​കാ​വ് മ​ണ്ഡ​ല​ത്തി​ല്‍, ദീ​പ​ക് ജോ​യി എം​എ​ല്‍​എ​യാ​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി എ​സ്. അ​ജി​ത്കു​മാ​ര്‍ 549 വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ചു.മു​ഖ്യ​മ​ന്ത്രി വി​ഡി സ​തീ​ശ​ന്റെ പ​റ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് കു​നി​യ​ന്തോ​ട​ത്ത് 140 വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ചു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ സെ​ബി പു​ത്ത​ന്‍​വീ​ട്ടി​ല്‍ വി​ദേ​ശ​ത്ത് ജോ​ലി ല​ഭി​ച്ച് രാ​ജി​വ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ​വാ​ര്‍​ഡി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. പൂ​തൃ​ക്ക​യി​ല്‍ ട്വ​ന്റി ട്വ​ന്റി സ്ഥാ​നാ​ര്‍​ഥി വി​ജ​യി​ച്ചു. ട്വ​ന്റി ട്വ​ന്റി​യു​ടെ ദീ​നാ​മ്മ ജേ​ക്ക​ബ് 399 വോ​ട്ടു​ക​ള്‍​ക്കാ​ണ് ജ​യി​ച്ച​ത്. ഇ​തോ​ടെ കോ​ണ്‍​ഗ്ര​സി​നും ട്വ​ന്റി ട്വ​ന്റി​ക്കും പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ഴു സീ​റ്റു​ക​ള്‍ വീ​ത​മാ​യി. പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പു​ളി​യ​നം തെ​ക്ക് നാ​ലാം വാ​ര്‍​ഡി​ല്‍ എ​ല്‍​ഡി​എ​ഫി​ന്റെ സു​ഗ​ന്ധി ജോ​ഷി ജ​യി​ച്ചു. 207 വോ​ട്ടു​ക​ള്‍​ക്കാ​ണ് ജ​യി​ച്ച​ത്. മെ​മ്പ​റാ​യി​രു​ന്ന രാ​ജി രാ​ജീ​വ് വി​ദേ​ശ​ത്ത് ജോ​ലി​ക്ക് പോ​യ​തി​നെ…

Read More

രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ നാ​ല് സൈ​നി​ക​ർ​ക്കെ​തി​രെ കേ​സെ​ടെു​ത്തു

ക​ണ്ണൂ‍​ർ. ‌ട്രെ​യി​നി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ നാ​ല് സൈ​നി​ക​ർ​ക്കെ​തി​രെ കേ​സെ​ടെു​ത്തു. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ മി​ഥു​ൻ,പ്ര​തീ​ഷ് കു​മാ​ർ,തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ഷ്ണു, മു​ക്കം സ്വ​ദേ​ശി ബോ​ണി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം . നാ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യോ​ട് അ​തേ ബോ​ഗി​യി​ൽ യാ​ത്ര ചെ​യ്ത സൈ​നി​ക​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. മ​ദ്യ​പി​ച്ച് പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്തെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. പെ​ണ്ട​കു​ട്ടി ആ​ദ്യം ടി​ടി​യോ​ട് പ​രാ​തി പ​റ​ഞ്ഞു. പി​ന്നീ​ട് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ റെ​യി​ൽ​വേ പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. സൈ​നി​ക​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ശേ​ഷം നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു.​ടെ​റി​ട്ടോ​റി​യി​ൽ ആ‍​ർ​മി​യി​ൽ ഉ​ൾ​പ്പ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​നി​ക​ർ അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു.

Read More

16 വ​യ​സു​ള്ള ര​ണ്ട് പോ​ക്സോ കേ​സ് അ​തി​ജീ​വി​ത​ക​ളെ പാ​ല​ക്കാ​ട്ടെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കാ​ണാ​താ​യി

പാ​ല​ക്കാ​ട്: പോ​ക്സോ കേ​സി​ലെ അ​തി​ജീ​വി​ത​ക​ളാ​യ 16 വ​യ​സു​ള്ള ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ പാ​ല​ക്കാ​ട്ടെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കാ​ണാ​താ​യി. സ​ർ​ക്കാ​രി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്വ​കാ​ര്യ ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ൽ ക​സ​ബ പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കൊ​ല്ല​ങ്കോ​ട്, മ​ങ്ക​ര പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലെ കേ​സു​ക​ളി​ലെ അ​തി​ജീ​വി​ത​ക​ളെ കാ​ണാ​താ​യ​ത്.

Read More

വ്യാ​ജ വി​വാ​ഹ ആ​രോ​പ​ണം ഉ​യ​ർ​ത്തി മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ചതിനെതിരെ കെ​പി​സി​സി വ​ക്താ​വ് രാ​ജു പി. ​നാ​യ​രുടെ പ​രാ​തി​യി​ലെടുത്ത കേസിൽ ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വി​ല്ല

കൊ​ച്ചി: വ്യാ​ജ വി​വാ​ഹ ആ​രോ​പ​ണം ഉ​യ​ർ​ത്തി മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി ഉ​ട​മ ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വി​ല്ല. ക​ള​മ​ശേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കി​ല്ലെ​ന്നും കേ​സി​ലെ എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഉ​ട​ൻ ഹ​ർ​ജി ന​ൽ​കും എ​ന്നും ആ​ന്‍റോ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു. ആ​ന്‍റോ അ​ഗ​സ്റ്റി​ൻ സ്ഥ​ല​ത്തി​ല്ലെ​ന്നാ​ണ് വ​ക്കീ​ല്‍ പ​റ​യു​ന്ന​ത്. റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ൽ ലേ​ഖ​ക​നോ​ടും സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ൻ പൊ​ലി​സ് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഒ​രു പൊ​തു​ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വേ ആ​ന്‍റോ അ​ഗ​സ്റ്റി​ൻ മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള​ള ഗു​രു​ത​ര പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യെ പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​പ​മാ​നി​ച്ച​തി​നാ​ണ് കേ​സ്. ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ന്‍റോ അ​ഗ​സ്റ്റി​നും മ​റ്റു ര​ണ്ടു​പേ​രും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും അ​റി​ഞ്ഞു​കൊ​ണ്ട് വ്യാ​ജ​രേ​ഖ സൂ​ക്ഷി​ച്ചു എ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. കെ​പി​സി​സി വ​ക്താ​വ് രാ​ജു പി. ​നാ​യ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ ഡി​ജി​പി​യാ​ണ് നി​ർ​ദേ​ശി​ച്ച​ത്. കോ​ടി​ക​ളു​ടെ…

Read More