മകന്‍റെ നൂല്കെട്ട് ചടങ്ങിനിടെ ആകാശ് ചില്ലങ്കരിയെ അറസ്റ്റു ചെയ്തു; സ്റ്റേഷൻ വളഞ്ഞ് സുഹൃത്തുക്കൾ; ആകാശിനും ഭാര്യയ്ക്കും സദ്യകഴിക്കാൻ  സൗകര്യമൊരുക്കി പോലീസ്

ഇ​രി​ട്ടി: മ​ക​ളു​ടെ പേ​രി​ട​ൽ ച​ട​ങ്ങി​നി​ടെ പോ​ലീ​സ് എ​ത്തി കാ​പ്പ ചു​മ​ത്തി ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് കൊ​ല​ക്കേ​സി​ൽ അ​ട​ക്കം 12 കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ വീ​ണ്ടും കാ​പ്പ ചു​മ​ത്തി​യാ​ണ് മു​ഴ​ക്കു​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​യ്യൂ​ർ ജ​യി​ലി​ൽ​നി​ന്നും മോ​ചി​ത​നാ​യി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് മു​ഴ​ക്കു​ന്ന് സി​ഐ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​യി​ലി​ൽ ക​ഴി​യ​വേ ജ​യി​ൽ വാ​ർ​ഡ​നെ ആ​ക്ര​മി​ച്ച കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. കു​ട്ടി​യു​ടെ നൂ​ലു​കെ​ട്ട​ൽ ച​ട​ങ്ങി​ന് ഇ​ട​യി​ൽ ആ​കാ​ശി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി. ച​ട​ങ്ങി​ൽ എ​ത്തി​യ​വ​ർ ആ​രും ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ​യാ​ണ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്. ആ​കാ​ശി​ന്‍റെ ഭാ​ര്യ​യും കു​ട്ടി​യും സ്റ്റേ​ഷ​നി​ൽ എ​ത്തി. തു​ട​ർ​ന്ന് ഒ​ന്നി​ച്ചു ച​ട​ങ്ങി​ന്‍റെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​ലീ​സ് സൗ​ക​ര്യം ഒ​രു​ക്കി. കു​ട്ടി​യു​ടെ…

Read More

വീടിന്‍റെ ടെറസിൽ നിന്നും അലർച്ച; ഓടിയെത്തിയ അമ്മ കണ്ടത് കഴുത്തറുത്ത് കിടക്കുന്ന മകളെ; വീട്ടിൽ നിന്ന് കണ്ടെത്തിയ കത്തിൽ പറയുന്ന കാരണം ഞെട്ടിക്കുന്നത്

കൊ​ല്ലം: യു​വ​തി​യെ വീ​ടി​ന്‍റെ ടെ​റ​സി​ല്‍ ക​ഴു​ത്ത് അ​റു​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​ര്‍ വേ​ലു​ത്ത​മ്പി ന​ഗ​ര്‍ ന​ന്ദ​നം വീ​ട്ടി​ല്‍ എ​ന്‍.​ജ​യ​കൃ​ഷ്ണ പി​ള്ള​യു​ടെ​യും ര​മാ​ദേ​വി അ​മ്മ​യു​ടെ​യും മ​ക​ള്‍ സൂ​ര്യ (22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ വീ​ടി​ന്‍റെ ടെ​റ​സി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ​മ​യം മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​രി​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് എ​ത്തി​യ​പ്പോ​ഴാ​ണ് ക​റി​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ സൂ​ര്യ​യെ കാ​ണു​ന്ന​ത്. ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കി​ട്ടാ​ന്‍ താ​മ​സി​ച്ച കാ​ര​ണ​ത്താ​ല്‍ ആ​ണ് മ​രി​ക്കു​ന്ന​തെ​ന്നും മ​ര​ണ​ത്തി​ല്‍ ആ​രും ഉ​ത്ത​ര​വാ​ദി​ക​ള്‍ അ​ല്ലെ​ന്നും പ​റ​യു​ന്ന ആ​ത്മ​ഹ​ത്യാ കു​റി​പ്പ് വീ​ട്ടി​ല്‍ നി​ന്നും കി​ട്ടി​യി​ട്ടു​ണ്ട്. കൊ​ല്ല​ത്തെ സ്വ​കാ​ര്യ കോ​ള​ജി​ല്‍ ഡി​ഗ്രി പ​ഠ​നം പൂ​ര്‍​ത്തി​ക്കി​യ സൂ​ര്യ​യ്ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നി​ല്ല. മ​റ്റ് കു​ട്ടി​ക​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് സൂ​ര്യ മ​നോ​വി​ഷ​മ​ത്തി​ല്‍ ആ​യി​രു​ന്നു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. കൊ​ല്ലം റൂ​റ​ല്‍ എ​സ്പി സു​നി​ല്‍ എം. ​എ​ല്‍, ശാ​സ്താം​കോ​ട്ട ഡി​വൈ​എ​സ്പി എ​സ്. ഷെ​രീ​ഫ്, കു​ണ്ട​റ…

Read More

ആ “​ഇ​ഡി​യ​റ്റി​നെ’ കൂ​ടി കാ​മ​റ​യി​ൽ കാ​ണി​ക്കൂ..! ലൈ​വ് റി​പ്പോ​ർ​ട്ടിം​ഗി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ മോ​ശ​മാ​യി സ്പ​ർ​ശി​ച്ചു; എട്ടിന്‍റെ പണിവാങ്ങി യുവാവ്…

  മാ​ഡ്രി​ഡ്: ലൈ​വ് റി​പ്പോ​ർ​ട്ടിം​ഗി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. തന്നെ മോശയി സ്പർശിച്ച യുവാവിനെതിരെ പ്രതികരിച്ച് അവതാരക. സ്പാ​നി​ഷ് ചാ​ന​ലി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ​യാ​ണ് ഒ​രു യു​വാ​വ് അ​പ​മാ​നി​ച്ച​ത്. ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി സ്പാ​നി​ഷ് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​സ ബ​ലാ​ഡോ എ​ന്ന റി​പ്പോ​ർ​ട്ട​ർ​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യാ​ണ്. മാ​ഡ്രി​ഡി​ലെ ഒ​രു തെ​രു​വി​ൽ നി​ന്ന് ത​ത്സ​മ​യം വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ ഒ​രു യു​വാ​വ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ ശ​രീ​ര​ത്തി​ൽ മോ​ശ​മാ​യി സ്പ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. ബ​ലാ​ഡോ റി​പ്പോ​ർ​ട്ടിം​ഗ് തു​ട​ർ​ന്നെ​ങ്കി​ലും പ്രോ​ഗ്രാം അ​വ​താ​ര​ക​ൻ നാ​ച്ചോ അ​ബാ​ദ് അ​ത് ത​ട​സ​പ്പെ​ടു​ത്തി. ത​ന്‍റെ പു​റ​കി​ൽ സ്പ​ർ​ശി​ച്ചെ​ന്ന് ബ​ലാ​ഡോ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ “​ഇ​ഡി​യ​റ്റി​നെ’ കൂ​ടി കാ​മ​റ​യി​ൽ കാ​ണി​ക്കാ​ൻ അ​ബാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. മോ​ശ​മാ​യി സ്പ​ർ​ശി​ച്ച​തി​നെ​ക്കു​റി​ച്ച് ബ​ലാ​ഡോ യു​വാ​വി​നോ​ട് ചോ​ദി​ച്ചെ​ങ്കി​ലും ത​മാ​ശ​യോ​ടു കൂ​ടി അ​യാ​ൾ അ​ത് നി​ഷേ​ധി​ച്ചു. പി​ന്നീ​ട് തി​രി​ച്ചു​ന​ട​ക്കു​മ്പോ​ൾ അ​യാ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ ത​ല​യി​ൽ തൊ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ…

Read More

ഫെ​നി ബാ​ല​കൃ​ഷ്ണ​നെ പ​രി​ച​യ​മി​ല്ല; ഫെ​നി​ക്ക് പി​ന്നി​ല്‍ മ​റ്റാ​രോ; ത​ങ്ങ​ള്‍ ഉ​ന്ന​ത​മാ​യ രാ​ഷ​ട്രീ​യ നി​ല​വാ​രം പു​ല​ര്‍​ത്തു​ന്ന​വ​രെന്ന് ഇ.​പി.​ജ​യ​രാ​ജ​ന്‍

ന്യൂ​ഡ​ല്‍​ഹി: ഫെ​നി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​തം.സോ​ളാ​ര്‍ കേ​സി​ലെ പ​രാ​തി​ക്കാ​രി​യു​ടെ അഭിഭാഷകനെ  ത​നി​ക്ക് പ​രി​ച​യ​മി​ല്ലെ​ന്ന്ഇ​ട​ത് മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ന്‍ താ​ന്‍ കൊ​ല്ലം ഗ​സ്റ്റ് ഹൗ​സി​ല്‍ താ​മ​സി​ച്ചി​ട്ടി​ല്ല. ഫെ​നി​ക്ക് പി​ന്നി​ല്‍ മ​റ്റാ​രോ ആ​ണെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ട് എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്നും ജ​യ​രാ​ജ​ന്‍ ചോ​ദി​ച്ചു. മ​ണ്‍​മ​റ​ഞ്ഞ് പോ​യ നോ​താ​വി​നെ നി​യ​മ​സ​ഭ​യി​ല്‍ വ​ച്ച് കീ​റി മു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യു​ന്ന​ത് തെ​റ്റാ​ണ്. അ​ത്ത​രം പ്ര​വ​ണ​ത​ക​ളി​ല്‍​നി​ന്ന് യു​ഡി​എ​ഫ് പി​ൻതിരി​യ​ണം. ത​ങ്ങ​ള്‍ ഉ​ന്ന​ത​മാ​യ രാ​ഷ​ട്രീ​യ നി​ല​വാ​രം വ​ച്ച് പു​ല​ര്‍​ത്തു​ന്ന​വ​രാ​ണ്. അ​ത് കാ​ത്ത് സൂ​ക്ഷി​ക്കാ​ന്‍ മാ​ധ്യ​മ​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജ​യ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഫെ​നി ബാ​ല​കൃ​ഷ്ണ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ജ​യ​രാ​ജ​ന്‍. ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ എ​ന്ത് വേ​ണ​മെ​ങ്കി​ലും ത​രാ​മെ​ന്ന് ജ​യ​രാ​ജ​ന്‍ വാ​ഗ്ദാ​നം ചെ​യ്‌​തെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. സോളാർ വിഷയം എങ്ങനെയും കത്തിച്ച് നിർത്തണമെന്ന് ആവശ്യപ്പെട്ടു. ജ​യ​രാ​ജ​ന്‍ ഒ​രു കാ​റി​ല്‍ കൊ​ല്ല​ത്തെ ഗ​സ്റ്റ്…

Read More

അ​യ്യേ അ​യ്യേ നാ​ണ​ക്കേ​ട്; ഇ​താ​ണോ കേ​ര​ള പോ​ലീ​സ്, ക​ള്ള​ന്മാ​ർപോ​ലും ഇ​ങ്ങ​നെ ഒ​റ്റി​ല്ല; ക്രൈം​ബ്രാ​ഞ്ച് എ​സ്ഐ​ക്കെ​തി​രേ ക​ള്ള​ക്കേ​സ് എ​ടു​ത്ത സി​ഐ​ക്കെ​തി​രേ ന​ട​പ​ടി വ​രും

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നും കേ​ര​ള പോ​ലീ​സി​നും നാ​ണ​ക്കേ​ടു​ണ്ടാ​ക്കി തൃ​ശൂ​രി​ലെ പോ​ലീ​സി​ന്‍റെ ക​ള്ള​ക്ക​ളി. സ്വ​ന്തം കൂ​ട്ട​ത്തി​ലു​ള്ള പോ​ലീ​സു​കാ​ര​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ഒ​റ്റി​യ സിഐ​യു​ടെ നാ​ട​ക​വും ക​ള്ള​ക്ക​ഥ​യും പൊ​ളി​ഞ്ഞ​തോ​ടെ സി​ഐ​യെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും വെ​ട്ടി​ലാ​യി. പൊ​തുസ്ഥ​ല​ത്ത് മ​ദ്യ​പി​ച്ചെ​ന്ന കു​റ്റം ചു​മ​ത്തി ക്രൈം ​ബ്രാ​ഞ്ച് എ​സ്ഐ​ക്കെ​തി​രേ നെ​ടു​പു​ഴ സി​ഐ ചു​മ​ത്തി​യ​ത് ക​ള്ള​ക്കേ​സ് ആ​ണെ​ന്ന് തെ​ളി​ഞ്ഞു. എ​സ്ഐ​യു​ടെ ര​ക്ത സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ൽ എ​സ്ഐ ​മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. ഇ​തോ​ടെ ക​ള്ള​ക്കേ​സെ​ടു​ത്ത സി​ഐ​യും എ​സ്ഐ ​കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട് പൂ​ഴ്ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രും വെ​ട്ടി​ലാ​യി. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട്ട് സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി തേ​ടിക്ക​ഴി​ഞ്ഞു. എ​സ്ഐ​യെ കു​ടു​ക്കാ​ൻ ക​ള്ള കേ​സ് മെ​ന​ഞ്ഞ സി​ഐ​ക്കെ​തി​രെ ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി വ​രു​മെ​ന്ന് ഉ​റ​പ്പാ​യി​ട്ടു​ണ്ട്. സി​ഐ​യെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​വ​രും കു​ടു​ങ്ങും. ക​ള്ള​ക്ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം സം​വി​ധാ​നം നെ​ടു​പു​ഴ സിഐ തൃ​ശൂ​ർ സി​റ്റി ക്രൈം​ബ്രാ​ഞ്ച് എ​സ്ഐ ആ​മോ​ദ് പൊ​തു​സ്ഥ​ല​ത്ത്…

Read More

സോളാർ കേസിലെ വിവാദ കത്ത്; ക​ത്ത് ത​നി​ക്ക് ന​ല്‍​കി​യ​ത് ശ​ര​ണ്യ മ​നോ​ജ്; പി​ണ​റാ​യി വി​ജ​യ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തി; ക​ത്ത് ആ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​ അ​ച്യു​താ​ന​ന്ദൻ; വെളിപ്പെടുത്തലുമായി ദല്ലാൾ ന​ന്ദ​കു​മാ​ര്‍

  കൊ​ച്ചി: സോ​ളാ​ര്‍ വി​വാ​ദ​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന ക​ത്ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന് വിവാദ ദ​ല്ലാ​ള്‍ ടി.ജി. ന​ന്ദ​കു​മാ​ര്‍. പി​ണ​റാ​യി​യെ ക​ണ്ട​ത് എ​കെ​ജി സെ​ന്‍ററി​നു മു​ന്നി​ലെ ഫ്ളാ​റ്റി​ല്‍ വ​ച്ചാ​യി​രു​ന്നു. അ​ദ്ദേ​ഹം ത​ന്നോ​ട് ക​ട​ക്കു പു​റ​ത്ത് എ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ന​ന്ദ​കു​മാ​ര്‍ കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.  ദ​ല്ലാ​ള്‍ ന​ന്ദ​കു​മാ​ര്‍ പ​രാ​തി​ക്കാ​രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കാ​ണാ​ന്‍ വ​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ന്‍ ആ​രോ​പി​ച്ചി​രു​ന്നു. ഈ ​ഘ​ട്ട​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ദ​ല്ലാ​ള്‍ ത​ന്നെ കാ​ണാ​ന്‍ വ​ന്ന​പ്പോ​ള്‍ ഇ​റ​ങ്ങി പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് പ​റ​ഞ്ഞ​ത്. കേ​ര​ള ഹൗ​സി​ല്‍ പ്രാ​ത​ല്‍ ക​ഴി​ക്കു​മ്പോ​ഴാ​ണ് ന​ന്ദ​കു​മാ​ര്‍ എ​ത്തി​യ​തെ​ന്നും ഇ​റ​ങ്ങി​പോ​കാ​ന്‍ പ​റ​ഞ്ഞെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.  താ​ന്‍ ക​ത്തു​ക​ള്‍ കാ​ണി​ച്ച​ത് സി​പി​എം ഉ​ന്ന​ത​രെ​യാ​ണ്. ക​ത്ത് ആ​വ​ശ്യ​പ്പെ​ട്ട​ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​ അ​ച്യു​താ​ന​ന്ദ​നാ​ണെ​ന്ന് ദ​ല്ലാ​ള്‍ ന​ന്ദ​കു​മാ​ര്‍ പ​റ​ഞ്ഞു. ഈ ​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ്…

Read More

വീണ്ടും വില്ലൻ വവ്വാലോ? ഇത്തവണയും നിപ വവ്വാൽ വഴിയാകാൻ സാധ്യത

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ര​ണ്ടു​പേ​രു​ടെ മ​ര​ണം നി​പ മൂ​ല​മെ​ന്ന് സ്ഥീ​രീ​ക​രി​ച്ച​തോ​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക വി​പു​ലീ​ക​രി​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ്. ആ​ശു​പ​ത്രി​യി​ല്‍നി​ന്നാ​ണ് വൈ​റ​സ് കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് പ​ട​ര്‍​ന്ന​തെ​ന്ന​നി​ഗ​മ​ന​ത്തി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യും രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രെ​യും​സ​മ്പ​ര്‍​ക്കപ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. 168 പേ​രാ​ണ് നി​ല​വി​ല്‍ സ​മ്പ​ര്‍​ക്കപ്പട്ടി​ക​യി​ല്‍ ഉ​ള്ള​ത്. ഇ​തുകൂ​ടാ​തെ ക​ഴി​ഞ്ഞ ദി​വ​സം നി​പ ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട ആ​യ​ഞ്ചേ​രി മം​ഗ​ലാ​ട് മ​മ്പി​ളി​ക്കു​നി ഹാ​രി​സ്(40), ഓ​ഗ​സ്റ്റ് 30ന് മ​രി​ച്ച കു​റ്റ്യാ​ടി മ​രു​തോ​ങ്ക​ര ക​ള്ളാ​ട് എ​ട​വ​ല​ത്ത് മു​ഹ​മ്മ​ദ​ലി (49) എ​ന്നി​വ​രു​ടെ റൂ​ട്ടു​മാ​പ്പി​ലു​ള്‍​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലെ സ​മ്പ​ര്‍​ക്ക​ബാ​ധി​ത​രെ​യും പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. ഹാ​രി​സു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യാ​ണ് ഇ​പ്പോ​ള്‍ ത​യാ​റാ​ക്കി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മു​ഹ​മ്മ​ദ​ലി​ക്ക് സ്വ​ന്തം പ​റ​മ്പി​ലെ തെ​ങ്ങി​ന്‍​തോ​ട്ട​ത്തി​ല്‍നി​ന്നാ​യി​രി​ക്കാം നി​പ പി​ടി​പെ​ട്ട​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​വി​ടെ തേ​ങ്ങ​യി​ടാ​ന്‍ തെ​ങ്ങു​ക​യ​റ്റു​കാ​ര​നൊ​പ്പം മു​ഹ​മ്മ​ദാ​ലി​യും പോ​യി​രു​ന്നു. ഇ​വി​ടെ പ്ര​ത്യേ​ക സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും. ധാ​രാ​ളം ക​വു​ങ്ങു​ക​ളും തെ​ങ്ങു​ക​ളും ഉ​ള്ള സ്ഥ​ല​മാ​യ​തി​നാ​ല്‍ വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ണെ​ന്ന​ വി​ല​യി​രു​ത്ത​ലു​മു​ണ്ട്. ഇ​വി​ടെനി​ന്നും വൈ​റ​സ് പി​ടി​പെ​ടാ​നു​ള്ള വ​ലി​യ സാ​ധ്യ​ത​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍…

Read More

സ്കൂൾ ഉച്ച ഭക്ഷണത്തിൽ നിന്ന് ഓന്തിനെ കണ്ടെത്തി; ഭക്ഷണം കഴിച്ച 50ഓളം വിദ്യാർഥികൾ ആശുപത്രിയിൽ

സ്കൂ​ളി​ൽ നി​ന്നും ഉ​ച്ച ഭ​ക്ഷ​ണം ക​ഴി​ച്ച കു​ട്ടി​ക​ൾ​ക്ക് ദേഹാസ്വാസ്ഥ്യം. ​ബീ​ഹാ​റി​ലെ ഒ​രു പ്രൈ​മ​റി സ്‌​കൂ​ളി​ലെ 50 ഓ​ളം വി​ദ്യാ​ർ​ത്ഥി​ക​ളെയാണ് ചൊ​വ്വാ​ഴ്ച  ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷം ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. സീ​താ​മ​ർ​ഹി ജി​ല്ല​യി​ലെ ദു​മ്ര ബ്ലോ​ക്കി​ലെ ഒ​രു പ്രൈ​മ​റി സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് പിന്നാലെ വിദ്യാർഥികൾക്ക് വ​യ​റു​വേ​ദ​ന​യും ഛർ​ദ്ദി​യും ഉ​ണ്ടാ​യി. സ്കൂളിലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ നിന്ന് ഓ​ന്തി​നെ ക​ണ്ടെ​ത്തി​യ​താ​യി പ​രാ​തി​യു​ണ്ട്. അ​തേ ഭ​ക്ഷ​ണ​മാ​ണ് വിദ്യാർഥികൾ ക​ഴി​ച്ചത്. തു​ട​ർ​ന്ന് കു​ട്ടി​ക​ളെ സ​ദ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി  എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും നി​ല തൃ​പ്തി​ക​ര​മാ​ണെന്നും മാ​താ​പി​താ​ക്ക​ൾ അ​വ​ർ​ക്കൊ​പ്പ​മു​ണ്ടെ​ന്നും ഡോ​ക്ട​ർ അ​റി​യി​ച്ചു.    .   

Read More

പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ സ്ത്രീ​ക്ക് 75 വ​ർ​ഷം ത​ട​വ്; കൂട്ടുനിന്ന പങ്കാളിക്ക് ആറുമാസം തടവും

കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് 10 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ സ്ത്രീ​ക്ക് 75 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് ച​ക്കി​ങ്ങ​ൽ വ​സ​ന്ത​യ്ക്ക്(​സ​ന്ധ്യ – 42) ആ​ണ് നാ​ദാ​പു​രം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ഈ ​ശി​ക്ഷ ന​ൽ​കി​യ​ത്. വ​സ​ന്ത 90,000 രൂ​പ പി​ഴ ഒ​ടു​ക്ക​ണ​മെ​ന്നും ജ​ഡ്ജ് എം. ​ഷു​ഹൈ​ബ് വ്യ​ക്ത​മാ​ക്കി. വാ​ണി​മേ​ൽ പ​ര​പ്പു​പാ​റ മേ​ഖ​ല​യി​ലെ വാ​ട​ക​വീ​ട്ടി​ൽ​വ​ച്ചും മ​റ്റും വ​സ​ന്ത കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്നാ​ണ് കു​റ്റ്യാ​ടി പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഇ​തേ പെ​ൺ​കു​ട്ടി​യെ മ​റ്റു​ള്ള​വ​ർ​ക്ക് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്തെ​ന്ന കു​റ്റ​ത്തി​ന് മൂ​ന്ന് കേ​സു​ക​ൾ ഇ​തേ കോ​ട​തി​യി​ൽ വ​സ​ന്ത​യ്ക്കെ​തി​രേ നി​ല​വി​ലു​ണ്ട്. വ​സ​ന്ത​യു​ടെ പ​ങ്ക​ളാ​യി​യാ​യ കോ​ട്ട​യം ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി ചെ​റു​മു​ക​ത്ത് ദാ​സി​നെ(42) ആ​റ് മാ​സം ത​ട​വി​നും ശി​ക്ഷി​ച്ചി​ട്ടു​ണ്ട്. കു​റ്റ​കൃ​ത്യ​ത്തെ​ക്കു​റി​ച്ചു വി​വ​രം ഉ​ണ്ടാ​യി​രു​ന്നി​ട്ടും മ​റ​ച്ചു വ​ച്ച​തി​നാ​ണ് ദാ​സി​നെ ശി​ക്ഷി​ച്ച​ത്.

Read More

ജനറൽ കോച്ചിലിരുന്ന സത്രീയെ എഴുനേൽപ്പിക്കാൻ യുവാവിന്‍റെ ശ്രമം; സീറ്റിനെ ചൊല്ലി മെട്രോയിൽ പൊരിഞ്ഞ അടി

വി​വാ​ദ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും വാ​ക്ക് ത​ർ​ക്ക​ങ്ങ​ളു​മൊ​ക്കെ ഡ​ൽ​ഹി മെ​ട്രോ​യി​ലെ സ്ഥി​രം കാ​ഴ്ച​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ സീ​റ്റി​ന് വേ​ണ്ടി ഒ​രു പു​രു​ഷ​നും സ്ത്രീ​യും പ​ര​സ്പ​രം ത​ർ​ക്കി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ‍‍​ൾ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ വൈ​റ​ലാ​കു​ന്ന​ത്.  വീ​ഡി​യോ​യി​ൽ ഇ​രു​വ​രും മെ​ട്രോ കോ​ച്ചി​ലെ സീ​റ്റി​നാ​യി വാദിച്ചുകൊണ്ടിരിക്കുകയാണ്. കു​റ​ച്ച് സ​മ​യ​ത്തി​ന് ശേ​ഷം, മ​റ്റൊ​രു സ്ത്രീ​യും സ്ത്രീ​യു​ടെ പ​ക്ഷം പി​ടി​ച്ചു. വ​നി​താ സ്‌​പെ​ഷ്യ​ൽ കോ​ച്ചി​ൽ ആ​ളൊ​ഴി​ഞ്ഞ​തി​നാ​ൽ അ​തി​ലേ​ക്ക് പോ​കാ​ൻ പു​രു​ഷ​ൻ യു​വ​തി​യോ​ട് നി​ർ​ദ്ദേ​ശി​ച്ചു. ഇത് അംഗീകരിക്കാൻ അവർ തയാറായില്ല.  മ​റ്റ് യാ​ത്ര​ക്കാ​ർ വ​ഴ​ക്ക് ത​ട​യാ​ൻ ശ്ര​മി​ച്ചെങ്കിലും അ​വ​ർ സീ​റ്റി​നെ​ച്ചൊ​ല്ലി ത​ർ​ക്കം തു​ട​രു​ന്നു. വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​തു​മു​ത​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ടു. നി​ര​വ​ധിപേർ വീ​ഡി​യോ​യെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്ക് വ​ച്ചു. മ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാണ് മി​ക്ക​വ​രു​ടെ​യും അഭിപ്രായപ്പെട്ടത്.  Kalesh b/w a Guy and a lady inside…

Read More