മോഷണക്കേസ് പ്രതികളുടെ ആക്രമണം; പോ​ലീ​സു​കാ​ര​ന് കു​ത്തേ​റ്റു; രണ്ടു പോലീസുകാർക്ക് പരിക്ക്; മൂന്ന് പേർ പിടിയിൽ

ഇ​ടു​ക്കി: പോ​ലീ​സു​കാ​ർ​ക്കെ​തി​രേ മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണം. മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​നി​ട​യി​ൽ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ദീ​പ​ക്കി​നു കു​ത്തേ​റ്റു. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ൽ പ​വ​ർ​ഹൗ​സി​ൽ വ​ച്ചാ​ണു സം​ഭ​വം. പോ​ലീ​സു​കാ​രാ​യ ഷാ​ന​വാ​സ്, ഇ​ല്യാ​സ് എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രെ മൂ​ന്നാ​ർ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദീ​പ​ക് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സി​നെ​തി​രേ പ്ര​തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ശാ​ന്ത​ൻ​പാ​റ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ മൂ​ന്നു പേ​രെ പി​ടി​കൂ​ടി. ഷെ​മീ​ർ ബാ​ബു, ഫി​റോ​സ്, മു​ഹ​മ്മ​ദ്, മു​നീ​ർ എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ മൂ​ന്നു പേ​ർ കാ​യം​കു​ളം സ്വ​ദേ​ശി​ക​ളും ഒ​രാ​ൾ ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​യു​മാ​ണ്. ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ക​രി​യി​ല​കു​ള​ങ്ങ​ര, കാ​യം​കു​ളം സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളാ​ണു പ്ര​തി​ക​ൾ​ക്കെ​തി​രേ​യു​ള്ള​ത്. മൂ​ന്നാ​ർ പോ​ലീ​സെ​ത്തി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ…

Read More

പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​തി​ന് ദ​ളി​ത് പെ​ൺ​കു​ട്ടി​ക്ക് മ​ർ​ദ​നം; ആൾക്കൂട്ടം സ​ഹോ​ദ​ര​നെ തല്ലിക്കൊന്നു; അ​മ്മ​യെ വി​വ​സ്ത്ര​യാ​ക്കി

  ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ സ​ഹോ​ദ​രി ന​ൽ​കി​യ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ന്‍റെ പേ​രി​ൽ ദ​ലി​ത് യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. സ​ഹോ​ദ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ആ​ക്ര​മി​ക​ൾ ഇ​വ​രു​ടെ മാ​താ​വി​നെ വി​വ​സ്ത്ര​യാ​ക്കു​ക​യും വീ​ട് ത​ല്ലി ത​ക​ർ​ക്കു​ക​യും ചെ​യ്തു. സാ​ഗ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 2019ലാ​ണ് 18കാ​രി​യാ​യ ദ​ളി​ത് പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗീ​ക പീ​ഡ​ന​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ​ക്ക് മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യും കു​ടും​ബ​വും ഇ​വ​രു​ടെ ആ​വ​ശ്യ​ത്തി​ന് വ​ഴ​ങ്ങാ​ത്ത​താ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം. വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പെ​ൺ​കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട് സ​ഹോ​ദ​രി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ആ​ൾ​ക്കൂ​ട്ടം മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. മ​ക​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മി​ക​ൾ മാ​താ​വി​നെ വി​വ​സ്ത്ര​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ എ​ത്തി​യാ​ണ് ഇ​വ​ർ​ക്ക് ധ​രി​ക്കാ​ൻ വ​സ്ത്രം ന​ൽ​കി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മ​റ്റ് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും ആ​ക്ര​മി​ക​ൾ ഗ്രാ​മ​ത്തി​ൽ തെ​ര​ച്ചി​ൽ…

Read More

രോ​ഗി​യാ​യ പി​താ​വി​നെ വ​ധി​ക്കാ​ൻ മ​ക​ന്‍റെ ശ്ര​മം; മു​ള​ക് വെ​ള്ളം മു​ഖ​ത്തൊ​ഴി​ച്ചു, ത​ല​യി​ൽ കു​ത്തിക്ക് കുത്തി; പതിനഞ്ചുകാരന്‍റെ കൂരകൃത്യത്തിൽ നടുങ്ങി തിരുവനന്തപുരം

തി​രു​വ​ന​ന്ത​പു​രം: സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്താ​ൽ രോ​ഗി​യാ​യ പി​താ​വി​നെ വ​ധി​ക്കാ​ൻ 15കാ​ര​നാ​യ മ​ക​ന്‍റെ ശ്ര​മം. പോ​ലീ​സ് പി​ടി​ക്കു​മെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ സു​ഹൃ​ത്തി​നെ ര​ക്ഷ​പെ​ടു​ത്തി​യ ശേ​ഷം മ​ക​ൻ തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പോ​ത്ത​ൻ​കോ​ട് ആ​ണ് സം​ഭ​വം. സം​ഭ​വ സ​മ​യം മാ​താ​വ് ജോ​ലി​ക്ക് പോ​യി​രു​ന്നു. മ​റ്റൊ​രാ​ളു​ടെ ചെ​രി​പ്പി​ട്ട് വീ​ട്ടി​ലെ​ത്തു​ന്ന​തി​ന് മ​ക​നെ പി​താ​വ് വ​ഴ​ക്ക് പ​റ​യു​ക​യും വി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ പി​താ​വി​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ സു​ഹൃ​ത്തു​മാ​യി മ​ക​ൻ വീ​ട്ടി​ലെ​ത്തി. ഈ ​സ​മ​യം പി​താ​വ് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. മു​റി​യി​ലെ​ത്തി​യ ഇ​വ​ർ മു​ള​ക് പൊ​ടി ക​ല​ക്കി​യെ വെ​ള്ളം പി​താ​വി​ന്‍റെ മു​ഖ​ത്ത് ഒ​ഴി​ച്ച​തി​ന് ശേ​ഷം മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ട് ത​ല​യി​ൽ തു​രു​തു​രെ കു​ത്തി. കു​ത​റി​മാ​റി​യ പി​താ​വ് പു​റ​ത്തി​റ​ങ്ങി ക​ത​ക് ക​യ​ർ കൊ​ണ്ടു കെ​ട്ടി​യ​ട​ച്ച ശേ​ഷം നി​ല​വി​ളി​ച്ചു പു​റ​ത്തേ​ക്കോ​ടു​ക​യാ​യി​രു​ന്നു. ‌ഇ​തി​നി​ട​യി​ൽ കൂ​ട്ടു​കാ​ര​നെ മ​ക​ൻ ര​ക്ഷ​പ്പെ​ടു​ത്തി. പോ​ലീ​സ് വ​രു​ന്ന​തു ക​ണ്ട് മ​ക​ൻ ജ​നാ​ല​ക്ക​മ്പി​യി​ൽ തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ച്ചു. വാ​തി​ൽ ച​വി​ട്ടി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യാ​ണ്…

Read More

ബി​ജെ​പി എം​പി​യു​ടെ വ​സ​തി​യി​ല്‍ 10 വ​യ​സ്സു​കാ​ര​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി ! വി​ല്ല​നാ​യ​ത് വീ​ഡി​യോ ഗെ​യിം എ​ന്ന് സം​ശ​യം

അ​സ​മി​ല്‍ ബി​ജെ​പി എം​പി​യു​ടെ വ​സ​തി​യി​ല്‍ 10 വ​യ​സ്സു​കാ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. രാ​ജ്ദീ​പ് റോ​യി എം​പി​യു​ടെ സി​ല്‍​ച്ചാ​റി​ലു​ള്ള വ​സ​തി​യി​ല്‍ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് വീ​ട്ടു​ജോ​ലി​ക്കാ​രി​യു​ടെ മ​ക​ന്‍ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി രാ​ജ്ദീ​പ് റോ​യി​യെ (എം​പി​യു​ടെ അ​തേ പേ​രാ​ണ് കു​ട്ടി​യ്ക്കും) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി സി​ല്‍​ച്ചാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് (എ​സ്എം​സി​എ​ച്ച്) അ​യ​ച്ച​താ​യും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ക​ച്ചാ​ര്‍ ജി​ല്ല​യി​ലെ പ​ലോ​ങ് ഘ​ട്ട് പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​രാ​ണ് കു​ട്ടി​യു​ടെ കു​ടും​ബം. കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി എം​പി​യു​ടെ വീ​ട്ടി​ല്‍ അ​മ്മ​യ്ക്കും മൂ​ത്ത സ​ഹോ​ദ​രി​ക്കു​മൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും വി​ഡി​യോ ഗെ​യിം ക​ളി​ക്കാ​ന്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ല​ഭി​ക്കാ​ത്ത​തി​ല്‍ അ​മ്മ​യോ​ട് കു​ട്ടി വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടി​ലെ​ത്തി എ​ല്ലാം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​താ​യും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ല്‍ ഞെ​ട്ടി​പ്പോ​യെ​ന്ന് രാ​ജ്ദീ​പ് റോ​യി എം​പി പ്ര​തി​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ…

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​വ​വ​ധു​വി​നെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി ! വി​വാ​ഹം ക​ഴി​ഞ്ഞ​ത് ര​ണ്ടു മാ​സം മു​മ്പ്

തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ന​വ​വ​ധു​വി​നെ ഭ​ര്‍​തൃ​ഭ​വ​ന​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​രു​വി​ക്ക​ര സ്വ​ദേ​ശി രേ​ഷ്മ​യാ​ണ് മ​രി​ച്ച​ത്. 23 വ​യ​സ്സാ​യി​രു​ന്നു. രാ​വി​ലെ മു​റി തു​റ​ക്കാ​ത്ത​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട വീ​ട്ടു​കാ​ര്‍ നോ​ക്കി​യ​പ്പോ​ഴാ​ണ് മ​ര​ണ വി​വ​രം അ​റി​യു​ന്ന​ത്. രാ​വി​ലെ മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ സ​മ​യ​ത്ത് ഭ​ര്‍​ത്താ​വ് അ​ക്ഷ​യ് രാ​ജ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ജൂ​ണ്‍ 12നാ​ണ് അ​ക്ഷ​യ് രാ​ജു​മാ​യു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. സം​ഭ​വ സ​മ​യ​ത്ത് അ​ക്ഷ​യ് രാ​ജ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ഫാ​നി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഉ​ട​ന്‍ ത​ന്നെ പോ​ലീ​സി​ല്‍ അ​റി​യി​ച്ചു​വെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​റ്റും. ഭ​ര്‍​ത്താ​വ് അ​ക്ഷ​യ് രാ​ജ് മ​റ്റൊ​രു സ്ത്രീ​യെ പ​തി​വാ​യി ഫോ​ണി​ല്‍ വി​ളി​ക്കു​ന്നു​വെ​ന്ന സം​ശ​യം രേ​ഷ്മ​യ്ക്കു​ണ്ടാ​യി​രു​ന്ന​താ​യി ചി​ല​ര്‍ പ​റ​യു​ന്നു​ണ്ട്. ഇ​തി​ന്റെ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് മ​ര​ണ​മെ​ന്നാ​ണ് കു​ടും​ബ​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ര​ണ​വി​വ​രം അ​റി​ഞ്ഞ് രേ​ഷ്മ​യു​ടെ കു​ടും​ബം ഭ​ര്‍​ത്താ​വി​ന്റെ വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.…

Read More

കുട്ടികളെക്കൊണ്ട് മറ്റൊരു വിദ്യാർഥിയുടെ മു​ഖ​ത്ത​ടി​പ്പി​ച്ച​ത് നി​സാ​രകാ​ര്യം; വെറുതേ ഊതിവീർപ്പിച്ചകേസ്; വിചിത്ര ന്യായവുമായി അധ്യാപിക

ല​ക്‌​നോ:  മു​സ്‌ലിം വി​ദ്യാ​ര്‍​ഥി​യെ സ​ഹ​പാ​ഠി​ക​ള്‍ ത​ല്ലി​യ സം​ഭ​വ​ത്തി​ല്‍ വി​ചി​ത്ര ന്യാ​യീ​ക​ര​ണ​വു​മാ​യി അ​ധ്യാ​പി​ക. ഗൃ​ഹ​പാ​ഠം ചെ​യ്യാ​ത്ത​തി​നു​ള്ള ശി​ക്ഷ എ​ന്ന രീ​തി​യി​ലാ​ണ് സ​ഹ​പാ​ഠി​ക​ളോ​ട് കു​ട്ടി​യെ അ​ടി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​തെ​ന്നാ​ണ് അ​ധ്യാ​പി​ക ത്രി​പ്ത ത്യാ​ഗി​യു​ടെ വാ​ദം. “നി​സാ​ര കാ​ര്യം’ എ​ന്നാ​ണ​വ​ര്‍ മു​സ​ഫ​ര്‍​ന​ഗ​റി​ല്‍ സ്‌​കൂ​ളി​ല്‍ ഏ​ഴു​വ​യ​സു​കാ​ര​നെ ത​ല്ലി​യ സം​ഭ​വ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. മ​ക​നോ​ട് ക​ര്‍​ശ​ന​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യി​രു​ന്ന​താ​യി ത്രി​പ്ത പ​റ​ഞ്ഞു. ക്ലാ​സി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​യു​ടെ ബ​ന്ധു​വാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. ശേ​ഷം ദൃ​ശ്യ​ങ്ങ​ളി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന് അ​ധ്യാ​പി​ക ആ​രോ​പി​ച്ചു. അ​വ​രെ​ല്ലാം ത​നി​ക്ക് കു​ട്ടി​ക​ളെ​പ്പോ​ലെ​യാ​ണ്. തെ​റ്റ് അം​ഗീ​ക​രി​ക്കു​ന്നു. പ​ക്ഷേ ഇ​ത് അ​നാ​വ​ശ്യ​മാ​യി വ​ലി​യ പ്ര​ശ്‌​ന​മാ​ക്കി മാ​റ്റി​യെ​ന്നും അ​ധ്യാ​പി​ക പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ വ​ര്‍​ഗീ​യ വി​ദ്വേ​ഷ​മ​ല്ല. താ​ന്‍ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു കു​ട്ടി​യു​ടെ മ​ര്‍​ദി​പ്പി​ക്കു​ന്ന സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പി​ന്നാ​ലെ ദേ​ശീ​യത​ല​ത്തി​ല്‍ വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. മു​സാ​ഫ​ര്‍​ന​ഗ​റി​ലെ മ​ന്‍​സൂ​ര്‍​പു​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള ഖ​ബര്‍​പുര്‍ ഗ്രാ​മ​ത്തി​ലാ​ണ്…

Read More

ജീ​പ്പ് ദു​ര​ന്തം: മ​രി​ച്ച 9 പേ​രു​ടെ സം​സ്‌​കാ​രം ഇ​ന്നു വൈ​കി​ട്ട് ; ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ നി​റ​ക​ണ്ണു​ക​ളു​മാ​യി ആ​യി​ര​ങ്ങ​ൾ; ഞെ​ട്ട​ല്‍ മാ​റാ​തെ അ​ഞ്ചു പേ​ര്‍

മാ​ന​ന്ത​വാ​ടി: ഒ​മ്പ​ത് സ്ത്രീ​ക​ളു​ടെ ദാ​രു​ണ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ മാ​ന​ന്ത​വാ​ടി ക​ണ്ണോ​ത്തു​മ​ല ജീ​പ്പ് ദു​ര​ന്ത​ത്തി​ൽ വ​യ​നാ​ട് തേ​ങ്ങു​ന്നു. ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച ഒ​മ്പ​ത് പേ​രു​ടെ​യും പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് മാ​ന​ന്ത​വാ​ടി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ മോ​ര്‍​ട്ടം തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍ മ​ക്കി​മ​ല സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ലേ​ക്ക് എ​ത്തി​ച്ച​ശേ​ഷം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ചു. ര​ണ്ടു മ​ണി​യോ​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും. സം​സ്കാ​രം​ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കും. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ന്ന മാ​ന​ന്ത​വാ​ടി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മൃ​ത​ദേ​ഹ​ങ്ങ​ള്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച മ​ക്കി​മ​ല സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ലേ​ക്കും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് നി​റ​ക​ണ്ണു​ക​ളു​മാ​യെ​ത്തി​യ​ത്. വൈ​കു​ന്നേ​രം നാ​ലോ​ടെ റാ​ബി​യ​യു​ടെ മൃ​ത​ദേ​ഹം മ​ക്കി​മ​ല ജു​മാ​മ​സ്ജി​ദ് ഖ​ബ​ര്‍ സ്ഥാ​നി​ലും മ​റ്റു​ള്ള​വ​രു​ടേ​ത് വീ​ട്ടു​വ​ള​പ്പി​ലും ആ​റാം ന​മ്പ​ര്‍ പൊ​തു​ശ്മ​ശാ​ന​ത്തി​ലു​മാ​യാ​ണ് സം​സ്‌​ക​രി​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രാ​യ എ.​കെ. ശ​ശീ​ന്ദ്ര​ൻ, അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ എ​ന്നി​വ​ർ ജി​ല്ല​യി​ൽ ക്യാ​മ്പ് ചെ​യ്താ​ണ് തു​ട​ർ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍​സ​യി​ലു​ള്ള…

Read More

മ​ക​ള്‍​ക്ക് ര​ക്ഷാ​ബ​ന്ധ​ന് രാ​ഖി​കെ​ട്ടാ​ന്‍ അ​നി​യ​നെ വേ​ണം; ആ​ണ്‍​കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യ ദ​മ്പ​തി​ക​ള്‍ പി​ടി​യി​ല്‍

വ​രാ​നി​രി​ക്കു​ന്ന ര​ക്ഷാ​ബ​ന്ധ​ന്‍ ഉ​ത്സ​വ​ത്തി​ല്‍ രാ​ഖി കെ​ട്ടാ​ന്‍  സഹോദ​ര​നെ വേ​ണ​മെ​ന്ന് മ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഒ​രു മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ദ​മ്പ​തി​ക​ള്‍ പോ​ലീ​സ് പി​ടി​യി​ല്‍. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് വി​ക​ലാം​ഗ​യാ​യ സ്ത്രീ​ തന്‍റെ കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യന്ന് പോ​ലീ​സി​ൽ അറിയിക്കുന്നത്. ഛട്ടാ ​റെ​യി​ല്‍ ചൗ​ക്കി​ലെ ന​ട​പ്പാ​ത​യി​ല്‍ താ​മ​സി​ക്കു​ന്ന പ​രാ​തി​ക്കാ​രാ​യ ദ​മ്പ​തി​ക​ള്‍ പു​ല​ര്‍​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ ഉ​ണ​ര്‍​ന്ന​പ്പോ​ഴാണ് ത​ങ്ങ​ളു​ടെ കു​ട്ടി​യെ കാ​ണാ​താ​യ വിവരം അറിയുന്നത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ സ​മീ​പ​ത്തെ സി​സി​ടി​വി കാമ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​ര്‍ ഈ ​പ്ര​ദേ​ശ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി നില്പുണ്ടായിരുന്ന വിവരം ലഭിക്കുന്നത്. തു​ട​ര്‍​ന്ന് 400 ഓ​ളം സി​സി​ടി​വി കാമ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച് ആ​ശു​പ​ത്രി​വ​രെ ഇവർ പോയതായി ക​ണ്ടെ​ത്തി.  പോ​ലീ​സ് അന്വേഷണത്തിൽ ബൈ​ക്ക് സ​ഞ്ജ​യ് എ​ന്ന​യാ​ളു​ടെ പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​ണെ​ന്ന് ക​ണ്ടെ​ത്തുകയും ചെയ്തിരുന്നു. ടാ​ഗോ​ര്‍ ഗാ​ര്‍​ഡ​നി​ലെ ര​ഘു​ബാ​ര്‍ ന​ഗ​റി​ലെ താ​മ​സ​ക്കാ​രാ​യ സ​ഞ്ജ​യ് ഗു​പ്ത, അ​നി​ത ഗു​പ്ത…

Read More

ഓണസദ്യയൊരുക്കി മുഖ്യമന്ത്രി; സദ്യയ്ക്കെത്തുന്നത് പൗരപ്രമുഖർ;മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ ഓ​​​ണ​​​സ​​​ദ്യ ഒ​​​രു​​​ക്കു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണ്

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൗ​​​ര​​​പ്ര​​​മു​​​ഖ​​​ർ​​​ക്കാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഒ​​​രു​​​ക്കു​​​ന്ന ഓ​​​ണ​​​സ​​​ദ്യ ഇ​​​ന്നു ന​​​ട​​​ക്കും.ഉ​​​ച്ച​​​യ്ക്ക് 12.30ന് ​​​നി​​​യ​​​മ​​​സ​​​ഭാ ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ ത​​​ന്പി ഹാ​​​ളി​​​ലാ​​​ണ് പൗ​​​ര​​​പ്ര​​​മു​​​ഖ​​​ർ​​​ക്കാ​​​യു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ണ​​​സ​​​ദ്യ. മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ ഓ​​​ണ​​​സ​​​ദ്യ ഒ​​​രു​​​ക്കു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണ്. പൗ​​​ര​​​പ്ര​​​മു​​​ഖ​​​ർ​​​ക്കു​​​ള്ള ഓ​​​ണ​​​സ​​​ദ്യ​​​യ്ക്ക് തൊ​​​ട്ടു മു​​​ൻ​​​പ് 12ന് ​​​എം​​​എ​​​ൽ​​​എ ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ലെ പ​​​ന്പാ ബ്ലോ​​​ക്കി​​​ന്‍റെ ശി​​​ലാ​​​സ്ഥാ​​​പ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ക്കും. ശി​​​ലാ​​​സ്ഥാ​​​പ​​​ന ച​​​ട​​​ങ്ങി​​​ന് എ​​​ത്തു​​​ന്ന​​​വ​​​രെ ഒ​​​ഴി​​​പ്പി​​​ച്ച ശേ​​​ഷ​​​മാ​​​ണ് 12.30ന് ​​​പൗ​​​ര​​​പ്ര​​​മു​​​ഖ​​​ർ​​​ക്കു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ണ​​​സ​​​ദ്യ ന​​​ട​​​ക്കു​​​ന്ന​​​ത്.

Read More

മു​സ്‌​ലിം വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ക​ൾ മ​ർ​ദി​ച്ചത് അധ്യാപികയുടെ നിർദേശപ്രകാരം; കുട്ടികൾ സുഹൃത്തിനെ മുഖത്തടിച്ച് വരിവരിയായി നിന്ന്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മു​സ്‌​ലിം വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ക​ൾ അ​ധ്യാ​പി​ക​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ർ​ദി​ച്ചു.സ്കൂ​ളി​ലെ ജോ​ലി​ക​ൾ‌ ചെ​യ്യാ​ത്ത​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു അ​ധ്യാ​പി​ക​യു​ടെ ക്രൂ​ര​കൃ​ത്യം. മു​സാ​ഫ​ർ​ന​ഗ​റി​ലെ മ​ൻ​സൂ​ർ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഖ​ബ്ബ​ർ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.​ ക്ലാ​സ് മു​റി​യി​ൽ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളെ വ​രി​യാ​യി നി​ർ​ത്തി ഊ​ഴം​വ​ച്ച് കു​ട്ടി​യെ ത​ല്ലി​ക്കു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യി അ​ടി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പി​ക പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. ഒ​രു വി​ദ്യാ​ർ​ഥി​യോ​ട് കു​ട്ടി​യു​ടെ അ​ര​ക്കെ​ട്ടി​ൽ തൊ​ഴി​ക്കാ​നും അ​ധ്യാ​പ​ക ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. സ്കൂ​ളു​മാ​യി ന​ട​ത്തി​യ ഒ​ത്തു​തീ​ർ​പ്പി​ലാ​ണ് പ​രാ​തി ന​ൽ​ക​ണ്ടെ​ന്ന് തീ​രു​മാ​ന​മാ​യ​ത്. കു​ട്ടി​യെ മ​റ്റൊ​രു സ്കൂ​ളി​ലേ​ക്ക് മാ​റ്റു​മ്പോ​ൾ സ്കൂ​ളി​ലെ ഫീ​സ് ത​ങ്ങ​ൾ​ക്ക് തി​രി​കെ ല​ഭി​ക്കു​മെ​ന്നും പി​താ​വ് പ​റ​യു​ന്നു. ക​രാ​ർ പ്ര​കാ​ര​മാ​ണ് പ​രാ​തി ന​ൽ​കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More