ബ്രഹ്മപുരം തീപിടിത്തത്തിൽ വിഷപുക ശ്വസിച്ച് ബുദ്ധിമുട്ടിയവർക്ക് ആശ്വാസമായി എത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഇടപെടലുകളെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പുകയേറ്റ് ശ്വാസംമുട്ടിക്കഴിയുന്ന ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾക്കു വൈദ്യസഹായമെത്തിക്കാൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ മെഡിക്കൽ ടീം എത്തിയിരുന്നു. ബ്രഹ്മപുരത്ത് മമ്മൂട്ടിയുടെ ഇടപെടലുകളെക്കുറിച്ച് അദ്ദേഹത്തിന്റെ പേഴ്സനല്‍ പിആർഒ റോബര്‍ട്ട് ജിൻസാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പുണെയില്‍ നിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയതിന്റെ പിറ്റേന്നാണ് മമ്മൂക്കയുടെ വിളി വരുന്നത്. ‘ബ്രഹ്മപുരത്ത് എന്തെങ്കിലും ചെയ്യേണ്ടേ?’ ആ ചോദ്യത്തിലുണ്ടായിരുന്നു കടലോളമുള്ള കരുതല്‍. ‘നമ്മള് ചെയ്താല്‍ പിന്നെ മറ്റുള്ളവര്‍ക്കും പ്രചോദനമാകും’ മമ്മൂക്കയുടെ ഈ ആത്മവിശ്വാസത്തിന്റെ ഉറപ്പില്‍ ഒരു ദൗത്യം ആരംഭിക്കുകയായിരുന്നു. ഉടന്‍ തന്നെ മമ്മൂക്കയുടെ സന്തത സഹചാരിയും കെയര്‍ ആൻഡ് ഷെയറിന്റെ സാരഥികളിലൊരാളുമായ എസ്. ജോര്‍ജ്, സംഘടനയുടെ നേതൃസ്ഥാനത്തുള്ള കെ.മുരളീധരന്, ഫാ.തോമസ് കുര്യന് എന്നിവരുമായി തുടര്‍ചര്‍ച്ചകള്‍. രാജഗിരി ആശുപത്രിയും, ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയും പങ്കാളികളായി അതിവേഗം കടന്നുവരുന്നു. ആദ്യഘട്ടത്തില്‍…
Read MoreCategory: Top News
ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം അല്ലെങ്കില്‍…! മാപ്പ് പറയാന്‍ താന്‍ ഒരിയ്ക്കല്‍ കൂടി ജനിക്കണം; സ്വപ്നയുടെ പ്രതികരണം…
ബംഗളൂരൂ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് സ്വപ്നാ സുരേഷ്. വിജേഷ് പിള്ളയ്ക്കെതിരായ പരാതിയില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് സ്വപ്നയുടെ പ്രതികരണം. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം അല്ലെങ്കില്‍ മാപ്പ് പറയണമെന്നാണ് ഗോവിന്ദന്റെ ആവശ്യം. മാപ്പ് പറയാന്‍ താന്‍ ഒരിയ്ക്കല്‍ കൂടി ജനിക്കണമെന്നും സ്വപ്ന പറഞ്ഞു. സ്വര്‍ണക്കടത്തുകേസില്‍ വിജയ് പിള്ളയ്ക്കൊപ്പം ഒത്തുതീര്‍പ്പിനെത്തിയ ആളെ പോലീസ് കണ്ടെത്തുമാണ് പ്രതീക്ഷ. നേരത്തെ ഷാജ് കിരണ്‍ എന്നൊരു അവതാരം വന്നു. താന്‍ ജനങ്ങളുടെ മുന്നിലെത്തി എല്ലാം തുറന്നുപറഞ്ഞപ്പോള്‍ കൊച്ചി ക്രൈബ്രാഞ്ച് അയാളെ രക്ഷപെടുത്തി, തനിക്കെതിരെ കേസെടുത്തെന്നും സ്വപ്ന പറഞ്ഞു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തനിക്കെതിരെ കേസെടുത്താലും അതിനെ നേരിടും. എല്ലാം വെളിച്ചത്ത് കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രിയോടും കുടുംബത്തോടും പറയാനുള്ളത്. ചാനല്‍ ചര്‍ച്ചയില്‍ ഹസ്കര്‍ എന്നൊരാള്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു. തന്റെ വിദ്യാഭ്യാസയോഗ്യതയെ പരിഹസിക്കാന്‍ ഹസ്കര്‍ ആരാണ്.…
Read Moreവിശ്വസ്തനായ നേതാവ്! സമാധാന നൊബേലിന് നരേന്ദ്ര മോദിയെ പരിഗണിക്കുന്നു; റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡല്‍ഹി: സമാധാന നൊബേല്‍ സമ്മാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നൊബേല്‍ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡര്‍ അസ്ലെ തോജെ സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോദിയുടെ വലിയൊരു ആരാധകനാണ് താനെന്ന് തോജെ പറഞ്ഞു. മോദി വിശ്വസ്തനായ നേതാവാണ്. പരസ്പരം പോരടിക്കുന്ന രാജ്യങ്ങളെ സമാധാനത്തിന്റെ പാതയിലെത്തിച്ച് യുദ്ധം അവസാനിപ്പിക്കാൻ കഴിവുള്ള നേതാവാണ്. മോദിക്ക് പുരസ്കാരം ലഭിച്ചാല്‍ അത് അര്‍ഹതയുള്ള നേതാവിന് ലഭിക്കുന്ന അംഗീകാരമായിരിക്കുമെന്നും തോജെ കൂട്ടിചേര്‍ത്തു. 2018-ല്‍ മോദിക്ക് സോള്‍ സമാധാന പുരസ്കാരം ലഭിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തിനും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും നല്കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു പുരസ്കാരം.
Read Moreകെട്ടുതാലി തിരികെ ആവശ്യപ്പെട്ട് അഭിഭാഷകനെതിരേ ഗുമസ്ത; മാവേലിക്കര കോടതിയിലെ അഭിഭാഷകനെതിരെ പ്ലക്കാർഡുമായി മുൻ ജീവനക്കാരി വരാനുണ്ടായ കാരണം ഇങ്ങനെ…
മാവേലിക്കര: കെട്ടുതാലി തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനെതിരേ മുന്‍ ഗുമസ്ത കോടതിക്കു മുന്പില് പ്ലക്കാര്‍ഡും ഏന്തി പ്രതിഷേധിച്ചു. മാവേലിക്കര കോടതിയിലെ അഭിഭാഷകനായ മുജീബ് റഹ്മാനും അയാളുടെ മറ്റൊരു ഗുമസ്തയായ രശ്മിക്കുമെതിരേ പ്രതിഷേധവുമായാണ് അഭിഭാഷകന്റെ മുന്‍ ഗുമസ്തയായ മായ രംഗത്തെത്തിയിരിക്കുന്നത്. തന്റെ സ്വര്‍ണാഭരണങ്ങള്‍ രശ്മി എന്ന ഗുമസ്ത വഴി പണയം വച്ച് പണം വാങ്ങിയെടുത്തശേഷം ആഭരണങ്ങള്‍ തിരികെ എടുത്തു നല്‍കാതെ കബളിപ്പിക്കുകയാണെന്നാണ് മായ പറയുന്നത്. ഇതു കാരണം തന്റെ കുടുംബ ജീവിതവും പ്രതിസന്ധിയിലായതായി അവര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച പ്ലക്കാര്‍ഡും ഏന്തിയാണ് രാവിലെ മുതല്‍ മായ കോടതിക്കു മുന്പില്നിന്നു പ്രതിഷേധിച്ചത്.
Read Moreനെഞ്ച് തകർന്ന്… പിതാവ് മരിച്ചതറിയാതെ ജിൻസ് പരീക്ഷ എഴുതി, ദുഃഖം ഉള്ളിലൊതുക്കി അനാമികയും; ആശ്വസിപ്പിച്ച് അധ്യാപകരും സുഹൃത്തുക്കളും
തിരുവാർപ്പ്: പിതാവ് മരിച്ചതറിയാതെ മകൻ എട്ടാം ക്ലാസിലെ പരീക്ഷ എഴുതി, വേർപാടിന്റെ വേദനയിൽ മകൾ പത്താം ക്ലാസ് പരീക്ഷയും. കാത്തിരം എസ്എൻഡിപി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ജിൻസാണ് ചൊവ്വാഴ്ച ഫൈനൽ പരീക്ഷ എഴുതിയത്. പിതാവ് കാഞ്ഞിരം വട്ടപ്പള്ളി നാൽപതിൽ വി.എ. റെജി (54) സമീപത്തുള്ള ജെ ബ്ലാേക്ക് പാടത്ത് കൊയ്ത്തിനായി പോയി തലചുറ്റിവീണു മരിച്ചതറിയാതെയാണ് ജിൻസ് പരീക്ഷ പൂർത്തിയാക്കിയത്. സഹോദരി അനാമിക ഇതേസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്നലെ സ്കൂളിൽനിന്ന് അധ്യാപകരെത്തി ആശ്വസിപ്പിക്കാൻ ശ്രമം നടത്തി സ്കൂളിലെത്തിച്ച് എസ്എസ്എൽസി പരീക്ഷ എഴുതിച്ച് വീട്ടിൽ തിരിച്ചെത്തിക്കുകയായിരുന്നു. കുട്ടി പരീക്ഷ പൂർത്തിയാക്കി വീട്ടിൽ എത്തിയതിനു ശേഷമാണ് പിതാവിന്റെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. വേളൂർ സിഎസ്ഐ പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. ഭാര്യ: അനു.
Read Moreപാലായിലും കോട്ടയത്തും വ്യാജ ബോംബ് വച്ചയാൾ പിടിയിൽ; ശാസ്ത്രീയ അന്വേഷണത്തിൽ പോലീസ് എത്തിയത് 62കാരനായ വൃദ്ധനരികിൽ; കൈയോടെ പൊക്കി പോലീസ്
കോട്ടയം: പാലായിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് വ്യാജ ഭീഷണിക്കത്ത് അയച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവിത്താനം പാമ്പാക്കൽ ജയിംസ് തോമസി (62) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ 11നു പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണ പൊതുസമ്മേളനം നടക്കാനിരുന്ന വേദിയിൽ തുടർച്ചയായ മൂന്ന് ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകുമെന്നും നേതാക്കന്മാരെയും മറ്റ് ഉദ്യോഗസ്ഥരും ഈ സ്ഫോടനങ്ങളിൽ ഇരയാകും എന്നുമായിരുന്നു കത്തിൽ എഴുതിയിരുന്നത്. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നു ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് ചീഫ് കെ. കാർത്തികിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ഇയാളാണ് കോട്ടയം, കെഎസ്ആർടിസിയിലും പ്രസ് ക്ലബിലും ഭീഷണിക്കത്ത് ഇട്ടതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന്…
Read Moreബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ലിജി…പക്ഷേ..! മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു; അമ്മയും മൂത്ത മകനും ജീവനൊടുക്കി
ഇടുക്കി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 28 ദിവസം പ്രായമായ കുഞ്ഞ് മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാലില്‍ രാവിലെ ആറിനാണ് സംഭവം. കൈതപ്പതാല്‍ സ്വദേശിനി ലിജി (38), മകന് ലിന് ടോം (7) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ലിജിയുടെ ഇളയകുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചത്. ബുധനാഴ്ചയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകള്‍ നടത്തിയത്. കുഞ്ഞിന്റെ മരണത്തെതുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ലിജി. ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ലിജി. എന്നാല്‍ രാവിലെ ബന്ധുക്കളെല്ലാം പള്ളിയില്‍ പോയ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടില്‍. പള്ളിയില്‍ നിന്ന് മടങ്ങിയെത്തിയ ബന്ധുക്കള്‍ ലിജിയേയും മകനെയും കണ്ടില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇരുവരേയും വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Read Moreകാമുകനൊപ്പം ജീവിക്കാന്‍ നാലുവയസുകാരി മകളെ കൊന്ന അനുശാന്തിയുടെ കണ്ണിന്റെ കാഴ്ച്ച പോയി, ജയിലില്‍ കക്കൂസ് കഴുകി ജീവിതം!!
ആറ്റിങ്ങലില്‍ ഭര്‍ത്തൃമാതാവിനെയും സ്വന്തം മകളെ മൃഗീയമായി കൊല്ലാന്‍ കാമുകന് കൂട്ടുനിന്ന അനുശാന്തി ഇപ്പോള്‍ മൂത്രപ്പുരയും കക്കൂസും കഴുകുന്നതിന്റെ ചുമതലക്കാരിയാണ്. ഇതിനൊപ്പം പാചകവും ചെയ്യുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അച്ചടക്കമുള്ള തടവുകാരിയാണ് ഇവര്‍. ചെയത കുറ്റത്തില്‍ അനുശാന്തി പശ്ചാത്തപിക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. രണ്ടാം ബ്ലോക്കില്‍ മറ്റൊരു ജീവപര്യന്തം തടവുകാരിക്കൊപ്പമാണ് അനുശാന്തി കഴിയുന്നത്. അതേസമയം വീട്ടുകാര്‍ ആരും അനുശാന്തിയെ തിരിഞ്ഞു നോക്കുന്നില്ല. ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ തൂക്കുകയര്‍ കാത്ത് കഴിയുന്ന നിനോ മാത്യുവിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ മേസ്തിരിപ്പണിയാണ്. അതേസമയം, അനുശാന്തിയുടെ ക്രൂരതയ്ക്ക് കാലം കാത്തുവച്ച ശിക്ഷ ചില്ലറയല്ല. അനുവിന്റെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടമായി. കാഴ്ച്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയെ തുടര്‍ന്ന് നേത്രരോഗ ചികിത്സ തേടാനായി സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചും രണ്ട് മാസത്തെ പരോള്‍ അനുശാന്തിക്ക് നേരത്തേ അനുവദിച്ചിരുന്നു. സ്വന്തം കുഞ്ഞിനെയും…
Read Moreആരോഗ്യനില ഗുരുതരം! നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയിൽ
കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയിൽ. അർബുദത്തെ തുടർന്നുണ്ടായ ശരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ഇന്ന് വൈകിട്ടോടെഅദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി. എന്നാൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
Read Moreബ്രഹ്മപുരം കരാറിൽ ശിവശങ്കറിന് പങ്കുണ്ട്, അതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തത്..! സ്വപ്ന സുരേഷ് പറയുന്നു….
കൊച്ചി: ബ്രഹ്മപുരം കരാറിൽ ശിവശങ്കറിന് പങ്കുള്ളതിനാലാണ് മുഖ്യമന്ത്രി ഒന്നു മിണ്ടാതെ ഇരുന്നതെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പങ്കെന്നാണ് സ്വപ്നയുടെ ആരോപണം. ഫെയ്സ് ബുക്കിലൂടെയായിരുന്നു സ്വപ്നയുടെ ആരോപണം. സ്വപ്നയുടെ ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…. “12 ദിവസത്തെ മൗനം ബഹു: മുഖ്യമന്ത്രിയുടെ, ഒടുവിൽ പറയാൻ തീരുമാനിച്ച അതിനുമുകളിലുള്ള ശക്തിക്ക് നന്ദി…… കോൺട്രാക്ട് കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് ബഹു: മുഖ്യമന്ത്രി തിരിച്ചു വാങ്ങി സ്ത്രീ ജനങ്ങളിൽ വിതരണം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു, ബ്രംഹപുരത്തെ തീ അണയ്ക്കാൻ മുന്നിട്ടിറങ്ങുന്ന പൊതുജനങ്ങൾ. Hon’ble CM താങ്കൾ കേരള നിയമസഭയിൽ എപ്പോഴത്തെയും പോലെ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം, കാരണം താങ്കൾക്ക് വായിക്കാനുള്ള കുറിപ്പ് സമയത്തു കിട്ടാഞ്ഞതുകൊണ്ടാവാം “ശിവശങ്കർ സർ” അല്ലേൽ കൈകാര്യം ചെയ്യണമായിരുന്നു. ഇയാൾ കൂടി…
Read More