ചാ​യ ചോ​ദി​ച്ച​പ്പോ​ൾ കൊ​ടു​ത്തി​ല്ല: ദേ​ഷ്യം അ​ട​ക്കാ​നാ​കാ​തെ അ​മ്മാ​യി അ​മ്മ മ​രു​മ​ക​ളെ വെ​ട്ടി​ക്കൊ​ന്നു; അ​മ്മ ക​ൺ​മു​ന്നി​ൽ പി​ട​ഞ്ഞ് വീ​ഴു​ന്ന​ത് കണ്ട് സ​ഹി​ക്കാ​നാ​കാ​തെ മ​ക്ക​ൾ

നി​ല​മ്പൂ​ർ: ക​രു​ളാ​യി​ൽ അ​മ്മാ​യി​യ​മ്മ​യു​ടെ വെ​ട്ടേ​റ്റ് മ​രു​മ​ക​ൾ മ​രി​ച്ചു. പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ക​രു​ളാ​യി​ചെ​ട്ടി​കു​ണ്ടു​ങ്ങ​ൽ പു​ളി​ക്ക​ത്ത​ട​ത്തി​ൽ ര​ജി​ല​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​മ്മാ​യി​യ​മ്മ​യാ​യ ശാ​ന്ത വെ​ട്ടു​ക​ത്തി​കൊ​ണ്ട് ര​ജി​ല​യെ വെ​ട്ടു​ക​യാ​യി​രു​ന്നു. ‌ശ​രീ​ര​മാ​സ​ക​ലം വെ​ട്ടേ​റ്റ ര​ജി​ല എ​ന്ന 30കാ​രി വീ​ട്ടി​ൽ വ​ച്ചു​ത​ന്നെ മ​രി​ച്ചു. ര​ജി​ല​യു​ടെ കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​ണ് ശാ​ന്ത മ​രു​മ​ക​ളെ വെ​ട്ടി​ക്കൊ​ന്ന​ത്. കു​ട്ടി​ക​ളു​ടെ നി​ല​വി​ളി കേ​ട്ടാ​ണ് നാ​ട്ടു​കാ​ർ വി​വ​രം അ​റി​ഞ്ഞ​ത്. വെ​ട്ടേ​റ്റു വീ​ണ ര​ജി​ല കു​ട്ടി​ക​ളോ​ടു വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​ക​ൾ വെ​ള്ളം ന​ൽ​കു​ന്ന​തി​നി​ട​യി​ൽ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് ശാ​ന്ത​യെ വീ​ട്ടി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ര​ജി​ല​യു​ടെ ഭ​ർ​ത്താ​വ് സു​നി​ൽ രാ​വി​ലെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഓ​ട്ടം പോ​യ​താ​യി​രു​ന്നു. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ സു​നി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ കൂ​ടി​യാ​ണ്. രാ​വി​ലെ ചാ​യ ചോ​ദി​ച്ച​പ്പോ​ൾ ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ശാ​ന്ത പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. മൃ​ത​ദ്ദേ​ഹം നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മൃ​ത​ദ്ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി…

Read More

ആ​റ​ന്മു​ള പോ​ലീ​സി​നോ​ടാ ക​ളി… സ്വ​ര്‍​ണ​മാ​ല അ​പ​ഹ​രി​ച്ച് പ​മ്പാ​ന​ദി​യി​ലേ​ക്ക് ചാ​ടി; പി​ന്നാ​ലെ നീ​ന്തി ആ​റി​ന് ന​ടു​വി​ൽ വെ​ച്ച് വ​ല​യി​ലാ​ക്കി; ക​ര​യ്ക്കെ​ത്തി​ച്ച് ജ​യി​ലി​ലാ​ക്കി

കോ​ഴ​ഞ്ചേ​രി: വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍​ണ​മാ​ല​യും താ​ലി​യും പൊ​ട്ടി​ച്ചെ​ടു​ത്ത് ഓ​ടു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെ​ടാ​നാ​യി പ​മ്പ​യാ​റ്റി​ല്‍ ചാ​ടി​യ ആ​ളെ പി​ന്നാ​ലെ ആ​റ്റി​ല്‍ ചാ​ടി ആ​റ​ന്മു​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ​ന്മു​ള കു​ഴി​ക്കാ​ല കു​റു​ന്താ​ര്‍ കാ​വി​ന് മേ​ലേ​തി​ല്‍ വീ​ട്ടി​ല്‍ രാ​ജേ​ഷ്കു​മാ​ര്‍ (36) നെ​യാ​ണ് ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കി​ര​ണ്‍, ആ​കേ​ഷ് എ​ന്നീ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​മ്പ​യാ​റ്റി​ല്‍ ചാ​ടി പി​ടി​കൂ​ടി​യ​ത്. ആ​റ​ന്മു​ള വ​ഞ്ചി​ത്ര സ്വ​ദേ​ശി​നി മേ​ല​ക​ത്തി​ല്‍ തു​ണ്ടി​യി​ല്‍ വീ​ട്ടി​ല്‍ പ്ര​സ​ന്ന (62) യു​ടെ മു​ന്നു പ​വ​നി​ല്‍ അ​ധി​കം വ​രു​ന്ന സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് പ്ര​തി പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​ന്‍റെ ഗേ​റ്റ് അ​ട​യ്ക്കു​ന്ന​തി​നാ​യി മു​റ്റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ള്‍ പ​തു​ങ്ങി​യി​രു​ന്ന പ്ര​തി സ്വ​ര്‍​ണ്ണ​മാ​ല പൊ​ട്ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ പെ​ട്ടെ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​സ്ഐ ആ​ഷി​ല്‍ ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ട​ന്‍​ത​ന്നെ പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും ഇ​യാ​ള്‍ സ​മീ​പ​ത്തെ മു​ള​ങ്കാ​ട്ടി​ല്‍ ഒ​ളി​ച്ചു. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ പ്ര​തി മു​ള​ങ്കാ​ട്ടി​ല്‍​നി​ന്നു…

Read More

സ്വ​ർ​ണം അ​ണി​യാ​ൻ പേ​ടി​ച്ച് മ​ല​യാ​ളി​ക​ൾ… കൊ​ച്ചി​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ ത​ല​യി​ൽ മു​ണ്ടി​ട്ട് വീ​ഴി​ച്ച് മോ​ഷ​ണം; മാ​ല​യും മൊ​ബൈ​ലും ക​വ​ർ​ന്നു; ക​ല്ലി​നി​ടി​ച്ച് കൊ​ല്ലാ​നും ശ്ര​മം

കൊ​ച്ചി: കൊ​ച്ചി​യി​ൽ പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു. ക​ള​മ​ശേ​രി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് സം​ഭ​വം. ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന പെ​ൺ​കു​ട്ടി ക​ള​മ​ശേ​രി​യി​ലെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​ക്ക് സ​മീ​പ​ത്ത് വ​ച്ച് തൊ​പ്പി ധ​രി​ച്ചെ​ത്തി​യ ആ​ളാ​ണ് പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ ത​ല​യി​ൽ മു​ണ്ടി​ട്ട് വ​ലി​ച്ചു വീ​ഴ്ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ക​വ​ർ​ച്ച. തൂ​ണി​ൽ ത​ല​യി​ടി​ച്ചും ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചും പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം മാ​ല​യും ക​മ്മ​ലും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് മു​റി​വേ​റ്റി​ട്ടു​ണ്ട്. ഒ​രു​പ​വ​നി​ലേ​റെ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ​ത്തി​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read More

കൊ​ല്ല​ത്തു​നി​ന്ന് വീ​ണ്ടും ന​ട​ക്കു​ന്ന വാ​ർ​ത്ത; ഭാ​ര്യ​യ്ക്ക് നി​ര​ന്ത​രം മെ​സേ​ജ് അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്ത​ൽ; യു​വാ​വി​നെ വി​ളി​ച്ചു വ​രു​ത്തി ത​ല്ലി​ക്കൊ​ന്ന് ദ​മ്പ​തി​ക​ളും സു​ഹൃ​ത്തും

കൊ​ല്ലം: ഭാ​ര്യ​യെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി മ​ർ​ദി​ച്ചു കൊ​ന്നു. കൊ​ട്ടി​യം ന​ടു​വി​ല​ക്ക​ര ദി​ലീ​പ് ഭ​വ​നി​ൽ ദി​ലീ​പ്(42)​ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ ക​ല്ലു​വാ​തു​ക്ക​ൽ വി​ല​വൂ​ർ​കോ​ണം സ്വ​ദേ​ശി വ​രു​ൺ (30), ഭാ​ര്യ സോ​ന എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട ദി​ലീ​പ്, സോ​ന​യ്ക്ക് സ്ഥി​ര​മാ​യി ഫോ​ണി​ൽ മെ​സേ​ജ് അ​യ​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്കം പ​റ​ഞ്ഞു തീ​ർ​ക്കാ​ൻ ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​രു​ൺ, ദി​ലീ​പി​നെ ഉ​ളി​യ​നാ​ടു​ള്ള സു​ഹൃ​ത്തി​ന്‍റെ വാ​ട​ക വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി. തു​ട​ർ​ന്ന് ഇ​വി​ടെ വ​ച്ച് വ​രു​ൺ, ദി​ലീ​പി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. അ​വ​ശ​നാ​യ ദി​ലീ​പി​നെ പ്ര​തി​ക​ൾ ത​ന്നെ ക​ല്ലു​വാ​തു​ക്ക​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ ഇ​വി​ടെ എ​ത്തി​യ​പ്പോ​ഴേ​ക്കും മ​ര​ണം​സം​ഭ​വി​ച്ചു. ദി​ലീ​പി​ന്‍റെ ശ​രീ​ര​ത്തി​ൽ ക്ഷ​ത​മേ​റ്റ​താ​യി ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് വി​വ​രം ആ​ശു​പ​ത്രി എ​യ്ഡ് പോ​സ്റ്റി​ലു​ള്ള പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചാ​ത്ത​ന്നൂ​ർ പോ​ലീ​സ്…

Read More

സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; ധ​ർ​മ്മ​ട​ത്ത് പി​ണ​റാ​യി ത​ന്നെ; പേ​രാ​വൂ​രി​ൽ കെ. ​കെ. ശൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തി​നു ​പി​ന്നാ​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് സി​പി​എം. നി​ല​വി​ലു​ള്ള 56 എം​എ​ൽ​എ​മാ​ർ ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി ഗോ​വി​ന്ദ​നാ​ണ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. 75 മ​ണ്ഡ​ല​ങ്ങ​ളി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കും. ബാ​ക്കി മ​ണ്ഡ​ല​ങ്ങ​ളി​ൽ പൊ​തു സ്വ​ത​ന്ത്ര​ർ ജ​ന​വി​ധി തേ​ടും. കൊ​ടു​വ​ള്ളി, കോ​ട്ട​ക്ക​ൽ, കൊ​ണ്ടോ​ട്ടി, തി​രൂ​ർ, പാ​ല​ക്കാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​ക​ളെ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. സ്വ​ത​ന്ത്ര​ര്‍ മാ​ഹി – അ​ഡ്വ. ടി ​അ​ശോ​ക്‌ കു​മാ​ര്‍ (സ്വ​ത​ന്ത്ര​ന്‍)

Read More

തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക്ക് പി​ന്നാ​ലെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് സി​പി​ഐ: നാ​ല് മ​ന്ത്രി​മാ​രും ക​ള​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് അ​ടു​ത്ത​തോ​ടെ സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് 25 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. മ​ണ്ഡ​ലം – സ്ഥാ​നാ​ർ​ഥി കാ​ഞ്ഞ​ങ്ങാ​ട് – അ​ഡ്വ. ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽനാ​ദാ​പു​രം – അ​ഡ്വ. പി. ​വ​സ​ന്തംതി​രൂ​ര​ങ്ങാ​ടി – അ​ജി​ത് കൊ​ളാ​ടിഏ​റ​നാ​ട് – അ​ഡ്വ. ഷെ​ഫീ​ർ കി​ഴി​ശ്ശേ​രിമ​ണ്ണാ​ർ​ക്കാ​ട് – മ​ൻ​സി​ൽ അ​ബു​ബ​ക്ക​ർനാ​ട്ടി​ക – ഗീ​താ​ഗോ​പിക​യ്‌​പ​മം​ഗ​ലം -കെ. ​കെ വ​ത്സ​രാ​ജ്പ​റ​വൂ​ർ ഇ ​ടി ടൈ​സ​ൺ മാ​സ്റ്റ​ർ |മൂ​വാ​റ്റു​പു​ഴ | എ​ൻ അ​രു​ൺ ഹ​രി​പ്പാ​ട്- ടി .​ജി​സ്മോ​ൻവൈ​ക്കം – പി ​പ്ര​ദീ​പ്പീ​രു​മേ​ട് – കെ ​സ​ലിം​കു​മാ​ർഅ​ടൂ​ർ – പ്രി​ജി ക​ണ്ണ​ൻ പു​ന​ലൂ​ർ -അ​ജ​യ​പ്ര​സാ​ദ്. സി​ക​രു​നാ​ഗ​പ്പ​ള്ളി -അ​ഡ്വ. എം. ​എ​സ് താ​രചാ​ത്ത​ന്നൂ​ർ – അ​ഡ്വ. ആ​ർ രാ​ജേ​ന്ദ്ര​ൻചി​റ​യി​ൻ​കീ​ഴ് – മ​നോ​ജ് ബി ​ഇ​ട​മ​ന. സി​പി​ഐ​യു​ടെ നാ​ല് മ​ന്ത്രി​മാ​രും ഇ​ത്ത​വ​ണ ജ​ന​വി​ധി തേ​ടും. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു: ഏ​പ്രി​ൽ 9 ന് ​കേ​ര​ളം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്; ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് 4 ന്; ​ത​മി​ഴ്നാ​ട്ടി​ൽ വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ൽ 23 ന്, ​ബം​ഗാ​ളി​ൽ ര​ണ്ട് ഘ​ട്ടം

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം അ​ട​ക്കം നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു.​കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 9ന് ​ന​ട​ക്കും. മേ​യ് 4ന് ​വോ​ട്ടെ​ണ്ണ​ൽ. പു​തു​ച്ചേ​രി, അ​സം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് കേ​ര​ള​ത്തി​നൊ​പ്പം ത​ന്നെ​യാ​ണ് ന​ട​ക്കു​ന്ന​ത്.‌ഏ​പ്രി​ൽ 23 നാ​യി​രി​ക്കും ത​മി​ഴ്നാ​ട്ടി​ലെ വോ​ട്ടെ​ടു​പ്പ്. പ​ശ്ചി​മ ബം​ഗാ​ളി​ൽ ര​ണ്ട് ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഏ​പ്രി​ൽ 23 ന് ​ഒ​ന്നാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പും ഏ​പ്രി​ൽ 29 ന് ​ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ പ്ര​ഖ്യാ​പി​ച്ചു. മാ​ർ​ച്ച് 16-നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ക. മാ​ർ​ച്ച് 23-ന് ​ആ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന തി​യ​തി. സ​മ​ര്‍​പ്പി​ച്ച നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ഷ്മ​പ​രി​ശോ​ധ​ന മാ​ര്‍​ച്ച് 24-ന് ​ന​ട​ക്കും. സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കാ​നു​ള​ള അ​വ​സാ​ന തി​യ​തി മാ​ര്‍​ച്ച് 26ന്. ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​ന്ന് മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ…

Read More

ക​വ​ടി​യാ​ർ കൊ​ട്ടാ​ര​ത്തി​ൽ വ​ൻ ക​വ​ർ​ച്ച: ര​ണ്ട് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം മോ​ഷ​ണം പോ​യി; മോ​ഷ്ടി​ച്ച​ത് അ​മൂ​ല്യ​മാ​യ ര​ത്‌​ന​ങ്ങ​ൾ പ​തി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: വ​ടി​യാ​ർ കൊ​ട്ടാ​ര​ത്തി​ൽ നി​ന്ന് ര​ണ്ട് കോ​ടി രൂ​പ മൂ​ല്യ​മു​ള്ള വ​ജ്രം പ​തി​പ്പി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി ബാ​യി​യു​ടെ പ​രാ​തി​യി​ൽ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തു. ഗൗ​രി ല​ക്ഷ്മി ഭാ​യി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന അ​മൂ​ല്യ​മാ​യ ര​ത്‌​ന​ങ്ങ​ൾ പ​തി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​തെ​ന്നാ​ണ് വി​വ​രം. 2025 ന​വം​ബ​ർ മാ​സ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ൻ​പാ​യി അ​ല​മാ​ര തു​റ​ന്ന​പ്പോ​ഴാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ യാ​ഥാ​സ്ഥാ​ന​ത്ത് ഇ​ല്ലെ​ന്ന് മ​ന​സി​ലാ​യ​ത്. അ​തി​ന് 10 ദി​വ​സം മു​ൻ​പു വ​രെ ആ​ഭ​ര​ണ​ങ്ങ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു എ​ന്ന​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് കൊ​ട്ടാ​ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടും ആ​ഭ​ര​ണ​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. അ​തോ​ടെ മോ​ഷ​ണ​മാ​ണെ​ന്ന സം​ശ​യ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ സം​ഭ​വ​മാ​ണി​ത്. എ​ന്നാ​ൽ പ​രാ​തി സം​ഭ​വി​ച്ച് പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​ന് കു​ടും​ബം ത​യാ​റാ​യി​ട്ടി​ല്ല. മോ​ഷ​ണം പോ​യ വ​സ്തു​ക്ക​ൾ 1) ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള പ​വി​ഴ​വും സ്വ​ർ​ണ മു​ത്തും ഇ​ട​ക​ല​ർ​ന്ന സ്വ​ർ​ണ ചെ​യി​ൻ…

Read More

ക​ള്ള​വോ​ട്ടി​നും ബൂ​ത്തു പി​ടി​ത്ത​ത്തി​നും പിടിവീഴും: അ​തി​സ​ങ്കീ​ർ​ണ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​തി​സ​ങ്കീ​ർ​ണ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ള്ള​വോ​ട്ടി​നും ബൂ​ത്തു പി​ടി​ത്ത​ത്തി​നും സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. ജി​ല്ലാ വ​ര​ണാ​ധി​കാ​രി​ക​ളാ​യ ഒ​ട്ടേ​റെ ക​ള​ക്ട​ർ​മാ​ർ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ ന​ട​പ്പാ​ക്കു​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ഡോ. ​ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് സു​ര​ക്ഷ ഒ​രു​ക്കാ​ൻ 30 ക​ന്പ​നി കേ​ന്ദ്ര​സേ​ന​യാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത്. ഏ​താ​ണ്ട 2500 കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​കും. കേ​ന്ദ്ര​സാ​യു​ധ സേ​ന​യു​ടെ നോ​ഡ​ൽ ഓ​ഫി​സ​റെ​യും നി​ശ്ചി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ കേ​ന്ദ്ര​സേ​ന​യു​ടെ ആ​ദ്യ ക​ന്പ​നി​ക​ൾ കേ​ര​ള​ത്തി​ലെ​ത്തും. എ​ല്ലാ ബൂ​ത്തു​ക​ളി​ലും ഇ​ത്ത​വ​ണ വെ​ബ് കാ​സ്റ്റിം​ഗ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ ലൈ​വ് ടെ​ലി​കാ​സ്റ്റിം​ഗ്,…

Read More

തൃ​ശൂ​ർ വേ​ണ​മെ​ന്ന് ഞാ​ൻ അ​ങ്ങോ​ട്ട് പ​റ​ഞ്ഞു,തൃ​ശൂ​രു​കാ​രെ വി​ശ്വാ​സ​മാ​ണ്; അ​ച്ഛ​നെ വി​ശ്വ​സി​ച്ച​വ​ർ​ക്ക് ത​ന്നെ​യും വി​ശ്വ​സി​ക്കാ​മെ​ന്ന് പ​ദ്മ​ജ വേ​ണു​ഗോ​പാ​ൽ

കൊ​ച്ചി: തൃ​ശൂ​രു​കാ​രെ വി​ശ്വാ​സ​മാ​ണെ​ന്നും ഇ​ത്ത​വ​ണ അ​വ​ർ കൈ​വി​ടി​ല്ലെ​ന്നും ബി​ജെ​പി നേ​താ​വ് പ​ദ്മ​ജ വേ​ണു​ഗോ​പാ​ൽ. പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ പി​താ​വ് ക​രു​ണാ​ക​ര​ൻ കാ​ട്ടി​യ ധൈ​ര്യം ത​നി​ക്കു​മു​ണ്ടെ​ന്നും അ​തി​നാ​ൽ ജ​ന​ങ്ങ​ൾ ത​ന്‍റെ ഒ​പ്പം നി​ൽ​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണെ​ന്നും പ​ദ്മ​ജ അ​വ​കാ​ശ​പ്പെ​ട്ടു. തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ദ്മ​ജ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ആ​കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​ത്ത​വ​ണ ബി​ജെ​പി ത​ന്നോ​ട് എ​വി​ടെ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ തൃ​ശൂ​ർ മ​തി​യെ​ന്ന് താ​ൻ പ​റ​ഞ്ഞു​വെ​ന്നും പ​ദ്മ​ജ പ്ര​തി​ക​രി​ച്ചു. ബി​ജെ​പി​ക്കാ​രെ സം​ബ​ന്ധി​ച്ച് പ്ര​സ്ഥാ​നം അ​വ​ർ​ക്ക് വ​ലു​താ​ണ്. അ​ല്ലാ​തെ വ്യ​ക്തി​ക​ൾ എ​ന്തു​പ​റ​യു​ന്നു എ​ന്ന​ല്ല അ​വ​ർ നോ​ക്കു​ന്ന​ത്. പാ​ർ​ട്ടി പ​റ​യു​ന്ന​വ​രെ ജ​യി​പ്പി​ക്കു​ന്ന​വ​രാ​ണ് അ​വ​ർ. അ​തു​കൊ​ണ്ട് ന​ല്ല ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും പ​ദ്മ​ജ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സു​കാ​രും ത​നി​ക്ക് പ​ര​സ്യ​മാ​യി പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ടെ​ന്ന് പ​ത്മ​ജ അ​വ​കാ​ശ​പ്പെ​ട്ടു. അ​ച്ഛ​നെ പോ​ലെ ത​നി​ക്കും ഒ​രു​പേ​ടി​യു​മി​ല്ല. അ​ച്ഛ​നെ വി​ശ്വ​സി​ച്ച​വ​ർ​ക്ക് ത​ന്നെ​യും വി​ശ്വ​സി​ക്കാ​മെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു. എ​ന്നാ​ൽ കോ​ൺ​ഗ്ര​സു​കാ​ർ കെ. ​മു​ര​ളീ​ധ​ര​നെ പി​ന്നി​ൽ നി​ന്ന് കു​ത്തു​മെ​ന്ന് പ​ദ്മ​ജ പ​റ​ഞ്ഞു.…

Read More