സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; ധ​ർ​മ്മ​ട​ത്ത് പി​ണ​റാ​യി ത​ന്നെ; പേ​രാ​വൂ​രി​ൽ കെ. ​കെ. ശൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തി​നു ​പി​ന്നാ​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് സി​പി​എം. നി​ല​വി​ലു​ള്ള 56 എം​എ​ൽ​എ​മാ​ർ ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി ഗോ​വി​ന്ദ​നാ​ണ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. 75 മ​ണ്ഡ​ല​ങ്ങ​ളി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കും. ബാ​ക്കി മ​ണ്ഡ​ല​ങ്ങ​ളി​ൽ പൊ​തു സ്വ​ത​ന്ത്ര​ർ ജ​ന​വി​ധി തേ​ടും. കൊ​ടു​വ​ള്ളി, കോ​ട്ട​ക്ക​ൽ, കൊ​ണ്ടോ​ട്ടി, തി​രൂ​ർ, പാ​ല​ക്കാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​ക​ളെ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

  1. മ​ഞ്ചേ​ശ്വ​രം – കെ.​ആ​ര്‍ ജ​യാ​ന​ന്ദ
  2. ഉ​ദു​മ – അ​ഡ്വ. സി.​എ​ച്ച്‌ കു​ഞ്ഞ​മ്പു
  3. തൃ​ക്ക​രി​പ്പൂ​ര്‍ – ഡോ. ​വി.​പി.​പി മു​സ്‌​ത​ഫ
  4. പ​യ്യ​ന്നൂ​ര്‍ – ടി.​ഐ മ​ധു​സൂ​ദ​ന​ന്‍
  5. ത​ളി​പ്പ​റ​മ്പ്‌ – പി.​കെ ശ്യാ​മ​ള ടീ​ച്ച​ര്‍
  6. അ​ഴീ​ക്കോ​ട്‌ – കെ.​വി സു​മേ​ഷ്‌
  7. ക​ല്ല്യാ​ശ്ശേ​രി – എം ​വി​ജി​ന്‍
  8. ധ​ര്‍​മ്മ​ടം – പി​ണ​റാ​യി വി​ജ​യ​ന്‍
  9. മ​ട്ട​ന്നൂ​ര്‍ – വി.​കെ സ​നോ​ജ്‌
  10. പേ​രാ​വൂ​ര്‍ – കെ.​കെ ശൈ​ല​ജ ടീ​ച്ച​ര്‍
  11. ത​ല​ശ്ശേ​രി – കാ​രാ​യി രാ​ജ​ന്‍
  12. മാ​ന​ന്ത​വാ​ടി – ഒ.​ആ​ര്‍ കേ​ളു
  13. സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി – എം.​എ​സ്‌ വി​ശ്വ​നാ​ഥ​ന്‍
  14. കു​റ്റി​യാ​ടി – കെ.​പി കു​ഞ്ഞ​മ്മ​ദ്‌ കു​ട്ടി മാ​സ്റ്റ​ര്‍
  15. പേ​രാ​മ്പ്ര – ടി.​പി രാ​മ​കൃ​ഷ്‌​ണ​ന്‍
  16. ബാ​ലു​ശ്ശേ​രി – അ​ഡ്വ. കെ.​എം സ​ച്ചി​ന്‍​ദേ​വ്‌
  17. കൊ​യി​ലാ​ണ്ടി – കെ ​ദാ​സ​ന്‍
  18. കോ​ഴി​ക്കോ​ട്‌ നോ​ര്‍​ത്ത്‌ – തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍
  19. ബേ​പ്പൂ​ര്‍ – പി.​എ മു​ഹ​മ്മ​ദ്‌ റി​യാ​സ്‌
  20. തി​രു​വ​മ്പാ​ടി – ലി​ന്റോ ജോ​സ​ഫ്‌
  21. പൊ​ന്നാ​നി – അ​ഡ്വ. എം.​കെ സ​ക്കീ​ര്‍
  22. വ​ണ്ടൂ​ര്‍ – ഡോ. ​കെ.​കെ ദാ​മോ​ദ​ര​ന്‍ മാ​സ്റ്റ​ര്‍
  23. പെ​രി​ന്ത​ല്‍​മ​ണ്ണ – വി.​പി മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ
  24. മ​ങ്ക​ട – എം.​പി അ​ല​വി
  25. തൃ​ത്താ​ല – എം.​ബി രാ​ജേ​ഷ്‌
  26. ത​രൂ​ര്‍ – പി.​പി സു​മോ​ദ്‌
  27. ആ​ല​ത്തൂ​ര്‍ – ടി.​എം ശ​ശി
  28. നെ​ന്മാ​റ – കെ ​പ്രേ​മ​ന്‍
  29. ഷൊ​ര്‍​ണ്ണൂ​ര്‍ – പി ​മ​മ്മി​ക്കു​ട്ടി
  30. ഒ​റ്റ​പ്പാ​ലം – അ​ഡ്വ. കെ ​പ്രേം​കു​മാ​ര്‍
  31. കോ​ങ്ങാ​ട്‌ – അ​ഡ്വ. കെ ​ശാ​ന്ത​കു​മാ​രി
  32. മ​ല​മ്പു​ഴ – എ ​പ്ര​ഭാ​ക​ര​ന്‍
  33. കു​ന്നം​കു​ളം – എ.​സി മൊ​യ്‌​തീ​ന്‍
  34. ചേ​ല​ക്ക​ര – യു.​ആ​ര്‍ പ്ര​ദീ​പ്‌
  35. മ​ണ​ലൂ​ര്‍ – പ്രൊ​ഫ: സി ​ര​വീ​ന്ദ്ര​നാ​ഥ്‌
  36. ഗു​രു​വാ​യൂ​ര്‍ – എ​ന്‍.​കെ അ​ക്‌​ബ​ർ
  37. പു​തു​ക്കാ​ട്‌ – കെ.​കെ രാ​മ​ച​ന്ദ്ര​ന്‍
  38. ഇ​രി​ങ്ങാ​ല​ക്കു​ട – ഡോ. ​ആ​ര്‍. ബി​ന്ദു
  39. വ​ട​ക്കാ​ഞ്ചേ​രി – സേ​വ്യ​ര്‍ ചി​റ്റി​ല​പ്പ​ള്ളി
  40. അ​ങ്ക​മാ​ലി – സാ​ജു പോ​ള്‍
  41. ആ​ലു​വ – അ​ഡ്വ. എ.​എം ആ​രി​ഫ്‌
  42. കു​ന്ന​ത്തു​നാ​ട്‌ – പി.​വി ശ്രീ​നി​ജി​ന്‍
  43. വൈ​പ്പി​ന്‍ – അ​ഡ്വ. എം.​ബി ഷൈ​നി
  44. ക​ള​മ​ശ്ശേ​രി – പി. ​രാ​ജീ​വ്‌
  45. തൃ​ക്കാ​ക്ക​ര – അ​ഡ്വ. പു​ഷ്‌​പാ​ദാ​സ്‌
  46. കൊ​ച്ചി – കെ.​ജെ മാ​ക്‌​സി
  47. തൃ​പ്പൂ​ണി​ത്തു​റ – കെ.​എ​ന്‍ ഉ​ണ്ണി​കൃ​ഷ്‌​ണ​ന്‍
  48. കോ​ത​മം​ഗ​ലം – ആ​ന്റ​ണി ജോ​ണ്‍
  49. ഉ​ടു​മ്പ​ന്‍​ചോ​ല – കെ.​കെ ജ​യ​ച​ന്ദ്ര​ന്‍
  50. ദേ​വി​കു​ളം – അ​ഡ്വ. എ ​രാ​ജ
  51. ഏ​റ്റു​മാ​നൂ​ര്‍ – വി.​എ​ന്‍ വാ​സ​വ​ന്‍
  52. കോ​ട്ട​യം – അ​ഡ്വ. കെ ​അ​നി​ല്‍​കു​മാ​ര്‍
  53. പു​തു​പ്പ​ള്ളി – കെ.​എം രാ​ധാ​കൃ​ഷ്‌​ണ​ന്‍
  54. അ​രൂ​ര്‍ – ദ​ലീ​മ
  55. ആ​ല​പ്പു​ഴ – പി.​പി ചി​ത്ത​ര​ഞ്‌​ജ​ന്‍
  56. അ​മ്പ​ല​പ്പു​ഴ – എ​ച്ച്‌ സ​ലാം
  57. കാ​യം​കു​ളം – അ​ഡ്വ. യു ​പ്ര​തി​ഭ
  58. ചെ​ങ്ങ​ന്നൂ​ര്‍ – സ​ജി ചെ​റി​യാ​ന്‍
  59. മാ​വേ​ലി​ക്ക​ര – എം.​എ​സ്‌ അ​രു​ണ്‍ കു​മാ​ര്‍
  60. ആ​റ​ന്മു​ള – വീ​ണാ ജോ​ര്‍​ജ്ജ്‌
  61. കോ​ന്നി – അ​ഡ്വ. കെ.​യു ജ​നീ​ഷ്‌​കു​മാ​ര്‍
  62. കൊ​ട്ടാ​ര​ക്ക​ര – കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍
  63. കു​ണ്ട​റ – എ​സ്‌.​എ​ല്‍ സ​ജി​കു​മാ​ര്‍
  64. ഇ​ര​വി​പു​രം – എം ​നൗ​ഷാ​ദ്‌
  65. കൊ​ല്ലം – എ​സ്‌ ജ​യ​മോ​ഹ​ന്‍
  66. വ​ര്‍​ക്ക​ല – അ​ഡ്വ. വി ​ജോ​യി
  67. ആ​റ്റി​ങ്ങ​ല്‍ – ഒ.​എ​സ്‌ അം​ബി​ക
  68. വാ​മ​ന​പു​രം – അ​ഡ്വ. ഡി.​കെ മു​ര​ളി
  69. ക​ഴ​ക്കൂ​ട്ടം – ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍
  70. വ​ട്ടി​യൂ​ര്‍​ക്കാ​വ്‌ – അ​ഡ്വ. വി.​കെ പ്ര​ശാ​ന്ത്‌
  71. നേ​മം – വി ​ശി​വ​ന്‍​കു​ട്ടി
  72. കാ​ട്ടാ​ക്ക​ട – അ​ഡ്വ. ഐ.​ബി സ​തീ​ഷ്‌
  73. അ​രു​വി​ക്ക​ര – അ​ഡ്വ. ജി ​സ്റ്റീ​ഫ​ന്‍
  74. നെ​യ്യാ​റ്റി​ന്‍​ക​ര – കെ ​ആ​ന്‍​സ​ല​ന്‍
  75. പാ​റ​ശ്ശാ​ല – സി.​കെ ഹ​രീ​ന്ദ്ര​ന്‍

സ്വ​ത​ന്ത്ര​ര്‍

  1. കു​ന്ന​മം​ഗ​ലം – പി.​ടി.​എ റ​ഹീം
  2. താ​നൂ​ര്‍ – വി ​അ​ബ്‌​ദു​റ​ഹ്മാ​ന്‍
  3. വേ​ങ്ങ​ര – മു​ഹ​മ്മ​ദ്‌ സ​ബാ​ഹ്‌ കു​ണ്ടു​കു​ഴി​ക്ക​ല്‍
  4. നി​ല​മ്പൂ​ര്‍ – യു ​ഷ​റ​ഫ​ലി
  5. ത​വ​നൂ​ര്‍ – ഡോ. ​കെ.​ടി ജ​ലീ​ല്‍
  6. ച​വ​റ – ഡോ: ​സു​ജി​ത്‌ വി​ജ​യ​ന്‍

മാ​ഹി – അ​ഡ്വ. ടി ​അ​ശോ​ക്‌ കു​മാ​ര്‍ (സ്വ​ത​ന്ത്ര​ന്‍)

Related posts

Leave a Comment