എ​കെ​ജി സെ​ന്റ​റി​ല്‍ പ​ട​ക്കം എ​റി​ഞ്ഞ കേ​സ് ! യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​യും പ്ര​വ​ര്‍​ത്ത​ക​യെ​യും പ്ര​തി ചേ​ര്‍​ത്തു…

എ​കെ​ജി സെ​ന്റ​റി​ല്‍ പ​ട​ക്കം എ​റി​ഞ്ഞ കേ​സി​ല്‍ ര​ണ്ടു​പേ​രെ​ക്കൂ​ടി ക്രൈം​ബ്രാ​ഞ്ച് പ്ര​തി​ചേ​ര്‍​ത്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സു​ഹൈ​ല്‍ ഷാ​ജ​ഹാ​ന്‍, ആ​റ്റി​പ്ര​യി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക ടി.​ന​വ്യ എ​ന്നി​വ​രെ​യാ​ണ് പ്ര​തി ചേ​ര്‍​ത്ത​ത്. ഇ​രു​വ​ര്‍​ക്കു​മെ​തി​രേ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​രു​വ​രും ഒ​ളി​വി​ലാ​ണ്. എ​കെ​ജി സെ​ന്റ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച സ്‌​കൂ​ട്ട​ര്‍ സു​ഹൈ​ല്‍ ഷാ​ജ​ഹാ​ന്റെ ഡ്രൈ​വ​റു​ടെ​താ​ണ്. ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ്ര​തി ജി​തി​ന്‍ ഉ​പ​യോ​ഗി​ച്ച സ്‌​കൂ​ട്ട​ര്‍ എ​ത്തി​ച്ച​ത് സു​ഹൃ​ത്താ​യ ന​വ്യ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഗൗ​രീ​ശ​പ​ട്ട​ത്തെ​ത്തി​യ ജി​തി​ന്‍ സ്‌​കൂ​ട്ട​ര്‍ ന​വ്യ​യ്ക്കു കൈ​മാ​റി. ക​ഴ​ക്കൂ​ട്ട​ത്തേ​ക്ക് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചു പോ​യ​ത് ന​വ്യ​യാ​ണ്. ജി​തി​ന്‍ ത​ന്റെ കാ​റി​ല്‍ ക​ഴ​ക്കൂ​ട്ട​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ട്ട​ര്‍ ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്ന് ക്രൈം​ബ്രാ​ഞ്ച് പി​ന്നീ​ട് ക​ണ്ടെ​ത്തി. സു​ഹൈ​ല്‍ ഷാ​ജ​ഹാ​ന്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി ക്രൈം​ബ്രാ​ഞ്ച് സം​ശ​യി​ക്കു​ന്നു. ജൂ​ണ്‍ 30 രാ​ത്രി 11.25നാ​ണ് എ​കെ​ജി സെ​ന്റ​റി​ന്റെ മു​ഖ്യ​ക​വാ​ട​ത്തി​നു സ​മീ​പ​ത്തു​ള്ള ഹാ​ളി​ന്റെ ഗേ​റ്റി​ലൂ​ടെ സ്‌​ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​ത്. 25 മീ​റ്റ​ര്‍ അ​ക​ലെ 7…

Read More

വാസന്തിയുടെ നാവിൽ  വികടസരസ്വതി കയറിയാൽ നാട്ടുകാർ ചെവിപൊത്തും;  ഭർത്താവ് ഉപേക്ഷിച്ചപ്പോൾ കൂടെക്കൂടിയയാൾ ഉണ്ണികൃഷ്ണൻ; മലയാലപ്പുഴയിലെ ദുർമന്ത്രവാദിനി ഒരു സംഭവം തന്നെ…

​പ​ത്ത​നം​തി​ട്ട: മ​ല​യാ​ല​പ്പു​ഴ​യി​ല്‍ ദു​ര്‍​മ​ന്ത്ര​വാ​ദ ചി​കി​ല്‍​സ ന​ട​ത്തി​പ്പു​കാ​രി വാ​സ​ന്തി (ശോ​ഭ​ന) ന​ട​ത്തി​യ​തെ​ന്നു സം​ശ​യി​ക്കു​ന്ന ക്രൂ​ര​പീ​ഡ​ന​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. മ​ല​യാ​ല​പ്പു​ഴ വാ​സ​ന്തി​മ​ഠം ഉ​ട​മ വാ​സ​ന്തി (ശോ​ഭ​ന-52)​യെ​യും സ​ഹാ​യി ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​യും (31) വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​രു​വ​രെ​യും ഇ​ന്ന​ലെ റി​മാ​ന്‍​ഡ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് മ​ഠ​ത്തി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തി​യ യു​വ​തി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. യു​വ​തി​യു​ടെ മു​ടി​ക്കു​ത്തി​നു പി​ടി​ച്ചു ത​ള്ളി​ത്താ​ഴെ​യി​ടു​ന്ന​തും വ​യ​റി​ല്‍ ച​വി​ട്ടി​നി​ന്ന് വാ​സ​ന്തി അ​ല​റു​ന്ന​തും കാ​ണാം. വ​ടി​യെ​ടു​ത്ത് യു​വ​തി​യെ ത​ല്ലു​ന്നു​മു​ണ്ട്. ത​റ​യി​ല്‍ വീ​ണു കി​ട​ക്കു​ന്ന യു​വ​തി വേ​ദ​ന​കൊ​ണ്ട് എ​ന്തൊ​ക്കെ​യോ പു​ല​മ്പു​ന്നു. ദൃ​ശ്യ​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ച്ച​ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷ ന​ല്‍​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. വി​ഷാ​ദ​രോ​ഗ​ത്തി​നും പ​ഠ​ന​വൈ​ക​ല്യ​ത്തി​നും ചി​കി​ത്സ തേ​ടി​യെ​ത്തി​യ പ​തി​നേ​ഴു​കാ​ര​ന്‍ പൂ​ജ​ക​ള്‍​ക്കി​ടെ താ​ഴെ​വീ​ണ് അ​ല​റു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് മ​ഠ​ത്തി​നു​നേ​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തും പോ​ലീ​സെ​ത്തി ന​ട​ത്തി​പ്പു​കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തും. കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി…

Read More

500 രൂ​പ​യു​ടെ പി​പി​ഇ കി​റ്റ് മൂ​ന്നി​ര​ട്ടി വി​ല​യ്ക്ക് വാ​ങ്ങി​യ​ത് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ട്ട് ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കെ ​കെ ശൈ​ല​ജ…

പി​പി​ഇ കി​റ്റ് മൂ​ന്നി​ര​ട്ടി വി​ല​യ്ക്ക് വാ​ങ്ങി അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ​കെ ശൈ​ല​ജ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്ത്. പി​പി​ഇ കി​റ്റു​ക​ള്‍ കൂ​ടി​യ വി​ല​യ്ക്ക് വാ​ങ്ങി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യെ​ന്നാ​ണ് ശൈ​ല​ജ ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​കു​ന്ന​ത് ത​ട​യു​ക എ​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് 500 രൂ​പ​യു​ടെ കി​റ്റ് 1500 രൂ​പ​യ്ക്ക് വാ​ങ്ങി​യ​ത്. 50,000 കി​റ്റു​ക​ള്‍ വാ​ങ്ങാ​ന്‍ ഓ​ര്‍​ഡ​ര്‍ ന​ല്‍​കി. എ​ന്നാ​ല്‍, 15,000 കി​റ്റു​ക​ള്‍ കി​ട്ടി​യ​പ്പോ​ഴേ​യ്ക്കും പി​പി​ഇ കി​റ്റി​ന്റെ വി​ല കു​റ​ഞ്ഞു​വെ​ന്നും ബാ​ക്കി ഓ​ര്‍​ഡ​ര്‍ റ​ദ്ദാ​ക്കി​യെ​ന്നും കു​വൈ​ത്തി​ല്‍ ന​ട​ന്ന പൊ​തു പ​രി​പാ​ടി​യി​ല്‍ ശൈ​ല​ജ ന്യാ​യീ​ക​രി​ച്ചു. ശൈ​ല​ജ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​വി​ഷ​യം ഞാ​ന്‍ മു​ഖ്യ​മ​ന്ത്രി​യോ​ട് ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു എ​വി​ടെ കി​ട്ടി​യാ​ലും വാ​ങ്ങി ശേ​ഖ​രി​ക്ക​ണം. പ​ക്ഷേ ക്വാ​ളി​റ്റി​യും നോ​ക്ക​ണം. മാ​ര്‍​ക്ക​റ്റി​ല്‍ ക​ണ്ട​മാ​നം ബി​സി​ന​സു​കാ​ര്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു. ഒ​രു പി​പി​ഇ കി​റ്റി​ന് 1500 രൂ​പ. 500ന് ​കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന സാ​ധ​ന​മാ​ണ്. ഇ​ത് വാ​ങ്ങ​ണോ എ​ന്ന്…

Read More

അമ്മ ഓ​ടി​ച്ച കാ​ർ   വീട്ടിലേക്ക് ഇടിച്ചു കയറി മൂ​ന്ന​ര വ​യ​സു​കാ​രിക്കു ദാരുണാന്ത്യം; മ​​​നഃ​​പൂ​​​ര്‍​വ​​​മ​​​ല്ലാ​​​ത്ത ന​​​ര​​​ഹ​​​ത്യ​​​ക്ക് കേസെടുത്ത് പോലീസ്

  താ​​​മ​​​ര​​​ശേ​​​രി: അ​​മ്മ ഓ​​​ടി​​​ച്ച കാ​​​റി​​​ടി​​​ച്ച് വീ​​​ട്ടു​​​പ​​​ടി​​​യി​​​ല്‍ ഇ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന മൂ​​​ന്ന​​​ര വ​​​യ​​​സു​​​കാ​​​രി​​​ക്കു ദാ​​​രു​​​ണാ​​​ന്ത്യം. കൊ​​​ടു​​​വ​​​ള്ളി നെ​​​ല്ലാ​​​ങ്ക​​​ണ്ടി​​​യി​​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. പ​​​ടി​​​ഞ്ഞാ​​​റെ​​​മ​​​ല​​​യി​​​ല്‍ റ​​​ഹ്‌​​​മ​​​ത്ത് മ​​​ന്‍​സി​​​ലി​​​ല്‍ ന​​​സീ​​​ര്‍‌- ലു​​​ബ്‌​​​ന ഫെ​​​ബി​​​ന്‍ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ള്‍ മ​​​റി​​​യം ആ​​ണു മ​​​രി​​​ച്ച​​​ത്.ലു​​​ബ്‌​​​ന ഫെ​​​ബി​​​ന്‍റെ സ്വ​​​ന്തം ത​​​റ​​​വാ​​​ട്ടു വീ​​​ടാ​​​യ കൊ​​​ടു​​​വ​​​ള്ളി നെ​​​ല്ലാങ്കണ്ടി ആ​​​ല​​​പ്പു​​​റാ​​​യി​​​ല്‍ വീ​​​ട്ടു​​മു​​​റ്റ​​​ത്ത് ഇ​​ന്ന​​ലെ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വം. മു​​​റ്റ​​​ത്തു​​നി​​​ന്നു കാ​​​റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട കാ​​​ര്‍ വീ​​​ട്ടു​​​പ​​​ടി​​​യി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ട്ടി​​​യെ കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ലു​​​ബ്‌​​​ന ഫെ​​​ബി​​​നെ​​​തി​​​രേ മ​​​നഃ​​പൂ​​​ര്‍​വ​​​മ​​​ല്ലാ​​​ത്ത ന​​​ര​​​ഹ​​​ത്യ​​​ക്കു കൊ​​​ടു​​​വ​​​ള്ളി പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. യാ​​​രി​​​സാ​​​ണു മ​​​റി​​​യ​​മി​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ന്‍.

Read More

നഗ്നമായ 200 മൃതദേഹങ്ങൾ മേൽക്കൂരയിൽ നിരത്തിയ നിലയിൽ; മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചയ്ക്ക് പിന്നിലെ സത്യം അമ്പരപ്പിക്കുന്നത്

ലാഹോര്‍: ലാഹോറില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള മുള്‍ട്ടാനിലെ നിഷ്തര്‍ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ 200 ജീര്‍ണിച്ച മൃതദേഹങ്ങള്‍ കണ്ടെത്തി. വ്യാഴാഴ്ച പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ചൗധരി സമാന്‍ ഗുജാര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. മോര്‍ച്ചറിയുടെ സമീപമായി ദ്രവിച്ച ഇരുനൂറോളം ശരീരമാണുണ്ടായിരുന്നത്. മൃതദേഹങ്ങളെല്ലാം നഗ്നമായിരുന്നു. ഈ മൃതദേഹങ്ങള്‍ മെഡിക്കല്‍ പഠന ആവശ്യങ്ങള്‍ക്കാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ മൃതദേഹങ്ങള്‍ കാണാതായവരുടേതാണന്നും ഇവ കഴുകന്മാര്‍ക്ക് ഭക്ഷണമായി നല്‍കാനാണ് അധികൃതര്‍ ഇത്തരത്തില്‍ ചെയ്തതെന്നും ബലൂച് വിഘടനവാദികള്‍ ആരോപിച്ചു.

Read More

ശ്വാ​സ​ത​ട​സം, നെ​ഞ്ചു​വേ​ദ​ന, ഹൃ​ദ​യ​മി​ടി​പ്പ്, ആ​ശ​യ​ക്കു​ഴ​പ്പം! ഇ​രു​പ​തി​ൽ ഒ​രാ​ൾ കോ​വി​ഡി​ന്‍റെ ദീ​ർ​ഘ​കാ​ല ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്നു; പ​ഠ​നറിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…

ല​ണ്ട​ൻ: കോ​വി​ഡ് വൈ​റ​സ് ബാ​ധി​ത​രി​ൽ ഇ​രു​പ​തി​ൽ ഒ​രാ​ൾ രോ​ഗ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്. നേ​ച്ച​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ജേ​ണ​ലി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ശ്വാ​സ​ത​ട​സം, നെ​ഞ്ചു​വേ​ദ​ന, ഹൃ​ദ​യ​മി​ടി​പ്പ്, ആ​ശ​യ​ക്കു​ഴ​പ്പം എ​ന്നി​വ​യാ​ണ് കൂ​ടു​ത​ലാ​യും ഉ​ണ്ടാ​കു​ന്ന​ത്. ഇ​തി​നു​പു​റ​മേ ശ്വാ​സ​കോ​ശ രോ​ഗം, വി​ഷാ​ദം തു​ട​ങ്ങി​യ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​വ​ർ​ക്കും ദീ​ർ​ഘ​കാ​ല കോ​വി​ഡ് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കോ​വി​ഡ് അ​ണു​ബാ​ധ​ക്ക് മു​മ്പ് വാ​ക്സി​ൻ എ​ടു​ത്ത​വ​രി​ൽ ചി​ല​ർ​ക്ക് ദീ​ർ​ഘ​കാ​ല രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​നേ​ടി​യ​താ​യും പ​ഠ​നം പ​റ​യു​ന്നു. 2021 മേ​യി​ൽ ഗ്ലാ​സ്ഗോ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഠ​നം ആ​രം​ഭി​ച്ച​ത്.

Read More

ആ പരിപാടി ഇനി വേണ്ട! കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ പാ​ടി​ല്ല; സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​ൽ സ്വ​കാ​ര്യ-​പൊ​തു വാ​ഹ​ന​ങ്ങ​ൾ എ​ന്ന വ്യ​ത്യാ​സ​മി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. കെ​എ​സ്ആ​ര്‍​ടി​സി, കെ​യു​ആ​ര്‍​ടി​സി ബ​സു​ക​ളി​ലെ പ​ര​സ്യ​ങ്ങ​ൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​ൽ സ്വ​കാ​ര്യ-​പൊ​തു വാ​ഹ​ന​ങ്ങ​ൾ എ​ന്ന വ്യ​ത്യാ​സ​മി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ പ​തി​ച്ചി​ട്ടു​ള്ള പ​ര​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ക​ള​ർ കോ​ഡി​ൽ സാ​വ​കാ​ശം വേ​ണ​മെ​ന്ന ടൂ​റി​സ്റ്റ് ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യ​വും ഹൈ​ക്കോ​ട​തി ത​ള്ളി. വ​ട​ക്ക​ഞ്ചേ​രി ബ​സ് അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. പ​ര​സ്യ​ങ്ങ​ൾ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ തി​രി​ക്കു​ന്ന​താ​യും ഇ​ത് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ ക​ള​ർ​കോ​ഡ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു. ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന സ​മ​യ​ത്തി​ന​കം ക​ള​ർ​കോ​ഡ് ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​നം. എ​ന്നാ​ൽ തീ​രു​മാ​നം വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

നിർമാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി!ഹോട്ടലില്‍വച്ച് നഗ്ന ദൃശ്യം പകർത്തി തട്ടിയെടുത്തത് 1.70 കോടി രൂപ

സിനിമാ നിർമാതാവിനെ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽ വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന് പരാതി. മലയാളത്തിൽ നിരവധി സിനിമ നിർമിച്ചിട്ടുള്ള തൃശൂർ സ്വദേശിക്കാണ് ഹണി ട്രാപ്പിൽ പണം നഷ്ടമായത്. 1.70 കോടി രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് പരാതി. ഭീഷണി സഹിക്കാനാവാതെ വന്നതോടെ പൊലീസിൽ‌ പരാതി നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേർക്കെതിരെ തൃശൂർ‌ ഒല്ലൂരിൽ പൊലീസിനു പരാതി നൽകിയെങ്കിലും കേസെടുത്തില്ല. കോട്ടയം കോരുത്തോട് സ്വദേശി റെജി ജോർജ് മേരിദാസ് (54), കാസർകോട് സ്വദേശി മൊയ്ദീൻ, തൃശൂർ ഇഞ്ചക്കുണ്ട് സ്വദേശി ബേബി മാത്യു (60), എറണാകുളം പച്ചാളം സ്വദേശി സാദിഖ് മേത്തലകത്ത് (40), തൃശൂർ വിയ്യൂർ സ്വദേശി അജിനി സണ്ണി (34) എന്നിവർക്കെതിരെയാണ് പരാതി. ഇതിൽ യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാൾ മുൻ ബിസിനസ് പങ്കാളിയുമാണ്. ഭരണമുന്നണിയിലെ…

Read More

മ​ദ്യ​പി​ച്ച് തു​ള്ളും, സ്വ​യം ന​ഗ്ന​യാ​വും! സ​ര്‍​പ്പ​ദോ​ഷ​ത്തി​നു ചി​കി​ത്സ 20,000 രൂ​പ; മൂ​ന്ന് ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ള്‍; വാ​സ​ന്തി​മ​ഠ​ത്തി​നെ​തി​രേ മു​മ്പും പ​രാ​തി​ക​ള്‍

പ​ത്ത​നം​തി​ട്ട: മ​ല​യാ​ല​പ്പു​ഴ​യി​ല്‍ മ​ന്ത്ര​വാ​ദ ചി​കി​ല്‍​സാ കേ​ന്ദ്ര​ത്തി​നെ​തി​രേ ഉ​യ​ര്‍​ന്ന പ​രാ​തി​ക​ളി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​കു​ന്നു. ആ​ല​പ്പു​ഴ മാ​ന്നാ​ര്‍, കൊ​ര​ട്ടി​ശേ​രി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ഇ​ന്ന​ലെ മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ല​യാ​ല​പ്പു​ഴ വാ​സ​ന്തി​മ​ഠം ഉ​ട​മ വാ​സ​ന്തി (ശോ​ഭ​ന)​യും സ​ഹാ​യി ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്. വി​ഷാ​ദ​രോ​ഗ​ത്തി​നും പ​ഠ​ന​വൈ​ക​ല്യ​ത്തി​നും ചി​കി​ത്സ തേ​ടി​യെ​ത്തി​യ പ​തി​നേ​ഴു​കാ​ര​ന്‍ പൂ​ജ​ക​ള്‍​ക്കി​ടെ താ​ഴെ വീ​ണ് അ​ല​റു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്ന​ലെ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് മ​ഠ​ത്തി​നു​നേ​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തും പോ​ലീ​സെ​ത്തി ന​ട​ത്തി​പ്പു​കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തും. പി​ന്നീ​ടു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​നി​ടെ കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കാ​ന്‍ സ​ന്ന​ദ്ധ​നാ​ണെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ വാ​സ​ന്തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സ​ര്‍​പ്പ​ദോ​ഷ​ത്തി​നു ചി​കി​ത്സ വി​ഷാ​ദ​രോ​ഗ​ത്തി​നു ചി​കി​ത്സ തേ​ടി​യെ​ത്തി​യ മാ​ന്നാ​ര്‍ സ്വ​ദേ​ശി​യാ​യ കു​ട്ടി​ക്ക് സ​ര്‍​പ്പ​ദോ​ഷം ഉ​ണ്ടെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചാ​ണ് മ​ന്ത്ര​വും പൂ​ജ​യും ചെ​യ്യി​ച്ച​തെ​ന്നും ഇ​തി​നാ​യി 20,000 രൂ​പ കൈ​പ്പ​റ്റി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. 2020 ഏ​പ്രി​ല്‍…

Read More

എ​രു​മേ​ലി സ്വ​ദേ​ശി​നി ജെ​സ്ന, കു​മ​ര​കം അ​റു​പു​ഴ ഹാ​ഷിം, ഭാ​ര്യ ഹ​ബീ​ബ, മാ​ങ്ങാ​നം പി.​സി. എ​ബ്ര​ഹാം, ഭാ​ര്യ ത​ങ്ക​മ്മ! തി​രോ​ധാ​ന കേ​സു​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു

കോ​ട്ട​യം: തി​രോ​ധാ​ന കേ​സു​ക​ൾ പോ​ലീ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തോ​ടെ കോ​ട്ട​യ​ത്ത് നി​ര​വ​ധി പേ​രു​ടെ തി​രോ​ധാ​ന​വും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലേ​ക്കു വീ​ണ്ടു​മെ​ത്തു​ന്നു. എ​രു​മേ​ലി സ്വ​ദേ​ശി​നി ജെ​സ്ന (20), കു​മ​ര​കം അ​റു​പു​ഴ ദ​ന്പ​തി​ക​ളാ​യ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37), മാ​ങ്ങാ​നം പു​തു​ക്കാ​ട്ട് പി.​സി. എ​ബ്ര​ഹാം (69), ഭാ​ര്യ ത​ങ്ക​മ്മ (65) എ​ന്നി​വ​രു​ടെ തി​രോ​ധാ​ന​മാ​ണ് ഇ​പ്പോ​ൾ സ​ജീ​വ​മാ​കു​ന്ന​ത്. അ​റു​പ​റ​യി​ൽ​നി​ന്നു ദ​ന്പ​തി​ക​ളെ കാ​ണാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടു. ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​ർ 2017 ഏ​പ്രി​ൽ ആ​റി​നു ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ഇ​രു​വ​രും കാ​റി​ലാ​ണു വീ​ട്ടി​ൽ​നി​ന്നു പോ​യ​ത്. പു​റ​ത്തു​നി​ന്നും ആ​ഹാ​രം വാ​ങ്ങാ​നെ​ന്നു പ​റ​ഞ്ഞാ​ണു രാ​ത്രി ഇ​വ​ർ പോ​യ​ത്. ഇ​തു​വ​രെ ഇ​വ​രെ​പ്പ​റ്റി ഒ​രു തു​ന്പും ല​ഭി​ച്ചി​ട്ടി​ല്ല. താ​ഴ​ത്ത​ങ്ങാ​ടി ആ​റ്റി​ലും 15ൽ ​ക​ട​വ്, മ​റി​യ​പ്പ​ള്ളി​യി​ലെ പാ​റ​മ​ട കു​ള​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും യാ​തൊ​രു തെ​ളി​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. പോ​ലീ​സ്, ക്രൈ​ബ്രാ​ഞ്ചും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഇ​വ​രെ​പ്പ​റ്റി തെ​ളി​വൊ​ന്നും…

Read More